എനിക്ക് മാത്രം കിട്ടിയാപോരല്ലേ!   ജീവനക്കാർക്ക്  ശ​മ്പളം ന​ൽ​കാ​ൻ പ​ണ​മി​ല്ലെ​ന്ന് യു​വ​ജ​ന​ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ ചി​ന്ത ജെ​റോം

തി​രു​വ​ന​ന്ത​പു​രം: യു​വ​ജ​ന​ക​മ്മീ​ഷ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ളം ന​ൽ​കാ​ൻ പ​ണ​മി​ല്ലെ​ന്ന് യു​വ​ജ​ന​ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ ചി​ന്ത ജെ​റോം. സ​ർ​ക്കാ​രി​നോ​ട് 26 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ 18 ല​ക്ഷം രൂ​പ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു. എ​ന്നാ​ൽ ഈ ​തു​ക തി​ക​യി​ല്ലെ​ന്നും കൂടു​ത​ൽ തു​ക വേ​ണ​മെ​ന്നു​മാ​ണ് യു​വ​ജ​ന​ക​മ്മീ​ഷ​ന്‍റെ ആ​വ​ശ്യം. 2022 -23 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 1.03 കോ​ടി രൂ​പ യു​വ​ജ​ന​ക​മ്മീ​ഷ​ന് സ​ർ​ക്കാ​ർ ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് പു​റ​മെ​യാ​ണ് 18 ല​ക്ഷം രൂപ കൂ​ടി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. യു​വ​ജ​ന​ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ക്ക് മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ശ​ന്പ​ളം വ​ർ​ധി​പ്പി​ച്ച​ത് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​ൽ 8.5 ല​ക്ഷം രൂ​പ ശ​ന്പ​ള കു​ടി​ശി​കയി​ന​ത്തി​ൽ ചി​ന്ത​ക്ക് കി​ട്ടാ​നു​ണ്ട്. അ​തേ സ​മ​യം യു​വ​ജ​ന​ക​മ്മീ​ഷ​ന് ഇ​ത്ര​യും തു​ക ആ​വ​ശ്യ​മി​ല്ലാ​തെ ന​ൽ​കു​ന്നു​വെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം. സ​ർ​ക്കാ​ർ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ​പ്പെ​ട്ട് ഉ​ഴ​ലു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ 10 ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ലു​ള്ള ബി​ല്ലു​ക​ൾ മാ​റാ​ൻ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യു​വ​ജ​ന​ക​മ്മീ​ഷ​ന് 18 ല​ക്ഷം…

Read More

മു​ത്ത​ലാ​ഖിൽ മു​ഖ്യ​മ​ന്ത്രി​ക്ക് അ​റി​വി​ല്ലാ​യ്മ; അ​വ​രു​ടെ നി​ല​പാ​ട് അ​ധി​കാ​ര​ക്കൊ​തി​യു​ടെ പ്ര​തി​ഫ​ലമെന്ന് ​ഗവർണർ ​ആരി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്രം മു​ത്ത​ലാ​ഖ് ക്രി​മി​ന​ൽ കു​റ്റ​മാ​ക്കി​യ​തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. മു​ത്ത​ലാ​ഖി​നെ കു​റ്റ​ക​ര​മാ​ക്കി​യ​ത് മു​ഖ്യ​മ​ന്ത്രി എ​തി​ർ​ക്കു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​റി​വി​ല്ലാ​യ്മ കൊ​ണ്ടാ​ണ് എ​ന്ന് ഗ​വ​ർ​ണ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഒ​രു ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഗ​വ​ർ​ണ​ർ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പ്ര​തി​ക​രി​ച്ച​ത്. ഇ​ന്ന് ഇ​ട​തു പാ​ർ​ട്ടി​ക​ൾ വോ​ട്ടു​ബാ​ങ്ക് രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണ്. അ​വ​രു​ടെ നി​ല​പാ​ട് അ​ധി​കാ​ര​ക്കൊ​തി​യു​ടെ പ്ര​തി​ഫ​ല​ന​മാ​ണ്. എ​ൺ​പ​തു​ക​ളു​ടെ മ​ധ്യ​ത്തി​ൽ മു​സ്ലിം സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ത്തി​നാ​യി ന​ട​ത്തി​യ ഷാ​ബാ​നോ കേ​സി​ൽ ക​മ്യൂ​ണി​സ്റ്റ് നേ​താ​വ് ഇ.​എം.​എ​സ്‌ ന​മ്പൂ​തി​രി​പ്പാ​ട് ത​നി​ക്ക് പ​രി​പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി​യ കാ​ര്യ​വും ഗ​വ​ർ​ണ​ർ സൂ​ചി​പ്പി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ന് അ​ജ്ഞ​ത​യു​ടെ ദു​ർ​ഗ​ന്ധ​മാ​ണെ​ന്നും മു​ത്ത​ലാ​ഖ് സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​നീ​തി​യാ​ണെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. ഇ​പ്പോ​ൾ മു​സ്ലീ​ങ്ങ​ൾ​ക്കി​ട​യി​ലെ വി​വാ​ഹ​മോ​ച​ന നി​ര​ക്ക് 90 ശ​ത​മാ​നം കു​റ​ഞ്ഞു. മു​ത്ത​ലാ​ഖ് നി​രോ​ധ​നം മു​സ്ലീം സ്ത്രീ​ക​ളെ ര​ക്ഷി​ച്ചു.​ എ​ന്നാ​ൽ ഇ​ട​തു​പ​ക്ഷ നി​ല​പാ​ട് അ​ധി​കാ​ര​ത്തോ​ടു​ള്ള ആ​ർ​ത്തി​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് ഗ​വ​ര്‍​ണ​ര്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.തി​ങ്ക​ളാ​ഴ്ച…

Read More

പോ​ലീ​സി​ല്‍ പി​രി​ച്ചു​വി​ട​ല്‍ മ​ഹാ​മ​ഹം ! ഇ​ത്ത​വ​ണ തൊ​പ്പി തെ​റി​ക്കു​ന്ന​ത് മൂ​ന്ന് ഡി​വൈ​എ​സ്പി​മാ​ര​ട​ക്കം 10 പേ​രു​ടെ…

പോ​ലീ​സി​ല്‍ അ​ടു​ത്ത​ഘ​ട്ട പി​രി​ച്ചു​വി​ട​ല്‍ ന​ട​പ​ടി തു​ട​ങ്ങി. ഇ​ത്ത​വ​ണ ഡി​വൈ​എ​സ്പി​മാ​ര​ട​ക്കം പ​ത്തു​പേ​ര്‍​ക്ക് ജോ​ലി ന​ഷ്ട​മാ​കും. ഇ​വ​ര്‍​ക്ക് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ഉ​ട​ന്‍ ന​ല്‍​കും. തു​ട​ര്‍​ന​ട​പ​ടി​ക​ളും വേ​ഗ​ത്തി​ലാ​ക്കും. പി​രി​ച്ചു​വി​ടേ​ണ്ട 59 ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ട്ടി​ക​യാ​ണു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ളും സം​സ്ഥാ​ന സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ചും ന​ല്‍​കി​യ​ത്. ഇ​തി​ല്‍ മൂ​ന്ന് ഡി​വൈ​എ​സ്പി​മാ​ര്‍, നാ​ല് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍, മൂ​ന്ന് എ​സ്‌​ഐ​മാ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണു ന​ട​പ​ടി തു​ട​ങ്ങി​യ​ത്. പ​ല​രും ഇ​പ്പോ​ള്‍ സേ​ന​യ്ക്കു പു​റ​ത്തു​ള്ള സ്‌​പെ​ഷ​ല്‍ യൂ​ണി​റ്റു​ക​ളി​ലാ​ണ്. തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, മ​ല​പ്പു​റം, കാ​സ​ര്‍​കോ​ട് ജി​ല്ല​ക​ളി​ല്‍ ജോ​ലി ചെ​യ്യു​മ്പോ​ള്‍ ഒ​ന്നി​ല​ധി​കം കേ​സു​ക​ളി​ല്‍​പ്പെ​ടു​ക​യും തു​ട​ര്‍​ച്ച​യാ​യി അ​ച്ച​ട​ക്ക​ന​ട​പ​ടി നേ​രി​ടു​ക​യും ചെ​യ്ത​വ​രാ​ണ് പ​ട്ടി​ക​യി​ലു​ള്ള നാ​ല് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രും. ഗു​ണ്ട​മ​ണ്ണു​മാ​ഫി​യ ബ​ന്ധ​വും സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. സ​മാ​ന കു​റ്റ​മാ​ണ് മൂ​ന്ന് ഡി​വൈ​എ​സ്പി​മാ​രി​ലും ക​ണ്ടെ​ത്തി​യ​ത്. ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍​പ്പെ​ട്ട പൊ​ലീ​സു​കാ​രു​ടെ പൂ​ര്‍​ണ പ​ട്ടി​ക ന​ല്‍​കാ​ന്‍ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​ക​ള്‍​ക്കു ഡി​ജി​പി ഒ​രു മാ​സം​കൂ​ടി

Read More

തന്റെ സ്വകാര്യ ഭാഗങ്ങളില്‍..! പൃ​ഥ്വി ഷാ ​മോ​ശ​മാ​യി പെരുമാറിയെന്ന്‌ ബോ​ജ്പൂ​രി ന​ടി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

മും​ബൈ: ക്രി​ക്ക​റ്റ് താ​രം പൃ​ഥ്വി ഷാ ​ത​ന്നെ മോ​ശ​മാ​യി സ്പ​ർ​ശി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബോ​ജ്പൂ​രി ന​ടി​യും ഇ​ൻ​സ്റ്റ​ഗ്രാം ഇ​ൻ​ഫ്ലു​വെ​ൻ​സ​റു​മാ​യ സ​പ്നാ ഗി​ൽ. ഷാ​യെ ആ​ക്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ റി​മാ​ൻ​ഡെ ചെ​യ്യ​പ്പെ​ട്ട ഗി​ൽ, ജ​യി​ൽ​മോ​ചി​ത​യാ​യ ശേ​ഷ​മാ​ണ് ഈ ​ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ഫെ​ബ്രു​വ​രി 15-ന് ​സെ​ൽ​ഫി നി​ഷേ​ധി​ച്ചെ​ന്ന പേ​രി​ൽ മും​ബൈ​യി​ലെ പ​ഞ്ച​ന‍​ക്ഷ​ത്ര ഹോ​ട്ട​ലി​ന് മു​മ്പി​ൽ വ​ച്ച് ഷായുമായി ഗി​ൽ ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നു. ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഇ​ട​പെ​ട​ലി​ൽ ഗി​ല്ലി​നെ​യും സം​ഘ​ത്തെ​യും സ്ഥ​ല​ത്ത് നി​ന്ന് നീ​ക്കം ചെ​യ്ത ശേഷം ഷാ ​ഹോ​ട്ട​ലി​നു​ള്ളി​ലെ പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യി. ഇ​വി​ടെ നി​ന്നും തി​രി​ച്ചെ​ത്തി​യ വേ​ള​യി​ൽ, ഹൈ​വേ​യി​ൽ വ​ച്ച് കാ​ർ ത​ല്ലി​ത​ക​ർ​ക്കു​ക​യും ഷാ​യെ കൈ​യേ​റ്റം ചെ​യ്ത​തി​നുമാണ് ഗി​ല്ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കേ​സി​ൽ ഗി​ല്ലി​ന്‍റെ ഏ​ഴ് സു​ഹൃ​ത്തു​ക്ക​ളെ​യും പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഷാ​യു​ടെ ഈ ​ആ​രോ​പ​ണ​ങ്ങ​ൾ തെ​റ്റാ​ണെ​ന്നും ക്രി​ക്ക​റ്റ​ർ ത​നി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നു​മാ​ണ് ഗി​ൽ ആ​രോ​പി​ക്കു​ന്ന​ത്. ഷാ ​ത​ന്‍റെ…

Read More

13 വ​യ​സു​കാ​ര​ന് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ! പീ​ഡ​ന​ക്കേ​സി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: കോ​ല​ഴി​യി​ൽ 13 വ​യ​സു​കാ​ര​ന് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ കോ​ൺ​ഗ്ര​സ് നേ​താ​വ് അ​റ​സ്റ്റി​ൽ. കോ​ല​ഴി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​ജി. ഉ​ണ്ണി​കൃ​ഷ്ണ​ൻ (57) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൂ​റ്റു​ർ പാ​ട​ശേ​ഖ​ര​ത്തി​ന് സ​മീ​പ​ത്ത് വ​ച്ച് ഉ​ണ്ണി​കൃ​ഷ്ണ​ൻ കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. കു​ട്ടി സ്കൂ​ളി​ലെ കൗ​ൺ​സി​ല​ർ​ക്ക് ന​ൽ​കി​യ വി​വ​ര​മ​നു​സ​രി​ച്ച് വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​യ്യൂ​ർ പോ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

കോറോണയെ ഭയന്ന് 10 വയസുകാരന്‍ മകനുമായി പുറത്തിറങ്ങാതെ മൂന്നുവര്‍ഷം! ഒടുവിൽ സംഭവിച്ചത്…

കോവിഡ് എന്നാ മഹാമാരി ലോകത്തെ മുഴുവന്‍ ബാധിച്ചതാണല്ലൊ. നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായ ഈ രോഗം ലോകത്തിന്‍റെ സാന്പത്തിക അവസ്ഥയെ പോലും ബാധിച്ചു. കോവിഡ് കാലത്ത് സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നല്ലൊ. ഏറെക്കാലം അകത്തിരുന്നെങ്കിലും ഇപ്പോള്‍ ആളുകള്‍ പുറത്തേക്കിറങ്ങി സാധാരണ ജീവിതം നയിക്കുകയാണ്. എന്നാല്‍ കൊറോണ വൈറസിനെ ഭയന്ന് കഴിഞ്ഞ മൂന്നുവര്‍ഷമായി പുറത്തിറങ്ങാത്ത ഒരു സ്ത്രീയാണ് സമൂഹ മാധ്യമങ്ങളിലിപ്പോള്‍ ചര്‍ച്ച. ഗുരുഗ്രാമിലെ മാരുതി കുഞ്ച് എന്ന സ്ഥലത്തുള്ള സ്ത്രീയാണ് 10 വയസുകാരനായ മകനുമായി വീടിനുള്ളില്‍ മൂന്നുവര്‍ഷം ഇരുന്നത്. കോവിഡ് വ്യാപനമുണ്ടായതു മുതല്‍ മൂന്ന് വര്‍ഷമായി ഇവര്‍ വീടിന് പുറത്തിറങ്ങിയിട്ടില്ല. എന്തിന് ഭര്‍ത്താവിനെ പോലും വീട്ടിനുള്ളിലേക്ക് ഇവര്‍ കടത്തിയിട്ടില്ല. മുന്‍മുന്‍ മജി എന്ന സ്ത്രീയാണ് ഇത്തരത്തില്‍ അസാധാരണമായി പെരുമാറിയത്. ഇവരുടെ ഭര്‍ത്താവ് സുജന്‍ മജി തൊട്ടടുത്ത് വാടകയ്ക്ക് വീടെടുത്തു. ഭാര്യയ്ക്കും മകനുമുള്ള വീട്ടു സാധനങ്ങളുമെല്ലാം ഇയാള്‍ വീടിന് പുറത്തുവെക്കുകയായിരുന്നു പതിവ്. മൂന്ന്…

Read More

ഇ​ത് ഞ​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ത്തു​ന്നു​ണ്ട്! ടി​പ്പു സു​ൽ​ത്താ​ന്‍റെ പേ​രി​ൽ വി​വാ​ദ​ങ്ങ​ൾ കൊ​ഴു​ക്കു​ക്കുന്നു; പ്ര​തി​ക​ര​ണ​വു​മാ​യി അ​ന​ന്ത​രാ​വ​കാ​ശി​ക​ൾ രം​ഗ​ത്ത്

ബെം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​ത്തി​ൽ ടി​പ്പു സു​ൽ​ത്താ​ന്‍റെ പേ​രി​ൽ വി​വാ​ദ​ങ്ങ​ൾ കൊ​ഴു​ക്കു​മ്പോ​ൾ പ്ര​തി​ക​ര​ണ​വു​മാ​യി ടി​പ്പു​വി​ന്‍റെ അ​ന​ന്ത​രാ​വ​കാ​ശി​ക​ൾ രം​ഗ​ത്ത്. രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്കോ വി​വാ​ദ​ങ്ങ​ൾ​ക്കോ ടി​പ്പു സു​ൽ​ത്താ​ന്‍റെ പേ​ര് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ടി​പ്പു​വി​ന്‍റെ ഏ​ഴാം ത​ല​മു​റ​യി​ൽ​പെ​ട്ട സാ​ഹേ​ബ് സാ​ദാ മ​ൻ​സൂ​ർ അ​ലി ഏ​ഷ്യാ​നെ​റ്റ് ന്യൂ​സി​നോ​ട് പ​റ​ഞ്ഞു. ക​ർ​ണാ​ട​ക​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ടി​പ്പു സു​ൽ​ത്താ​ന്‍റെ പേ​ര് എ​ന്നും വി​വാ​ദ വി​ഷ​യ​മാ​ണ്. ഏ​റ്റ​വു​മൊ​ടു​വി​ൽ ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പ് ടി​പ്പു​വി​ന്‍റെ​യും സ​വ​ർ​ക്ക​റു​ടെ​യും ആ​ശ​യ​ങ്ങ​ൾ ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​കു​മെ​ന്ന് പ​റ​ഞ്ഞ​ത് ബി​ജെ​പി സം​സ്ഥാ​നാ​ധ്യ​ക്ഷ​ൻ ന​ളി​ൻ ക​ട്ടീ​ലാ​ണ്. ഒ​രു പ​ടി കൂ​ടി ക​ട​ന്ന് ടി​പ്പു​വി​ന്‍റെ ആ​രാ​ധ​ക​രെ അ​ടി​ച്ചോ​ടി​ക്ക​ണ​മെ​ന്നും ക​ട്ടീ​ൽ പ​റ​ഞ്ഞു. ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ളി​ൽ മ​നം​മ​ടു​ത്തെ​ന്നാ​ണ് ടി​പ്പു സു​ൽ​ത്താ​ന്‍റെ കു​ടും​ബം പ​റ​യു​ന്ന​ത്.‌ “ടി​പ്പു​വി​നെ പാ​ഠ​പു​സ്ത​ക​ത്തി​ൽ​നി​ന്ന് നീ​ക്കി, ടി​പ്പു ജ​യ​ന്തി വേ​ണ്ടെ​ന്ന് വ​ച്ചു, ടി​പ്പു എ​ക്സ്പ്ര​സി​ന്‍റെ പേ​ര് മാ​റ്റി, പ്ര​തി​രോ​ധ​ത്തി​ലാ​കു​മ്പോ​ഴാ​ണ് സ​ർ​ക്കാ​ർ ടി​പ്പു സു​ൽ​ത്താ​ന്‍റെ പേ​ര് ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രി​ക. ഇ​ത് ഞ​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ത്തു​ന്നു​ണ്ട്’- ടി​പ്പു​വി​ന്‍റെ…

Read More

യാ​ത്ര​ക്കാ​രി​യു​ടെ ഷാ​ള്‍ ഊ​രി​ക്കൊ​ണ്ടു പോ​യി ടി​ക്ക​റ്റ് പ​രി​ശോ​ധ​ക ! വി​ചി​ത്ര​മാ​യ സം​ഭ​വം കോ​ഴി​ക്കോ​ട് സ്‌​റ്റേ​ഷ​നി​ല്‍…

ട്രെ​യി​ന്‍ മാ​റി​ക്ക​യ​റി​യ യു​വ​തി​യു​ടെ ചു​രി​ദാ​റി​ന്റെ ഷാ​ള്‍ ടി​ക്ക​റ്റ് പ​രി​ശോ​ധ​ത ഊ​രി​ക്കൊ​ണ്ടു പോ​യ​താ​യി പ​രാ​തി. ബാ​ലു​ശ്ശേ​രി സ്വ​ദേ​ശി​നി​യാ​യ നൗ​ഷ​ത്തി​നാ​ണ് ഈ ​ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നേ​രി​ട്ട ദു​ര​നു​ഭ​വ​ത്തി​ല്‍ കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ഉ​ള്‍​പ്പെ​ടെ ഇ​വ​ര്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ഷാ​ള്‍ അ​ഴി​ച്ചെ​ടു​ത്ത് കൊ​ണ്ടു​പോ​യ ഉ​ദ്യോ​ഗ​സ്ഥ ര​ണ്ടു​മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് ഇ​ത് തി​രി​കെ ന​ല്‍​കി​യ​തെ​ന്നും ക​ര​ഞ്ഞു​പ​റ​ഞ്ഞി​ട്ടും ഷാ​ള്‍ തി​രി​കെ ന​ല്‍​കാ​ന്‍ ത​യ്യാ​റാ​യി​ല്ലെ​ന്നും ആ​ള്‍​ക്കൂ​ട്ട​ത്തി​നി​ട​യി​ല്‍ അ​പ​മാ​നി​ച്ചെ​ന്നു​മാ​ണ് യു​വ​തി​യു​ടെ പ​രാ​തി. പി​ഴ അ​ട​ച്ച​ശേ​ഷം ഉ​ദ്യോ​ഗ​സ്ഥ ഷാ​ള്‍ തി​രി​കെ ന​ല്‍​കു​ന്ന​തി​ന്റെ വീ​ഡി​യോ​യും ഇ​വ​ര്‍ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് യു​വ​തി പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ… ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ത​ല​ശ്ശേ​രി​യി​ല്‍ നി​ന്ന് കൊ​യി​ലാ​ണ്ടി​യി​ലേ​ക്ക് മെ​മു ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്യാ​ന്‍ ടി​ക്ക​റ്റ് എ​ടു​ത്ത താ​ന്‍ ട്രെ​യി​ന്‍ മാ​റി ഇ​ന്റ​ര്‍​സി​റ്റി എ​ക്സ്പ്ര​സി​ല്‍ ക​യ​റു​ക​യാ​യി​രു​ന്നു. ആ​ദ്യ​മാ​യാ​ണ് ട്രെ​യി​നി​ല്‍ ത​നി​ച്ച് യാ​ത്ര ചെ​യ്യു​ന്ന​ത്, ട്രെ​യി​ന്‍ മാ​റി​യ​പ്പോ​ള്‍ പ​രി​ഭ്രാ​ന്തി​യി​ലാ​യി. ഇ​ന്റ​ര്‍​സി​റ്റി എ​ക്സ്പ്ര​സി​ന് കൊ​യി​ലാ​ണ്ടി​യി​ല്‍ സ്റ്റോ​പ്പി​ല്ലാ​ത്ത​തി​നാ​ല്‍ കോ​ഴി​ക്കോ​ട്ട്…

Read More

“പ്ര​വ​ർ​ത്ത​ക​രെ ത​ല്ലി​യാ​ൽ ചോ​ദി​ക്കാ​ൻ ഞ​ങ്ങ​ടെ പ്ര​സി​ഡ​ന്‍റ് വ​രും’ ; പ്രവർത്തകർക്ക് ആവേശമായി രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്.

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ന് ആ​വേ​ശം കൂ​ട്ടി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ഷാ​ഫി പ​റ​മ്പി​ല്‍ എം​എ​ല്‍​എ​യെ ഉ​ള്‍​പ്പെ​ടെ പോ​ലീ​സ് ത​ട​യു​ന്ന​തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ച രാ​ഹു​ല്‍, “ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ക​രെ ത​ല്ലി​യാ​ൽ ചോ​ദി​ക്കാ​ൻ ഞ​ങ്ങ​ടെ പ്ര​സി​ഡ​ന്‍റ് വ​രും’ എ​ന്ന് കു​റി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെ​എ​സ്‍​യു മാ​ര്‍​ച്ചി​നെത്തു​ട​ര്‍​ന്ന് ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ ഷാ​ഫി​യെ അ​ട​ക്കം ത​ട​ഞ്ഞി​രു​ന്നു. മാ​ർ​ച്ചി​നു​ നേ​രേ ലാ​ത്തി​ചാ​ര്‍​ജും ന​ട​ത്തി. സം​ഘ​ർ​ഷ​ത്തി​ൽ എ​ട്ട് പ്ര​വ​ർ​ത്ത​ക​ർ​ക്കും നാ​ല് പോ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റു. അ​റ​സ്റ്റി​ലാ​യ​വ​രെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ എം​എ​ൽ​എ​മാ​ര​ട​ക്ക​മു​ള്ള​വ​രെ പോ​ലീ​സ് കൈയേറ്റം ചെ​യ്തെ​ന്ന് ആ​രോ​പി​ച്ച് പ്ര​വ​ർ​ത്ത​ക​ർ ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചു.

Read More

സ്വ​ർ​ണ​ക്ക​ട​ത്തിൽ പ​ങ്കുപറ്റി പാ​ർ​ട്ടിര​ഹ​സ്യം ചോ​ർ​ത്തി; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഷാ​ജ​റി​നെ​തി​രേ സി​പി​എം അ​ന്വേ​ഷ​ണം; ആ​കാ​ശും ഷാ​ജ​റും സം​സാ​രി​ക്കു​ന്ന വാ​ട്സാ​പ് ഓ‍​ഡി​യോ​..

സ്വ​ന്തം ലേ​ഖ​ക​ൻക​ണ്ണൂ​ര്‍: ആ​കാ​ശ് തി​ല്ല​ങ്കേ​രി വി​വാ​ദം ക​ത്തു​ന്ന​തി​നി​ടെ ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മ​ിറ്റി അം​ഗ​വു​മാ​യ എം. ​ഷാ​ജ​റി​നെ​തി​രേ പാ​ർ​ട്ടിതല അ​ന്വേ​ഷ​ണം. ക​ണ്ണൂ​രി​ലെ സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ങ്ങളി​ൽനി​ന്നു ലാ​ഭ​വി​ഹി​ത​മാ​യി സ്വ​ർ​ണം കൈ​പ്പ​റ്റി, ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​മാ​യി അ​ടു​ത്ത​ബ​ന്ധം പു​ല​ർ​ത്തു​ന്നു, പാ​ർ​ട്ടി ച​ർ​ച്ച​ക​ൾ ആ​കാ​ശി​ന് ചോ​ർ​ത്തി​ക്കൊ​ടു​ക്കു​ന്നു എ​ന്നി​വ ചൂ​ണ്ടി​ക്കാ​ട്ടി ജി​ല്ലാ ക​മ്മ​ിറ്റി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. ആ​കാ​ശു​മാ​യി ഷാ​ജ​ർ സം​സാ​രി​ക്കു​ന്ന വാ​ട്സാ​പ് ഓ‍​ഡി​യോ​യു​ടെ പ​ക​ർ​പ്പ് സ​ഹി​ത​മാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ജി​ല്ലാ ക​മ്മ​ിറ്റി​യം​ഗം മ​നു തോ​മ​സ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. ഷാ​ജ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി യാ​യി​രി​ക്കെ ഡി​വൈ​എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്ന മ​നു തോ​മ​സ്. ജി​ല്ലാ സെ​ക്ര​ട്ടേറി​യ​റ്റ് അം​ഗം എം. ​സു​രേ​ന്ദ്ര​നാ​ണ് അ​ന്വേ​ഷ​ണച്ചുമ​ത​ല. പ​രാ​തി​ക്കാ​ര​നി​ൽനി​ന്ന് അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ മൊ​ഴി​യെ​ടു​ത്തു. ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​മാ​യ​തി​നാ​ൽ പാ​ർ​ട്ടി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഇ​തേ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ മ​നു തോ​മ​സ് ത​യാ​റാ​യി​ല്ല. ആ​കാ​ശി​ന്‍റെ നേതൃത്വത്തിലുള്ള സ്വ​ർ​ണ​ക്ക​ട​ത്ത് ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തിനെതിരേ…

Read More