ഉപരാഷ്‌ട്രപതി തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോട്ട് പാഴാക്കിയ ലീഗ് എംപിമാർക്കെതിരെ പ്രതിഷേധം; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയാണ് ഒരു വിഭാഗം പ്രതിഷേധമറിയിച്ചത്

മലപ്പുറം: ഉപരാഷ്‌ട്രപതി തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോട്ട് പാഴാക്കിയ ലീഗ് എംപിമാരായ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കും പി.​വി. അ​ബ്ദു​ൽ വ​ഹാ​ബി​നുമെതിരെ പാർട്ടിക്കുള്ളിൽ പ്രതിഷേധം. പാർട്ടിയിലെ ചില മുതിർന്ന നേതാക്കന്മാരും യൂത്ത് ലീഗ് നേതൃത്വവും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയാണ് പ്രതിഷേധമറിയിച്ചത്. എ​യ​ർ ഇ​ന്ത്യ വി​മാ​നം അ​ഞ്ചു മ​ണി​ക്കൂ​റോ​ളം വൈ​കി​യ​തി​നാ​ലാണ് കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കും അ​ബ്ദു​ൽ വ​ഹാ​ബി​നും വോ​ട്ട് രേഖപ്പെടുത്താൻ സാധിക്കാഞ്ഞത്.

Read More

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ദിലീപ് ജാമ്യാപേക്ഷ സമർപ്പിക്കും; എ​തി​ര്‍വാ​ദ​ങ്ങ​ൾ ഒ​രു​ക്കി അ​ന്വേ​ഷ​ണ സം​ഘം; ദി​ലീ​പി​നെ​തി​രേ കൂ​ടു​ത​ൽ സാ​ഹ​ച​ര്യ തെ​ളി​വു​ക​ൾ പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് സൂ​ച​ന

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഉ​ട​ൻ ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും. ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ന​ൽ​കു​ന്ന ദി​വ​സം തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നു ദിലീപിന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ബി. ​രാ​മ​ൻ​പി​ള്ള പ​റ​ഞ്ഞു. ഇ​ന്നു ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത വി​ര​ള​മാ​ണെ​ന്നും റി​മാ​ൻ​ഡ് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ലെ രേ​ഖ​ക​ൾ മു​ഴു​വ​ൻ ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ഹൈ​ക്കോ​ട​തി​യിൽ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി സ​മീ​പി​ക്കു​ക​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ദി​ലീ​പ് ജാ​മ്യ​പേ​ക്ഷ ന​ൽ​കു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ കേ​സി​ൽ കു​റ്റ​പ​ത്രം ഈ ​മാ​സം​ത്ത​ന്നെ സ​മ​ർ​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് പോ​ലീ​സ്. പ്ര​ധാ​ന​മാ​യും ദി​ലീ​പി​ന്‍റെ സ്വാ​ധീ​നം ഉ​ന്ന​യി​ച്ചു ജാ​മ്യാ​പേ​ക്ഷ ത​ട​യാ​നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ ശ്ര​മി​ക്കു​ക. സി​നി​മ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള​വ​രും പു​റ​ത്തു​ള്ള​വ​രും കേ​സി​ൽ സാ​ക്ഷി​ക​ളാ​യി​ട്ടു​ണ്ട്. ദി​ലീ​പ് പു​റ​ത്തി​റ​ങ്ങി​യാ​ൽ ഇ​വ​രെ പ​ണം ന​ൽ​കി​യോ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യോ സാ​ക്ഷി​മൊ​ഴി മാ​റ്റി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​വു​മെ​ന്നു ജാ​മ്യം ത​ട​യാ​നു​ള്ള വാ​ദ​മാ​യി ഉ​യ​ർ​ത്തും. ദി​ലീ​പി​നെ​തി​രേ കൂ​ടു​ത​ൽ സാ​ഹ​ച​ര്യ തെ​ളി​വു​ക​ൾ പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ദി​ലീ​പി​ന്‍റെ ബ​ന്ധു​ക്ക​ൾ, സു​ഹൃ​ത്തു​ക്ക​ൾ, സി​നി​മ മേ​ഖ​ല​യി​ലു​ള്ള​വ​ർ എ​ന്നി​വ​രി​ൽ​നി​ന്നു മൊ​ഴി​യെ​ടു​ത്ത​തി​ൽ നി​ന്നാ​ണ് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ…

Read More

മു​ഖ്യ​മ​ന്ത്രി​യെ ജി​ഷ്ണുവിന്‍റെ വീ​ട്ടി​ലേ​ക്ക് സി​പി​എം കൂ​ട്ടി​ക്കൊ​ണ്ടു പോ​ക​ണം; കേ​ന്ദ്ര​മ​ന്ത്രി അ​രു​ൺ ജ​യ്റ്റ്ലി ര​ക്ത​സാ​ക്ഷി കു​ടും​ബ​ങ്ങ​ളെ സ​ന്ദ​ർ​ശി​ക്ക​ണ​മെന്ന് ആവശ്യപ്പെട്ട സിപിഎമ്മിന് മറുപടിയുമായി കു​മ്മ​നം

തി​രു​വ​ന​ന്ത​പു​രം: ജി​ഷ്ണു പ്ര​ണോ​യി​യു​ടെ വീ​ട്ടി​ലേ​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ കൂ​ട്ടി​ക്കൊ​ണ്ടു പോ​കാ​ന്‍ സി​പി​എം ത‍​യാ​റാ​ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. കേ​ന്ദ്ര​മ​ന്ത്രി അ​രു​ൺ ജ​യ്റ്റ്ലി ര​ക്ത​സാ​ക്ഷി കു​ടും​ബ​ങ്ങ​ളെ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന സി​പി​എം ജി​ഷ്ണു​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് മു​ഖ്യ​മ​ന്ത്രി​യെ കൂ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​ണ് ശ്ര​മി​ക്കേ​ണ്ട​ത്. കൊ​ല്ല​പ്പെ​ട്ട ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ ര​മി​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ട്ടി​ല്‍​നി​ന്ന് ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ മാ​ത്ര​മാ​ണു​ള്ള​ത്. ആ​ണ്ട​ല്ലൂ​ര്‍ സ​ന്തോ​ഷി​ന്‍റെ വീ​ടും പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ടി​ന് തൊ​ട്ട​ടു​ത്താ​ണ്. ഇ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

രാജ്യത്ത് ട്രെയിൻ അപകടങ്ങളിൽപ്പെട്ട് മൂന്ന് വർഷത്തിനുള്ളിൽ ജീവൻ നഷ്ടപ്പെട്ടത് 333 പേർക്ക്; അപകടങ്ങൾ വർധിക്കുന്നത് ഞെട്ടിക്കുന്നുവെന്ന് റെയിൽവേ മന്ത്രി

  ന്യൂഡൽഹി: രാജ്യത്ത് ട്രെയിൻ അപകടങ്ങൾ ഞെട്ടിക്കുന്ന വിധത്തിൽ വർധിച്ചുവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 206 ട്രെയിൻ അപകടങ്ങളിലായി 333 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടതെന്നും മുൻ വർഷങ്ങളിലേതിനേക്കാൾ ഇത് വളരെകൂടുതലാണെന്നും മന്ത്രി അറിയിച്ചു. 2014-15 വർഷത്തിൽ 135 ട്രെയിൻ അപകടങ്ങളും 2015-16ൽ 107 അപകടങ്ങളും 2016-17ൽ 104 അപകടങ്ങളുമാണ് ഉണ്ടായത്. 2013ൽ 53 അപകടങ്ങൾ സംഭവിച്ചിടത്തു നിന്നാണ് അപകടത്തിന്‍റെ തോത് ഇത്രകണ്ട് വർധിച്ചതെന്നും സുരേഷ് പ്രഭു അറിയിച്ചു. നിരന്തരമുണ്ടാകുന്ന ട്രെയിൻ അപകടങ്ങൾ കുറക്കണമെങ്കിൽ അത്യന്താധൂനികത സംവിധാനങ്ങൾ റെയിൽവേയിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനുള്ള നടപടികൾ സ്വീകരിക്കുന്ന കാര്യം കേന്ദ്രം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Read More

ബിജെപി അക്രമങ്ങൾ നടത്തുന്നത് കോഴ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ; ഇത് സംബന്ധിച്ച് നേരത്തെ മുന്നറിയിപ്പ് കിട്ടിയിരുന്നതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിടുന്നത് അവരുടെ നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽകോഴ വിവാദത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച് നേരത്തെ രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിരുന്നുവെന്നും അതിന്‍റെ അടിസ്ഥാനത്തിൽ മുൻകരുതലുകൾ സ്വീകരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.  

Read More

ഇല്ലാത്ത അപകടത്തിന്റെ പേരില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മര്‍ദിച്ചു; ബലം പ്രയോഗിച്ച് മുദ്രപേപ്പറില്‍ ഒപ്പിടുവിച്ചു; പ്രവാസി യുവാവിന്റെ പണം തട്ടാന്‍ ശ്രമിച്ച ബിജെപി നേതാക്കള്‍ അറസ്റ്റില്‍

കോ​ഴി​ക്കോ​ട്: പ്ര​വാ​സി യു​വാ​വി​ന്‍റെ പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സി​ൽ നാ​ല് ബി​ജെ​പി നേ​താ​ക്ക​ൾ അ​റ​സ്റ്റി​ൽ. ഇ​ല്ലാ​ത്ത അ​പ​ക​ട​ത്തി​ന്‍റെ പേ​രി​ൽ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് മ​ർ​ദി​ച്ചെ​ന്നും ബ​ലം പ്ര​യോ​ഗി​ച്ച് മു​ദ്ര​പേ​പ്പ​റി​ൽ ഒ​പ്പി​ടു​വി​ച്ചെ​ന്നു​മാ​ണ് പ​രാ​തി. പേ​രാ​ന്പ്ര സ്വ​ദേ​ശി ഷം​സീ​റി​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ഷം​സീ​ർ സ​ഞ്ച​രി​ച്ചി​ച്ച കാ​ർ ബി​ജെ​പി നേ​താ​വ് ശ്യാ​മി​ന്‍റെ ഓ​ട്ടോ​യി​ൽ ഇ​ടി​ച്ചെ​ന്ന് ആ​രോ​പ​ണ​ത്തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ഓ​ട്ടോ ത​ക​ർ​ന്നെ​ന്നു കാ​ണി​ച്ച് ശ്യാം ​പ​രാ​തി ന​ൽ​കി. പി​ന്നീ​ട് പ​രാ​തി പി​ൻ​വ​ലി​ക്കാ​ൻ 70,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന് സ​മ്മ​തി​ക്കാ​തി​രു​ന്ന​പ്പോ​ൾ മ​ർ​ദി​ക്കു​ക​യും ബ​ലം പ്ര​യോ​ഗി​ച്ച് മു​ദ്ര​പ​ത്ര​ത്തി​ൽ ഒ​പ്പി​ടു​വി​ക്കു​ക​യു​മാ​യി​രു​ന്നു. അ​റ​സ്റ്റി​നു​ശേ​ഷം കാ​ര്യ​ങ്ങ​ൾ വ​ഷ​ളാ​യെ​ന്നും ഭീ​ഷ​ണി മൂ​ലം പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും ഷം​സീ​ർ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

Read More

13 ദിവസം കോഴിക്കോട് ജില്ലാ ജയിലായിരുന്നു..! ഇതിലും ശക്തിയോടെ താന്‍ തിരിച്ചുവരും; “ഈ അവസ്ഥയില്‍’ എത്തിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് അതുല്‍ ശ്രീവ

കോളജ് വിദ്യാർഥിയെ ഭീഷണിപ്പെടുത്തി പണംതട്ടിയെന്ന പരാതിയിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സീരിയൽ താരം അതുൽ ശ്രീവ വിശദീകരണവുമായി രംഗത്ത്. മാധ്യമങ്ങളെയും പോലീസിനെയും രൂക്ഷമായി വിമർശിച്ചാണ് അതുൽ ശ്രീവ ഫേസ്ബുക്കിലൂടെ വിശദീകരണം നൽകിയിരിക്കുന്നത്. 13 ദിവസം കോഴിക്കോട് ജില്ലാ ജയിലായിരുന്നു എന്ന മുഖവുരയോടെയാണ് വിശദീകരണം തുടങ്ങുന്നത്. അതിന് കാരണമായ സംഭവം എല്ലാവരും അറിഞ്ഞുകാണുമെന്ന് കരുതുന്നു. തനിക്കെതിരേ വാർത്ത നൽകിയ മാധ്യമങ്ങൾ കോളജിൽ എങ്കിലും അന്വേഷിക്കണമായിരുന്നുവെന്നും തന്നെ മോശക്കാരനാക്കി ചിത്രീകരിച്ചതാണോ നിങ്ങളുടെ മാധ്യമധർമമെന്നും അതുൽ ചോദിച്ചു. ഒരു സാധാരണക്കാരനായിരുന്ന തന്‍റെ ജീവിതം ഇങ്ങനെയാക്കി തന്നതിൽ എല്ലാവരോടും നന്ദിയുണ്ടെന്നും പക്ഷേ ഇതിലും ശക്തിയോടെ താൻ തിരിച്ചുവരുമെന്നും അതുൽ പറഞ്ഞു.

Read More

രക്ഷകരായത് പോലീസ്! വാഹനത്തില്‍ പിന്തുടരുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തു; ഹരിയാന ബിജെപി അധ്യക്ഷന്റെ മകനെതിരേ ആരോപണവുമായി യുവതി

ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍റെ മ​ക​ൻ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു​വ​തി. വെ​ള്ളി​യാ​ഴ്ച രാ​ത്രി, ത​ന്നെ വാ​ഹ​ന​ത്തി​ൽ പി​ന്തു​ട​രു​ക​യും ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തെ​ന്നു​കാ​ട്ടി ഹ​രി​യാ​ന സ​ർ​ക്കാ​ർ സ​ർ​വീ​സി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റ മ​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഹ​രി​യാ​ന ബി​ജെ​പി പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് ബ​രാ​ല​യു​ടെ മ​ക​ൻ വി​കാ​സ് ബ​രാ​ല​യ്ക്കെ​തി​രേ​യാ​ണ് ആ​രോ​പ​ണം. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ച​ണ്ഡി​ഗ​ഡ് ന​ഗ​ര​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ വി​കാ​സും മ​റ്റൊ​രാ​ളും ടാ​റ്റ സ​ഫാ​രി വാ​ഹ​ന​ത്തി​ൽ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു. വി​കാ​സ് ര​ണ്ടു​ത​വ​ണ യു​വ​തി​യു​ടെ വാ​ഹ​ന​ത്തെ മ​റി​ക​ട​ന്ന് റോ​ഡി​നു കു​റു​കെ വാ​ഹ​നം നി​ർ​ത്താ​നും ഇ​ടി​പ്പി​ക്കാ​നും ശ്ര​മം ന​ട​ത്തി. എ​ന്നാ​ൽ വാ​ഹ​നം നി​ർ​ത്താ​തെ യു​വ​തി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പോ​ലീ​സി​ന് വി​വ​രം ന​ൽ​കി. തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ച​ണ്ഡി​ഗ​ഡ് റോ​ഡി​ൽ ഞാ​ൻ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. എ​ന്‍റെ കൈ​ക​ൾ വി​റ​യ്ക്കു​ന്നു. എ​ന്‍റെ ശ​രീ​രം പേ​ടി​ച്ച് കോ​ച്ചി​വ​ലി​ക്കു​ന്നു. ഞാ​നെ​ങ്ങ​നെ​യാ​ണ് വീ​ട്ടി​ലെ​ത്തി​യ​തെ​ന്ന് എ​നി​ക്കു​ത​ന്നെ…

Read More

കൃഷ്ണപ്പയുടെ തന്ത്രം പാളി! വി​മാ​ന​ത്തി​ൽ കൗ​മാ​ര​ക്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വ ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ; ക​ഴി​ഞ്ഞ​മാ​സം 23നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം

ന്യു​യോ​ർ​ക്ക്: വി​മാ​ന​ത്തി​ൽ കൗ​മാ​ര​ക്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​കേ​സി​ൽ ഇ​ന്ത്യ​ൻ പൗ​ര​നാ​യ യു​വ ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ. സി​യാ​റ്റി​ലി​ൽ​നി​ന്നു ന്യു​വാ​ർ​ക്ക് ലി​ബേ​ർ​ട്ടി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വി​മാ​ന​ത്താ​വ​ത്തി​ലേ​ക്കു​ള്ള യു​നൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത വി​ജ​യ​കു​മാ​ർ കൃ​ഷ്ണ​പ്പ (28)യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ​മാ​സം 23നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വി​മാ​ന​ത്തി​ൽ ത​ന്‍റെ തൊ​ട്ട​ടു​ത്ത സീ​റ്റി​ലി​രു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ കൃ​ഷ്ണ​പ്പ ബോ​ധ​പൂ​ർ​വം സ്പ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു. ഡോ​ക്ട​റു​ടെ മോ​ശം പെ​രു​മാ​റ്റ​ത്തെ കു​റി​ച്ച് പെ​ണ്‍​കു​ട്ടി എ​യ​ർ​ഹോ​സ്റ്റ​സി​നോ​ട് പ​രാ​തി​പ്പെ​ട്ടു. മാ​താ​പി​താ​ക്ക​ളോ​ടും കാ​ര്യം പ​റ​ഞ്ഞു. ഇ​തേ​തു​ട​ർ​ന്ന് ഡോ​ക്ട​റെ മ​റ്റൊ​രു സീ​റ്റി​ലേ​ക്ക് മാ​റ്റി അ​ധി​കൃ​ത​ർ പ്ര​ശ്ന​ത്തി​ന് താ​ൽ​കാ​ലി​ക പ​രി​ഹാ​രം ക​ണ്ടു. എ​ന്നാ​ൽ വി​മാ​നം നി​ല​ത്തി​റ​ങ്ങി​യ​ശേ​ഷം ഇ​യാ​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യ​റാ​യി​ല്ല. ഇ​തേ​തു​ട​ർ​ന്നാ​ണ് മാ​താ​പി​താ​ക്ക​ൾ എ​ഫ്ബി​ഐ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. പി​ന്നീ​ട് എ​ഫ്ബി​ഐ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത​വ​രു​ടെ ചി​ത്ര​ങ്ങ​ൾ കാ​ണി​ച്ച​പ്പോ​ൾ പെ​ണ്‍​കു​ട്ടി കൃ​ഷ്ണ​പ്പ​യെ തി​രി​ച്ച​റി​ഞ്ഞു. തു​ട​ർ​ന്ന് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. വി​മാ​ന അ​ധി​കൃ​ത​ർ…

Read More

പണം നൽകേണ്ടെന്നു ബിഎസ്എൻഎൽ; മൊ​ബൈ​ൽ ന​ന്പ​ർ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ ക​മ്മീ​ഷ​ൻ പ​ല​വി​ധം

കൊ​ച്ചി: മൊ​ബൈ​ൽ ന​ന്പ​റു​ക​ൾ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ പ​ല​ത​ര​ത്തി​ൽ ക​മ്മീ​ഷ​ൻ ഈ​ടാ​ക്കു​ന്നു. പ​ത്തു മു​ത​ൽ നാ​ൽ​പ​തു രൂ​പ​വ​രെ​യാ​ണു ക​മ്മീ​ഷ​ൻ ഈ​ടാ​ക്കു​ന്ന​ത്. സ്വ​കാ​ര്യ മൊ​ബൈ​ൽ ഷോ​പ്പു​ക​ൾ വ​ഴി ആ​ധാ​ർ ബ​ന്ധി​പ്പി​ക്ക​ൽ ന​ട​ത്തു​ന്ന​വ​രി​ൽ നി​ന്നാ​ണു ക​മ്മീ​ഷ​ൻ ഈ​ടാ​ക്കു​ന്ന​ത്. കൊ​ച്ചി ന​ഗ​ര​ത്തി​ൽ ത​ന്നെ പ​ല​യി​ട​ത്തും പ​ല നി​ര​ക്കാ​ണ് ഇ​തി​നാ​യി ഈ​ടാ​ക്കു​ന്ന​ത്. നാ​ൽ​പ​തു രൂ​പ​വ​രെ ക​മ്മീ​ഷ​ൻ വാ​ങ്ങു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ട്. ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ലും ആ​ധാ​ർ റീ​വെ​രി​ഫി​ക്കേ​ഷ​നു പ​ല ഏ​ജ​ൻ​സി​ക​ളും ക​മ്മീ​ഷ​ൻ വാ​ങ്ങു​ന്നു​ണ്ട്. ചി​ല​ർ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ താ​മ​സ്ഥ​ല​ങ്ങ​ളി​ലെ​ത്തി റീ​വെ​രി​ഫി​ക്കേ​ഷ​നു സൗ​ക​ര്യ​മൊ​രു​ക്കു​ന്നു​ണ്ട്. ക​ട​ക​ളി​ൽ ഈ​ടാ​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ തു​ക​യാ​ണ് ഇ​ക്കൂ​ട്ട​ർ വാ​ങ്ങു​ന്ന​ത്. മൊ​ബൈ​ൽ സേ​വ​ന ദാ​താ​ക്ക​ളു​ടെ ക​സ്റ്റ​മ​ർ കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ സൗ​ജ​ന്യ​മാ​യാ​ണ് ആ​ധാ​ർ റീ​വെ​രി​ഫി​ക്കേ​ഷ​നു സം​വി​ധാ​ന​മൊ​രു​ക്കി​യി​ട്ടു​ള്ള​ത്. ഇ​വി​ടെ മൊ​ബൈ​ൽ ഫോ​ണും ആ​ധാ​ർ ന​ന്പ​റു​മാ​യെ​ത്തി​യാ​ൽ സ​മ​യ​ന​ഷ്ട​മി​ല്ലാ​തെ ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​വും. അ​തേ​സ​മ​യം മൊ​ബൈ​ൽ ന​ന്പ​റി​ൽ ആ​ധാ​ർ ലി​ങ്ക് ചെ​യ്യാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ പ​ണം ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നു ബി​എ​സ്എ​ൻ​എ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.ബി​എ​സ്എ​ൻ​എ​ലി​ന്‍റെ എ​ല്ലാ…

Read More