മുഖ്യമന്ത്രിയുടെ കർശന നിർദേശം! ന​ടിയെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​വ​സാ​ന ക​ണ്ണി​യേ​യും അകത്താക്കണം; കേ​സി​ൽ ബാ​ഹ്യ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​യാ​ൽ…

എം.​ജെ ശ്രീ​ജിത്ത് തി​രു​വ​ന​ന്ത​പു​രം: ന​ടിയെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​വ​സാ​ന ക​ണ്ണി​യേ​യും പി​ടി​കൂ​ടി അ​ക​ത്തി​ടാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ക​ർ​ശ​ന നി​ർ​ദ്ദേ​ശം. കേ​സി​ൽ ഒ​രു ത​ര​ത്തി​ലു​മു​ള്ള ഇ​ട​പെ​ട​ലു​ക​ൾ​ക്കും അ​ന്വേ​ഷ​ണ സം​ഘം വ​ശം​വ​ദ​രാ​ക​രു​തെ​ന്നും കേ​സി​ൽ ബാ​ഹ്യ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​യാ​ൽ ഡി.​ജി.​പി​യേ​യും മു​ഖ്യ​മ​ന്ത്രി​യേ​യും അ​റി​യി​ക്ക​ണ​മെ​ന്നും പോലീസിന് നി​ർ​ദ്ദേ​ശ​മു​ണ്ട്. കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്ക​ണ​മെ​ന്നും സ്വ​ത​​ന്ത്ര​മാ​യി അ​ന്വേ​ഷ​ിക്കണ​മെ​ന്നും ഒ​രു ത​ര​ത്തി​ലു​മു​ള്ള സ​മ്മ​ർ​ദ്ദ​വും അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു​മേ​ൽ ഉ​ണ്ടാ​കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. അ​മ്മ ഭാ​ര​വാ​ഹി​ക​ളാ​യ മു​കേ​ഷി​നും ഇ​ന്ന​സെ​ന്‍റി​നും ഗ​ണേ​ഷി​നു​മെ​തി​രെ പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​സ​ന്വേ​ഷ​ണ​ത്തെ സ്വാ​ധീ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഒ​രു ഇ​ട​പെ​ട​ലു​ക​ളും പാ​ർ​ട്ടി​യി​ൽ നി​ന്നും ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലെ​ന്ന ക​ർ​ശ​ന നി​ർ​ദ്ദേ​ശ​വും മു​ഖ്യ​മ​ന്ത്രി ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും പി​ന്നീ​ട് ഒ​രു ത​ര​ത്തി​ലു​മു​ള്ള വി​മ​ർ​ശ​നം കേ​ൾ​ക്കാ​ൻ ഇ​ട​വ​ര​രു​തെ​ന്നു​മു​ള്ള ഉ​റ​ച്ച ബോ​ധ്യ​ത്തി​ലാ​ണ് പി​ണ​റാ​യി​യു​ടെ നീ​ക്ക​ങ്ങ​ൾ. ന​ടിയെ ആ​ക്ര​മി​ച്ച കേ​സി​ൽ നടൻ ദി​ലീ​പി​നെ…

Read More

താന്‍ കുഴിച്ച കുഴിയില്‍…! ദിലീപ് കാണിച്ചത് അതിബുദ്ധി; തെളിവുകൾ നിരത്തിയതോടെ മറുപടിയുണ്ടായില്ല; കുടുങ്ങിയതോടെ പോലീസിന് മുന്നിൽ കൈകൂപ്പി

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന്‍റെ ഗൂഢാലോചന തെളിയിക്കാൻ പോലീസിന് സഹായമായത് പ്രതി ദിലീപ് തന്നെ കാണിച്ച അതിബുദ്ധി. അന്വേഷണം തന്നിലേക്ക് വരാതിരിക്കാൻ ദിലീപ് ചെയ്ത കാര്യങ്ങളെല്ലാം നടന് തിരിച്ചടിയായി. ദിലീപ് വരുത്തിയ പിഴവുകൾ അന്വേഷണത്തിൽ പോലീസിന് സഹായമാവുകയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പൾസർ സുനി തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് ദിലീപ് ഡിജിപിക്ക് പരാതി നൽകിയത് തന്നെ സ്വന്തം കുഴിതോണ്ടലായി. ഒരു തരത്തിലുള്ള വ്യക്തതയും പരാതിയിലുണ്ടായിരുന്നില്ല. തന്നെ ബ്ലാക്ക്മെയിൽ ചെയ്ത് പണം ആവശ്യപ്പെടുന്നുവെന്നല്ലാതെ ആര്, എവിടെ വച്ച്, എങ്ങനെ പണം ആവശ്യപ്പെട്ടുവെന്ന് പരാതിയിൽ ഇല്ലായിരുന്നു. ഇക്കാര്യം പോലീസ് ആരാഞ്ഞപ്പോഴും ദിലീപിന് വ്യക്തമായ മറുപടിയുണ്ടായില്ല. പൾസർ സുനിയെ അറിയില്ലെന്ന് ദിലീപ് പോലീസിനോട് ആദ്യ ചോദ്യം ചെയ്യലിൽ പറഞ്ഞു. പിന്നീട് ഈ നിലപാടിൽ ദിലീപ് ഉറച്ചു നിന്നു. സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന നിരവധി തെളിവുകൾ പോലീസ് നിരത്തിയതോടെ…

Read More

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കുളിസീൻ പകർത്തിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു; ചികിത്‌സയിൽ കിടക്കുന്ന പിതാവിന് കൂട്ടിരിക്കാനെത്തിയതാണ് യുവാവ്

കോ​ട്ട​യം:  മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ യു​വ​തി​യു​ടെ കു​ളി​സീ​ൻ മൊ​ബൈ​ൽ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​തി​ന് പി​ടി​യി​ലാ​യ യു​വാ​വി​നെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.  ആ​യാം​കു​ടി സ്വ​ദേ​ശി​യാ​യ ഇ​രു​പ​തു​കാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പി​താ​വ് ചി​കി​ത്സ​യി​ലു​ണ്ട്. കൂ​ടെ നി​ൽ​ക്കാ​ൻ എ​ത്തി​യ​താ​ണ്. 28-ാം വാ​ർ​ഡി​ലെ കു​ളി​മു​റി​യി​ൽ കു​ളി​ക്കാ​ൻ ക​യ​റി​യ യു​വ​തി​യു​ടെ ചി​ത്രം മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ന്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്. ഓ​ടി ര​ക്ഷ​പ്പെ​ട്ട യു​വാ​വ് ഫോ​ണ്‍ ഒ​ളി​പ്പി​ച്ചു വ​ച്ച് പോ​ലീ​സി​നെ ക​ബ​ളി​പ്പി​ക്കാ​നും ശ്ര​മം ന​ട​ത്തി. ആ​ദ്യം ഇ​യാ​ൾ പ​റ​ഞ്ഞ​ത് മൂ​ന്നാം വാ​ർ​ഡി​ൽ ഫോ​ണ്‍ ചാ​ർ​ജ് ചെ​യ്യാ​ൻ വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന്. പോ​ലീ​സ് എ​ത്തി ഫോ​ണ്‍ എ​ടു​ത്ത് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും അ​തി​ൽ കു​ളി​സീ​ൻ ഒ​ന്നും ക​ണ്ടി​ല്ല. സം​ശ​യം തോ​ന്നി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് യ​ഥാ​ർ​ഥ ഫോ​ണ്‍ ഒ​ളി​പ്പി​ച്ചു വ​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. ആ​ദ്യം കി​ട്ടി​യ ഫോ​ണ്‍ ഇ​യാ​ൾ  വാ​ർ​ഡി​ൽ നി​ന്ന് അ​ടി​ച്ചു മാ​റ്റി​യ​താ​യി​രു​ന്നു. ര​ണ്ടാ​മ​ത്തെ ഫോ​ണി​ൽ നി​ന്ന് ചി​ത്ര​ങ്ങ​ൾ ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.  എ​ന്നാ​ൽ യു​വ​തി​ക്ക് പ​രാ​തി​യി​ല്ലാ​ത്ത​തി​നാ​ൽ കേ​സെ​ടു​ക്കാ​തെ…

Read More

ചിരിക്കുന്ന മുഖവും മോതിരവും! ദിലീപിനെ നാദിര്‍ഷയും അപ്പുണ്ണിയും കൈവിട്ടോ? ദിലീപിന്റെ അടുപ്പക്കാരിലൊരാള്‍ മാപ്പുസാക്ഷി; മാപ്പുസാക്ഷിയല്ലെങ്കില്‍ നാദിര്‍ഷാ പ്രതി; മാഡവും കുടുങ്ങും

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ദി​ലീ​പ് അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ നാ​ദി​ർ​ഷ​യോ മാ​നേ​ജ​ർ അ​പ്പു​ണ്ണി​യോ മാ​പ്പു​സാ​ക്ഷി​യാ​കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളാ​തെ പോ​ലീ​സ്. ന​ട​ൻ ദി​ലീ​പ് അ​റ​സ്റ്റി​ലാ​യി ര​ണ്ടു ദി​സ​മാ​കു​മ്പോ​ഴും കേ​സി​ൽ മ​റ്റൊ​രു അ​റ​സ്റ്റ് ഉ​ണ്ടാ​യി​ട്ടി​ല്ല. ദി​ലീ​പി​നെ​യും നാ​ദി​ർ​ഷ​യെ​യും പ​ന്ത്ര​ണ്ട​ര മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ നാ​ദി​ർ​ഷ​യു​ടെ മൊ​ഴി​ക​ൾ ദി​ലീ​പി​ൽ​നി​ന്നും വ്യ​ത്യ​സ്ത​മാ​യ​താ​ണ് പോ​ലീ​സി​നു ഗു​ഢാ​ലോ​ച​ന കേ​സി​ൽ തു​ന്പാ​യ​ത്. നാ​ദി​ർ​ഷ, അ​പ്പു​ണ്ണി, ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ൻ അ​നൂ​പ് എ​ന്നി​വ​ർ​ക്കു ഗു​ഢാ​ലോ​ച​ന​യി​ൽ നേ​രി​ട്ടു പ​ങ്കി​ല്ലെ​ന്നു പോ​ലീ​സ് വി​ശ്വ​സി​ക്കു​ന്നു​ണ്ട്. റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പോ​ലീ​സ് ന​ൽ​കി​യ 19 തെ​ളി​വു​ക​ളി​ൽ ഇ​വ​രു​ടെ ആ​രു​ടെ​യും പേ​രു​ക​ൾ പ​രാ​മ​ർ​ശി​ക്കു​ന്നി​ല്ലെ​ന്നാ​ണ് വി​വ​ര​ങ്ങ​ൾ. എ​ന്നാ​ൽ, ജ​യി​ലി​ൽ​നി​ന്നു സു​നി ദി​ലീ​പി​ന് അ​യ​ച്ച ക​ത്തുപു​റ​ത്തു വ​ന്ന​തി​നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യു​ള്ള ഫോ​ണ്‍ വ​ന്ന​തി​നു ശേ​ഷ​വും നാ​ദി​ർ​ഷ, അ​പ്പു​ണ്ണി, അ​നൂ​പ് എ​ന്നി​വ​ർ​ക്കു ഗു​ഢാ​ലോ​ച​ന​യെ​പ്പ​റ്റി ധാ​ര​ണ​യു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. പ്രതിയെ സഹായിച്ചതും തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നതുമാണ് ഇവർക്കെതിരേയുള്ള ആരോപണം. ഇവരിലൊരാൾ മാപ്പുസാക്ഷിയായാൽ പോലീസിന് ആവശ്യമായ വിവരങ്ങളെല്ലാം…

Read More

വ്യാജ പാസ്പോർട്ടുമായി മലയാളി അറസ്റ്റിൽ; ഡൽഹി വിമാനത്താവളത്തിലാണ് യുവാവ് അറസ്റ്റിലായത് ; ഇയാൾക്ക് ഐഎസ് ബന്ധമുള്ളതായി സംശയിക്കുന്നു വെന്ന് പോലീസ്

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാജ പാസ്പോർട്ടുമായി മലയാളി അറസ്റ്റിൽ. കണ്ണൂർ സ്വദേശി ഷാജഹാനാണ് പോലീസിന്‍റെ പിടിയിലായത്. തുർക്കിയിൽനിന്നാണ് ഇയാൾ വ്യാജ പാസ്പോർട്ടുമായി ഡൽഹിയിലെത്തിയത്. ഇയാൾക്ക് ഐഎസ് ബന്ധമുള്ളതായി സംശയിക്കുന്നു.

Read More

ക്വ​ട്ടേ​ഷ​ൻ ഒ​ന്ന​ര കോ​ടി​യു​ടെ; അഡ്വാന്‍സ് പതിനായിരം! പ​ൾ​സർ നിർമിക്കുന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​മെ​ന്നും വാ​ഗ്ദാ​നം; ചോ​ദ്യം ചെ​യ്യ​ലി​ല​ട​ക്കം സു​നി​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നാ​ണ് ദി​ലീ​പ് പ​റ​ഞ്ഞ​ത്

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ലെ പു​തി​യ വ​സ്തു​ത​ക​ൾ പു​റ​ത്തു വ​രു​ന്പോ​ൾ ദി​ലീ​പ് പ​ൾ​സ​ർ സു​നി​ക്കു ന​ൽ​കി​യ​ത് ഒ​ന്ന​ര കോ​ടി​യു​ടെ ക്വ​ട്ടേ​ഷ​നെ​ന്നു സൂ​ച​ന. ഇ​തു കൂ​ടാ​തെ പ​ൾ​സ​ർ സു​നി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നു ഡേ​റ്റ് ന​ൽ​കാ​മെ​ന്നു​മാ​യി​രു​ന്നു വാ​ഗ്ദാ​നം. പ​ൾ​സ​ർ സു​നി​യു​മാ​യി ഏ​റെ നാ​ള​ത്തെ പ​രി​ച​യം ദി​ലീ​പി​നു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചി​രു​ന്നു. ന​ടി​യെ ആ​ക്ര​മി​ക്കു​ന്പോ​ൾ ക്വ​ട്ടേ​ഷ​ൻ ആ​ണെ​ന്നു സു​നി​ത്ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ അ​ടി​സ്ഥാ​ന​മാ​ക്കി പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​മാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ ഗു​ഢാ​ലോ​ച​ന​ക​ൾ​ക്കു തു​ന്പു​ണ്ടാ​ക്കി​യ​ത്. പ​ൾ​സ​ർ സു​നി ദി​ലീ​പ് ചി​ത്ര​മാ​യ ജോ​ർ​ജേ​ട്ട​ൻ​സ് പൂ​ര​ത്തി​ന്‍റെ സെ​റ്റി​ൽ നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ അ​ട​ക്കം പു​റ​ത്തു​വ​ന്ന​തോ​ടെ സു​നി​യും ദി​ലീ​പും ത​മ്മി​ലു​ള്ള ബ​ന്ധം മ​ന​സി​ലാ​ക്കാ​ൻ പോ​ലീ​സി​നു സാ​ധി​ച്ചു. എ​ന്നാ​ൽ, ചോ​ദ്യം ചെ​യ്യ​ലി​ല​ട​ക്കം സു​നി​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നാ​ണ് ദി​ലീ​പ് പ​റ​ഞ്ഞ​ത്.

Read More

ദിലീപിനെ പുറത്താക്കിയേക്കും! മമ്മുട്ടിയുടെ വീട്ടിൽ “അമ്മ’ എക്സിക്യൂട്ടീവ് യോഗം; ചില കാര്യങ്ങൾ യോഗത്തിൽ പറയാനുണ്ടെന്ന് പൃഥ്വിരാജ്

കൊച്ചി: യുവനിടെ ആക്രമിച്ച കേസിൽ നടൻ ദിലീപ് അറസ്റ്റിലായ സംഭവത്തിൽ താരസംഘടനയായ അമ്മ യോഗം ചേരുന്നു. മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിലാണ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരുന്നത്. ഇടവേള ബാബു, പൃഥ്വിരാജ്, രമ്യാ നന്പീശൻ, കലാഭവൻ ഷാജോണ്‍ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ചില കാര്യങ്ങൾ യോഗത്തിൽ പറയാനുണ്ടെന്ന് പൃഥ്വിരാജ് യോഗത്തിന് എത്തിയപ്പോൾ മാധ്യമങ്ങളോട് പറഞ്ഞു. സത്യം ജിയിക്കുമെന്നും നടിക്ക് നീതി ലഭിക്കുമെന്നും രമ്യാ നന്പീശനും പറഞ്ഞു. അതേസമയം, സംഘടനയുടെ ട്രഷറർകൂടിയായ ദിലീപിനെ പുറത്താക്കിയേക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. സിനിമയിലെ സാങ്കേതികപ്രവർത്തകരുടെ സംഘടനയായ ഫെഫ്കയിലും അംഗമാണ് ദിലീപ്. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിലാണ് ദിലീപിന് അംഗത്വം. അറസ്റ്റിനെത്തുടർന്ന് ഫെഫ്കയിൽ നിന്നും ദിലീപ് പുറത്താക്കപ്പെട്ടേക്കുമെന്ന് അറിയുന്നു. ഇത് സംബന്ധിച്ച തീരുമാനം ഉച്ചയോടെ ഉണ്ടായേക്കും.

Read More

ചൊവ്വാദോഷം തന്നെ..! ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ദി​ലീ​പി​ന്‍റെ ഭാ​ര്യ കാ​വ്യാ മാ​ധ​വ​നെ അ​ന്വേ​ഷ​ണ സം​ഘം ചോദ്യം ചെയ്യും; ആവശ്യമായ തെളിവുണ്ടെന്ന് പോലീസ്

കൊ​ച്ചി: കൊ​ച്ചി​യി​ൽ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ദി​ലീ​പി​ന്‍റെ ഭാ​ര്യ കാ​വ്യാ മാ​ധ​വ​നെ അ​ന്വേ​ഷ​ണ സം​ഘം ഇന്ന്  ചോ​ദ്യം ചെ​യ്യും. കേ​സി​ന് ആ​വ​ശ്യ​മാ​യ തെ​ളി​വു​ക​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ചോ​ദ്യം ചെ​യ്യ​ൽ. കൂ​ടാ​തെ, ന​ടിയെ ആ​ക്ര​മി​ക്കു​ന്ന​ത് പ​ക​ർ​ത്തി​യ മെ​മ്മ​റി കാ​ർ​ഡ് കാ​വ്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​ക്ക​നാ​ട്ടെ സ്ഥാ​പ​ന​ത്തി​ൽ എ​ത്തി​ച്ച​താ​യി പ​ൾ​സ​ർ സു​നി മൊ​ഴി ന​ൽ​കി​യി​രു​ന്നു. ആ​ക്ര​മ​ത്തി​ന് മു​ന്നോ​ടി​യാ​യി കാ​വ്യ​യു​ടെ അ​മ്മ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള ല​ക്ഷ്യ എ​ന്ന സ്ഥാ​പ​ന​ത്തി​ൽ​ നി​ന്നു ര​ണ്ടു​ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യെ​ന്നും പ​ൾ​സ​ർ സു​നി​യു​ടെ മൊ​ഴി​യി​ലു​ണ്ട്.

Read More

ദിലീപിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തത് സംഭവിച്ചു; അറസ്റ്റുമായി ബന്ധപ്പെട്ട് അമ്മ ഉടൻ യോഗം ചേരും; നടനെതിരേ അമ്മയിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ഗണേഷ്കുമാർ

പത്തനാപുരം: യുവനടി ആക്രമണത്തിനിരയായ സംഭവത്തിൽ നടൻ ദിലീപിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തത് സംഭവിച്ചുവെന്ന് ഗണേഷ്കുമാർ എംഎൽഎ. മുഖംനോക്കാതെ കുറ്റക്കാരെ പിടികൂടിയ സർക്കാരിനെ അഭിനന്ദിക്കുന്നു. ദിലീപിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് അമ്മ ഉടൻ യോഗം ചേരും. ദിലീപിനെതിരേ അമ്മയിൽ ശക്തമായ നടപടിയുണ്ടാകും. വ്യക്തിയുടെ പക്ഷത്തു നിൽക്കുന്നയാളല്ല അമ്മ എന്ന സംഘടന. അമ്മ ഇരയ്ക്കൊപ്പമാണ് നിൽക്കുന്നത്. ഇക്കാര്യത്തിൽ സത്യസന്ധമായ നിലപാടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

സി​​നി​​മ​​ക​​ളു​​ടെ പേ​​ര് അ​​റം​​പ​​റ്റി​​..! ജൂലൈയിൽ വെൽക്കം ടു സെൻട്രൽ ജയിലിലേക്ക് ദിലീപ്; ഗോപാലകൃഷ്ണനെന്ന ദിലീപിന്‍റെ വളർച്ചയിലൂടെയും കേസിന്‍റെ നാളിവഴികളിലൂടെയും ഒരു യാത്ര…

കൊ​​ച്ചി: ദി​​ലീ​​പി​​ന്‍റേ​​താ​​യി അ​​വ​​സാ​​നം പു​​റ​​ത്തി​​റ​​ങ്ങി​​യ ചി​​ത്ര​​ങ്ങ​​ളി​​ൽ ഒ​​ന്നി​​ന്‍റെ പേ​​ര് “വെ​​ൽ​​ക്കം ടു ​​സെ​​ൻ​​ട്ര​​ൽ ജ​​യി​​ൽ’ എ​​ന്നാ​​യി​​രു​​ന്നു. “ജൂ​​ലൈ നാ​​ല് ’​​എ​​ന്ന​​താ​​യി​​രു​​ന്നു ദി​​ലീ​​പ് അ​​ഭി​​ന​​യി​​ച്ച മ​​റ്റൊ​​രു ചി​​ത്രം. ന​​ടി ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട കേ​​സി​​ൽ ദി​​ലീ​​പ് ജൂ​​ലൈ​​യി​​ൽ അ​​റ​​സ്റ്റി​​ലാ​​യി ജ​​യി​​ലി​​ലാ​​കു​​ന്പോ​​ൾ സി​​നി​​മ​​ക​​ളു​​ടെ പേ​​ര് അ​​റം​​പ​​റ്റി​​യ​​തു പോ​​ലാ​​യി.ആ​​ലു​​വ സ്വ​​ദേ​​ശി​​യാ​​യ ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ സി​​നി​​മ​​യി​​ലെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് ദി​​ലീ​​പാ​​യ​​ത്. പി​​ന്നെ​​യു​​ണ്ടാ​​യ വ​​ള​​ർ​​ച്ച ആരെ​​യും അ​​ന്പ​​രപ്പി​​ക്കു​​ന്നതായിരുന്നു. ക​​ലാ​​ഭ​​വ​​നിലെ മി​​മി​​ക്രി വേ​​ദി​​ക​​ളി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു ക​​ലാ​​രം​​ഗ​​ത്തെ തു​​ട​​ക്കം. പി​​ന്നീ​​ടു ക​​മ​​ലി​​ന്‍റെ സം​​വി​​ധാ​​ന സ​​ഹാ​​യി​​യാ​​യി സി​​നി​​മാ​​രം​​ഗ​​ത്തെ​​ത്തി. അ​​ഭി​​ന​​യ​​മോ​​ഹം ക​​ല​​ശ​​ലാ​​യു​​ണ്ടാ​​യി​​രു​​ന്ന ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ, ചെ​​റി​​യ​​വേ​​ഷ​​ങ്ങ​​ളി​​ലൂ​​ടെ വന്നു പെ​​ട്ടെ​​ന്നു​​ത​​ന്നെ മ​​ല​​യാ​​ള സി​​നി​​മ​​യി​​ൽ സ്വ​​ന്ത​​മാ​​യ ഒ​​രി​​ടം ക​​ണ്ടെ​​ത്തി. ക​​മ​​ലി​​ന്‍റെ “എ​​ന്നോ​​ട് ഇ​​ഷ്ടം കൂ​​ടാ​​മോ’ ആ​​യി​​രു​​ന്നു ആ​​ദ്യ ചി​​ത്രം. സു​​ന്ദ​​ർ​​ദാ​​സി​​ന്‍റെ സ​​ല്ലാ​​പ​​ത്തി​​ലൂ​​ടെ നാ​​യ​​ക​​നി​​ര​​യി​​ലേ​​ക്ക് ഉ​​യ​​ർ​​ന്നു. ദി​​ലീ​​പ ്എന്ന നടന്‍റെ സ്വ​​പ്ന​​തു​​ല്യ​​മാ​​യ ജൈ​​ത്ര​​യാ​​ത്ര​​യ്ക്കാ​​ണു പി​​ന്നീ​​ടു മ​​ല​​യാ​​ള സി​​നി​​മ സാ​​ക്ഷ്യം വ​​ഹി​​ച്ച​​ത്. സി​​നി​​മ​​ക​​ൾ ഒന്നൊന്നായി സൂ​​പ്പ​​ർ​​ഹി​​റ്റാ​​യ​​തോ​​ടെ ഒ​​രു മ​​ല​​യാ​​ളന​​ട​​നും അ​​വ​​കാ​​ശ​​പ്പെ​​ടാ​​നാ​​വാ​​ത്ത വേ​​ഗ​​ത്തി​​ൽ ദി​​ലീ​​പ് സൂ​​പ്പ​​ർ​​താ​​ര​​പ​​ദ​​വി​​യി​​ൽ കു​​തി​​ച്ചെ​​ത്തി.…

Read More