ദു​രി​താ​ശ്വാ​സ​നി​ധി തട്ടിപ്പിനു പിന്നിൽ വൻ റാക്കറ്റ്‍? അനർഹമായി പ​ണം കൈ​പ്പ​റ്റി​യ​വ​രു​ടെയും ഉ​ദ്യോ​ഗ​സ്ഥ​രു​ടെയും വീ​ടു​ക​ളി​ൽ പരിശോധന

എം.​ സു​രേ​ഷ്ബാ​ബു തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽനി​ന്ന് അ​ന​ർ​ഹ​മാ​യി പ​ണം കൈ​പ്പ​റ്റി​യ​വ​രു​ടെ വീ​ടു​ക​ളി​ൽ വി​ജി​ല​ൻ​സി​ന്‍റെ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​താ​യി വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ മ​നോ​ജ് ഏ​ബ്ര​ഹാം. അനർഹമായി ധനസഹായത്തിനു ശിപാ​ർ​ശ ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ടു​ക​ളും അ​വ​രു​ടെ സാ​ന്പ​ത്തി​ക സ്രോ​ത​സു​ക​ളും പ​രി​ശോ​ധി​ക്കും. രോ​ഗി​യാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ഡോ​ക്ട​റു​ടെ ചി​കി​ത്സാ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ വി​ജി​ല​ൻ​സ് ശേ​ഖ​രി​ച്ചു. ഇ​ത്ത​ര​ത്തി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ ഡോ​ക്ട​ർ​മാ​രി​ൽനി​ന്നു മൊ​ഴി​യെ​ടു​ക്കു​ം. ആ​സൂ​ത്രി​ത​മാ​യി പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ഒ​രു സം​ഘം പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു​വെ​ന്നും വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ രാ​ഷ്‌ട്രദീ​പി​ക​യോ​ട് പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽനി​ന്ന് അ​ന​ർ​ഹ​രാ​യ​വ​ർ പ​ണം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ജി​ല​ൻ​സ് ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യ​ത്. അ​തേ സ​മ​യം വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ പ​ണം ത​ട്ടി​പ്പി​ന് ചു​ക്കാ​ൻ പി​ടി​ച്ചെ​ന്ന് സം​ശ​യി​ക്കു​ന്ന ഇ​ട​നി​ല​ക്കാ​ർ പ​ല​രും ഒ​ളി​വി​ൽ പോ​യി​ട്ടു​ണ്ട്. ഓ​പ്പ​റേ​ഷ​ൻ ഡി​എം​ആ​ർ​എ​ഫ് എ​ന്ന പേ​രി​ൽ വി​ജി​ല​ൻ​സ്…

Read More

അനാരോഗ്യം പറഞ്ഞ് സിപിഎം പ്രതിരോധ യാത്രയിൽനിന്ന് ഒഴിവായ ഇ.​പി. ജ​യ​രാ​ജ​ൻ വി​വാ​ദ ദല്ലാളിന്‍റെ വീ​ട്ടി​ൽ; ഇപിക്കൊപ്പം കെ വി തോമസ്

കൊ​ച്ചി: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ന​യി​ക്കു​ന്ന ജ​ന​കീ​യ പ്ര​തി​രോ​ധ​ജാ​ഥ​യി​ൽ​നി​ന്ന് വി​ട്ടു​നി​ന്ന കേ​ന്ദ്ര ക​മ്മ​റ്റി അം​ഗം ഇ.​പി. ജ​യ​രാ​ജ​ൻ വി​വാ​ദ ഇ​ട​നി​ല​ക്കാ​ര​ൻ ന​ന്ദ​കു​മാ​റി​ന്‍റെ കൊ​ച്ചി​യി​ലു​ള്ള വീ​ട്ടി​ലെ​ത്തി. ന​ന്ദ​കു​മാ​റി​ന്‍റെ അ​മ്മ​യെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​യാ​ണ് അ​ദേ​ഹം എ​ത്തി​യ​ത്. കൊ​ച്ചി​യി​ൽ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ൽ ജ​യ​രാ​ജ​ൻ പ​ങ്കെ​ടു​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി​യാ​യ കെ.​വി. തോ​മ​സി​നൊ​പ്പ​മാ​യി​രു​ന്നു ഇ.​പി. ജ​യ​രാ​ജ​ൻ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്. സി​പി​എം ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ​യു​ടെ ത​ലേ​ദി​വ​സ​മാ​ണ് ന​ന്ദ​കു​മാ​റി​ന്‍റെ അ​മ്മ​യെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ ജ​യ​രാ​ജ​ൻ അ​തി​ഥി​യാ​യി എ​ത്തി​യ​ത്. വെ​ണ്ണ​ല ത​യ്ക്കാ​ട്ടു​ശേരി ക്ഷേ​ത്ര​ത്തി​ലെ പ​രി​പാ​ടി​ക​ളോ​ട് അ​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു ച​ട​ങ്ങ്. പി​റ​ന്നാ​ളി​ന് എ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നു ജ​യ​രാ​ജ​ൻ പ​റ​യു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. സി​പി​എം പ്ര​തി​രോ​ധ ജാഥയിൽ ഇ.​പി ജ​യ​രാ​ജ​ൻ പ​ങ്കെ​ടു​ക്കാ​ത്ത​ത​് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. എ​ന്നാ​ൽ ജ​ന​കീ​യ പ്ര​തി​രോ​ധ​ന ജാ​ഥ​യു​ടെ ത​ലേ​ദി​സ​വം ഇ.​പി ജ​യ​രാ​ജ​ൻ കൊ​ച്ചി​യി​ൽ എ​ത്തി​യ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ…

Read More

മരുന്ന് വാങ്ങി വച്ചോണം..! മുഖ്യമന്ത്രി ഇന്ന് കൊല്ലത്ത്; കടമ്പാട്ടുകോണം മുതല്‍ കനത്ത സുരക്ഷയൊരുക്കി പോലീസ്

കൊല്ലം: പ്രതിപക്ഷ പ്രതിഷേധത്തിനിടെ വിവിധ പരിപാടികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൊല്ലത്ത്. ജില്ലാ അതിര്‍ത്തിയായ കടമ്പാട്ടുകോണം മുതല്‍ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരി ക്കുന്നത്. ഗതാഗത നിയന്ത്രണം ഉള്‍പ്പെടെയുള്ള കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. വൈകുന്നേരം നാലിന് സി. കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ സംസ്ഥാന റവന്യൂദിനാഘോഷവും പുരസ്കാര വിതരണവും മുഖ്യമന്ത്രി നിര്‍വഹിക്കും. റവന്യൂമന്ത്രി കെ.രാജന്‍ അധ്യക്ഷനാകും. അഞ്ചിന് ക്യുഎസി ഗ്രൗണ്ടില്‍ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന സമ്മേളനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

Read More

യു​വ​തി​യെ വി​വ​സ്ത്ര​യാ​ക്കി ഫോട്ടോയെടുത്തു, മര്‍ദിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി! മാഹിയില്‍ നടന്ന സംഭവം ഇങ്ങനെ…

മാ​ഹി: പ​ള്ളൂ​രി​ൽ 45 കാ​രി​യെ വി​വ​സ്ത്ര​യാ​ക്കി ഫോ​ട്ടോ​യെ​ടു​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. പ​ള്ളൂ​ർ കൊ​യ്യോ​ട​ൻ കോ​റോ​ത്ത് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം പ​വി​ത്ര​ത്തി​ൽ ലി​ജി എ​ന്ന് വി​ളി​ക്കു​ന്ന സി.​എ​ച്ച്. ലി​ജി​ൻ (37), അ​മ്മ എം. ​രേ​വ​തി (57), ലി​ജി​നി​ന്‍റെ സു​ഹൃ​ത്ത് പാ​റാ​ൽ പൊ​തു​വാ​ച്ചേ​രി സ്കൂ​ളി​ന് സ​മീ​പ​ത്തെ കെ.​എം.​നി​മി​ഷ (28) എ​ന്നി​വ​രെ​യാ​ണ് പ​ള്ളൂ​ർ എ​സ്ഐ ഇ.​കെ.​രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 21ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​ള്ളൂ​രി​ൽ ഫാ​ൻ​സി ഷോ​പ്പ് ന​ട​ത്തു​ന്ന ലി​ജി​നി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ പ​രാ​തി​ക്കാ​രി​യെ മൂ​വ​രും ചേ​ർ​ന്ന് ബ​ല​മാ​യി വി​വ​സ്ത്ര​യാ​ക്കു​ക​യും ഫോ​ട്ടോ​യും വീ​ഡി​യോ​യു​മെ​ടു​ത്ത് മ​ർ​ദി​ച്ച​ശേ​ഷം കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. മാ​ഹി കോ​ട​തി മൂ​ന്നു​പേ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു. മാ​ഹി​യി​ൽ സ​ത്രീ​ക​ളു​ടെ ജ​യി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ രേ​വ​തി, നി​മി​ഷ എ​ന്നി​വ​രെ ക​ണ്ണൂ​ർ സ​ബ് ജ​യി​ലി​ലേ​ക്ക​യ​ച്ചു. ലി​ജി​നി​നെ മാ​ഹി സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡ് ചെ​യ്തു.…

Read More

സ​ര്‍​വീ​സി​ലി​രു​ന്ന കാ​ല​ത്ത് നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ​ങ്കാ​ളി! ലൈ​സ​ൻ​സി​ല്ലാ​ത്ത തോ​ക്കു​ക​ളു​മാ​യി മു​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ൽ; കാ​ട്ടു​മൃ​ഗ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​വും പി​ടി​കൂ​ടി

കു​മ​ളി: ലൈ​സ​ൻ​സി​ല്ലാ​ത്ത തോ​ക്കു​ക​ളും കാ​ട്ടു​മൃ​ഗ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളു​മാ​യി മു​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പോ​ലീ​സ് പി​ടി​യി​ലാ​യി. ഡി​വൈ​എ​സ്പി​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​വും ഇ​ടു​ക്കി ജി​ല്ലാ ഡാ​ൻ​സ​ഫ് അം​ഗ​ങ്ങ​ളും കു​മ​ളി പോ​ലീ​സും ചേ​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​മ​ളി കി​ഴ​ക്ക​യി​ൽ ഈ​പ്പ​ൻ വ​ർ​ഗീ​സ് ( 70) പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്നു ലൈ​സ​ൻ​സി​ല്ലാ​ത്ത തോ​ക്കു​ക​ളും കാ​ട്ടു​മൃ​ഗ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​വും പി​ടി​ച്ചെ​ടു​ത്തു. ‌ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ ഈ​പ്പ​ൻ വ​ർ​ഗീ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കു​മ​ളി​യി​ലെ വീ​ട് കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ര​ണ്ട​ര ല​ക്ഷം രൂ​പ​യു​മാ​യി ചീ​ട്ടു​ക​ളി​സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ചെ​റി​യ ഇ​ട​വേ​ള​യ്ക്കു ശേ​ഷം വീ​ണ്ടും ഇ​വി​ടെ ചീ​ട്ടു​ക​ളി​ക്കൊ​പ്പം മൃ​ഗ​വേ​ട്ട ഉ​ള്‍​പ്പ​ടെ ന​ട​ക്കു​ന്ന​താ​യി പോ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ന്ന​ലെ രാ​ത്രി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചീ​ട്ടു​ക​ളി​സം​ഘ​ത്തെ​യും പി​ടി​കൂ​ടി. ഇ​വ​രി​ൽ​നി​ന്ന് 1,35,040 രൂ​പ ക​ണ്ടെ​ടു​ത്തു. ഈ​പ്പ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചീ​ട്ടു​ക​ളി സ​ങ്കേ​ത​ത്തി​ല്‍ ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ല്‍ മു​റി​യി​ല്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ഒ​ളി​പ്പി​ച്ചു​വ​ച്ചി​രു​ന്ന തോ​ട്ട ഉ​പ​യോ​ഗി​ക്കു​ന്ന ര​ണ്ടു നാ​ട​ന്‍…

Read More

പോ​ക്സോ കേ​സി​ലെ പ്ര​തി ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി! ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​തി​രു​ന്ന പ്ര​തിയെ നാ​ലു വ​ർ​ഷ​ത്തി​നു​ശേ​ഷം പോലീസ് പൊക്കി

കാ​ളി​യാ​ർ: ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള 16കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ​ശേ​ഷം ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​തി നാ​ലു വ​ർ​ഷ​ത്തി​നു ശേ​ഷം പി​ടി​യി​ലാ​യി. കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ഇ​യാ​ൾ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു പോ​ക്സോ കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, പ്ര​തി ഒ​ളി​വി​ൽ പോ​യ​തി​നാ​ൽ ശി​ക്ഷ വി​ധി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. കാ​ളി​യാ​ർ എ​സ്എ​ച്ച്ഒ എ​ച്ച്.​എ​ൽ. ഹ​ണി, എ​സ്ഐ സി​നോ​ദ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​നി​ൽ, അ​ബി ഇ​ബ്രാ​ഹിം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പോ​ത്താ​നി​ക്കാ​ടു​നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​തി​രു​ന്ന പ്ര​തി പോ​ത്താ​നി​ക്കാ​ടി​നു സ​മീ​പം ക​ള​ങ്ങാ​ട് താ​മ​സി​ച്ച് മ​ര​പ്പ​ണി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. പോ​ലീ​സ് പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ ഒ​ളി​വി​ൽ ക​ഴി​യു​ന്ന സ്ഥ​ലം മ​ന​സി​ലാ​ക്കി അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ചു! നി​യ​മ വി​ദ്യാ​ർ​ഥി​യാ​യ പെ​ൺ​കു​ട്ടി​യെ കൊ​ല്ലാ​ൻ ശ്ര​മം; തൊടുപുഴയില്‍ നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

തൊ​ടു​പു​ഴ: വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച പെ​ൺ​കു​ട്ടി​യെ കൊ​ല്ലാ​ൻ ശ്ര​മം. നി​യ​മ വി​ദ്യാ​ർ​ഥി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ ക​ത്തി​വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ തൊ​ടു​പു​ഴ​യി​ലാ​ണ് സം​ഭ​വം. പ്ര​തി​യാ​യ ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി ഷാ​ജ​ഹാ​നെ പോ​ലീ​സ് പി​ടി​കൂ​ടി. പ്ര​തി​യും പെ​ൺ​കു​ട്ടി​യും ത​മ്മി​ലു​ള്ള വി​വാ​ഹം നേ​ര​ത്തെ ഉ​റ​പ്പി​ച്ചി​രു​ന്നു. ഇ​തി​നി​ടെ യു​വാ​വ് മ​റ്റൊ​രു പെ​ൺ​കു​ട്ടി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യ​തോ​ടെ പെ​ൺ​കു​ട്ടി ബ​ന്ധ​ത്തി​ൽ​നി​ന്ന് പി​ന്മാ​റി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം തോ​പ്പും​പ​ടി​യി​ലെ ഒ​രു വി​വാ​ഹ ച​ട​ങ്ങി​ൽ വ​ച്ച് ഇ​രു​വ​രും ത​മ്മി​ൽ ക​ണ്ടു​മു​ട്ടി​യി​രു​ന്നു. അ​വി​ടെ വ​ച്ച് താ​ൻ വീ​ണ്ടും വി​വാ​ഹാ​ഭ്യ​ർ​ഥ​ന​യു​മാ​യി വ​രു​മെ​ന്ന് ഷാ​ജ​ഹാ​ൻ പെ​ൺ​കു​ട്ടി​യെ അ​റി​യി​ച്ചു. എ​ന്നാ​ൽ പെ​ൺ​കു​ട്ടി ഇ​ത് നി​ഷേ​ധി​ച്ചു. തു​ട​ർ​ന്ന് തൊ​ടു​പു​ഴ​യി​ലെ​ത്തി പെ​ൺ​കു​ട്ടി​യെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ തൃ​പ്പൂ​ണി​ത്തു​റ​യി​ൽ വ​ച്ച് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Read More

കടക്ക് പുറത്ത്..! മോദിയെ പരിഹസിച്ചു; കോൺഗ്രസ് നേതാവിനെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പവൻ ഖേരയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. ഇൻഡിഗോ എയർലൈൻസിന്‍റെ വിമാനത്തിൽനിന്നാണ് പവൻ ഖേരയെ ഇറക്കിവിട്ടത്. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചതിന്‍റെ പേരിൽ പവൻ ഖേരയ്ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് പവൻ ഖേരയെ കൊണ്ടുപോകാൻ കഴിയില്ലെന്ന് വിമാന അധികൃതർ അറിയിച്ചത്. പ്ലിനറി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി റായ്പൂരിലേക്ക് പോകാൻ എത്തിയ പവൻ ഖേരയെ ചെക് ഇൻ ചെയ്തതിനു ശേഷമാണ് അധികൃതർ ഇറക്കിവിട്ടത്. അതേസമയം, പവൻ ഖേരയെ കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയെ പരിഹസിച്ചെന്ന പരാതിയിൽ പവൻ ഖേരയ്ക്കെതിരേ പോലീസ് കേസെടുത്തത്. വാർത്താസമ്മേളനത്തിനിടെ പ്രധാനമന്ത്രിയെ നരേന്ദ്ര ഗൗതം ദാസ് മോദി എന്നു വിശേഷിപ്പിച്ചതിനാണ് കേസെടുത്തത്.

Read More

മൂ​ത്ര​മൊ​ഴി​ക്കാ​ൻ പു​റ​ത്തി​റ​ങ്ങി​യ പ്രതിയുടെ ‘അഭ്യാസം’ പാളി ! പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച പ്ര​തി​യെ വ​നി​താ എ​സ്ഐ വെ​ടി​വ​ച്ചു വീ​ഴ്ത്തി

ചെ​ന്നൈ: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച പ്ര​തി​യെ വ​നി​താ എ​സ്ഐ വെ​ടി​വ​ച്ചു വീ​ഴ്ത്തി. സ്ഥി​രം കു​റ്റ​വാ​ളി​യാ​യ ബ​ന്തു സൂ​ര്യ​യ്ക്കാ​ണു വെ​ടി​യേ​റ്റ​ത്. കാ​ൽ​മു​ട്ടി​നു വെ​ടി​യേ​റ്റ സൂ​ര്യ​യെ​യും കൈ​യ്ക്കു വെ​ട്ടേ​റ്റ ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും കി​ൽ​പോ​ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രാ​ഴ്ച‌​യ്ക്കി​ടെ ചെ​ന്നൈ​യി​ൽ ഉ​ണ്ടാ​കു​ന്ന സ​മാ​ന​മാ​യ ര​ണ്ടാ​മ​ത്തെ പോ​ലീ​സ് വെ​ടി​വ​യ്പാ​ണി​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ചെ​ന്നൈ​യി​ലെ കൊ​ന്നൂ​ർ ഹൈ​വേ​യി​ൽ ബ​ന്തു സൂ​ര്യ, മ​റ്റു ര​ണ്ടു പേ​ർ​ക്കൊ​പ്പം മ​ദ്യ​പി​ച്ച് ഹെ​ൽ​മെ​റ്റി​ല്ലാ​തെ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്ക​വേ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തി​യ അ​യ്നാ​വ​രം എ​സ്ഐ ശ​ങ്ക​ർ ത​ട​ഞ്ഞി​രു​ന്നു. പോ​ലീ​സി​നെ വെ​ട്ടി​ച്ചു​ക​ട​ന്ന പ്ര​തി​ക​ളെ എ​സ്ഐ​യും സം​ഘ​വും പി​ന്തു​ട​ർ​ന്നു. എ​സ്ഐ​യു​ടെ ത​ല​യി​ൽ ഇ​രു​മ്പു​ക​മ്പി കൊ​ണ്ട് അ​ടി​ച്ച് പ്ര​തി​ക​ൾ ക​ട​ന്നു​ക​ള​ഞ്ഞു. തു​ട​ർ​ന്ന് അ​യ്നാ​വ​രം അ​സി​സ്റ്റ​ന്‍റ് എ​സ്ഐ മീ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചു. ബ​ന്തു സൂ​ര്യ​യെ വീ​ട് വ​ള​ഞ്ഞു പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തി​ക്കും വ​ഴി​യാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച​ത്. മൂ​ത്ര​മൊ​ഴി​ക്കാ​ൻ…

Read More

വെ​ള്ള​പ്പൊ​ക്ക​ത്തി​ലും കൈ​യി​ട്ടു വാ​രി! വി​ജി​ലി​ന്‍​സ് അ​ന്വേ​ഷ​ണം പ്ര​ള​യ​വ​ഴി​യി​ലേ​ക്കു തി​രി​യു​മോ​യെ​ന്ന ക​ണ്ട​റി​യ​ണം; ത​ട്ടി​പ്പ് ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍ വീ​ണ്ടും സ​ര്‍​വീ​സി​ല്‍…

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലെ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ള​യ​കാ​ല​ത്തും വ​ലി​യ രീ​തി​യി​ല്‍ ത​ട്ടി​പ്പു ന​ട​ന്ന​താ​യി ആ​ക്ഷേ​പം. അ​ര്‍​ഹ​രാ​യ പ​ല​ര്‍​ക്കും അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​മാ​യ പ​തി​നാ​യി​രം രൂ​പ ല​ഭി​ച്ചി​രു​ന്നി​ല്ല. ക​ണ​ക്കെ​ടു​ത്ത​തി​ലെ പി​ഴ​വും പ്ര​ള​യ​ബാ​ധി​ത​ര്‍ സ​മ​ര്‍​പ്പി​ച്ച ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലെ പി​ഴ​വു​ക​ളു​മാ​ണ് വ​ലി​യ തോ​തി​ല്‍ പ​ണം അ​ര്‍​ഹ​ര്‍​ക്ക് ല​ഭി​ക്കു​ന്ന​തി​ന് ത​ട​സ​മാ​യ​ത്. അ​തേ​സ​മ​യം വെ​ള്ളം മു​റ്റ​ത്തു​പോ​ലും എ​ത്താ​ത്ത നി​ര​വ​ധി പേ​ര്‍ അ​ന​ര്‍​ഹ​മാ​യി തു​ക കൈ​പ്പ​റ്റു​ക​യും ചെ​യ്തു. പ​ല​രും അ​താ​ത് വാ​ര്‍​ഡു​ക​ളി​ലെ ജ​ന പ്ര​തി​നി​ധി​ക​ളെ സ്വാ​ധീ​നി​ച്ചാ​യി​രു​ന്നു തു​ക കൈ​പ്പ​റ്റി​യ​ത്. വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘം നേ​രി​ട്ട് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് പ്ര​ള​യ​ബാ​ധി​ത​രാ​ണോ അ​ല്ല​യോ എ​ന്ന് മ​ന​സി​ലാ​ക്കി അ​താ​ത് താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​ക​യും തു​ക ട്ര​ഷ​റി വ​ഴി ദു​രി​ത​ബാ​ധി​ത​ര്‍ ന​ല്‍​കി​യ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് കൈ​മാ​റു​ക​യു​മാ​ണ് ചെ​യ്തി​രു​ന്ന​ത്. 2018, 2019 കാ​ല​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു ഇ​ത്. അ​ന്നു​ത​ന്നെ വ​ലി​യ രീ​തി​യി​ല്‍ ത​ട്ടി​പ്പു ന​ട​ന്നി​രു​ന്ന​താ​യി ആ​ക്ഷേ​പ​മു​യ​ര്‍​ന്നി​രു​ന്നു. എ​ന്നാ​ല്‍ പീ​ന്നീ​ട് എ​ല്ലാം…

Read More