രോഗം ശമിച്ചില്ല, വയര്‍ വീര്‍ത്ത്…! ഭര്‍ത്താവിന്റെ രോഗം മൂര്‍ച്ഛിക്കാന്‍ കാരണം ചികിത്സയിലെ പിഴവ്; ആയുര്‍വേദ സ്ഥാപനത്തിനെതിരേ വീട്ടമ്മയുടെ പരാതി

കാ​ട്ടി​ക്കു​ളം: ഭ​ർ​ത്താ​വി​ന്‍റെ രോ​ഗം മൂ​ർ​ച്ഛി​ക്കാ​ൻ കാ​ര​ണം സ്വ​കാ​ര്യ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ ന​ൽ​കി​യ ചി​കി​ത്സ​യി​ലെ പി​ഴ​വാ​ണെ​ന്ന് ആ​രോ​പി​ച്ചും ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടും വീ​ട്ട​മ്മ പോ​ലീസി​ൽ പ​രാ​തി ന​ൽ​കി. ച​ങ്ങ​ല​ഗേ​റ്റ് പൂ​വ​ത്തു​കു​ന്നേ​ൽ ഹ​രി​ദാ​സി​ന്‍റെ ഭാ​ര്യ ഓ​മ​ന​യാ​ണ് പാ​ൽ​വെ​ളി​ച്ച​ത്തെ സ്വ​കാ​ര്യ ആ​യു​ർ​വേ​ദ ചി​കി​ത്സാ​ല​യം ന​ട​ത്തി​പ്പു​കാ​ർ​ക്കെ​തി​രേ തി​രു​നെ​ല്ലി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ക​ര​ൾ രോ​ഗ​ത്തി​നു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സയ്ക്കിടെയാ​ണ് അ​റു​പ​ത്തി​യൊ​ന്നു​കാ​ര​നാ​യ ഹ​രി​ദാ​സി​നെ ക​ഴി​ഞ്ഞ ന​വം​ബ​ർ ഒ​ന്പ​തി​നു സ്വ​കാ​ര്യ ആ​യു​ർ​വേ​ദ ചി​കി​ത്സാ​ല​യ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 41 ദി​വ​സം​കൊ​ണ്ട് രോ​ഗം ഭേ​ദ​പ്പെ​ടു​ത്താ​മെ​ന്ന് ചി​കി​ത്സാ​ല​യ​ത്തി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും ഡോ​ക്ട​മാ​രി​ൽ ഒ​രാ​ളും ഹ​രി​ദാ​സി​നും കു​ടും​ബ​ത്തി​നും ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞി​ട്ടും രോ​ഗം ശ​മി​ച്ചി​ല്ല. ത​ന്നെ​യു​മ​ല്ല, വ​യ​ർ വീ​ർ​ത്ത് ഹ​രി​ദാ​സ് അ​വ​ശ​നി​ല​യി​ലാ​കു​ക​യും ചെ​യ്തു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​നു​ജ​ൻ പ​ദ്മ​നാ​ഭ​ൻ ഇ​ട​പെ​ട്ട് ഹ​രി​ദാ​സി​നെ ഫെ​ബ്രു​വ​രി 13നു ​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഫെ​ബ്രു​വ​രി 26നു ​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ഡി​സ്ചാ​ർ​ജ്…

Read More

വര്‍ഷത്തിലൊരിക്കലുള്ള യാത്ര, 10 വര്‍ഷമായി തുടരുന്നു! രജനികാന്ത് ഹിമാലയത്തിലേക്ക്; രാഷ്ട്രീയം സംസാരിക്കുന്നില്ലെന്ന് താരം

ഷിം​ല: രാ​ഷ്ട്രീ​യ​പ്ര​വേ​ശം പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ ന​ട​ൻ ര​ജ​നി​കാ​ന്ത് ഹി​മാ​ല​യ​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ടു. താ​ൻ ഇ​പ്പോ​ൾ ഒ​രു തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലാ​ണെ​ന്നും ഇ​പ്പോ​ൾ രാ​ഷ്ട്രീ​യം സം​സാ​രി​ക്കു​ന്നി​ല്ലെ​ന്നും ര​ജ​നി​കാ​ന്ത് പ​റ​ഞ്ഞു. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ പ​ലാം​പൂ​രി​ൽ​വ​ച്ചാ​യി​രു​ന്നു ര​ജ​നി​യു​ടെ പ്ര​തി​ക​ര​ണം. പ​ത്തു​വ​ർ​ഷ​മാ​യി വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ര​ജ​നി​കാ​ന്ത് ഹി​മാ​ല​യ​യാ​ത്ര ന​ട​ത്താ​റു​ണ്ട്. ശ​നി​യാ​ഴ്ച ചെ​ന്നൈ​യി​ൽ​നി​ന്നു​മാ​ണ് ര​ജ​നി ഹി​മാ​ല​യ​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്.

Read More

അറിയാമായിരുന്നു, അച്ഛന്‍ ഒരു ദിവസം കൊല്ലപ്പെടുമെന്ന്! അച്ഛന്റെ കൊലയാളികളോട് താനും പ്രിയങ്കയും ക്ഷമിച്ചിരിക്കുന്നു… രാഹുല്‍ ഗാന്ധി പറയുന്നു…

ക്വലാലംപൂർ: രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയവരോട് താനും പ്രിയങ്കയും ക്ഷമിച്ചെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സിംഗപ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിലെ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിനിടെയാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. എന്തു കാരണത്തിന്‍റെ പേരിലായായും അച്ഛനെ കൊന്നവരോട് ഞങ്ങൾ ക്ഷമിച്ചുകഴിഞ്ഞു. ഒരു തരത്തിലുള്ള സംഘർഷങ്ങളും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ – അദ്ദേഹം പറഞ്ഞു. അച്ഛൻ ഒരു ദിവസം കൊല്ലപ്പെടുമെന്ന് അറിയാമായിരുന്നുവെന്നും അമ്മൂമ്മയായിരുന്ന ഇന്ദിരയുടെ കാര്യത്തിലും തങ്ങൾക്ക് അറിവുണ്ടായിരുന്നുവെന്നും രാഹുൽ പറഞ്ഞു. രാഷ്ട്രീയത്തിൽ തെറ്റുകൾക്കെതിരെ നിലപാടെടുക്കുന്നവരും ഏതെങ്കിലും കാര്യത്തിനായി ഉറച്ച് വാദിക്കുന്നവരും കൊല്ലപ്പെടുമെന്ന് ഉറപ്പാണണെന്നു കൂട്ടിച്ചേർത്ത രാഹുൽ അച്ഛന്‍റെ കൊലപാതകം ഏറെനാൾ തങ്ങളെ അലട്ടിയിരുന്നുവെന്നും പിന്നീട് അത് ചെയ്തവോരോട് പൂർണമായും ക്ഷമിച്ചെന്നും വ്യക്തമാക്കി. തനിക്ക് 14വയസുള്ളപ്പോഴാണ് ഇന്ദിരഗാന്ധി കൊല്ലപ്പെട്ടതെന്നു പറഞ്ഞ രാഹുൽ തനിക്കൊപ്പം ബാഡ്മിന്‍റൺ കളിക്കാൻ കൂടിരുന്നവരാണ് ഇന്ദിരയെ കൊലപ്പെടുത്തിയതെന്നും ഓർത്തെടുത്തു. 15 ലേറെപ്പേർ രാവിലെയും ഉച്ചയ്ക്കും…

Read More

ഭോപ്പാലില്‍ മലയാളി ദമ്പതികളുടെ കൊലപാതകം! വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍; പ്രതികളെക്കുറിച്ച് വിവരം തരുന്നവര്‍ക്ക് പോലീസ് 20,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ൽ ക​ഴു​ത്ത​റു​ത്തു കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. കൊ​ല്ല​പ്പെ​ട്ട ദ​ന്പ​തി​ക​ളു​ടെ വീ​ട്ടി​ൽ മു​ന്പ് ജോ​ലി നോ​ക്കി​യി​രു​ന്ന ഭോ​പ്പാ​ൽ സ്വ​ദേ​ശി രാ​ജു ധാ​ഖ​ഡാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളു​ണ്ടോ എ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്. മ​ണ്ണാ​ർ​ക്കാ​ട് ആ​ര്യ​ന്പാ​വ് സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളെ​യാ​ണു ഭോ​പ്പാ​ൽ ന​ർ​മ​ദ​വാ​ലി പി​പ്ലാ​നി​യി​ലെ വീ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ന്പ​തു വ​ർ​ഷ​ത്തോ​ള​മാ​യി ന​ർ​മ​ദ​വാ​ലി​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ മ​ണ്ണാ​ർ​ക്കാ​ട് ആ​ര്യ​ന്പാ​വ് നാ​യാ​ടി​പ്പാ​റ മു​ണ്ടാ​ര​ത്ത് വീ​ട്ടി​ൽ റി​ട്ട.​വ്യോ​മ​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ൻ ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​രും(74), ഭാ​ര്യ ഗോ​മ​തി(62)​യു​മാ​ണു കൊ​ല്ല​പ്പെ​ട്ട​വ​ർ. റി​ട്ട. ന​ഴ്സാ​ണു ഗോ​മ​തി. മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ​യാ​ണു കൊ​ല​പാ​ത​ക​മെ​ന്നാ​ണ് പ്രാ​ഥ​മി​ക സൂ​ച​ന. ഗോ​മ​തി​യു​ടെ സ്വ​ർ​ണ​മാ​ല​യും വ​ള​യു​മു​ൾ​പ്പെ​ടെ​യു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. രാ​വി​ലെ വീ​ട്ടി​ൽ ജോ​ലി​ക്കെ​ത്തി​യ​വ​രാ​ണു ഇ​രു​വ​രേ​യും മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. മൂ​ന്നു പെ​ണ്‍​മ​ക്ക​ളു​ടെ​യും വി​വാ​ഹം​ക​ഴി​പ്പി​ച്ച് അ​യ​ച്ച​തി​നു​ശേ​ഷം ദ​ന്പ​തി​ക​ൾ ത​നി​യെ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലാ​ണ് ഇ​വ​ർ നാ​ട്ടി​ലെ​ത്തു​ക.

Read More

രാജ്യവ്യാപകമായി ഇരകളായത് നൂറുകണക്കിനുപേര്‍! സോഷ്യല്‍ മീഡിയയിലൂടെ വീസ തട്ടിപ്പു നടത്തിയ പ്രതി ഒരാളില്‍ നിന്ന് വാങ്ങിയത് രണ്ടുലക്ഷം; വീസ കൈമാറുന്നത് യാത്ര പുറപ്പെടുന്നതിനു തൊട്ടുമുമ്പ്‌

കൊ​ച്ചി: വാ​ട്സാ​പ്പി​ലൂ​ടെ​യും ഫേ​സ്ബു​ക്കി​ലൂ​ടെ​യും വീ​സ ത​ട്ടി​പ്പു ന​ട​ത്തി​യ കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. ഇ​ത​ര സം​സ്ഥാ​ന​ത്തു​ൾ​പ്പെ​ടെ നി​ര​വ​ധി ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നു സം​ശ​യി​ക്കു​ന്ന പ്ര​തി​ക്കെ​തി​രെ കൂ​ടു​ത​ൽ പ​രാ​തി​ക​ൾ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു പോ​ലീ​സ് വ്യ​ക​ത്മാ​ക്കി. നി​ല​വി​ൽ ര​ണ്ടു പേ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് മീ​റ​റ്റ് സ്വ​ദേ​ശി​യാ​യ ര​വി​സിം​ഗ് ടോ​മ​ർ (32) ആ​ണ് പി​ടി​യി​ലാ​യ​ത്. രാ​ജ്യ​വ്യാ​പ​ക​മാ​യി നൂ​റു​ക​ണ​ക്കി​നു​പേ​ർ ഇ​യാ​ളു​ടെ ത​ട്ടി​പ്പി​നി​ര​യാ​യ​താ​യും ല​ക്ഷ​ക​ണ​ക്കി​നു രൂ​പ ഇ​യാ​ൾ ത​ട്ടി​ച്ചെ​ടു​ത്ത​താ​യി സം​ശ​യി​ക്കു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നാ​ണു ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​ത്. സിം​ഗ​പ്പൂ​രി​ൽ ജോ​ലി​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കോ​ഴ്സു​ക​ളി​ലേ​ക്കു പ്ര​വേ​ശ​ന​വും വാ​ഗ്ദാ​നം ചെ​യ്താ​ണ് ഇ​യാ​ൾ ത​ട്ടി​പ്പു ന​ട​ത്തി​യി​രു​ന്ന​ത്. ത​ട്ടി​പ്പി​നി​ര​യാ​യ ബം​ഗ​ളൂ​രു സ്വ​ദേ​ശി കൊ​ച്ചി​യി​ലെ സു​ഹൃ​ത്തു​ക്ക​ൾ​ക്കു ജോ​ലി ആ​വ​ശ്യ​മു​ണ്ടെ​ന്ന വ്യാ​ജേ​നെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ഇ​യാ​ളെ കു​ടു​ക്കി​യ​ത്. ത​ട്ടി​പ്പി​നാ​യി ഇ​യാ​ൾ ഫേ​സ്ബു​ക്കി​ൽ തു​റ​ന്ന പേ​ജ് ക​ണ്ട് ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു യു​വാ​ക്ക​ളും യു​വ​തി​ക​ളും ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ര​ണ്ടു ല​ക്ഷം…

Read More

ഞാന്‍ എങ്ങോട്ടും പോകാന്‍ ഉദ്ദേശിക്കുന്നില്ല! 25,000 കോടി രൂപയുടെ കടം വിട്ടാന്‍ വീഡിയോകോണ്‍ എണ്ണപ്പാടം വില്‍ക്കുന്നു; വിജയ് മല്യയും നീരവ് മോഡിയും കണ്ടുപഠിക്കട്ടെ…

ന്യൂ​ഡ​ൽ​ഹി: ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ ബ്രസീലിലെ എണ്ണപ്പാടങ്ങൾ വിൽക്കുമെന്ന് വീ​ഡി​യോ​കോ​ണ്‍ ഇ​ൻ​ഡ​സ്ട്രീ​സ് മേ​ധാ​വി വേ​ണു​ഗോ​പാ​ൽ ധൂ​ത്. വിവിധ ബാങ്കുകളിൽ നിന്നായി 25,000 കോടി രൂപായുടെ വായ്പ വീഡിയോകോൺ എടുത്തിട്ടുണ്ട്. ഇത് തിരിച്ചടയ്ക്കനാണ് വിൽപ്പന. എണ്ണപ്പാടം വിൽക്കുന്നതോടെ 30,000 കോടി രൂപ ലഭിക്കുമെന്നാണ് കരുതുന്നത്. വി​ജ​യ് മ​ല്യ, നീ​ര​വ് മോ​ഡി, മെ​ഹു​ൽ ചോ​ക്സി തു​ട​ങ്ങി​യ​വ​രു​ടെ വ​ഴി​യേ ധൂ​തും രാ​ജ്യം വി​ട്ടെ​ന്ന് വാ​ട്ട്സ് ആ​പ്പി​ലൂ​ടെ​കഴിഞ്ഞ ദിവസം പ്ര​ച​രി​ച്ചിരുന്നു.എന്നാൽ താ​ൻ മൂ​ന്നു വ​ർ​ഷ​മാ​യി വി​ദേ​ശ​ത്തു പോ​യി​ട്ടി​ല്ലെ​ന്നും എ​ങ്ങോ​ട്ടും പോ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും ടൈം​സ് ഓ​ഫ് ഇ​ന്ത്യ ദി​ന​പ​ത്ര​ത്തോ​ട് ധൂ​ത് വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. ഭീ​മ​മാ​യ വാ​യ്പ കു​ടി​ശി​ക​യാ​ക്കി​യ കന്പ​നി​ക​ളെ​പ്പ​റ്റി റി​സ​ർ​വ് ബാ​ങ്ക് ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ൽ വീ​ഡി​യോ​കോ​ണു​മു​ണ്ട്. ഉ​ട​മ രാ​ജ്യം വി​ട്ടെ​ന്ന പ്ര​ചാ​ര​ണമു​ണ്ടാ​യ​തോ​ടെ ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​ക​ള​ട​ക്കം ഉ​ണ​ർ​ന്നു​പ്ര​വ​ർ​ത്തി​ച്ചാ​ണ് ധൂ​ത് ഇ​വി​ടെ​ത്ത​ന്നെ​യു​ണ്ടെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്.

Read More

കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല! വീട്ടമ്മയെ ജീവനോടെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ദ​ളി​ത് സ്ത്രീ​യെ ഒ​രു സം​ഘ​മാ​ളു​ക​ൾ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് ക​ത്തി​ച്ചു. 20,000 രൂ​പ വാ​യ്പ തി​രി​ച്ചു ന​ൽ​കി​യി​ല്ലെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു കൊ​ടും ക്രൂ​ര​തകാ​ട്ടി​യ​ത്. വെ​ള്ളി​യാ​ഴ്ച ബ​ലി​യ​യി​ലെ ജാ​ജ്വ​ലി​യി​ലാ​യി​രു​ന്നു സം​ഭ​വം. രേ​ഷ്മ ദേ​വി​യെ​ന്ന (45) വീ​ട്ട​മ്മ​യെ വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്പോ​ൾ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് ക​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ രേ​ഷ്മ ദേ​വി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ​ക്ക് 80 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഇ​വ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് ര​ണ്ടു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. സു​ഡു സിം​ഗ്, സോ​നു സിം​ഗ് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളി​ൽ​നി​ന്നും രേ​ഷ്മ 20,000 രൂ​പ വാ​യ്പ എ​ടു​ത്തി​രു​ന്നു. ഇ​തി​ന്‍റെ പ​ലി​ശ ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു അ​തി​ക്ര​മം.

Read More

ബിജെപിയിലേക്കോ,ഞാനോ? അവസാന യാളും പോയാലും കോണ്‍ഗ്രസുകാരനായിരിക്കും; പി.ജയരാജന്‍റെ മാനസികനില തകർന്നിരിക്കുകയാണെന്ന് കെ.സുധാകരൻ

കണ്ണൂർ: അവസാനയാളും പോയാലും താൻ കോണ്‍ഗ്രസിൽ ഉണ്ടാകുമെന്നും ബിജെപിയിലേക്ക് താൻ ചേക്കേറാൻ പോകുന്നുവെന്ന സിപിഎം പ്രചരണം തട്ടിപ്പാണെന്നും കെ.സുധാകരൻ. കണ്ണൂരിൽ വാർത്താ സമ്മേളനത്തിലാണ് സിപിഎമ്മിനും ബിജെപിക്കും എതിരേ സുധാകരൻ ആഞ്ഞടിച്ചത്. താൻ ഒരിക്കലും ബിജെപിയിലേക്കോ സിപിഎമ്മിലേക്കോ പോകില്ല. പൊതുയോഗങ്ങളിൽ താൻ പ്രസംഗിക്കുന്ന പകുതിയിൽ അധികം സമയവും എതിർക്കുന്നത് ബിജെപി നയങ്ങളാണ്. വിസർജിച്ചത് തിന്നുന്ന സിപിഎമ്മിന്‍റെ പതിവ് തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ പിന്തുണ കിട്ടാനാണ് സിപിഎം വ്യാജ പ്രചരണങ്ങൾ നടത്തുന്നത്. ഗുജറാത്തിൽ ന്യൂനപക്ഷമായ മുസ്‌ലിം വിഭാഗത്തിനെ ബിജെപി കൊന്നൊടുക്കിയത് തന്നെയാണ് സിപിഎമ്മും കേരളത്തിൽ ചെയ്യുന്നതെന്നും ഫസലും ഷുക്കൂറും ശുഹൈബും എല്ലാം ഇതിന്‍റെ ഉദാഹരണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്നും വിജയിക്കാമെന്ന് സ്വപ്നം കാണുന്ന പി.ജയരാജന്‍റെ നേതൃത്വത്തിലാണ് താൻ ബിജെപിയിലേക്ക് പോകുന്നുവെന്ന് വ്യാജ പ്രചരണം നടക്കുന്നത്. തലശേരി കലാപത്തിൽ മുസ്‌ലിം വിഭാഗത്തെ കൊന്നൊടുക്കിയ പാർട്ടിയാണ്…

Read More

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്; ബി​ജെ​പി​യെ വെ​ട്ടി​ലാ​ക്കി ബി​ഡി​ജെഎ​സ്;  ബി​ജെ​പി ബ​ന്ധം തു​ട​രേ​ണ്ട​തി​ല്ലെ​ന്ന് ബി​ഡി​ജെഎ​സ്;  പ്ര​ഖ്യാ​പ​നം 14ന് ​ആ​ല​പ്പു​ഴ​യി​വെച്ചെന്ന് സം​സ്ഥാ​ന നേ​താ​വ് രാ​ഷ്‌ട്ര​ദീ​പി​ക​യോ​ട് 

വി.​എ​സ്. ര​തീ​ഷ് ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ർ​വ​ശ​ക്തി​യു​മു​പ​യോ​ഗി​ച്ച് വി​ജ​യം കൈ​പ്പി​ടി​യി​ലൊ​തു​ക്കാ​നു​ള്ള ബി​ജെ​പി നീ​ക്ക​ത്തെ വെ​ട്ടി​ലാ​ക്കി ബി​ഡി​ജ​ഐ​സ്. ര​ണ്ട് വ​ർ​ഷം നീ​ണ്ട എ​ൻ​ഡി​എ ബ​ന്ധം ഉ​പേ​ക്ഷി​ക്കാ​നു​ള്ള ബി​ഡി​ജ​ഐ​സ് നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​ന​മാ​ണ് ബി​ജെ​പി​യെ വെ​ട്ടി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. മു​ന്ന​ണി ബ​ന്ധം ഉ​പേ​ക്ഷി​ക്കു​ന്ന​താ​യു​ള്ള തീ​രു​മാ​നം 14ന് ​ആ​ല​പ്പു​ഴ​യി​ലു​ണ്ടാ​കു​മെ​ന്നാ​ണ് ബി​ഡി​ജ​ഐ​സ് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കു​ന്ന​ത്. പാ​ർ​ട്ടി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വും ജ​ന​റ​ൽ കൗ​ണ്‍​സി​ലും ചേ​രു​ന്ന 14ന് ​മു​ന്ന​ണി ബ​ന്ധം സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്ന് ബി​ഡി​ജ​ഐ​സ് സം​സ്ഥാ​ന നേ​താ​വ് രാ​ഷ്‌ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ർ​ട്ടി നി​ല​പാ​ട് എ​ന്ത് എ​ന്ന​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​വും യോ​ഗ​ത്തി​ലു​ണ്ടാ​കും. ക​ഴി​ഞ്ഞ കൗ​ണ്‍​സി​ൽ തീ​രു​മാ​ന​പ്ര​കാ​രം പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക​ണ്ട് ബൂ​ത്തു​ത​ലം മു​ത​ൽ പാ​ർ​ട്ടി ക​മ്മ​റ്റി​ക​ൾ പു​ന​സം​ഘ​ടി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ക​ല​ന​ത്തി​നാ​യാ​ണ് യോ​ഗം വി​ളി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ മു​ന്ന​ണി ബ​ന്ധം സം​ബ​ന്ധി​ച്ച അ​ജ​ണ്ട ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വാ​ഗ്ദാ​ന​ങ്ങ​ൾ മാ​ത്രം ന​ൽ​കു​ന്ന പാ​ർ​ട്ടി​യോ​ടൊ​പ്പം മു​ന്ന​ണി​യി​ൽ തു​ട​ർ​ന്നു​പോ​കു​ക​യെ​ന്നു​ള്ള​ത് ബു​ദ്ധി​മു​ട്ടാ​ണെ​ന്നാ​ണ് ബി​ഡി​ജ​ഐ​സ് നേ​തൃ​ത്വം…

Read More

പി​എ​ൻ​ബി ത​ട്ടി​പ്പി​ൽ ത​ട്ടി കെ​എ​സ്ആ​ർ​ടി​സി​യും; വാ​യ്പ അ​നി​ശ്ചി​ത​ത്വ​ത്തി​ൽ; യാ​തൊ​രു പ്ര​തി​സ​ന്ധി​യും നി​ല​നി​ൽ​ക്കു​ന്നി​ല്ലെ​ന്ന് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ

തി​രു​വ​ന​ന്ത​പു​രം: പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി കെ​എ​സ്ആ​ർ​ടി​സി​യും. പി​എ​ൻ​ബി ത​ട്ടി​പ്പി​നെ തു​ട​ർ​ന്നു കെ​എ​സ്ആ​ർ​ടി​സി​യു​ടെ ദീ​ർ​ഘ​കാ​ല വാ​യ്പാ ന​ട​പ​ടി​ക​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​താ​യി സൂ​ച​ന. വാ​യ്പ​യ്ക്കാ​യി കെ​എ​സ്ആ​ർ​ടി​സി സ​മീ​പി​ച്ചി​രി​ക്കു​ന്ന ക​ണ്‍​സോ​ർ​ഷ്യ​ത്തി​ലെ പ്ര​ധാ​ന അം​ഗ​മാ​ണ് പി​എ​ൻ​ബി. ദീ​ർ​ഘ​കാ​ല വാ​യ്പ അ​ടി​സ്ഥാ​ന​ത്തി​ൽ 3,000 കോ​ടി രൂ​പ വാ​യ്പ​യെ​ടു​ക്കാ​നാ​യി​രു​ന്നു കെ​എ​സ്ആ​ർ​ടി​സി​യു​ടെ നീ​ക്കം. ഇ​തി​ൽ 750 കോ​ടി രൂ​പ പി​എ​ൻ​ബി​യി​ൽ​നി​ന്നു​മാ​ണ്. എ​ന്നാ​ൽ ബാ​ങ്ക് ത​ട്ടി​പ്പ് പു​റ​ത്തു​വ​ന്ന​തോ​ടെ പി​എ​ൻ​ബി വാ​യ്പാ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്നി​ല്ലെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം ഇ​ക്കാ​ര്യ​ത്തി​ൽ യാ​തൊ​രു പ്ര​തി​സ​ന്ധി​യും നി​ല​നി​ൽ​ക്കു​ന്നി​ല്ലെ​ന്നാ​ണ് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ടു​ത്ത ആ​ഴ്ച ബാ​ങ്കു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും വി​വ​ര​ങ്ങ​ളു​ണ്ട്.

Read More