ഇ​ന്ത്യ-​ഓ​സ്‌​ട്രേ​ലി​യ ലോ​ക​ക​പ്പ് 2023 ഫൈ​ന​ൽ മ​ത്സ​രം; ആ​ഘോ​ഷി​ച്ച് ഗൂ​ഗി​ൾ ഡൂ​ഡി​ൽ

2023-ലെ ​ഐ​സി​സി പു​രു​ഷ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ഇ​ന്ന് സ​മാ​പ​നം കു​റി​ക്കു​മ്പോ​ൾ ഗൂ​ഗി​ൾ ഡൂ​ഡി​ലും മത്സരത്തിന്‍റെ ആവേശം. ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രാ​ധ​ക​ർ​ മ​ത്സ​ര​ത്തി​ൽ ആ​വേ​ശ​ക​ര​മാ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​നാ​യി കാത്തിരിക്കുമ്പോൾ  ഇ​ന്ത്യ​യും ഓ​സ്‌​ട്രേ​ലി​യ​യും ത​മ്മി​ലു​ള്ള തീ​വ്ര​മാ​യ പോ​രാ​ട്ട​ത്തി​ലാ​ണ് ശ്ര​ദ്ധാ​കേ​ന്ദ്രം. ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ഈ ​വ​ർ​ഷ​ത്തെ ടൂ​ർ​ണ​മെ​ന്‍റി​ൽ, പ​ത്ത് ദേ​ശീ​യ ടീ​മു​കൾ പ​ങ്കെ​ടു​ത്തു. അ​ഫ്ഗാ​നി​സ്ഥാ​ൻ, ഓ​സ്‌​ട്രേ​ലി​യ, ബം​ഗ്ലാ​ദേ​ശ്, ഇം​ഗ്ല​ണ്ട്, ഇ​ന്ത്യ, നെ​ത​ർ​ലാ​ൻ​ഡ്‌​സ്, ന്യൂ​സി​ലാ​ൻ​ഡ്, പാ​കി​സ്ഥാ​ൻ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ശ്രീ​ല​ങ്ക എ​ന്നീ ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ 45 വാ​ശി​യേ​റി​യ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. ഓ​രോ ടീ​മും ഓ​രോ ത​വ​ണ ഏ​റ്റു​മു​ട്ടി​യ​തി​നാ​ൽ ഫൈ​ന​ലി​ലേ​ക്കു​ള്ള യാ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ഉ​ട​നീ​ളം ക​ടു​ത്ത ഏ​റ്റു​മു​ട്ട​ലു​ക​ൾ​ക്കും മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ൾ​ക്കും ക്രി​ക്ക​റ്റ് ലോ​കം സാ​ക്ഷ്യം വ​ഹി​ച്ചു. ആ​ഴ്ച​ക​ൾ നീ​ണ്ട ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷം ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സ​മാ​പ​നം അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കുകയാണ്.

Read More

പാ​നി​യ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ല​ർ​ത്തി ന​ൽ​കി; 19കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു, പ്രതികൾ പോലീസ് പിടിയിൽ

19 കാ​രി​യാ​യ കോ​ളേ​ജ് വി​ദ്യാ​ർ​ഥി​നി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മും​ബൈ​യി​ലെ ചെ​മ്പൂ​ർ ഏ​രി​യ​യി​ലെ ഭാ​ഭാ ആ​റ്റോ​മി​ക് റി​സ​ർ​ച്ച് സെ​ന്റ​ർ (BARC) ക്വാ​ർ​ട്ടേ​ഴ്സി​ലെ ഫ്‌​ളാ​റ്റി​ലാ​ണ് സം​ഭ​വം. പ്ര​തി​യും ഇ​ര​യും പ​ര​സ്പ​രം അ​റി​യാ​വു​ന്ന​വ​രും ഒ​രേ കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന​വ​രു​മാ​ണെ​ന്നും ശീ​ത​ള​പാ​നീ​യ​ത്തി​ൽ മ​യ​ക്ക​മ​രു​ന്ന് ക​ല​ർ​ത്തി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. ഇ​ര​യാ​യ പെ​ൺ​കു​ട്ടി പാ​ച​ക​ത്തി​നു​ള്ള ചേ​രു​വ​ക​ൾ ശേ​ഖ​രി​ക്കാ​ൻ പ്ര​തി​യു​ടെ വീ​ട്ടി​ൽ പോ​യി​രു​ന്നു. പ്ര​തി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ വീ​ട്ടി​ൽ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ പ്ര​തി സു​ഹൃ​ത്തി​നെ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ച് പാ​ർ​ട്ടി ന​ട​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി പെ​ൺ​കു​ട്ടി​യ്ക്ക് പാ​നീ​യം ന​ൽ​കി. ഇ​ത് കു​ടി​ച്ച​തി​ന് ശേ​ഷം പെൺകുട്ടി ബോ​ധ​ര​ഹി​ത​യാ​യി. തു​ട​ർ​ന്ന് ഇ​രു​വ​രും മാ​റി​മാ​റി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു. ബോ​ധം തി​രി​ച്ചു​കി​ട്ടി​യ​പ്പോ​ൾ ത​നി​ക്ക് എ​ന്തോ സം​ഭ​വി​ച്ച​താ​യി യുവതിയ്ക്ക് മ​ന​സ്സി​ലാ​യി. ഇ​തേ​ത്തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി കു​ടും​ബ​ത്തോ​ടൊ​പ്പം സ​മീ​പ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി. ര​ണ്ട് പ്ര​തി​ക​ളെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പോ​ലീ​സ് ഇ​രു​വ​രെ​യും…

Read More

വൈ​ദ്യു​തി ക​മ്പി​യി​ൽ ച​വി​ട്ടി അ​മ്മ​യും ഒ​മ്പ​ത് മാ​സം പ്രാ​യ​മു​ള്ള മ​ക​ളും മ​രി​ച്ചു

യു​വ​തി​യും ഒ​മ്പ​ത് മാ​സം പ്രാ​യ​മു​ള്ള മ​ക​ളും വൈ​ദ്യു​തി ക​മ്പി​യി​ൽ ച​വി​ട്ടി മ​രി​ച്ചു. ബെം​ഗ​ളൂ​രു​വി​ലെ വൈ​റ്റ്ഫീ​ൽ​ഡ് ഏ​രി​യ​യി​ൽ രാ​വി​ലെ 6 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഒ​ടി​ഞ്ഞു​വീ​ണ് റോ​ഡ​രി​കി​ൽ കി​ട​ന്നി​രു​ന്ന വൈ​ദ്യു​തി ക​മ്പി​യി​ൽ ച​വി​ട്ടി​യാ​ണ് ഇ​രു​വ​രും മ​രി​ച്ച​ത്. സൗ​ന്ദ​ര്യ (23), സു​വി​ക്‌​സ്‌​ലി​യ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സംഭവത്തിൽ ക​ടു​ഗോ​ഡി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ബാം​ഗ്ലൂ​ർ ഇ​ല​ക്‌​ട്രി​സി​റ്റി സ​പ്ലൈ ക​മ്പ​നി ലി​മി​റ്റ​ഡ് (ബെ​സ്‌​കോം) ഉ​ദ്യോ​ഗ​സ്ഥ​രെ​യും ജീ​വ​ന​ക്കാ​രെ​യും ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ട്ര​ക്കി​ൽ വാ​ഹ​നം ഇ​ടി​ച്ച് അ​ഞ്ച് പോ​ലീ​സു​കാ​ർ​ മ​രി​ച്ചു

പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു. ഇന്ന് പു​ല​ർ​ച്ചെ രാ​ജ​സ്ഥാ​നി​ലെ ചു​രു ജി​ല്ല​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. തി​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​നാ​യി താ​രാ​ന​ഗ​റി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു പോ​ലീ​സു​കാ​ർ. 200 അം​ഗ രാ​ജ​സ്ഥാ​ൻ നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള തി​ര​ഞ്ഞെ​ടു​പ്പ് ന​വം​ബ​ർ 25 നും ​വോ​ട്ടെ​ണ്ണ​ൽ ഡി​സം​ബ​ർ 3 നും ​ആ​ണ്. സു​ജ​ൻ​ഗ​ഡ് സ​ദ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് ചു​രു പോ​ലീ​സ് സൂ​പ്ര​ണ്ട് പ്ര​വീ​ൺ നാ​യ​ക് പ​റ​ഞ്ഞു. ഖി​ൻ​വ്‌​സ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്‌​ഐ രാ​മ​ച​ന്ദ്ര, കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ കും​ഭാ​രം, സു​രേ​ഷ് മീ​ണ, താ​ന​റാം, മ​ഹേ​ന്ദ്ര എ​ന്നി​വ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ലോ​ട്ട് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. “ഇ​ന്ന് അ​തി​രാ​വി​ലെ, ചു​രു​വി​ലെ സു​ജ​ൻ​ഗ​ഢ് സ​ദ​ർ ഏ​രി​യ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പോ​ലീ​സു​കാ​ർ​ക്ക് മ​ര​ണ​മ​ട​ഞ്ഞ​തി​നെ​ക്കു​റി​ച്ച് ദുഃ​ഖ​ക​ര​മാ​യ വാ​ർ​ത്ത ല​ഭി​ച്ചു. ഈ ​അ​പ​ക​ട​ത്തി​ൽ മ​രി​ച്ച എ​ല്ലാ പോ​ലീ​സു​കാ​രു​ടെ​യും കു​ടും​ബ​ങ്ങ​ൾ​ക്ക് ഞ​ങ്ങ​ളു​ടെ…

Read More

സി​പി​എം നേ​താ​വി​നെ​തി​രാ​യ മി​ച്ച​ഭൂ​മി കേ​സ്; തെ​ളി​വ് സ്വീ​ക​രി​ക്കാ​തെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്തു​ക​ളി

കോ​ഴി​ക്കോ​ട്: സി​പി​എം നേ​താ​വ് ജോ​ർ​ജ് എം. ​തോ​മ​സി​നെ​തി​രാ​യ മി​ച്ച​ഭൂ​മി​ക്കേ​സി​ൽ പ​രാ​തി​ക്കാ​രി​ൽനി​ന്ന് തെ​ളി​വ് സ്വീ​ക​രി​ക്കാ​തെ ലാ​ൻ​ഡ് ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്തു​ക​ളി. തോ​ട്ടു​മു​ക്ക​ത്തെ ഭൂ​മി​യി​ൽ തെ​ളി​വെ​ടു​പ്പി​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രാ​തി​ക്കാ​രി​ല്‍നി​ന്ന് തെ​ളി​വ് സ്വീ​ക​രി​ക്കാ​തെ മു​ങ്ങാ​ന്‍ ശ്ര​മി​ച്ച​ത്. പ​രാ​തി​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ൽ രേ​ഖ​ക​ൾ സ്വീ​ക​രി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ട​ങ്ങി. മി​ച്ച​ഭൂ​മി​യെ​ന്ന് 2000ല്‍ ലാ​ൻ​ഡ് ബോ​ർ​ഡ് ക​ണ്ടെ​ത്തു​ക​യും തി​രി​ച്ചു​പി​ടി​ക്കാ​ൻ 2003ൽ ​ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്ത കേ​സി​ലാ​ണ് താ​ലൂ​ക്ക് ലാ​ൻ​ഡ് ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്തു​ക​ളി. മി​ച്ച​ഭൂ​മി​യാ​യ 16 ഏ​ക്ക​ർ 40 സെ​ന്‍റ് സ്ഥ​ലം ജോ​ർ​ജ് എം. ​തോ​മ​സ് കൈ​വ​ശം വ​ച്ചെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ. ഈ ​ഭൂ​മി​യി​ൽ ത​ന്നെ​യാ​ണ് ജോ​ർ​ജ് എം ​തോ​മ​സ് വീ​ട് വ​ച്ച് താ​മ​സി​ക്കു​ന്ന​തും. പ​രി​ശോ​ധ​ന​യ്ക്ക് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തു​മ്പോ​ൾ പ​രാ​തി​ക്കാ​രോ​ട് തെ​ളി​വ് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന നി​ർ​ദേശ​മാ​ണ് ലാ​ൻ​ഡ് ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ​ത്. ഇ​തു​പ്ര​കാ​രം രേ​ഖ​ക​ളു​മാ​യെ​ത്തി​യ പ​രാ​തി​ക്കാ​രെ കാ​ണാ​നോ, അ​വ​രു​ടെ ഭാ​ഗം കേ​ൾ​ക്കാ​നോ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​യി​ല്ല. ഓ​ത​റൈ​സ്ഡ് ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ പ​രാ​തി​ക്കാ​രു​ടെ മു​ന്നി​ൽ​പ്പെ​ടാ​തെ…

Read More

നവകേരള സദസ്; സ്കൂൾ ബസുകൾ വിട്ടുകൊടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സി​ന് സ്കൂ​ൾ ബ​സ് വി​ട്ട് ന​ൽ​ക​ണ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം. സം​ഘാ​ട​ക​ർ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ന​വ​കേ​ര​ള സ​ദ​സി​ന്‍റെ ആ​വ​ശ്യ​ത്തി​ന് ബ​സ്‌​സു​ക​ൾ വി​ട്ട് ന​ൽ​ക​ണ​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി. ബ​സി​ന്‍റെ ഇ​ന്ധ​ന​ച്ചെ​ല​വും ഡ്രൈ​വ​റു​ടെ ബാ​റ്റ​യും സം​ഘാ​ട​ക​ർ വ​ഹി​ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് നി​ർ​ദേ​ശ​മെ​ന്നാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. നേ​ര​ത്തെ ന​വ​കേ​ര​ള സ​ദ​സി​ന് ആ​ള്‍​ക്കാ​രെ എ​ത്തി​ക്കാ​ന്‍ സ്വകാര്യ ബ​സു​ക​ള്‍ സൗ​ജ​ന്യ​മാ​യി വി​ട്ടു ന​ല്‍​ക​ണ​മെ​ന്ന് ​ബ​സു​ട​മ​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ​ധി​കൃ​ത​ർ രം​ഗ​ത്ത് വ​ന്നി​രു​ന്നു​. മ​ല​പ്പു​റ​ത്ത് നാ​ല് ദി​വ​സ​ത്തെ പ​രി​പാ​ടി​ക്കാ​യി അ​റു​പ​ത് ബ​സു​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് അ​ന്ന് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​ര്‍ രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ബ​സു​ക​ള്‍ വി​ട്ടു ന​ല്‍​കാ​മെ​ന്നു സ്വ​കാ​ര്യ ഉ​ട​മ​ക​ൾ നി​ല​പാ​ടും എ​ടു​ത്തി​രു​ന്നു.​ സേ​വ​ന​മെ​ന്ന നി​ല​യി​ലാ​ണ് ബ​സു​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ആ​രെ​യും നി​ര്‍​ബ​ന്ധി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് അ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​തി​ക​രി​ച്ച​ത്. അ​തേ സ​മ​യം ന​വ​കേ​ര​ള സ​ദ​സി​നെ…

Read More

സ്ഫോ​ട​ക വ​സ്തു​ക്ക​ൾ കൊ​ണ്ടു​വ​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ട്രെ​യി​നു​ക​ളി​ൽ സു​ര​ക്ഷ വ​ർ​ധി​പ്പിക്കും

കൊ​ല്ലം: ഉ​ത്സ​വ സീ​സ​ണു​ക​ൾ പ്ര​മാ​ണി​ച്ച് ട്രെ​യി​നു​ക​ളി​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ കൊ​ണ്ടു​വ​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​ൻ അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശം. ഇ​തു സം​ബ​ന്ധി​ച്ച് റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന​യ്ക്കും പോ​ലീ​സി​നും ജാ​ഗ്ര​താ നി​ർ​ദേ​ശം ല​ഭി​ച്ചു ക​ഴി​ഞ്ഞു. കൂ​ടു​ത​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​തി​നാ​യി എ​ല്ലാ​യി​ട​ത്തും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പാ​ർ​സ​ൽ ഓ​ഫീ​സ് വ​ഴി ബു​ക്ക് ചെ​യ്യു​ന്ന ല​ഗേ​ജു​ക​ളും പാ​ർ​സ​ലു​ക​ളും സ്കാ​നിം​ഗ് അ​ട​ക്ക​മു​ള്ള ക​ർ​ശ​ന പ​രി​ശോ​ധ​ന​ ന​ട​ത്തി​യശേ​ഷ​മേ ട്രെ​യി​നു​ക​ളി​ൽ ക​യ​റ്റാ​വൂ എ​ന്നു നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.പ​ട​ക്ക​ങ്ങ​ൾ അ​ട​ക്ക​മു​ള്ള സ്ഫോ​ട​ക വ​സ്തു​ക്ക​ൾ, ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ, ആ​സി​ഡ്, പെ​ട്രോ​ൾ, മ​ണ്ണെ​ണ്ണ തു​ട​ങ്ങി​യ​വ ഒ​ന്നും വ​ണ്ടി​ക​ളി​ൽ കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ല. ഇ​ത്ത​രം വ​സ്തു​ക്ക​ളു​മാ​യി സ​ഞ്ച​രി​ക്കു​ന്ന​വ​രെ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മു​ക​ളി​ലോ ട്രെ​യി​നു​ക​ളി​ലോ ക​ണ്ടാ​ൽ സ​ഹ​യാ​ത്രി​ക​ർ വി​വ​രം അ​ടി​യ​ന്തര​മാ​യി 139 എ​ന്ന ടോ​ൾ​ഫ്രീ ന​മ്പ​രി​ൽ അ​റി​യി​ക്ക​ണം എ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.കൂ​ടാ​തെ ഇ​ത് സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പു​ക​ൾ എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും സ്ഥി​ര​മാ​യി മൈ​ക്ക് അ​നൗ​ൺ​സ്മെ​ന്‍റു​ക​ൾ വ​ഴി ന​ട​ത്തു​ക​യും വേ​ണം. സു​ര​ക്ഷാ…

Read More

ഉ​ത്ത​ര​കാ​ശി​യി​ല്‍ 40 തൊ​ഴി​ലാ​ളി​ക​ൾ തു​ര​ങ്ക​ത്തി​ല​ക​പ്പെ​ട്ടി​ട്ട് ഏ​ഴ് ദി​വ​സം; തു​ര​ങ്കം വീ​ണ്ടും ഇ​ടി​ഞ്ഞ​താ​യി ആ​ശ​ങ്ക, ര​ക്ഷാ​പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചു

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഉ​ത്ത​ര​കാ​ശി​യി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന സി​ൽ​ക്യാ​ര തു​ര​ങ്കം ഇ​ടി​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് കു​ടു​ങ്ങി​യ 40 തൊ​ഴി​ലാ​ളി​ക​ളെ പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള ശ്ര​മം വീ​ണ്ടും ത​ട​സ​പ്പെ​ട്ടു. തു​ര​ങ്ക​ത്തി​നു​ള്ളി​ൽ​നി​ന്നു വ​ലി​യ ശ​ബ്ദം കേ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് തു​ര​ക്ക​ൽ നി​ർ​ത്തി​വ​ച്ചു​വെ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. തു​ര​ങ്കം വീ​ണ്ടും ഇ​ടി​ഞ്ഞ​താ​യി ആ​ശ​ങ്ക പ​ര​ന്നി​ട്ടു​ണ്ട്.‌ ഇ​തേ​ത്തു​ട​ർ​ന്നു വി​ദ​ഗ്ധ​രു​ടെ യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. ഡ്രി​ല്ലിം​ഗ് മെ​ഷീ​ന്‍ അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ലെ ലോ​ഹ​ഭാ​ഗ​ങ്ങ​ളി​ല്‍ ത​ട്ടി ഇ​ന്ന​ലെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ത​ട​സ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ച് രാ​ത്രി​യോ​ടെ ഡ്രി​ല്ലിം​ഗ് പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. ഗ്യാ​സ് ക​ട്ട​റു​ക​ളു​പ​യോ​ഗി​ച്ച് ലോ​ഹ​ഭാ​ഗ​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റി​യാ​ണു ഡ്രി​ല്ലിം​ഗ് പു​ന​രാ​രം​ഭി​ക്കാ​നാ​യ​ത്. വ്യാ​ഴാ​ഴ്ച ഡ​ല്‍​ഹി​യി​ല്‍​നി​ന്ന് അ​മേ​രി​ക്ക​ന്‍ നി​ര്‍​മി​ത കൂ​റ്റ​ന്‍ ഡ്രി​ല്ലിം​ഗ് മെ​ഷീ​ന്‍ എ​ത്തി​ച്ച​തോ​ടെ ര​ക്ഷാ​ദൗ​ത്യ​ത്തി​ന് വേ​ഗ​ത കൈ​വ​ന്നി​രു​ന്നു. മ​റ്റൊ​രു ഡ്രി​ല്ലിം​ഗ് മെ​ഷീ​ന്‍​കൂ​ടി ഇ​ന്നു രാ​വി​ലെ ഇ​ന്‍​ഡോ​റി​ല്‍​നി​ന്ന് വി​മാ​ന​മാ​ര്‍​ഗം എ​ത്തി​ക്കും. ഇ​തോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കാ​ൻ ക​ഴി​യും. 25 മീ​റ്റ​റോ​ളം തു​ര​ന്നു​പോ​യ ഡ്രി​ല്ലിം​ഗ് മെ​ഷീ​ന്‍ ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണു ലോ​ഹ​ഭാ​ഗ​ങ്ങ​ളി​ല്‍ ത​ട്ടി​യ​ത്. തു​ര​ന്ന ഭാ​ഗ​ത്തു സ്റ്റീ​ല്‍ പൈ​പ്പു​ക​ള്‍ സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞാ​ല്‍…

Read More

രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ അ​പ​കീ​ർ​ത്തി​ക്കേ​സ് ന​ൽ​കി​യ എം​എ​ല്‍​എ​ക്ക് ബി​ജെ​പി​യി​ൽ ഉ​യ​ർ​ന്ന ചു​മ​ത​ല

ന്യൂ​ഡ​ല്‍​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍​ഗാ​ന്ധി​ക്കെ​തി​രേ അ​പ​കീ​ര്‍​ത്തി​ക്കേ​സ് ന​ല്‍​കി​യ ഗു​ജ​റാ​ത്ത് എം​എ​ല്‍​എ പൂ​ര്‍​ണേ​ഷ് മോ​ദി​ക്ക് പു​തി​യ സം​ഘ​ട​നാ ചു​മ​ത​ല ന​ല്‍​കി ബി​ജെ​പി. ദാ​ദ്ര നാ​ഗ​ര്‍ ഹ​വേ​ലി, ദാ​മ​ന്‍ ദി​യു എ​ന്നി​വി​ട​ങ്ങ​ളി​ലെ ചു​മ​ത​ല​യാ​ണ് ന​ല്‍​കി​യ​ത്. പൂ​ര്‍​ണേ​ഷ് മോ​ദി​യെ പ്ര​ദേ​ശ് പ്ര​ഭാ​രി​യാ​യും ദു​ഷ്യ​ന്ത് പ​ട്ടേ​ലി​നെ സ​ഹ​പ്ര​ഭാ​രി​യാ​യും നി​യ​മി​ച്ചു. തെ​ക്ക​ന്‍ ഗു​ജ​റാ​ത്തി​ൽ​നി​ന്നു​ള്ള പൂ​ര്‍​ണേ​ഷ് മോ​ദി സൂ​റ​ത്ത് വെ​സ്റ്റി​ല്‍​നി​ന്നു​ള്ള എം​എ​ല്‍​എ​യാ​ണ്. പ്ര​ദേ​ശ​ത്തു​നി​ന്നു​ള്ള ശ​ക്ത​നാ​യ ഒ​ബി​സി നേ​താ​വ് കൂ​ടി​യാ​ണ് പൂ​ർ​ണേ​ഷ് മോ​ദി. കോ​ലാ​റി​ല്‍ രാ​ഹു​ല്‍​ഗാ​ന്ധി ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​നെ​തി​രേ പൂ​ര്‍​ണേ​ഷ് മോ​ദി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ രാ​ഹു​ല്‍​ഗാ​ന്ധി​യെ വി​ചാ​ര​ണ​ക്കോ​ട​തി ത​ട​വി​നു ശി​ക്ഷി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് അ​ദ്ദേ​ഹ​ത്തെ അ​യോ​ഗ്യ​നാ​ക്കി. രാ​ഹു​ലി​നെ​തി​രേ​യു​ള്ള ശി​ക്ഷാ​വി​ധി ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ സു​പ്രീം​കോ​ട​തി സ്‌​റ്റേ ചെ​യ്തു.

Read More

ന­​വ­​കേ­​ര­​ള സദസ് അ­​വ­​സാ​ന­​ത്തെ ക­​മ്മ്യൂ­​ണി­​സ്റ്റ് സ​ര്‍­​ക്കാ­​രി­​ന്‍റെ വി­​ലാ­​പ­​യാ­​ത്ര­: കടുത്ത വിമർശനവുമായി കെ.​സു­​രേ­​ന്ദ്ര​ന്‍

തി­​രു­​വ­​ന­​ന്ത­​പു​രം: ന­​വ­​കേ­​ര­​ള സ­​ദ­​സി­​നെ­​തി­​രേ കടുത്ത വി­​മ​ര്‍­​ശ­​ന­​വു­​മാ​യി ബി­​ജെ­​പി സം​സ്ഥാ­​ന അ​ധ്യ​ക്ഷ​ൻ കെ.​സു­​രേ­​ന്ദ്ര​ന്‍. അ­​വ­​സാ​ന­​ത്തെ ക­​മ്മ്യൂ­​ണി­​സ്റ്റ് സ​ര്‍­​ക്കാ­​രി­​ന്‍റെ വി­​ലാ­​പ­​യാ­​ത്ര­​യാ­​ണി­​തെ­​ന്ന് സു­​രേ­​ന്ദ്ര​ന്‍ വി­​മ​ര്‍­​ശി​ച്ചു. മു­​ഖം മി­​നു­​ക്കാ­​നു­​ള്ള പി­​ണ­​റാ­​യി­​യു­​ടെ നാ­​ട­​ക­​മാ­​ണി​ത്. പ­​രി­​പാ­​ടി ക­​ഴി­​യു­​മ്പോ​ള്‍ മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ​യും മ­​ന്ത്രി­​മാ­​രു­​ടെ​യും മു­​ഖം കൂ­​ടു­​ത​ല്‍ വി­​കൃ­​ത­​മാ­​കു­​മെ​ന്നും സു­​രേ­​ന്ദ്ര​ന്‍ കു­​റ്റ­​പ്പെ­​ടു​ത്തി. സ​ര്‍­​ക്കാ​ര്‍ എ­​ത്ര­​മാ​ത്രം ജ​ന­​ദ്രോ­​ഹ നി­​ല­​പാ­​ടു­​മാ­​യാ­​ണ് മു­​ന്നോ­​ട്ട് പോ­​കു​ന്ന­​ത് എ­​ന്ന­​തി­​ന് തെ­​ളി­​വാ­​ണ് കോ­​ടി­​ക്ക­​ണ​ക്കി​ന് രൂ­​പ ധൂ​ര്‍­​ത്ത­​ടി​ച്ചു­​കൊ­​ണ്ടു­​ള്ള ന­​വ­​കേ­​ര­​ള സ­​ദ​സ്. ഇ­​ത് സ​ര്‍­​ക്കാ­​രി­​ന്‍റെ അ­​ന്ത്യ­​യാ­​ത്ര­​യാ­​ണെ​ന്നും സു­​രേ­​ന്ദ്ര​ന്‍ പ­​റ​ഞ്ഞു.

Read More