അപ്പോള്‍ കാര്യങ്ങള്‍ കുര്യന് മനസിലാകും! രാഹുലിന് പരാതി നല്‍കാനുള്ള കുര്യന്റെ തീരുമാനം ഉചിതമെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം: തനിക്കെതിരേ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പരാതി നൽകുമെന്ന് പറഞ്ഞ പി.ജെ. കുര്യന് മറുപടിയുമായി എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി രംഗത്ത്. പരാതി നൽകാനുള്ള കുര്യന്‍റെ തീരുമാനം ഉചിതമാണ്. അപ്പോൾ കാര്യങ്ങൾ കുര്യന് മനസിലാകുമെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. രാജ്യസഭ സീറ്റ് വിഷയത്തിൽ യുവ എംഎൽഎമാർ ആരുടെയൊക്കെയോ ചട്ടുകമായി പ്രവർത്തിച്ചു എന്ന കുര്യന്‍റെ ആരോപണത്തിന് മറുപടി പറയേണ്ടത് അവരാണ്. ഇക്കാര്യത്തിൽ ഗൂഢാലോചനയുണ്ടായെന്ന ആരോപണത്തിൽ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും മറുപടി നൽകട്ടെയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Read More

എന്നെ കൊല്ലരുതേ..! കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​വ​രെ​ന്ന് സം​ശ​യം; ര​ണ്ട് യു​വാ​ക്ക​ളെ ആ​ൾ​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു

ഗോ​ഹ​ട്ടി: ആ​സാ​മി​ലെ ഗോ​ഹ​ട്ടി​യി​ൽ കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച് ആ​ൾ​കൂ​ട്ടം ര​ണ്ട് യു​വാ​ക്ക​ളെ ത​ല്ലി​ക്കൊ​ന്നു. സം​ഭ​വ​ത്തി​ൽ ആ​രെ​യും ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​വ​ർ എ​ത്തി​യി​ട്ടു​ണ്ടെ​ന്ന സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ഭ്യൂ​ഹം പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ആ​ൾ​കൂ​ട്ടം യു​വാ​ക്ക​ളെ പി​ടി​കൂ​ടി മ​ർ​ദി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം വെ​സ്റ്റ് കാ​ർ​ബി ആം​ഗ്‌​ലോം​ഗ് ജി​ല്ല​യി​ൽ ഡോ​ക്മോ​ക​യി​ലാ​യി​രു​ന്നു സം​ഭ​വം. അ​ഭി​ജി​ത് നാ​ഥ്, നി​ലോ​ത്‌​പാ​ൽ‌ ദാ​സ് എ​ന്നി​വ​രെ​യാ​ണ് ആ​ൾ​കൂ​ട്ടം കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഡോ​ക്മോ​ക​യി​ലേ​ക്കു സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​രു​വ​രെ​യും ആ​ൾ​കൂ​ട്ടം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം കാ​റി​ലെ​ത്തി​യ ഇ​രു​വ​രെ​യും നാ​ട്ടു​കാ​ർ “സം​ശ​യ​ക​ര​മാ​യ’ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെ​ത്തു​ക​യും ത​ട​ഞ്ഞു​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു. കാ​റി​ൽ​നി​ന്ന് വ​ലി​ച്ചി​റ​ക്കി​യാ​യി​രു​ന്നു മ​ർ​ദ​നം. ഇ​തോ​ടെ ഇ​വ​ർ ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ആ​ൾ​കൂ​ട്ടം പി​ടി​കൂ​ടി. പി​ന്നീ​ട് കെ​ട്ടി​യി​ട്ട് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്തു​ത​ന്നെ ഇ​രു​വ​രും മ​രി​ച്ചു. ഇ​വ​രെ മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​ക്ര​മി​ക​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ‌ പ​ക​ർ​ത്തു​ക​യും ചെ​യ്തു. നി​ലോ​ത്‌​പാ​ൽ‌ ദാ​സ് അ​ക്ര​മി​ക​ളോ​ട് ജീ​വ​നു​വേ​ണ്ടി യാ​ചി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. താ​ൻ ആ​സാ​മി​യാ​ണെ​ന്നും…

Read More

ക്യാപ്റ്റന്‍ തോമസ് ഫിലിപ്പോസ്! ജീവിച്ചിരിക്കുമ്പോള്‍ മഹാവീര ചക്ര ഏറ്റുവാങ്ങാന്‍ ഭാഗ്യം ലഭിച്ച ഏക മലയാളി; വെടിയുണ്ടകള്‍ക്കു മുന്നില്‍ പതറാത്ത ധീരയോദ്ധാവ്

കോ​​​​ഴ​​​​ഞ്ചേ​​​​രി:​​​ ജീ​​​​വി​​​​ച്ചി​​​​രി​​​​ക്കു​​​​ന്പോ​​​​ൾ മ​​​​ഹാ​​​​വീ​​​​ര ച​​​​ക്ര ഏ​​​​റ്റു​​​​വാ​​​​ങ്ങാ​​​​ൻ ഭാ​​​​ഗ്യം ല​​​​ഭി​​​​ച്ച ഏ​​​​ക മ​​​​ല​​​​യാ​​​​ളി​​. അ​​താ​​ണ് ഇ​​​​ന്ന​​​​ലെ അ​​​​ന്ത​​​​രി​​​​ച്ച ക്യാ​​​​പ്റ്റ​​​​ൻ തോ​​​​മ​​​​സ് ഫി​​​​ലി​​​​പ്പോ​​​​സി​​ന്‍റെ ഏ​​റ്റ​​വും വ​​ലി​​യ പ്ര​​ത്യേ​​ക​​ത. ഇ​​​​ന്ത്യ​​​​യെ ആ​​​​ക്ര​​​​മി​​​​ക്കാ​​​​നു​​​​ള്ള പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ ശ്ര​​​​മം ഏ​​​​താ​​​​ണ്ട് അ​​​​ര​​​​ നൂ​​​​റ്റാ​​​​ണ്ടു​​​​മു​​​​ന്പാ​​​​ണ് ത​​​​ന്‍റെ 33-ാം വ​​​​യ​​​​സി​​​​ൽ ക്യാ​​​​പ്റ്റ​​​​ൻ നേ​​​​രി​​​​ട്ട​​​​ത്. 1971 ഡി​​​​സം​​​​ബ​​​​ർ നാ​​​​ലി​​​​ന് പ​​​​ഞ്ചാ​​​​ബി​​​​ൽ പാ​​​​ക്കി​​​​സ്ഥാ​​​​ൻ സൈ​​​​ന്യ​​​​വു​​​​മാ​​​​യു​​​​ള്ള ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത അ​​​​ദ്ദേ​​​​ഹം നി​​​​ല​​​​ത്തു​​​​കൂ​​​​ടി കി​​​​ലോ​​​​മീ​​​​റ്റ​​​​റുകൾ ഇ​​​​ഴ​​​​ഞ്ഞ് പാ​​​​ക് കേ​​​​ന്ദ്ര​​​​ത്തി​​​​ലെ​​​​ത്തി അ​​​​വ​​​​രു​​​​ടെ ബ​​​​ങ്ക​​​​റു​​​​ക​​​​ളി​​​​ൽ ഗ്ര​​​​നേ​​​​ഡു​​​​ക​​​​ൾ വ​​​​ർ​​​​ഷി​​​​ച്ച് ചാ​​​​ന്പ​​​​ലാ​​​​ക്കി​​​​യ​​​​തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് രാ​​​​ജ്യ​​​​ത്തി​​​​ന് അ​​​​ഭി​​​​മാ​​​​ന​​​​മാ​​​​യ​​​​ത്. തി​​​​രി​​​​കെ പോ​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ വെ​​​​ടി​​​​യേ​​​​റ്റെ​​​​ങ്കി​​​​ലും ജീ​​​​വ​​​​ൻ നി​​​​ല​​​​നി​​​​ർ​​​​ത്തി. 1972 ജ​​​​നു​​​​വ​​​​രി 28നാ​​​​ണ് രാ​​​​ജ്യം അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് മ​​​​ഹാ​​​​വീ​​​​ര​​​​ച​​​​ക്രം സമ്മാനിച്ചത്. രാ​​​​ജ്യസ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും ധീ​​​​ര​​​​ത​​​​യു​​​​ടെ​​​​യും വീ​​​​രേ​​​​തി​​​​ഹാ​​​​സം എ​​​​ന്നും നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​ൻ ത​​​​നി​​​​ക്കു ല​​​​ഭി​​​​ച്ച മ​​​​ഹാ​​​​വീ​​​​ര​​​​ച​​​​ക്ര ബ​​​​ഹു​​​​മ​​​​തി അ​​​​ദ്ദേ​​​​ഹം സ്വ​​​​ന്തം ഭ​​​​വ​​​​ന​​​​ത്തി​​നു ന​​​​ൽ​​​​കി- മ​​​​ഹാ​​​​വീ​​​​ര​​​​ച​​​​ക്ര ഭ​​​​വ​​​​ൻ. രാ​​​​ജ്യം സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​ന്‍റെ അ​​​​ന്പ​​​​താം വാ​​​​ർ​​​​ഷി​​​​കം ഒ​​​​രു​​​​ വ​​​​ർ​​​​ഷ​​​​ക്കാ​​​​ലം ലോ​​​​ക​​​​ത്തി​​​​ലു​​​​ട​​​​നീ​​​​ളം​​​​സ​​​​ഞ്ച​​​​രി​​​​ക്കാ​​​​ൻ ഭാ​​​​ര​​​​ത സ​​​​ർ​​​​ക്കാ​​​​രും എ​​​​യ​​​​ർ ഇ​​​​ന്ത്യ​​​​യും ചേ​​​​ർ​​​​ന്ന്…

Read More

വേദനയില്ലാതെ എന്റെ മകള്‍ മരിക്കാന്‍ പ്രാര്‍ഥിക്കണം! കാന്‍സറിന്റെ പിടിയിലമര്‍ന്ന് മരണത്തിന്റെ പടിവാതില്‍ക്കല്‍ എത്തിയ മകളെക്കുറിച്ച് പിതാവ് പറയുന്നു…

പ​തി​മൂ​ന്നു​കാ​രി​യാ​യ മ​ക​ൾ മ​രി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യ ഒ​രു പി​താ​വ് ക​ര​ളു​രു​കി അ​പേ​ക്ഷി​ച്ചു പ​റ​യു​ക​യാ​ണ് വേ​ദ​ന​യി​ല്ലാ​തെ എ​ന്‍റെ മ​ക​ൾ മ​രി​ക്കാ​ൻ പ്രാ​ർ​ത്ഥി​ക്ക​ണം. നി​സ​ഹാ​യ​ത​യു​ടെ അ​വ​സാ​ന​വാ​ക്കാ​ണി​ത്. രേ​വ​തി രൂ​പേ​ഷ് രേ​രു എ​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ നി​ന്നു​മാ​ണ് കാ​ൻ​സ​റി​ന്‍റെ പി​ടി​യി​ല​മ​ർ​ന്ന് വേ​ദ​ന​യു​ടെ ചു​ഴി​യി​ല​ക​പ്പെ​ട്ട ഈ ​കൊ​ച്ചു കു​ട്ടി​യെ കു​റി​ച്ചും മ​ക​ളു​ടെ ദ​യ​നീ​യാ​വ​സ്ഥ​യി​ൽ മ​ന​മു​രു​കി ക​ര​യു​ന്ന ഒ​ര​ച്ഛ​ന്‍റെ​യും ക​ഥ ലോ​കം അ​റി​യു​ന്ന​ത്. അ​സ​ഹ​നീ​യ​മാ​യ വേ​ദ​ന​യി​ലും ചെ​യ്തു തീ​ർ​ക്കു​വാ​നാ​ഗ്ര​ഹി​ക്കു​ന്ന ഒ​രു​പി​ടി സ്വ​പ്ന​ങ്ങ​ൾ മ​ന​സി​ൽ കാ​ത്തു​സൂ​ക്ഷി​ക്കു​ന്നു​ണ്ട് ഈ ​കൊ​ച്ചു​മി​ടു​ക്കി.

Read More

തൊണ്ണൂറുകാരിയായ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിയെ മകന്‍ ഓടിച്ചിട്ട് വെട്ടി; പരുവയില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

റാന്നി വെച്ചൂച്ചിറയ്ക്കു സമീപം പരുവയില്‍ തൊണ്ണൂറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിയെ വൃദ്ധയുടെ മകന്‍ വെട്ടി. പരുവ സ്വദേശി പി. റ്റി ബിജുവിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിയോടെ പരുവയിലെ വീട്ടില്‍ ഒറ്റക്കായിരുന്ന തൊണ്ണൂറുകാരിയായ വൃദ്ധയെ സമീപവാസിയായ ബിജു പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പ്രായാധിക്യത്താല്‍ അവശ നിലയിലായിരുന്ന വൃദ്ധയെ ബിജു കടന്ന് പിടിക്കുകയായിരുന്നു. ജോലി കഴിഞ്ഞു മടങ്ങി വന്ന വൃദ്ധയുടെ അറുപതുകാരനായ മകന്‍ ബിജു അമ്മയെ കടന്നു പിടിക്കുന്നത് കാണുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെ വാക്കത്തി കൊണ്ട് ഇയാള്‍ ബിജുവിനെ വെട്ടി. പ്രതി ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും കാലില്‍ വെട്ടേറ്റു. ബഹളം കേട്ട് ഓടി കുടിയ നാട്ടുകാര്‍ വിവരം വെച്ചൂച്ചിറ പൊലീസില്‍ അറിയിച്ചു. പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും പരിക്കുള്ളതിനാല്‍ കാഞ്ഞിരപ്പള്ളി താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്കെതിരെ പീഡന ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Read More

ഒളിച്ചോടിയ അംഗന്‍വാടി ടീച്ചര്‍ അറസ്റ്റില്‍

ഭര്‍ത്താവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമുള്ള വരന്തരപ്പിള്ളി സ്വദേശിയായ യുവതിയാണു മറ്റൊരാളുടെകൂടെ ഒളിച്ചോടിയത്. കഴിഞ്ഞ ബുധനാഴ്ച മുതലാണ് യുവതിയെ കാണാതായത്. ഇതേത്തുടര്‍ന്നു യുവതിയുടെ ഭര്‍ത്താവ് വരന്തരപ്പിള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് കാസര്‍ഗോഡുനിന്നാണു യുവതിയെ ഭാര്യയും മക്കളും ഉള്ള മറ്റൊരാളുടെ കൂടെ കണ്ടെത്തിയത്. വെള്ളിയാഴ്ച ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. കുട്ടികളോടുള്ള ക്രൂരത കണക്കിലെടുത്താണ് യുവതിയെ റിമാന്‍ഡ് ചെയ്തത്.

Read More

  മരണം ഒ​രേ തോ​ക്ക് ഉ​പ​യോ​ഗി​ച്ച്;  ഗൗ​രി ല​ങ്കേ​ഷി​നെ​യും ക​ല്‍​ബു​ര്‍​ഗി​യെ​യും വ​ധി​ച്ചതിന് പി​ന്നി​ല്‍ ഒ​രേ ശ​ക്തി​ക​ളാ​ണെന്ന വാ​ദ​ത്തിന് സ്ഥി​രീ​ക​രണം

ബം​ഗ​ളൂരു: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​നെ​യും ക​ല്‍​ബു​ര്‍​ഗി​യെ​യും വ​ധി​ച്ച​ത് ഒ​രേ തോ​ക്ക് ഉ​പ​യോ​ഗി​ച്ചെ​ന്ന് ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട്. സം​സ്ഥാ​ന ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ല​ബോ​റ​ട്ട​റി സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ലാ​ണ് നി​ര്‍​ണാ​യ വി​വ​രം. ഗൗ​രി ല​ങ്കേ​ഷി​ന്‍റെ​യും ക​ല്‍​ബു​ര്‍​ഗി​യു​ടെ​യും വ​ധ​ത്തി​ന്‍റെ പി​ന്നി​ല്‍ ഒ​രേ ശ​ക്തി​ക​ളാ​ണ് എ​ന്ന വാ​ദ​ത്തെ സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ് ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട്. ര​ണ്ടു​വ​ര്‍​ഷ​ത്തി​നി​ട​യി​ലാ​ണ് ഇ​രു കൊ​ല​പാ​ത​ക​ങ്ങ​ളും ന​ട​ന്ന​ത്. 2015ലാ​ണ് ക​ല്‍​ബു​ര്‍​ഗി കൊ​ല്ല​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​നെ വ​ധി​ച്ച​ത്.

Read More

ജോസ്.കെ.മാണിയുടേത് പേമെന്‍റ് സീറ്റ്; കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് പുറത്തുവിടുമെന്ന് പി.സി.ജോർജ്

കോട്ടയം: കേരള കോൺഗ്രസിന് രാജ്യസഭാ സീറ്റ് നൽകിയ വിഷയത്തിൽ രൂക്ഷ വിമർശനവുമായി പി.സി.ജോർജ് എംഎൽഎ. കെ.എം.മാണി മകനു വേണ്ടി പണം നൽകി വാങ്ങിയ സീറ്റാണ് ഇതെന്ന് ജോർജ് ആരോപിച്ചു. ഇതിന്‍റെ വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

Read More

ഡിസിസി ഓഫീസില്‍ ഉമ്മനും ചെന്നിത്തലയ്ക്കും ശവപ്പെട്ടിയും റീത്തും

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിന് നല്‍കിയതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് രാവിലെ എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ ശവപ്പെട്ടിയും റീത്തും വച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരായ പോസ്റ്ററുകളും ഇവിടെ പതിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കാനുള്ള തീരുമാനത്തിനെതിരെ മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരനും യുവ എംഎല്‍എമാരും ശക്തമായ പ്രതിഷേധവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കേരള കോണ്‍ഗ്രസ് -എമ്മിനു ലഭിച്ച രാജ്യസഭ സീറ്റില്‍ പാര്‍ട്ടി വൈസ് ചെയര്‍മാനും കോട്ടയം എംപിയുമായ ജോസ് കെ. മാണിയാണ് സ്ഥാനാര്‍ഥിയാകുന്നത്.

Read More

വ​ലി​യ തീ​രു​മാ​ന​ങ്ങ​ൾ ഇ​നി​യും ഉ​ണ്ടാ​കും: കോ​ൺ​ഗ്ര​സി​ന്‍റെ സീ​റ്റ് വി​ട്ടു​കൊ​ടു​ത്ത​ത​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​നു അ​വ​കാ​ശ​പ്പെ​ട്ട രാ​ജ്യ​സ​ഭ സീ​റ്റി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം​ പാ​ർ​ട്ടി​യി​ൽ രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ തീ​രു​മാ​ന​ത്തെ ന്യാ​യീ​ക​രി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല രം​ഗ​ത്ത്. കോ​ൺ​ഗ്ര​സി​ന്‍റെ സീ​റ്റ് കേ​ര​ള കോ​ൺ​ഗ്ര​സി​ന് വി​ട്ടു​കൊ​ടു​ത്ത​ത​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ത്തി​രി​ക്കു​ക, ഇ​നി​യും കോ​ൺ​ഗ്ര​സി​ൽ വ​ലി​യ തീ​രു​മാ​ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും ചെ​ന്നി​ത്ത​ല വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. നേ​തൃ​ത്വം കൂ​ടി​യെ​ടു​ത്ത തീ​രു​മാ​ന​മാ​ണി​ത്. ഇ​ത് തെ​റ്റാ​ണെ​ന്ന് പ​റ​യാ​നാ​വി​ല്ലെ​ന്നും മു​ൻ കാ​ല​ങ്ങ​ളി​ലും ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ണ്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ന്‍റെ സീ​റ്റ് വി​ട്ടു​കൊ​ടു​ത്ത​ത​ല്ല. മ​റി​ച്ച് മാ​ണി മു​ന്ന​ണി​യി​ലേ​ക്ക് വ​രു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് സീ​റ്റ് ന​ൽ​കി​യ​ത്. മാ​ണി​യു​ടെ മു​ന്ന​ണി പ്ര​വേ​ശ​ന​ത്തോ​ടെ 2021ൽ ​യു​ഡി​എ​ഫി​ന് അ​ധി​കാ​ര​ത്തി​ൽ വ​രാ​ൻ സാ​ധി​ക്കും. ഇ​തോ​ടെ ര​ണ്ട് രാ​ജ്യ​സ​ഭ സീ​റ്റ് ല​ഭി​ക്കു​മെ​ന്നും ഇ​തി​ൽ കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ചി​ല കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ മു​ന്ന​ണി താ​ത്പ​ര്യ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ് തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​ന്ന​ത്. നേ​തൃ​ത്വ​ത്തി​ന്‍റെ ഈ ​തീ​രു​മാ​നം പാ​ർ​ട്ടി​ക്കും മു​ന്ന​ണി​ക്കും ഗു​ണം ചെ​യ്യും. നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യി…

Read More