ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ ആ​രം​ഭി​ക്കു​ന്നു; കേ​സി​ലെ 14 പ്ര​തി​ക​ൾ​ക്കും സ​മ​ൻ​സ്; ദി​ലീ​പ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പ്ര​തി​ക​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണം

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ ആ​രം​ഭി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കേ​സി​ലെ 14 പ്ര​തി​ക​ൾ​ക്കും സ​മ​ൻ​സ് അ​യ​യ്ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഈ ​മാ​സം 14ന് ​കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​നാ​ണ് സ​മ​ൻ​സി​ൽ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ദി​ലീ​പ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പ്ര​തി​ക​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണം. കേ​സി​ൽ ന​ട​ൻ ദി​ലീ​പി​നെ എ​ട്ടാം​പ്ര​തി​യാ​ക്കി അ​ന്വേ​ഷ​ണ സം​ഘം അ​ങ്ക​മാ​ലി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ അ​നു​ബ​ന്ധ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു. 1542 പേ​ജു​ള്ള കു​റ്റ​പ​ത്ര​ത്തി​ൽ ദി​ലീ​പി​ന്‍റെ മു​ൻ ഭാ​ര്യ മ​ഞ്ജു​വാ​ര്യ​ർ ഉ​ൾ​പ്പെ​ടെ 355 സാ​ക്ഷി​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ അ​ന്പ​തോ​ളം​പേ​ർ സി​നി​മാ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. മൊ​ബൈ​ൽ ഫോ​ണ്‍ രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ ആ​കെ 400 രേ​ഖ​ക​ളും കു​റ്റ​പ​ത്ര​ത്തി​നൊ​പ്പം സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഒ​ന്നാം പ്ര​തി​യാ​യ സു​നി​ൽ കു​മാ​റി​ന്‍റെ(​പ​ൾ​സ​ർ സു​നി) നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി 17നാ​ണു ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ച്ച് അ​ശ്ലീ​ല​ചി​ത്ര​ങ്ങ​ൽ പ​ക​ർ​ത്തി​യ സം​ഭ​വം ന​ട​ന്ന​ത്. ഒ​ന്നു മു​ത​ൽ ഏ​ഴു വ​രെ​യു​ള്ള പ്ര​തി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ഏ​പ്രി​ൽ…

Read More

പോലീസുകാരന്റെ മകളായ മൂന്നാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മറ്റൊരു പോലീസുകാരന്‍ കസ്റ്റഡിയില്‍, സംഭവം തിരുവനന്തപുരത്ത്

മൂന്നാം ക്ലാസുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത പോലീസുകാരന്‍ കസ്റ്റഡിയില്‍. പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ബാഹുലേയനെയാണ് കസ്റ്റഡിയിലെടുത്തത്. പോലീസുകാരായ രക്ഷിതാക്കളുടെ പരാതിയില്‍ പേരൂര്‍ക്കട പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുത്തു. പോലീസ് ഉദ്യോഗസ്ഥരുടെ മക്കളുടെ സ്‌കൂള്‍ ബസ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇയാള്‍ ബസില്‍ വച്ച് കൂട്ടിയെ പീഡിപ്പിക്കുകകയായിരുന്നു. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗില്‍ കുട്ടി പീഡന വിവരം അധ്യാപകരോട് വെളിപ്പെടുത്തിയിരുന്നു. പോലിസ് കസ്റ്റഡിയിലെടുത്ത ഇയാളെ റിമാന്‍ഡ് ചെയ്തേക്കുമെന്നാണു വിവരം.  

Read More

വനി​താ നീ​ന്ത​ൽ താ​ര​ങ്ങ​ളു​ടെ വീ​ഡി​യോ ര​ഹ​സ്യ​മാ​യി പ​ക​ർ​ത്തി; അ​ർ​ജു​ന ജേതാവ് പ്ര​ശാ​ന്ത ക​ർ​മാ​ക​റെ മൂ​ന്നു​വ​ർ​ഷ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെയ്തു

​ബം​ഗ​ളു​രു: വ​നി​താ നീ​ന്ത​ൽ താ​ര​ങ്ങ​ളു​ടെ വീ​ഡി​യോ പ​ക​ർ​ത്തി​യ അ​ർ​ജു​ന പു​ര​സ്കാ​ര ജേ​താ​വി​നു വി​ല​ക്ക്. നീ​ന്ത​ൽ ചാ​ന്പ്യ​ൻ​ഷി​പ്പി​നി​ടെ വ​നി​താ നീ​ന്ത​ൽ താ​ര​ങ്ങ​ളു​ടെ വീ​ഡി​യോ ര​ഹ​സ്യ​മാ​യി പ​ക​ർ​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് അ​ർ​ജു​ന പു​ര​സ്കാ​ര ജേ​താ​വും പാ​രാ​നീ​ന്ത​ൽ താ​ര​വു​മാ​യ പ്ര​ശാ​ന്ത ക​ർ​മാ​ക​റെ മൂ​ന്നു​വ​ർ​ഷ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. പാ​രാ​ലിം​പി​ക് ക​മ്മ​റ്റി ഓ​ഫ് ഇ​ന്ത്യ​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ജ​യ്പൂ​രി​ൽ ന​ട​ന്ന ദേ​ശീ​യ പാ​രാ നീ​ന്ത​ൽ ചാ​ന്പ്യ​ൻ​ഷി​പ്പി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ്ര​ശാ​ന്ത ക​ർ​മാ​ക​ർ ത​ന്‍റെ സ​ഹാ​യി​ക​ളി​ൽ ഒ​രാ​ൾ​ക്ക് ക്യാ​മ​റ ന​ൽ​കി വ​നി​താ നീ​ന്ത​ൽ താ​ര​ങ്ങ​ളു​ടെ വീ​ഡി​യോ പ​ക​ർ​ത്താ​ൻ നി​ർ​ദേ​ശി​ച്ചു. സ​ഹാ​യി വീ​ഡി​യോ പ​ക​ർ​ത്തു​ന്ന​തി​നി​ടെ നീ​ന്ത​ൽ താ​ര​ങ്ങ​ളു​ടെ മാ​താ​പി​താ​ക്ക​ൾ ഇ​ട​പെ​ടു​ക​യും ചി​ത്രീ​ക​ര​ണം നി​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​തി​ന് ഇ​യാ​ൾ സ​മ്മ​തി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ് താ​ര​ങ്ങ​ൾ പ​രാ​തി ന​ൽ​കി​യ​ത്. ലോ​ക നീ​ന്ത​ൽ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മെ​ഡ​ൽ നേ​ടി​യ ആ​ദ്യ താ​ര​മാ​ണ് പ്ര​ശാ​ന്ത ക​ർ​മാ​ക​ർ. 2016…

Read More

കാ​നം രാ​ജേ​ന്ദ്ര​നെ​തി​രെ അ​ഴി​മ​തി ആരോപണം; പൊ​ന്ത​ൻ​പു​ഴ വനം സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക് കൈ​മാ​റു​ന്ന​ത് സം​ബ​ന്ധി​ച്ച കേ​സ് തോ​റ്റു കൊ​ടു​ക്കാ​ൻ ഏ​ഴ് കോ​ടി രൂ​പ കൈ​ക്കൂ​ലി വാങ്ങിയെന്ന് കേ​ര​ള കോ​ണ്‍​ഗ്സ്ര്-​എം സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം സ്റ്റീ​ഫ​ൻ ജോ​ർ​ജ്

കോ​ട്ട​യം: സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നും വ​നം മ​ന്ത്രി കെ. ​രാ​ജു​വി​നു​മെ​തി​രെ അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം രം​ഗ​ത്ത്. പൊ​ന്ത​ൻ​പു​ഴ വനം സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക് കൈ​മാ​റു​ന്ന​ത് സം​ബ​ന്ധി​ച്ച കേ​സ് തോ​റ്റു കൊ​ടു​ക്കാ​ൻ കാ​നം രാ​ജേ​ന്ദ്ര​നും മ​ന്ത്രി രാ​ജു​വും ഏ​ഴ് കോ​ടി രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്സ്ര്-​എം സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം സ്റ്റീ​ഫ​ൻ ജോ​ർ​ജ് ആ​രോ​പി​ച്ചു. കേ​സ് തോ​റ്റ​തി​നെ സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി ത​യാ​റാ​വ​ണ​മെ​ന്നും സ്റ്റീ​ഫ​ൻ ജോ​ർ​ജ് പ​റ​ഞ്ഞു.കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നെ ഇ​ട​തു മു​ന്ന​ണി​യി​ൽ എ​ടു​ക്കു​ന്ന​തി​നെ കാ​നം രാ​ജേ​ന്ദ്ര​ൻ ശ​ക്ത​മാ​യി എ​തി​ർ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ശ്ര​ദ്ധേ​യ​മാ​ണ്.

Read More

മമ്മൂക്ക ചൂടനാണെന്നും ജാഡക്കാരനാണെന്നും പറയുന്നവരോട് ഒന്നുമാത്രമേ പറയാനുള്ളു, നിങ്ങള്‍ ഞാന്‍ പറയുന്നതൊന്നു കേള്‍ക്കൂ, ഒരു ആരാധകന്റെ വാക്കുകള്‍ ഇങ്ങനെ

പതിവ് പോലെ ജോലി കഴിഞ്ഞ് ക്വാട്ടേഴ്സില്ക്ക് വരുമ്പോഴാണ് ചങ്ക് ബ്രോയുടെ ഫോണ്‍ ‘ഡാ നമ്മുടെ പഴെ വീട്ടില്‍ ഷൂട്ടിംഗ് തുടങി നീ വരുന്നിലെ ?’ ‘പിന്നേ..അവിടെ വന്ന് പോസ്‌റ് അടിച്ച് നിക്കാന്‍ ഞാന്‍ ഇല്ല …നീ വെച്ചിട് പോയെടാ ‘ ഷൂട്ടിങ്ങിന് വേണ്ടി ആ വീട് ഒഴിഞ്ഞ് കൊടുക്കേണ്ടി വന്നതിന്റെ ദേഷ്യം ഇപ്പോഴും മാറീട്ടില്ല അപ്പൊഴാണ് ഷൂട്ടിങ് കാണാന്‍ പോകുന്നത്. ‘നി ആ വീടിന്റെ പുറത്തു കിടക്കുന്ന വണ്ടി ഏതാണെന്നു നോക്ക് ..’ എന്നും പറഞ്ഞ് ബ്രൊ ഫോണ്‍ കട്ട് ചെയ്തു. സിനിമയോടുള്ള പ്രണയം ഒട്ടും കുറവില്ലാതെ മനസ്സില്‍ കിടക്കുന്നത് കൊണ്ടാകണം അങ്ങോട് ഒന്ന് പോയി നോക്കാന്‍ തീരുമാനിച്ചു…. ടൗണ്ഷിപ്‌ന്റെ ഗേറ്റ് കടന്നു ഷൂട്ടിങ് നടക്കുന്ന ഞങളുടെ പഴെ വീട്ടിലേക് നടന്നു .റോഡിന്റ ഇരു വശത്തും ഗ്രൗണ്ടിലുമായ് കുറെ കാറുകള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട് ഇതില്‍ ഏത് വണ്ടിയാണാവോ…

Read More

മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് കുത്തേറ്റ് മരിച്ചു; കുത്തി പരിക്കേൽപിച്ച കപ്യാരുടെ ചുമതലയിലുണ്ടായിരുന്ന ജോണി ഒളിവിൽ

കൊച്ചി: മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് (52) കുത്തേറ്റ് മരിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടോടെ കുരിശുമലയിലെ ആറാം സ്ഥലത്തു വച്ചു കുത്തേല്‍ക്കുകകയായിരുന്നു. മലമുകളിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ടു കപ്യാരുടെ ചുമതലയിലുണ്ടായിരുന്ന ജോണി എന്നയാൾക്കായി മലയാറ്റൂര്‍ വനത്തില്‍ തെരച്ചില്‍ നടക്കുകയാണ്. ഇയാളെ മൂന്ന് മാസം മുൻപ് കപ്യാർ ചുമതലയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതപ്പെടുന്നത്. ഇടതു കാലിലും തുടയിലുമാണു കുത്തേറ്റത്. രക്തം വാര്‍ന്നാണു മരണം സംഭവിച്ചതെന്നാണു പ്രാഥമിക വിവരം. അങ്കമാലി ലിറ്റില്‍ ഫ്ലവർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈസ്റ്റ് ചേരാനല്ലൂര്‍ ഇടവകാംഗമാണ് ഫാ.സേവ്യർ. 1993 ഡിസംബര്‍ 27-നായിരുന്നു പൗരോഹിത്യ സ്വീകരണം. എല്‍എല്‍ബി ബിരുദധാരിയാണ്.

Read More

ച​രി​ത്രം പ​ഠി​ക്കൂ​വെന്നു കോ​ണ്‍​ഗ്ര​സി​നോ​ടു  ജ​ന​താ​ദ​ൾ മു​ഖ​പ​ത്രം;  ഇ​ട​തു മു​ന്ന​ണി​യി​ലേ​ക്കു തി​രി​ച്ചു​പോ​കു​ന്ന​ത് ത​റ​വാ​ട്ടി​ലേ​ക്കു പോ​കു​ന്ന​തി​നു സ​മ​മാ​ണെ​ന്നും ലേ​ഖ​ന​ത്തി​ൽ 

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കോ​ണ്‍​ഗ്ര​സി​നെ​തി​രേ ച​രി​ത്രം ചൂ​ണ്ടി​ക്കാ​ട്ടി വി​മ​ർ​ശ​ന​വു​മാ​യി ജ​ന​താ​ദ​ൾ യു. ​ജ​ന​താ​ദ​ൾ യു ​മു​ഖ​പ​ത്ര​മാ​യ ഇ​ന്ത്യ​ൻ സോ​ഷ്യ​ലി​സ്റ്റ് മാ​സി​ക​യി​ലാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളോ​ടു രാ​ഷ്ട്രീ​യം പ​ഠി​ക്ക​ണ​മെ​ന്ന ഉ​പ​ദേ​ശ​വു​മാ​യി ലേ​ഖ​നം പ്ര​സീ​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പാ​ർ​ട്ടി​യാ​യി​രു​ന്ന കോ​ണ്‍​ഗ്ര​സി​ന് 1967 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ​ലൂ​ർ മു​ത​ൽ മ​ഞ്ചേ​ശ്വ​രം വ​രെ ഒ​രാ​ളെ​പോ​ലും നി​യ​മ​സ​ഭ​യി​ലേ​ക്കു ജ​യി​പ്പി​ക്കാ​ൻ ശേ​ഷി​യി​ല്ലാ​യി​രു​ന്നു. പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, കാ​സ​ർ​കോ​ട് എ​ന്നീ ആ​റു ജി​ല്ല​ക​ളി​ൽ കോ​ണ്‍​ഗ്ര​സ് വ​ട്ട​പ്പൂ​ജ്യ​മാ​യി​രു​ന്നു. ഒ​ടു​വി​ൽ ജ​യി​ച്ചു​ക​യ​റാ​ൻ കോ​ണ്‍​ഗ്ര​സ് സി​പി​ഐ​യെ പ​ര​സ്യ​മാ​യി കൂ​ട്ടു​പി​ടി​ച്ചു. അ​ങ്ങ​നെ​യാ​ണ് സി.​അ​ച്യു​ത​മേ​നോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​സ​ഭ​യി​ൽ കെ. ​ക​രു​ണാ​ക​ര​ൻ അ​ട​ക്ക​മു​ള്ള​വ​ർ ഭ​ര​ണം പ​ങ്കി​ട്ട​ത്. കോ​ണ്‍​ഗ്ര​സ് സി​പി​എ​മ്മു​മാ​യും കൂ​ട്ടു​കൂ​ടി​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്കു​ശേ​ഷം 1977 മാ​ർ​ച്ച മു​ത​ൽ എ.​കെ. ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ണ്‍​ഗ്ര​സ് സി​പി​എ​മ്മു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി. 1969 ൽ 104 ​എം​പി​മാ​ർ സം​ഘ​ട​നാ കോ​ണ്‍​ഗ്ര​സി​ലേ​ക്കു മാ​റി​യ​പ്പോ​ൾ ഇ​ന്ദി​രാ​ഗാ​ന്ധി​ക്കു പാ​ർ​ല​മെ​ന്‍റി​ൽ വി​ശ്വാ​സ വോ​ട്ടി​നു​വേ​ണ്ടി സി​പി​എ​മ്മി​ന്േ‍​റ​യും സി​പി​ഐ​യു​ടേ​യും വീ​ട്ടു​പ​ടി​ക്ക​ൽ…

Read More

അത് അച്ഛന്റെ സ്വപ്‌നമായിരുന്നു! വര്‍ക്ക്‌ഷോപ്പില്‍ പ്രവാസി തൂങ്ങി മരിച്ച സംഭവത്തില്‍ പിടിയിലായത് യഥാര്‍ഥപ്രതികളല്ലെന്ന്… സുഗതന്റെ മകന്‍ സുജിത് രാഷ്ട്രദീപികയോട്…

പ​ത്ത​നാ​പു​രം:​ വാ​ഹ​ന വ​ർ​ക്‌ഷോപ്പ് നി​ർ​മി​ക്കു​ന്ന​തി​നെ​തി​രെ എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ കൊ​ടി​കു​ത്തി​യ​തി​ൽ മ​നം​നൊ​ന്ത് ഇ​ള​മ്പ​ലി​ല്‍ സുഗതൻ എന്ന പ്ര​വാ​സി തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ യ​ഥാ​ര്‍​ത്ഥ കാ​ര​ണ​ക്കാ​ര​ല്ല അ​റ​സ്റ്റി​ലാ​യ​തെ​ന്ന് സു​ഗ​ത​ന്‍റെ മ​ക​ന്‍ സു​ജി​ത് രാഷ്ട്രദീപികയോട് പറഞ്ഞു. യ​ഥാ​ര്‍​ത്ഥ പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്.​ ഭ​ര​ണ​സ്വാ​ധീ നം ഉ​പ​യോ​ഗി​ച്ച് നേ​താ​ക്ക​ളെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും സു​ജി​ത് പ​റ​ഞ്ഞു.​അ​ച്ഛ​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​ര്‍ ശി​ക്ഷി​ക്ക​പ്പെ​ടാ​ന്‍ ഏ​ത​റ്റം വ​രെ​യും പോ​കും.​ ആ​ത്മ​ഹ​ത്യ ചെ​യ്ത ഭൂ​മി​യി​ല്‍​ത​ന്നെ വ​ര്‍​ക്ക്ഷോ​പ്പ് നി​ര്‍​മ്മാ​ണം ന​ട​ത്താ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ത് അ​ച്ഛ​ന്‍റെ സ്വ​പ്ന​മാ​യി​രു​ന്നെ​ന്നും സു​ജി​ത് പ​റ​ഞ്ഞു.​ അ​തേ​സ​മ​യം പ്ര​വാ​സി തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ട​ന്‍ പി​ടി​യി​ലാ​കു​മെ​ന്ന് പോ​ലീ​സ്.​കോ​ട​തി റി​മാ​ൻഡ് ചെ​യ്ത​വ​രെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​കി​ട്ടു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും.​ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ട്ട കൂ​ട്ട​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളു​ടെ പ​ങ്ക് ക​ണ്ടെ​ത്തു​ന്ന​തി​ന് ചോ​ദ്യം ചെ​യ്യാ​നാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് .​പ്ര​തി​ക​ളു​ടെ​യും സു​ഗ​ത​ന്റെ​യും ഫോ​ണ്‍​രേ​ഖ​ക​ള്‍ സൈ​ബ​ര്‍ സെ​ല്ലിന്‍റെ​യും സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.…

Read More

ക​ണ്ണു​തു​റ​ന്നു കാ​ണൂ…! എസ്റ്റേറ്റിലെ “തൊഴിലാളി’കളായി ആ​ദി​വാ​സി​ കു​ട്ടി​ക​ൾ; എ​സ്ടി ​പ്ര​മോ​ട്ട​ർ​മാ​ർ എ​ന്ത് ചെ​യ്യു​ന്നു..‍?

മു​ക്കം: പി​ഞ്ചുകു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​ദി​വാ​സി​ക​ളെ തി​രു​വ​മ്പാ​ടി റ​ബ​ര്‍ എ​സ്റ്റേ​റ്റി​ല്‍ ക​ഠി​നാ​ധ്വാ​നം ചെ​യ്യി​പ്പി​ക്കു​ന്നു. ര​ക്ഷി​താ​ക്ക​ള്‍​ക്കൊ​പ്പം ഒ​ട്ടു​പാ​ല്‍ ശേ​ഖ​രി​ക്കു​ന്ന​തും ത​ങ്ങ​ളേ​ക്കാ​ള്‍ വ​ലി​പ്പ​മു​ള്ള ചാ​ക്കു​ക​ള്‍ ചു​മ​ക്കു​ന്ന​തു​മെ​ല്ലാം പി​ഞ്ചു​കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട​ സം​ഘം. ആ​ദി​വാ​സി​ക​ള്‍​ക്കാ​യി കോ​ടി​ക​ള്‍ ചി​ല​വ​ഴി​ക്കു​ന്ന​താ​യി സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍ കൊ​ട്ടി​ഘോ​ഷി​ക്കു​മ്പോ​ഴാ​ണ് എ​സ്‌​റ്റേ​റ്റി​ല്‍ രാ​പ്പ​ക​ലി​ല്ലാ​തെ ഇ​വ​രെക്കൊ​ണ്ട് പ​ണി​യെ​ടു​പ്പി​ക്കു​ന്ന​ത്. ഒ​ന്ന​ര വ​യ​സി​നും 14 വ​യ​സി​നും ഇ​ട​യ്ക്ക് പ്രാ​യ​മു​ള്ള ആ​റ് കു​ട്ടി​ക​ളാ​ണ് ര​ക്ഷി​താ​ക്ക​ള്‍​ക്കൊ​പ്പം എ​സ്റ്റേ​റ്റി​ലെ മ​ണ്ണൊ​ട്ടു​പാ​ല്‍ ശേ​ഖ​രി​ക്കു​ന്ന​ത്. മൂ​ന്ന് സ്ത്രീ​ക​ളും അ​ഞ്ച് പു​രു​ഷ​ന്മാ​രും ആ​റ് മ​ക്ക​ളു​മാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. നി​ല​മ്പൂ​ർ അ​പ്പ​ങ്കാ​പ്പ് ആ​ദി​വാ​സി കോ​ള​നി​യി​ലെ ആ​ദി​വാ​സി​ക​ളാ​ണി​വ​ർ. ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​മാ​യി ആ​ദി​വാ​സി​ക​ളാ​ണ് എ​സ്റ്റേ​റ്റി​ലെ മ​ണ്ണൊ​ട്ടു​പാ​ൽ ശേ​ഖ​രി​ക്കു​ന്ന​ത്. നി​ല​മ്പൂ​ർ സ്വ​ദേ​ശി​യാ​യ ജാ​ഫ​റാ​ണ് മ​ണ്ണൊ​ട്ടു​പാ​ൽ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി ക​രാ​ർ എ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ല​മ്പൂ​രി​ൽ നി​ന്ന് ആ​ദി​വാ​സി​ക​ളെ എ​സ്റ്റേ​റ്റി​ലെ​ത്തി​ക്കു​ന്ന​ത്. പു​റ​ത്തു​ള്ള​വ​ർ​ക്ക് ക​രാ​ർ കൊ​ടു​ക്കു​ന്ന​തി​നാ​ൽ സം​ഭ​വ​ത്തി​ൽ എ​സ്റ്റേ​റ്റ് അ​ധി​കൃ​ത​ർ​ക്ക് പ​ങ്കി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​വ​രി​ൽ പ​ല​രും ഇ​തു​വ​രെ ഒ​രു സ്കൂ​ളി​ൽ പോ​ലും പോ​യി​ട്ടി​ല്ല. മ​ക്ക​ൾ​ക്ക്…

Read More

മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്ക് അ​സൂ​യ​യു​ണ്ടാ​ക്കും​! ഇനി ഇസ്രോയുടെ ലക്ഷ്യം ച​ന്ദ്ര​നി​ൽ ഇ​ഗ്ലു; വീ​ടു​ക​ൾ പ​ണി​യാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഇ​സ്രോ

ബ​ഹി​രാ​കാ​ശരം​ഗ​ത്ത് മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്ക് അ​സൂ​യ​യു​ണ്ടാ​ക്കും​വി​ധ​മു​ള്ള മു​ന്നേ​റ്റ​ങ്ങ​ളാ​ണ് ഇ​ന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സം​ഘ​ട​ന (ഇ​സ്രോ) ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ഏ​റ്റ​വും പു​തി​യ​താ​യി ച​ന്ദ്ര​നി​ൽ ഇ​ഗ്ലു വീ​ടു​ക​ൾ പ​ണി​യാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഇ​സ്രോ. ഉ​ത്ത​ര​ധ്രു​വ​ത്തി​ൽ താ​മ​സി​ക്കു​ന്ന എ​സ്കി​മോ​ക​ൾ മ​ഞ്ഞു​ക​ട്ട​ക​ൾ​കൊ​ണ്ട് ഉ​ണ്ടാ​ക്കു​ന്ന വീ​ടാ​ണ് ഇ​ഗ്ലു. ഭാ​വി​യി​ൽ ഭൂ​മി​യി​ൽ​നി​ന്ന് ചെ​ല്ലു​ന്ന ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ജ്ഞ​ർ​ക്കും സ​ഞ്ചാ​രി​ക​ൾ​ക്കും താ​മ​സി​ക്കാ​ൻ ഇ​ത്ത​ര​ത്തി​ലു​ള്ള മ​ഞ്ഞു​വീ​ടു​ക​ൾ ച​ന്ദ്ര​നി​ൽ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ഇ​സ്രോ ത​യാ​റാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യു​ള്ള അ​ഞ്ച് ഇ​ഗ്ലു വീ​ടു​ക​ളു​ടെ പ്ലാ​നു​ക​ൾ അം​ഗീ​ക​രി​ച്ചു ക​ഴി​ഞ്ഞു. ഇ​ഗ്ലു വീ​ടു​ക​ൾ നി​ർ​മി​ക്കാ​നാ​യി റോ​ബ​ട്ടു​ക​ളെ ച​ന്ദ്ര​നി​ലെ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി. ഇ​വ​യ്ക്കൊ​പ്പം അ​യ​യ്ക്കു​ന്ന ത്രീ ​ഡി പ്രി​ന്‍റ​റു​ക​ളാ​കും ഇ​ഗ്ലു നി​ർ​മാ​ണ​ത്തി​ന് സ​ഹാ​യി​ക്കു​ക.

Read More