ഇപ്പം ശരിയാക്കിത്തരാം..! സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട ആവശ്യം സിപിഎമ്മിനില്ല; മു​ന്ന​ണി മ​ര്യാ​ദ ഇ​ല്ലാ​തെ​യാ​ണ് സി​പി​ഐ പ്ര​വ​ർ​ത്തി​ക്കുന്നതെന്ന് എം.എം.മണി

മ​ല​പ്പു​റം: സി​പി​ഐ എ​ന്ന വി​ഴു​പ്പ് ചു​മ​ക്കേ​ണ്ട ആ​വ​ശ്യം സി​പി​എ​മ്മി​നി​ല്ലെ​ന്നും മ​ന്ത്രി എം.​എം.​മ​ണി.‌ തോ​മ​സ് ചാ​ണ്ടി വി​വാ​ദ​ത്തി​ൽ ഹീ​റോ ച​മ​യാ​നു​ള്ള സി​പി​ഐ ശ്ര​മം മ​ര്യാ​ദ​കേ​ടാ​ണ്. മു​ന്ന​ണി മ​ര്യാ​ദ ഇ​ല്ലാ​തെ​യാ​ണ് സി​പി​ഐ പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും എം.​എം.​മ​ണി കു​റ്റ​പ്പെ​ടു​ത്തി. മ​ല​പ്പു​റ​ത്തെ വ​ണ്ടൂ​രി​ൽ സി​പി​എം ഏ​രി​യ സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​പി​ഐ മ​ന്ത്രി​മാ​ർ മ​ന്ത്രി​സ​ഭാ​യോ​ഗം ബ​ഹി​ഷ്ക​രി​ച്ച​ത് മു​ന്ന​ണി മ​ര്യാ​ദ​യ്ക്ക് നി​ര​ക്കാ​ത്ത​താ​ണ്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യാ​തെ​യാ​ണ് മൂ​ന്നാ​ര്‍ വി​ഷ​യ​ത്തി​ൽ അ​ട​ക്കം സി​പി​ഐ വ​കു​പ്പു​ക​ള്‍ തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ണ്ട​തെ​ന്നും മ​ന്ത്രി ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, തോ​മ​സ് ചാ​ണ്ടി​യു​ടെ രാ​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു തു​ട​ങ്ങി​യ സി​പി​എം- സി​പി​ഐ ത​ർ​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രു പാ​ർ​ട്ടി​ക​ളു​ടെ​യും നേ​താ​ക്ക​ൾ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച ന​ട​ത്തി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. സി​പി​എ​മ്മും സി​പി​ഐ​യും ത​മ്മി​ലു​ള്ള ത​ർ​ക്കം ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കു​മെ​ന്ന് ഞാ​യ​റാ​ഴ്ച ചി​ല നേ​താ​ക്ക​ൾ പ​റ​ഞ്ഞി​രു​ന്നു.

Read More

മാനന്തവാടിയിലെ ‘ദൃശ്യം’ മോഡല്‍ കൊലപാതകം! അച്ഛനെ കൊന്നത് തന്നെയും അമ്മയെയും ചേര്‍ത്ത് അപവാദ പ്രചാരണം നടത്തിയതിന്റെ വൈരാഗ്യത്തില്‍; മകനും സുഹൃത്തും റിമാന്‍ഡില്‍

മാ​ന​ന്ത​വാ​ടി: പി​താ​വി​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ന്ന് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​നു​ള്ളി​ൽ കു​ഴി​ച്ചുമൂ​ടി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ മ​ക​നെ​യും സു​ഹൃ​ത്തി​നെ​യും റി​മാ​ൻ​ഡ് ചെ​യ്തു. തോ​ണി​ച്ചാ​ൽ പൈ​ങ്ങാ​ട്ടി​രി​യി​ൽ താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് ഉ​സ​ലാം​പെ​ട്ടി സ്വ​ദേ​ശി​യും കൊ​ല്ല​പ്പെ​ട്ട ആ​ശൈ ക​ണ്ണ​ന്‍റെ മ​ക​നു​മാ​യ അ​രു​ണ്‍ പാ​ണ്ടി (22), സു​ഹൃ​ത്ത് തി​രു​നെൽ​വേ​ലി സ്വ​ദേ​ശി അ​ർ​ജു​ൻ (22) എ​ന്നി​വ​രെ​യാ​ണ് മാ​ന​ന്ത​വാ​ടി കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. പ്ര​തി​ക​ളെ പൈ​ങ്ങാ​ട്ടി​രി​യി​ലെ വീ​ട്ടി​ലെത്തി​ച്ച് ത​ല​യ്ക്ക് ഇ​ടി​ച്ച​ചെ​ങ്ക​ല്ലു​ക​ൾ ക​ണ്ടെ​ടു​ത്തു. തു​ട​ർ​ന്ന് പാ​ണ്ടി​ക്ക​ട​വി​ലെ ഗു​ജ​റി​യി​ൽ കു​ഴി നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ക​ന്പി​പ്പാ​ര​യും തൂ​ന്പ​യും കൃ​ത്യം ന​ട​ത്തി​യ​തി​ന് ശേ​ഷം കു​ളി​ച്ച പു​ഴ​ക്ക​ട​വി​ൽ നി​ന്നും വ​സ്ത്ര​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. ഇ​തി​ന് ശേ​ഷം ഉ​ച്ച​കഴിഞ്ഞ് 2.30ഓ​ടെ​യാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. കൊ​ല​പാ​ത​ക​ത്തി​ൽ മ​റ്റാ​ർ​ക്കും പ​ങ്കി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മാ​ന​ന്ത​വാ​ടി ഡി​വൈ​എ​സ്പി കെ.​എം. ദേ​വ​സ്യ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. മ​ണി, എ​സ്ഐ എ​ൻ.​എം. ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്. മാ​താ​വി​നെ​യും ത​ന്നെ​യും ചേ​ർ​ത്ത് അ​പ​വാ​ദ പ്ര​ച​ാര​ണം ന​ട​ത്തി​യ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ്…

Read More

അഴിമതി രഹിത കേരളം അതാണെന്റെ സ്വപ്നം! ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നു ദുരനുഭവമുണ്ടായാല്‍ പരാതിപ്പെടാം; സംസ്ഥാനത്ത് അഴിമതി ഏറെക്കുറെ ഇല്ലാതായെന്നു മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ഴി​മ​തി ന​ട​ത്തി​യാ​ൽ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പാ​ല​ക്കാ​ട് ഒ​തു പൊ​തു​ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്. സം​സ്ഥാ​ന​ത്ത് അ​ഴി​മ​തി ഏ​റെ​ക്കു​റെ ഇ​ല്ലാ​താ​യെ​ന്നും മു​ഖ്യ​മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ നി​ന്നു ദു​ര​നു​ഭ​വ​മു​ണ്ടാ​യാ​ൽ പ​രാ​തി​പ്പെ​ട​ണം. പ​ല​വി​ധ ജീ​വി​ത പ്ര​ശ്ന​ങ്ങ​ളു​മാ​യി സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ എ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ളെ പി​ഴി​യു​ന്ന സ​മീ​പ​നം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​വ​രു​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്ത് അ​ഴി​മ​തി ബോ​ധ്യ​പ്പെ​ട്ടാ​ൽ അ​ന്വേ​ഷ​ണ​വും തു​ട​ർ​ന്ന് നി​യ​മ​ന​ട​പ​ടി​യു​മു​ണ്ടാ​വും. ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ടു ബ​ന്ധ​പ്പെ​ടു​ന്ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ പൂ​ർ​ണ​മാ​യും ജ​ന​സൗ​ഹൃ​ദ​മാ​വ​ണം- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഓ​ഫീ​സു​ക​ളി​ൽ വി​വി​ധ സ്ഥാ​ന​ങ്ങ​ളി​ൽ ഇ​രി​ക്കു​ന്ന​വ​ർ സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ ഇ​ത്ത​രം പ്ര​വ​ണ​ത ക​ണ്ടാ​ൽ അ​തു വി​ല​ക്കു​ക​യൊ തി​രു​ത്തു​ക​യോ വേ​ണം. സം​സ്ഥാ​ന​ത്ത് ഏ​റെ​ക്കു​റെ അ​ഴി​മ​തി ഇ​ല്ലാ​താ​യി. പൂ​ർ​ണ​മാ​യി അ​ഴി​മ​തി​ര​ഹി​ത സം​സ്ഥാ​ന​മാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Read More

വീണ്ടും കാമുകന്റെ ക്രൂരത! മറ്റൊരു യുവാവുമായി വിവാഹം ഉറപ്പിച്ചു; കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കാമുകന്‍ മൃതദേഹം മുറിയിലിട്ടു പൂട്ടി

ഡല്‍ഹിയില്‍ വീണ്ടും ക്രൂര കൊലപാതകം. കാമുകിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാമുകന്‍ മുറിയിലിട്ടു പൂട്ടി. ഡല്‍ഹി അശോക് നഗര്‍ സ്വദേശിനി കുമാരി (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ബീഹാര്‍ സ്വദേശിയായ ഭോല എന്ന അര്‍ജുന്‍ മുങ്ങി. മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചതാണ് കൊലപാതകത്തിന് കാരണം. വെള്ളിയാഴ്ചയായിരുന്നു സംഭവം. അര്‍ജുനും കുമാരിയും പ്രണയത്തിലായിരുന്നു. എന്നാല്‍ കുമാരിക്ക് മറ്റൊരു വിവാഹാലോചന വീട്ടുകാര്‍ കൊണ്ടു വന്നത് മുതല്‍ അര്‍ജുന്‍ അസ്വസ്ഥനായിരുന്നു. ഇത് സംബന്ധിച്ച് ഇരുവരും വഴക്ക് കൂടിയിരുന്നു. ഈ കാര്യം സംസാരിക്കാനായി വ്യാഴാഴ്ച കുമാരി അര്‍ജുന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. പെണ്‍കുട്ടിയെ കാണാതായ വീട്ടുകാര്‍ അന്വേഷണത്തിന്റെ ഭാഗമായി യുവാവിന്റെ വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് വാതില്‍ പൊളിച്ച് നോക്കിയപ്പോഴാണ് കഴുത്തറുത്ത നിലയില്‍ കുമാരിയെ കണ്ടത്. അതേസമയം അര്‍ജുന്‍ കുമാരിയെ കൂട്ടിക്കൊണ്ടു വന്നതാണോ അതോ കുമാരി സ്വമേധയാ ഇറങ്ങി പോയതാണോ…

Read More

ബാല്യകാല സുഹൃത്തിന്റെ ക്രൂരത! ഗര്‍ഭണിയായ കൂട്ടുകാരിയെ കൊലപ്പെടുത്തി ഉദരത്തില്‍ വളര്‍ന്നിരുന്ന കുഞ്ഞിനെ കവര്‍ന്നു; യുവതിക്ക് 40 വര്‍ഷം തടവ്‌

ന്യു​യോ​ർ​ക്ക്: ബാ​ല്യ​കാ​ല സു​ഹൃ​ത്താ​യി​രു​ന്ന യു​വ​തി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി ഉ​ദ​ര​ത്തി​ൽ വ​ള​ർ​ന്നി​രു​ന്ന കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്ത സം​ഭ​വ​ത്തി​ൽ യു​വ​തി​യ്ക്ക് 40 വ​ർ​ഷ​ത്തെ ത​ട​വി​നു കോ​ട​തി വി​ധി​ച്ചു. ന​വം​ബ​ർ 2015 ലാ​യി​രു​ന്ന സം​ഭ​വം. ആ​ഷ്ലി വേ​ഡ് (24) എ​ന്ന യു​വ​തി വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ പോ​കു​ന്ന വ​ഴി​യി​ൽ സു​ഹൃ​ത്താ​യ ഏ​ജ​ലി​ക്കാ​യു​ടെ വീ​ട്ടി​ൽ ക​യ​റി. ഏ​ജ​ലി​ക്കാ എ​ട്ടു​മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു. യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ വേ​ഡ് ഏ​ജ​ലി​ക്കാ​യു​ടെ ക​ഴു​ത്ത​റു​ത്തു. തു​ട​ർ​ന്ന് ഉ​ദ​ര​ത്തി​ൽ വ​ള​ർ​ന്നി​രു​ന്ന കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ത്തു. കു​ട്ടി​യെ പി​ന്നീ​ട് അ​ടി​യ​ന്തി​ര ശൂ​ശ്രൂ​ഷ​ക​ൾ ന​ൽ​കി ര​ക്ഷി​ച്ചു. മാ​ന​സി​ക രോ​ഗ​ത്തി​നു അ​ടി​മ​യാ​യി​രു​ന്ന ആ​ഷ്ലി വേ​ഡെ​ന്ന അ​റ്റോ​ർ​ണി​യു​ടെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Read More

ആരോഗ്യവകുപ്പും കൈയൊഴിഞ്ഞു..! എംഎൽഎയുടെ പാർക്കിന് എൻ ഒ സി നൽകിയിട്ടില്ല; , കോടതിയിൽ വിശദീകരണം നൽകി വകുപ്പ്

കോ​ഴി​ക്കോ​ട്: പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പാ​ർ​ക്കി​നു ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലെ​ന്നു വ്യ​ക്ത​മാ​യി. ആ​രോ​ഗ്യ വ​കു​പ്പ് പാ​ർ​ക്കി​ന് എ​ൻ​ഒ​സി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് കാ​ണി​ച്ച് കോ​ഴി​ക്കോ​ട് ഡി​എം​ഒ റി​പ്പോ​ർ​ട്ട് ന​ൽ​കി.പാ​ർ​ക്കി​ന്‍റെ അ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി നേ​ര​ത്തേ കോ​ഴി​ക്കോ​ട് ഡി​എം​ഒ​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. നാ​ല് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് പാ​ർ​ക്ക് അ​നു​മ​തി​ക്കാ​യി വേ​ണ്ടി​യി​രു​ന്ന​ത്. ഇ​തി​ൽ പ്ലാ​ന്‍റേ ഷ​ൻ​സ​ർ​ട്ടി​ഫി​ക്ക​റ്റ് മാ​ത്ര​മാ​ണ് (പാ​ർ​ക്ക് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള) ഹാ​ജ​രാ​ക്കി​യി​രു​ന്ന​ത്. പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല. ഇ​തോ​ടെ പാ​ർ​ക്ക് ഇ​ത്ര​നാ​ളും എ​ങ്ങി​നെ പ്ര​വ​ർ​ത്തി​ച്ചു​വെ​ന്ന ചോ​ദ്യ​മാ​ണ് ഉ​യ​രു​ന്ന​ത്. ഡി​എം​ഒ​യു​ടെ വി​ശ​ദീ​ക​ര​ണം കൂ​ടി പ​രി​ശോ​ധി​ച്ച​മ​ശ​ഷ​മാ​യി​രി​ക്കും കോ​ട​തി അ​ന്തി​മ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ക. പാ​ർ​ക്കി​ലെ ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ച്ച​താ​യി മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. പാ​ർ​ക്കി​ൻ​റെ അ​നു​മ​തി റ​ദ്ദാ​ക്കി​യ​തി​നെ​തി​രെ അ​ൻ​വ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ബോ​ർ​ഡ് ന​ട​പ​ടി. തു​ട​ർ​ന്നാ​ണ് ഹൈ​ക്കോ​ട​തി ആ​രോ​ഗ്യ വ​കു​പ്പി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. എം​എ​ൽ​എ​യു​ടെ പാ​ർ​ക്ക് അ​പ​ക​ട സാ​ധ്യ​ത​യു​ള്ള​താ​യി ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ പാ​ർ​ക്കി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്…

Read More

കൊ​ച്ചി ഓ​ണ്‍​ലൈ​ൻ പെ​ണ്‍​വാ​ണി​ഭം: പി​ടി​യി​ലാ​യ​ത്  രാ​ജ്യാ​ന്ത​ര പെ​ണ്‍​വാ​ണി​ഭ സം​ഘ​ത്തി​ലെ ക​ണ്ണി സനോജ്; പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തിയാണ് അറസ്റ്റ്

കൊ​ച്ചി: ഇ​ന്‍റ​ർ​നെ​റ്റ് വ​ഴി സു​ന്ദ​രി​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ പ്ര​ച​രി​പ്പി​ച്ച് പെ​ണ്‍​വാ​ണി​ഭം ന​ട​ത്തി​യ കേ​സി​ൽ പി​ടി​യി​ലാ​യ യു​വാ​വി​ന് രാ​ജ്യാ​ന്ത​ര പെ​ണ്‍​വാ​ണി​ഭ സം​ഘ​വു​മാ​യി ബ​ന്ധം. പ്ര​തിക്കെതിരെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നൊ​രു​ങ്ങി പോ​ലീ​സും.സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വീ​ടു​ക​ൾ വാ​ട​ക​യ്ക്കെ​ടു​ത്തു പെ​ണ്‍​വാ​ണി​ഭം ന​ട​ത്തി​വ​ന്നി​രു​ന്ന തൃ​ശൂ​ർ പാ​വ​റ​ട്ടി വെ​ള്ളാ​പ്പ​റ​ന്പി​ൽ സ​നോ​ജി​നെ (34) ഇ​ന്ന​ലെ​യാ​ണ് ക​ലൂ​ർ ക​റു​ക​പ്പ​ള്ളി​യി​ൽ ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന ഫ്ളാ​റ്റ് വ​ള​ഞ്ഞ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ് ന​ട​പ​ടി. ആ​വ​ശ്യ​ക്കാ​ർ​ക്ക് പെ​ണ്‍​കു​ട്ടി​ക​ളെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ച് ന​ൽ​കി​വ​രി​ക​യാ​യി​രു​ന്നു പ്ര​തി​യു​ടെ രീ​തി. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളു​ടെ ഫ്ളാ​റ്റി​ൽ​നി​ന്നു നി​ര​വ​ധി വി​ല​കൂ​ടി​യ മൊ​ബൈ​ൽ ഫോ​ണു​ക​ളും ഗ​ർ​ഭ​നി​രോ​ധ​ന ഉ​റ​ക​ളും സെ​ക്സ് ടോ​യ്സും ഉ​ത്തേ​ജ​ക മ​രു​ന്നു​ക​ളും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നേ​ര​ത്തെ ദു​ബാ​യി​ൽ ജോ​ലി ചെ​യ്തു​വ​ന്നി​രു​ന്ന പ്ര​തി ജോ​ലി ന​ഷ്ട​പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടി​ലെ​ത്തി പെ​ണ്‍​വാ​ണി​ഭം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. പ​രാ​തി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി വി​ദേ​ശ​ത്തു ജോ​ലി…

Read More

മുസ്‌ലീങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യണം, അല്ലെങ്കില്‍…! ഭാര്യയ്ക്ക് വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ ഭീഷണിയുമായി ബിജെപി നേതാവ്‌

ലക്നോ: ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കിൽ മുസ്‌ലീങ്ങൾ അതിന്‍റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന ഭീഷണിയുമായി ബിജെപി നേതാവ്. ഉത്തർ പ്രദേശിലെ ബരാബൻകിയിലുള്ള ബിജെപിയുടെ പ്രാദേശിക നേതാവ് രഞ്ജിത് കുമാർ ശ്രീവാസ്തവയാണ് ഭീഷണിയുമായി രംഗത്തെത്തിയത്. ഇവിടെ നടക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽമത്സരിക്കുന്ന തന്‍റെ ഭാര്യയ്ക്ക് വേണ്ടി വോട്ട് അഭ്യർഥിച്ചുകൊണ്ടുള്ള പ്രസംഗത്തിനിടെയാണ് അദ്ദേഹം ഭീഷണി ഉയർത്തിയത്. യുപി മന്ത്രിസഭയിലെ അംഗങ്ങളായ ദരസിംഗ് ചൗഹാൻ രാംപതി ശാസ്ത്രി എന്നിവർ വേദിയിലിരിക്കെയായിയിരുന്നു ശ്രീവാസ്തവ ഭീഷണി മുഴക്കിയത്. നവംബർ 13 നടത്തിയ പ്രസംഗത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വോട്ട് അപേക്ഷിക്കാൻ തന്നെ കിട്ടില്ലെന്നും വോട്ട് ചെയ്തില്ലെങ്കിൽ അവർ അനുഭവിക്കുമെന്നുമായിരുന്നു ശ്രീവാസ്തവ പറഞ്ഞത്. എന്നാൽ, താൻ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ചിലകാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തി വോട്ട് അധ്യർഥിക്കുക മാത്രമാണ് ചെയ്തതെന്നും ശ്രീവാസ്തവ പറഞ്ഞു.

Read More

ക​ട​ക്കൂ പു​റ​ത്തിന് രണ്ടാം ഭാഗം മാ​റി​നി​ൽ​ക്ക്..! സി​പി​എം​-സി​പി​ഐ ഭി​ന്ന​ത രൂ​ക്ഷ​മാ​യി​രി​ക്കെ പി​ണ​റാ​യു​ടെ രോ​ഷം വീ​ണ്ടും  മാ​ധ്യ​മ​ങ്ങ​ൾ​ക്കു​നേ​രെ; മാറിനൽക്ക്

കൊ​ച്ചി: സി​പി​എം​-സി​പി​ഐ ഭി​ന്ന​ത രൂ​ക്ഷ​മാ​യി​രി​ക്കെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ രോ​ഷം വീ​ണ്ടും മാ​ധ്യ​മ​ങ്ങ​ൾ​ക്കു​നേ​രെ. ഇ​ന്ന് രാ​വി​ലെ കൊ​ച്ചി​യി​ൽ ന​ട​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്ത​വേ സി​പി​എം​സി​പി​ഐ ത​ർ​ക്കം സം​ബ​ന്ധി​ച്ച പ്ര​തി​ക​ര​ണം തേ​ടി​യ മാ​ധ്യ​മ​ങ്ങ​ൾ​ക്കു​നേ​രെ​യാ​ണ് മാ​റി നി​ൽ​ക്ക് എ​ന്ന് പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി രോ​ഷം പ്ര​ക​ടി​പ്പി​ച്ച​ത്. സി​പി​എം ജി​ല്ലാ ക​മ്മ​റ്റി ആ​സ്ഥാ​ന​മാ​യ ലെ​നി​ൻ സെ​ൻ​റ​റി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്ഥ​ല​ത്ത് മാ​ധ്യ​മ​ങ്ങ​ളും നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രും എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു. മു​ഖ്യ​മ​ന്ത്രി എ​ത്തി​യ ഉ​ട​ൻ തോ​മ​സ് ചാ​ണ്ടി വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ തേ​ടാ​നാ​യി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​ദ്ദേ​ഹ​ത്തെ സ​മീ​പി​ച്ചു. ഇ​ത് ഇ​ഷ്ട​പ്പെ​ടാ​ത്ത മു​ഖ്യ​മ​ന്ത്രി മാ​റി നി​ൽ​ക്കെ​ന്ന് പ​റ​ഞ്ഞു രോ​ഷം കൊ​ള്ളു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ക​ത്തേ​യ്ക്കു ക​യ​റി​പോ​യ അ​ദ്ദേ​ഹം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ക​യ​ർ​ത്തു. ഇ​തി​നു​പി​ന്നാ​ലെ പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യെ​ല്ലാം അ​വി​ടെ​നി​ന്ന് പോ​ലീ​സ് പി​ടി​ച്ചു​പു​റ​ത്താ​ക്കി. പോ​ലീ​സു​കാ​രോ​ട് ദേ​ഷ്യ​ത്തി​ൽ സം​സാ​രി​ച്ച് ഏ​താ​നും നി​മി​ഷം തി​രി​ഞ്ഞു​നി​ന്ന​ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി സ​മ്മേ​ള​ന…

Read More

ത​ടി​യാ, മ​ട​യാ, ഇ​ടി​യാ, പൊ​ടി​യാ, വാ​ടാ, പോ​ടാ…! സി​പി​ഐ-​സി​പി​എം സൈ​ബ​ർ പോ​രാ​ട്ടം; കാ​ന​ത്തി​നും കോ​ടി​യേ​രി​ക്കും അ​ണി​ക​ളു​ടെ പൊ​ങ്കാ​ല​യി​ട​ൽ

റെ​നീ​ഷ് മാ​ത്യു ക​ണ്ണൂ​ർ: സി​പി​എം-​സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രു​ടെ ഫെ​യ്സ് ബു​ക്ക് പേ​ജി​ൽ അ​ണി​ക​ളു​ടെ പൊ​ങ്കാ​ല​യി​ട​ലും വെ​ല്ലു​വി​ളി​ക​ളും. മ​ന്ത്രി സ​ഭാ​യോ​ഗ​ത്തി​ൽ സി​പി​ഐ മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം വി​ശ​ദീ​ക​രി​ച്ചു കൊ​ണ്ട് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ ത​ന്‍റെ ഔ​ദ്യോ​ഗി​ക ഫെ​യ്സ്ബു​ക്ക് പേ​ജി​ൽ ഇ​ന്ന​ലെ മ​റു​പ​ടി ന​ല്കി​യി​രു​ന്നു. ഇ​തി​ന്‍റെ മ​റു​പ​ടി​യാ​യാ​ണ് കാ​നം രാ​ജേ​ന്ദ്ര​ന്‍റെ ഫെ​യ്സ്ബു​ക്ക് പേ​ജി​ൽ ചീ​ത്ത​വി​ളി​യും വെ​ല്ലു​വി​ളി​ക​ളും ന​ട​ത്തി​യ​ത്. സി​പി​എ​മ്മി​ന്‍റെ പ്ര​വ​ർ​ത്ത​ക​രെ​ന്ന് പ്ര​ഖ്യാ​പി​ച്ചാ​ണ് ചീ​ത്ത​വി​ളി. റ​വ​ന്യൂ​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​നെ​തി​രേ​യും അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ന്നു​ണ്ട്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ട്ട സ​പ്പോ​ർ​ട്ട് ന​ല്കു​ന്ന പോ​സ്റ്റു​ക​ളി​ൽ സി​പി​ഐ​യേ​യും നേ​തൃ​ത്വ​ത്തെ​യും നി​സാ​ര​വ​ത്ക​രി​ക്കു​ന്ന പോ​സ്റ്റു​ക​ളും ഉ​ണ്ട്. സി​പി​ഐ പ്ര​തി​നി​ധി​ക​ള്‍ വി​ട്ടു​നി​ന്ന ന​ട​പ​ടി അ​സാ​ധാ​ര​ണ​വും ഒ​രി​ക്ക​ലും സം​ഭ​വി​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത​തു​മാ​യി​രു​ന്നു​വെ​ന്ന സി​പി​എം സം​സ്ഥാ​ന​സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഫെ​യ്സ്ബു​ക്ക് പേ​ജി​ലും ചീ​ത്ത​വി​ളി​യും വെ​ല്ലു​വി​ളി​ക​ളു​മാ​യി സി​പി​ഐ-​സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പൊ​ങ്കാ​ല​യി​ട്ടി​ട്ടു​ണ്ട്. പാ​ർ​ട്ടി സെ​ക്ര​ട്ട​റി​മാ​രു​ടെ ഫെ​യ്സ്ബു​ക്ക് പേ​ജി​ലെ പൊ​ങ്കാ​ല​യി​ട​ൽ മാ​ത്ര​മ​ല്ല, സി​പി​എം-​സി​പി​ഐ ഫെ​യ്സ്ബു​ക്ക്, വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ലും…

Read More