മോ​ഡ​ൽ ആ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് പെ​ൺ​കു​ട്ടി​ക​ളെ ദു​ബാ​യി‌​യി​ലെ​ത്തി​ക്കും: ല​ഹ​രി മ​രു​ന്ന് ന​ൽ​കി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി കൂ​ട്ടം ചേ​ർ​ന്ന് പീ​ഡി​പ്പി​ക്കും; ഒ​രാ​ൾ​ക്കൂ​ടി അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: മോ​ഡ​ലിം​ഗി​ന്‍റെ പേ​രി​ൽ യു​വ​തി​ക​ളെ ദു​ബാ​യി​ലെ​ത്തി​ച്ച് ക്രൂ​ര​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​ക്കൂ​ടി അ​റ​സ്റ്റി​ൽ. മ​ഞ്ജി​മ എ​ന്ന യു​വ​തി​യെ​യാ​ണ് പൊ​ന്നാ​നി​യി​ൽ​നി​ന്ന് മ​ര​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ഇ​തോ​ടെ കേ​സി​ൽ ഇ​തു​വ​രെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. സി​ന്ധു, അ​ലീ​ന എ​ന്നി​വ​രെ തി​ങ്ക​ളാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ അ​ലീ​ന. കൊ​ച്ചി​യി​ൽ നി​ന്നും സം​സ്ഥാ​ന​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും യു​വ​തി​ക​ളെ മോ​ഡ​ലിം​ഗി​ന്‍റെ പേ​രി​ൽ ദു​ബാ​യി​ലേ​ക്കും മ​റ്റ് ജി​സി​സി രാ​ജ്യ​ങ്ങ​ളി​ലേ​ക്കും എ​ത്തി​ക്കു​ന്ന​തി​ന്‍റെ പ്ര​ധാ​ന ബു​ദ്ധി​കേ​ന്ദ്രം അ​ലീ​ന​യും സി​ന്ധു​വു​മാ​ണ്. വി​ദേ​ശ​ത്ത് ഹോ​ട്ട​ലി​ൽ എ​ത്തി​ച്ച് ല​ഹ​രി മ​രു​ന്ന് ന​ൽ​കി യു​വ​തി​ക​ളെ അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി ഒ​ന്നി​ല​ധി​കം ആ​ളു​ക​ൾ പീ​ഡ​ന​ത്തി​നി​ര​യാ​ക്കും. ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തും. തു​ട​ർ​ന്ന് പീ​ഡ​ന ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ച് വീ​ണ്ടും ഇ​വ​രെ പീ​ഡി​പ്പി​ക്കും. ഭീ​ഷ​ണി​ക്ക് വ​ഴ​ങ്ങാ​ത്ത യു​വ​തി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് പീ​ഡ​ന​ദൃ​ശ്യ​ങ്ങ​ൾ അ​യ​ച്ചു ന​ൽ​കും. അ​ഞ്ച്പേ​ർ പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്നും ഇ​തി​ൽ മൂ​ന്നു​പേ​ർ പ​രാ​തി ന​ൽ​കി​യെ​ന്നും…

Read More

അ​മ്മ ക്യാ​ന്‍റീ​നു​ക​ൾ ന​വീ​ക​രി​ക്കാ​ൻ വി​ജ​യ് സർക്കാർ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ എ​ഐ​എ​ഡി​എം​കെ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​രം​ഭി​ച്ച അ​മ്മ ക്യാ​ന്‍റീ​നു​ക​ൾ ന​വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി വി​ജ​യ്. ക്യാ​ന്‍റീ​ൻ കെ​ട്ടി​ട​ങ്ങ​ളു​ടെ പു​ന​രു​ദ്ധാ​ര​ണം, ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ല​ഭ്യ​ത എ​ന്നി​വ ഉ​റ​പ്പാ​ക്കാ​നും വി​ജ​യ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. അ​മ്മ ക്യാ​ന്‍റീ​നു​ക​ളി​ലെ ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം സം​ബ​ന്ധി​ച്ച് വ്യാ​പ​ക പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് നി​ർ​ദേ​ശം. ഗ്രേ​റ്റ​ർ ചെ​ന്നൈ കോ​ർ​പ്പ​റേ​ഷ​ന് കീ​ഴി​ൽ 383 ക്യാ​ന്‍റീ​നു​ക​ളും മ​റ്റ് പ്രാ​ദേ​ശി​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ 267 ക്യാ​ന്‍റീ​നു​ക​ളു​മാ​ണു​ള്ള​ത്. സ്റ്റാ​ലി​ൻ സ​ർ​ക്കാ​ർ അ​മ്മ ക്യാ​ന്‍റീ​നു​ക​ളു​ടെ പേ​ര് നി​ല​നി​ർ​ത്തി​യെ​ങ്കി​ലും സാ​മ്പ​ത്തി​ക സ​ഹാ​യം ഉ​ൾ​പ്പെ​ടെ കു​റ​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന പ​ദ്ധ​തി​യു​ടെ ന​വീ​ക​ര​ണ​വും സ​ർ​ക്കാ​ർ വ​ലി​യ ജ​ന​ക്ഷേ​മ പ​രി​പാ​ടി​യാ​യി​ട്ടാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

Read More

സം​സ്ഥാ​ന​ത്ത് ഇ​ന്നും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത: ഒ​ൻ​പ​ത് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത. മ​ഴ​യ്ക്കൊ​പ്പം കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ഒ​ൻ​പ​ത് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. തെ​ക്ക​ൻ, വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലാ​ണ് മ​ഴ ക​ന​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ള്ള​ത്. സം​സ്ഥാ​ന​ത്ത് ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​നും സാ​ധ്യ​ത​യു​ള്ള​താ​യി സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ പ​ഠ​ന​കേ​ന്ദ്രം അ​റി​യി​ക്കു​ന്നു. ക​ണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ തീ​ര​ങ്ങ​ളി​ൽ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ രൂ​പ​പ്പെ​ടു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

Read More

വേണ്ടേ വേണ്ട… പ​തി​മൂ​ന്നാം ന​മ്പ​ര്‍ കാ​റി​നോ​ട് ‘നോ’ ​പ​റ​ഞ്ഞ് മ​ന്ത്രി​മാ​ർ

തി​രു​വ​ന​ന്ത​പു​രം: വി.​ഡി.​സ​തീ​ശ​ന്‍ സ​ര്‍​ക്കാ​രി​ലെ മ​ന്ത്രി​മാ​ർ​ക്ക് 13-ാം ന​മ്പ​ർ കാ​ർ വേ​ണ്ടെ​ന്ന് റി​പ്പോ​ര്‍​ട്ട്. ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ല്‍ മ​ന്ത്രി​യാ​യി​രു​ന്ന പി. ​പ്ര​സാ​ദാ​ണ് ഈ ​കാ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. 13-ാം ന​മ്പ​ര്‍ വാ​ഹ​നം ആ​രും എ​ടു​ത്തി​ല്ലെ​ങ്കി​ല്‍ ടൂ​റി​സം വ​കു​പ്പ് തി​രി​ച്ചെ​ടു​ക്കും. ടൂ​റി​സം വ​കു​പ്പാ​ണ് മ​ന്ത്രി​മാ​ര്‍​ക്ക് കാ​ര്‍ അ​നു​വ​ദി​ക്കു​ന്ന​ത്. വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന്‍ സ​ര്‍​ക്കാ​രി​ല്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യി​രു​ന്ന എം.​എ.​ബേ​ബി​യും, ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ല്‍ ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന തോ​മ​സ് ഐ​സ​ക്കും 13-ാം ന​മ്പ​ര്‍ കാ​ര്‍ ചോ​ദി​ച്ച് വാ​ങ്ങി​യി​രു​ന്നു. പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ സ​മ​യ​ത്ത് തു​ട​ക്ക​ത്തി​ല്‍ ആ​രും ഈ ​കാ​ര്‍ എ​ടു​ക്കാ​ന്‍ ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​ത് വാ​ര്‍​ത്താ​യ​പ്പോ​ഴാ​ണ് തോ​മ​സ് ഐ​സ​ക്ക് മു​ന്നോ​ട്ട് വ​ന്ന​ത്.

Read More

അനുഭവസന്പത്തിന്‍റെ കരുത്ത്; സ്പീക്കർ കസേരയിലേക്ക് തിരുവഞ്ചൂർ

കോ​ട്ട​യം: ആ​വോ​ളം അ​നു​ഭ​വ​സ​മ്പ​ത്തു​മാ​യി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ നി​യ​മ​സ​ഭാ സ്പീ​ക്ക​റാ​കും. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ഇ​ത്ത​വ​ണ വി​ജ​യി​ച്ച​പ്പോ​ള്‍ കോ​ട്ട​യം ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ഉ​യ​ര്‍​ന്ന ബോ​ര്‍​ഡി​ല്‍ ഇ​ങ്ങ​നെ​യാ​ണ് എ​ഴു​തി​യി​രു​ന്ന​ത്. “കോ​ട്ട​യ​ത്തി​ന് ഹൃ​ദ​യ​ത്തി​ന്‍റെ ഭാ​ഷ​യി​ല്‍ ന​ന്ദി- എ​ന്ന് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍’’. കോ​ട്ട​യ​ത്തി​ന്‍റെ ഹൃ​ദ​യ​പ​ക്ഷ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഇ​ന്ന് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍. കോ​ട്ട​യം ജി​ല്ല​യി​ലെ തി​രു​വ​ഞ്ചൂ​രാ​ണ് സ്വ​ദേ​ശം. ബാ​ല​ജ​ന​സ​ഖ്യം, കെ​എ​സ്‌​യു തു​ട​ങ്ങി​യ സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ പൊ​തു​പ്ര​വ​ര്‍​ത്ത​ന​രം​ഗ​ത്തേ​ക്ക് എ​ത്തി. 1967ല്‍ ​കെ​എ​സ്‌​യു കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, 1969ല്‍ ​കെ​എ​സ്‌​യു സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, 1971ല്‍ ​കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​ന്നീ പ​ദ​വി​ക​ള്‍ വ​ഹി​ച്ചാ​ണു തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ നേ​തൃ​നി​ര​യി​ലേ​ക്ക് എ​ത്തി​യ​ത്. 1974-77 കാ​ല​ഘ​ട്ട​ത്തി​ല്‍ കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, 1978-82 വ​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, 1982-84 വ​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, 1984-2001 വ​രെ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു മി​ക​ച്ച…

Read More

ക​രു​ത്ത​നാ​യി മുരളീധരൻ

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​സ​ഭ​യി​ല്‍ മ​ന്ത്രി​സ്ഥാ​നം ല​ഭി​ച്ച​തോ​ടെ കൂ​ടു​ത​ല്‍ ക​രു​ത്ത​നാ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്രി​യ ലീ​ഡ​ര്‍ കെ.​ക​രു​ണാ​ക​ര​ന്‍റെ മ​ക​ന്‍ കെ. ​മു​ര​ളീ​ധ​ര​ന്‍. ഒ​രി​ക്ക​ല്‍ കൈ​വി​ട്ടു​പോ​യ വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ഡ​ലം തി​രി​കെ പി​ടി​ച്ചാ​ണ് മ​ന്ത്രി​സ​ഭി​യി​ലേ​ക്കു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ര​വ്. വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ഡ​ല രൂ​പീ​ക​ര​ണം മു​ത​ല്‍ ര​ണ്ടു ത​വ​ണ വി​ജ​യ​ക്കൊ​ടി പാ​റി​ച്ച കെ. ​മു​ര​ളീ​ധ​ര​ന്‍ ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് എ​ത്തു​ന്ന​ത് എ​ന്ന​തും ശ്ര​ദ്ധേ​യം. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ലും പ​രാ​ജ​യ​പ്പെ​ട്ട മു​ര​ളീ​ധ​ര​ന് ഇ​ത് ശ​ക്ത​മാ​യ രാ​ഷ്‌​ട്രീ​യ തി​രി​ച്ചു​വ​ര​വ് കൂ​ടി​യാ​ണ്. കെ. ​മു​ര​ളീ​ധ​ര​ന് ഇ​ത് വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ മൂ​ന്നാം ജ​യ​മാ​ണ്. കോ​ണ്‍​ഗ്ര​സ് കു​ത്ത​ക​യാ​ക്കി​യി​രു​ന്ന മ​ണ്ഡ​ലം സി​പി​എം പ​ക്ഷ​ത്തെ​ത്തി​ച്ച സി​പി​എ​മ്മി​ന്‍റെ വി.​കെ. പ്ര​ശാ​ന്തി​നെ​യും ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ശ്രീ​ലേ​ഖ​യേ​യും മു​ട്ടു​കു​ത്തി​ച്ചാ​ണ് മു​ര​ളീ​ധ​ര​ന്‍ തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യം കൈ​വ​രി​ച്ച​ത്. വോ​ട്ടെ​ണ്ണ​ല്‍ ന​ട​ന്ന​പ്പോ​ള്‍ ആ​ദ്യ ആ​റു റൗ​ണ്ടു​ക​ളി​ല്‍ ലീ​ഡ് നേ​ടി​യ കെ. ​മു​ര​ളീ​ധ​ര​ന്‍ പേ​രൂ​ര്‍​ക്ക​ട, നെ​ട്ട​യം മേ​ഖ​ല​ക​ള്‍ എ​ണ്ണി​യ​പ്പോ​ള്‍ വി.​കെ.​പ്ര​ശാ​ന്തി​നു പി​ന്നി​ലാ​യി​രു​ന്നു.…

Read More

എ​ൻ. ഷം​സു​ദ്ദീ​ന്‍റെ മന്ത്രിപദം മ​ണ്ണാ​ർ​ക്കാ​ടി​ന് അ​ഭി​മാ​നനി​മി​ഷം

മ​ല​പ്പു​റം: തു​ട​ർ​ച്ച​യാ​യി നാ​ലു​ത​വ​ണ എം​എ​ൽ​എ​യാ​യ എ​ൻ. ഷം​സു​ദ്ദീ​ന്‍റെ മ​ന്ത്രി​പ​ദ​വി മ​ണ്ണാ​ർ​ക്കാ​ടി​ന് അ​ഭി​മാ​ന​മാ​യി. 1967ൽ ​സി​പി​എ​മ്മി​ലെ ഇ.​കെ. ഇ​മ്പി​ച്ചി​ബാ​വ മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു മ​ന്ത്രി​യാ​യി​രു​ന്നു. 2006ൽ ​സി​പി​ഐ​യി​ലെ ജോ​സ് ബേ​ബി ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​മാ​യി. കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ​ക്ക് ഇ​ട​ന​ൽ​കാ​തെ എ​ൻ. ഷം​സു​ദ്ദീ​നെ മു​സ്‌​ലിം ലീ​ഗ് മ​ന്ത്രി​യാ​യി പ്ര​ഖ്യാ​പി​ച്ചു​വെ​ന്ന​ത് പാ​ല​ക്കാ​ട് ജി​ല്ല​യ്ക്ക് ലീ​ഗ് ന​ൽ​കു​ന്ന പ​രി​ഗ​ണ​ന​യാ​യി അ​ണി​ക​ൾ ക​രു​തു​ന്നു. എ​ൻ. മു​ഹ​മ്മ​ദ് കു​ട്ടി​യു​ടെ​യും വി.​വി. മ​റി​യ​ക്കു​ട്ടി​യു​ടെ​യും മ​ക​നാ​യി മ​ല​പ്പു​റം ജി​ല്ല​യി​ലെ പ​റ​വ​ണ്ണ​യി​ലാ​ണ് എ​ൻ. ഷം​സു​ദീ​ൻ ജ​നി​ച്ച​ത്. പ​റ​വ​ണ്ണ ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ൾ, തി​രൂ​ർ തു​ഞ്ച​ൻ കോ​ള​ജ്, പി​എ​സ്എം​ഒ കോ​ള​ജ് തി​രൂ​ര​ങ്ങാ​ടി, കോ​ഴി​ക്കോ​ട് ഗ​വ​ൺ​മെ​ന്‍റ് ലോ ​കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി. എം​എ​സ്എ​ഫ് മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, നാ​ലു​ത​വ​ണ കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല യു​യു​സി, 1991ൽ ​സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റി​ലെ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി, മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ്,…

Read More

ഇടുക്കിയുടെ തിളക്കം, അപു ജോൺ ജോസഫ്

തൊ​ടു​പു​ഴ: ഇ​ടു​ക്കി​ക്ക് ഇ​ത്ത​വ​ണ മ​ന്ത്രി​സ്ഥാ​നം ല​ഭി​ച്ചി​ല്ലെ​ങ്കി​ലും ജി​ല്ല​യ്ക്ക് തി​ള​ക്ക​മാ​യി അ​പു ജോ​ണ്‍ ജോ​സ​ഫി​ന് ല​ഭി​ച്ച ചീ​ഫ് വി​പ്പ് സ്ഥാ​നം. പ​തി​റ്റാ​ണ്ടു​ക​ളാ​യി കേ​ര​ള രാ​ഷ്‌​ട്രീ​യ ച​രി​ത്ര​ത്തി​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന പി.​ജെ.​ജോ​സ​ഫി​ന് മ​ക​നാ​യ ജ​യി​ച്ച അ​പു ജോ​ണ്‍ ജോ​സ​ഫ് ക​ന്നി​യ​ങ്ക​ത്തി​ല്‍ വി​ജ​യം നേ​ടി​യാ​ണ് കാ​ബി​ന​റ്റ് പ​ദ​വി​യി​ലേ​ക്കെ​ത്തു​ന്ന​ത്. പി.​ജെ. ജോ​സ​ഫി​ന്‍റെ പി​ന്‍​ഗാ​മി​യാ​യി രാ​ഷ്‌​ട്രീ​യ രം​ഗ​ത്തെ​ത്തി​യ അ​ദ്ദേ​ഹം കേ​ര​ള കോ​ണ്‍ ഗ്ര​സി​ന്‍റെ സം​സ്ഥാ​ന കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​ന്ന നി​ല​യി​ല്‍ രാ​ഷ​ട്രീ​യ രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു. പി​താ​വി​നു ന​ല്‍​കി​യ അ​തേ സ്‌​നേ​ഹം ന​ല്‍​കി​യാ​ണ് ജ​ന​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ക​നെ​യും വ​ര​വേ​റ്റ​ത്. ജി​ല്ല​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷ​മാ​യ 44,291 വോ​ട്ടി​നാ​ണ് ക​ന്നി​യ​ങ്ക​ത്തി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ എ​മ്മി​ലെ സി​റി​യ​ക് ചാ​ഴി​കാ​ട​നെ തോ​ല്‍​പ്പി​ച്ച് ജ​യി​ച്ചു ക​യ​റി​യ​ത്. കേ​ര​ളം ക​ണ്ട മി​ക​ച്ച മ​ന്ത്രി​മാ​രി​ല്‍ ഒ​രാ​ളാ​യ പി.​ജെ. ജോ​സ​ഫി​ന്‍റെ​യും പ​രേ​ത​യാ​യ ഡോ. ​ശാ​ന്ത ജോ​സ​ഫി​ന്‍റെ​യും മൂ​ത്ത മ​ക​നാ​യ അ​പു ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി ഉ​ണ്ടാ​യി​രു​ന്ന ഉ​യ​ര്‍​ന്ന ജോ​ലി​യി​ല്‍​നി​ന്നാ​ണ്…

Read More

ക​​​​ന​​​​ൽ​​​​വ​​​​ഴി​​​​ക​​​​ൾ താ​​​​ണ്ടി​​​​യ ക​​​​രു​​​​ത്തു​​​​മാ​​​​യി ഒ.​​​​ജെ. ജ​​​​നീ​​​​ഷ്

തൃ​ശൂ​ർ: ക​ന​ൽ​വ​ഴി​ക​ൾ താ​ണ്ടി​യ ക​രു​ത്തു​മാ​യി ക​ന്നി​യ​ങ്ക​ത്തി​ൽ ജ​യി​ച്ചു​ക​യ​റി​യ ഒ.​ജെ. ജ​നീ​ഷ് തൃ​ശൂ​ർ ജി​ല്ല​യി​ലെ ഏ​ക മ​ന്ത്രി. ര​ണ്ടു പ​തി​റ്റാ​ണ്ടി​നു​ശേ​ഷം ആ​ദ്യ​മാ​യി തൃ​ശൂ​രി​നു മ​ന്ത്രി​യു​ണ്ടാ​കി​ല്ലെ​ന്ന ആ​ശ​ങ്ക​യ്ക്കി​ടെ​യാ​ണ് ജ​നീ​ഷി​ന്‍റെ സ​ർ​പ്രൈ​സ് എ​ൻ​ട്രി. പ​ത്തു​വ​ർ​ഷം ഇ​ട​തി​നു വ​ൻ ഭൂ​രി​പ​ക്ഷം ന​ൽ​കി​യ കൊ​ടു​ങ്ങ​ല്ലൂ​രി​ൽ സി​റ്റിം​ഗ് എം​എ​ൽ​എ വി.​ആ​ർ. സു​നി​ൽ​കു​മാ​റി​നെ​യാ​ണ് മ​ല​ർ​ത്തി​യ​ടി​ച്ച​ത്. അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ് ജ​നീ​ഷി​നെ​ത്തേ​ടി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​പ​ദ​വി​യും എ​ത്തി​യ​ത്. വി.​എം. സു​ധീ​ര​ൻ തൃ​ശൂ​രി​ൽ​നി​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റാ​യി അ​ര​നൂ​റ്റാ​ണ്ടു ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി ജ​നീ​ഷ് അ​ധ്യ​ക്ഷ​നാ​യ​ത്. ക​ഷ്ട​പ്പാ​ടി​ന്‍റെ ക​ന​ലി​ൽ ച​വി​ട്ടി​നി​ന്നാ​ണ് പി​റ​ന്ന നാ​ട്ടി​ൽ ജ​നീ​ഷ് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ​ത്. പോ​ളി​ടെ​ക്നി​ക് പ​ഠ​ന​കാ​ല​ത്ത് അ​ച്ഛ​ൻ മ​രി​ച്ചു. അ​മ്മ പു​ഷ്പ​യു​ടെ തൊ​ഴി​ലു​റ​പ്പു​ജോ​ലി​യാ​യി​രു​ന്നു ഏ​ക വ​രു​മാ​നം. പ​ഠ​ന​ച്ചെ​ല​വു​ക​ൾ​ക്കു പ​ണം ക​ണ്ടെ​ത്തി​യ​ത് പാ​ർ​ട്ട് ടൈം ​ജോ​ലി​ക​ൾ ചെ​യ്ത്. വൈ​കീ​ട്ട് അ​ഞ്ചു​മു​ത​ൽ പു​ല​ർ​ച്ചെ മൂ​ന്നു​വ​രെ വ്യ​വ​സാ​യ​സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തു. ഉ​റ​ക്ക​മി​ല്ലാ​തെ ആ​രോ​ഗ്യം ന​ശി​ച്ച​തോ​ടെ പെ​രു​ന്പാ​വൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ലെ പു​സ്ത​ക​ക്ക​ട​യി​ൽ വൈ​കു​ന്നേ​രം സെ​യി​ൽ​സ്മാ​നാ​യി. ശ​നി,…

Read More

മ​ല​യോ​ര ജ​ന​ത ആ​ഹ്ലാ​ദ​ത്തി​ൽ: എ .​പി അ​നി​ൽ​കു​മാ​ർ വീ​ണ്ടും മ​ന്ത്രി​സ​ഭ​യി​ൽ

മ​ല​പ്പു​റം: എ.​പി. അ​നി​ൽ​കു​മാ​ർ വീ​ണ്ടും മ​ന്ത്രി​സ​ഭ​യി​ലെ​ത്തു​ന്പോ​ൾ മ​ല​യോ​ര ജ​ന​ത ആ​ഹ്ലാ​ദ തി​മി​ർ​പ്പി​ൽ. വ​ണ്ടൂ​ർ മ​ണ്ഡ​ല​ത്തി​ലെ മ​ല​യോ​ര കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ​പെ​ട്ട പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​നി​ൽ​കു​മാ​റി​ന് വ​ൻ ഭൂ​രി​പ​ക്ഷ​മാ​ണ് ല​ഭി​ച്ച​ത്. കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ തീ​രാ​ശാ​പ​മാ​യി മാ​റി​യ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്തു​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ വി​ശ്വാ​സം. വ​ണ്ടൂ​രി​ലെ വോ​ട്ട​ർ​മാ​ർ ഒ​ട്ടേ​റെ പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ വി​ജ​യി​പ്പി​ച്ച് നി​യ​മ​സ​ഭ​യി​ലെ​ത്തി​ച്ച​ത്. വ​ണ്ടൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു തു​ട​ർ​ച്ച​യാ​യി ആ​റാം ത​വ​ണ​യാ​ണ് അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ​യാ​യി നി​യ​മ​സ​ഭ​യി​ൽ എ​ത്തു​ന്ന​ത്. മ​ന്ത്രി​സ​ഭ​യി​ൽ മൂ​ന്നാ​മൂ​ഴ​മാ​ണ്. മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​നു സ​മീ​പം അ​ക്ക​ര​പു​ര​ക്ക​ൽ ബാ​ല​ന്‍റെ​യും കെ.​സി. ദേ​വ​കി​യു​ടെ​യും മ​ക​നാ​യി 1965 മാ​ർ​ച്ച് 15ന് ​ജ​ന​നം. പ്രീ​ഡി​ഗ്രി പൂ​ർ​ത്തി​യാ​ക്കി. കെ​എ​സ്‌​യു​വി​ലൂ​ടെ രാ​ഷ്‌​ട്രീ​യ രം​ഗ​ത്തെ​ത്തി. കെ​എ​സ്‌​യു യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് (1976), താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് (1982), മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി (1984), പെ​രി​ന്ത​ൽ​മ​ണ്ണ പി​ടി​എം കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് (1986), സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി…

Read More