പിടിയിലായതു സ്രാവല്ല! ഇനിയും പ്രതികളുണ്ടെന്നു പള്‍സര്‍ സുനി; ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി; ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്ന് അധികൃതര്‍

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ൾ പി​ടി​യി​ലാ​യ​തു സ്രാ​വ​ല്ലെ​ന്നു മു​ഖ്യ​പ്ര​തി പ​ൾ​സ​ർ സു​നി. ഇ​നി​യും പ്ര​തി​ക​ളു​ണ്ടെ​ന്നും സു​നി മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി. ജ​യി​ലി​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച കേ​സി​ൽ റി​മാ​ൻ​ഡ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ങ്ക​മാ​ലി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ എ​ത്തി​ക്ക​വേ​യാ​ണു സു​നി ഇ​ത്ത​ര​ത്തി​ൽ പ്ര​തി​ക​രി​ച്ച​ത്. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളു​ണ്ടോ​യെ​ന്ന് ആ​ലു​വ​യി​ലെ വി​ഐ​പി പ​റ​യ​ട്ടെ​യെ​ന്നു പ​ൾ​സ​ർ സു​നി ഇ​ന്ന​ലെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. അ​പ്പു​ണ്ണി മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി; ദി​ലീ​പി​നെ​തി​രെ ശ​ക്ത​മാ​യ തെ​ളി​വെ​ന്ന് അ​ധി​കൃ​ത​ർ കൊ​ച്ചി: ന​ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​യി​ലാ​യ ന​ട​ൻ ദി​ലീ​പി​നെ​തി​രെ ശ​ക്ത​മാ​യ തെ​ളി​വു​ക​ളാ​ണു​ള്ള​തെ​ന്ന് ആ​ലൂ​വ റൂ​റ​ൽ എ​സ്പി എ.​വി. ജോ​ർ​ജ്. ല​ഭി​ച്ചി​രി​ക്കു​ന്ന തെ​ളി​വു​ക​ൾ ജാ​മ്യം ത​ട​യാ​ൻ ശ​ക്ത​മാ​യ​താ​ണ്. കു​റ്റ​പ​ത്രം അ​ന്വേ​ഷ​ണം തീ​രു​ന്ന മു​റ​യ്ക്കു സ​മ​ർ​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, ദി​ലീ​പി​ന്‍റെ മാ​നേ​ജ​രാ​യ അ​പ്പു​ണ്ണി മു​ൻ​കൂ​ർ ജാ​മ്യം​തേ​ടി ഹൈ​ക്കോ​ട​തി​യി​ൽ…

Read More

വിവാഹവാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; യു​വാ​വി​ന് പ​ത്ത​രവ​ർ​ഷം ക​ഠി​നത​ട​വ്; 2015 ന​വം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം

തൃ​ശൂ​ർ: പ​തി​ന​ഞ്ചു​കാ​രി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നു പ​ത്ത​ര വ​ർ​ഷം ക​ഠി​ന​ത​ട​വും പ​തി​നാ​യി​രം രൂ​പ പി​ഴ​യും ശി​ക്ഷ. വ​ട​ക്കാ​ഞ്ചേ​രി കു​മ​ര​നെ​ല്ലൂ​ർ ഇ​ഞ്ച​ലോ​ടി അ​യ്യ​ത്ത് വീ​ട്ടി​ൽ രാ​ജേ​ഷി(28)​നെ​യാ​ണ് തൃ​ശൂ​ർ പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം അ​ധി​ക​ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. 2015 ന​വം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഒ​ഴി​ഞ്ഞ പ​റ​ന്പി​ലെ​ത്തി​ച്ച് പ​തി​ന​ഞ്ചു​കാ​രി​യെ ബ​ലാ​ൽ​സം​ഗം ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. പി​ന്നീ​ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചു. പ​ഠ​ന​ത്തി​ൽ ശ്ര​ദ്ധ​ക്കുറ​വ് കാ​ണി​ച്ച കു​ട്ടി​യെ കൗ​ണ്‍​സ​ലിം​ഗി​നു വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ കൗ​ണ്‍​സി​ൽ മു​ഖേ​ന പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​താ​യി തെ​ളി​ഞ്ഞി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി പോ​ക്സോ സ്പെ​ഷൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പ​യ​സ് മാ​ത്യു ഹാ​ജ​രാ​യി. വ​ട​ക്കാ​ഞ്ചേ​രി സി​ഐ എം.​കെ. സു​രേ​ഷ്കു​മാ​റാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്ര​തി​യെ വി​യ്യൂർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു. ഇ​ര​യ്ക്കു സ​ർ​ക്കാ​രി​ന്‍റെ വി​ക്ടിം കോ​ന്പ​ൻ​സേ​ഷ​ൻ…

Read More

തല എവിടെ ? മൃതദേഹം വെട്ടി നുറുക്കി റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ തുമ്പു കിട്ടാതെ പോലീസ് വലയുന്നു; ചാലിയത്ത് കണ്ടെത്തിയ രണ്ടു കൈകളും ഇതേ ശരീരത്തില്‍ നിന്നും വെട്ടി മാറ്റിയതാകാമെന്ന് സൂചന

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്: ശ​രീ​ര​ത്തി​ൽ നി​ന്നും കൈ​യും കാ​ലും ക​ഴു​ത്തും വെ​ട്ടി മാ​റ്റി​യ നി​ല​യി​ലു​ള്ള മൃ​ത​ദേ​ഹം ചാ​ക്കി​ൽ കെ​ട്ടി റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്ത​ൽ തു​ന്പു കി​ട്ടാ​തെ പോ​ലീ​സ് വ​ല​യു​ന്നു. കൊ​ല​പാ​ത​ക​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും പ​ല ചോ​ദ്യ​ങ്ങ​ൾ​ക്കു​മു​ള്ള ഉ​ത്ത​ര​ത്തി​നാ​യി പോ​ലീ​സ് ന​ട്ടം തി​രി​യു​ക​യാ​ണ്. ക​ഴി​ഞ്ഞ ആ​റി​നാ​ണ് കാ​ര​ശേ​രി ഗേ​റ്റും പ​ടി തൊ​ണ്ടി​മ്മ​ൽ റോ​ഡി​ൽ ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ആ​ദ്യം അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത പോ​ലീ​സ് പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷം കൊ​ല​പാ​ത​ക​ത്തി​ന് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​ഴു​ത്തി​ൽ ശ്വാ​സം മു​ട്ടി​ച്ച​തി​ന്‍റെ പാ​ടു​ള്ള​താ​യി പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് വീ​ണ്ടും കേ​സെ​ടു​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​യ​ത്. അ​തി​നി​ടെ ചാ​ലി​യ​ത്ത് ക​ണ്ടെ​ത്തി​യ ര​ണ്ടു കൈ​ക​ളും ഇ​തേ ശ​രീ​ര​ത്തി​ൽ നി​ന്നും വെ​ട്ടി മാ​റ്റി​യ​താ​കാ​മെ​ന്ന സൂ​ച​ന​യാ​ണ് ഡോ​ക്ട​ർ​മാ​ർ ന​ൽ​കു​ന്ന​തെ​ന്ന് കൊ​ടു​വ​ള്ളി സി​ഐ കെ. ​ബി​ശ്വാ​സ് പ​റ​ഞ്ഞു.…

Read More

ഒരടി പോലും തെറ്റരുത്! ദിലീപിന്റെ ഡി സിനിമാസ് അളന്ന് തിട്ടപ്പെടുത്തും; ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ദിലീപിനോട് റവന്യൂ വകുപ്പ് അധികൃതര്‍

തൃശൂർ: നടൻ ദിലീപിന്‍റെ ഉടമസ്ഥതയിൽ ചാലക്കുടിയിൽ പ്രവർത്തിക്കുന്ന ഡി സിനിമാസ് അളന്ന് തിട്ടപ്പെടുത്തുമെന്ന് റവന്യൂ വകുപ്പ് അധികൃതർ അറിയിച്ചു. ഈ മാസം 27നായിരിക്കും സ്ഥലം അളന്ന് തിട്ടപ്പെടുത്തുക. ഡി സിനിമാസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ദിലീപിനോട് റവന്യൂ വകുപ്പ് അധികൃതർ നിർദേശിച്ചു. ഇതുസംബന്ധിച്ച് ജില്ലാ സർവേ സൂപ്രണ്ട് ദിലീപ് അടക്കം ഏഴ് പേർക്ക് നോട്ടീസ് അയച്ചു.

Read More

ഒന്നുമായിട്ടില്ല, കഥ ഇന്‍റർവെല്ലിൽ! കേസിന്‍റെ അന്വേഷണം ഉൗർജിതമാണെന്നും ഇനിയും പല ഉന്നത പ്രതികൾ പിടികൂടപ്പെടാനുണ്ടെന്നും പൾസർ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കഥ പകുതിയേ ആയിട്ടുള്ളുവെന്ന് മുഖ്യപ്രതി പൾസർ സുനി. അങ്കമാലി ജൂഡീഷൽ കോടതിയിൽനിന്നിറങ്ങുന്പോളാണ് പൾസർ സുനിയുടെ പ്രതികരണം. കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എല്ലാം ആലുവയിലുള്ള വിഐപി പറയട്ടെയെന്നും സുനി പറഞ്ഞു. കേസിന്‍റെ അന്വേഷണം ഉൗർജിതമാണെന്നും ഇനിയും പല ഉന്നത പ്രതികൾ പിടികൂടപ്പെടാനുണ്ടെന്നും സുനിയുടെ അഭിഭാഷകൻ ആളൂരും പറഞ്ഞു. പൾസർ സുനിയുടെ റിമാൻഡ് കാലാവധി ഓഗസ്റ്റ് ഒന്നുവരെ കോടതി നീട്ടുകയും ചെയ്തു.

Read More

ആണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ വൈദികന്‍ പിടിയില്‍; മംഗലാപുരത്തുള്ള ബന്ധുവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു

ക​ൽ​പ്പ​റ്റ: ബാ​ല​ഭ​വ​നി​ലെ ആ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ചെന്ന പരാതി യിൽ വൈ​ദി​ക​ൻ പി​ടി​യി​ൽ. വ​യ​നാ​ട്ടി​ലെ ബാ​ല​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ളാ​യ പ​തി​ന​ഞ്ച്, പ​തി​നാ​ല് വ​യ​സു​കാ​രാ​യ ആ​ണ്‍​കു​ട്ടി​ക​ളെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ര​യാ​ക്കി​യെന്ന പരാതിയിലാണ് ക​ണ്ണൂ​ർ കൊ​ട്ടി​യൂ​ർ സ്വ​ദേ​ശി​യാ​യ ഫാ. ​സ​ജി ജോ​സ​ഫ് (45) പി​ടി​യി​ലാ​യ​ത്. ക​ൽ​പ്പ​റ്റ ഡി​വൈ​എ​സ്പി മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ​യും മീ​ന​ങ്ങാ​ടി സി​ഐ പ​ള​നി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഫാ. ​സ​ജി​യെ പി​ടി​കൂ​ടി​യ​ത്. മം​ഗ​ലാ​പു​ര​ത്തു​ള്ള ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. കൊ​ട്ടി​യൂ​ർ സ്വ​ദേ​ശി​യാ​യ ഫാ. ​സ​ജി ജോ​സ​ഫ് താ​മ​ര​ശ്ശേ​രി കു​ണ്ടു​തോ​ടാ​ണ് താ​മ​സം. ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ട​യി​ൽ എ​റ​ണാ​കു​ള​ത്തു​ള്ള ബ​ന്ധു വ​ഴി ജാ​മ്യ​ത്തി​ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ട​ക്ക് ര​ണ്ടു ദി​വ​സം ആ​ന്ധ്ര​യി​ലും പോ​യി​രു​ന്നു. വി​ദ്യ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​തും ആ​റ് വ​ർ​ഷ​ത്തോ​ളം ജോ​ലി​ചെ​യ്ത​തും ആ​ന്ധ്ര​യി​ലാ​യി​രു​ന്നു. ബാ​ല​ഭ​വ​നി​ലെ ആ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൈ​ൽ​ഡ് ലൈ​നി​ന് പ​രാ​തി ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. ഐ​പി​സി 377, പോ​ക്സോ…

Read More

പരാതി ലഭിച്ചു! നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഇരയായ നടിയുടെ പേര് വെളിപ്പെടുത്തി; നടി റിമ കല്ലിങ്കലിനെ ആവശ്യമെങ്കില്‍ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തും

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ലെ ഇ​ര​യാ​യ ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ ന​ടി റി​മ ക​ല്ലി​ങ്ക​ലി​നെ  ​ആ​വ​ശ്യ​മെ​ങ്കി​ൽ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു വ​രു​ത്തും. റി​മ​യ്ക്കെ​തി​രേ പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ന്ന​ത പോ​ലീ​സ് അ​ധി​കാ​രി​ക​ളു​ടെ നി​ർ​ദേ​ശം ല​ഭി​ച്ചാ​ൽ ഉ​ട​ൻ ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കു​മെ​ന്നു ബി​നാ​നി​പു​രം എ​സ്ഐ സെ​പ്റ്റോ ജോ​ണ്‍ രാ​ഷ്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ പേ​ര് ഫെ​യ്സ്ബു​ക്കി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യ റി​മ​യ്ക്കെ​തി​രേ മു​പ്പ​ത്ത​ടം സ്വ​ദേ​ശി അ​ബ്ദു​ൾ സ​യ​നി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ദി​ലീ​പി​ന്‍റെ‍ അ​റ​സ്റ്റു​ണ്ടാ​യ​തി​നു ശേ​ഷം ഇ​ര​യാ​യ ന​ടി​യു​ടെ പ്ര​തി​ക​ര​ണം പു​റ​ത്തു വ​ന്നി​രു​ന്നു. ന​ടി​യു​ടെ ചി​ത്ര​വും പേ​രു​മ​ട​ക്കം വ​ച്ചു പു​റ​ത്തു വ​ന്ന കു​റി​പ്പ് റി​മ അ​തേ​പ​ടി ഫെ​യ്സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ര​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ​തി​നു ന​ട​ൻ അ​ജു വ​ർ​ഗീ​സി​നെ ക​ള​മ​ശേ​രി സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്യു​ക​യും ഫോ​ണ്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Read More

എന്തെങ്കിലും കിട്ടുമായിരിക്കും..!നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ അടുത്ത സുഹൃത്ത് അൻവർ സാദത്തും നടി ആക്രമിക്കപ്പെട്ട ദിവസം നടിയെ കാണാൻ ലാലിന്‍റെ വീട്ടിലെത്തിയ പിടി തോമസിന്‍റെയും മൊഴിയെടുക്കും

തിരുവനന്തപുരം: യുവനടി ആക്രമിക്കപ്പെട്ട കേസിൽ തൃക്കാക്കര എംഎൽഎ പി.ടി. തോമസ്, ആലുവ എംഎൽഎ അൻവർ സാദത്ത് എന്നിവരിൽനിന്ന് അന്വേഷണസംഘം മൊഴിയെടുക്കും. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരു എംഎൽഎമാരും ഇന്ന് തിരുവനന്തപുരത്തായതിനാൽ ഇവിടെയെത്തി ഇരുവരുടേയും മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ആക്രമണത്തിന് ഇരയായ നടി ഓടിക്കയറിയത് സംവിധായകൻ ലാലിന്‍റെ വീട്ടിലായിരുന്നു. നിർമ്മാതാവ് ആന്‍റോ ജോസഫിനൊപ്പം ജനപ്രതിനിധി എന്ന നിലയിൽ പി.ടി. തോമസും വിവരമറിഞ്ഞ് അന്ന് രാത്രി ലാലിന്‍റെ വീട്ടിലെത്തിയിരുന്നു. ഇതിനാലാണ് പി.ടി. തോമസിൽ നിന്നും വിവരങ്ങൾ തേടാൻ അന്വേഷണം സംഘം തീരുമാനിച്ചിരിക്കുന്നത്. കേസിൽ പോലീസ് അറസ്റ്റ് ചെയ്യപ്പെട്ട നടൻ ദിലീപിന്‍റെ അടുത്ത സുഹൃത്തെന്ന നിലയിലാണ് ആലുവ എംഎൽഎ അൻവർ സാദത്തിന്‍റെ മൊഴി പോലീസ് രേഖപ്പെടുത്തുന്നത്.

Read More

ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ പരാമർശം; സെൻകുമാർ പോലീസ് സേനയ്ക്ക് അപമാനമെന്ന് വു​മ​ൻ ഇ​ൻ സി​നി​മ ക​ള​ക്ടീ​വ്

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി​യി​ൽ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ മു​ൻ ഡി​ജി​പി ടി.​പി.​സെ​ൻ​കു​മാ​ർ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​ൽ സി​നി​മാ മേ​ഖ​ല​യി​ലെ വ​നി​താ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ വ​നി​താ ക​മ്മി​ഷ​നെ സ​മീ​പി​ക്കു​ന്നു. ഒ​രു വാ​രി​ക​യ്ക്ക് ന​ല്കി​യ അ​ഭി​മു​ഖ​ത്തി​ത്തി​നി​ടെ സെ​ൻ​കു​മാ​ർ ഫോ​ണി​ൽ ന​ട​ത്തി​യ ചി​ല പ​രാ​മ​ർ​ശ​ങ്ങ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്. സെ​ൻ​കു​മാ​റി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന എ​ല്ലാ സ്ത്രീ​ക​ളെ​യും അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്നും പോ​ലീ​സ് സേ​ന​ക്ക് ത​ന്നെ അ​പ​മാ​ന​മാ​ണെ​ന്നും ഒൗ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ൽ എ​ഴു​തി​യ കു​റി​പ്പി​ൽ വു​മ​ൻ ഇ​ൻ സി​നി​മ ക​ള​ക്ടീ​വ് വ്യ​ക്ത​മാ​ക്കി. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം.. ഞ​ങ്ങ​ളു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക അ​ക്ര​മി​ക്ക​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ പോ​ലീ​സ് മേ​ധാ​വി ഒ​രു വാ​രി​ക​ക്ക് ന​ല്കി​യ അ​ഭി​മു​ഖ​ത്തി​ത്തി​നി​ടെ അ​ദ്ദേ​ഹം ഫോ​ണി​ൽ ന​ട​ത്തി​യ ചി​ല പ​രാ​മ​ർ​ശ​ങ്ങ​ൾ ഞ​ങ്ങ​ളു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​യെ​യും ഒ​പ്പം ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന എ​ല്ലാ സ്ത്രീ​ക​ളെ​യും അ​പ​മാ​നി​ക്കു​ന്ന​താ​ണ്. പ്ര​സ്തു​ത കേ​സി​ന്‍റെ ചു​മ​ത​ല​ക്കാ​ര​നാ​യി​രു​ന്ന പോ​ലീ​സ് മേ​ധാ​വി​യാ​ണ് ഇ​ത്ര​യും ഹീ​ന​വും സ്ത്രീ​വി​രു​ദ്ധ​വു​മാ​യ പ​രാ​മ​ർ​ശം…

Read More

ആവശ്യം തള്ളിക്കളഞ്ഞു..! എല്ലാ ഫേസ് ബുക്ക് അ​ക്കൗ​ണ്ടും മൊ​ബൈ​ൽ നമ്പരുമായി ബ​ന്ധി​പ്പി​ക്കണമെന്ന് പാക്കിസ്ഥാൻ; ​അങ്ങനെ ചെയ്യാനാ​വി​ല്ലെ​ന്ന് ഫേ​സ്ബു​ക്ക്

ഇ​സ്ലാ​മാ​ബാ​ദ്: എ​ല്ലാ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ളെ​യും മൊ​ബൈ​ൽ ഫോ​ണ്‍ ന​ന്പ​രു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന പാക്കിസ്ഥാന്‍റെ ആ​വ​ശ്യം ഫേ​സ്ബു​ക്ക് ത​ള്ളി. പാ​ക് മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്. മൊ​ബൈ​ൽ ഫോ​ണ്‍ ന​ന്പ​രു​ക​ൾ​ക്കു പ​ക​രം ഇ ​മെ​യ്ൽ അ​ക്കൗ​ണ്ടു​ക​ളെ ഫേ​സ്ബു​ക്കു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന മ​റു​പ​ടി​യാ​ണ് ഫേ​സ്ബു​ക്കി​ൽ​നി​ന്നു ല​ഭി​ച്ച​തെ​ന്നും പാ​ക്കി​സ്ഥാ​ൻ വാ​ർ​ത്ത വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​ലെ ഒ​രു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടു വെ​ളി​പ്പെ​ടു​ത്തി. വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളെ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി അ​ക്കൗ​ണ്ടു​ക​ൾ മൊ​ബൈ​ൽ ന​ന്പ​രു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് പാ​ക്കി​സ്ഥാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​യി വാ്ട്സ്ആ​പ്പ് അ​ക്കൗ​ണ്ടു​ക​ൾ മൊ​ബൈ​ൽ ഫോ​ണ്‍ ന​ന്പ​രു​മാ​യി ബ​ന്ധി​പ്പി​ച്ച​ത് പാ​ക്കി​സ്ഥാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​നു മ​റു​പ​ടി​യാ​യാ​ണ് ഫേ​സ്ബു​ക്ക് നി​ല​പാ​ട് അ​റി​യി​ച്ച​ത്.

Read More