‘ചി​ല്ല​റ’ പ്ര​ശ്നം ഇനിയില്ല; കെ​എ​സ്ആ​ർ​ടി​സി​യും സ്മാ​ർ​ട്ട് ആ​കു​ന്നു; ജ​നു​വ​രി മു​ത​ൽ ബ​സി​ൽ ഡി​ജി​റ്റ​ൽ പേ​യ്മെ​ന്‍റ്

തി​രു​വ​ന​ന്ത​പു​രം: ബ​സ് യാ​ത്രി​ക​ർ​ക്ക് ഏ​റെ ത​ല​വേ​ദ​ന​യാ​യി​രു​ന്ന “ചി​ല്ല​റ’ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നൊ​രു​ങ്ങി കെ​എ​സ്ആ​ർ​ടി​സി. ജ​നു​വ​രി മു​ത​ൽ കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ടി​ന് സൗ​ക​ര്യ​മൊ​രു​ക്കാ​നു​ള്ള ന​ട​പ​ടി അ​ധി​കൃ​ത​ർ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. മു​ഴു​വ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ലും ഇ​ത് ന​ട​പ്പാ​ക്കാ​നാ​ണ് പ​ദ്ധ​തി. യാ​ത്ര​ക്കാ​രി​ല്‍ നി​ന്ന് ടി​ക്ക​റ്റി​ന്‍റെ പ​ണം നേ​രി​ട്ട് വാ​ങ്ങു​ന്ന​തി​നൊ​പ്പം ഡി​ജി​റ്റ​ലാ​യും ടി​ക്ക​റ്റ് ചാ​ര്‍​ജ് സ്വീ​ക​രി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കു​ന്ന​ത്. ട്രാ​വ​ല്‍, ക്രെ​ഡി​റ്റ്, ഡെ​ബി​റ്റ് കാ​ര്‍​ഡു​ക​ള്‍ വ​ഴി​യും ഗൂ​ഗി​ള്‍​പേ, ക്യൂ ​ആ​ര്‍ കോ​ഡ് എ​ന്നി മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ​യും ടി​ക്ക​റ്റ് ചാ​ര്‍​ജ് ന​ല്‍​കാ​നാ​കും. ടി​ക്ക​റ്റ് ഡി​ജി​റ്റ​ലാ​യി ഫോ​ണി​ല്‍ ല​ഭി​ക്കും. ഇ​തി​നൊ​ക്കെ സം​വി​ധാ​ന​മു​ള്ള ആ​ന്‍​ഡ്രോ​യ്ഡ് ടി​ക്ക​റ്റ് മെ​ഷീ​നും ആ​പ്പു​മു​ണ്ടാ​കും. പ​ദ്ധ​തി​ക്ക് ‘ച​ലോ ആ​പ്’ എ​ന്ന സ്വ​കാ​ര്യ ക​മ്പ​നി​യു​മാ​യാ​ണ് ക​രാ​ര്‍. ആ​പ്പി​ലൂ​ടെ ബ​സ് ട്രാ​ക്ക് ചെ​യ്യാ​നും സം​വി​ധാ​ന​മു​ണ്ടാ​കും. ആ​പ്പ് വ​രു​ന്ന​തോ​ടെ യാ​ത്ര​ക്കാ​രു​ടെ സ​മീ​പ​മു​ള്ള ബ​സും വാ​ഹ​ന​ത്തി​ലെ തി​ര​ക്കും മ​റ്റും യാ​ത്ര​ക്കാ​ര്‍​ക്ക് മു​ന്‍​കൂ​ട്ടി അ​റി​യാ​ന്‍ സൗ​ക​ര്യ​മു​ണ്ടാ​കും. സ​മീ​പ​മു​ള്ള ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളും ഒ​രോ…

Read More

തു​ര​ങ്ക​ത്തി​ൽ നി​ന്നും ആ​ശ്വാ​സ​കി​ര​ണം; നാ​ല് തൊ​ഴി​ലാ​ളി​ക​ളെ പു​റ​ത്തെ​ത്തി​ച്ചു

ഉ​ത്ത​ര​കാ​ശി: സി​ൽ​ക്യാ​ര തു​ര​ങ്ക​ത്തി​ൽ കു​ടു​ങ്ങി​കി​ട​ക്കു​ന്ന 41 തൊ​ഴി​ലാ​ളി​ക​ളി​ൽ നാ​ലു​പേ​രെ പു​റ​ത്തെ​ത്തി​ച്ചു. ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കും. തു​ട​ർ​ന്ന് ഉ​ത്ത​ര​കാ​ശി​യി​ൽ ട​ണ​ലി​ന​ടു​ത്തു​ള്ള ചി​ന്യാ​ലി​സൗ​റി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും. തു​ര​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കി ഉ​ച്ച​യോ​ടെ​യാ​ണ് ആം​ബു​ല​ൻ​സു​ക​ൾ തു​ര​ങ്ക​ത്തി​ന​ക​ത്തേ​ക്ക് ക​ട​ത്തി വി​ട്ട​ത്. സ്ട്രെ​ക്ച​റു​ക​ളു​മാ​യി എ​സ്ഡി​ആ​ർ​എ​ഫ് സം​ഘ​വും തു​ര​ങ്ക​ത്തി​ന​ക​ത്തേ​ക്ക് പ്ര​വേ​ശി​ച്ചു. പ​ത്തു​പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് തു​ര​ങ്ക​ത്തി​ന​ക​ത്തേ​ക്ക് പോ​യ​ത്. ഇ​തി​ൽ നാ​ലു​പേ​ർ പൈ​പ്പി​ന​ക​ത്തു​കൂ​ടി തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ടു​ത്തേ​ക്ക് പോ​കും. ശേ​ഷം ബെ​ൽ​റ്റി​ട്ട് തൊ​ഴി​ലാ​ളി​ക​ളെ പു​റ​ത്തെ​ത്തി​ക്കാ​നാ​ണ് ദൗ​ത്യ​സം​ഘം ശ്ര​മി​ക്കു​ന്ന​ത്. പു​റ​ത്തെ​ത്തി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി 41 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഉ​ത്ത​ര​കാ​ശി​യി​ൽ ട​ണ​ലി​ന​ടു​ത്തു​ള്ള ചി​ന്യാ​ലി​സൗ​റി​ലാ​ണ് ആ​ശു​പ​ത്രി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 17 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​വ​ർ പു​റ​ത്തെ​ത്തു​ന്ന​ത്. ഓ​ഗ​ര്‍ ഡ്രി​ല്ലി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച​തോ​ടെ​യാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി​മു​ത​ൽ മാ​നു​വ​ല്‍ ഡ്രി​ല്ലിം​ഗ് ആ​രം​ഭി​ച്ച​ത്. പൈ​പ്പി​ൽ കു​ടു​ങ്ങി​യി​രു​ന്ന ഓ​ഗ​ർ യ​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ പൂ​ർ​ണ​മാ​യും നീ​ക്കി​യാ​ണ് തു​ര​ക്ക​ൽ തു​ട​ങ്ങി​യ​ത്.

Read More

മഴ മുന്നറിയിപ്പ്; ന്യൂ​ന​മ​ർ​ദം ചു​ഴ​ലി​ക്കാ​റ്റാ​കും

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദം ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റാ​ൻ സാ​ധ്യ​ത. തെ​ക്ക​ൻ ആ​ൻ​ഡ​മാ​ൻ ക​ട​ലി​നും മ​ലാ​ക്ക ക​ട​ലി​ടു​ക്കി​നും മു​ക​ളി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന ന്യൂ​ന​മ​ർ​ദം പ​ടി​ഞ്ഞാ​റ്-​വ​ട​ക്ക് പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ സ​ഞ്ച​രി​ച്ചു നാ​ളെ തെ​ക്ക് കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​യി ശ​ക്തി പ്രാ​പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. തു​ട​ർ​ന്ന് വ​ട​ക്കു പ​ടി​ഞ്ഞാ​റു ദി​ശ​യി​ൽ സ​ഞ്ച​രി​ക്കു​ന്ന തീ​വ്ര ന്യൂ​ന​മ​ർ​ദം ശ​ക്തി​പ്രാ​പി​ച്ചു അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റാ​നാ​ണ് സാ​ധ്യ​ത. കേ​ര​ള​ത്തി​ൽ അ​ടു​ത്ത 5 ദി​വ​സം ഇ​ടി മി​ന്ന​ലോ​ടു കൂ​ടി​യ മി​ത​മാ​യ-​ഇ​ട​ത്ത​രം മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ക്കു​ന്നു. ഇ​ന്ന് തെ​ക്ക​ൻ ആ​ൻ​ഡ​മാ​ൻ ക​ട​ൽ, അ​തി​നോ​ട് ചേ​ർ​ന്ന വ​ട​ക്ക​ൻ ആ​ൻ​ഡ​മാ​ൻ ക​ട​ൽ, തെ​ക്കു കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും…

Read More

കുഞ്ഞിനെ ആശ്രാമം മൈതാനത്ത് എത്തിച്ചത് ഓട്ടോറിക്ഷയിൽ; കൂടെയുണ്ടായ സ്ത്രീ ധരിച്ചത് മഞ്ഞ ചുരിദാർ; വെള്ള ഷോൾ തലയിൽ ചുറ്റിയിരുന്നു

കൊ​ല്ലം: ഓ​യൂ​രി​ൽ നി​ന്ന് 6 വ​യ​സു​കാ​രി അ​ബി​ഗേ​ലി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വ്. കൊ​ല്ലം ആ​ശ്രാ​മം മെെ​താ​നി​യി​ലാ​ണ് കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് ത​ട്ടി​പ്പ് സം​ഘം ക​ട​ന്നു ക​ള​ഞ്ഞ​ത്. ആ​ശ്രാ​മം മൈ​താ​നി​യി​ലേ​ക്ക് കു​ഞ്ഞി​നെ എ​ത്തി​ച്ച​ത് ഓ​ട്ടോ​റി​ക്ഷ​യി​ല​ണെ​ന്നാ​ണ് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന വി​വ​രം. ഓ​ട്ടോ ഡ്രെെ​വ​റെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​യാ​ൾ​ക്ക് ത​ട്ടി​പ്പു​മാ​യി യാ​തൊ​രു ത​ര​ത്തി​ലു​മു​ള്ള ബ​ന്ധ​മി​ല്ലെ​ന്നു തെ​ളി​ഞ്ഞു. ഓ​ട്ടം വി​ളി​ച്ച​പ്പോ​ൾ കൊ​ണ്ടു വി​ട്ട​താ​ണെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു. കൊ​ല്ലം ന​ഗ​ര​ത്തെ ലി​ങ്ക് റോ​ഡി​ൽ വ​ച്ചാ​ണ് യു​വ​തി​യും കു​ട്ടി​യും ഓ​ട്ടോ​ക്ക് കെെ ​കാ​ണി​ച്ച​ത്. ഓ​ട്ടോ​യി​ൽ ക​യ​റി യു​വ​തി ആ​ശ്രാ​മം മൈ​താ​ന​ത്തേ​ക്ക് പോ​ക​ണ​മെ​ന്ന് പ​റ​ഞ്ഞു. കു​ട്ടി മാ​സ്ക് ധ​രി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ മു​ഖം ത​നി​ക്ക് മ​ന​സി​ലാ​യി​ല്ലെ​ന്ന് ഓ​ട്ടോ ഡ്രെെ​വ​ർ പ​റ​ഞ്ഞു. കു​ട്ടി ന​ന്നേ ക്ഷീ​ണി​ത​യാ​യി​രു​ന്നു. ആ​ശ്രാ​മം മൈ​താ​ന​ത്ത് അ​ശ്വ​തി ബാ​റി​ന്‍റെ മു​ന്നി​ൽ എ​ത്തി​യ​പ്പോ​ൾ ഇ​വ​ർ​ക്ക് ഇ​റ​ങ്ങ​ണ​മെ​ന്നു പ​റ​ഞ്ഞു. അ​വ​രെ അ​വി​ടെ ഇ​റ​ക്കി. പ​ണം വാ​ങ്ങി തി​രി​കെ എ​ത്തി…

Read More

ലിം​ഗ​നി​ർ​ണ​യ-​പെ​ൺ ഭ്രൂ​ണ​ഹ​ത്യ റാ​ക്ക​റ്റ്; മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ 900 ഗ​ർ​ഭഛി​ദ്രം; ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ശ​ർ​ക്ക​ര നി​ർ​മാ​ണ യൂ​ണി​റ്റി​ന്‍റെ മ​റ​വി​ൽ ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ 900 ഓ​ളം നി​യ​മ​വി​രു​ദ്ധ ഗ​ർ​ഭഛി​ദ്ര​ങ്ങ​ൾ ന​ട​ത്തി​യ ഡോ​ക്ട​റെ​യും ലാ​ബ് ടെ​ക്നീ​ഷ​നെ​യും ബം​ഗ​ളൂ​രു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൈ​സൂ​രു​വി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ ഓ​രോ ഗ​ർ​ഭഛി​ദ്ര​ത്തി​നും ഡോ. ​ച​ന്ദ​ൻ ബ​ല്ലാ​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ലാ​ബ് ടെ​ക്‌​നീ​ഷ​ൻ നി​സാ​റും ഏ​ക​ദേ​ശം 30,000 രൂ​പ വീ​തം ഈ​ടാ​ക്കി​യെ​ന്നാ​ണ് ആ​രോ​പ​ണം. ക​ഴി​ഞ്ഞ മാ​സം മൈ​സൂ​രു​വി​ന​ടു​ത്ത് മാ​ണ്ഡ്യ​യി​ൽ ഗ​ർ​ഭി​ണി​യെ ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​നാ​യി കാ​റി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ശി​വ​ലിം​ഗ ഗൗ​ഡ, ന​യ​ൻ​കു​മാ​ർ എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യ​തോ​ടെ​യാ​ണ് ലിം​ഗ​നി​ർ​ണ​യ-​പെ​ൺ ഭ്രൂ​ണ​ഹ​ത്യ റാ​ക്ക​റ്റി​നെ​ക്കു​റി​ച്ച് പു​റം​ലോ​ക​മ​റി​യു​ന്ന​ത്. മാ​ണ്ഡ്യ​യി​ൽ ഒ​രു ശ​ർ​ക്ക​ര നി​ർ​മാ​ണ യൂ​ണി​റ്റി​ന്‍റെ മ​റ​വി​ൽ അ​ൾ​ട്രാ​സൗ​ണ്ട് സ്‌​കാ​നിം​ഗ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ഇ​വ​ർ ചോ​ദ്യം​ചെ​യ്യ​ലി​ൽ വെ​ളി​പ്പെ​ടു​ത്തി. പി​ന്നീ​ട് സ്ഥ​ല​ത്ത് പോ​ലീ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ്കാ​നിം​ഗ് മെ​ഷീ​ൻ പി​ടി​ച്ചെ​ടു​ത്തു. സാ​ധു​വാ​യ അം​ഗീ​കാ​ര​മോ മ​റ്റ് ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളോ ഇ​ല്ലാ​തെ​യാ​ണ് സ്കാ​നിം​ഗ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​ശു​പ​ത്രി…

Read More

ഓമലേ ഉണ്ണീ നിന്നെ കാത്തിരിപ്പൂ ഒരമ്മ; രാപ്പകലില്ലാതെ കൂടെ നിന്ന എല്ലാവർക്കും നന്ദിയെന്ന് അബിഗേലിന്‍റെ അമ്മ സിജി

കൊ​ല്ലം: മ​ക​ളെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞ്, മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​മ്പി​ൽ തൊ​ഴു​ക​യ്യോ​ടെ അ​ബി​ഗേ​ലി​ന്‍റെ കു​ടും​ബം. ത​ങ്ങ​ളു​ടെ മ​ക​ൾ​ക്കു വേ​ണ്ടി ഇ​ന്ന​ലെ മു​ഴു​വ​ൻ പ്രാ​ർ​ഥി​ച്ച കേ​ര​ള​ക്ക​ര​ക്കും മ​ക​ളെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ച്ച് അ​മ്മ സി​ജി. രാ​പ്പ​ക​ലി​ല്ലാ​തെ ക​ഷ്ട​പ്പെ​ട്ട മാ​ധ്യ​മ​ങ്ങ​ൾ​ക്കും രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മ​താ​ധി​കാ​രി​ക​ൾ​ക്കും കേ​ര​ള​ത്തി​ലു​ള്ള എ​ല്ലാ ജ​ന​ങ്ങ​ൾ​ക്കും ന​ന്ദി. കേ​ര​ള​ത്തി​ലു​ള്ള​വ​രു​ടെ​യും കേ​ര​ള​ത്തി​ന് പു​റ​ത്തു​ള്ള​വ​രു​ടെ​യും പ്രാ​ര്‍​ത്ഥ​ന ദൈ​വം കേ​ട്ടു. എ​ന്‍റെ കു​ഞ്ഞി​നെ ഒ​രു കു​ഴ​പ്പ​വു​മി​ല്ലാ​തെ തി​രി​ച്ചു ത​ന്നു. ഒ​പ്പം നി​ന്ന എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു എ​ന്ന് സി​ജി കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ല്ലാ​വ​രെ​യും ദൈ​വം അ​നു​ഗ്ര​ഹി​ക്ക​ട്ടെ​യെ​ന്ന് അ​ബി​ഗേ​ലി​ന്‍റെ സ​ഹോ​ദ​ര​ൻ ജോ​നാ​ഥ​ൻ. 20 മ​ണി​ക്കൂ​റി​ലെ കാ​ത്തി​രി​പ്പി​നും ക​ണ്ണു നീ​രി​നും വി​രാ​മ​മി​ട്ട് ഇ​നി ഓ​യൂ​ർ വീ​ട് അ​ബി​ഗേ​ലി​ന്‍റെ വ​ര​വി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. കൊ​ല്ലം ആ​ശ്രാ​മം മൈ​താ​ന​ത്ത് നി​ന്നാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. കു​ഞ്ഞ് ഇ​പ്പോ​ൾ എ​ആ​ർ ക്യാം​പി​ലാ​ണു​ള്ള​ത്. അ​ൽ​പ സ​മ​യ​ങ്ങ​ൾ​ക്ക​കം കു​ഞ്ഞി​നെ വീ​ട്ടി​ലെ​ത്തി​ക്കും.…

Read More

കുഞ്ഞ് ആരോഗ്യവതിയാണ്; ചോ​ദി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്കെ​ല്ലാം ഉ​ത്ത​രം ന​ൽ​കുന്നുണ്ട്; ഒരു ഉമ്മയും തന്നു; കെ.ബി. ഗണേഷ് കുമാർ

കൊ​ല്ലം: അ​ബി​ഗേ​ൽ സാ​റാ റെ​ജി​യെ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​ത്രി മു​ത​ൽ ഈ ​നി​മി​ഷം വ​രെ കേ​ര​ളക്കര ഉ​റ​ങ്ങാ​തെ കു​ട്ടി​ക്ക് വേ​ണ്ടി​യു​ള്ള പ്രാ​ർ​ഥ​ന​യി​ലാ​യി​രു​ന്നു. കു​ട്ടി​യെ കൊ​ല്ലം ആ​ശ്രാ​മം മൈ​താ​ന​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​താ​യു​ണ്ടെ​ന്ന് കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ. കു​ഞ്ഞി​ന്‍റെ പി​താ​വ് കൂ​ടെ​യു​ണ്ട്. കു​ട്ടി​യെ ക​ണ്ടി​രു​ന്നു. ചോ​ദി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്കെ​ല്ലാം ഉ​ത്ത​രം ന​ൽ​കു​ന്നു. ഉ​മ്മ ന​ൽ​കി​യെ​ന്നും കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. ഇ​ന്ന​ലെ ഉ​റ​ങ്ങാ​ത്ത ക്ഷീ​ണം ന​ന്നാ​യി കു​ഞ്ഞി​നു​ണ്ട്. ന​ല്ല ആ​രോ​ഗ്യ​വ​തി​യാ​യി കു​ഞ്ഞി​രി​ക്കു​ന്നു​ണ്ട്. ല​ഘു ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ കു​ഞ്ഞി​നു ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ട്ടി​പ്പു സം​ഘം കൊ​ല്ലം ജി​ല്ല വി​ട്ടു പോ​യി​ട്ടി​ല്ലെ​ന്നും ഇ​ന്ന​ലെ രാ​ത്രി ജി​ല്ല​യി​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ർ പോ​ലും ഉ​റ​ങ്ങാ​തെ കു​ഞ്ഞി​നാ​യി തെ​ര​ച്ചി​ലി​നാ​യി പാ​യു​ക​യാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ട്ടി​യെ ക​ണ്ടെ​ത്തു​ന്ന​തി​നു ഹൃ​ദ​യം പൊ​ട്ടി നാ​ട് മു​ഴു​വ​ൻ കാ​ത്തി​രി​ക്കു​മ്പോ​ൾ പൂ​യ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തി​യ​തി​നു…

Read More

കെ​എ​സ് യു ​നേതാക്കളുടെ ക​ഴു​ത്തുഞെരിച്ച സംഭവം; ഡി​സി​പി കെ.​ഇ ബൈ​ജു​വി​നെ​തി​ര പ്ര​തി​ഷേ​ധം ശ​ക്തം

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ന​വ കേ​ര​ള യാ​ത്ര​യ്‌​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ച്ച കെ​എ​സ് യു ​നേ​താ​ക്ക​ളെ കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മ്മീഷ​ണ​ര്‍ കെ.​ഇ. ബൈ​ജു ക​ഴു​ത്തി​ല്‍ കൈ​യി​ട്ടു മു​റു​ക്കി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്തി​പ്പെ​ടു​ന്നു. ബൈ​ജു​വി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ നാ​ളെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തും. ബൈ​ജു​വി​നെ​തി​രേ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​നു കെ​എ​സ് യു ​പ​രാ​തി ന​ല്‍​കി. ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍, പോ​ലീ​സ് കം​പ്ല​യി​ന്‍റ് അഥോ​റി​റ്റി എ​ന്നി​വ​യ്ക്കും പ​രാ​തി ന​ല്‍​കു​ന്നു​ണ്ട്. കെ.​ഇ. ബൈ​ജു​വി​നെ​തി​രേ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നു ക​ത്ത് ന​ല്‍​കി. കോ​ഴി​ക്കോ​ട്ടെ ന​വ​കേ​ര​ള സ​ദ​സി​ന്‍റെ ര​ണ്ടാം ദി​വ​സ​മാ​യ ശ​നി​യാ​ഴ്ച​യാ​ണ് കെ​എ​സ് യു ​പ്ര​വ​ര്‍​ത്ത​ക​ന്‍ ജോ​യ​ല്‍ ആ​ന്‍റ​ണി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ടി. സൂ​ര​ജ് അ​ട​ക്ക​മു​ള്ള പ്ര​വ​ര്‍​ത്ത​ക​രെ ഡി​സി​പി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച​ത്. കൈ​മു​ട്ടു​കൊ​ണ്ട് ക​ഴു​ത്തി​ല്‍ മു​റു​ക്കി​പി​ടി​ച്ച് ശ്വാ​സം​മു​ട്ടി​ച്ചാ​യി​രു​ന്നു…

Read More

ലോ​ക്സ​ഭാ സീ​റ്റ് വി​ഭ​ജ​നം; അ​ജി​ത് പ​വാ​റും ഷി​ൻ​ഡെ​യും ത​മ്മി​ൽ ഭി​ന്ന​ത

മും​ബൈ: അ​ടു​ത്ത​വ​ർ​ഷം ന​ട​ക്കു​ന്ന ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സീ​റ്റ് വി​ഭ​ജ​ന​ത്തെ​ച്ചൊ​ല്ലി മ​ഹാ​രാ​ഷ്ട്ര​യി​ൽ അ​ജി​ത് പ​വാ​റി​ന്‍റെ എ​ൻ​സി​പി​യും മു​ഖ്യ​മ​ന്ത്രി ഏ​ക​നാ​ഥ് ഷി​ൻ​ഡെ​യു​ടെ ശി​വ​സേ​ന​യും ത​മ്മി​ൽ ഭി​ന്ന​ത. ക​ഴി​ഞ്ഞ ദി​വ​സം മ​ഹാ​രാ​ഷ്ട്ര​യി​ലെ 48 ലോ​ക്‌​സ​ഭാ സീ​റ്റു​ക​ളി​ൽ 26ലും ​മ​ത്സ​രി​ക്കാ​ൻ ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി പ​ദ്ധ​തി​യി​ടു​ന്ന​താ​യി ഉ​പ​മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സ് ഒ​രു പ​ത്ര​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. ബാ​ക്കി​യു​ള്ള 22 സീ​റ്റു​ക​ളെ​ച്ചൊ​ല്ലി​യാ​ണു ത​ർ​ക്കം. 22 സീ​റ്റി​ൽ 11 സീ​റ്റി​ലും മ​ത്സ​രി​ക്കാ​നാ​ണ് അ​ജി​ത് പ​വാ​ർ വി​ഭാ​ഗം പ​ദ്ധ​തി​യി​ടു​ന്ന​തെ​ന്നു പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. നി​ല​വി​ലെ സീ​റ്റ് വി​ഭ​ജ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഷി​ൻ​ഡെ​യു​ടെ വി​ഭാ​ഗ​ത്തി​ന് 13 സി​റ്റിം​ഗ് എം​പി​മാ​രാ​ണു​ള്ള​ത്. എ​ന്നാ​ൽ അ​ജി​ത് പ​വാ​ർ വി​ഭാ​ഗ​ത്തി​ന് റാ​യ്ഗ​ഡ് മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള സു​നി​ൽ ത​ത്ക​രെ മാ​ത്ര​മേ ഉ​ള്ളു. 2019 ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശി​വ​സേ​ന അം​ഗ​ങ്ങ​ൾ വി​ജ​യി​ച്ച മാ​വ​ൽ, കോ​ലാ​പു​ർ, നാ​സി​ക് എ​ന്നീ മൂ​ന്ന് സീ​റ്റു​ക​ൾ അ​ജി​ത് പ​വാ​ർ വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. നി​ല​വി​ൽ…

Read More

പോലീസ് ഊർജിതമായി അന്വേഷിക്കുന്നു; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം ജി​ല്ല​യി​ലെ ഓ​യൂ​രി​ൽ നി​ന്ന് 6 വ​യ​സു​കാ​രി അ​ബി​ഗേ​ൽ സാ​റാ റെ​ജി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ പോലീ​സ് ഊ​ർ​ജി​ത​മാ​യി അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും സം​ഭ​വം സം​ബ​ന്ധി​ച്ച് തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ഭ്യ​ർ​ഥിച്ചു. സം​ഭ​വ​ത്തി​ൽ കു​റ്റ​മ​റ്റ​തും ത്വ​രി​ത​വു​മാ​യ അ​ന്വേ​ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. കു​ട്ടി​യെ​പ്പ​റ്റി വി​വ​രം ല​ഭി​ച്ചാ​ല്‍അ​റി​യി​ക്കു​ക: 9946923282, 9495578999. ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​ര്‍: 112 തി​രു​വ​ന​ന്ത​പു​ര​ത്ത് മൂ​ന്നു​പേ​രെ ചോദ്യം ചെയ്യുന്നു കൊ​ല്ലം: കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ച്ച് എ​ന്ന് ക​രു​തു​ന്ന കാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ല്ലു​വാ​തു​ക്ക​ൽ കേ​ന്ദ്രീ​ക​രി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു. വേ​ള​മാ​നൂ​ർ നി​ന്ന് ക​ല്ലു​വാ​തു​ക്ക​ൽ ഭാ​ഗ​ത്തേ​ക്ക് അ​തി​വേ​ഗ​ത്തി​ൽ വെ​ളു​ത്ത കാ​ർ ക​ട​ന്നു പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. വ​ഴി​യി​ലെ ഒ​രു വീ​ട്ടി​ലെ സി​സി​ടി​വി​യി​ൽ നി​ന്നാ​ണ് ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​ത്. ഇ​ത് അ​ന്വേ​ഷ​ണ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ക​ല്ലു​വാ​തു​ക്ക​ലും വേ​ള​മാ​നൂ​രും കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം…

Read More