ഇടവേളകളില്ലാതെ ആരോപണങ്ങൾ: ‘ലൈം​ഗി​ക ആ​രോ​പ​ണം ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗം’; പ​രാ​തി ന​ല്‍​കി ഇ​ട​വേ​ള ബാ​ബു

കൊ​ച്ചി: മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​നി​ക്കെ​തി​രെ ലൈം​ഗി​ക ആ​രോ​പ​ണ​മു​ന്ന​യി​ച്ച​വ​ര്‍​ക്കെ​തി​രേ പ​രാ​തി​യു​മാ​യി ന​ട​ന്‍ ഇ​ട​വേ​ള ബാ​ബു. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കും സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നു​മാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. താ​ര​ത്തി​നെ​തി​രേ ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ച ര​ണ്ട് സ്ത്രീ​ക​ള്‍​ക്കെ​തി​രേ​യാ​ണ് പ​രാ​തി. ഇ​മെ​യി​ല്‍ മു​ഖേ​ന​യാ​ണ് പ​രാ​തി അ​യ​ച്ചി​രി​ക്കു​ന്ന​ത്. ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ് യു​വ​തി​ക​ളു​ടെ ലൈം​ഗി​കാ​രോ​പ​ണ​മെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്: പ്ര​ത്യേ​ക അ​ന്വേ​ഷണ സം​ഘം വാ​യി​ക്ക​ണ്ട; ഹൈ​ക്കോ​ട​തി തീ​രു​മാ​നം വ​ര​ട്ടെ; ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ൽ ഉ​യ​ർ​ന്ന ലൈം​ഗി​ക ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​പ​രി​ധി​യി​ൽ ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് വേ​ണ്ടെ​ന്ന് ഡി​ജി​പി. റി​പ്പോ​ർ​ട്ടി​ന്‍റെ പൂ​ർ​ണ​രൂ​പം സ​ർ​ക്കാ​രി​ൽ നി​ന്ന് ആ​വ​ശ്യ​പ്പെ​ടേ​ണ്ട​ന്നാ​ണ് തീ​രു​മാ​നം. കൂ​ടാ​തെ അ​ന്വേണ​സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ റി​പ്പോ​ർ​ട്ട്‌ വാ​യി​ക്കേ​ണ്ടെ​ന്നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് സം​ബ​ന്ധി​ച്ച് ഹൈ​ക്കോ​ട​തി തീ​രു​മാ​നം വ​ന്ന​ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​യാ​വാ​മെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ യോ​ഗ​ത്തി​ൽ ഡി​ജി​പി നി​ർ​ദേ​ശി​ച്ച​ത്. ര​ണ്ടു സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് വ​നി​താ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ര​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ പോ​ലീ​സ് ഉ​ന്ന​ത​ത​ല യോ​ഗം തീ​രു​മാ​നി​ച്ചു. ഉ​ത്ത​ര-ദ​ക്ഷി​ണ മേ​ഖ​ല​ക​ളാ​യി തി​രി​ച്ച് ര​ണ്ടു വീ​തം വ​നി​താ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രാ​തി ന​ൽ​കി​യ സ്ത്രീ​ക​ളു​ടെ മൊ​ഴി​യെ​ടു​പ്പു ന​ട​ത്തു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം മു​ത​ൽ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ഭാ​ഗ​ത്ത് ഡി​ഐ​ജി അ​ജി​താ ബീ​ഗ​ത്തി​ന്‍റെ​യും എ​സ്പി മെ​റി​ൻ ജോ​സ​ഫി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തും. തൃ​ശൂ​ർ മു​ത​ൽ വ​ട​ക്കോ​ട്ട് എ​ഐ​ജി ജി.…

Read More

യു​വ​ന​ടി​യുടെ പ​രാ​തി​: സിദ്ദിഖിനെതിരേ ബലാത്സംഗക്കുറ്റം; മ്യൂസിയം പോലീസ് കേസെടുത്തു

തി​രു​വ​ന​ന്ത​പു​രം: യു​വ​ന​ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ ന​ട​ൻ സി​ദ്ദി​ഖി​നെ​തി​രെ മ്യൂ​സി​യം പോ​ലീ​സ് ബ​ലാ​ത്സം​ഗ​ക്കു​റ്റും ചു​മ​ത്തി കേ​സെ​ടു​ത്തു. സി​നി​മ​യി​ൽ അ​വ​സ​രം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് മാ​സ്ക്ക​റ്റ് ഹോ​ട്ട​ലി​ൽ വി​ളി​ച്ച് വ​രു​ത്തി ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​ണ് ന​ടി​യു​ടെ പ​രാ​തി. 2016 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​തെ​ന്നും വി​വ​രം പു​റ​ത്ത് പ​റ​യ​രു​തെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് ന​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ഇ-​മെ​യി​ൽ മു​ഖേ​ന ന​ൽ​കി​യ പ​രാ​തി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് കൈ​മാ​റി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് മ്യൂ​സി​യം പോ​ലീ​സാ​ണ് സി​ദ്ദി​ഖി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. ഭാ​ര​തീ​യ ന്യാ​യ് സം​ഹി​ത​യി​ലെ വ​കു​പ്പ് 376 (ബ​ലാ​ത്സം​ഗം,), 509 ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ എ​ന്നി​വ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ യു​വ​ന​ടി നേ​ര​ത്തെ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സി​ദ്ദി​ഖി​നെ​തി​രെ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യി​രു​ന്നു. ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ സി​ദ്ദി​ഖ് എ​എം​എം​എ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തുനി​ന്നു രാ​ജി വ​ച്ചി​രു​ന്നു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പോ​ലീ​സ് ന​ടി​യെ വി​ളി​ച്ചു​വ​രു​ത്തി…

Read More

പോ​ലീ​സി​ന്‍റെ ക്രൂ​ര​ത ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​നാ​യി​ല്ല; പ​തി​നേ​ഴു​കാ​ര​നെ പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്ന കേ​സി​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

പാ​ല​ക്കാ​ട്: നെ​ന്മാ​റ​യി​ല്‍ പ​തി​നേ​ഴു​കാ​ര​നെ പോ​ലീ​സ് അ​കാ​ര​ണ​മാ​യി മ​ര്‍​ദി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. സം​ഭ​വം അ​ന്വേ​ഷി​ച്ച് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റീ​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു നി​ർ​ദേ​ശം ന​ൽ​കി. ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സി​നു പി​ന്നാ​ലെ​യാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും കേ​സെ​ടു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് പോ​ലീ​സ് ജീ​പ്പി​ലെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കു​ട്ടി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്. പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി നെ​ന്മാ​റ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വം വി​വാ​ദ​മാ​യ​യ​തോ​ടെ ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് ആ​ല​ത്തൂ​ര്‍ ഡി​വൈ​എ​സ്പി​യോ​ട് അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​റി​പ്പോ​ര്‍​ട്ടി​ല്‍ എ​സ്ഐ​യും പോ​ലീ​സും മ​ര്‍​ദി​ച്ചി​ട്ടി​ല്ലെ​ന്നും കു​ട്ടി​യു​ടെ പ​ക്ക​ല്‍ ക​ഞ്ചാ​വു​ണ്ടോ എ​ന്നു പ​രി​ശോ​ധ​ന ന​ട​ത്തു​ക മാ​ത്ര​മാ​ണു ചെ​യ്‌​ത​തെ​ന്നു​മാ​ണ് സൂ​ച​ന. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്. മ​ര്‍​ദി​ച്ച പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ല്‍​കു​മെ​ന്നു…

Read More

ഇപ്പോഴത്തെ പിള്ളേരുടെ ഓരോ പാഷനേ… പി​താ​വ് താ​ക്കോ​ല്‍ ന​ല്‍​കി​യി​ല്ല; മ​ല​പ്പു​റ​ത്ത് മ​ക​ന്‍ കാ​ര്‍ ക​ത്തി​ച്ചു

മ​ല​പ്പു​റം: പി​താ​വ് കാ​റി​ന്‍റെ താ​ക്കോ​ല്‍ ന​ല്‍​കാ​ത്ത​തി​നാ​ല്‍ മ​ക​ന്‍ കാ​ര്‍ ക​ത്തി​ച്ച​താ​യി പ​രാ​തി. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി​യി​ലാ​ണ് സം​ഭ​വം. നീ​റ്റാ​ണി​മ്മ​ല്‍ സ്വ​ദേ​ശി ഡാ​നി​ഷ് മി​ന്‍​ഹാ​ജി​നെ (21) കൊ​ണ്ടോ​ട്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പി​താ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ചൊ​വ്വാ​ഴ്ച്ച വൈ​കി​ട്ടാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം പു​റ​ത്തു​പോ​കാ​ൻ മ​ക​ൻ പി​താ​വി​നോ​ട് കാ​റി​ന്‍റെ താ​ക്കോ​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മ​ക​ന് ലൈ​സെ​ൻ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ താ​ക്കോ​ൽ കൊ​ടു​ക്കാ​ൻ പി​താ​വ് ത​യാ​റാ​യി​ല്ല. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വാ​ഹ​നം ഓ​ടി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു പി​താ​വ്. പ്ര​കോ​പി​ത​നാ​യ യു​വാ​വ് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ഫ​ര്‍​ണി​ച്ച​റു​ക​ളും ത​ല്ലി​ത്ത​ക​ര്‍​ത്ത​ശേ​ഷം കാ​ര്‍ പെ​ട്രോ​ള്‍ ഒ​ഴി​ച്ച് ക​ത്തി​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​നം പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

Read More

ഇ​ര​യ്ക്ക് കി​ട്ടേ​ണ്ട നീ​തി ത​ട​ഞ്ഞ് വ​ച്ചത് നാലരക്കൊല്ലം; ഏ​റ്റ​വും വ​ലി​യ ക്രൈം ​ചെ​യ്ത​ത് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ; കോ​ണ്‍​ക്ലേ​വ് ത​ട്ടി​ക്കൂ​ട്ട് പ​രി​പാ​ടി​യെ​ന്ന് ജോ​യ് മാ​ത്യു

കോ​ഴി​ക്കോ​ട്: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടാ​ൻ വൈ​കി​യ​തി​ലൂ​ടെ ഇ​ര​ക​ൾ​ക്കു ല​ഭി​ക്കേ​ണ്ട നീ​തി നാ​ല​ര​ക്കൊ​ല്ലം നി​ഷേ​ധി​ച്ച​തി​ന്‍റെ ഉ​ത്ത​ര​വാ​ദി സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​നാ​ണെ​ന്നു ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ജോ​യ് മാ​ത്യു. ‘അ​മ്മ’ ഭ​ര​ണ​സ​മി​തി​യി​ൽ​നി​ന്നു രാ​ജി​വ​ച്ച​ശേ​ഷം കോ​ഴി​ക്കോ​ട്ടെ വീ​ട്ടി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടാ​ൻ വൈ​കി​യ​തി​ലൂ​ടെ ഇ​ര​യാ​ക്ക​പ്പെ​ട്ട​വ​ർ​ക്കു ല​ഭി​ക്കേ​ണ്ട നീ​തി നാ​ല​ര​ക്കൊ​ല്ലം ത​ട​ഞ്ഞു​വ​ച്ചു. മ​ന്ത്രി സം​ഘ​ടി​പ്പി​ക്കു​ന്ന കോ​ണ്‍​ക്ലേ​വി​ൽ പ​ങ്കെ​ടു​ക്കി​ല്ല. കോ​ണ്‍​ക്ലേ​വ് ത​ട്ടി​ക്കൂ​ട്ട് പ​രി​പാ​ടി​യാ​ണ്.- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

വി​മ​ർ​ശി​ച്ച​തി​നും തി​രു​ത്തി​യ​തി​നും എ​ല്ലാ​വ​ർ​ക്കും ന​ന്ദി: ‘അ​മ്മ’​യെ ന​വീ​ക​രി​ക്കാ​നും, ശ​ക്തി​പ്പെ​ടു​ത്തു​വാ​നും കെ​ൽ​പ്പു​ള്ള പു​തി​യൊ​രു നേ​തൃ​ത്വം ഉ​ണ്ടാ​വു​മെ​ന്ന ശു​ഭ​പ്ര​തീ​ക്ഷ​യി​ലാ​ണെ​ന്ന് മോ​ഹ​ൻ​ലാ​ൽ

കൊ​ച്ചി: മ​ല‍​യാ​ള സി​നി​മ​യി​ലെ താ​ര സം​ഘ​ട​ന അ​മ്മ​യി​ൽ നി​ന്നും സി​ദ്ദി​ഖി​നു പി​ന്നാ​ലെ മോ​ഹ​ൻ​ലാ​ലും പ​ടി​യി​റ​ങ്ങി. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്നും മോ​ഹ​ൻ​ലാ​ൽ രാ​ജി​വ​ച്ചു. ‘ഹേ​മാ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു വ​ന്ന​തി​നെ തു​ട​ർ​ന്ന് സാ​മൂ​ഹ്യ-​ദൃ​ശ്യ-​അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളി​ൽ ‘അ​മ്മ’​സം​ഘ​ട​ന​യി​ലെ ഭ​ര​ണ സി​മി​തി​യി​ലെ ചി​ല ഭാ​ര​വാ​ഹി​ക​ൾ നേ​രി​ടേ​ണ്ടി വ​ന്ന ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, ‘അ​മ്മ’​യു​ടെ നി​ല​വി​ലു​ള്ള ഭ​ര​ണ സ​മി​തി അ​തി​ന്‍റെ ധാ​ർ​മി​ക​മാ​യ ഉ​ത്ത​ര​വാ​ദി​ത്വം മു​ൻ​നി​ർ​ത്തി രാ​ജി വ​യ്ക്കു​ന്നു എ​ന്ന് മോ​ഹ​ൻ​ലാ​ൽ രാ​ജി​ക്ക​ത്തി​ൽ പ​റ​യു​ന്നു. ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ പൊ​തു​യോ​ഗം കൂ​ടി പു​തി​യ ഭ​ര​ണ സ​മി​തി​യെ തെ​രെ​ഞ്ഞെ​ടു​ക്കും. ‘അ​മ്മ’ ഒ​ന്നാം തീ​യ​തി ന​ല്കു​ന്ന കൈ​നീ​ട്ട​വും ആ​രോ​ഗ്യ ചി​കി​ത്സ​യ്ക്ക് ന​ൽ​കി​പ്പോ​രു​ന്ന സ​ഹാ​യ​വും ‘അ​മ്മ’​യു​ടെ സ​മാ​ദ​ര​ണീ​യ​രാ​യ അം​ഗ​ങ്ങ​ൾ​ക്ക് ത​ട​സം കൂ​ടാ​തെ ല​ഭ്യ​മാ​ക്കാ​നും പൊ​തു​യോ​ഗം വ​രെ ഓ​ഫി​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​നും നി​ല​വി​ലു​ള്ള ഭ​ര​ണ സ​മി​തി താ​ത്ക്കാ​ലി​ക സം​വി​ധാ​ന​മാ​യി തു​ട​രും. ‘അ​മ്മ’​യെ ന​വീ​ക​രി​ക്കാ​നും, ശ​ക്തി​പ്പെ​ടു​ത്തു​വാ​നും കെ​ല്പു​ള്ള പു​തി​യൊ​രു നേ​തൃ​ത്വം ‘അ​മ്മ’​യ്ക്കു​ണ്ടാ​വു​മെ​ന്ന ശു​ഭ​പ്ര​തീ​ക്ഷ​യി​ലാ​ണ് ഞ​ങ്ങ​ൾ.…

Read More

‘ഇ​ന്ത്യ​യി​ൽ ജീ​വി​ക്ക​ണ​മെ​ങ്കി​ൽ രാ​മ​നെ​യും കൃ​ഷ്ണ​നെ​യും വാഴ്​ത്ത​ണം’; മോ​ഹ​ൻ യാ​ദ​വ്

ഭോ​പ്പാ​ൽ: ഇ​ന്ത്യ​യി​ൽ ജീ​വി​ക്ക​ണ​മെ​ങ്കി​ൽ ഹി​ന്ദു ദൈ​വ​ങ്ങ​ളാ​യ രാ​മ​നെ​യും കൃ​ഷ്ണ​നെ​യും വാ​ഴ്‍​ത്തേ​ണ്ടി​വ​രു​മെ​ന്നു ബി​ജെ​പി നേ​താ​വും മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യു​മാ​യ മോ​ഹ​ൻ യാ​ദ​വ്. പൗ​ര​ന്മാ​ർ​ക്ക് അ​വ​രു​ടെ മ​ത​ങ്ങ​ൾ ആ​ച​രി​ക്കാ​ൻ സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും എ​ന്നാ​ൽ ഇ​ന്ത്യ ഒ​രു രാ​ജ്യ​മെ​ന്ന നി​ല​യി​ൽ നി​ല​നി​ൽ​ക്കു​മ്പോ​ൾ മാ​ത്ര​മേ അ​വ​ർ​ക്ക് അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യൂ എ​ന്ന​തി​നാ​ൽ പൗ​ര​ന്മാ​ർ ദേ​ശ​സ്‌​നേ​ഹ​മു​ള്ള​വ​രാ​യി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ശോ​ക് ന​ഗ​ർ ജി​ല്ല​യി​ലെ ച​ന്ദേ​രി ടൗ​ണി​ൽ ശ്രീ​കൃ​ഷ്ണ ജ​ന്മാ​ഷ്ട​മി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി. “ഈ ​മ​ണ്ണി​ൽ​നി​ന്ന് ഭ​ക്ഷി​ച്ച് മ​റ്റൊ​രി​ട​ത്തോ​ട് കൂ​റു​ണ്ടാ​കു​ന്ന​ത് ശ​രി​യ​ല്ല. ഭാ​ര​ത​ത്തി​ൽ ജീ​വി​ക്ക​ണ​മെ​ങ്കി​ൽ രാ​മ​നെ​യും കൃ​ഷ്ണ​നെ​യും വാ​ഴ്ത്തേ​ണ്ട​തു​ണ്ട്. രാ​ജ്യ​ത്ത് ഹി​ന്ദു-​മു​സ് ലിം ​എ​ന്ന വേ​ർ​തി​രി​വ് ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല. എ​ന്നാ​ൽ രാ​ജ്യ​ത്തി​ന് ദൈ​വ​ത്തെ മ​ന​സി​ലാ​ക്കു​ന്ന​വ​രെ​യും, ദൈ​വ​സൃ​ഷ്ടി​ക​ളെ വി​ല​മ​തി​ക്കു​ന്ന​വ​രെ​യു​മാ​ണ് വേ​ണ്ട​ത്. ഹി​ന്ദു ദേ​വ​ത​ക​ളെ ആ​രാ​ധി​ച്ച മ​ധ്യ​കാ​ല മു​സ് ലിം ​ക​വി​ക​ളാ​യ റ​ഹീ​മും റ​സ്‌​ഖാ​നും ഇ​വി​ടെ​യാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Read More

വി​മാ​ന​യാ​ത്ര​യ്ക്കി​ടെ 45,000 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ ബാ​ഗ് ന​ഷ്ട​പ്പെ​ട്ടു; വി​മാ​ന​ക്ക​ന്പ​നി​യു​ടെ ന​ഷ്ട​പ​രി​ഹാ​രം 2,450 രൂ​പ

കോ​ൽ​ക്ക​ത്ത: ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത​യാ​ൾ​ക്ക് ന​ഷ്ട​പ്പെ​ട്ട 45,000 രൂ​പ വി​ല​മ​തി​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ​ക്കു പ​ക​രം ന​ഷ്ട​പ​രി​ഹാ​ര​മാ​യി വി​മാ​ന​ക്ക​ന്പ​നി വാ​ഗ്ദാ​നം ചെ​യ്ത​ത് 2450 രൂ​പ. കോ​ൽ​ക്ക​ത്ത​യി​ൽ​നി​ന്ന് ഗു​വാ​ഹ​ത്തി​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ അ​സം സ്വ​ദേ​ശി​യാ​യ മോ​ണി​ക് ശ​ർ​മ​യു​ടെ വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ ബാ​ഗ് ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, പാ​ൻ, ആ​ധാ​ർ തു​ട​ങ്ങി​യ സു​പ്ര​ധാ​ന രേ​ഖ​ക​ളും ബാ​ഗി​ലു​ണ്ടാ​യി​രു​ന്നു. ഇ​തി​നെ​തി​രേ പ​രാ​തി ന​ൽ​കി​യ​പ്പോ​ഴാ​ണ് എ​യ​ർ​ലൈ​ൻ തു​ച്ഛ​മാ​യ ന​ഷ്ട​പ​രി​ഹാ​രം വാ​ഗ്ദാ​നം ചെ​യ്ത​ത്. ഈ ​സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​യ​തോ​ടെ ബാ​ഗ് ന​ഷ്ട​പ്പെ​ട്ട​തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​മെ​ന്നു ക​മ്പ​നി ഉ​റ​പ്പ് ന​ൽ​കി​യ​താ​യി മോ​ണി​ക് ശ​ർ​മ പ​റ​ഞ്ഞു.

Read More

ജൂ​ണിയ​ര്‍ ആ​ര്‍​ട്ടി​സ്റ്റി​ന്‍റെ വീ​ട്ടി​ലെ​ത്തി അമ്മയോട്​ മോ​ശ​മാ​യി പെ​രു​മാ​റി, അവർ അ​ടി​ച്ചു പു​റ​ത്താ​ക്കി: മു​കേ​ഷി​നെ​തി​രേ വെളിപ്പെടുത്തലു​മാ​യി സ​ന്ധ്യ

കൊ​ച്ചി: ന​ട​നും എം​എ​ല്‍​എ​യു​മാ​യ മു​കേ​ഷി​നെ​തി​രേ മറ്റൊരു ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ജൂ​ണി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റ് സ​ന്ധ്യ. ത​ന്‍റെ സു​ഹൃ​ത്താ​യ ഒ​രു ജൂ​ണി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ മു​കേ​ഷ് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും അ​ദ്ദേ​ഹ​ത്തെ അ​വി​ടെ​നി​ന്ന് അ​ടി​ച്ച് പു​റ​ത്താ​ക്കി​യെ​ന്നു​മാ​ണ് സ​ന്ധ്യ​യു​ടെ വെളിപ്പെടുത്തൽ. “മു​കേ​ഷ് എ​ന്‍റെ സു​ഹൃ​ത്തി​ന്‍റെ മേ​ല്‍​വി​ലാ​സം ക​ണ്ടു​പി​ടി​ച്ച് അ​വ​രു​ടെ വീ​ട്ടി​ലെ​ത്തി. സു​ഹൃ​ത്തി​ന്‍റെ അ​മ്മ മാ​ത്ര​മാ​യി​രു​ന്നു അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്. സു​ഹൃ​ത്ത് പു​റ​ത്താ​യി​രു​ന്നു. മു​കേ​ഷ് അ​മ്മ​യോ​ട് വ​ള​രെ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് സ​ന്ധ്യ ആ​രോ​പി​ക്കു​ന്ന​ത്. കാ​സ്റ്റിം​ഗ് കൗ​ച്ചി​ന് വ​ഴ​ങ്ങാ​ത്ത​തി​ന്‍റെ പേ​രി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ നി​ഷേ​ധി​ക്ക​പ്പെ​ട്ടു​വെ​ന്ന് സ​ന്ധ്യ പ​റ​ഞ്ഞു. ലൈം​ഗി​ക താ​ല്‍​പ​ര്യ​ങ്ങ​ള്‍​ക്ക് വ​ഴ​ങ്ങി​യി​ല്ലെ​ങ്കി​ല്‍ സി​നി​മ​യി​ല്‍ അ​വ​സ​രം കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. കാ​സ്റ്റിം​ഗ് കൗ​ച്ചി​ന് വ​ഴ​ങ്ങ​ണ​മെ​ന്ന് കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​റാ​യ വി​ച്ചു ത​ന്നോ​ട് നേ​രി​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും സ​ന്ധ്യ പ​റ​ഞ്ഞു. താ​ന്‍ ഒ​രു സി​നി​മ​യി​ലാ​ണ് അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത്. അ​ന്ന് ഒ​രു ദി​വ​സ​ത്തെ ഷൂ​ട്ടിംഗാ​യി​രു​ന്നു. ലൊ​ക്കേ​ഷ​നി​ല്‍ പ്ര​ശ്‌​ന​മൊ​ന്നും നേ​രി​ട്ടി​ട്ടി​ല്ല. എ​ന്നാ​ല്‍ സി​നി​മാ​മേ​ഖ​ല​യി​ലെ ആ​ളു​ക​ളെ വി​ളി​ക്കു​മ്പോ​ള്‍ ആ​ദ്യം ചോ​ദി​ക്കു​ന്ന​ത് നി​ങ്ങ​ള്‍…

Read More