ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിട്ടു, ഭാര്യയും കാമുകനും പിടിയില്‍! നാല് വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിയിച്ച് പോലീസ്

ഗാസിയാബാദ്: യുപിയിലെ ഗാസിയാബാദില്‍ നാല് വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിയിച്ച് പോലീസ്. സിക്രോഡ് സ്വദേശിയായ ചന്ദ്രവീറിനെ കൊന്ന് കുഴിച്ചിട്ട കേസില്‍ ഭാര്യയും കാമുകനും പിടിയിലായി. 2018 സെപ്തംബര്‍ 28 ന് ആണ് ചന്ദ്രവീര്‍ കൊല്ലപ്പെടുന്നത്. മദ്യപിച്ചെത്തിയ ഭര്‍ത്താവിനെ തലയ്ക്ക് വെടിവെച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് കാമുകന്റെ വീടിനുള്ളി കുഴിയെടുത്ത് മൃതദേഹം അടക്കം ചെയ്തു. പോലീസ് കണ്ടെത്തിയ അസ്ഥികൂടം ചന്ദ്രവീറിന്റേതാണോയെന്ന് ഉറപ്പാക്കാന്‍ ഡിഎന്‍എ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ചന്ദ്രവീറിന്റെ ഭാര്യ സവിത, കാമുകനായ അനില്‍ കുമാര്‍ എന്ന അരുണ്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. ഇയാളുമായി സവിതയ്ക്ക് വിവാഹത്തിന് മുമ്പ് ബന്ധമുണ്ടായിരുന്നു. വിവാഹശേഷവും ഇത് തുടര്‍ന്നത് ചന്ദ്രവീര്‍ കണ്ടെത്തിയിരുന്നു. ഇതിനെ ചൊല്ലി ദമ്പതികള്‍ക്കിടയില്‍ നിരന്തരം വഴക്കുണ്ടായിരുന്നു. ചന്ദ്രവീര്‍ ഇക്കാര്യം പറഞ്ഞ് മര്‍ദ്ദിച്ചിരുന്നുവെന്നും സവിത പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവ ദിവസം മദ്യപിച്ച നിലയില്‍ വീട്ടില്‍…

Read More

വെള്ളമെടുക്കുന്നതിനിടെ കനാലിലേക്ക് വീണു! യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു കുടുംബത്തിലെ 5 പേര്‍ മുങ്ങിമരിച്ചു

വെള്ളമെടുക്കന്നതിനിടെ കനാലില്‍ വീണ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മുങ്ങി മരിച്ചു. ഗുജറാത്തിലെ കച്ചിലെ നര്‍മ്മദ കനാലിലാണ് സംഭവം നടന്നത്. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളമെടുക്കുന്നതിനിടെ യുവതി കനാലിലേക്ക് വഴുതി വീഴുകയായിരുന്നു. തുടര്‍ന്ന് ഇവരെ രക്ഷിക്കാന്‍ അഞ്ചുപേരും കനാലിലേക്ക് ചാടുകയായിരുന്നു. ’മുന്ദ്രയിലെ ഗുണ്ടല ഗ്രാമത്തില്‍ നര്‍മ്മദ കനാലില്‍ അഞ്ച് കുടുംബാംഗങ്ങള്‍ മുങ്ങിമരിച്ചു. എല്ലാ മൃതദേഹങ്ങളും പോലീസ് കണ്ടെടുത്തു. വെള്ളമെടുക്കുന്നതിനിടെ കനാലിലേക്ക് വീണ സ്ത്രീയെ രക്ഷിക്കാന്‍ കുടുംബാംഗങ്ങള്‍ കനാലിലേക്ക് ചാടിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.’ കച്ച് വെസ്റ്റ് എസ്പി സൗരഭ് പറഞ്ഞു.

Read More

ശതകോടീശ്വരന്മാരിൽ പ്രമുഖൻ ഒറ്റ രാത്രികൊണ്ട് പാപ്പരായി! കെട്ടുക​ഥ​ക​ളെ​ക്കാ​ള്‍ അ​വി​ശ്വ​സ​നീ​യ ദു​ര​ന്തക​ഥ​ ചര്‍ച്ചയാവുന്നു

ന്യൂ​യോ​ര്‍​ക്ക്: ഒ​രി​ക്ക​ല്‍ ക്രി​പ്‌​റ്റോ​യു​ടെ രാ​ജാ​വെ​ന്ന് വാ​ഴ്ത്ത​പ്പെ​ട്ടി​രു​ന്ന സാം ​ബ​ങ്ക്മാ​ന്‍ ഫ്രൈഡിന്റെ ദു​ര​ന്ത ക​ഥ​യാ​ണ് ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​വു​ന്ന​ത്.​ ഒ​റ്റ രാ​ത്രി​കൊ​ണ്ട് കോ​ടീ​ശ്വ​ര​ന്‍ പാ​പ്പ​രാ​യ വി​വ​രം ​കെട്ടുക​ഥ​ക​ളെ​ക്കാ​ള്‍ അ​വി​ശ്വ​സ​നീ​യ​മാ​ണ്. സാം ​ബാ​ങ്ക്മാ​ന്‍െ്രെ​ഫ​ഡ്, ഒ​രു​കാ​ല​ത്ത് ലോ​ക​ത്തി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ ക്രി​പ്‌​റ്റോ എ​ക്‌​സ്‌​ചേ​ഞ്ചാ​യി​രു​ന്ന എ​ഫ്ടി​എ​ക്‌​സി​ന്റെ സ്ഥാ​പ​ക​നാ​ണ്. ക​ഴി​ഞ്ഞ ആ​ഴ്ച, ക്രി​പ്‌​റ്റോ ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​നി​യാ​യ ആ​ളു​ക​ളി​ല്‍ ഒ​രാ​ളാ​യി​രു​ന്നു ഈ ​മു​പ്പ​തു​കാ​ര​ന്‍. വ​ള​രെ പെ​ട്ടെ​ന്നാ​യി​രു​ന്നു സാ​മി​ന്റെ വ​ള​ര്‍​ച്ച. എ​ന്നാ​ല്‍, ഒ​റ്റ രാ​ത്രി കൊ​ണ്ടാ​ണ് ത​ന്റെ സാ​മ്രാ​ജ്യ​വും പ​ദ​വി​യും ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്. സ്വ​ന്തം സ്ഥാ​പ​ന​മാ​യ എ​ഫ്ടി​എ​ക്‌​സ് ട്രേ​ഡി​ങ് ലി​മി​റ്റ​ഡി​ന്റെ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ (സി​ഇ​ഒ) സ്ഥാ​ന​ത്ത് നി​ന്നും ബാ​ങ്ക്മാ​ന്‍ ക​ഴി​ഞ്ഞാ​ഴ്ച രാ​ജി​വെ​ച്ചി​രു​ന്നു. ലോ​ക​ത്തി​ലെ ത​ന്നെ എ​റ്റ​വും വ​ലി​യ ക്രി​പ്‌​റ്റോ എ​ക്‌​സ്‌​ചേ​ഞ്ച് എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്റെ എ​ഫ്ടി​എ​ക്‌​സ് പാ​പ്പ​ര്‍ ഹ​ര്‍​ജി ന​ല്‍​കി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. മു​പ്പ​തു​കാ​ര​നാ​യ ക്രി​പ്‌​റ്റോ രാ​ജാ​വി​ന്റെ പ​ത​ന​വും അ​ദ്ദേ​ഹ​ത്തി​ന്റെ ഉ​യ​ര്‍​ച്ച പോ​ലെ ത​ന്നെ അ​തി വേ​ഗ​ത്തി​ലാ​യി​രു​ന്നു.…

Read More

കെ​പി​സി​സി മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്  സി.​കെ. ​ശ്രീ​ധ​ര​ന്‍ സി​പി​എ​മ്മി​ലേ​ക്ക്; കെ.​ക​രു​ണാ​ക​ര​ന്‍റെ വി​ശ്വ​സ്ത അ​നു​യാ​യി​

 കാ​ഞ്ഞ​ങ്ങാ​ട്: കെ​പി​സി​സി മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റും മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​നു​മാ​യ സി.​കെ.​ ശ്രീ​ധ​ര​ന്‍ സി​പി​എ​മ്മി​ലേ​ക്ക്. 17 ന് ​കാ​സ​ര്‍​ഗോ​ഡ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ തീ​രു​മാ​നം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. 19ന് ​സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ​ഗോ​വി​ന്ദ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ​ശ്രീ​ധ​ര​ന് സ്വീ​ക​ര​ണ​മൊ​രു​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സി​ലെ സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​റാ​യി​രു​ന്ന സി.​കെ. ​ശ്രീ​ധ​ര​ന്‍ സി​പി​എം പ്ര​തി​സ്ഥാ​ന​ത്തു​ള്ള നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ വാ​ദി​ഭാ​ഗ​ത്തി​നാ​യി ഹാ​ജ​രാ​യി​രു​ന്നു. മ​റു​വ​ശ​ത്ത് ചീ​മേ​നി കൂ​ട്ട​ക്കൊ​ല​യും നാ​ല്പാ​ടി വാ​സു വ​ധ​ക്കേ​സും ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ പ്ര​തി​ക​ളെ കു​റ്റ​വി​മു​ക്ത​രാ​ക്കു​ന്ന​തി​ലും മു​ഖ്യ​പ​ങ്ക് വ​ഹി​ച്ചി​രു​ന്നു. ജി​ല്ല​യി​ല്‍ കെ.​ക​രു​ണാ​ക​ര​ന്‍റെ വി​ശ്വ​സ്ത അ​നു​യാ​യി​യാ​യി​രു​ന്ന ശ്രീ​ധ​ര​ന്‍ ഡി​ഐ​സി രൂ​പീ​ക​രി​ച്ച സ​മ​യ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. പി​ന്നീ​ട് ക​രു​ണാ​ക​ര​നൊ​പ്പം പാ​ര്‍​ട്ടി​യി​ലേ​ക്ക് മ​ട​ങ്ങു​ക​യും ഡി​സി​സി പ്ര​സി​ഡ​ന്‍റാ​വു​ക​യും ചെ​യ്തു. 1991 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ഇ.​കെ.​നാ​യ​നാ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച​വെ​ച്ചു. പി​ന്നീ​ട് ഉ​ദു​മ​യി​ല്‍നി​ന്നും…

Read More

രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​യെ ത​ന്നെ ബാ​ധി​ക്കു​ന്ന അ​തീ​വ ഗു​രു​ത​ര വി​ഷ​യം; നിർബന്ധിത മതപരിവർത്തനം തടയണമെന്ന് സുപ്രീംകോടതി

സ്വ​ന്തം ലേ​ഖ​ക​ൻന്യൂ​ഡ​ൽ​ഹി: നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം അ​പ​ക​ട​ക​ര​മാ​ണെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി സു​പ്രീം​കോ​ട​തി. നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം രാ​ജ്യ​ത്തി​ന്‍റെ അ​ഖ​ണ്ഡ​ത​യെ മാ​ത്ര​മ​ല്ല, മ​ത​സ്വാ​ത​ന്ത്ര്യ​ത്തെ​യും വ്യ​ക്തി​ക​ളു​ടെ ധാ​ർ​മി​ക​ത​യെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ എം.​ആ​ർ. ഷാ, ​ഹി​മ കോ​ഹ്‌​ലി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ക്കു​ന്നു​ണ്ട് എ​ന്ന​ത് സ​ത്യ​മാ​ണ്. രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​യെ ത​ന്നെ ബാ​ധി​ക്കു​ന്ന അ​തീ​വ ഗു​രു​ത​ര വി​ഷ​യ​വു​മാ​ണ്. അ​തി​നാ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ നി​ല​പാ​ടു വ്യ​ക്ത​മാ​ക്ക​ണം. മാ​ത്ര​മ​ല്ല, നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ത​ട​യാ​ൻ എ​ന്തു ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നു വ്യ​ക്ത​മാ​ക്കു​ക​യും വേ​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. കേ​സ് വീ​ണ്ടും ന​വം​ബ​ർ 28ന് ​പ​രി​ഗ​ണി​ക്കും. ബി​ജെ​പി നേ​താ​വ് അ​ശ്വി​നി കു​മാ​ർ ഉ​പാ​ധ്യാ​യ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം. മ​ന്ത്ര​വാ​ദം, അ​ന്ധ​വി​ശ്വാ​സം, നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം എ​ന്നി​വ ത​ട​യാ​ൻ സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണു ഹ​ർ​ജി ന​ൽ​കി​യ​ത്. മ​ത​പ​രി​വ​ർ​ത്ത​നം ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന് അ​നു​മ​തി​യി​ല്ലെ​ന്നു കോ​ട​തി പ​റ​ഞ്ഞു. നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം…

Read More

രാജീവ് വധക്കേസ്; മോ​​​ചി​​​ത​​​രാ​​​യ ല​​​ങ്ക​​​ൻ പൗ​​​ര​​​ന്മാ​​​രെ തി​​​രി​​​കെ​​​ അയ​​​യ്​​​ക്കും; ഇ​​​ന്ത്യ​​​യി​​​ൽ തു​​​ട​​​രാ​​​ൻ ഭർത്താവ് മു​​​രു​​​ക​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന ആവശ്യവുമായി നളിനി

ചെ​​​​ന്നൈ: രാ​​​​ജീ​​​​വ് ഗാ​​​​ന്ധി വ​​​​ധ​​​​ക്കേ​​​​സി​​​​ൽ ജ​​​​യി​​​​ൽ​​​​മോ​​​​ചി​​​​ത​​​​രാ​​​​യ നാ​​​​ലു ശ്രീ​​​​ല​​​​ങ്ക​​​​ക്കാ​​​രെ ജ​​​ന്മ​​​നാ​​​ട്ടി​​​ലേ​​​ക്കു തി​​​രി​​​ച്ച​​​യയ്​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു തു​​​ട​​​ക്കം. മൂ​​​ന്നു​​​പ​​​തി​​​റ്റാ​​​ണ്ടാ​​​യി ജ​​​യി​​​ലി​​​ൽ​​​ത്തു​​​ട​​​ർ​​​ന്ന ഏ​​​ഴു പ്ര​​​തി​​​ക​​​ളെ സു​​​​പ്രീം​​​​കോ​​​​ട​​​​തി നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം മോ​​​ചി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ൽ ശ്രീ​​​ല​​​ങ്ക​​​ക്കാ​​​രാ​​​യ മു​​​രു​​​ക​​​ൻ, ശാ​​​ന്ത​​​ൻ, ജ​​​യ​​​കു​​​മാ​​​ർ, റോ​​​ബ​​​ർ​​​ട്ട് പ​​​യ​​​സ് എ​​​ന്നി​​​വ​​​രെ ട്രി​​​ച്ചി​​​യി​​​ലെ അ​​​ഭ​​​യാ​​​ർ​​​ഥി ക്യാ​​​ന്പി​​​ലേ​​​ക്കു താ​​​ത്കാ​​​ലി​​​ക​​​മാ​​​യി മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. നാ​​​ലു​​​പേ​​​രു​​​ടെ​​​യും വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ശ്രീ​​​ല​​​ങ്ക​​​യ്ക്ക് കൈ​​​മാ​​​റി അ​​​വ​​​ർ ല​​​ങ്ക​​​ൻ പൗ​​​ര​​​ന്മാ​​​രാ​​​ണെ​​​ന്ന സ്ഥി​​​രീ​​​ക​​​ര​​​ണം നേ​​​ടി​​​യ​​​ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും തി​​​രി​​​ച്ച​​​യ​​​യ്ക്കു​​​ക. ജി​​​​ല്ലാ​​​​ക​​​​ല​​​​ക്ട​​​​ർ എം. ​​​​പ്ര​​​​ദീ​​​​പ് ഇ​​​​ന്ന​​​​ലെ ക്യാ​​​​ന്പി​​​ലെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.​​​പ​​​ത്തു​​​ദി​​​വ​​​സ​​​ത്തി​​​ന​​​കം ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി നാ​​​ലു​​​പേ​​​രെ​​​യും തി​​​രി​​​ച്ച​​​യ​​​ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ​​​യെ​​​ന്ന് ക​​​ല​​​ക്ട​​​ർ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞു. നാ​​​ലു​​​പേ​​​ർ​​​ക്കും ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ഭ​​​​ക്ഷ​​​​ണ​​​മുൾ​​​​പ്പെ​​​​ടെ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. മു​​​​ൻ​​​​കൂ​​​​ട്ടി അ​​​​നു​​​​മ​​​​തി വാ​​​​ങ്ങി​​​​യെ​​​​ത്തു​​​​ന്ന ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്ക് കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കും സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. രാ​​​ജീ​​​വ് ഗാ​​​ന്ധി​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​നെ​​​ത്തി​​​യ സം​​​ഘ​​​ത്തി​​​ലെ ജീ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന ഏ​​​ക വ്യ​​​ക്തി​​​യാ​​​യ ന​​​ളി​​​നി ഉ​​​ൾ​​​പ്പെ​​​ടെ ഏ​​​ഴു പ്ര​​​തി​​​ക​​​ളെ​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം മോ​​​ചി​​​പ്പി​​​ച്ച​​​ത്. ന​​​ള​​​നി​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വാ​​​ണ് മു​​​രു​​​ക​​​ൻ. ഇ​​​ന്ത്യ​​​യി​​​ൽ തു​​​ട​​​രാ​​​ൻ മു​​​രു​​​ക​​​ന് അ​​​നു​​​മ​​​തി…

Read More

കണികണ്ടുണരുമ്പോൾ ഇനി എട്ടുരൂപ കൂടി അധികം നൽകണം’; മി​ല്‍​മ പാ​ലി​ന് വില കൂട്ടാൻ ശിപാർശ

തി​രു​വ​ന​ന്ത​പു​രം: മി​ല്‍​മ പാ​ലി​ന് ലി​റ്റ​റി​ന് ഏ​ഴു മു​ത​ല്‍ എ​ട്ടു​വ​രെ കൂ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മി​ല്‍​മ നി​യോ​ഗി​ച്ച സ​മി​തി ഇ​ട​ക്കാ​ല റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. ലി​റ്റ​റി​ന് ഏ​ഴു മു​ത​ല്‍ എ​ട്ടു രൂ​പ വ​രെ വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ക്ഷീര​ക​ർ​ഷ​ക​രു​ടെ നി​ല​പാ​ട് എ​ന്നാ​ണ് റി​പ്പോ​ർ​ട്ട് പ​റ​യു​ന്ന​ത്. വി​ല വ​ര്‍​ധ​ന ച​ര്‍​ച്ച ചെ​യ്യാ​ന്‍ പാ​ല​ക്കാ​ട് ചേ​രു​ന്ന മി​ല്‍​മ​യു​ടെ അ​ടി​യ​ന്തര​യോ​ഗ​ത്തി​ല്‍ എ​ടു​ക്കു​ന്ന തീ​രു​മാ​നം സ​ര്‍​ക്കാ​രി​നെ അ​റി​യി​ക്കും. യോ​ഗ​ത്തി​ൽ മൂ​ന്നു യൂ​ണി​യ​നു​ക​ളി​ല്‍ നി​ന്ന് പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കും. യോ​ഗ​ത്തി​നു​ശേ​ഷം പു​തി​യ വി​ല സം​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും. ക​ഴി​ഞ്ഞ ത​വ​ണ ലി​റ്റ​റി​ന് നാ​ലു​രൂ​പ വ​രെ വ​ര്‍​ധി​പ്പി​ച്ച​പ്പോ​ള്‍ ക​മ്മീ​ഷ​ന്‍ ക​ഴി​ഞ്ഞ് മൂ​ന്നു രൂ​പ 66 പൈ​സ മാ​ത്ര​മേ ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭി​ച്ചി​രു​ന്നു​ള്ളൂ. ആ​റു​രൂ​പ​യെ​ങ്കി​ലും കൈ​യി​ല്‍ കി​ട്ടു​ന്ന ത​ര​ത്തി​ല്‍ വി​ല വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് സ​മി​തി​യു​ടെ നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്ന​ത്. നി​ല​വി​ലു​ള്ള ഇ​ന്‍​ഷു​റ​ന്‍​സ് സ്‌​കീം പ​ര്യാ​പ്ത​മ​ല്ലാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ന്നു​കാ​ലി ഇ​ന്‍​ഷ്വറ​ന്‍​സ് ന​ട​പ്പാ​ക്ക​ണം, ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ല്‍ വെ​റ്റ​റി​ന​റി സേ​വ​ന​ങ്ങ​ള്‍ വ്യാ​പി​പ്പി​ക്ക​ണം, സൈ​ലേ​ജ് അ​ഥ​വാ സ​മ്പു​ഷ്ടീ​ക​രി​ച്ച…

Read More

വേ​ലിത​ന്നെ വി​ള​വ് തി​ന്നു​ന്നോ? പോ​ലീ​സി​നെ​തി​രേ കടുത്ത വി​മ​ർ​ശ​നവും പരിഹാസവുമായി സി​പി​എം നേ​താ​വ് പി.​കെ.​ ശ്രീ​മ​തി

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം നേ​താ​വ് പി.​കെ.​ശ്രീ​മ​തി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. പീ​ഡ​ന​ക്കേ​സു​ക​ളി​ൽ പോ​ലീ​സു​കാ​ർ പ്ര​തി​യാ​കു​ന്ന​തി​നെ വി​മ​ർ​ശി​ച്ചും പ​രി​ഹ​സി​ച്ചു​മാ​ണ് പി.​കെ.​ശ്രീ​മ​തി ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം ക​സ്റ്റ​ഡി​യി​ലാ​യ സി​ഐ സു​നു​വി​നെ​തി​രെ​യും പോ​സ്റ്റി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്. സു​നു സ്ഥി​രം കു​റ്റ​വാ​ളി​യാ​ണെ​ന്നും പി.​കെ.​ശ്രീ​മ​തി പ​റ​യു​ന്നു. മു​ൻ കോ​ഴി​ക്കോ​ട് കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​ആ​ർ.​സു​നു പീ​ഡ​ന​ക്കേ​സി​ൽ ക​സ്റ്റ​ഡി​യി​ലാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പോ​സ്റ്റ്. വേ​ലിത​ന്നെ വി​ള​വ് തി​ന്നു​ന്നോ എ​ന്നു ചോ​ദി​ച്ചു കൊ​ണ്ടാ​ണ് ഫേ​സ്ബു​ക്ക് കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. പോ​ലീ​സി​നെ​തി​രേ സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗ​മാ​യ പി.​കെ.​ശ്രീ​മ​തി ത​ന്നെ രം​ഗ​ത്തു വ​ന്ന​ത് ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സി​നും ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നു​മെ​തി​രേ വി​മ​ർ​ശ​നം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് പി.​കെ.​ശ്രീ​മ​തി​യു​ടെ ഫേ​സ്ബു​ക്ക് പ്ര​തി​ക​ര​ണം.

Read More

ക​ത്ത് വി​വാ​ദം: മേയറുടെ കത്ത് കണ്ടിട്ടില്ലെന്ന് ഡി.ആർ. അനിൽ; കൂ​ടു​ത​ൽ പേ​രു​ടെ മൊ​ഴി​യെ​ടു​ക്കാൻ വി​ജി​ല​ൻ​സ്

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ്പ​റേ​ഷ​നി​ലെ ക​ത്ത് വി​വാ​ദ​ത്തി​ൽ സി​പി​എം കൗ​ണ്‍​സി​ല​റും സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ഡി.​ആ​ർ. അ​നി​ലി​ന്‍റെ മൊ​ഴി ക്രൈം​ബ്രാ​ഞ്ചും വി​ജി​ല​ൻ​സും രേ​ഖ​പ്പെ​ടു​ത്തി. മേ​യ​ർ ആ​ര്യാ​രാ​ജേ​ന്ദ്ര​ൻ പേ​രി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​ക്കു​ള്ള ക​ത്ത് താ​ൻ ക​ണ്ടി​ട്ടി​ല്ലെ​ന്നും ക​ത്തി​നെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നും ഡി.​ആ​ർ. അ​നി​ൽ മൊ​ഴി ന​ൽ​കി. അ​തേ​സ​മ​യം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രെ നി​യ​മി​ക്കാ​നാ​യി ഒ​രു ക​ത്ത് താ​ൻ ത​യാ​റാ​ക്കി​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ ക​ത്ത് കൊ​ടു​ത്തി​ല്ലെ​ന്നും അ​നി​ൽ പ​റ​ഞ്ഞു. ഒ​രു പ​ബ്ലി​സി​റ്റി​ക്ക് വേ​ണ്ടി​യാ​ണ് ക​ത്ത് ത​യാ​റാ​ക്കി​യ​ത്. ഓ​ഫീ​സി​ൽ വ​ച്ച് ത​യാ​റാ​ക്കി​യ ക​ത്ത് എ​ങ്ങ​നെ പു​റ​ത്ത് പോ​യെ​ന്ന് അ​റി​യി​ല്ലെ​ന്നാ​ണ് ഡി.​ആ​ർ. അ​നി​ൽ മൊ​ഴി ന​ൽ​കി​യ​ത്. അ​തേ സ​മ​യം ക​ത്ത് വി​വാ​ദ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് സം​ഘം ഡി​ജി​പി​ക്ക് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഇ​ന്ന് ന​ൽ​കും. നേ​ര​ത്തെ മേ​യ​റി​ൽ നി​ന്നും ജീ​വ​ന​ക്കാ​രി​ൽ നി​ന്നും മൊ​ഴി​യെ​ടു​ത്തി​രു​ന്നു. കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ നി​ഗ​മ​നം. ഈ ​കാ​ര്യ​ങ്ങ​ളെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള റി​പ്പോ​ർ​ട്ടാ​യി​രി​ക്കും ക്രൈം​ബ്രാ​ഞ്ച് സം​ഘം…

Read More

ഇന്ന് ലോക പ്രമേഹദിനം; കേ​ര​ള​ത്തി​ൽ പ്ര​മേ​ഹ​രോ​ഗി​ക​ൾ ഒ​രു​വ​ർ​ഷം  ക​ഴി​ക്കു​ന്ന​ മരുന്നുകളുടെ  വില ഞെട്ടിക്കുന്നത്

കോട്ടയം: കേ​ര​ള​ത്തി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം വി​റ്റ​ഴി​ച്ച​ത് 2,000 കോ​ടി രൂ​പ​യു​ടെ പ്ര​മേ​ഹം നി​യ​ന്ത്ര​ണ മ​രു​ന്നു​ക​ളെ​ന്ന് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ഇ​ൻ​സു​ലി​നും ഗു​ളി​ക​ക​ളും ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തെ ശ​രാ​ശ​രി ക​ണ​ക്കു​ക​ൾ പ്ര​കാ​രം 15,000 കോ​ടി രൂ​പ​യു​ടെ വി​വി​ധ മ​രു​ന്നു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് വി​ൽ​ക്കു​ന്ന​ത്. അ​തി​ൽ 15 ശ​ത​മാ​ന​ത്തോ​ളം പ്ര​മേ​ഹ​നി​യ​ന്ത്ര​ണ ഔ​ഷ​ധ​ങ്ങ​ളാ​ണ്. ദേ​ശീ​യ​ത​ല​ത്തി​ൽ ഇ​ത് 10 ശ​ത​മാ​ന​ത്തോ​ള​മാ​ണ്.സം​സ്ഥാ​ന​ത്ത് വി​ൽ​പ​ന​യി​ൽ ര​ണ്ടാം​സ്ഥാ​ന​ത്ത് നി​ല​വി​ൽ പ്ര​മേ​ഹ​നി​യ​ന്ത്ര​ണ മ​രു​ന്നു​ക​ളാ​ണ്. ഹൃ​ദ്രോ​ഗ​മ​രു​ന്നു​ക​ളാ​ണ് ഒ​ന്നാ​മ​ത്. ഹൃ​ദ്രോ​ഗ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ൽ ഒ​ന്ന് പ്ര​മേ​ഹ സ​ങ്കീ​ർ​ണ​ത​യാ​ണ്.

Read More