എ​റ​ണാ​കു​ള​ത്ത് പ​തി​നേ​ഴു​കാ​രി​യെ കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്തു; 9 പേ​ർ അ​റ​സ്റ്റി​ൽ; കു​ട്ടി​യെ നി​ര​വ​ധി പേ​ർ​ക്ക് കാ​ഴ്ച​വ​ച്ച​താ​യി പോ​ലീ​സ്

സീമ മോഹൻലാൽകൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് പ​തി​നേ​ഴു​കാ​രി​യെ കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ൽ ഒൻപത് പേ​ർ അ​റ​സ്റ്റി​ൽ. കു​ട്ടി​യെ നി​ര​വ​ധി​പ്പേ​ർ​ക്ക് കാ​ഴ്ച​വ​ച്ച​താ​യി പോ​ലീ​സ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ട്ടാ​ഞ്ചേ​രി ച​ക്കാ​മാ​ടം ജോ​ഷി തോ​മ​സ്(40), തൃ​ശൂ​ർ കൃ​ഷ്ണ​പു​രം കാ​ക്ക​ശേ​രി വീ​ട്ടി​ൽ അ​ജി​ത്ത്കു​മാ​ർ(24), ആ​ലു​വ ചൂ​ർ​ണി​ക്ക​ര ക​രി​പ്പാ​യി​ൽ വീ​ട്ടി​ൽ കെ.​ബി സ​ലാം(49), പ​ത്ത​നം​തി​ട്ട കൂ​രം​പാ​ല ഓ​ല​ക്കാ​വി​ൽ വീ​ട്ടി​ൽ മ​നോ​ജ് സോ​മ​ൻ(34) എ​ന്നി​വ​രെ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. അഞ്ച് പ്ര​തി​ക​ളെ പാ​ലാ​രി​വ​ട്ടം പോ​ലീ​സും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​വ​രു​ടെ പേ​രു വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. പെ​ണ്‍​കു​ട്ടി​യെ ആ​ദ്യം പീ​ഡി​പ്പി​ച്ച പ്ര​തി ഗോ​ഡ്‌​വി​നെ പാ​രി​പ്പി​ള്ളി പോ​ലീ​സ് മ​റ്റൊ​രു കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​യാ​ളെ കൊ​ച്ചി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യും. 2021 ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. തൃ​ശൂ​ർ ജി​ല്ല​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​തു സം​ബ​ന്ധി​ച്ച് തൃ​ശൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം കെ​എ​സ്ആ​ർ​ടി​സി…

Read More

ക​ണ്ണൂ​രിലെ പ്ര​മു​ഖ സി​പി​എം നേ​താ​വ്  സ​ജീ​വ രാ​ഷ്‌​ട്രീ​യം വി​ടു​ന്നു?  എല്ലാം വിട്ടുപോകുന്നതിന് പിന്നിലെ ലക്ഷ്യം മറ്റൊന്ന്… 

റെ​നീ​ഷ് മാ​ത്യുക​ണ്ണൂ​ർ: മുൻ എംഎൽഎ ജ​യിം​സ് മാ​ത്യു​വി​ന് പി​ന്നാ​ലെ ക​ണ്ണൂ​ർ സി​പി​എ​മ്മി​ലെ മ​റ്റൊ​രു പ്ര​മു​ഖ നേ​താ​വ് കൂ​ടി സ​ജീ​വ രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​നം ഉ​പേ​ക്ഷി​ക്കു​ന്ന​താ​യി സൂ​ച​ന. വ്യ​വ​സാ​യ സം​രം​ഭ​ത്തി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് നേ​താ​വ്. ഇ​തി​നു മു​ന്നോ​ടി​യാ​യി ഒ​രു വ്യ​വ​സാ​യ സ്ഥാ​പ​ന​ത്തി​ന്‍റെ ചെ​യ​ർ​മാ​ൻ പ​ദ​വി​യി​ൽ നേ​താ​വി​ന്‍റെ ഭാ​ര്യ ഇ​ടം​പി​ടി​ച്ചു ക​ഴി​ഞ്ഞു. സി​പി​എം ക​ണ്ണൂ​ർ ലോ​ബി​യി​ലെ പ​ട​ല​പി​ണ​ക്ക​ങ്ങ​ളി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച നേ​താ​വ് സ​മീ​പ​കാ​ല​ത്ത് പാ​ർ​ട്ടി​യു​ടെ പ​ല പ​രി​പാ​ടി​ക​ളി​ൽ നി​ന്നും വി​ട്ടു​നി​ന്നി​രു​ന്നു. ഈ ​നേ​താ​വി​ന്‍റെ വീ​ട് ഇ​രി​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ലെ പ​രി​പാ​ടി​ക​ളി​ൽ പോ​ലും പ​ങ്കെ​ടു​ത്ത​ത് പി. ​ജ​യ​രാ​ജ​നാ​യി​രു​ന്നു. പാ​ർ​ട്ടി​ക്കു​ള്ളി​ലെ പ്ര​മു​ഖ എ​തി​രാ​ളി നേ​തൃ​സ്ഥാ​ന​ത്തേ​ക്ക് വ​ന്ന​തോ​ടെ​യാ​ണ് പാ​ർ​ട്ടി പ​രി​പാ​ടി​ക​ളി​ൽനി​ന്നു പി​ൻ​വ​ലി​ഞ്ഞു തു​ട​ങ്ങി​യ​ത്. ഈ ​നേ​താ​വി​ന്‍റെ മ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​രം​ഭ​ത്തി​നെ​തി​രേ രം​ഗ​ത്തു​വ​ന്ന​യാ​ളാ​ണ് ഇ​പ്പോ​ൾ നേ​തൃ​സ്ഥാ​ന​ത്തു​ള്ള​ത്. ഇ​തേ​ക്കു​റി​ച്ച് പാ​ർ​ട്ടി​ക്ക് പ​രാ​തി ന​ൽ​കി​യ​തി​നു പി​ന്നി​ലും ഈ ​നേ​താ​വാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നു​ള്ള സി​പി​എ​മ്മി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ളും സ​ജീ​വം രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ക്കു​ന്ന​തി​നു പി​ന്നി​ലു​ണ്ട്. ക​ണ്ണൂ​രി​ലെ…

Read More

പ​ണി വ​രു​ന്നു​ണ്ട് അ​വ​റാ​ച്ചാ ! രാ​ജ്ഭ​വ​നി​ല്‍ ജോ​ലി​യ്ക്ക് എ​ത്താ​തി​രു​ന്ന​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ തേ​ടി ഗ​വ​ര്‍​ണ​ര്‍…

ഇ​ന്ന​ലെ രാ​ജ്ഭ​വ​നി​ല്‍ ജോ​ലി​ക്കു ഹാ​ജ​രാ​കാ​തി​രു​ന്ന ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ തേ​ടി ഗ​വ​ര്‍​ണ​ര്‍. ഡ​ല്‍​ഹി​യി​ല്‍​നി​ന്നു രാ​ജ്ഭ​വ​ന്‍ സെ​ക്ര​ട്ട​റി​യെ വി​ളി​ച്ചാ​ണു ഇ​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ തേ​ടാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഹാ​ജ​രാ​കാ​ത്ത ജീ​വ​ന​ക്കാ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍, ജോ​ലി​ക്ക് എ​ത്താ​ന്‍ ക​ഴി​യാ​തി​രു​ന്ന​തി​ന്റെ കാ​ര​ണ​ങ്ങ​ള്‍, രാ​ജ്ഭ​വ​ന്‍ മാ​ര്‍​ച്ച് ന​ട​ത്തി​യ​വ​ര്‍ ജോ​ലി​ക്കെ​ത്തു​ന്ന​തി​നു ത​ട​സം ചെ​യ്തോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നാ​ണു ഗ​വ​ര്‍​ണ​റു​ടെ നി​ര്‍​ദേ​ശം. പൊ​തു​നി​ര​ത്തി​ല്‍ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തു​ന്ന​തു ത​ട​ഞ്ഞു​ള്ള ഹൈ​ക്കോ​ട​തി വി​ധി​യു​ടെ പ​ക​ര്‍​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു ക​ഴി​ഞ്ഞ​ദി​വ​സം ഗ​വ​ര്‍​ണ​ര്‍ സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്കു ക​ത്ത​യ​ച്ചി​രു​ന്നു. ജോ​ലി​ക്കു ഹാ​ജ​രാ​കാ​ന്‍ ത​ട​സ​പ്പെ​ടു​ത്തി​യെ​ങ്കി​ല്‍ അ​തും ഉ​ള്‍​പ്പെ​ടു​ത്തി കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി ന​ല്‍​കാ​നാ​ണു ഗ​വ​ര്‍​ണ​റു​ടെ അ​ടു​ത്ത നീ​ക്ക​മെ​ന്നാ​ണു സൂ​ച​ന. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ​മി​തി സം​ഘ​ടി​പ്പി​ക്കു​ന്ന രാ​ജ്ഭ​വ​ന്‍ മാ​ര്‍​ച്ചി​നു ത​ട​സ​മി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ​ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. രാ​ജ്ഭ​വ​ന്‍ മാ​ര്‍​ച്ചി​ല്‍ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് എ​വി​ടെ​യെ​ന്നു ഹ​ര്‍​ജി ന​ല്‍​കി​യ ബി.​ജെ.​പി. അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​നോ​ടു കോ​ട​തി ചോ​ദി​ച്ചി​രു​ന്നു. പ്ര​തി​ഷേ​ധ​മാ​ര്‍​ച്ചി​ല്‍…

Read More

കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​നം ഒ​ഴി​യാം; കെ​പി​സി​സി​യും പ്ര​തി​പ​ക്ഷ​വും ഒ​ന്നി​ച്ച് പോ​കു​ന്നി​ല്ല; രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ക​ത്ത​യ​ച്ച് സു​ധാ​ക​ര​ന്‍

ന്യൂ​ഡ​ല്‍​ഹി: കെ​പി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്ത് നി​ന്ന് മാ​റാ​ന്‍ സ​ന്ന​ദ്ധ​ത​യ​റി​ച്ച് കെ.​സു​ധാ​ക​ര​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ക​ത്ത​യ​ച്ചു. ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​ത്ത്. കെ​പി​സി​സി​യും പ്ര​തി​പ​ക്ഷ​വും ഒ​ന്നി​ച്ച് പോ​കു​ന്നി​ല്ല. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍റെ പി​ന്തു​ണ ത​നി​ക്ക് കി​ട്ടു​ന്നി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍റെ ക​ത്തി​ല്‍ പ​റ​യു​ന്നു. ര​ണ്ട് ദി​വ​സം മു​മ്പ് അ​യ​ച്ച ക​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്. ആ​ര്‍​എ​സ്എ​സ് പ​രാ​മ​ര്‍​ശ​ത്തി​ന്‍റെ പേ​രി​ല്‍ സു​ധാ​ക​ര​ന്‍ പാ​ര്‍​ട്ടി​ക്കു​ള്ളി​ലും യു​ഡി​എ​ഫി​നു​ള്ളി​ലും ഒ​റ്റ​പ്പെ​ട്ടി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ള്‍​പ്പെ​ടെ സു​ധാ​ക​ര​നെ​തി​രെ പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ത​നി​ക്ക് സം​ഭ​വി​ച്ച​ത് നാ​ക്കു​പി​ഴ മാ​ത്ര​മാ​ണെ​ന്ന് സു​ധാ​ക​ര​ന്‍ ഹൈ​ക്ക​മാ​ന്‍​ഡ് പ്ര​തി​നി​ധി​യെ അ​റി​യി​ച്ചിരുന്നു. ഇ​ക്കാ​ര്യം നേ​താ​ക്ക​ള്‍ അം​ഗീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കത്തയച്ചതെന്നാണ് വിവരം.

Read More

കരവിരുത്..! ജിം ഉപകരണങ്ങള്‍ കൊണ്ടൊരു ശിവലിംഗം; സമൂഹ മാധ്യമങ്ങളില്‍ മാസായി മസിലന്‍ കലാകാരന്‍

നിരവധി പേരുടെ വേറിട്ട കഴിവുകള്‍ മറ്റുള്ളവരിലേക്ക് എളുപ്പത്തില്‍ എത്തിക്കാന്‍ സമൂഹ മാധ്യമങ്ങള്‍ക്കാകുന്നുണ്ട്. ചിലരുടെ കഴിവുകള്‍ കണ്ട് നെറ്റിസണ്‍ അന്തംവിട്ട് പോകാറുണ്ട്. അത്തരത്തില്‍ ആളുകളെ അമ്പരപ്പിച്ച ഒരാളുടെ കാര്യമാണ് കളേഴ്സ് ഓഫ് ഭാരത് എന്ന ട്വിറ്റര്‍ പേജ് പങ്കുവച്ചിരിക്കുന്നത്. ഗ്വാളിയാറിലുള്ള ഒരു ജിം ഉടമയുടെ കരവിരുതാണ് ഇവര്‍ പറഞ്ഞിരിക്കുന്നത്. തന്‍റെ ജിമ്മിലെ ഉപകരണങ്ങള്‍കൊണ്ട് ഒരു ശിവലിംഗം തീര്‍ത്തിരിക്കുകയാണ് ഇദ്ദേഹം. വെയ്റ്റ് പ്ലേറ്റുകളും, ഡംബെല്ലുകളും, കയറുകളും ഉപയോഗിച്ചാണ് അദ്ദേഹം ഈ ശിവലിംഗം നിര്‍മിച്ചത്. മാലകളും പൂക്കളും കൊണ്ട് ശിവലിംഗം അലങ്കരിച്ചിട്ടുമുണ്ട്. ശിവന്‍റെ നെറ്റിയില്‍ ചാര്‍ത്തിയിരിക്കുന്ന തിലകക്കുറിയായി പിങ്ക് നിറത്തിലുള്ള മൂന്ന് ഡംബെലുകൾ ഉപയോഗിച്ചിട്ടുണ്ട്. ഒരു കുറവും വരുത്താതെയാണ് ഓരോ ഭാഗങ്ങളും അദ്ദേഹം നിര്‍മിച്ചിരിക്കുന്നത്. ശിവ ലിംഗത്തിന്‍റെ മുന്നില്‍ ഒരു വിളക്ക് കത്തിച്ചുവെച്ചിരിക്കുന്നതും കാണാം. ഏതായാലും ഇദ്ദേഹത്തിന്‍റെ കഴിവ് സമൂഹ മാധ്യമങ്ങള്‍ക്കും നന്നേ ബോധിച്ചു. വൈറലായ ചിത്രത്തിന് നിരവധി അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്.…

Read More

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ ടയർ ടയർ സെറ്റോട് കൂടി ഊരിപ്പോയി; സംഭവം വെടിവച്ചാൻ കോവിലിൽ

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരിത്തെറിച്ചു. തിരുവനന്തപുരം വെടിവച്ചാൻ കോവിലിലാണ് സംഭവം. വിഴിഞ്ഞം ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കേറ്റിട്ടില്ല. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വിഴിഞ്ഞത്ത് നിന്ന് നാഗർകോവിലിലേക്ക് സർവീസ് നടത്തുന്ന ബസാണിത്. ടയർ സെറ്റോട് കൂടി ഊരിപ്പോകുകയായിരുന്നു. ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ട് നിർത്തിയത് കാരണം വൻ അപകടം ഒഴിവായി.

Read More

ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ ത​ട്ടി​പ്പ്! 20 പേ​ർ അ​റ​സ്റ്റി​ൽ; കബളിപ്പിക്കപ്പെട്ടത് ആയിരത്തിലധികം ആളുകള്‍; തട്ടിപ്പിന്റെ രീതി ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: ഇ​ല​ക്ട്രി​ക്ക് സ്‌​കൂ​ട്ട​ര്‍ വി​ല്‍​പ്പ​ന​യു​ടെ പേ​രി​ല്‍ ആ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളെ ക​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യ കേ​സി​ല്‍ 20 പേ​ര്‍ അ​റ​സ്റ്റി​ല്‍. നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ബി​ഹാ​റി​ല്‍ നി​ന്നും 11 പേ​ര്‍, തെ​ലു​ങ്കാ​ന​യി​ല്‍ നി​ന്നും നാ​ല് പേ​ര്‍, ഝാ​ര്‍​ഖ​ണ്ഡി​ല്‍ നി​ന്നും മൂ​ന്നു പേ​ര്‍, ക​ര്‍​ണാ​ക​യി​ല്‍ നി​ന്നും ര​ണ്ട് പേ​ര്‍ എ​ന്നി​ങ്ങ​നെ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ടി.​വി. വെ​ങ്കി​ടാ​ച​ല (35), നാ​ഗേ​ഷ് എ​സ്‌.​പി (31), സു​ശാ​ന്ത് കു​മാ​ർ (22), രാ​ജേ​ഷ് കു​മാ​ർ (29), അ​മ​ൻ​കു​മാ​ർ (25), അ​നീ​ഷ് (26), ബി​ട്ടു (27), സ​ന്നി (22), ന​വ്‌​ലേ​ഷ് കു​മാ​ർ (22), ആ​ദി​ത്യ (22), വി​വേ​ക് കു​മാ​ർ (25), മു​രാ​രി കു​മാ​ർ (38), അ​ജ​യ് കു​മാ​ർ (19), അ​ബി​നാ​ഷ് കു​മാ​ർ (22), പ്രി​ൻ​സ് കു​മാ​ർ ഗു​പ്ത (37), വാ​ദി​ത്യ ചി​ന്ന (22), ആ​ന​ന്ദ് കു​മാ​ർ (21), ക​ത്ര​വ​ത്ത് ശി​വ​കു​മാ​ർ (22), ക​ത്ര​വ​ത്ത് ര​മേ​ശ് (19),…

Read More

സിനിമാമോഹവുമായെത്തിയ അടയ്ക്കാ വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി 50 ലക്ഷം തട്ടി 19കാരി ! വ്യാപാരിയ്‌ക്കെതിരേ നല്‍കിയ പോക്‌സോ കേസ് വ്യാജമെന്ന് കണ്ടെത്തല്‍…

സിനിമാമോഹവുമായെത്തിയ അടയ്ക്കാ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം ഹണി ട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും ഉള്‍പ്പെടെ 50 ലക്ഷം തട്ടിയെടുത്ത കേസില്‍ പ്രതിയായ പെണ്‍കുട്ടി അറസ്റ്റില്‍. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. സംഭവം നടക്കുന്ന സമയത്ത് പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടി, തന്നെ പീഡിപ്പിച്ചെന്ന് കാണിച്ച് കോടതി വഴി പൊലീസിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാപാരിയ്‌ക്കെതിരേ പോക്‌സോ കേസ് ചുമത്തിയെങ്കിലും പെണ്‍കുട്ടി നല്‍കിയത് കള്ളക്കേസാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സംഭവത്തില്‍ പങ്കാളിയായ പെണ്‍കുട്ടിക്ക് എതിരെ നേരത്തേ കേസെടുത്തെങ്കിലും പ്രായപൂര്‍ത്തി ആകാത്തതിനാല്‍ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. പ്രായപൂര്‍ത്തി ആയതോടെ പെണ്‍കുട്ടിയോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി അറസ്റ്റ് വരിക്കണമെന്ന് ഹൈക്കോടതി തന്നെ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് തിരുവനന്തപുരം സ്വദേശിനിയായ പത്തൊന്‍പതുകാരിയെ ചങ്ങരംകുളം സി ഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് ജുവനൈല്‍ കോടതിയില്‍…

Read More

ബൈ​ക്ക് യാ​ത്ര​യ്ക്കി​ടെ പാ​മ്പു​ക​ടി​യേ​റ്റ യു​വാ​വ് ഓ​ടി​ക്ക​യ​റി​യ​ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ! ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ഇ​ങ്ങ​നെ…

ശ​നി​യാ​ഴ്ച രാ​ത്രി 12 മ​ണി​യോ​ടെ ക​രി​ങ്കു​ന്നം സ്റ്റേ​ഷ​നി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​വ​ന്ന യു​വാ​വി​നെ​ക്ക​ണ്ട് പോ​ലീ​സു​കാ​ര്‍ ആ​ദ്യം ഒ​ന്ന​മ്പ​ര​ന്നെ​ങ്കി​ലും പി​ന്നെ കാ​ര്യം തി​ര​ക്കി​യ​പ്പോ​ള്‍ സം​ഗ​തി​യു​ടെ ഗൗ​ര​വം മ​ന​സ്സി​ലാ​യി. ത​ന്നെ പാ​മ്പ് ക​ടി​ച്ചെ​ന്നും ര​ക്ഷി​ക്ക​ണ​മെ​ന്നും അ​ല​റി​ക്ക​ര​ഞ്ഞാ​യി​രു​ന്നു യു​വാ​വി​ന്റെ വ​ര​വ്. ഇ​ത് കേ​ട്ട​മാ​ത്ര​യി​ല്‍ ഒ​രു നി​മി​ഷം പോ​ലും പാ​ഴാ​ക്കാ​തെ അ​വ​ര്‍ യു​വാ​വി​ന് പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍​കി. തു​ട​ര്‍​ന്ന് പോ​ലീ​സ് ജീ​പ്പി​ല്‍ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്തു. ക​രി​മ​ണ്ണൂ​ര്‍ കോ​ട്ട​ക്ക​വ​ല കോ​ട്ട​യി​ല്‍ ജി​ത്തു ത​ങ്ക​ച്ച​ന്‍ (18) ആ​ണ് സ​ഹാ​യം ചോ​ദി​ച്ചു പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ജ്യോ​തി​ഷ്, അ​ക്ബ​ര്‍, സി​പി​ഒ ഉ​മേ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് യു​വാ​വി​ന് പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍​കി. പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന എ​എ​സ്‌​ഐ ഷാ​ജു, സീ​നി​യ​ര്‍ സി​പി​ഒ മ​ധു എ​ന്നി​വ​രെ വി​വ​രം അ​റി​യി​ച്ച​തോ​ടെ ഉ​ട​ന്‍ ജീ​പ്പു​മാ​യെ​ത്തി ജി​ത്തു​വി​നെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ക്കി. സ്വ​ദേ​ശ​മാ​യ ക​രി​മ​ണ്ണൂ​രി​ല്‍ നി​ന്ന് ബ​ന്ധു​ക്ക​ള്‍ താ​മ​സി​ക്കു​ന്ന പാ​റ​ക്ക​ട​വി​ലെ വീ​ട്ടി​ലേ​ക്കു വ​രു​ന്ന…

Read More

സൺറൂഫ് തുറന്നിട്ട് യുവതിയുടെ കാർ യാത്ര! വിഡിയോ വൈറലായതോടെ പിഴ ചുമത്തി പോലീസ്‌

വാഹനങ്ങളിൽ സൺറൂഫ് വന്നതോടെ പിഴ ചുമത്താനുള്ള പുതിയൊരു കാരണംകൂടി പൊലീസിന് ലഭിച്ചിരിക്കുകയാണ്. സൺറൂഫിന് പുറത്തേക്ക് തലയിട്ട് സഞ്ചരിക്കുന്നതിന് പിഴ ചുമത്തുമെന്ന് നേരത്തേതന്നെ പൊലീസ് മുന്നറിയിപ്പും നൽകിയിരുന്നു. മുംബൈ പൊലീസ് ആണ് കഴിഞ്ഞ ദിവസം ഇത്തരമൊരു പിഴ നൽകിയതായി അറിയിച്ചത്. മുംബൈ സീ ലിങ്ക് റോഡിൽ ജീപ്പ് കോമ്പസിന്റെ സൺറൂഫ് തുറന്നിട്ട് യാത്ര ചെയ്ത സ്ത്രീയുടെ വിഡിയോ വൈറലായതോടെയാണ് പൊലീസ് വാഹനം കണ്ടെത്തി പിഴ ചുമത്തിയത്. ചലാൻ സംബന്ധിച്ച വിശദാംശങ്ങളും നിയമലംഘകനെതിരെ കേസെടുത്തിട്ടുള്ള വകുപ്പും പൊലീസ് പുറത്തുവിട്ടിട്ടില്ല. വിഡിയോ തെളിവായി എടുത്താണ് പിഴ നൽകിയത്. തുടക്കത്തിൽ ബോധവത്കരണവും പിന്നീട് മോട്ടർവാഹന വകുപ്പ് സെക്ഷൻ 184 എഫ് പ്രകാരം നടപടിയും സ്വീകരിക്കുമെന്നാണ് പൊലീസ് പറയുന്നത്. സൺറൂഫ് എന്തിന്?  തണുപ്പുള്ള രാജ്യങ്ങളിൽ ചൂടു പ്രകാശം വാഹനത്തിന്റെ അകത്തേക്ക് പ്രവേശിക്കുന്നതിനാണ് സൺറൂഫുകൾ നൽകിയിരുന്നത്. എന്നാൽ പിന്നീട് എല്ലാതരം കാലാവസ്ഥയുള്ള രാജ്യങ്ങളിലും സൺറൂഫുള്ള കാറുകൾ…

Read More