രാഹുൽ ഗാന്ധിയെ ബിജെപി ‘രാവണ’നാക്കിയതിൽ പ്രതിഷേധം; മോദിയുടെയും ഷായുടെയും കോലം കത്തിക്കാൻ കോൺഗ്രസ്

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യു​ടെ ഔ​ദ്യോ​ഗി​ക സാ​മൂ​ഹ്യ​മാ​ധ്യ​മ പേ​ജി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യെ രാ​വ​ണ​നാ​യി ചി​ത്രീ​ക​രി​ച്ച​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സ്. ബി​ജെ​പി രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ജീ​വ​ന്‍​ത​ന്നെ അ​പാ​യ​പ്പെ​ടു​ത്താ​നു​ള്ള ആ​ഹ്വാ​ന​മാ​ണ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. എ​ഐ​സി​സി ആ​ഹ്വാ​നം അ​നു​സ​രി​ച്ച് ഡി​സി​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും അ​മി​ത് ഷാ​യു​ടെ​യും കോ​ലം ക​ത്തി​ച്ച് സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​യു. രാ​ധാ​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു. ബി​ജെ​പി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​ത്തോ​ടൊ​പ്പം ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ളും ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ന​വ​യു​ഗ രാ​വ​ണ​ൻ ഇ​താ, ഇ​യാ​ൾ ധ​ർ​മ​വി​രു​ദ്ധ​ൻ, രാ​മ​വി​രു​ദ്ധ​ൻ, ഭാ​ര​ത​ത്തെ ത​ക​ർ​ക്കു​ക​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ല​ക്ഷ്യം എ​ന്നി​ങ്ങ​നെ​യാ​ണ് ചി​ത്ര​ത്തി​നൊ​പ്പം കു​റി​ച്ചി​രി​ക്കു​ന്ന​ത്. രാ​വ​ണ​ൻ- ഒ​രു കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി പ്രൊ​ഡ​ക്ഷ​ൻ, സം​വി​ധാ​നം ജോ​ർ​ജ് സോ​റോ​സ് എ​ന്നും ചി​ത്ര​ത്തി​നൊ​പ്പം കു​റി​ച്ചി​രി​ക്കു​ന്നു. രാ​ഹു​ല്‍ ഗാ​ന്ധി​യെ രാ​വ​ണ​നാ​യി ചി​ത്രീ​ക​രി​ച്ച് ആ​ക്ര​മ​ണ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത ബി​ജെ​പി​യു​ടെ ഫാ​സി​സ്റ്റ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​താ​യി…

Read More

കേന്ദ്രത്തിന് ഇടപെടാൻ പറ്റുമോ? സു​രേ​ഷ്ഗോ​പി ഡ​ൽ​ഹി​യി​ൽ; ക​രു​വ​ന്നൂ​രി​ലെ സ്ഥി​തി പ്ര​ധാ​ന​മ​ന്ത്രി​യെ അ​റി​യി​ക്കും

തൃ​ശൂ​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യി ഇ​ന്ന് ഡൽഹിയിൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന ബിജെപി നേതാവായ നടൻ സു​രേ​ഷ്ഗോ​പി ക​രു​വ​ന്നൂ​രി​ലെ സ്ഥി​തി​ഗ​തി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​യെ ബോ​ധ്യ​പ്പെ​ടു​ത്തും. ക​രു​വ​ന്നൂ​രി​ൽനി​ന്ന് തൃ​ശൂ​ർ വ​രെ ന​ട​ത്തി​യ പ​ദ​യാ​ത്ര​യ്ക്കുശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ സു​രേ​ഷ്ഗോ​പി കാ​ണു​ന്ന​ത്. ക​രു​വ​ന്നൂ​രി​ൽനി​ന്നു ല​ഭി​ച്ച നി​ര​വ​ധി പ​രാ​തി​ക​ൾ സം​ബ​ന്ധി​ച്ചും ക​രു​വ​ന്നൂ​രി​ലെ ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ചും ഇ​ഡി അ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ചും സു​രേ​ഷ്ഗോ​പി പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി സം​സാ​രി​ക്കും. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ന​ട​ത്താ​ൻ പ​റ്റു​മോ എ​ന്ന കാ​ര്യ​വും ച​ർ​ച്ച ചെ​യ്യും. ക​രു​വ​ന്നൂ​ർ വി​ഷ​യം മു​ൻ​നി​ർ​ത്തി സി​പി​എ​മ്മി​നും കോ​ണ്‍​ഗ്ര​സി​നു​മെ​തി​രേ ബി​ജെ​പി​യു​ടെ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കു​ന്ന കാ​ര്യം സം​ബ​ന്ധി​ച്ചും സു​രേ​ഷ്ഗോ​പി പ്ര​ധാ​ന​മ​ന്ത്രി​യെ ധ​രി​പ്പി​ക്കും. തൃ​ശൂ​ർ ലോ​ക്സ​ഭ സ്ഥാ​നാ​ർ​ത്ഥി​ത്വം സം​ബ​ന്ധി​ച്ചും ഇ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ സം​സാ​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. സ​ത്യ​ജി​ത്ത് റേ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ത​ല​പ്പ​ത്തേ​ക്ക് സു​രേ​ഷ്ഗോ​പി​യെ നി​യ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ന​ട​ക്കു​ക​യെ​ങ്കി​ലും ഈ ​പ​ദ​വി ഏ​റ്റെ​ടു​ക്കു​ന്ന​തു​കൊ​ണ്ട് തൃ​ശൂ​രി​ൽ ലോ​ക്സ​ഭ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​കി​ല്ലെ​ന്ന നി​ല​യി​ലാ​ണ് ഇ​പ്പോ​ൾ…

Read More

എയർ ഇന്ത്യ വിമാനത്തിൽ ജീവനക്കാരോട് മോശമായി പെരുമാറിയ യാത്രക്കാരനെതിരെ കേസ് 

വി​മാ​ന​ത്തി​ൽ ജീ​വ​ന​ക്കാ​രെ ശ​ല്യ​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്‌​ത യു​വാ​വിനെതിരെ കേസ്. ​ന്യൂ​യോ​ർ​ക്ക്-​ഡ​ൽ​ഹി എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം. വി​മാ​ന​ത്തി​ൽ യാ​ത്ര ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും വ​നി​താ ക്യാ​ബി​ൻ ക്രൂ​വി​ന് നേ​രെ മോ​ശം ഭാ​ഷ പ​റ​യു​ക​യും ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ് കേ​സ്. ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 509, എ​യ​ർ​ക്രാ​ഫ്റ്റ് റൂ​ൾ​സ് 22/23 എ​ന്നി​വ പ്ര​കാ​ര​മാ​ണ് ഒ​ക്‌​ടോ​ബ​ർ ഒ​ന്നി​ന് ഡ​ൽ​ഹി​യി​ലെ ഐ​ജി​ഐ എ​യ​ർ​പോ​ർ​ട്ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ വ​നി​താ ക്യാ​ബി​ൻ ക്രൂ ​അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഐ‌​എ‌​എ​ൻ‌​എ​സ് ആ​ക്‌​സ​സ് ചെ​യ്‌​ത എ​ഫ്‌​ഐ‌​ആ​ർ പ്ര​കാ​രം ജ​ല​ന്ധ​ർ നി​വാ​സി​യാ​യ യാ​ത്ര​ക്കാ​ര​ന് ഫ്ലൈ​റ്റ് എ​ഐ 102-ൽ ​ആ​ദ്യം സീ​റ്റ് ന​മ്പ​ർ 21 ബി ​ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് സീ​റ്റ് ന​മ്പ​ർ 45 എ​ച്ച്-​ൽ ഇ​രു​ന്നു. അ​വി​ടെ ഇ​രു​ന്ന് അ​യാ​ൾ  അ​ശ്ലീ​ലം കാ​ണി​ക്കു​ക​യും സ​ഹ​യാ​ത്രി​ക​രെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു. ക്യാ​ബി​ൻ സൂ​പ്പ​ർ​വൈ​സ​ർ അ​യാ​ൾ​ക്ക് മു​ന്ന​റി​യി​പ്പ്…

Read More

ബഹുനില കെട്ടിടത്തിൽ തീപിടുത്തം; ഏഴ് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ലുണ്ടായ വ​ൻ തീ​പി​ടി​ത്ത​ത്തി​ൽ ഏഴ് മ​ര​ണം. ഇന്ന് പു​ല​ർ​ച്ചെ മും​ബൈ​യി​ലെ ഗോ​രേ​ഗാ​വ് വെ​സ്റ്റ് ഏ​രി​യ​യി​ലാ​ണ് സം​ഭ​വം. ഗോ​രേ​ഗാ​വ് വെ​സ്റ്റി​ലെ ആ​സാ​ദ് ന​ഗ​ർ പ്ര​ദേ​ശ​ത്തെ ഗ്രൗ​ണ്ട് പ്ല​സ് സെ​വ​ൻ സ്ട്ര​ക്ച്ച​റാ​യ ജ​യ് ഭ​വാ​നി ബി​ൽ​ഡിം​ഗി​ൽ പു​ല​ർ​ച്ചെ മൂ​ന്ന് മ​ണി​യോ​ടെ​യാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്.  താ​ഴ​ത്തെ നി​ല​യി​ലും പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ലും പെ​ട്ട​ന്ന് തീ​പി​ടി​ത്ത​മു​ണ്ടാ​യി. ഇ​തു​വ​രെ 40 ഓ​ളം പേ​രെ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ പ​ത്ത് ഫ​യ​ർ എ​ഞ്ചി​നു​ക​ൾ സ്ഥ​ല​ത്തെ​ത്തി. തീ ​ആ​ളി​പ്പ​ട​രാ​ൻ തു​ട​ങ്ങിയതിന്​ നാ​ല് മ​ണി​ക്കൂ​റി​ന് ശേ​ഷം രാ​വി​ലെ ഏ​ഴ് മ​ണി​യോ​ടെ തീ ​അ​ണ​ച്ച​ത്. റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം പ​രി​ക്കേ​റ്റ 51 പേ​രി​ൽ നി​ന്ന് ഇ​തു​വ​രെ ഏ​ഴ് മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ഞ്ച് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. 35 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. പ​രി​ക്കേ​റ്റ​വ​രി​ൽ നാ​ല് പേ​ർ ആ​ശു​പ​ത്രി വി​ട്ടു. തീ​പി​ടി​ത്ത​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സ് ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും…

Read More

കാണാതായ ട്രക്കറുടെ മൃതദേഹം മണാലിയിലെ വെള്ളച്ചാട്ടത്തിന് സമീപം നിന്ന് കണ്ടെത്തി

കാ​ണാ​താ​യ ട്ര​ക്ക​റു​ടെ മൃ​ത​ദേ​ഹം ക​ണ്ടെത്തി. സെ​പ്തം​ബ​ർ 28 മു​ത​ൽ കാ​ണാ​താ​യ രാ​ഹു​ൽ ര​മേ​ശി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. പാ​റ​ക്കെ​ട്ടി​ൽ നി​ന്ന് വീ​ണാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.  മ​ണാ​ലി​യി​ലെ ഒ​രു വ​ന​ത്തി​ലെ ജോ​ഗി​നി വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് മൃ​ത​ദേ​ഹം കി​ട്ടി​യ​ത്. പാ​റ​ക്കെ​ട്ടി​ന് 400 മീ​റ്റ​ർ താ​ഴെ​യാ​ണ് മൃ​ത​ദേ​ഹം കി​ട​ന്ന​ത്.  ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന അ​ട​ൽ ബി​ഹാ​രി വാ​ജ്‌​പേ​യി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മൗ​ണ്ട​നീ​യ​റിം​ഗ് ആ​ൻ​ഡ് അ​ലൈ​ഡ് സ്‌​പോ​ർ​ട്‌​സ്, പോ​ലീ​സ്, പ്രാ​ദേ​ശി​ക പ​ർ​വ​താ​രോ​ഹ​ക​ർ എ​ന്നി​വ​ര​ട​ങ്ങി​യ ര​ക്ഷാ​സം​ഘ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ 90 ഡി​ഗ്രി ചെ​ങ്കു​ത്താ​യ പാ​റ​യി​ൽ പ്ര​കൃ​തി​ദ​ത്ത​മാ​യ വ​ര​ക​ളോ കൊ​ളു​ത്തു​ക​ളോ ഇ​ല്ലാ​ത്ത​തി​നാ​ൽ ശ​രീ​ര​ത്തി​ലേ​ക്ക് അ​വ തു​ള​ച്ച് ഇ​റ​ങ്ങാ​ൻ പ്ര​യാ​സ​മാ​ണെ​ന്ന്. സെ​പ്തം​ബ​ർ 29ന് ​ജോ​ഗി​നി ഫാ​ൾ ഫോ​റ​സ്റ്റി​ൽ നി​ന്ന് രാ​ഹു​ലി​ന്‍റെ മൊ​ബൈ​ൽ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. മൊ​ബൈ​ലി​ലെ ചി​ത്ര​ങ്ങ​ളും സ​ന്ദേ​ശ​ങ്ങ​ളും സൂ​ചി​പ്പി​ക്കു​ന്ന​ത് ഭൃ​ഗു ത​ടാ​ക​ത്തി​ൽ നി​ന്ന് മ​ട​ങ്ങു​മ്പോ​ൾ മ​ണാ​ലി​യി​ലെ​ത്താ​നു​ള്ള ഏ​റ്റ​വും ചെ​റി​യ വ​ഴി…

Read More

കോളേജ് കാന്‍റീനിൽ സംഘർഷം; വിദ്യാർഥി കുത്തേറ്റ് മരിച്ചു

കോ​ളേ​ജ് കാ​ന്‍റീ​നി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റ് മ​രി​ച്ചു. ഹ​രി​യാ​ന​യി​ലെ ഭ​ഗ​വാ​ൻ പ​ര​ശു​റാം കോ​ളേ​ജി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.  ശി​വം എ​ന്ന വി​ദ്യാ​ർ​ഥി ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കോ​ളേ​ജ് കാ​ന്‍റീ​നി​ൽ എ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. കാ​ന്‍റീ​നി​ൽ മ​റ്റൊ​രു സം​ഘം വി​ദ്യാ​ർ​ഥി​ക​ളും ആ ​സ​മ​യ​ത്ത് ഉ​ണ്ടാ​യി​രു​ന്നു. അ​വ​രി​ൽ ചി​ല​ർ ശി​വ​ത്തി​ന്‍റെ സു​ഹൃ​ത്തി​നെ അ​സ​ഭ്യം പ​റ​ഞ്ഞു. ശി​വം ഇ​ത് എ​തി​ർ​ത്ത​തോ​ടെ വ​ഴ​ക്കി​ടു​ക​യും പ്ര​തി​ക​ളി​ലൊ​രാ​ൾ ക​ത്തി​കൊ​ണ്ട് ശി​വ​ത്തി​നെ കു​ത്തു​ക​യും ചെ​യ്തു.  എ​ന്നാ​ൽ സം​ഭ​വ സ​ഥ​ല​ത്ത് നി​ന്ന് പ്ര​തി​ക​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ ശി​വ​ത്തി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും മ​ര​ണം സം‍​ഭ​വി​ച്ചി​രു​ന്നു. ബി ​എ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ് ശി​വം  പോ​ലീ​സ് കോ​ളേ​ജി​ലെ​ത്തി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. ഇ​തി​ൽ പ്ര​തി​ക​ളാ​യ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ കോ​ളേ​ജ് പ​രി​സ​ര​ത്ത് നി​ന്ന് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ പു​റ​ത്തേ​ക്ക് പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന്…

Read More

വ​ന്ദേഭാ​ര​ത് സ്ലീ​പ്പ​റും വരുന്നു; ആ​ദ്യ പ​തി​പ്പ് പൂ​ർ​ത്തി​യാ​യി 2024 മാ​ർ​ച്ചി​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കും

എ​സ്.​ആ​ർ.​ സു​ധീ​ർ കു​മാ​ർ കൊ​ല്ലം: വ​ന്ദേഭാ​ര​ത് സ്ലീ​പ്പ​ർ ടെ​യി​നു​ക​ളു​ടെ ആ​ദ്യ പ​തി​പ്പ് നി​ർ​മാ​ണം ചെ​ന്നൈ​യി​ലെ ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി​യി​ൽ പൂ​ർ​ത്തി​യാ​യി. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് ട്വി​റ്റ​റി​ൽ പ​ങ്കു വ​ച്ചു. 2024 മാ​ർ​ച്ചോ​ടെ സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന സൂ​ച​ന​യും മ​ന്ത്രി ന​ൽ​കി​യി​ട്ടു​ണ്ട്. റെ​യി​ൽ​വേ വി​കാ​സ് നി​ഗം ലി​മി​റ്റ​ഡും റ​ഷ്യ​യി​ലെ ടി​എം​എ​ച്ച് ഗ്രൂ​പ്പി​ന്‍റെയും ക​ൺ​സോ​ർ​ഷ്യ​വും ചേ​ർ​ന്നാ​ന്ന് വ​ന്ദേഭാ​ര​ത് സ്ലീ​പ്പ​ർ കോ​ച്ചു​ക​ളു​ടെ നി​ർ​മാ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. ചെ​ന്നെ​യി​ലെ ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി​യും ഭാ​ര​ത് എ​ർ​ത്ത് മൂ​വേ​ഴ്സ് ലി​മി​റ്റ​ഡും സം​യു​ക്ത​മാ​യാ​ണ് കോ​ച്ചു​ക​ളു​ടെ ഡി​സൈ​നും ഇ​ന്‍റീരി​യ​റും രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​ട്ടു​ള്ള​ത്. നി​ല​വി​ലെ സ്ലീ​പ്പ​ർ കോ​ച്ചു​ക​ളേ​ക്കാ​ൾ വി​ശാ​ല​മാ​യ ബ​ർ​ത്തു​ക​ൾ, തെ​ളി​ച്ച​മു​ള്ള ഇ​ന്‍റീരി​യ​റു​ക​ൾ, കൂ​ടു​ത​ൽ വി​ശാ​ല​വും സൗ​ക​ര്യ​വു​മു​ള്ള ടോ​യ് ലറ്റു​ക​ൾ എ​ന്നി​വ കോ​ച്ചു​ക​ളു​ടെ പ്ര​ധാ​ന പ്ര​ത്യേ​ക​ത​ക​ളാ​ണ്. ഒ​രു ട്രെ​യി​നി​ൽ 857 ബ​ർ​ത്തു​ക​ൾ ഉ​ണ്ടാ​കും. ഇ​തി​ൽ 823 എ​ണ്ണം യാ​ത്ര​ക്കാ​ർ​ക്ക് വേ​ണ്ടി​യാ​ണ്.…

Read More

അധ്യാപികയെ പീഡിപ്പിച്ചതിന് ശേഷം ദൃശ്യങ്ങൾ പകർത്തി ഭീഷണി; സ്കൂൾ ഉടമ അറസ്റ്റിൽ

അ​ധ്യാ​പി​ക​യെ ബ​ലാ​ത്സം​ഗം ചെ​യ്ത സ്‌​കൂ​ൾ ഉ​ട​മ​യെ അ​റ​സ്റ്റ് ചെ​യ്തു. ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലെ ഒ​രു സ്വ​കാ​ര്യ സ്കൂ​ളി​ലാ​ണ് സം​ഭ​വം. സ്‌​കൂ​ൾ ഉ​ട​മ ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം വീ​ഡി​യോ റെ​ക്കോ​ർ​ഡ് ചെ​യ്ത​തായ് അ​ധ്യാ​പി​ക പ​റ​ഞ്ഞു.  ഈ ​റെ​ക്കോ​ർ​ഡിം​ഗ് ഉ​പ​യോ​ഗി​ച്ച് ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്യു​ക​യും കാ​ല​ക്ര​മേ​ണ ആ​വ​ർ​ത്തി​ച്ച് ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യ് പോ​ലീ​സ് പ​റ​ഞ്ഞു. സ്കൂ​ളി​ലെ​ത്തു​ന്ന ഇ​യാ​ൾ ചി​ല പ്ര​ധാ​ന ജോ​ലി​യു​ടെ പേ​രി​ൽ അ​ധ്യാ​പി​ക​യെ ത​ന്‍റെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ലൈം​ഗി​ക​മാ​യ് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.  അ​ധ്യാ​പി​ക ത​ന്‍റെ ഭ​ർ​ത്താ​വി​നോ​ട്  ദു​ര​നു​ഭ​വം തു​റ​ന്നു​പ​റ​ഞ്ഞു. തു​ട​ർ​ന്ന് ദ​മ്പ​തി​ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. പ്രാ​ദേ​ശി​ക കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു  

Read More

പടക്ക ഫാക്ടറിയിൽ സ്ഫോടനം; രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു

പ​ട​ക്ക ഫാ​ക്ട​റി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ഹ​രി​യാ​ന​യി​ലെ ഭി​വാ​നി ജി​ല്ല​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ലെ പ​ട​ക്ക ഫാ​ക്ട​റി​യി​ലാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്.  സ്‌​ഫോ​ട​ന​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള ര​ണ്ട് കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഒ​രു യു​വാ​വും സ്ത്രീ​യും പ​ട​ക്കം അ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്‌​ഫോ​ട​നം ഉ​ണ്ടാ​യ​ത്. മ​രി​ച്ച ര​ണ്ടു​പേ​രും ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള കു​ടി​യേ​റ്റ​ക്കാ​രാ​ണെ​ന്ന് പോ​ലീ​സ് പറഞ്ഞു. സ്‌​ഫോ​ട​ന​ത്തെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. എ​ന്നാ​ൽ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ളും സം​ഭ​വ​സ്ഥ​ല​ത്ത് വെ​ച്ച് ത​ന്നെ മ​രി​ച്ചു.  മ​രി​ച്ച ര​ണ്ടു​പേ​ർ മാ​ത്ര​മാ​ണ് ​സ്ഫോ​ട​നം ന​ട​ക്കു​മ്പോ​ൾ ഫാ​ക്ട​റി​യ്ക്ക് അ​ക​ത്ത് ജോ​ലി ചെ​യ്തി​രു​ന്ന​തെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.  നി​ര​വ​ധി പ​ട​ക്ക​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​തി​നാ​ൽ അ​വി​ടെ ഉ​ണ്ടാ​യ ഇ​ല​ക്ട്രി​ക് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​യി​രി​ക്കാം സ്ഫോ​ട​ന​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ​അ​പ​ക​ട​ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ട ഫാ​ക്‌​ട​റി ഉ​ട​മ​യ്ക്കാ​യ് പോ​ലീ​സ് തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.  ഫാ​ക്ട​റി നി​യ​മ​പ​ര​മോ നി​യ​മ​വി​രു​ദ്ധ​മോ ആ​യ രീ​തി​യി​ലാ​ണോ…

Read More

കുറ്റകരമായ അശ്രദ്ധ; ആശുപത്രിയിലെ കൂട്ടമരണങ്ങളിൽ മഹാരാഷ്ട്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്

ന​ന്ദേ​ഡി​ലെ ആ​ശു​പ​ത്രി​യി​ൽ 31 പേ​ർ മ​രി​ച്ച സം​ഭ​വം മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രി​ന്‍റെ  അ​നാ​സ്ഥ​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കോ​ൺ​ഗ്ര​സ് രം​ഗ​ത്ത്. എ​ന്തു​കൊ​ണ്ടാ​ണ് രോ​ഗി​ക​ൾ​ക്ക് കൃ​ത്യ സ​മ​യ​ത്ത് മ​രു​ന്ന് ല​ഭി​ക്കാ​ത്ത​തെ​ന്നും കോൺഗ്രസ് ചോ​ദി​ച്ചു. എ​ന്നാ​ൽ മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ മ​രു​ന്നു​ക​ളു​ടെ ക്ഷാ​മം നി​ഷേ​ധി​ച്ചു. കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ജോ​യ് കു​മാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് സം​സ്ഥാ​ന​ത്തെ ബി​ജെ​പി-​ശി​വ​സേ​ന സ​ർ​ക്കാ​രി​നെ​ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​ത്. “എം‌​എ​ൽ‌​എ​മാ​രെ വാ​ങ്ങു​ന്ന തി​ര​ക്കി​ലാ​യ​തി​നാ​ൽ അ​വ​ർ​ക്ക് മ​രു​ന്ന് വാ​ങ്ങാ​ൻ ക​ഴി​യി​ല്ല” എ​ന്നും ആ​രോ​പി​ച്ചു. മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രി​ന്‍റെ ഗു​രു​ത​ര​വും കു​റ്റ​ക​ര​വു​മാ​യ അ​ശ്ര​ദ്ധ കു​ട്ടി​ക​ളു​ൾ​പ്പെ​ടെ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ളു​ക​ളു​ടെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ചു. നാ​ല് മാ​സം മു​മ്പ് സ​ർ​ക്കാ​ർ മ​രു​ന്ന് വി​ത​ര​ണ​ക്കാ​രെ മാ​റ്റി​യ​തി​നാ​ൽ രോ​ഗി​ക​ൾ​ക്ക് മ​രു​ന്ന് വാ​ങ്ങാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് ഇ​ത് സം​ഭ​വി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​ന്ദേ​ഡ് ജി​ല്ല​യി​ലെ ഡോ​ക്ട​ർ ശ​ങ്ക​ർ​റാ​വു ച​വാ​ൻ ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ സെ​പ്റ്റം​ബ​ർ 30 മു​ത​ൽ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ശി​ശു​ക്ക​ളു​ടേ​തു​ൾ​പ്പെ​ടെ 31 മ​ര​ണ​ങ്ങ​ളാ​ണ്…

Read More