ഫ്‌ളക്‌സില്‍ തന്‍റെ ഫോട്ടോ വയ്ക്കരുത്; സമ്മേളനങ്ങളുടെ ഭാഗമായി പാര്‍ട്ടിയുടെ രാഷ്ട്രീയ സന്ദേശമാണ് പ്രചരിപ്പിക്കേണ്ടതെന്ന് പി. ജയരാജന്‍

കണ്ണൂര്‍: പാര്‍ട്ടി സമ്മേളനങ്ങളില്‍ തന്‍റെ ഫോട്ടോ ഉള്‍ക്കൊള്ളുന്ന ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ത്തുന്നതിനെതിരേ കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് പ്രവര്‍ത്തകര്‍ പിന്‍മാറണം. ശത്രു മാധ്യമങ്ങള്‍ ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സമ്മേളനങ്ങളുടെ ഭാഗമായി പാര്‍ട്ടിയുടെ രാഷ്ട്രീയ സന്ദേശമാണ് പ്രചരിപ്പിക്കേണ്ടത്. ഈ ഉദ്ദേശം സാധ്യമാക്കുന്നതിന് വേണ്ടിയാണ് എല്ലാവരും പ്രവര്‍ത്തിക്കേണ്ടതെന്നും ജയരാജന്‍ പറയുന്നു. നേരത്തേ, ജയരാജന്‍റെ പേരിലുള്ള വീഡിയോ ആല്‍ബം പുറത്തിറക്കിയത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. https://www.facebook.com/pjayarajan.kannur/posts/2007884542804139

Read More

ആരും തടഞ്ഞില്ല…! മത്സ്യത്തൊഴിലാളികളുടെ ദുഃഖത്തിൽ പങ്കുചേരാനായി പൂന്തുറയിൽ ആശ്വാസ വാക്കുകളുമായി വി.എസ്

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളെ ആശ്വാസിപ്പിക്കാൻ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ പൂന്തുറയിലെത്തി. മത്സ്യത്തൊഴിലാളികളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം മേഖലയിലും വി.എസ് സന്ദര്‍ശനം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂന്തുറ സന്ദര്‍ശനം റദ്ദാക്കിയിരുന്നു. വിഴിഞ്ഞത്തുണ്ടായതിനു സമാനമായ പ്രതിഷേധം പൂന്തറയിലുമുണ്ടാകുമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി യാത്ര റദ്ദാക്കുകയായിരുന്നു.

Read More

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ​തി​നെ​ട്ടു​​കാ​രി​യെ തോ​ക്കു​ചൂ​ണ്ടി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി; സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ​തി​നെ​ട്ടു​കാ​രി​യെ തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​ന​ഭം​ഗ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും പ്ര​തി​ക​ൾ ത​ന്നെ ഇ​ത് പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. യു​പി​യി​ലെ ഹാ​മി​ർ​പു​ർ ജി​ല്ല​യി​ലാ​യി​രു​ന്നു മ​നു​ഷ്യ​മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.ക​ഴി​ഞ്ഞ മാ​സം 24 ന് ​ആ​ണ് പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നു ഇ​ര​യാ​യ​ത്. ഉ​ച്ച​യ്ക്ക് വ​യ​ലി​ലേ​ക്കു​പോ​യ പെ​ണ്‍​കു​ട്ടി​യെ യു​വാ​ക്ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പീ​ഡ​നം ഇ​വ​ർ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്തു. സം​ഭ​വം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്നും ഇ​വ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി.

Read More

ഇതൊന്നും വരില്ലല്ലോ അല്ലേ..! ഓഖിയുടെ കാര്യത്തിൽ മലക്കം മറിഞ്ഞ് കണ്ണന്താനം; ചുഴലിക്കൊടുങ്കാറ്റിന്‍റെ മുന്നറിയിപ്പ് വൈകിയെന്ന് പറഞ്ഞ് മണിക്കൂറുകൾ ക്കുള്ളിൽ കടപ്പുറത്തെത്തിയപ്പോൾ മാറ്റിപ്പറഞ്ഞു

തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റിന്‍റെ മുന്നറിയിപ്പ് ലഭിക്കുന്നത് വൈകിയെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ വാദത്തെ പിന്തുണച്ച് രംഗത്തെത്തിയ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഒരു മണിക്കൂറിനകം സ്വന്തം വാചകം വിഴുങ്ങി. നേരത്തേ, മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിനുശേഷമാണ് മുന്നറിയിപ്പ് ലഭിക്കാന്‍ വൈകിയെന്ന് കണ്ണന്താനം പറഞ്ഞത്. എന്നാല്‍ ഒരു മണിക്കൂറിനുശേഷം വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ കാണാനെത്തിയപ്പോഴാണ് മുന്നറിയിപ്പ് നേരത്തേ നല്‍കിയിരുന്നുവെന്ന് കണ്ണന്താനം മാറ്റിപ്പറഞ്ഞത്.ചുഴലിക്കാറ്റിന്‍റെ വിവരങ്ങളാണ് 30ന് ഉച്ചയ്ക്ക് കൈമാറിയതെന്നും ന്യൂനമര്‍ദമുണ്ടെന്നും മുന്‍കരുതലെടുക്കണമെന്നും 29ന് തന്നെ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും കണ്ണന്താനം പറഞ്ഞു. നേരത്തേ, ഓഖി ചുഴലിക്കാറ്റിനെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നാണ് കണ്ണന്താനം പറഞ്ഞത്. സംസ്ഥാനത്തെ കേന്ദ്രം വിവരം അറിയിച്ചത് നവംബര്‍ 30നാണ്. കാറ്റിന്‍റെ ഗതിയെകുറിച്ച് അവ്യക്തതകള്‍ ഉണ്ടായിരുന്നുവെന്നും കണ്ണന്താനം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു. ഇത്തരം സാഹചര്യങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്ന പതിവില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യത്തിനുള്ള തുക സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ട്. കടലില്‍…

Read More

ആരെയും വേദനിപ്പിക്കരുത്, ഇതൊന്നും എന്റെ സ്റ്റാറ്റസിന് ചേരില്ല! കുമ്മനാന വൈറലായി; ഫേസ്ബുക്ക് പോസ്റ്റ് തിരുത്തി കെഎംആര്‍എല്‍ തലയൂരി

കൊ​​​ച്ചി മെ​​​ട്രോ​​​യു​​​ടെ ഭാ​​​ഗ്യ​​​ചി​​​ഹ്ന​​​മാ​​​യ ആ​​​ന​​​ക്കു​​​ട്ട​​​നു പേ​​​രി​​​ടാ​​​നു​​​ള്ള മ​​​ത്സ​​​ര​​​ത്തി​​​ൽ കു​​​മ്മ​​​നാ​​​ന എ​​​ന്ന പേ​​​രു നി​​​ർ​​​ദേ​​​ശി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും ഇ​​​തി​​നു കൂ​​​ടു​​​ത​​​ൽ ലൈ​​​ക്ക് കി​​​ട്ടു​​​ക​​​യും ചെ​​​യ്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റ് എ​​​ഡി​​​റ്റ് ചെ​​​യ്ത് കൊ​​​ച്ചി മെ​​​ട്രോ റെ​​​യി​​​ൽ ലി​​​മി​​​റ്റ​​​ഡ് (​​​കെ​​​എം​​​ആ​​​ർ​​​എ​​​ൽ) ത​​​ല​​​യൂ​​​രി. നി​​​ർ​​​ദേ​​​ശി​​​ക്ക​​​പ്പെ​​​ടു​​​ന്ന, ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ലൈ​​​ക്ക് കി​​​ട്ടു​​​ന്ന പേ​​​ര് ഭാ​​​ഗ്യ​​​ചി​​​ഹ്ന​​​ത്തി​​​നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു കെ​​​എം​​​ആ​​​ർ​​​എ​​​ൽ വാഗ്ദാനം. എ​​​ന്നാ​​​ൽ, കു​​​മ്മ​​​നാ​​​ന എ​​​ന്ന പേ​​​രി​​​നു കൂ​​​ടു​​​ത​​​ൽ ലൈ​​​ക്ക് വ​​​ന്ന​​​തി​​നു പി​​​ന്നാ​​​ലെ പ​​​ഴ​​​യ പോ​​​സ്റ്റ് എ​​​ഡി​​​റ്റ് ചെ​​​യ്ത് കെ​​​ആ​​​ർ​​​എ​​​ൽ പു​​​തി​​​യ വ്യ​​​വ​​​സ്ഥ മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​ഴ​​​യ പോ​​​സ്റ്റി​​​ന് താ​​​ഴെ​​​യാ​​​യി “ഏ​​​തെ​​​ങ്കി​​​ലും വ്യ​​​ക്തി​​​യെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തോ അ​​​ല്ലെ​​​ങ്കി​​​ൽ വേ​​​ദ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തോ ആ​​​യ മ​​​ത്സ​​​ര എ​​​ൻ​​​ട്രി​​​ക​​​ൾ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​ത​​​ല്ല. ഇ​​​വ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യു​​​മി​​​ല്ല’ എ​​​ന്നാ​​​ണ് കെ​​​എം​​​ആ​​​ർ​​​എ​​​ൽ എ​​​ഡി​​​റ്റ് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ആ​​​ന​​​ക്കു​​​ട്ട​​​നു പേ​​​ര് നി​​​ർ​​​ദേ​​​ശി​​​ക്കാ​​​ൻ പൊ​​​തു​​​ജ​​​നാ​​​ഭി​​​പ്രാ​​​യം തേ​​​ടി ക​​​ഴി​​​ഞ്ഞ മാ​​​സം 30നാ​​​ണ് കൊ​​​ച്ചി മെ​​​ട്രോ ഫേ​​​സ്ബു​​​ക്ക് ഒ​​​ഫീ​​​ഷ്യ​​​ൽ പേ​​​ജി​​​ലൂ​​​ടെ പ​​​ര​​​സ്യം പോ​​​സ്റ്റ് ചെ​​​യ്ത​​​ത്. അ​​​പ്പു, തൊ​​​പ്പി, കു​​​ട്ട​​​ൻ ഈ…

Read More

ഫോണ്‍ വിളിച്ചു കൊണ്ടിരുന്ന അധ്യാപികയെ കയറിപ്പിടിച്ച് യുവാവിന്റെ അതിക്രമം; സംഭവം സ്‌കൂളിന്റെ ടെറസില്‍…

ഡല്‍ഹി:യുവതിയായ അധ്യാപികയെ കയറിപ്പിടിച്ച് യുവാവിന്റെ അതിക്രമം. ഡല്‍ഹിയില്‍ കൊണാട്ട് പ്ലേസില്‍ കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു സംഭവം. കൊണാട്ട് പ്ലേസിലുള്ള ഒരു ഭാഷാ പഠന സ്‌കൂളിലെ അധ്യാപികയായ 32 വയസുകാരിക്കു നേരെയാണ് ലൈംഗീകാതിക്രമം നേരിടേണ്ടി വന്നത്്.സ്‌കൂളിലെ ക്ലാസിനിടവേളയില്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ടെറസില്‍ നിന്ന സമയത്താണ് യുവാവ് അവിടേയ്ക്ക് എത്തിയത്. ടെറസില്‍ എത്തിയ യുവാവ് അധ്യാപികയെ തുറിച്ചു നോക്കി നിന്നു. ആ സമയത്ത് അധ്യാപിക അവിടെ നിന്നും പോകാന്‍ ഒരുങ്ങിയപ്പോള്‍ അധ്യാപികയുടെ വഴി മുടക്കിക്കൊണ്ട് യുവതിയെ കയറിപ്പിടിച്ച് തടഞ്ഞു നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ തടഞ്ഞു നിര്‍ത്തി ഇയാള്‍ അശ്ലീല പ്രദര്‍ശനം നടത്തുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയുടെ കയില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ച ശേഷം ടെറസിന്റെ വാതില്‍ കുറ്റി ഇട്ടശേഷം അയാള്‍ സംഭവസ്ഥലത്തു നിന്നും കടന്നുകളയുകയായിരുന്നു. പിന്നാലെ യുവതിയുടെ നിലവിളി കേട്ട് മറ്റുള്ളവര്‍ എത്തുകയും ചെയ്തു.…

Read More

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താൻ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ തിങ്കളാഴ്ച തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താനും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുമായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ തിങ്കളാഴ്ച തിരുവനന്തപുരത്തെത്തും. ഓഖി ചുഴലിക്കാറ്റ് വ്യാപകനാശം വിതച്ച തമിഴ്നാട്ടിലെ കന്യാകുമാരി സന്ദർശിച്ചതിനു ശേഷമായിരിക്കും പ്രതിരോധമന്ത്രിയുടെ കേരളാ സന്ദർശനം. ഇന്ന് ഉച്ചകഴിഞ്ഞ് നിർമല സീതാരാമൻ കന്യാകുമാരി സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്.

Read More

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വി.എം. സുധീരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിനായി തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം. ആരോഗ്യനില തൃപ്തികരമാണ്.

Read More

മ​ല​യാ​ളി ജീ​വ​ന​ക്കാ​ർ ക​ർ​ണ്ണാ​ട​ക ആ​ർ​ടി​സി​യു​ടെ ബാ​ത്റൂം ഉ​പ​യോ​ഗി​ക്കേ​ണ്ട​! മൈ​സൂ​രി​ൽ കേ​ര​ള ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് ക്രൂര മ​ർ​ദ​നം; ക​ർ​ണാ​ട​ക ബ​സു​ക​ൾ കെഎ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ ത​ട​ഞ്ഞി​ട്ടു

കോ​ഴി​ക്കോ​ട്: ബാ​ത്ത്റൂം ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പെ​ട്ട് മൈ​സൂ​രുവി​ൽ കേ​ര​ള ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് ക്രൂ​ര മ​ർ​ദ​നം. കോ​ഴി​ക്കോ​ട് ഡി​പ്പോ​യി​ലെ വി.​വി​ജ​യ​ൻ, എ. ​ബാ​ബു​രാ​ജ്, മാ​ന​ന്ത​വാ​ടി ഡി​പ്പോ​യി​ലെ മു​ഹ​മ്മ​ദ് മു​സ്ത​ഫ എ​ന്നി​വ​ർ​ക്കാ​ണ് ക​ർ​ണാ​ട​ക ആ​ർ​ടി​സി ജീ​വ​ന​ക്കാ​രി​ൽ നി​ന്ന് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​ന്ന് രാ​വി​ലെ ഡി​പ്പോ​യി​ലെ ബാ​ത്റൂം ഉ​പ​യോ​ഗി​ക്കാ​നെ​ത്തി​യ വി​ജ​യ​നെ ക​ർ​ണാ​ട​ക ആ​ർ​ടി​സി​യി​ലെ ജീ​വ​ന​ക്കാ​ർ ത​ട​യു​ക​യാ​യി​രു​ന്നു. മ​ല​യാ​ളി ജീ​വ​ന​ക്കാ​ർ ക​ർ​ണ്ണാ​ട​ക ആ​ർ​ടി​സി​യു​ടെ ബാ​ത്റൂം ഉ​പ​യോ​ഗി​ക്കേ​ണ്ട​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ജീ​വ​ന​ക്കാ​ർ. ഇ​ത് ചോ​ദ്യം​ചെ​യ്ത വി​ജ​യ​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​ന്പ് ദ​ണ്ഡ്കൊ​ണ്ട് മു​ഖ​ത്ത് കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. വി​ജ​യ​നെ ആ​ക്ര​മി​ക്കു​ന്ന​തു​ക​ണ്ട് ത​ട​യാ​ൻ ചെ​ന്ന​താ​ണ് ക​ണ്ട​ക്ട​റാ​യ ബാ​ബു​രാ​ജും മു​ഹ​മ്മ​ദ് മു​സ്ത​ഫ​യും. കാ​ല​ങ്ങ​ളാ​യി മൈ​സൂ​രു സ്റ്റാ​ൻ​ഡി​ൽ കേ​ര​ള ആ​ർ​ടി​സി​യു​ടെ ജീ​വ​ന​ക്കാ​ർ വ​ലി​യ അ​വ​ഗ​ണ​ന​യാ​ണ് നേ​രി​ടു​ന്ന​ത്. ഇ​ന്നു രാ​വി​ലെ മൈ​സൂ​രി​ൽ നി​ന്ന് കോ​ഴി​ക്കോ​ടേ​ക്ക്് പോ​യ ബ​സി​ലെ ഡ്രൈ​വ​റാ​യി​രു​ന്നു വി​ജ​യ​ൻ. മ​ർ​ദ​ന​മേ​റ്റ മൂ​ന്നുപേ​രെ​യും മൈ​സൂ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ല​യാ​ളി ജീ​വ​ന​ക്കാ​ർ​ക്ക് മൈ​സൂ​രു സ്റ്റാ​ൻ​ഡി​ൽ സ്റ്റേ…

Read More

‘കോ​ഴി​ക്കോ​ട് പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ ര​സ​മാ​ണ് ’ അ​ബി​യു​ടെ വി​യോ​ഗത്തിൽ ത​ള​ർ​ന്ന് ക​ലാ​ഭ​വ​ൻ പ്ര​ദീ​പ് ലാ​ൽ

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്: അ​നു​ക​ര​ണ ക​ല​യി​ലൂ​ടെ പ്രേ​ക്ഷ​ക​മ​ന​സി​ൽ കൂ​ടു​കൂ​ട്ടി​യ അ​ബി​യു​ടെ വി​യോ​ഗം എ​റെ ത​ള​ർ​ത്തി​യി​രി​ക്കു​ക​യാ​ണ് കോ​ഴി​ക്കോ​ട്ടു​കാ​ര​നും അ​ബി​യു​ടെ ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്തു​മാ​യ ക​ലാ​ഭ​വ​ൻ പ്ര​ദീ​പ് ലാ​ലി​നെ.​ അ​ബി​യു​ടെ ആ​ദ്യ​ഷോ മു​ത​ൽ പ്ര​ദീ​പ് ലാ​ൽ ഇ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ട്. കോ​ഴി​ക്കോ​ട്ടു​വ​ന്നാ​ൽ ആ​ദ്യം പ​ന്തീ​രാ​ങ്കാ​വ് വ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ പ്ര​ദീ​പ് ലാ​ലി​നെ വി​ളി​ക്കും. എ​ന്നി​ട്ടാ​ണ് മ​റ്റു പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക. ടാ​ഗോ​ർ സെ​ന്‍റി​ന​റി ഹാ​ൾ ഏ​റെ ഇ​ഷ്ട​മാ​യി​രു​ന്നു അ​ബി​യ്ക്കെ​ന്ന് പ്ര​ദീ​പ് പ​റ​യു​ന്നു.​ ഏ​റ്റ​വും കൂ​ടു​ത​ൽ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത് ഇ​വി​ടെ​യാ​ണ്. എ​പ്പോ​ഴും ഈ ​ഹാ​ളി​നെ കു​റി​ച്ച് സം​സാ​രി​ക്കും. ‘ഇ​വി​ടെ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്പോ​ൾ ഒ​രു പ്ര​ത്യേ​ക സു​ഖ​മാ​ണ്. ആ​ളു​ക​ളു​ടെ പ്ര​തി​ക​ര​ണം അ​തി​ലേ​റെ മി​ക​ച്ച​തും’. കോ​ഴി​ക്കോ​ട്ടെ ക​ലാ​കാ​ര​ൻ​മാ​രെ കു​റി​ച്ചും ആ​സ്വാ​ദ​ക​വൃ​ന്ദ​ങ്ങ​ളെ​ക്കുറി​ച്ചും വാ​തോ​രാ​തെ സം​സാ​രി​ക്കു​മാ​യി​രു​ന്ന അ​ബി വ​ലി​യ മ​ത​വി​ശ്വാ​സി​കൂ​ടി​യാ​യി​രു​ന്നു​വെ​ന്ന് പ്ര​ദീ​പ് പ​റ​യു​ന്നു. ആ​ർ​ക്കു​മു​ന്നി​ലും അ​വ​സ​ര​ത്തി​നാ​യി നി​ൽ​ക്കാ​തെ ത​ന്‍റെ പ​രി​പാ​ടി​ക​ൾ എ​ങ്ങി​നെ മി​ക​ച്ച​താ​ക്കാം എ​ന്ന ചി​ന്ത​യാ​യി​രു​ന്നു അ​ബി​ക്കെ​ന്നും. കൊ​ച്ചു​കു​ട്ടി​ക​ളോ​ടു​പോ​ലും നി​ർ​ദേ​ശ​ങ്ങ​ൾ ചോ​ദി​ക്കു​ക​യും പ​രി​പാ​ടി​യെ…

Read More