ബം​ഗ​ളൂ​രു​വി​ലെ മ​ദ്യ​ശാ​ല​യി​ൽ തീ​പി​ടി​ത്തം;​  ബാ​റി​നു​ള്ളി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന അ​ഞ്ച്  ജീവനക്കാർ വെന്തുമരിച്ചു;  അപകട കാരണം ഷോർട്ട് സർക്യൂട്ട്

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ കെ​ആ​ർ മാ​ർ​ക്ക​റ്റി​ലു​ള്ള ബാ​റി​ൽ പു​ല​ർ​ച്ചെ മൂ​ന്നി​നു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ അ​ഞ്ചു പേ​ർ മ​രി​ച്ചു. ബാ​റി​നു​ള്ളി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന ജീ​വ​ന​ക്കാ​രാ​ണ് മ​രി​ച്ച​ത്. ഒ​ന്നി​ലേ​റെ പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.ക​ല​സി​പാ​ള​യം മേ​ഖ​ല​യി​ലെ കൈ​ലാ​ഷ് ബാ​ർ ആ​ൻ​ഡ് റെ​സ്റ്റ​റ​ൻ​റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പു​ക ഉ​യ​രു​ന്ന​തു ക​ണ്ട സ​മീ​പ​വാ​സി​ക​ളാ​ണ് ഇ​ക്കാ​ര്യം അ​ഗ്നി​ശ​മ​ന​സേ​ന​യെ അ​റി​യി​ച്ച​ത്. തു​ങ്കൂ​ർ സ്വ​ദേ​ശി​ക​ളാ​യ സ്വാ​മി (23), പ്ര​സാ​ദ് (20), മ​ഹേ​ഷ് (35), ഹ​സ​ൻ സ്വ​ദേ​ശി​ക​ളാ​യ മ​ഞ്ജു​നാ​ഥ് (45), മാ​ണ്ഡ്യ സ്വ​ദേ​ശി​യാ​യ കീ​ർ​ത്തി(24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read More

ടെ​മ്പോയി​ൽ ബൈ​ക്കി​ടി​ച്ചു മൂ​ന്നു വിദ്യാർഥിക​ൾ മ​രി​ച്ചു; അപകടം പുലർച്ചെ ഒന്നിന് ; എല്ലാവരും പ്ലസ് വൺ വിദ്യാർഥികൾ

അ​ടൂ​ർ: എം​സി റോ​ഡി​ൽ കി​ളി​വ​യ​ൽ കോ​ള​ജ് ജം​ഗ്ഷ​നു സ​മീ​പം ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന മൂ​ന്ന് കു​ട്ടി​ക​ൾ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ടെ​ന്പോ​യി​ൽ ബൈ​ക്കി​ടി​ച്ചാ​ണ് അ​പ​ക​ടം.ഏ​നാ​ത്ത് പ​ള്ളി​വ​ട​ക്ക​തി​ൽ താ​ഴ​ത്ത് വി​നോ​ദി​ന്‍റെ മ​ക​ൻ വി​മ​ൽ (16), കൈ​ത​പ്പ​റ​ന്പ് ല​ക്ഷ്മി​ഭ​വ​നി​ൽ സ​ജി​യു​ടെ മ​ക​ൻ വി​ശാ​ഖ് (16), നെ​ടു​മ​ണ്‍ ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ജോ​ർ​ജി​ന്‍റെ മ​ക​ൻ ചാ​ൾ​സ് (16) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ളാ​യ മൂ​വ​രും ഒ​രു ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്നി​നാ​ണ് അ​പ​ക​ടം. വ​ട​ക്ക​ട​ത്തു​കാ​വ് ഭാ​ഗ​ത്തു​നി​ന്ന് ഏ​നാ​ത്തേ​ക്ക് കു​ട്ടി​ക​ൾ ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്നു. എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ടെ​ന്പോ​യു​മാ​യി ബൈ​ക്ക് കൂ​ട്ടി​യി​ടി​ച്ച​തി​നേ തു​ട​ർ​ന്ന് റോ​ഡി​ലേ​ക്കു തെ​റി​ച്ചു വീ​ണ മൂ​വ​രും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു നീ​ക്കി. ഏ​നാ​ത്ത് പോ​ലീ​സ് രാ​ത്രി​യി​ൽ ത​ന്നെ സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Read More

പോര് താഴെത്തട്ടിലേക്കും..!   എസ്എഫ്ഐക്കും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമയി എഐഎസ്എഫ്

തൃശ്ശൂര്‍: സിപിഎം-സിപിഐ പോര് ഇരുപാർട്ടികളുടെയും വർഗബഹുജന സംഘടനകളിലേക്ക് വഴിമാറുന്നു. എസ്എഫ്ഐക്കതിരെ രൂക്ഷ വിമര്‍ശനവുമയി എഐഎസ്എഫ് നേതൃത്വം രംഗത്തെത്തി. തൃശൂരില്‍ ചേര്‍ന്ന എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റിലാണ് എസ്എഫ്ഐക്കും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. മലപ്പുറം എന്‍ജിനിയറിംഗ് കോളജിലെ എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി നിവിന്‍ കൃഷ്ണയെ എസ്എഫ്ഐക്കാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതാണെന്ന് സംസ്ഥാന നേതൃത്വം ആരോപിച്ചു. സംസ്ഥാനത്തെ ക്യാമ്പസുകളെ ആയുധ പുരയാക്കാനും ഫാസിസ്റ്റു രീതിയിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തെ മലീമസമാക്കാനുമാണ് എസ്എഫ്ഐ ശ്രമിക്കുന്നതെന്നും എസ്എഫ്ഐ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ പോലീസ് എസ്എഫ്ഐ അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശം ഉയര്‍ന്നു. ഭരണത്തണലില്‍ എസ്എഫ്ഐ നടത്തുന്ന അഴിഞ്ഞാട്ടങ്ങള്‍ക്ക് സിപിഎം കുടപിടിക്കുകയോ രാഷ്ട്രീയ പിന്തുണ നല്‍കുകയോ ചെയ്യരുതെന്നും അവര്‍ ആവശ്യപ്പെട്ടു. എസ്എഫ്ഐയുടെ അസഹിഷ്ണുത സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ തുറന്നു പറച്ചില്‍ ആത്മാര്‍ഥത ഇല്ലാത്തതാണെന്നും…

Read More

മുഖ്യമന്ത്രിയുടെ ഉറപ്പ് ലംഘിച്ചു; ഓ​ഖി ദുരന്തത്തിൽ ഇ​നി​യും മ​ട​ങ്ങി​യെ​ത്താ​നു​ള്ള​ത് 185 പേ​ർ; തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഓ​ഖി ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട 185 പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന് ഒൗ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ട്. ഇ​തി​ൽ 112 പേ​ർ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്. റ​വ​ന്യു വ​കു​പ്പി​ന്‍റെ ക​ണ​ക്ക് അ​നു​സ​രി​ച്ചാ​ണ് ഇ​ത്ര​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​നി​യും മ​ട​ങ്ങി​യെ​ത്താ​നു​ള്ള​ത്. ഇ​ത്ര​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്താ​നു​ണ്ടാ​യി​ട്ടും ക​ട​ലി​ലെ തെ​ര​ച്ചി​ൽ ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ ഉ​പേ​ക്ഷി​ച്ചു. നാ​വി​ക സേ​ന കോ​സ്റ്റ് ഗാ​ർ​ഡ് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഫി​ഷ​റീ​സ് വ​കു​പ്പു​ക​ളു​ടെ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട​ലി​ൽ ന​ട​ത്തി വ​ന്ന തെ​ര​ച്ചി​ൽ ന​ട​പ​ടി​ക​ളാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്. അ​വ​സാ​ന ആ​ളെ​യും ക​ണ്ടെ​ത്തും​വ​രെ തെ​ര​ച്ചി​ൽ തു​ട​രു​മെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഉ​റ​പ്പാ​ണ് ലം​ഘി​ക്ക​പ്പെ​ട്ട​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ തി​രു​വ​ന​ന്ത​പു​രം, നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്കു​ക​ളി​ൽ​പ്പെ​ട്ട​വ​രെ​യാ​ണ് ഇ​നി കൂ​ടു​ത​ലാ​യും ക​ണ്ടെ​ത്താ​നു​ള്ള​ത്. റ​വ​ന്യു വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങി ന​ട​ത്തി​യ വി​വ​ര ശേ​ഖ​ര​ണ​ത്തി​ൽ ല​ഭി​ച്ച ക​ണ​ക്കാ​ണി​ത്. വി​വ​ര ശേ​ഖ​ര​ണം ഈ​യാ​ഴ്ച പൂ​ർ​ത്തി​യാ​ക്കും. കാ​ണാ​താ​യ​വ​ർ​ക്കു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു ക​ണ​ക്കെ​ടു​പ്പ്. ദു​ര​ന്ത​ത്തി​ൽ കാ​ണാ​താ​യ​വ​ർ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 20…

Read More

വി​വാ​ഹ​വീ​ട്ടി​ലെ വീ​ഡി​യോ​യി​ൽ  പുലി;  ഞെട്ടലോടെ നാട്ടുകാർ;  വീഡിയോ പരിശോധനയിൽ വനപാലകർ പറയുന്നതിങ്ങനെ…( വീഡിയോ )

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പെ​രു​വ​യ​ൽ കാ​യ​ലം പ​ള്ളി​ത്താ​ഴ​ത്ത് വി​വാ​ഹ വീ​ട്ടി​ലെ വീ​ഡി​യോ​യി​ൽ പ​തി​ഞ്ഞ​ത് പു​ലി​യ​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ചു. ഞാ​യ​റാ​ഴ്ച പ്ര​ദേ​ശ​ത്ത് വ​ന​പാ​ല​ക​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​ട്ടു​പൂ​ച്ച​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. കൊ​ളാ​ട്ടി​ൽ ര​വീ​ന്ദ്ര​ന്‍റെ പ​റ​ന്പി​നു പി​ന്നി​ലെ കാ​ടു​മൂ​ടി​യ സ്ഥ​ല​ത്താ​ണ് വി​ശ​ദ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പു​ലി​യു​ടെ സാ​ന്നി​ധ്യം സൂ​ചി​പ്പി​ക്കു​ന്ന തെ​ളി​വു​ക​ളൊ​ന്നും പ​രി​ശോ​ധ​ന​യി​ൽ ല​ഭി​ച്ചി​ല്ല. സ്ഥ​ല​ത്ത് സ്ഥാ​പി​ക്കാ​ൻ കാ​മ​റ​ക​ൾ എ​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും കാ​ട്ടു​പൂ​ച്ച​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ തി​രി​ച്ചു​കൊ​ണ്ടു​പോ​യി. പു​ലി​യു​ടെ വി​സ​ർ​ജ്യ​മോ ഭ​ക്ഷ്യാ​വ​ശി​ഷ്ട​ങ്ങ​ളോ ക​ണ്ടെ​ത്താ​നാ​വാ​ത്ത​തി​നാ​ലാ​ണ് പു​ലി​യ​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. വീ​ടി​നു പി​ന്നി​ൽ ക​ണ്ടെ​ത്തി​യ കാ​ൽ​പാ​ട് ഞാ​യ​റാ​ഴ്ച വീ​ണ്ടും പ​രി​ശോ​ധി​ച്ചെ​ങ്കി​ലും പു​ലി​യു​ടെ​ത​ല്ലെ​ന്ന വ്യ​ക്ത​മാ​യി. വീ​ഡി​യോ​യി​ൽ പ​തി​ഞ്ഞ ജീ​വി​ക്ക് യ​ഥാ​ർ​ഥ​ത്തി​ൽ കൂ​ടു​ത​ൽ വ​ലി​പ്പ​മി​ല്ലെ​ന്നും ക​ണ്ണു​ക​ൾ തോ​ന്നി​ച്ച​തു​മാ​ണെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. വി​വാ​ഹ സ​ത്കാ​രം ന​ട​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നെ​ടു​ത്ത വീ​ഡി​യോ​യി​ലാ​ണ് പു​ലി​യു​ടേ​തെ​ന്നു തോ​ന്നി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. വി​വാ​ഹ സ​ത്കാ​ര​ത്തി​നി​ടെ എ​ടു​ത്ത ദൃ​ശ്യ​ങ്ങ​ൾ സ​ത്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ൽ ഇ​ട്ടി​രു​ന്നു. ഗ്രൂ​പ്പി​ലെ മ​റ്റ് അം​ഗ​ങ്ങ​ളാ​ണ് ദൃ​ശ്യ​ത്തി​ൽ…

Read More

കെട്ടിറങ്ങിയാലും കാര്യമില്ല ! രാത്രിയില്‍ മദ്യപിച്ച് രാവിലെ ലഹരി വിട്ടാലും ഊതിച്ചാല്‍ പണിപാളും; പുതിയ ആല്‍ക്കോമീറ്ററില്‍ ചുമയ്ക്കു മരുന്നു കഴിച്ചവരും കുടുങ്ങും…

കൊച്ചി: രാത്രിയില്‍ അടിച്ചു പൂസായ ശേഷം രാവിലെ വണ്ടിയെടുക്കുന്നവരും ഇനി പോലീസിന്റെ വലയില്‍ കുടുങ്ങും. രാത്രിയില്‍ മൂക്കറ്റം കുടിച്ച് അഞ്ചും ആറും മണിക്കൂര്‍ ഉറങ്ങി ലഹരി ഇറങ്ങിയാലും ആല്‍ക്കോമീറ്റര്‍ വിവരം മണത്തറിയുമെന്നതാണ് കാരണം. പുലര്‍ച്ചെ നടത്തിവരുന്ന പരിശോധനകളില്‍ പിടിയിലാകുന്ന െ്രെഡവര്‍മാര്‍ ധാരാളമാണ്. രണ്ടും മൂന്നും പെഗ് അടിച്ച് ഒന്നുറങ്ങിക്കഴിഞ്ഞാല്‍ പിറ്റേന്നു രാവിലെ പോലീസിന്റെ ആല്‍ക്കോമീറ്ററിന്റെ കണ്ണു വെട്ടിക്കാന്‍ കഴിയുമെന്ന മദ്യപരുടെ വിശ്വാസമാണ് തകര്‍ന്നിരിക്കുന്നത്. പുതുവത്സരദിനത്തില്‍ എറണാകുളം റേഞ്ച് ഐ.ജിയുടെ കീഴില്‍ നാലു ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ മദ്യപിച്ചു വണ്ടിയോടിച്ചതിന് കേസെടുത്തത് 1030 പേര്‍ക്കെതിരേയാണ്. ഇതിലേറെയും പിടിയിലായത് രാവിലെയാണെന്നതാണ് കൗതുകം. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ സമാനമായ പരിശോധന നടത്തി നവംബര്‍ 28 ന് 96 പേരെ പിടികൂടിയിരുന്നു. രാവിലെ ആറു മുതല്‍ ഒമ്പതു വരെ നടത്തിയ വാഹനപരിശോധനയിലാണ് ഇത്രയധികം ആളുകള്‍ പിടിയിലായത്. പുലര്‍ച്ചെ മദ്യപിച്ചശേഷം വണ്ടി…

Read More

കാലിത്തീറ്റ കുംഭകോണം: ലാലുവിനു മൂന്നര വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന് മൂന്നര വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. കഴിഞ്ഞ ഡിസംബർ 23നു കേസിൽ ലാലു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടർന്നു മൂന്നു തവണയാണ് കേസിൽ വിധി പറയുന്നത് കോടതി മാറ്റിവച്ചത്. ലാലുവിനെതിരെ സിബിഐ രജിസ്റ്റർ ചെയ്ത ആറു കേസുകളിൽ രണ്ടാമത്തേതാണിത്. ലാലു ഉൾപ്പെടെ 16 പേർ കേസിൽ കുറ്റക്കാരണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം മുൻ ബിഹാർ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയെ കേസിൽ കോടതി വെറുതെവിട്ടു. മിശ്രയടക്കം കേസിലെ അഞ്ചു പ്രതികളെയാണ് കോടതി വെറുതെവിട്ടത്. 1991-1994 കാലയളവിൽ വ്യാജ ബില്ലുകൾ നൽകി ഡിയോഹർ ട്രഷറിയിൽ നിന്നും 89 ലക്ഷം രൂപ പിൻവലിച്ച കേസിലാണ് കോടതി നടപടി. ലാലുവിനെതിരെ സിബിഐ രജിസ്റ്റർ ചെയ്ത ആറു കേസുകളിൽ രണ്ടാമത്തേതാണിത്. മൃഗസംരക്ഷണ…

Read More

പ​ക​രം വീ​ട്ടാ​ൻ സിം​ഹ​ത്തി​ന്‍റെ മ​ട​യിൽ! മൃ​ഗ​ശാ​ല​യി​ലെ സിം​ഹ​ക്കൂ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി യു​വാ​വി​ന്‍റെ സാ​ഹ​സം; കാരണം കേട്ട പോലീസ് ഞെട്ടി

മൃ​ഗ​ശാ​ല​യി​ലെ സിം​ഹ​ക്കൂ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി യു​വാ​വി​ന്‍റെ സാ​ഹ​സം. മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ലു​ള്ള മൃ​ഗ​ശാ​ല​യി​ലാ​ണ് കാ​ഴ്ച​ക്കാ​രെ​യും മൃ​ഗ​ശാ​ലാ ജീ​വ​ന​ക്കാ​രെ​യും മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. കൈ​ലേ​ഷ് വ​ർ​മ എ​ന്ന മു​പ്പ​ത്തെ​ട്ടു​കാ​ര​നാ​ണ് സിം​ഹ​ങ്ങ​ളു​ടെ ക്ഷ​മ പ​രീ​ക്ഷി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ മൃ​ഗ​ശാ​ല​യി​ലെ​ത്തി​യ യു​വാ​വ് സിം​ഹ​ങ്ങ​ളോ​ട് ക​ണ​ക്കു​തീ​ർ​ക്കും എ​ന്നു​റ​ക്കെ​പ്പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് സിം​ഹ​ക്കൂ​ട്ടി​ലേ​ക്കു ചാ​ടി​ക്ക​യ​റി​യ​ത്. മൂ​ന്നു കു​ഞ്ഞു​ങ്ങ​ള​ട​ക്കം അ​ഞ്ചു സിം​ഹ​ങ്ങ​ൾ ഈ ​സ​മ​യ​ത്ത് അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ മൃ​ഗ​ശാ​ലാ ജീ​വ​ന​ക്കാ​ര​ൻ ഉ​ട​ൻ​ത​ന്നെ സിം​ഹ​ങ്ങ​ളെ ഇ​രു​ന്പു​കൂ​ട്ടി​ൽ ക​യ​റ്റി വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​ക്കി. യു​വാ​വി​നെ പി​ടി​ച്ച് പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. ത​ന്‍റെ ഗ്രാ​മ​ത്തി​ലു​ള്ള​വ​രെ സിം​ഹ​ങ്ങ​ൾ നി​ര​ന്ത​ര​മാ​യി ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്നും ഇ​തി​നു പ്ര​തി​കാ​രം ചെ​യ്യാ​നാ​ണ് താ​ൻ സിം​ഹ​ക്കൂ​ട്ടി​ൽ ക​യ​റി​യ​തെ​ന്നു​മാ​ണ് യു​വാ​വ് പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്.

Read More

മുംബൈയിലെ തീപിടിത്തത്തിന് കാരണം ഹുക്ക! ഹോട്ടല്‍ ഉടമയ്‌ക്കെതിരേ പോലീസിന്റെ ലുക്കൗട്ട് നോട്ടീസ്; വിവരം നല്‍കുന്നവര്‍ക്ക് ഒരുലക്ഷം രൂപ പാരിതോഷികവും

മും​ബൈ: സെ​ൻ​ട്ര​ൽ മും​ബൈ​യി​ൽ ക​ഴി​ഞ്ഞ മാ​സം 29ന് ​കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ച് 14 പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​നു പി​ന്നി​ൽ ഹു​ക്ക​യി​ൽ ( പുക വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണം) നി​ന്ന് തീ​പ​ട​ർ​ന്ന​തെ​ന്ന് റി​പ്പോ​ർ​ട്ട്. 1എ​ബൗ പ​ബ്ബി​ൽ നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ദൃ​ക്സാ​ക്ഷി​ക​ളു​ടെ മൊ​ഴി​യി​ൽ നി​ന്നാ​ണ് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഹോ​ട്ട​ൽ ഉ​ട​മ​യ്ക്കെ​തി​രേ പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​രെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് ഒ​രു​ല​ക്ഷം രൂ​പ പാ​രി​തോ​ഷി​ക​വും പോ​ലീ​സ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഡി​സം​ബ​ർ 29ന് ​പു​ല​ർ​ച്ചെ​യാ​ണ് സേ​നാ​പ​തി മാ​ർ​ഗി​ലെ ക​മ​ല മി​ൽ​സി​ന്‍റെ ആ​റു​നി​ല​ക്കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ച​ത്. ടൈം​സ് നൗ, ​ഇ​ടി നൗ, ​ടി​വി9 മ​റാ​ഠി എ​ന്നീ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഫീ​സു​ക​ളും ഹോ​ട്ട​ലു​ക​ൾ അ​ട​ക്ക​മു​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. 29-ാം ജ​ന്മ​ദി​ന​മാ​ഘോ​ഷി​ച്ച കു​ഷ്ബു ബ​ൻ​സാ​ലി​യും ബ​ർ ത്ത്ഡേ ​പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു ത്ത ​സു​ഹൃ​ത്തു​ക്ക​ളും മ​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മാ​യ പ്ര​തി​ക​ൾ​ക്കെ​തി​രേ കൊ​ല​പാ​ത​ക​ത്തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Read More

തന്റെ പേര് വെളിപ്പെടുത്തി, പിന്നെ ഭീഷണിയും! പീഡനക്കേസില്‍ സിനിമാതാരം ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന് പരാതിക്കാരി; യുവതി ആവശ്യമുന്നയിച്ചത് വിചാരണയ്ക്കിടെ

കൊ​ച്ചി: പീ​ഡ​ന​ക്കേ​സി​ൽ സി​നി​മാ​താ​രം ഉ​ണ്ണി മു​കു​ന്ദ​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് പ​രാ​തി​ക്കാ​രി. എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ വി​ചാ​ര​ണ​യ്ക്കി​ടെ​യാ​ണ് പ​രാ​തി​ക്കാ​രി ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. ത​ന്‍റെ പേ​ര് ന​ട​ൻ വെ​ളി​പ്പെ​ടു​ത്തി​യെ​ന്നും ത​നി​ക്ക് ഭീ​ഷ​ണി​യു​ണ്ടെ​ന്നും പ​രാ​തി​ക്കാ​രിയായ യുവതി പ​റ​ഞ്ഞു. ഉ​ണ്ണി​മു​കു​ന്ദ​ൻ സി​നി​മ മേ​ഖ​ല​യി​ലു​ള്ള യു​വ​തി​യെ വീ​ട്ടി​ൽ വ​ച്ച് മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്.​ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 28 നു ​ഉ​ച്ച​ക​ഴി​ഞ്ഞു 3.30 നു ​ന​ട​ന്‍റെ ഇ​ട​പ്പ​ള്ളി​യി​ലു​ള്ള വീ​ട്ടി​ൽ വ​ച്ച് മാ​ന​ഭം​ഗ ശ്ര​മം ന​ട​ന്നു​വെ​ന്നാ​ണ് പ​രാ​തി. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​തെ ര​ണ്ടു​മാ​സ​ത്തി​ന് ശേ​ഷം കോ​ട​തി​യി​ൽ നേ​രി​ട്ട് അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന​യാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്. അതേസമയം, സി​നി​മാ ജീ​വി​തം ത​ക​ർ​ക്കാ​നും ത​ന്നെ അ​പ​മാ​നി​ക്കാ​നും മ​റ്റു ചി​ല​രു​മാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി യു​വ​തി ക​ള്ള​ക്കേ​സ് ച​മ​ച്ച​താ​ണെ​ന്നാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ ആ​രോ​പി​ക്കു​ന്ന​ത്. ദു​ബാ​യി​ലു​ള്ള അ​ഭി​ഭാ​ഷ​ക​ൻ ഫെ​ലി​ക്സ്, സി​നി​മാ​പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന അ​ല​ക്സ്, റി​നോ​യ്, എ​ന്നി​വ​ർ ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കാ​ളി​ക​ളാ​ണെ​ന്നു ഉ​ണ്ണി മു​കു​ന്ദ​ൻ…

Read More