അതെ സര്‍, ഇവിടെ എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്! മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ഫേ​സ് ബു​ക്കി​ൽ പ്ര​തി​ക​രി​ച്ച ആ​ർ​എം​പി​ഐ പ്ര​വ​ർ​ത്ത​ക​ന്‍റെ പേ​രി​ൽ കേ​സ്

വ​ട​ക​ര: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഫേ​സ് ബു​ക്ക് പോ​സ്റ്റി​നെ​തി​രെ പ്ര​തി​ക​രി​ച്ച ആ​ർ​എം​പി​ഐ പ്ര​വ​ർ​ത്ത​ക​ന്‍റെ പേ​രി​ൽ കേ​സ്. ഓ​ർ​ക്കാ​ട്ടേ​രി പു​തി​യേ​ട​ത്ത് കു​നി ചേ​ത​ന​യി​ൽ സി.​എ​സ്.​അ​ർ​ജു​ന​നെ​തി​രെ​യാ​ണ് (25) എ​ട​ച്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​തു സം​ബ​ന്ധി​ച്ച് കോ​ട​തി​യി​ൽ നി​ന്ന് അ​ർ​ജു​ന​ന്‍റെ വീ​ട്ടി​ൽ ര​ണ്ടു ദി​വ​സം മു​ന്പ് സ​മ​ൻ​സ് എ​ത്തി​യ​പ്പോ​ഴാ​ണ് കേ​സി​ന്‍റെ കാ​ര്യം അ​റി​യു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി മ​ധു​ര​യി​ലാ​ണ് അ​ർ​ജു​ൻ ജോ​ലി ചെ​യ്യു​ന്ന​ത്. ’’ത​ങ്ങ​ൾ​ക്ക് ഇ​ഷ്ട​പ്പെ​ടാ​ത്ത അ​ഭി​പ്രാ​യം പ​റ​യു​ന്ന​വ​രോ​ട് രാ​ജ്യം വി​ട്ടു​പോ​കാ​ൻ പ​റ​യാ​ൻ ആ​ർ​എ​സ്എ​സു​കാ​ർ​ക്ക് എ​ന്ത​വ​കാ​ശം? ഇ​വി​ടെ എ​ല്ലാ​വ​ർ​ക്കും ജീ​വി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ട്. അ​ത് മ​ന​സി​ലാ​ക്കാ​ൻ ത​യാ​റാ​കാ​തെ ആ​ർ​എ​സ്എ​സ് പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ക​യാ​ണ്.’’ എ​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍റെ ഫേ​സ് ബു​ക്ക് പോ​സ്റ്റി​നെ വി​മ​ർ​ശി​ച്ച​തി​നാ​ണ് അ​ർ​ജു​ന​ന്‍റെ പേ​രി​ൽ കേ​സ് എ​ടു​ത്ത​ത്. ആ​ർ​എം​പി​ഐ​ക്കാ​രെ തെ​ര​ഞ്ഞു​പി​ടി​ച്ച് ദ്രോ​ഹി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നാ​ണ് ആ​ക്ഷേ​പം. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് അ​ർ​ജു​ൻ പി​ണ​റാ​യി വി​ജ​യ​നെ വി​മ​ർ​ശി​ച്ച് പോ​സ്റ്റി​ട്ട​ത്. ഭി​ന്നാ​ഭി​പ്രാ​യം പ​റ​ഞ്ഞ​വ​നെ ജീ​വി​ത​ത്തി​ൽ നി​ന്നു പ​റ​ഞ്ഞു​വി​ട്ട​വ​ന്‍റെ…

Read More

ദീപികയുടെ മൂക്കും…! ശൂര്‍പ്പണഘയോട് ലക്ഷമണന്‍ ചെയ്തത് ദീപികയോട് ചെയ്യും; പത്മാവതിക്കെതിരെ വീണ്ടും ഭീഷണിയുമായി കര്‍ണിസേന

ന്യൂ​ഡ​ൽ​ഹി: സ​ഞ്ജ​യ് ലീ​ല ബ​ന്‍​സാ​ലി​യു​ടെ പ​ത്മാ​വ​തി​ക്കെ​തി​രെ വീ​ണ്ടും ഭീ​ഷ​ണി​യു​മാ​യി ക​ർ​ണി​സേ​ന. ച​ല​ച്ചി​ത്ര​ത്തി​ലെ നാ​യി​ക ന​ടി ദീ​പി​ക പ​ദു​കോ​ണി​ന്‍റെ മൂ​ക്ക് ചെ​ത്തു​മെ​ന്നാ​ണ് രാ​ജ​സ്ഥാ​നി​ലെ ക​ര്‍​ണി​സേ​ന​യു​ടെ പു​തി​യ ഭീ​ഷ​ണി. ക​ർ​ണി​സേ​ന സ്ത്രീ​ക​ളു​ടെ പ്ര​തി​ച്ഛാ​യ മോ​ശ​മാ​ക്കു​ന്ന​തി​നെ​തി​രെ​യാ​ണ് യു​ദ്ധം ചെ​യ്യു​ന്ന​ത്. ഒ​രു സ്ത്രീ​യു​ടെ നേ​ർ​ക്കും ത​ങ്ങ​ൾ കൈ ​ഉ​യ​ർ​ത്തി​ല്ല. എ​ന്നാ​ൽ ഇ​ന്ത്യ​ൻ സം​സ്കാ​രം ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന ദീ​പി​ക​യോ​ട് ശൂ​ർ​പ്പ​ണ​ഘ​യോ​ട് ല​ക്ഷ​മ​ണ​ൻ ചെ​യ്ത​ത് ചെ​യ്യു​മെ​ന്നും ക​ർ​ണി​സേ​ന നേ​താ​വ് മ​ഹി​പാ​ൽ സിം​ഗ് പ​റ​ഞ്ഞു. ഇ​തി​നി​ടെ റി​ലീ​സി​ന് ത​യാ​റെ​ടു​ക്കു​ന്ന പ​ത്മാ​വ​തി​ക്കെ​തി​രെ ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രും രം​ഗ​ത്തെ​ത്തി. പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ൽ​കു​ന്ന​തി​ന് മു​ൻ​പ് സി​നി​മ ച​രി​ത്ര​ത്തെ വി​ക​ല​മാ​ക്കി​യി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ സെ​ക്ര​ട്ട​റി​ക്കു യു​പി സ​ർ​ക്കാ​ർ ക​ത്ത​യ​ച്ചു.

Read More

കോ​ടി​യേ​രി​യെ ത​ള്ളി..! ചാണ്ടിയുടെ രാജിയിൽ ക്രെ​ഡി​റ്റ് വേ​ണ്ട; രാ​ജിവയ്ക്കുന്ന കാര്യം ആരുടെയെങ്കിലും മനസിലുണ്ടായിരുന്നാൽ അത് തങ്ങൾക്കറിയില്ലായിരുന്നുവെന്ന് സി​പി​ഐ

തി​രു​വ​ന​ന്ത​പു​രം: തോ​മ​സ് ചാ​ണ്ടി​യു​ടെ രാ​ജി വി​ഷ​യ​ത്തി​ൽ ക്രെ​ഡി​റ്റു​വേ​ണ്ടെ​ന്നും ആ​രു​വേ​ണ​മെ​ങ്കി​ലും എ​ടു​ത്തോ​ട്ടെ​യെ​ന്നും സി​പി​ഐ. മ​ന്ത്രി രാ​ജി​വ​യ്ക്കു​മെ​ന്ന് ആ​രു​ടെ​യെ​ങ്കി​ലും മ​ന​സി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ അ​ത് സി​പി​ഐ​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നെ​ന്നും സി​പി​ഐ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പ്ര​കാ​ശ് ബാ​ബു പ​റ​ഞ്ഞു. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ വി​മ​ർ​ശ​ന​ത്തി​നു മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ൽ ല​ഭി​ച്ച നി​യ​മോ​പ​ദേ​ശം റ​വ​ന്യു​മ​ന്ത്രി​യെ ഇ​തു​വ​രെ അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും പ്ര​കാ​ശ് ബാ​ബു പ​റ​ഞ്ഞു. ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് റ​വ​ന്യൂ​മ​ന്ത്രി​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ച്ച​ത്. ഈ ​റി​പ്പോ​ർ​ട്ടി​ൽ ല​ഭി​ച്ച നി​യോ​മ​പ​ദേ​ശം ആ​ദ്യം അ​റി​യി​ക്കേ​ണ്ടി​യി​രു​ന്ന​ത് റ​വ​ന്യു​മ​ന്ത്രി​യെ ആ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​നി​മി​ഷം​വ​രെ അ​തു​ണ്ടാ​യി​ട്ടി​ല്ല. ഭ​ര​ണ​ഘ​ട​നാ ലം​ഘ​നം ന​ട​ത്തു​ക​യും സ​ർ​ക്കാ​രി​നെ​തി​രെ കോ​ട​തി​യി​ൽ കേ​സ് കൊ​ടു​ക്കു​ക​യും ചെ​യ്ത ഒ​രു വ്യ​ക്തി അ​ഗം​മാ​യി​ട്ടി​രി​ക്കു​ന്ന മ​ന്ത്രി​സ​ഭ​യി​ൽ സി​പി​ഐ മ​ന്ത്രി​മാ​രു​ണ്ടാ​കി​ല്ലെ​ന്ന് നേ​ര​ത്തെ സൂ​ച​ന ന​ൽ​കി​യി​രു​ന്ന​താ​ണ്. 14 ാം തീ​യ​തി രാ​ത്രി​യോ പി​റ്റേ​ന്ന് രാ​വി​ലെ​യോ മ​ന്ത്രി​യു​ടെ രാ​ജി സം​ബ​ന്ധി​ച്ച് സി​പി​ഐ​ക്ക് ഒ​രു​റ​പ്പും ആ​രും ന​ൽ​കി​യി​ല്ല.…

Read More

ബാലൻ കേൾക്കാൻ..!  പോകേണ്ടവർ പോയപ്പോൾ സർക്കാരിന്‍റെ പ്രതച്ഛായ വർധിച്ചു; മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലെന്നും മന്ത്രി സുനിൽകുമാർ

തിരുവനന്തപുരം: സിപിഐ മന്ത്രിമാർക്കെതിരെ വിമർശനം ഉന്നയിച്ച മന്ത്രി എ.കെ. ബാലനു മറുപടിയുമായി മന്ത്രി വി.എസ്. സുനിൽകുമാർ രംഗത്ത്. പോകേണ്ടവർ പോയപ്പോൾ സർക്കാരിന്‍റെ പ്രതിച്ഛായ വർധിക്കുകയാണ് ചെയ്തതെന്ന് സുനിൽകുമാർ പറഞ്ഞു. മന്ത്രിസഭാ യോഗത്തിൽനിന്നു സിപിഐയുടെ നാല് മന്ത്രിമാർ വിട്ടുനിന്ന നടപടി ഭൂഷണമായില്ലെന്ന് ബാലൻ പറഞ്ഞതിനു പിന്നാലെയാണ് സുനിൽകുമാർ രംഗത്തെത്തിയത്. മുഖ്യമന്ത്രിയിൽ പൂർണവിശ്വാസമുണ്ടെന്നും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലെന്നും സുനിൽകുമാർ കൂട്ടിച്ചേർത്തു.

Read More

കു​റ്റ​വി​മു​ക്ത​രാ​യി എ.​കെ.​ശ​ശീ​ന്ദ്ര​നൊ തോ​മ​സ് ചാ​ണ്ടി​യോ മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യാ​ൽ അം​ഗീ​ക​രി​ക്കു​മോ‍? പന്ന്യൻ രവീന്ദ്രൻ രാഷ്ട്രദീപികയോട് പറഞ്ഞത്

എം.​സു​രേ​ഷ്ബാ​ബു തി​രു​വ​ന​ന്ത​പു​രം: കേ​സു​ക​ളി​ൽ നി​ന്നും കു​റ്റ​വി​മു​ക്ത​രാ​യി എ.​കെ.​ശ​ശീ​ന്ദ്ര​നൊ തോ​മ​സ് ചാ​ണ്ടി​യൊ മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യാ​ൽ അം​ഗീ​ക​രി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് അ​തൊ​ക്കെ അ​പ്പോ​ൾ പ​റ​യാം എ​ന്ന്് സി​പി​ഐ നേ​താ​വ് പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ. അ​ക്കാ​ര്യ​ങ്ങ​ളി​ലെ നി​ല​പാ​ട് മു​ൻ​കൂ​ട്ടി പ്ര​വ​ചി​ക്കാ​നാ​കി​ല്ലെ​ന്നും ഇ​പ്പോ​ൾ ഉ​ണ്ടാ​യ സം​ഭ​വ വി​കാ​സ​ങ്ങ​ൾ​ക്ക് കാ​ര​ണ​ക്കാ​ര​ൻ തോ​മ​സ് ചാ​ണ്ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം രാ​ഷ്ട്രദീ​പി​ക​യോ​ട് പ​റ​ഞ്ഞു. മ​ന്ത്രി​സ്ഥാ​നം വ​ഹി​ക്കു​ന്ന​വ​ർ ക്ലീ​ൻ ഇ​മേ​ജു​ള്ള​വ​രാ​ക​ണ​മെ​ന്നാ​ണ് ത​ങ്ങ​ളു​ടെ നി​ല​പാ​ട്. ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത​യും സം​ശു​ദ്ധി​യും ത​ക​രാ​തി​രി​ക്കാ​നാ​ണ് ഇ​ന്ന​ലെ മ​ന്ത്രി​സ​ഭാ​യോ​ഗ ബ​ഹി​ഷ്ക​ര​ണം പോ​ലു​ള്ള ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് സി​പി​ഐ നീ​ങ്ങി​യ​ത്. അ​ഴി​മ​തി​ക്ക് അ​തീ​ത​മാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രെ​ന്ന് ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ സി​പി​ഐ നി​ല​പാ​ട് ഗു​ണം ചെ​യ്തു​വെ​ന്നും പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി. ജ​ന​ങ്ങ​ൾ ത​ങ്ങ​ളെ ഏ​ൽ​പ്പി​ച്ച വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റും. ഇ​ട​തു​പ​ക്ഷ​ത്തെ പ്ര​തീ​ക്ഷ​യോ​ടെ കാ​ണു​ന്ന ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത ത​ക​ർ​ക്കു​ന്ന നി​ല​പാ​ടു​ക​ൾ​ക്ക് സി​പി​ഐ കൂ​ട്ടു​നി​ൽ​ക്കി​ല്ല. ജ​ന​പ​ക്ഷ​മാ​യ നി​ല​പാ​ടു​ക​ളാ​ണ് എ​ന്നും സി​പി​ഐ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. വ​രും കാ​ല​ങ്ങ​ളി​ലും നി​ല​പാ​ടു​ക​ളി​ൽ മാ​റ്റം…

Read More

പ്രണയം നടിച്ച് കാമുകിയെ ലോഡ്ജിൽ എത്തിച്ച ശേഷം സുഹൃത്തുക്കളോടൊപ്പം ചേർന്ന് കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ കേസ്; സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കൗ​മാ​ര​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ നാ​ലു പേ​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി 10 ദി​വ​സം കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. ബം​ഗ​ളൂ​രു​വി​ലെ ലോ​ഡ്ജി​ൽ താ​മ​സി​പ്പി​ച്ചാ​യി​രു​ന്നു പീ​ഡ​നം. സം​ഭ​വ​ത്തി​ൽ നാ​ലു പ്ര​തി​ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​തി​ൽ മൂ​ന്നു പേ​ർ 22 നും 25 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​യി​രു​ന്നു. ലോ​ഡ്ജ് ഉ​ട​മ​യാ​യ അ​മ്പ​ത്ത​ഞ്ചു​കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ നാ​ലാ​മ​ൻ. ബം​ഗ​ളൂ​രു​വി​ന് സ​മീ​പം വൈ​റ്റ്ഫീ​ൽ‌​ഡി​ൽ ചാ​യ​ക്ക​ട​ന​ട​ത്തു​യാ​ളാ​ണ് പ്ര​ധാ​ന പ്ര​തി. ഇ​യാ​ളും പെ​ൺ​കു​ട്ടി​യും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ ലോ​ഡ്ജി​ലെ​ത്തി​ക്കു​ക​യും സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. കെ​കെ പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 30 ന് ​പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്നു​കാ​ട്ടി പി​താ​വ് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Read More

ആ ​അ​മ്മ​യേ​യും വെ​റു​തേ വി​ടാ​തെ പോ​ലീ​സ്..! പ​തി​നാ​റു​കാ​ര​നെ പോ​ലീ​സ് മ​ർ​ദ്ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​മ്മ ന​ട​ത്തി​യ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​ര​പ്പ​ന്ത​ൽ അ​ടി​ച്ചു ത​ക​ർ​ത്തു

കോ​ഴി​ക്കോ​ട്: പ​തി​നാ​റു​കാ​ര​നെ പോ​ലീ​സ് മ​ർ​ദ്ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​മ്മ ന​ട​ത്തി​യ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​ര​ത്തി​നു നേ​രെ പോ​ലീ​സ് അ​തി​ക്ര​മം. ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി കോ​ഴി​ക്കോ​ട്ടെ സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി​യ പോ​ലീ​സ് സം​ഘം സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ച്ചു നീ​ക്കു​ക​യും കു​ട്ടി​യു​ടെ അ​മ്മ​യേ​യും സ​ഹോ​ദ​ര​നേ​യും മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തു. ഒ​ക്ടോ​ബ​ർ 28ന് ​അ​ർ​ധ​രാ​ത്രി​യി​ൽ വ​നി​താ ഹോ​സ്റ്റ​ലി​നു മു​ൻ​പി​ൽ എ​സ്ഐ​യെ ക​ണ്ട​ത് ചോ​ദ്യം ചെ​യ്ത പ​തി​നാ​റു​കാ​ര​നെ​യാ​ണ് പോ​ലീ​സ് മ​ർ​ദി​ച്ചി​രു​ന്ന​ത്. പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ര​ക്ഷി​താ​ക്ക​ൾ സ​മ​രം തു​ട​ങ്ങി​യ​ത്.  

Read More

മു​ഖ്യ​മ​ന്ത്രി​യെ കു​റ്റ​ക്കാ​ര​നാ​ക്കു​ന്ന അ​വ​സ്ഥ ഒ​ഴി​വാ​ക്കാ​നാ​യി​രു​ന്നു രാ​ജി; സി​പി​ഐ​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ പാ​ർ​ട്ടി​യി​ൽ ച​ർ​ച്ച​യ​യേ​ക്കു​മെ​ന്ന് പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ

തി​രു​വ​ന​ന്ത​പു​രം: തോ​മ​സ് ചാ​ണ്ടി വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ കു​റ്റ​ക്കാ​ര​ൻ ആ​ക്കു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​കാ​രി​ക്കാ​നാ​ണ് മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ച​തെ​ന്ന് എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ടി.​പി. പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ. മ​ന്ത്രി​മാ​ർ കു​റ്റ​വി​മു​ക്ത​ർ ആ​കു​ന്ന​തു​വ​രെ പി​ടി​ച്ചു​നി​ൽ​ക്കേ​ണ്ട ആ​വ​ശ്യം എ​ൻ​സി​പി​ക്ക് ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന്ത്രി​സ്ഥാ​നം ന​ൽ​കു​ക​യെ​ന്ന​ത് മു​ന്ന​ണി​യു​ടെ ക​ട​മ​യാ​ണെ​ന്നും സി​പി​ഐ​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ പാ​ർ​ട്ടി​യി​ൽ ച​ർ​ച്ച​യ​യേ​ക്കു​മെ​ന്നും പീ​താം​ബ​ര​ൻ പ​റ​ഞ്ഞു.

Read More

ക​മ്മി​റ്റി ചേ​രു​ന്ന​ത് കു​ഴി​മ​ന്തി ക​ഴി​ക്കാ​ന​ല്ല! പി. ​ജ​യ​രാ​ജ​നെ​തി​രേയുള്ള വിമർശനം റിപ്പോർട്ട് ചെയ്ത മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രേ എം.​വി. ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​നെതിരെ സം​സ്ഥാ​ന ക​മ്മി​റ്റിയിലുണ്ടായ വിമർശനം റി​പ്പോ​ർ​ട്ട് ചെ​യ്ത മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രേ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍റെ ഫെ​യ്സ്ബു​ക്ക് പോ​സ്റ്റ്. മാ​ധ്യ​മ​ങ്ങ​ളെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച എം.​വി. ജ​യ​രാ​ജ​ൻ നേ​താ​ക്ക​ൻ​മാ​രെ വി​മ​ർ​ശി​ക്കാ​നു​ള്ള അ​ധി​കാ​രം സി​പി​എം എ​ന്ന പാ​ർ​ട്ടി​ക്കു​ണ്ടെ​ന്നും പോ​സ്റ്റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ഫെ​യ്സ്ബു​ക്ക് പോ​സ്റ്റ് ഇ​ങ്ങ​നെ​യാ​ണ്; ” കു​ഴി​മ​ന്തി ബി​രി​യാ​ണി ക​ഴി​ക്കു​ന്ന​തി​നാ​യി ക​മ്മി​റ്റി വി​ളി​ച്ചു​ചേ​ർ​ക്കു​ന്ന​വ​ർ ഉ​ണ്ടാ​കാം. എ​ന്നാ​ൽ സി​പി​എ​മ്മി​ൽ അ​ങ്ങ​നെ​യ​ല്ല സ്ഥി​തി​യെ​ന്ന് എ​തി​രാ​ളി​ക​ൾ​പ്പോ​ലും സ​മ്മ​തി​ക്കും. കൃ​ത്യ​മാ​യി ക​മ്മി​റ്റി​ക​ൾ ചേ​രു​ക​യും അ​തു​വ​രെ​യു​ള്ള ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൊ​തു​വി​ഷ​യ​ങ്ങ​ളും വി​ല​യി​രു​ത്തു​ക​യും ചെ​യ്യു​ന്ന​താ​ണ് സി​പി​എം രീ​തി. വി​മ​ർ​ശ​ന​വും സ്വ​യം വി​മ​ർ​ശ​ന​വും ഉ​ൾ​പ്പാ​ർ​ട്ടി ജ​നാ​ധി​പ​ത്യം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന സി​പി​എം എ​ന്ന പാ​ർ​ട്ടി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. അ​വി​ടെ ആ​രും വി​മ​ർ​ശ​ന​ത്തി​ന​തീ​ത​ര​ല്ല. മാ​ത്ര​മ​ല്ല, സ്വ​യം വി​മ​ർ​ശ​നം ന​ട​ത്താ​ത്ത ക​മ്യൂ​ണി​സ്റ്റു​കാ​ര​ൻ ഉ​ണ്ടാ​വു​ക​യു​മി​ല്ല. വി​മ​ർ​ശ​നം ന​ട​ത്തു​ന്ന​താ​ക​ട്ടെ ശ​ത്രു​താ മ​നോ​ഭ​വ​ത്തോ​ടെ​യും അ​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ജീ​വ​നു​ള്ള പാ​ർ​ട്ടി​യാ​ണ് സി​പി​എം. സി​പി​എം എ​ന്താ​ണെ​ന്ന​റി​യാ​ത്ത​വ​രും…

Read More

എന്നെ വേണ്ടെങ്കില്‍ നിന്നെ ആര്‍ക്കും കൊടുക്കില്ല! പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ തീവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി എത്തിയത് പദ്ധതി മുന്‍കൂട്ടി തയാറാക്കി

ചെ​ന്നൈ: പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച എ​ൻ​ജി​നി​യ​റാ​യ യു​വ​തി​യെ തീ​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത് പ്ര​തി മു​ൻ​കൂ​ട്ടി പ​ദ്ധ​തി ത​യാ​റാ​ക്കി. ചെ​ന്നൈ ആ​ദം​ബം​ക്കം സ്വ​ദേ​ശി​നി എ​സ്. ഇ​ന്ദു​ജ​ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ആ​കാ​ശാ​ണ് പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യ​ത്. ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ആ​കാ​ശ് ഇ​ന്ദു​ജ​യെ പ്ര​ണ​യാ​ഭ്യ​ർ​ഥ​ന​യു​മാ​യി ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ക്കം മു​ത​ൽ പെ​ണ്‍​കു​ട്ടി ഈ ​ആ​വ​ശ്യം നി​ര​സി​ച്ചു. എ​ന്നാ​ൽ ത​ങ്ങ​ൾ ഇ​രു​വ​രും നാ​ളു​ക​ളാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും വി​വാ​ഹം ക​ഴി​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ന്നും യു​വാ​വ് വീ​ട്ടു​കാ​രെ അ​റി​യി​ച്ചു. ഈ ​ആ​വ​ശ്യ​വു​മാ​യി യു​വാ​വ് തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.45ഓ​ടെ ഇ​ന്ദു​ജ​യു​ടെ വീ​ട്ടി​ലെ​ത്തി. എ​ന്നാ​ൽ വാ​തി​ൽ തു​റ​ക്കാ​ൻ പോ​ലും വീ​ട്ടു​കാ​ർ ത​യാ​റാ​യി​ല്ല. അ​വ​സാ​നം യു​വ​തി​യു​മാ​യി സം​സാ​രി​ച്ചാ​ൽ മ​തി​യെ​ന്ന ആ​കാ​ശി​ന്‍റെ അ​ഭ്യ​ർ​ഥ​ന​യെ മാ​നി​ച്ച് വീ​ട്ടു​കാ​ർ വാ​തി​ൽ തു​റ​ന്നു. പി​ന്നാ​ലെ ഇ​യാ​ൾ കൈ​യി​ൽ ക​രു​തി​യ​രു​ന്ന പെ​ട്രോ​ൾ ഇ​ന്ദു​ജ​യു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് ഒ​ഴി​ക്കു​ക​യും തീ​കൊ​ളു​ത്തു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ സ​മ​യ​ത്ത് ഇ​ന്ദു​ജ​യു​ടെ പി​താ​വ് വീ​ട്ടി​ലി​ല്ലാ​യി​രു​ന്നു. ഇ​ന്ദു​ജ​യു​ടെ​യും അ​മ്മ​യു​ടെ​യും സ​ഹോ​ദ​രി​യു​ടെ​യും ക​ര​ച്ചി​ൽ കേ​ട്ടെ​ത്തി​യ അ​യ​ൽ​വാ​സി​ക​ളാ​ണ്…

Read More