ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്; ബി​ജെ​പി​യെ വെ​ട്ടി​ലാ​ക്കി ബി​ഡി​ജെഎ​സ്;  ബി​ജെ​പി ബ​ന്ധം തു​ട​രേ​ണ്ട​തി​ല്ലെ​ന്ന് ബി​ഡി​ജെഎ​സ്;  പ്ര​ഖ്യാ​പ​നം 14ന് ​ആ​ല​പ്പു​ഴ​യി​വെച്ചെന്ന് സം​സ്ഥാ​ന നേ​താ​വ് രാ​ഷ്‌ട്ര​ദീ​പി​ക​യോ​ട് 

വി.​എ​സ്. ര​തീ​ഷ് ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ർ​വ​ശ​ക്തി​യു​മു​പ​യോ​ഗി​ച്ച് വി​ജ​യം കൈ​പ്പി​ടി​യി​ലൊ​തു​ക്കാ​നു​ള്ള ബി​ജെ​പി നീ​ക്ക​ത്തെ വെ​ട്ടി​ലാ​ക്കി ബി​ഡി​ജ​ഐ​സ്. ര​ണ്ട് വ​ർ​ഷം നീ​ണ്ട എ​ൻ​ഡി​എ ബ​ന്ധം ഉ​പേ​ക്ഷി​ക്കാ​നു​ള്ള ബി​ഡി​ജ​ഐ​സ് നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​ന​മാ​ണ് ബി​ജെ​പി​യെ വെ​ട്ടി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. മു​ന്ന​ണി ബ​ന്ധം ഉ​പേ​ക്ഷി​ക്കു​ന്ന​താ​യു​ള്ള തീ​രു​മാ​നം 14ന് ​ആ​ല​പ്പു​ഴ​യി​ലു​ണ്ടാ​കു​മെ​ന്നാ​ണ് ബി​ഡി​ജ​ഐ​സ് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കു​ന്ന​ത്. പാ​ർ​ട്ടി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വും ജ​ന​റ​ൽ കൗ​ണ്‍​സി​ലും ചേ​രു​ന്ന 14ന് ​മു​ന്ന​ണി ബ​ന്ധം സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്ന് ബി​ഡി​ജ​ഐ​സ് സം​സ്ഥാ​ന നേ​താ​വ് രാ​ഷ്‌ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ർ​ട്ടി നി​ല​പാ​ട് എ​ന്ത് എ​ന്ന​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​വും യോ​ഗ​ത്തി​ലു​ണ്ടാ​കും. ക​ഴി​ഞ്ഞ കൗ​ണ്‍​സി​ൽ തീ​രു​മാ​ന​പ്ര​കാ​രം പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക​ണ്ട് ബൂ​ത്തു​ത​ലം മു​ത​ൽ പാ​ർ​ട്ടി ക​മ്മ​റ്റി​ക​ൾ പു​ന​സം​ഘ​ടി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ക​ല​ന​ത്തി​നാ​യാ​ണ് യോ​ഗം വി​ളി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ മു​ന്ന​ണി ബ​ന്ധം സം​ബ​ന്ധി​ച്ച അ​ജ​ണ്ട ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വാ​ഗ്ദാ​ന​ങ്ങ​ൾ മാ​ത്രം ന​ൽ​കു​ന്ന പാ​ർ​ട്ടി​യോ​ടൊ​പ്പം മു​ന്ന​ണി​യി​ൽ തു​ട​ർ​ന്നു​പോ​കു​ക​യെ​ന്നു​ള്ള​ത് ബു​ദ്ധി​മു​ട്ടാ​ണെ​ന്നാ​ണ് ബി​ഡി​ജ​ഐ​സ് നേ​തൃ​ത്വം…

Read More

പി​എ​ൻ​ബി ത​ട്ടി​പ്പി​ൽ ത​ട്ടി കെ​എ​സ്ആ​ർ​ടി​സി​യും; വാ​യ്പ അ​നി​ശ്ചി​ത​ത്വ​ത്തി​ൽ; യാ​തൊ​രു പ്ര​തി​സ​ന്ധി​യും നി​ല​നി​ൽ​ക്കു​ന്നി​ല്ലെ​ന്ന് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ

തി​രു​വ​ന​ന്ത​പു​രം: പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി കെ​എ​സ്ആ​ർ​ടി​സി​യും. പി​എ​ൻ​ബി ത​ട്ടി​പ്പി​നെ തു​ട​ർ​ന്നു കെ​എ​സ്ആ​ർ​ടി​സി​യു​ടെ ദീ​ർ​ഘ​കാ​ല വാ​യ്പാ ന​ട​പ​ടി​ക​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​താ​യി സൂ​ച​ന. വാ​യ്പ​യ്ക്കാ​യി കെ​എ​സ്ആ​ർ​ടി​സി സ​മീ​പി​ച്ചി​രി​ക്കു​ന്ന ക​ണ്‍​സോ​ർ​ഷ്യ​ത്തി​ലെ പ്ര​ധാ​ന അം​ഗ​മാ​ണ് പി​എ​ൻ​ബി. ദീ​ർ​ഘ​കാ​ല വാ​യ്പ അ​ടി​സ്ഥാ​ന​ത്തി​ൽ 3,000 കോ​ടി രൂ​പ വാ​യ്പ​യെ​ടു​ക്കാ​നാ​യി​രു​ന്നു കെ​എ​സ്ആ​ർ​ടി​സി​യു​ടെ നീ​ക്കം. ഇ​തി​ൽ 750 കോ​ടി രൂ​പ പി​എ​ൻ​ബി​യി​ൽ​നി​ന്നു​മാ​ണ്. എ​ന്നാ​ൽ ബാ​ങ്ക് ത​ട്ടി​പ്പ് പു​റ​ത്തു​വ​ന്ന​തോ​ടെ പി​എ​ൻ​ബി വാ​യ്പാ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്നി​ല്ലെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം ഇ​ക്കാ​ര്യ​ത്തി​ൽ യാ​തൊ​രു പ്ര​തി​സ​ന്ധി​യും നി​ല​നി​ൽ​ക്കു​ന്നി​ല്ലെ​ന്നാ​ണ് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ടു​ത്ത ആ​ഴ്ച ബാ​ങ്കു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും വി​വ​ര​ങ്ങ​ളു​ണ്ട്.

Read More

എ​നി​ക്ക് സ്വാ​ത​ന്ത്ര്യം കി​ട്ടി; സ​ഹാ​യി​ച്ച​ത് പോ​പ്പു​ല​ർ ഫ്ര​ണ്ട് മാ​ത്രം; കോ​ട​തി​വി​ധി​യു​ടെ പ​ക​ർ​പ്പ് ല​ഭി​ച്ച ശേ​ഷം കൂ​ടു​ത​ൽ വെളിപ്പെടുത്തലെന്ന് ഹാ​ദി​യ

കോ​ഴി​ക്കോ​ട്: ഷെ​ഫി​ൻ ജ​ഹാ​നു​മാ​യു​ള്ള വി​വാ​ഹം സു​പ്രീം​കോ​ട​തി ശ​രി​വെ​ച്ച​തോ​ടെ ത​നി​ക്ക് സ്വാ​ത​ന്ത്ര്യം കി​ട്ടി​യെ​ന്ന് ഹാ​ദി​യ. കൂ​ടെ നി​ന്ന എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി പ​റ​യു​ന്ന​താ​യും കോ​ഴി​ക്കോ​ട് പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫീ​സി​ലെ​ത്തി​യ ശേ​ഷം ഹാ​ദി​യ പ​റ​ഞ്ഞു. ഇ​ഷ്ട​മു​ള്ള മ​തം തെ​ര​ഞ്ഞെ​ടു​ക്കു​ക എ​ന്ന​ത് ഭ​ര​ണ​ഘ​ട​ന ന​ല്‍​കു​ന്ന മൗ​ലീ​കാ​വ​കാ​ശ​മാ​ണ്. എ​ന്നാ​ൽ താ​ൻ മ​തം മാ​റാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ ആ ​മ​ത​ത്തി​ലു​ള്ള പ​ല സം​ഘ​ട​ന​ക​ൾ പോ​ലും ത​ന്നെ സ​ഹാ​യി​ച്ചി​ല്ല. മ​തം മാ​റാ​ൻ സ്വാ​ത​ന്ത്ര്യ​മി​ല്ലെ​യെ​ന്നും ഹാ​ദി​യ ചോ​ദി​ച്ചു. പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ മാ​ത്ര​മാ​ണ് ത​ന്നെ സ​ഹാ​യി​ച്ച​ത്. മ​റ്റ് പ​ല മു​സ്‌​ലിം സം​ഘ​ട​ന​ക​ളെ​യും സ​മീ​പി​ച്ചെ​ങ്കി​ലും സ​ഹാ​യി​ച്ചി​ല്ല. പ​ക​രം സ​ഹാ​യി​ച്ച​വ​രെ പോ​ലും കു​റ്റ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​സ്ലാം മ​ത​ത്തി​ലേ​ക്ക് മാ​റി​യ​ത് കൊ​ണ്ടാ​ണ് ഇ​ത്ര​യും ച​ർ​ച്ച​യാ​യ​തെ​ന്നും ഹാ​ദി​യ പ​റ​ഞ്ഞു. ഹാ​ദി​യ​യും ഷെ​ഫി​ൻ ജ​ഹാ​നും പോ​പ്പു​ല​ർ ഫ്ര​ണ്ട് ചെ​യ​ർ​മാ​ൻ ഇ.​അ​ബൂ​ബ​ക്ക​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കോ​ട​തി​വി​ധി​യു​ടെ പ​ക​ർ​പ്പ് ല​ഭി​ച്ച ശേ​ഷം കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വെ​ള​പ്പെ​ടു​ത്താ​മെ​ന്നു ഹാ​ദി​യ പ​റ​ഞ്ഞു.

Read More

മധ്യപ്രദേശിൽ മലയാളി ദന്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി; മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ​യാ​ണ് കൊ​ല ന​ട​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം; മൃതദേഹം കണ്ടത് വീട്ടിലെ വേലക്കാര്‍

ഭോപ്പാൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ൽ മ​ല​യാ​ളി ദ​ന്പ​തി​ക​ളെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി. ന​ർ​മ​ദ ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന ജി.​കെ. നാ​യ​ർ(72) , ഭാ​ര്യ ഗോ​മ​തി(62) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന് രാ​വി​ലെ വീ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ​യാ​ണ് കൊ​ല ന​ട​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വ്യോ​മ​സേ​ന​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു ജി.​കെ. നാ​യ​ർ. ഗോ​മ​തി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യി​രു​ന്നു. മൂ​ന്നു പെ​ണ്‍​മ​ക്ക​ളു​ടെ​യും വി​വാ​ഹം ക​ഴി​ഞ്ഞ​ശേ​ഷം ദ​ന്പ​തി​ക​ൾ മാ​ത്ര​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. രാ​വി​ലെ വീട്ടിലെത്തിയ ​വേ​ല​ക്കാ​രാ​ണ് ഇ​രു​വ​രെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

സി​പി​എ​മ്മി​ന്‍റെ പാ​ർ​ട്ടി ഗ്രാ​മ​ങ്ങ​ളി​ൽ പെ​ണ്ണി​നും മ​ണ്ണി​നും വി​ല​യി​ല്ല! ഒ​രു കൊ​ടിസു​നി​യു​ടെ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ൽ ചേ​രൂ, കൊ​ന്നി​ട്ട് ജ​യി​ലി​ൽ പോ​യ്കോ​ളൂ, നി​ങ്ങ​ൾ​ക്ക് വീ​ട് വ​ച്ചു​ത​രും, വി​വാ​ഹം ന​ട​ത്തി​ത്ത​രും…. അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ വീ​ഡി​യോ പോ​സ്റ്റ് വി​വാ​ദ​ത്തി​ൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ലെ സി​പി​എ​മ്മി​ന്‍റെ പാ​ർ​ട്ടി ഗ്രാ​മ​ങ്ങ​ളി​ൽ പെ​ണ്ണി​നും മ​ണ്ണി​നും വി​ല​യി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വാ​യ എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ ഫേ​സ്ബു​ക്കി​ലെ വീ​ഡി​യോ പോ​സ്റ്റ് വി​വാ​ദ​ത്തി​ൽ. പാ​ർ​ട്ടി ഗ്രാ​മ​ങ്ങ​ളി​ൽ പു​ര നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ഭ​ർ​ത്താ​ക്ക​ൻ​മാ​രെ കി​ട്ടി​ല്ല. ബോം​ബു​ണ്ടാ​ക്ക​ലും ആ​ളെ കൊ​ല്ല​ൽ വ്യ​വ​സാ​യം ന​ട​ക്കു​ന്ന​തു​മാ​യ നാ​ട്ടി​ൽ​നി​ന്ന് ക​ല്യാ​ണം ക​ഴി​ക്കാ​ൻ ആ​രാ​ണ് ത​യാ​റാ​വു​ക. പാ​ർ​ട്ടി ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​മെ​ന്ന് വി​ചാ​രി​ച്ച് സ്ഥ​ലം വി​റ്റ് ര​ക്ഷ​പ്പെ​ടാ​മെ​ന്ന് നോ​ക്കി​യാ​ൽ സ്ഥ​ല​ത്തി​നും വി​ല​യി​ല്ലെ​ന്ന് അ​ബ്ദു​ള്ള​ക്കു​ട്ടി വീ​ഡി​യോ​യി​ലൂ​ടെ പ​റ​യു​ന്നു. ആ​കാ​ശ് തി​ല്ല​ങ്കേ​രി​യെ പോ​ലെ​യു​ള്ള ചെ​റു​പ്പ​ക്കാ​ർ ന​ൽ​കു​ന്ന സ​ന്ദേ​ശ​മെ​ന്താ​ണ്. ഒ​രു കൊ​ടി സു​നി​യു​ടെ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ൽ ചേ​രൂ, കൊ​ന്നി​ട്ട് ജ​യി​ലി​ൽ പോ​യ്കോ​ളൂ. നി​ങ്ങ​ൾ​ക്ക് വീ​ട് വ​ച്ചു​ത​രും. വി​വാ​ഹം ന​ട​ത്തി​ത്ത​രും….പിന്നെ ഇ​ട​യ്ക്കി​ടെ പ​രോ​ൾ ത​രു​ന്നു​ണ്ട​ല്ലോ. കു​ട്ടി​ക​ളു​ടെ ചെ​ല​വി​നും കൊ​ടു​ക്കും. സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ബ​ന്ധു​ക്ക​ൾ​ക്ക് ജോ​ലി കൊ​ടു​ക്കും. ഈ ​സ​മീ​പ​നം മാ​റ്റേ​ണ്ട​യെ​ന്നും വീ​ഡി​യോ​യി​ൽ അ​ബ്ദു​ള്ള​ക്കു​ട്ടി പ​റ​യു​ന്നു. കെ.​വി. സു​ധീ​ഷി​നെ കൊ​ല​യ്ക്കു കൊ​ടു​ത്ത​ത് പാ​ർ​ട്ടി​യാ​ണെ​ന്നും പ​റ​യു​ന്ന അ​ബ്ദു​ള്ള​ക്കു​ട്ടി…

Read More

തു​റി​ച്ചു​നോ​ക്ക​രു​ത്! സ്റ്റാ​മ്പി​ലും മ​റ​യി​ല്ലാ​തെ മു​ല​യൂ​ട്ടു​ന്ന ചി​ത്രം; 1984 ലെ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പോ​സ്റ്റ​ൽ സ്റ്റാ​മ്പ് വീ​ണ്ടും ശ്ര​ദ്ധേ​യ​മാ​വു​ന്നു

ന്യൂ​ഡ​ൽ​ഹി: തു​റി​ച്ചു​നോ​ക്ക​രു​ത് ഞ​ങ്ങ​ൾ‌​ക്ക് മു​ല​യൂ​ട്ട​ണ​മെ​ന്ന മ​ല​യാ​ളം വ​നി​താ മാ​ഗ​സി​ന്‍റെ ക​വ​ർ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​കു​മ്പോ​ൾ 1984 ലെ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പോ​സ്റ്റ​ൽ സ്റ്റാ​മ്പ് വീ​ണ്ടും ശ്ര​ദ്ധേ​യ​മാ​വു​ന്നു. മ​റ​യി​ല്ലാ​തെ കു​ഞ്ഞി​ന് മു​ല​യൂ​ട്ടു​ന്ന സ്ത്രീ​യു​ടെ ചി​ത്ര​മാ​ണ് 1984 ൽ ​പു​റ​ത്തി​റ​ങ്ങി​യ പോ​സ്റ്റ​ൽ സ്റ്റാ​മ്പി​ലു​ള്ള​ത്. കു​ഞ്ഞു​ങ്ങ​ൾ​ക്കു മൂ​ല​യൂ​ട്ടു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം പ്ര​തി​പാ​ദി​ക്കു​ന്ന​താ​യി​രു​ന്നു സ്റ്റാ​മ്പി​ലെ അ​മ്മ​യു​ടേ​യും കു​ഞ്ഞി​ന്‍റെ​യും ചി​ത്രം. മൂ​ന്നു ദ​ശാ​ബ്ദ​ങ്ങ​ൾ​ക്കു പി​ന്നി​ൽ ഈ ​പ്ര​മേ​യ​മു​ള്ള സ്റ്റാ​മ്പ് ഇ​ന്ത്യ​ൻ പോ​സ്റ്റ​ൽ സ​ർ​വീ​സ് വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ക്കാ​ല​ത്ത് ഇ​ത് വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യി​രു​ന്നി​ല്ല. ഇ​ന്ത്യ മാ​ത്ര​മ​ല്ല ഇ​ത്ത​ര​ത്തി​ലു​ള്ള പോ​സ്റ്റ​ൽ സ്റ്റാ​മ്പു​ക​ൾ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഗ്രീ​സ്, ഫ്രാ​ൻ​സ്, ഇ​റാ​ൻ, മ്യാ​ൻ​മ​ർ, പോ​ള​ണ്ട് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും മു​ല​യൂ​ട്ടു​ന്ന ചി​ത്ര​മു​ള്ള സ്റ്റാ​മ്പു​ക​ൾ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. മ​ല​യാ​ളം വ​നി​താ മാ​ഗ​സി​ന്‍റെ ക​വ​ർ ചി​ത്ര​മാ​യി മോ​ഡ​ൽ ജി​ലു ജോ​സ​ഫാ​യി​രു​ന്നു. ഇ​വ​ർ​ക്കെ​തി​രെ വ്യാ​പ​ക ആ​ക്ഷേ​പ​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​ഞ്ഞ​ത്.

Read More

ചരക്കു കപ്പലില്‍ തീപിടിത്തം! രക്ഷപ്പെടുത്തിയ 19 ജീവനക്കാരെ കൊച്ചിയിലെത്തിച്ചു; മരിച്ച തായ്‌ലന്റ് സ്വദേശിയുടെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍

കൊ​ച്ചി: അ​റ​ബി​ക്ക​ട​ലി​ൽ ല​ക്ഷ​ദ്വീ​പ് തീ​ര​ത്തി​നു സ​മീ​പ​ത്തു​വ​ച്ച് തീ​പി​ടി​ച്ച ച​ര​ക്കു ക​പ്പ​ലി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തി​യ 19 ജീ​വ​ന​ക്കാ​രെ കൊ​ച്ചി​യി​ലെ​ത്തി​ച്ചു. ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്നോ​ടെ തീ​ര​സം​ര​ക്ഷ​ണ സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ എ​റ​ണാ​കു​ളം വാ​ർ​പ്പി​ലാ​ണ് ഇ​വ​രെ എ​ത്തി​ച്ച​ത്. അ​ടി​യ​ന്ത​ര ശു​ശ്രൂ​ഷ​ക​ൾ​ക്കാ​യി ഇ​വ​രെ പി​ന്നീ​ട് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച താ​യ്‌​ല​ന്‍റ് സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹ​വും കൊ​ച്ചി​യി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. താ​യ്‌​ല​ൻ​ഡ് സ്വ​ദേ​ശി സു​ക്സ​ണ്‍​പ​നി​ഗോ​ഗ്റ​ൻ (27) ആ​ണ് മ​രി​ച്ച​ത്. മേ​ൽ​ന​ട​പ​ടി​ക​ൾ​ക്കാ​യി മൃ​ത​ദേ​ഹം ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. സിം​ഗ​പ്പൂ​രി​ൽ​നി​ന്നു സൂ​യ​സി​ലേ​ക്കു​ള്ള യാ​ത്ര​മാ​ധ്യേ ചൊ​വ്വാ​ഴ്ച രാ​ത്രി 8.50 ഓ​ടെ​യാ​ണ്, ഹോ​ള​ണ്ടി​ലെ റോ​ട്ട​ർ​ഡാ​മി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള മെ​ർ​സ്ക് ഹൊ​നാം എ​ന്ന 330 മീ​റ്റ​ർ നീ​ള​മു​ള്ള കൂ​റ്റ​ൻ ച​ര​ക്കു ക​പ്പ​ലി​നു തീ​പി​ടി​ച്ച​ത്. പ്രാ​ണ​ര​ക്ഷാ​ർ​ഥം ക​ട​ലി​ൽ ചാ​ടി​യ ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​രാ​യ 27 പേ​രി​ൽ 23 പേ​രെ സ​മീ​പ​പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന നാ​ലു ക​പ്പ​ലു​ക​ൾ സ്ഥ​ല​ത്തെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ര​ക്ഷ​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ട്ട താ​യ്‌​ല​ൻ​ഡ് സ്വ​ദേ​ശി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.…

Read More

എ​ഐ​സി​സി അം​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ അ​ന​ർ​ഹ​ർ; പ​ട്ടി​ക​യ്ക്ക് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ച​തി​നു പി​ന്നാ​ലെ​ പോ​ർ​മു​ഖം തു​റ​ന്ന് സു​ധീ​ര​ൻ

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള എ​ഐ​സി​സി അം​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ മു​തി​ർ​ന്ന നേ​താ​വ് വി.​എം സു​ധീ​ര​ന് അ​തൃ​പ്തി. പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​ത് അ​ന​ർ​ഹ​രാ​ണെ​ന്ന് സു​ധീ​ര​ൻ ആ​രോ​പി​ച്ചു. ഈ ​പ​ട്ടി​ക​യി​ൽ തു​ട​രാ​ൻ താ​ൻ ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി​യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി​യി​ൽ മ​റ്റൊ​രു നേ​താ​വ് പി.​സി ചാ​ക്കോ​യും പൊ​ട്ടി​ത്തെ​റി​ച്ചു. രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി​യി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യാ​ണ് തീ​രു​മാ​ന​ങ്ങ​ളു​ണ്ടാ​വു​ന്ന​തെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ക്ഷേ​പം. രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി​യോ​ഗ​ത്തി​ലേ​ക്ക് ഇ​നി താ​നി​ല്ലെ​ന്നും ചാ​ക്കോ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള എ​ഐ​സി​സി അം​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക​യ്ക്ക് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സു​ധീ​ര​ൻ തു​റ​ന്ന​പോ​രു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്. 65 പേ​രു​ടെ പ​ട്ടി​ക​യ്ക്കാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്. പ​ട്ടി​ക​യി​ൽ 13 വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു. കോ​ണ്‍​ഗ്ര​സ് പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ന് ഒ​രാ​ഴ്ച​മാ​ത്രം ശേ​ഷി​ക്കേ​യാ​ണ് പ​ട്ടി​ക​യ്ക്കു ഹൈ​ക്ക​മാ​ൻ​ഡ് അം​ഗീ​കാ​രം ന​ൽ​കു​ന്ന​ത്. ഈ ​മാ​സം പ​തി​നാ​റി​നാ​ണ് ഡ​ൽ​ഹി യി​ൽ എ​ഐ​സി​സി പ്ലീ​ന​റി സ​മ്മേ​ള​നം തു​ട​ങ്ങു​ക. നേ​ര​ത്തെ, കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള എ​ഐ​സി​സി അം​ഗ​ങ്ങ​ളു​ടെ ജം​ബോ പ​ട്ടി​ക കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ത​ള്ളി​യി​രു​ന്നു. ത​ല​മു​റ​മാ​റ്റം പ്ര​തി​ഫ​ലി​ക്കാ​തെ…

Read More

രുദ്രാക്ഷ മാല ലഭിച്ചിട്ടും പ്രശ്‌നം തീര്‍ന്നില്ല! പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാന്‍ ചങ്ങനാശേരിയിലുള്ള ഒരു സ്വാമിയെക്കൊണ്ട് പൂജ; ദമ്പതികള്‍ തട്ടിയെടുത്തത് 25 ലക്ഷം

കോ​ട്ട​യം: പി​ണ​ങ്ങി​പ്പോ​യ ഭാ​ര്യ​യെ തി​രി​കെ കൊ​ണ്ടു​വ​രാ​ൻ പൂ​ജ ന​ട​ത്തി​യെ​ന്നു വി​ശ്വ​സി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ദ​ന്പ​തി​ക​ൾ​ക്ക് ത​ട​വും പി​ഴ​യും. പാ​ന്പാ​ടി തേ​ക്കു​ങ്ക​ൽ രാ​ജ​മ്മ പ​ത്രോ​സ് (60), ഭ​ർ​ത്താ​വ് ടി.​എം. പ​ത്രോ​സ് (64) എ​ന്നി​വ​രെ മൂ​ന്നു വ​ർ​ഷം ത​ട​വി​നും പ​തി​നാ​യി​രം രൂ​പ പി​ഴ അ​ട​യ്ക്കാ​നും ശി​ക്ഷി​ച്ചു​കൊ​ണ്ട് ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് ഒ​ന്ന് എം.​സി. സ​നി​ത ഉ​ത്ത​ര​വാ​യി. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ജെ. ​പ​ത്മ​കു​മാ​ർ ഹാ​ജ​രാ​യി. കോ​ഴ​ഞ്ചേ​രി മെ​ഴു​വേ​ലി ച​ക്കി​രേ​ൽ​തു​ന്പേ​ൽ റോ​ബി​ൻ മാ​ത്യു (മാ​ത്ത​ൻ)​വി​നെ ക​ബ​ളി​പ്പി​ച്ച് 50300 യു​എ​സ് ഡോ​ള​ർ ( ഉ​ദേ​ശം 25 ല​ക്ഷം രൂ​പ) ത​ട്ടി​യെ​ടു​ത്തു എ​ന്നാ​ണ് കേ​സ്. റോ​ബി​ന്‍റെ മാ​തൃ​സ​ഹോ​ദ​രി​യാ​ണ് പ്ര​തി രാ​ജ​മ്മ. 2004 ഓ​ഗ​സ്റ്റ് മു​ത​ൽ 2007 മാ​ർ​ച്ച് വ​രെ പ​ല ത​വ​ണ​യാ​യി രാ​ജ​മ്മ​യു​ടെ ഫെ​ഡ​റ​ൽ ബാ​ങ്ക് പാ​ന്പാ​ടി ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പ​ണം ന​ല്കി​യ​ത്. റോ​ബി​നും ഭാ​ര്യ​യും അ​മേ​രി​ക്ക​യി​ലാ​യി​രു​ന്നു. പി​ണ​ങ്ങി​ക്ക​ഴി​യു​ന്ന…

Read More

ഹാ​ദി​യ​യു​ടെ വി​വാ​ഹം റദ്ദാക്കൽ: സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രേ അ​പ്പീ​ൽ ന​ൽ​കും;  ഒ​രു ഭീ​ക​ര​നൊ​പ്പം മ​ക​ളെ വി​വാ​ഹം ക​ഴി​പ്പി​ച്ച് അ​യ​യ്ക്കാ​ൻ ഏ​തൊ​രു അ​ച്ഛ​നും വി​ഷ​മ​മു​ണ്ടാ​കുമെന്ന് ഹാ​ദി​യ​യു​ടെ പി​താ​വ്

കോ​ട്ട​യം: ഹാ​ദി​യ​യു​ടെ വി​വാ​ഹം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി റ​ദ്ദാ​ക്കി​യ സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രേ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് ഹാ​ദി​യ​യു​ടെ പി​താ​വ് അ​ശോ​ക​ൻ. ഒ​രു ഭീ​ക​ര​നൊ​പ്പം മ​ക​ളെ വി​വാ​ഹം ക​ഴി​പ്പി​ച്ച് അ​യ​യ്ക്കാ​ൻ ഏ​തൊ​രു അ​ച്ഛ​നും വി​ഷ​മ​മു​ണ്ടാ​കും. എ​ന്നാ​ൽ കോ​ട​തി വി​ധി​യെ വി​മ​ർ​ശി​ക്കു​ന്ന​തു ശ​രി​യ​ല്ല. പ​രാ​തി​യു​മാ​യി വീ​ണ്ടും മു​ന്നോ​ട്ടു​പോ​കും. ഹേ​ബി​യ​സ് കോ​ർ​പ്പ​സ് ഹ​ർ​ജി ഫ​യ​ൽ ചെ​യ്യു​ന്പോ​ൾ മ​ക​ൾ വി​വാ​ഹം ക​ഴി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​ശോ​ക​ൻ പ്ര​തി​ക​രി​ച്ചു. ഹാ​ദി​യ​യു​ടെ വി​വാ​ഹം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. ഭ​ർ​ത്താ​വ് ഷെ​ഫി​ൻ ജെ​ഹാ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് ഉ​ത്ത​ര​വു​ണ്ടാ​യ​ത്. ഹാ​ദി​യ-​ഷെ​ഫി​ൻ ജ​ഹാ​ൻ ദ​ന്പ​തി​ക​ളു​ടെ വി​വാ​ഹ​ത്തി​ന് നി​യ​മ​സാ​ധു​ത ഉ​ണ്ടെ​ന്നും ഹേ​ബി​യ​സ് കോ​ർ​പ്പ​സ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച് വി​വാ​ഹം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി തെ​റ്റാ​ണെ​ന്നും സു​പ്രീം​കോ​ട​തി വി​ധി​ച്ചു. വി​വാ​ഹം റ​ദ്ദാ​ക്കാ​ൻ ഹൈ​ക്കോ​ട​തി​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു. അ​തേ​സ​മ​യം, ഷെ​ഫി​ൻ ജ​ഹാ​നെ​തി​രാ​യ എ​ൻ​ഐ​എ അ​ന്വേ​ഷ​ണം…

Read More