മു​ല്ല​പ്പെ​രി​യാ​ർ അ​റ്റ​കു​റ്റ​പ്പ​ണി കേ​ര​ളം ത​ട​യു​ന്നെ​ന്ന് ത​മി​ഴ്‌​നാ​ട്

ന്യൂ​ഡ​ല്‍​ഹി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നു​ള്ള ശ്ര​മം കേ​ര​ളം നി​ര​ന്ത​രം ത​ട​യു​ക​യാ​ണെ​ന്ന് ത​മി​ഴ്‌​നാ​ട്. അ​ണ​ക്കെ​ട്ടി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്ന സു​പ്രീം​കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം കേ​ര​ളം പാ​ലി​ക്കു​ന്നി​ല്ലെ​ന്നും ത​മി​ഴ്‌​നാ​ട് സു​പ്രീം​കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട് ശ​ക്തി​പ്പെ​ടു​ത്താ​നാ​വു​ന്നി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച മ​റു​പ​ടി സ​ത്യ​വാം​ഗ്മൂ​ല​ത്തി​ല്‍ ത​മി​ഴ്‌​നാ​ട് പ​റ​യു​ന്നു.

Read More

പാ​ക്കി​സ്ഥാ​നു​വേ​ണ്ടി ചാ​ര​വൃ​ത്തി: ഹ​രി​യാ​ന യൂ​ട്യൂ​ബ​റി​നു പി​ന്നാ​ലെ യു​പി വ്യ​വ​സാ​യി അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നു വേ​ണ്ടി ചാ​ര​വൃ​ത്തി ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് റാം​പു​രി​ലെ ബി​സി​ന​സു​കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഷ​ഹ്സാ​ദ് ആ​ണ് പി​ടി​യി​ലാ​യ​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക ടാ​സ്‌​ക് ഫോ​ഴ്‌​സ് (എ​സ്ടി​എ​ഫ്) ഇ​ന്ന​ലെ മൊ​റാ​ദാ​ബാ​ദി​ൽ​നി​ന്നാ​ണ് പാ​ക് ചാ​ര​നെ പി​ടി​കൂ​ടി​യ​ത്. പാ​ക്കി​സ്ഥാ​ന്‍റെ ഇ​ന്‍റ​ർ സ​ർ​വീ​സ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് (ഐ​എ​സ്ഐ)-​നു വേ​ണ്ടി ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്തി​യെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ. ദേ​ശീ​യ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ന്ത്ര​പ്ര​ധാ​ന​മാ​യ വി​വ​ര​ങ്ങ​ളും ഇ​യാ​ൾ കൈ​മാ​റി​യി​രു​ന്ന​താ​യി എ​സ്ടി​എ​ഫ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. പാ​ക്കി​സ്ഥാ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ത​ന്ത്ര​പ്ര​ധാ​ന​മാ​യ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കി​യ​തി​ന് ഹ​രി​യാ​ന ആ​സ്ഥാ​ന​മാ​യു​ള്ള യൂ​ട്യൂ​ബ​ർ ജ്യോ​തി മ​ൽ​ഹോ​ത്ര അ​റ​സ്റ്റി​ലാ​യ​തി​നു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ഷ​ഹ്സാ​ദ് പി​ടി​യി​ലാ​കു​ന്ന​ത്. ഷ​ഹ്സാ​ദ് പ​ല​ത​വ​ണ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് യാ​ത്ര ചെ​യ്തി​ട്ടു​ണ്ട്. അ​തി​ർ​ത്തി​ക​ട​ന്നു​ള്ള ക​ള്ള​ക്ക​ട​ത്തും ഇ​യാ​ൾ ന​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ലെ ഐ​എ​സ്‌​ഐ ഏ​ജ​ന്‍റു​മാ​ർ​ക്ക് ഷ​ഹ്സാ​ദ് പ​ണ​വും ഇ​ന്ത്യ​ൻ സിം ​കാ​ർ​ഡു​ക​ളും ന​ൽ​കി​യി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ത

Read More

അ​ത് പ്ര​സം​ഗ​ത​ന്ത്രം, നെ​ഗ​റ്റീ​വ് പ​റ​ഞ്ഞ് പോ​സി​റ്റീ​വ് ആ​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്: ജി. ​സു​ധാ​ക​ര​ന്‍

ആ​ല​പ്പു​ഴ: ത​പാ​ൽ വോ​ട്ട് തി​രു​ത്തി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ വീ​ണ്ടും വി​ശ​ദീ​ക​ര​ണ​വു​മാ​യി സി​പി​എം നേ​താ​വ് ജി. ​സു​ധാ​ക​ര​ൻ. ത​ന്‍റേ​ത് ഒ​രു പ്ര​സം​ഗ ത​ന്ത്ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. താ​ൻ വോ​ട്ട് തി​രു​ത്തി എ​ന്ന​ല്ല പ​റ​ഞ്ഞ​ത്. വോ​ട്ട് മാ​റി ചെ​യ്യു​ന്ന​ത് അ​റി​യാ​ൻ ക​ഴി​യും എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. നെ​ഗ​റ്റീ​വ് ആ​യ കാ​ര്യം പ​റ​ഞ്ഞ് പോ​സി​റ്റീ​വ് ആ​ക്കാ​നു​ള്ള പ്ര​സം​ഗ ത​ന്ത്ര​മാ​ണ് താ​ൻ ഉ​പ​യോ​ഗി​ച്ച​ത്. താ​ൻ പ്ര​സം​ഗി​ച്ച​ത് പ​ബ്ലി​ക്കി​നോ​ട​ല്ല. യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ലാ​ണെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​രു നേ​താ​വും ത​ന്നെ വി​ളി​ച്ചി​ല്ല താ​നും വി​ളി​ച്ചി​ട്ടി​ല്ല. ഇ​ങ്ങ​നെ ഒ​രു സം​ഭ​വം ന​ട​ന്നി​ട്ടി​ല്ലെ​ന്ന് സ്ഥാ​നാ​ർ​ഥി വ​രെ പ​റ​ഞ്ഞു. ഇ​നി​യെ​ന്ത് തെ​ളി​വാ​ണ് പോ​ലീ​സി​ന് ല​ഭി​ക്കു​ക. കേ​സി​ൽ പോ​ലീ​സ് പു​ലി​വാ​ൽ പി​ടി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. തി​ടു​ക്ക​ത്തി​ൽ എ​ന്തി​ന് കേ​സെ​ടു​ത്തു എ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ട് ചോ​ദി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More

വ​രു​ന്നൂ, പെ​രു​മ​ഴ​ക്കാ​ലം… നാ​ല് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്; ഒ​ന്പ​ത് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ല​​​വ​​​ർ​​​ഷ​​​ക്കാ​​​റ്റി​​​ന്‍റെ തീ​​​വ്ര​​​ത​​​യും വ്യാ​​​പ​​​ന​​​വും അ​​​തി​​​ശ​​​ക്ത​​​മാ​​​യ​​​തോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ൽ പെ​​​രു​​​മ​​​ഴ​​​ക്കാ​​​ല​​​ത്തി​​​ന് പെ​​​രു​​​ന്പ​​​റ മു​​​ഴ​​​ങ്ങി. ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യാ​​​ണ് പെ​​​യ്തി​​​റ​​​ങ്ങു​​​ന്ന​​​ത്. ഒ​​​പ്പം ഇ​​​ടി​​​മി​​​ന്ന​​​ലും കാ​​​റ്റും. ഇ​​​ക്കു​​​റി പ​​​തി​​​വി​​​ലേ​​​റെ ക​​​രു​​​ത്തു കാ​​​ട്ടു​​​മെ​​​ന്ന് പ്ര​​​വ​​​ചി​​​ക്ക​​​പ്പെ​​​ട്ട തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ല​​​വ​​​ർ​​​ഷം 27ഓ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് പെ​​​യ്തുതു​​​ട​​​ങ്ങു​​​മെ​​​ന്നാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, അ​​​തി​​​നു മു​​​ന്പേ കാ​​​ല​​​വ​​​ർ​​​ഷം കേ​​​ര​​​ള​​​ത്തി​​​ൽ വ​​​ര​​​വ​​​റി​​​യി​​​ക്കു​​​മെ​​​ന്നാ​​​ണ് നി​​​ല​​​വി​​​ലെ നി​​​ഗ​​​മ​​​നം. ഇ​​​ന്ന​​​ലെ​​​യോ​​​ടെ കാ​​​ല​​​വ​​​ർ​​​ഷ​​​ക്കാ​​​റ്റ് തെ​​​ക്ക​​​ൻ അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ലും മാ​​​ലദ്വീ​​​പി​​​ലും ക​​​ന്യാ​​​കു​​​മാ​​​രി മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കും വ്യാ​​​പി​​​ച്ചു. അ​​​ടു​​​ത്ത മൂ​​​ന്നു നാ​​​ല് ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ ഈ ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലും ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ന്‍റെ കൂ​​​ടു​​​ത​​​ൽ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കും മ​​​ണ്‍​സൂ​​​ണ്‍ മു​​​ന്നേ​​​റു​​​ന്ന​​​തി​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം അ​​​നു​​​കൂ​​​ല​​​മാ​​​ണ്. ബു​​​ധ​​​നാ​​​ഴ്ച​​​യോ​​​ടെ ക​​​ർ​​​ണാ​​​ട​​​ക തീ​​​ര​​​ത്ത് മ​​​ധ്യ അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ൽ ച​​​ക്ര​​​വാ​​​ത​​​ച്ചു​​​ഴി​​​യും രൂപപ്പെട്ട് അ​​​ടു​​​ത്ത ദി​​​വ​​​സം ഇ​​​ത് ന്യൂ​​​ന​​​മ​​​ർ​​​ദ​​​മാ​​​യി മാ​​​റാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം ശ​​​ക്ത​​​മാ​​​ണ്. അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ വ​​​ട​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ൽ വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ൾ പെ​​​രു​​​മ​​​ഴ​​​ക്കാ​​​ല​​​ത്തി​​​ൽ മു​​​ങ്ങും. ഒ​​​ന്പ​​​ത് ജി​​​ല്ല​​​ക​​​ളി​​​ൽ ക​​​ന​​​ത്ത മ​​​ഴമു​​​ന്ന​​​റി​​​യി​​​പ്പ് ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത്…

Read More

വി​ദേ​ശ നി​ക്ഷേ​പം ഉ​യ​രു​ന്നു

മും​​ബൈ: ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ ഈ ​​ആ​​ഴ്ച വി​​ദേ​​ശ നി​​ക്ഷേ​​പം ഉ​​യ​​ർ​​ന്നു. ഫോ​​റി​​ൻ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​ണ​​ൽ ഇ​​ൻ​​വെ​​സ്റ്റേ​​ഴ്സ് (എ​​ഫ്ഐ​​ഐ​​ക​​ൾ) 16,400 കോ​​ടി രൂ​​പ​​യി​​ലേ​​റെ​​യാ​​ണ് നി​​ക്ഷേ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഫോ​​റി​​ൻ പോ​​ർ​​ട്ട്ഫോ​​ളി​​യോ ഇ​​ൻ​​വെ​​സ്റ്റേ​​ഴ്സ് (എ​​ഫ്പി​​ഐ​​ക​​ൾ) മേ​​യ് 13 മു​​ത​​ൽ 16 വ​​രെ​​യാ​​യി 4452.3 കോ​​ടി രൂ​​പ​​യു​​ടെ നി​​ക്ഷേ​​പ​​മാ​​ണ് ന​​ട​​ത്തി​​യ​​തെ​​ന്ന് നാ​​ഷ​​ണ​​ൽ സെ​​ക്യൂ​​രി​​റ്റി​​സ് ഡെ​​പോ​​സി​​റ്റ​​റി ലി​​മി​​റ്റ​​ഡ് (എ​​ൻ​​എ​​സ്ഡി​​എ​​ൽ) ക​​ണ​​ക്കു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കി. മേ​​യ് 12ന് 1,246.48 ​​കോ​​ടി രൂ​​പ​​യു​​ടെ​​യും 14ന് 931.80 ​​കോ​​ടി രൂ​​പ​​യു​​ടെ​​യും മി​​ത​​മാ​​യ നി​​ക്ഷേ​​പ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം 15ന് 5,392.94 ​​കോ​​ടി രൂ​​പ​​യു​​ടെ​​യും 16ന് 8,831.05 ​​കോ​​ടി രൂ​​പ​​യു​​ടെ​​യും ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​ക​​ൾ എ​​ഫ്ഐ​​ഐ​​ക​​ൾ വാ​​ങ്ങി​​യ​​താ​​യി സ്റ്റോ​​ക്ക് എ​​ക്സ്ചേ​​ഞ്ചു​​ക​​ളി​​ൽ നി​​ന്നു​​ള്ള ഡാ​​റ്റ വെ​​ളി​​പ്പെ​​ടു​​ത്തി. ഒ​​ന്പ​​തി​​ന് 3,798.71 കോ​​ടി രൂ​​പ​​യു​​ടെ ഗ​​ണ്യ​​മാ​​യ വി​​ൽ​​പ്പ​​ന​​യ്ക്ക് ശേ​​ഷ​​മാ​​ണ് ഈ ​​തി​​രി​​ച്ചു​​വ​​ര​​വ്. എ​​ഫ്പി​​ഐ​​ക​​ളി​​ൽ ഈ ​​ആ​​ഴ്ച​​യി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ക്ഷേ​​പം വെ​​ള്ളി​​യാ​​ഴ്ച​​യാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. അ​​ന്ന് എ​​ഫ്പി​​ഐ​​ക​​ൾ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​ക​​ളി​​ൽ 5,746 കോ​​ടി രൂ​​പ​​യു​​ടെ മൊ​​ത്തം…

Read More

ചാ​ര്‍​മി​നാ​റി​ന് സ​മീ​പം വ​ന്‍ തീ​പി​ടി​ത്തം; 17 പേ​ർ മ​രി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ ചാ​ര്‍​മി​നാ​റി​ന് സ​മീ​പം വ​ന്‍ തീ​പി​ടി​ത്തം. തീ​പി​ടി​ത്ത​ത്തി​ല്‍ 17​പേ​ര്‍ മ​രി​ച്ചെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഇ​തി​ല്‍ ര​ണ്ട് സ്ത്രീ​ക​ളും ര​ണ്ട് കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ചാ​ര്‍​മി​നാ​റി​ന് അ​ടു​ത്ത് ഗു​ല്‍​സാ​ര്‍ ഹൗ​സി​ന് സ​മീ​പ​ത്താ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. പു​ല​ര്‍​ച്ചെ ആ​റു​മ​ണി​ക്ക് തീ​പ​ട​ര്‍​ന്നു പി​ടി​ച്ചു എ​ന്നാ​ണ് വി​വ​രം. കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് പൊ​ള്ള​ലേ​റ്റ​വ​രേ​യും പു​ക ശ്വ​സി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​വ​രേ​യും ആ​ശു​പ​ത്രി​യ​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. 20 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ടെ​ന്നാ​ണ് വി​വ​രം. വീ​ടു​ക​ളും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും തി​ങ്ങി നി​റ​ഞ്ഞ തെ​രു​വി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

Read More

എ.​ പ്ര​ദീ​പ് കു​മാ​ര്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത് മു​ന്‍ എം​എ​ല്‍​എ എ.​പ്ര​ദീ​പ് കു​മാ​ര്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​കും. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. കെ.​കെ.​രാ​ഗേ​ഷ് സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി പോ​യ ഒ​ഴി​വി​ലേ​ക്കാ​ണ് നി​യ​മ​നം. നി​ല​വി​ല്‍ പ്ര​ദീ​പ് കു​മാ​ര്‍ സി​പി​എം സം​സ്ഥാ​ന സം​സ്ഥാ​ന സ​മി​തി​യം​ഗ​മാ​ണ്. സ​ര്‍​ക്കാ​രി​ന്‍റെ കാ​ലാ​വ​ധി​ തീ​രാ​ന്‍ ഒ​രു​വ​ര്‍​ഷം മാ​ത്ര​മു​ള്ള​തി​നാ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന് വേ​ണോ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​തി​യോ എ​ന്ന​ത​ര​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ന്നി​രു​ന്നു. അ​വ​സാ​ന​വ​ര്‍​ഷം നി​ര്‍​ണാ​യ​ക​മാ​യ​തി​നാ​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ ജാ​ഗ്ര​ത​യോ​ടെ ന​യി​ക്കാ​ന്‍ രാ​ഷ്ട്രീ​യ​പ​ശ്ചാ​ത്ത​ല​മു​ള്ള​യാ​ള്‍ വ​രു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്ന നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യം​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് പാ​ര്‍​ട്ടി മു​ന്‍ എം​എ​ല്‍​എ​യെ ഈ ​സ്ഥാ​ന​ത്തേ​ക്ക് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. 1964ൽ ​ഗോ​പാ​ല​കൃ​ഷ്ണ​ക്കു​റി​പ്പി​ന്‍റെയും ക​മ​ലാ​ക്ഷി​യു​ടെ​യും മ​ക​നാ​യി ചേ​ല​ക്കാ​ടാ​ണ് പ്ര​ദീ​പ് കു​മാ​റി​ന്‍റെ ജ​ന​നം. എ​സ്എ​ഫ്ഐ​യി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ന് തു​ട​ക്കം. എ​സ്എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. ഡി​വൈ​എ​ഫ്ഐ​യു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. മൂ​ന്നു ത​വ​ണ എം​എ​ൽ​എ​യാ​യി. കോ​ഴി​ക്കോ​ട് നോ​ർ​ത്തി​ൽ​നി​ന്നു തു​ട​ർ​ച്ച​യാ​യി ര​ണ്ടു ത​വ​ണ നി​യ​മ​സ​ഭ​യി​ലെ​ത്തി.

Read More

സ്വ​ത്ത് ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജീ​വ​നു ഭീ​ഷ​ണി; പോ​ലീ​സ് സം​ര​ക്ഷ​ണം തേ​ടി ന​ടി ഗൗ​ത​മി

ചെ​ന്നൈ: ജീ​വ​നു ഭീ​ഷ​ണി​യു​ണ്ടെ​ന്നും പോ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ന​ടി​യും എ​ഐ​എ​ഡി​എം​കെ പ്ര​വ​ർ​ത്ത​ക​യു​മാ​യ ഗൗ​ത​മി ചെ​ന്നൈ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കു പ​രാ​തി ന​ൽ​കി. സ്വ​ത്ത് ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു ഭീ​ഷ​ണി​ക​ൾ വ​രു​ന്ന​ത്. ചി​ല​ർ ത​നി​ക്കെ​തി​രേ പ്ര​തി​ഷേ​ധ​ത്തി​ന് പ​ദ്ധ​തി​യി​ടു​ക​യാ​ണ്. ത​ന്നെ അ​പാ​യ​പ്പെ​ടു​ത്താ​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണി​തെ​ന്നു സം​ശ​യി​ക്കു​ന്നു- പ​രാ​തി​യി​ൽ ഗൗ​ത​മി പ​റ​യു​ന്നു. ചെ​ന്നൈ​യി​ലെ നീ​ല​ങ്ക​രൈ​യി​ലു​ള്ള ഗൗ​ത​മി​യു​ടെ ഒ​ൻ​പ​ത് കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഈ ​വ​സ്തു അ​ഴ​ക​പ്പ​ൻ എ​ന്ന​യാ​ൾ അ​ന​ധി​കൃ​ത​മാ​യി കൈ​ക്ക​ലാ​ക്കി​യെ​ന്ന് ആ​രോ​പി​ച്ച് ഗൗ​ത​മി നേ​ര​ത്തെ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം ത​ക​ർ​ക്ക ഭൂ​മി സീ​ൽ ചെ​യ്യു​ക​യും ചെ​യ്തു. ഈ ​പ്ര​ശ്ന​മാ​ണ് ഇ​പ്പോ​ൾ ഗൗ​ത​മി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തു​വ​രെ എ​ത്തി നി​ൽ​ക്കു​ന്ന​തെ​ന്നു മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ത​ന്‍റെ ഭൂ​മി​യി​ലെ കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്നു ഗൗ​ത​മി പ​രാ​തി​യി​ൽ ആ​രോ​പി​ച്ചി​ട്ടു​ണ്ട്.

Read More

എ​ന​ർ​ജി ഡ്രി​ങ്കു​ക​ളി​ലെ “ടോ​റി​ൻ’ ര​ക്താ​ർ​ബു​ദ സാ​ധ്യ​ത കൂ​ട്ടും; പ​ഠ​ന​റി​പ്പോ​ർ​ട്ട് പു​റ​ത്ത്

ല​ണ്ട​ൻ: ജ​ന​പ്രി​യ എ​ന​ർ​ജി ഡ്രി​ങ്കു​ക​ളി​ൽ ചേ​ർ​ക്കു​ന്ന ടോ​റി​ൻ ര​ക്താ​ർ​ബു​ദ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്നു പു​തി​യ പ​ഠ​നം. ബ്രി​ട്ടീ​ഷ് ശാ​സ്ത്ര പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ നേ​ച്ച​റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​ന​റി​പ്പോ​ർ​ട്ടി​ലാ​ണു ഗ​വേ​ഷ​ക​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. എ​ന​ർ​ജി ഡ്രി​ങ്കു​ക​ളി​ലെ സാ​ധാ​ര​ണ ചേ​രു​വ​യാ​യ ടോ​റി​ൻ എ​ന്ന അ​മി​നോ ആ​സി​ഡ് മ​ജ്ജ​യി​ലെ ര​ക്താ​ർ​ബു​ദ​ത്തി​നു പ്രേ​ര​ക​ഘ​ട​ക​മാ​കു​മെ​ന്നാ​ണു ക​ണ്ടെ​ത്ത​ൽ. മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ സ്വാ​ഭാ​വി​ക​മാ​യി ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന​തും മാം​സം, മ​ത്സ്യം തു​ട​ങ്ങി​യ ഭ​ക്ഷ​ണ​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്ന​തു​മാ​യ ടോ​റി​ൻ, മാ​ന​സി​ക പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വീ​ക്കം കു​റ​യ്ക്കു​ന്ന​തി​നു​മാ​യി പ​ല എ​ന​ർ​ജി ഡ്രി​ങ്കു​ക​ളി​ലും ചേ​ർ​ക്കു​ന്നു. എ​ന്നാ​ൽ, എ​ന​ർ​ജി ഡ്രി​ങ്കു​ക​ളി​ലൂ​ടെ ടോ​റി​ൻ അ​മി​ത​മാ​യി അ​ക​ത്തു​ചെ​ല്ലു​ന്ന​ത് ര​ക്താ​ർ​ബു​ദ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​ണു ഗ​വേ​ഷ​ക​ർ പ​റ‍​യു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ലി​ക​ളി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ഫ​ല​ങ്ങ​ളും പ​ഠ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ലോ​ക​മെ​മ്പാ​ടും വി​റ്റ​ഴി​ക്കു​ന്ന എ​ന​ർ​ജി ഡ്രി​ങ്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​നീ​യ​ങ്ങ​ൾ ക​ഴി​ക്കു​മ്പോ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഗ​വേ​ഷ​ക​ർ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു.

Read More

കാ​ർ ഡ്രൈ​വ​ർ ബോ​സി​ന്‍റെ ഒ​ന്ന​ര​ക്കോ​ടി ത​ട്ടി; പോ​ലീ​സ് പി​ടി​കൂ​ടി​യ​പ്പോ​ൾ പ​ണം കാ​ണി​ക്ക​യി​ട്ടെ​ന്നു മൊ​ഴി; ഒ​ന്നും ചെ​യ്യാ​നാ​വാ​തെ പോ​ലീ​സ്

ബം​ഗ​ളൂ​രു: ബോ​സി​ന്‍റെ ഒ​ന്ന​ര​ക്കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കാ​ർ ഡ്രൈ​വ​റെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ കാ​ണി​ക്ക ഇ​ടാ​നാ​ണു പ​ണം മോ​ഷ്ടി​ച്ച​തെ​ന്നു വി​ചി​ത്ര​മൊ​ഴി. ബം​ഗ​ളൂ​രു​വി​ലെ കൊ​ദ​ന്ത​രാ​മ​പു​ര​യി​ലെ ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റി​ന്‍റെ കാ​ർ ഡ്രൈ​വ​റാ​യ ബി.​എ​ന്‍. രാ​ജേ​ഷാ​ണ് വ​ൻ തു​ക ക​വ​ർ​ന്ന​തി​നു പി​ടി​യി​ലാ​യ​ത്. പ​ത്തു വ​ർ​ഷ​മാ​യി സി​എ​ക്കാ​ര​നൊ​പ്പ​മു​ള്ള ‍ഡ്രൈ​വ​റാ​ണു രാ​ജേ​ഷ്. ക​ഴി​ഞ്ഞ മേ​യ് അ​ഞ്ചി​ന് 1.51 കോ​ടി രൂ​പ ബാ​ഗി​ലാ​ക്കി കാ​ര്‍ ഡ്രൈ​വ​റെ അ​ദ്ദേ​ഹം ഏ​ല്‍​പ്പി​ച്ചു. പ​ണം ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ നി​ക്ഷേ​പി​ക്കാ​നു​ള്ള​താ​ണെ​ന്നും കാ​റി​ല്‍ കൊ​ണ്ടു​പോ​യി വ​യ്ക്കാ​നും നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ല്‍, ബാ​ങ്കി​ലേ​ക്ക് പോ​കാ​നാ​യി എ​ത്തി​യ​പ്പോ​ൾ കാ​ർ സ​ഹി​തം ഡ്രൈ​വ​റെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. പ​ണ​വു​മാ​യി മു​ങ്ങി​യ​താ​ണെ​ന്നു വ്യ​ക്ത​മാ​യ​തോ​ടെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. താ​മ​സി​യാ​തെ​ത്ത​ന്നെ ഡ്രൈ​വ​റെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പോ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണു പ​ണ​ത്തി​ലേ​റെ​യും കാ​ണി​ക്ക​യി​ട്ട​താ​യി പ്ര​തി മൊ​ഴി ന​ൽ​കി​യ​ത്. ഒ​രു ല​ക്ഷം രൂ​പ​യോ​ളം വീ​ട്ടാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ചെ​ല​വ​ഴി​ച്ചെ​ന്നും അ​യാ​ൾ പ​റ​ഞ്ഞു. ഒ​ന്ന​ര​ക്കോ​ടി​യി​ൽ കു​റെ പ​ണം ക​ണ്ടെ​ടു​ക്കാ​നാ​യെ​ന്നാ​ണു…

Read More