എം​എ​സ്‌​സി എ​ല്‍​സ 3 ക​പ്പ​ലി​ലെ എ​ണ്ണ നീ​ക്കം അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍: ക​പ്പ​ല്‍ ക​മ്പ​നി​ക്ക് അ​ന്ത്യ​ശാ​സ​ന​വു​മാ​യി ഷി​പ്പിം​ഗ് ഡ​യ​റ​ക്ട​റേ​റ്റ്

കൊ​ച്ചി: ആ​ല​പ്പു​ഴ പു​റ​ങ്ക​ട​ലി​ല്‍ മു​ങ്ങി​യ ലൈ​ബീ​രി​യ​ന്‍ ച​ര​ക്കു ക​പ്പ​ലാ​യ എം​എ​സ്‌​സി എ​ല്‍​സ 3 യി​ലെ എ​ണ്ണ നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​തോ​ടെ ക​പ്പ​ല്‍ ക​മ്പ​നി​ക്ക് അ​ന്ത്യ​ശാ​സ​ന​വു​മാ​യി ഷി​പ്പിം​ഗ് ഡ​യ​റ​ക്ട​റേ​റ്റ്. എ​ണ്ണ നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നാ​ണ് ഷി​പ്പിം​ഗ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ണ്ണ നീ​ക്കം ചെ​യ്യ​ന്ന​തി​നാ​യി എം​എ​സ്‌​സി ക​മ്പ​നി നി​യോ​ഗി​ച്ച ടി ​ആ​ന്‍​ഡ് ടി ​സാ​ല്‍​വേ​ജ് ക​മ്പ​നി ദൗ​ത്യ​ത്തി​ല്‍​നി​ന്ന് പി​ന്മാ​റി​യി​രു​ന്നു. പ്ര​വൃ​ത്തി​ക​ള്‍​ക്കാ​യി എ​ത്തി​യ ഈ ​ക​മ്പ​നി​യു​ടെ ഡൈ​വിം​ഗ് സ​ഹാ​യ ക​പ്പ​ല്‍ തി​രി​ച്ചു​പോ​വു​ക​യും ചെ​യ്തു. ഇ​തോ​ടെ ജൂ​ലൈ മൂ​ന്നി​നു​ള്ളി​ല്‍ തീ​ര്‍​ക്കേ​ണ്ട എ​ണ്ണ നീ​ക്ക​ല്‍ ദൗ​ത്യം പൂ​ര്‍​ണ​മാ​യും നി​ല​ച്ച അ​വ​സ്ഥ​യി​ലാ​ണ്. ഇ​തോ​ടെ​യാ​ണ് ഷി​പ്പിം​ഗ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ അ​ന്ത്യ​ശാ​സ​നം ന​ല്‍​കി​യ​ത്. ടി ​ആ​ന്‍​ഡ് ടി ​സാ​ല്‍​വേ​ജ് ക​മ്പ​നി​ക്ക് പ​ക​രം സിം​ഗ​പ്പൂ​ര്‍, ഡ​ച്ച് ക​മ്പ​നി​യെ എ​ണ്ണ നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്കാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ല്‍ എം​എ​സ്‌​സി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ക​ട​ല്‍…

Read More

‘വാ​ന്‍​ഹാ​യ് 503’ ക​പ്പ​ൽ തീ​പി​ടി​ത്തം: വി​ഡി​ആ​ര്‍ ഇ​ന്നെ​ത്തി​ക്കും; പ​രി​ശോ​ധ​ന നാ​ളെ

കൊ​ച്ചി: ബേ​പ്പൂ​രി​ന് സ​മീ​പം പു​റം​ക​ട​ലി​ല്‍ തീ​പി​ടി​ച്ച “വാ​ന്‍​ഹാ​യ് 503′ ക​പ്പ​ലി​ല്‍​നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം ദൗ​ത്യ​സം​ഘം വീ​ണ്ടെ​ടു​ത്ത വോ​യേ​ജ് ഡാ​റ്റാ റെ​ക്കോ​ഡ​ര്‍ (വി​ഡി​ആ​ര്‍) ഇ​ന്ന് കൊ​ച്ചി​യി​ലെ​ത്തി​ക്കും. ക​പ്പ​ലി​ന്‍റെ ക്യാ​പ്റ്റ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ ഇ​ത് പ​രി​ശോ​ധി​ക്കും. വി​ഡി​ആ​റി​ല്‍ നി​ന്നു​ള്ള വി​വ​ര​ങ്ങ​ള്‍ ക​പ്പ​ല്‍ അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് ഷി​പ്പിം​ഗി​ന്‍റെ നി​ഗ​മ​നം. ക​പ്പ​ലി​ന്‍റെ വേ​ഗം, ദി​ശ, ക്രൂ ​അം​ഗ​ങ്ങ​ളു​ടെ സം​സാ​രം, മ​റ്റു ക​പ്പ​ലു​ക​ളു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം തു​ട​ങ്ങി​യ​വ ഇ​തി​ലു​ണ്ടാ​കും. ഇ​ന്ധ​ന നീ​ക്ക​ത്തി​നാ​യി ക​ര്‍​മ പ​ദ്ധ​തിഅ​തേ​സ​മ​യം, ക​പ്പ​ലി​ല്‍​നി​ന്ന് ഇ​ന്ധ​ന നീ​ക്ക​ത്തി​നു​ള്ള ക​മ​ര്‍​പ​ദ്ധ​തി ത​യാ​റാ​ക്കാ​ന്‍ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് ഷി​പ്പം​ഗ് ക​പ്പ​ല്‍ ക​മ്പ​നി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​പ്പ​ലി​ല്‍​നി​ന്ന് ഇ​ന്ധ​ന ചോ​ര്‍​ച്ച​യു​ണ്ടാ​യാ​ലു​ള്ള മ​ലി​നീ​ക​ര​ണ പ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നാ​ണ് ന​ട​പ​ടി. ക​പ്പ​ല്‍ 48 മ​ണി​ക്കൂ​റി​ന​കം 100 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലേ​യ്ക്ക് മാ​റ്റാ​നു​ള്ള നീ​ക്കം ന​ട​ത്തി വ​രി​ക​യാ​ണ്. അ​തി​നി​ടെ ക​പ്പ​ലി​ല്‍ നി​ന്നും ഇ​പ്പോ​ഴും പു​ക ഉ​യ​രു​ക​യാ​ണ്. ക​പ്പ​ലി​നെ ഇ​ന്ത്യ​ന്‍​തീ​ര​ത്തി​ന്…

Read More

രാ​ജ​സ്ഥാ​നി​ൽ ഫ്ര​ഞ്ച് യു​വ​തി മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി: പ്ര​തി ഒ​ളി​വി​ൽ

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ വി​നോ​ദ​സ​ഞ്ചാ​രി​യാ​യ ഫ്ര​ഞ്ച് യു​വ​തി മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി. പ്ര​തി ഒ​ളി​വി​ലാ​ണ്. ടൈ​ഗ​ർ ഹി​ല്ലി​ൽ ഗ്രീ​ക്ക് ഫാം ​ക​ഫേ​യി​ൽ പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം യു​വ​തി​യെ പ്ര​തി സു​ഖേ​റി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്നാ​ണു പ​രാ​തി. ഡ​ൽ​ഹി​യി​ൽ​നി​ന്ന് ജൂ​ൺ 22നാ​ണ് യു​വ​തി അം​ബാ​മാ​ത​യി​ലെ​ത്തി ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത​ത്. പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞെ​ങ്കി​ലും കൃ​ത്യ​ത്തി​നു​ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ൽ​പോ​യി​രു​ന്നു. യു​വ​തി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​യാ​ക്കി​യ​ശേ​ഷം മൊ​ഴി​യെ​ടു​ത്തു. പ്ര​തി​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Read More

നി​ല​മ്പൂ​രി​ല്‍ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്തി​ച്ച​ത് ഒ​റ്റ​കെ​ട്ടാ​യി; ഒ​റ്റ​യാ​ന്‍​മാ​ര്‍ ഒ​റ്റ​പ്പെ​ടും; അ​ന്‍​വ​റി​ന് പി.​സി. ജോ​ര്‍​ജി​ന്‍റെ  അ​വ​സ്ഥ​യെ​ന്നു സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: പി.​വി. അ​ന്‍​വ​ര്‍ ഒ​റ്റ​യാ​നാ​ണ്. ഒ​റ്റ​യാ​ന്‍​മാ​ര്‍ ഒ​റ്റ​പ്പെ​ടും. അ​ന്‍​വ​റി​ന് പി.​സി. ജോ​ര്‍​ജി​ന്‍റെ അ​വ​സ്ഥ സം​ഭ​വി​ക്കു​മെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സ​ണ്ണി ജോ​സ​ഫ്. അ​ന്‍​വ​റി​നെ യു​ഡി​എ​ഫി​ലെ​ടു​ക്കി​ല്ലെ​ന്നും വാ​തി​ല്‍ അ​ട​ച്ച​തു​ത​ന്നെ​യാ​ണെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ അ​ഭി​പ്രാ​യം യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി എ​ടു​ത്ത തീ​രു​മാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി, അ​ട​ച്ച വാ​തി​ല്‍ തു​റ​ക്കാ​ന്‍ താ​ക്കോ​ല്‍ ഉ​ണ്ട​ല്ലോ എ​ന്നു പ​റ​ഞ്ഞ​ത് അ​ന്‍​വ​റി​ന്‍റെ കാ​ര്യ​ത്തി​ല​ല്ല. അ​ന്‍​വ​ര്‍ നി​ല​മ്പൂ​രി​ല്‍ വോ​ട്ട് പി​ടി​ക്കു​മെ​ന്ന​റി​യാ​മാ​യി​രു​ന്നു. യു​ഡി​എ​ഫ് ഒ​റ്റ​കെ​ട്ടാ​യാ​ണ് നി​ല​മ്പൂ​രി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത്. മു​സ് ലിം ​ലീ​ഗ് സ്വ​ന്തം സ്ഥാ​നാ​ര്‍​ഥി​യെ പോ​ലെ​യാ​ണ് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ച്ച​ത്. നി​ല​മ്പൂ​രി​ലെ യു​ഡി​എ​ഫി​ന്‍റെ വി​ജ​യം സി​പി​എം ക​ണ്ണ് തു​റ​ന്നു കാ​ണ​ണം. സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സ​ണ്ണി ജോ​സ​ഫ് ത​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്. കെ​പി​സി​സി രാ​ഷ്‌​ട്രീ​യ​കാ​ര്യ​ സ​മി​തി യോ​ഗം ഉടൻ തി​രു​വ​ന​ന്ത​പു​രം: നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കെ​പി​സി​സി രാ​ഷ്‌​ട്രീ​യ​കാ​ര്യ​സ​മി​തി അ​ടു​ത്ത ദി​വ​സം…

Read More

എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി​യ ആ​ദ്യ ഇ​ന്ത്യ​ൻ സം​ഘ​ത്തെ ന​യി​ച്ച ക്യാ​പ്റ്റ​ൻ എം.​എ​സ്. കോ​ഹ്‌​ലി അ​ന്ത​രി​ച്ചു; ആ​ദ​ര​മ​ർ​പ്പി​ച്ച് സേ​ന

ന്യൂ​ഡ​ൽ​ഹി: 1965ൽ ​എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി​യ ഇ​ന്ത്യ​ൻ സം​ഘ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ നാ​വി​ക​സേ​ന മു​ൻ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നും ഇ​തി​ഹാ​സ പ​ർ​വ​താ​രോ​ഹ​ക​നു​മാ​യി ക്യാ​പ്റ്റ​ൻ എം.​എ​സ്. കോ​ഹ്‌​ലി (93)യു​ടെ നി​ര്യാ​ണ​ത്തി​ൽ ആ​ദ​ര​മ​ർ​പ്പി​ച്ച് സേ​ന. ക്യാ​പ്റ്റ​ൻ കോ​ഹ്‌​ലി​യോ​ടൊ​പ്പം ഒ​ന്പ​തു​പേ​രാ​ണ് അ​ന്ന് എ​വ​റ​സ്റ്റ് കൊ​ടു​മു​ടി കീ​ഴ​ട​ക്കി​യ​ത്. പ​തി​നേ​ഴു​വ​ർ​ഷം നീ​ണ്ടു​നി​ന്ന ലോ​ക റി​ക്കാ​ഡ് ആ​യി​രു​ന്നു കോ​ഹ്‌​ലി​യു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും നേ​ട്ടം. ഇ​ന്ത്യ​യു​ടെ ആ​ദ്യ ന​ന്ദ കോ​ട്ട്, അ​ന്ന​പൂ​ർ​ണ III പ​ര്യ​വേ​ഷ​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 20 ഹി​മാ​ല​യ​ൻ ദൗ​ത്യ​ങ്ങ​ൾ​ക്ക് കോ​ഹ്‌​ലി നേ​തൃ​ത്വം കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് നാ​വി​ക​സേ​ന എ​ക്സി​ലെ കു​റി​പ്പി​ൽ പ​റ​ഞ്ഞു. നാ​വി​ക​സേ​ന​യി​ലെ സാ​ഹി​ക​പ​രി​ശീ​ല​ന​ത്തി​ന്‍റെ അ​മ​ര​ക്കാ​ര​നാ​യി​രു​ന്നു ക്യാ​പ്റ്റ​ൻ കോ​ഹ്‌​ലി​യെ​ന്നും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ അ​നു​സ്മ​രി​ച്ചു. പ​ത്മ​ഭൂ​ഷ​ൺ, അ​ർ​ജു​ന ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് ക്യാ​പ്റ്റ​ൻ എം.​എ​സ്. കോ​ഹ്‌​ലി അ​ർ​ഹ​നാ​യി​ട്ടു​ണ്ട്.

Read More

വി​എ​സി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു; അ​തി​തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ വെ​ന്‍റി​ലേ​റ്റ​റി​ൽ; ഇ​ന്നു വൈ​കു​ന്നേ​രം മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​ൻ പു​റ​ത്തി​റ​ക്കു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ

തി​രു​വ​ന​ന്ത​പു​രം: മു​ന്‍ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ആ​രോ​ഗ്യ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. അ​ദ്ദേ​ഹം പ​ട്ട​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ അ​തി​തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്. കാ​ര്‍​ഡി​യോ​ള​ജി, നെ​ഫ്രോ​ള​ജി, ന്യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ക​ഴി​യു​ന്ന​ത്. വി​എ​സി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി സം​ബ​ന്ധി​ച്ച് ഇ​ന്ന​ലെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​ന്‍ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ അ​ടു​ത്ത മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നും പു​റ​ത്തി​റ​ക്കും. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് വി​എ​സി​നെ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.  

Read More

അ​ന്‍​വ​റി​നെ യു​ഡി​എ​ഫി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തേ​ണ്ട അ​ന്ത​രീ​ക്ഷ​മി​ല്ല; കൂ​ടു​ത​ല്‍ പാ​ർ​ട്ടി​ക​ളെ യു​ഡി​എ​ഫി​ല്‍ എ​ത്തി​ക്കു​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: അ​ന്‍​വ​റി​നെ നി​ല​വി​ല്‍ യു​ഡി​എ​ഫി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തേ​ണ്ട അ​ന്ത​രീ​ക്ഷ​മി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. അ​ന്‍​വ​റു​മാ​യു​ള്ള ബ​ന്ധം വേ​ണ്ടെ​ന്നും വാ​തി​ല്‍ അ​ട​യ്ക്കാ​നും യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി എ​ടു​ത്ത തീ​രു​മാ​ന​മാ​ണ്. അ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ക്കാ​ന്‍ ത​ന്നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​തുകൊ​ണ്ട് താ​ന്‍ യു​ഡി​എ​ഫി​ന്‍റെ തീ​രു​മാ​നം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. നി​ല​മ്പൂ​രി​ലെ വി​ജ​യം യു​ഡി​എ​ഫി​ന്‍റെ ഒ​റ്റ​ക്കെ​ട്ടാ​യു​ള്ള കൂ​ട്ടാ​യ വി​ജ​യ​മാ​ണ്. വി​ല​പേ​ശ​ല്‍ രാ​ഷ്‌​ട്രീ​യ​ത്തി​ന് വ​ഴ​ങ്ങി​ല്ലെ​ന്നും ആ​രു​ടെ മു​ന്നി​ലും യു​ഡി​എ​ഫ് കീ​ഴ​ട​ങ്ങി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ശം​സ​യ്ക്ക് മു​ന്നി​ല്‍ താ​നും കീ​ഴ​ട​ങ്ങി​ല്ല. മു​ന്ന​ണി ഉ​ട​ന്‍ വി​പു​ലീ​ക​രി​ക്കും. 2026-ല്‍ ​യു​ഡി​എ​ഫി​നെ അ​ധി​കാ​ര​ത്തി​ല്‍ തി​രി​ച്ചെ​ത്തി​ക്കാ​നു​ള​ള ശ്ര​മ​മാ​ണ് എ​ന്‍റെ മു​ന്നി​ലു​ള്ള​ത്. കൂ​ട്ടാ​യി മു​ന്ന​ണി​യെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന കാ​ര്യ​ത്തി​ല്‍ ത​ര്‍​ക്ക​മോ അ​വ​കാ​ശ​വാ​ദ​മോ ഇ​ല്ല. എ​ന്നെ ഏ​ല്‍​പ്പി​ച്ച ദൗ​ത്യം യു​ഡി​എ​ഫി​നെ അ​ധി​കാ​ര​ത്തി​ല്‍ തി​രി​കെ കൊ​ണ്ട് വ​രി​ക എ​ന്ന​താ​ണ്. മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് പാ​ര്‍​ട്ടി​യും പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി​യു​മാ​ണ്. മു​ന്‍കൂ​ട്ടി മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ക്കു​ന്ന പാ​ര​മ്പ​ര്യം കോ​ണ്‍​ഗ്ര​സി​ല്‍ ഇ​ല്ലെ​ന്നും…

Read More

മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ സ്കൂ​ളു​ക​ളി​ൽ ഹി​ന്ദി നി​ർ​ബ​ന്ധ​മല്ല; ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം യു​ക്തി​ര​ഹി​ത​മാ​ണെ​​ന്നു സാം​സ്കാ​രി​ക​മ​ന്ത്രി ആ​ശി​ഷ് ഷെ​ലാ​ർ 

മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ സ്കൂ​ളു​ക​ളി​ൽ ഹി​ന്ദി നി​ർ​ബ​ന്ധ​വി​ഷ​യ​മ​ല്ലെ​ന്നും മ​റാ​ഠി ഭാ​ഷാ​പ​ഠ​നം മാ​ത്ര​മാ​ണു നി​ർ​ബ​ന്ധ​മെ​ന്നും സം​സ്ഥാ​ന സാം​സ്കാ​രി​ക​മ​ന്ത്രി ആ​ശി​ഷ് ഷെ​ലാ​ർ പ​റ​ഞ്ഞു. സ്കൂ​ളു​ക​ളി​ൽ മൂ​ന്നാം ഭാ​ഷ പ​ഠി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം യു​ക്തി​ര​ഹി​ത​മാ​ണെ​ന്നും ഷെ​ലാ​ർ വ്യ​ക്ത​മാ​ക്കി. മും​ബൈ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഒ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ മൂ​ന്നാം​ഭാ​ഷ​യാ​യി ഹി​ന്ദി നി​ർ​ബ​ന്ധ‌​പ​ഠ​ന​മാ​ക്കി​യി​ട്ടി​ല്ല. ഇ​ത്ത​ര​ത്തി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന ച​ർ​ച്ച​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ഷെ​ലാ​ർ പ​റ​ഞ്ഞു. യ​ഥാ​ർ​ഥ​ത്തി​ൽ അ​ഞ്ചു മു​ത​ൽ എ​ട്ടു​വ​രെ​യു​ള്ള പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഹി​ന്ദി നി​ർ​ബ​ന്ധ​പ​ഠ​ന​മാ​ക്കി​യ​തു നീ​ക്കം ചെ​യ്യു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്ത​ത്. മ​റ്റു നി​ര​വ​ധി ഭാ​ഷ​ക​ൾ​ക്കൊ​പ്പം ഓ​പ്ഷ​ണ​ൽ വി​ഷ​യ​മാ​യി മാ​ത്ര​മാ​ണ് ഹി​ന്ദി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്നും ഷെ​ലാ​ർ വ്യ​ക്ത​മാ​ക്കി.മ​റാ​ഠി, ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളു​ക​ളി​ൽ ഒ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ ഹി​ന്ദി പൊ​തു​വേ പ​ഠി​പ്പി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ ആ​ഴ്ച സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ‌, ഹി​ന്ദി നി​ർ​ബ​ന്ധ​മ​ല്ലെ​ന്നും ഹി​ന്ദി ഒ​ഴി​കെ​യു​ള്ള ഏ​തെ​ങ്കി​ലും ഇ​ന്ത്യ​ൻ ഭാ​ഷ പ​ഠി​ക്കു​ന്ന​തി​ന് ഒ​രു ക്ലാ​സി​ൽ കു​റ​ഞ്ഞ​ത് 20 കു​ട്ടി​ക​ൾ​വേ​ണ​മെ​ന്നും…

Read More

അ​ത്യാ​ഹി​ത​ങ്ങ​ൾ അ​തി​വേ​ഗം നേ​രി​ടാ​നു​ള്ള സം​വി​ധാ​നം; റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ പാ​നി​ക് ബ​ട്ട​ണു​ക​ൾ സ്ഥാ​പി​ക്കും

കൊ​ല്ലം: അ​പ​ക​ട​ങ്ങ​ളോ അ​ത്യാ​ഹി​ത​ങ്ങ​ളോ സം​ഭ​വി​ച്ചാ​ൽ അ​തി​നെ അ​തി​വേ​ഗം നേ​രി​ടു​ന്ന​തി​നു റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​സ​ര​ത്ത് പാ​നി​ക് ബ​ട്ട​ണു​ക​ൾ സ്ഥാ​പി​ക്കു​ന്നു. തി​ര​ക്കേ​റി​യ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ഇ​ത്ത​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.ആ​ദ്യ​ഘ​ട്ട​ത്തി​ൽ സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യി​ലെ 117 സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് പാ​നി​ക് ബ​ട്ട​ണു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. പ​രീ​ക്ഷ​ണാ​ർ​ഥം ചി​ല സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​ത് ഏ​ർ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു. സ്റ്റേ​ഷ​നു​ക​ൾ​ക്ക് ഉ​ള്ളി​ൽ യാ​ത്ര​ക്കാ​ർ ശ്ര​ദ്ധി​ക്കു​ന്ന ത​ര​ത്തി​ൽ ഇ​രു​വ​ശ​ത്തു​മാ​യി​ട്ടാ​ണ് ബ​ട്ട​ണു​ക​ൾ സ്ഥാ​പി​ക്കു​ക.അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് പ്ര​ത്യേ​കി​ച്ച് സ്ത്രീ​ക​ൾ​ക്ക് റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന​യെ വി​വ​ര​ങ്ങ​ൾ വേ​ഗ​ത്തി​ൽ അ​റി​യി​ക്കാ​ൻ സാ​ധി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഈ ​സം​വി​ധാ​നം രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​ട്ടു​ള്ള​ത്. യാ​ത്ര​ക്കാ​ര​ൻ പാ​നി​ക് ബ​ട്ട​ൺ അ​മ​ർ​ത്തു​മ്പോ​ൾ ആ​ർ​പി​എ​ഫ് ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്കും സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഉ​ട​ൻ ജാ​ഗ്ര​താ സ​ന്ദേ​ശം ല​ഭി​ക്കും.ഇ​തു​വ​ഴി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് അ​ധി​കൃ​ത​ർ​ക്ക് സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി ഉ​ട​ൻ സ​ഹാ​യം എ​ത്തി​ക്കാ​നോ ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നോ സാ​ധി​ക്കും. എ​ന്നാ​ൽ ഈ ​സൗ​ക​ര്യം ദു​രൂ​പ​യോ​ഗം ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ആ​ശ​ങ്ക​യും റെ​യി​ൽ​വേ…

Read More

ക​ന്നു​കാ​ലി ക​ട​ത്ത്; ഒ​ഡീ​ഷ​യി​ൽ ര​ണ്ടു ദ​ളി​ത​രെ ത​ല​മു​ണ്ഡ​നം ചെ​യ്ത് മു​ട്ടു​കു​ത്തി​ച്ച് പു​ല്ലു തീ​റ്റി​ച്ചു; ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ​യ്ക്കെ​തി​രേ കേ​സെ​ടു​ത്ത് പോ​ലീ​സ്

ബ​ർ​ഹാം​പു​ർ: ഒ​ഡീ​ഷ​യി​ൽ ക​ന്നു​കാ​ലി ക​ട​ത്ത് ആ​രോ​പി​ച്ചു ര​ണ്ടു ദ​ളി​ത​രെ ആ​ൾ​ക്കൂ​ട്ടം മ​ർ​ദി​ച്ചു. ബാ​ബു​ല നാ​യ​ക് (54), ബു​ലു നാ​യ​ക് (42) എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ധാ​രാ​കോ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ഖ​രി​ഖു​മ്മ ഗ്രാ​മ​ത്തി​ലെ ജ​ഹാ​ദ​യി​ലാ​ണു സം​ഭ​വം. ഇ​വ​രു​ടെ ത​ല പാ​തി മു​ണ്ഡ​നം ചെ​യ്യു​ക​യും മു​ട്ടു​കു​ത്തി ന​ട​ത്തി​ക്കു​ക​യും പു​ല്ലു​തീ​റ്റി​ക്കു​ക​യും ഓ​ട​യി​ലെ മ​ലി​ന​ജ​ലം കു​ടി​പ്പി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചു. രാ​ഷ്ട്രീ​യ-​സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ​നി​ന്നു വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഇ​തി​നെ​തി​രേ ഉ​യ​രു​ന്ന​ത്. ഹ​രി​യോ​ർ മേ​ഖ​ല​യി​ൽ​നി​ന്നു ര​ണ്ടു പ​ശു​ക്ക​ളെ​യും ഒ​രു കി​ടാ​വി​നെ​യും ഓ​ട്ടോ​യി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ഗോ ​സം​ര​ക്ഷ​ക​രു​ടെ ഒ​രു​സം​ഘം ഇ​വ​രെ പി​ടി​കൂ​ടു​ക​യും ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ​നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ട്ട ഇ​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ഭ​യം തേ​ടി. ത​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് ആ​ചാ​ര​പ്ര​കാ​രം സ​മ്മാ​നം കൊ​ടു​ക്കാ​നാ​ണ് പ​ശു​ക്ക​ളെ എ​ത്തി​ച്ച​തെ​ന്ന് ബാ​ബു​ല പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More