‘എ​​​വി​​​ടെ​​​യെ​​​ങ്കി​​​ലും പോ​​​യി ചാ​​​കാ​​​ന്‍’ അ​​​ല്‍​ത്താ​​​ഫ് പ​​​റ​​​ഞ്ഞപ്പോള്‍..! മം​ഗ​ളൂ​രു​വി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ: സ​ഹ​പാ​ഠി​ക്കെ​തി​രേ കേ​സ്

മം​​​ഗ​​​ളൂ​​​രു: മ​​​ല​​​യാ​​​ളി വി​​​ദ്യാ​​​ര്‍​ഥി​​​നി​​​യു​​​ടെ ആ​​​ത്മ​​​ഹ​​​ത്യ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​ഹ​​​പാ​​​ഠി​​​ക്കെ​​​തി​​​രേ കേ​​​സ്. ന​​​ഗ​​​ര​​​ത്തി​​​ലെ സ്വ​​​കാ​​​ര്യ കോ​​​ള​​​ജി​​​ല്‍ ഫോ​​​റ​​​ന്‍​സി​​​ക് സ​​​യ​​​ന്‍​സ് വി​​​ദ്യാ​​​ര്‍​ഥി​​​നി​​​യാ​​​യി​​​രു​​​ന്ന തൃ​​​ശൂ​​​ര്‍ സ്വ​​​ദേ​​​ശി​​​നി ഭു​​​വ​​​ന ബാ​​​ബു (22)​​​വാ​​​ണ് മ​​​രി​​​ച്ച​​​ത്. ആ​​​ത്മ​​​ഹ​​​ത്യാ​​പ്രേ​​​ര​​​ണ​​​യ്ക്കു സ​​​ഹ​​​പാ​​​ഠി ആ​​​ല​​​പ്പു​​​ഴ സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​ല്‍​ത്താ​​​ഫി​​​ന്‍റെ പേ​​​രി​​​ല്‍ പാ​​​ണ്ഡേ​​​ശ്വ​​​രം പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​​കു​​ന്നേ​​ര​​മാ​​ണു ഭു​​​വ​​​ന​​​യെ, പേ​​​യിം​​​ഗ് ഗ​​​സ്റ്റാ​​​യി താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന മു​​​റി​​​യി​​​ല്‍ തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ത​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി അ​​​ല്‍​ത്താ​​​ഫ് ആ​​​ണെ​​​ന്ന സ​​​ന്ദേ​​​ശം ഇ​​​തി​​​നു​​​മു​​​മ്പേ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ള്‍​ക്ക് അ​​​യ​​​ച്ചി​​​രു​​​ന്നു. നേ​​​ര​​​ത്തേ സൗ​​​ഹൃ​​​ദ​​​ത്തി​​​ലാ​​​യി​​​രു​​​ന്ന ഇ​​​രു​​​വ​​​രും അ​​​ടു​​​ത്തി​​​ടെ ചി​​​ല പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളെ​​​ച്ചൊ​​​ല്ലി വ​​​ഴ​​​ക്കി​​​ട്ടി​​​രു​​​ന്ന​​​താ​​​യാ​​​ണു സൂ​​​ച​​​ന. സം​​​സാ​​​ര​​​ത്തി​​​നി​​​ടെ “എ​​​വി​​​ടെ​​​യെ​​​ങ്കി​​​ലും പോ​​​യി ചാ​​​കാ​​​ന്‍’ അ​​​ല്‍​ത്താ​​​ഫ് പ​​​റ​​​ഞ്ഞ​​​താ​​​യും സ​​​ന്ദേ​​​ശ​​​ത്തി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. വീ​​​ട്ടു​​​കാ​​​ര്‍ ഉ​​​ട​​​ന്‍​ത​​​ന്നെ തി​​​രി​​​ച്ചു ബ​​​ന്ധ​​​പ്പെ​​​ടാ​​​ന്‍ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും സാ​​​ധി​​​ച്ചി​​​ല്ല. പി​​​ന്നീ​​​ട് ഈ ​​​സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ പോ​​​ലീ​​​സി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​ടു​​​ത്തി​​​യ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ല്‍​ത്താ​​​ഫി​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത​​​ത്. യു​​​വാ​​​വി​​​നെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത് ചോ​​​ദ്യം​​​ചെ​​​യ്തു. ഭു​​​വ​​​ന​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍​ക്കു​​​ശേ​​​ഷം നാ​​​ട്ടി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​യി. തൃ​​​ശൂ​​​ര്‍ ഇ​​​ള​​​ത്തു​​​രു​​​ത്ത് കാ​​​ര്യാ​​​ട്ടു​​​ക​​​ര…

Read More

ഇ​​​നി​​​യി​​​ല്ല ദു​​​രി​​​ത​​​ജീ​​​വി​​​തം..! ശീ​​​ലാ​​​വ​​​തി ചേ​​​ച്ചി​​​ക്കും ദേ​​​വ​​​കി​​​യ​​​മ്മ​​​യ്ക്കും സ്വ​​​ർ​​​ഗ​​​ത്തി​​​ൽ എ​​​ല്ലാ​​​വി​​​ധ സ​​​ന്തോ​​​ഷ​​​വും സ​​​മാ​​​ധാ​​​ന​​​വും ഉ​​​ണ്ടാ​​​ക​​​ട്ടെ, അ​ണ​ഞ്ഞു, ആ ​അ​മ്മ​ന​ക്ഷ​ത്രം

കാ​​​സ​​​ർ​​​ഗോ​​​ഡ്: “ഇ​​​നി​​​യി​​​ല്ല ദു​​​രി​​​ത​​​ജീ​​​വി​​​തം.., ശീ​​​ലാ​​​വ​​​തി ചേ​​​ച്ചി​​​ക്കും ദേ​​​വ​​​കി​​​യ​​​മ്മ​​​യ്ക്കും സ്വ​​​ർ​​​ഗ​​​ത്തി​​​ൽ എ​​​ല്ലാ​​​വി​​​ധ സ​​​ന്തോ​​​ഷ​​​വും സ​​​മാ​​​ധാ​​​ന​​​വും ഉ​​​ണ്ടാ​​​ക​​​ട്ടെ, ദേ​​​വ​​​കി​​​യ​​​മ്മേ, എ​​​ന്നെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം എ​​​ല്ലാ​​​ക്കാ​​​ല​​​വും മാ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ ഏ​​​റ്റ​​​വും ന​​​ല്ല ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ് നി​​​ങ്ങ​​​ൾ.’’ -എ​​​ൻ​​​മ​​​ക​​​ജെ വാ​​​ണി​​​ന​​​ഗ​​​ർ ബെ​​​ള്ള​​​ക്കാ​​​റ​​​മൂ​​​ല​​​യി​​​ലെ ദേ​​​വ​​​കി റാ​​​യ് (75) ഇ​​​ന്ന​​​ലെ മ​​​ര​​​ണ​​​ത്തി​​​നു കീ​​​ഴ​​​ട​​​ങ്ങി​​​യ​​​പ്പോ​​​ൾ ന​​​ട​​​ൻ കു​​​ഞ്ചാ​​​ക്കോ ബോ​​​ബ​​​ൻ ഫേ​​​സ്ബു​​​ക്കി​​​ൽ കു​​​റി​​​ച്ച വാ​​​ക്കു​​​ക​​​ളാ​​​യി​​​രു​​​ന്നു ഇ​​​ത്. ആ​​​രാ​​​യി​​​രു​​​ന്നു ദേ​​​വ​​​കി റാ​​​യ് ‍? എ​​​ൻ​​​ഡോ​​​സ​​​ൾ​​​ഫാ​​​ൻ ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​യ ശീ​​​ലാ​​​വ​​​തി​​​യു​​​ടെ അ​​​മ്മ. പ്ര​​​പ​​​ഞ്ച​​​ത്തി​​​ൽ അ​​​മ്മ​​​യോ​​​ളം വ​​​ലി​​​യ പോ​​​രാ​​​ളി വേ​​​റെ​​​യി​​​ല്ലെ​​​ന്നു ദേ​​​വ​​​കി സ്വ​​​ന്തം ജീ​​​വി​​​തം​​കൊ​​​ണ്ട് കാ​​​ണി​​​ച്ചു​​​കൊ​​​ടു​​​ത്തു. 1981ൽ ​​​ര​​​ണ്ടാം ക്ലാ​​​സി​​​ൽ പ​​​ഠി​​​ക്കു​​​ന്ന കാ​​​ല​​​ത്താ​​ണു സ്കൂ​​​ളി​​​ൽ​​നി​​​ന്നു മ​​​ട​​​ങ്ങി​​​വ​​​ര​​​വെ​​​യാ​​​ണ് മ​​​ക​​​ൾ ശീ​​​ലാ​​​വ​​​തി ത​​​ള​​​ർ​​​ന്നു​​​വീ​​​ണ​​​ത്. പി​​​ന്നീ​​​ടു​​​ള്ള നാ​​​ലു പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​ണ് ആ ​​​പെ​​​ൺ​​​കു​​​ട്ടി ശ​​​രീ​​​ര​​​ത്തി​​​ന്‍റെ ച​​​ല​​​ന​​​ശേ​​​ഷി പോ​​​ലും ന​​​ഷ്ട​​​പ്പെ​​​ട്ട് രോ​​​ഗ​​​ക്കി​​​ട​​​ക്ക​​​യി​​​ൽ ശേ​​​ഷി​​​ച്ച ജീ​​​വി​​​തം ത​​​ള്ളി​​​നീ​​​ക്കി​​​യ​​​ത്. ര​​​ണ്ട​​​ടി​​​ക്ക​​​പ്പു​​​റം അ​​​വ​​​ളു​​​ടെ ശ​​​രീ​​​രം വ​​​ള​​​ർ​​​ച്ച പ്രാ​​​പി​​​ച്ചി​​​ല്ല. ദാ​​​രി​​​ദ്ര്യം കൊ​​​ടി​​​കു​​​ത്തി വാ​​​ഴു​​​ന്ന ജീ​​​വി​​​ത​​​ത്തി​​​നി​​​ട​​​യി​​​ലും ആ​​​രോ​​​ടും ഒ​​​രു പ​​​രാ​​​തി​​​യും പ​​​റ​​​യാ​​​തെ…

Read More

പ​ത്തു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച പ്ര​തി ക​ഴു​ത്ത് ഞെ​രി​ച്ച​തി​ന് ശേ​ഷം വ​ടി​കൊ​ണ്ട് അ​ടിച്ചുകൊന്നു!

ജ​യ്പു​ർ: പ​ത്തു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക്ക് വ​ധ​ശി​ക്ഷ. രാ​ജ​സ്ഥാ​നി​ലെ പാ​ലി ജി​ല്ല​യി​ലെ പോ​ക്സോ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. പ്ര​തി ഒ​രു ല​ക്ഷം രൂ​പ പി​ഴ​യു​മ​ട​യ്ക്ക​ണം. ജ​നു​വ​രി​യി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. 22കാ​ര​നാ​യ ന​ര്‍​പ​ത് സിം​ഗ് ആ​ണ് കേ​സി​ലെ പ്ര​തി. കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി ക​ഴു​ത്ത് ഞെ​രി​ച്ച​തി​ന് ശേ​ഷം വ​ടി​കൊ​ണ്ട് അ​ടി​ച്ചാ​ണ് കൊ​ല ന​ട​ത്തി​യ​ത്. കി​ണ​റി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Read More

30 ആ​മ​ക​ള്‍, 22 പെ​രു​മ്പാ​മ്പു​ക​ള്‍, 18 പ്ര​ത്യേ​ക​യി​നം വ​ലി​യ പ​ല്ലി​ക​ള്‍… ഇനിയുമുണ്ട്.. വ​ന്യ​ജീ​വി ക​ള്ള​ക്ക​ട​ത്ത് ത​ക​ര്‍​ത്ത് പോ​ലീ​സ്; ര​ക്ഷി​ച്ച​ത് അ​പൂ​ർ​വ​യി​നം വ​ന്യ​ജീ​വി​ക​ളെ

ഐസ്വാൾ: മി​സോ​റാ​മി​ല്‍ വ​ന്യ​ജീ​വി ക​ള്ള​ക്ക​ട​ത്ത് ത​ക​ര്‍​ത്ത് പോ​ലീ​സ്. ഛാംപെ​യി​ല്‍ ശ​നി​യാ​ഴ്ച ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ 140ല​ധി​കം അ​പൂ​ര്‍​വ​യി​നം വ​ന്യ​ജീ​വി​ക​ളെ ര​ക്ഷി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ക്ഷി​ക​ളെ​യും മൃ​ഗ​ങ്ങ​ളെ​യും ഉ​ള്‍​പ്പ​ടെ മ്യാ​ന്‍​മ​റി​ല്‍ നി​ന്നും ക​ട​ത്തു​ക​യാ​യി​രു​ന്നു. 30 ആ​മ​ക​ള്‍, ര​ണ്ട് മാ​ര്‍​മോ​സെ​റ്റ് കു​ര​ങ്ങ​ന്മാ​ര്‍, ര​ണ്ട് കു​ര​ങ്ങ​ന്മാ​ര്‍. 22 പെ​രു​മ്പാ​മ്പു​ക​ള്‍, 18 പ്ര​ത്യേ​ക​യി​നം വ​ലി​യ പ​ല്ലി​ക​ള്‍, 55 മു​ത​ല​ക്കു​ഞ്ഞു​ങ്ങ​ള്‍, ആ​ല്‍​ബി​നോ വ​ല്ല​ബി, പൂ​ച്ച​ക​ള്‍, പ​ക്ഷി​ക​ള്‍, അ​ട​ക്ക​മു​ള്ള​വ​യെ​യാ​ണ് ര​ക്ഷി​ച്ച​ത്. എ​ക്‌​സൈ​സും നാ​ര്‍​കോ​ടി​ക് വി​ഭാ​ഗ​വും മി​സോ​റാം പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​ട​ത്. അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍ ഇ​ന്ത്യ​ക്കാ​രും മ്യാ​ന്‍​മ​ര്‍ സ്വ​ദേ​ശി​യു​മു​ണ്ട്.

Read More

വ​ൻ വി​വാ​ദ​ങ്ങ​ൾക്ക്‌ തി​രി​കൊ​ളു​ത്തി​യ​ വെ​ളി​പ്പെ​ടു​ത്ത​ൽ! കാ​ണാ​താ​യ ‘പ്ര​മു​ഖ​ൻ’ പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് വേ​ദി​യി​ൽ

ബെ​യ്ജിം​ഗ്: ടെ​ന്നീ​സ് സൂ​പ്പ​ർ താ​രം പെം​ഗ് ഷു​വാ​യ് ഉ​യ​ർ​ത്തി​യ ലൈം​ഗി​കാ​ത്രി​ക​മ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പൊ​തു​വേ​ദി​ക​ളി​ൽ നി​ന്ന് മാ​റി​നി​ന്ന ചൈ​നീ​സ് മു​ൻ പ്രീ​മി‌​യ​ർ സാം​ഗ് ഗ​യോ​ലി പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് വേ​ദി​യി​ൽ “പ്ര​ത്യ​ക്ഷ​നാ‌​യി’. ചൈ​നീ​സ് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ 20-ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് വേ​ദി​യി​ലൂ​ടെ​യാ​ണ് ഗ​യോ​ലി ഒ​രു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മു​ന്പി​ലെ​ത്തി​യ​ത്. ഷി ​ജി​ൻ പിം​ഗി​ന് പി​ന്നി​ലാ​യി വേ​ദി​യി​ലെ പ്ര​ധാ​ന നി​ര​യി​ൽ ഇ​ടം​പി​ടി​ച്ച ഗ​യോ​ലി വി​വാ​ദ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ചി​ല്ല. 2021 ന​വം​ബ​റി​ലാ​ണ് ഗ​യോ​ലി ത​ന്നെ ഉ​പ​ദ്ര​വി​ച്ച​താ​യി ഷു​വാ​യ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ചൈ​നീ​സ് ടെ​ന്നീ​സി​ലെ ഇ​തി​ഹാ​സ​മാ​യ ഗ​യോ​ലി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ വ​ൻ വി​വാ​ദ​ങ്ങ​ൾ​ക്കാ​ണ് തി​രി​കൊ​ളു​ത്തി​യ​ത്. ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ശേ​ഷം കു​റ​ച്ച് നാ​ള​ത്തേ​ക്ക് ഷു​വാ​യി പൊ​തു​വേ​ദി​യി​ൽ നി​ന്ന് മാ​റി നി​ന്നി​രു​ന്നു. ചൈ​നീ​സ് ഭ​ര​ണ​കൂ​ടം ഷു​വാ​യി​യെ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് കാ​യി​ക ലോ​കം ആ​രോ​പി​ച്ചി​രു​ന്നു. സെ​റീ​ന വി​ല്യം​സ് അ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ൾ പ്ര​തി​ഷേ​ധം അ​റി​യി​ച്ച​തോ​ടെ രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ൾ ചൈ​ന​യി​ൽ സം​ഘ​ടി​പ്പി​ക്കി​ല്ലെ​ന്ന്…

Read More

ഇടഞ്ഞ കൊമ്പനെ തടഞ്ഞ് ആര്‍ടിഒ..! ക​​​ളി​​​ക്കാ​​​രു​​​മാ​​​യി പോ​​​യ ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ മ​​​ഞ്ഞ​​​ബ​​​സി​​​ന് ആ​​​ർ​​​ടി​​​ഒ നോ​​​ട്ടീ​​​സ്

കാ​​​ക്ക​​​നാ​​​ട്: ഇ​​​ന്ത്യ​​​ന്‍ പ്രീ​​​മി​​​യ​​​ർ ലീ​​​ഗ് ക​​​ളി​​​ക്കാ​​​നാ​​​യി ക​​​ളി​​​ക്കാ​​​രു​​​മാ​​​യി പോ​​​യ ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​ന്‍റെ മ​​​ഞ്ഞ​​​ബ​​​സി​​​ന് ആ​​​ർ​​​ടി​​​ഒ​​​യു​​​ടെ നോ​​​ട്ടീ​​​സ്. ഏ​​​​കീ​​​​കൃ​​​​ത ക​​​​ള​​​​ര്‍ കോ​​​​ഡ് നി​​​​ര്‍​ബ​​​​ന്ധ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് രൂ​​​​പ​​​​മാ​​​​റ്റം വ​​​​രു​​​​ത്തി​​​​യ ബ​​​​സി​​​​നെ​​​​തി​​​​രെ നോ​​​​ട്ടീ​​​​സ് ന​​​​ല്‍​കി​​​​യ​​​​ത്. എ​​​​ടി​​​​കെ മ​​​​ത്സ​​​​ര​​​​ത്തി​​​​ന് മു​​​​ന്നോ​​​​ടി​​​​യാ​​​​യി ടീം ​​​​ഇ​​​​ന്ന​​​​ലെ വൈ​​​​കി​​​​ട്ട് പ​​​​ന​​​​മ്പി​​​​ള്ളി​​​​ന​​​​ഗ​​​​ര്‍ സ്‌​​​​പോ​​​​ര്‍​ട്‌​​​​സ് ഗ്രൗ​​​​ണ്ടി​​​​ല്‍ പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​നെ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​യി​​​​രു​​​​ന്നു ന​​​​ട​​​​പ​​​​ടി. ​​​​സ് ഉ​​​​ട​​​​മ​​​​യ്ക്ക് കാ​​​​ര​​​​ണം കാ​​​​ണി​​​​ക്ക​​​​ല്‍ നോ​​​​ട്ടീ​​​​സ് ന​​​​ല്‍​കി. നാ​​​​ളെ ആ​​​​ര്‍​ടി​​​​ഒ​​​​യ്ക്കു മു​​​​ന്നി​​​​ല്‍ ഹാ​​​ജ​​​രാ​​​കാ​​​നാ​​​ണ് നി​​​ർ​​​ദേ​​​ശം. എ​​​​ല്ലാ സീ​​​​സ​​​​ണി​​​​ലും ബ്ലാ​​​​സ്‌​​​​റ്റേ​​​​ഴ്‌​​​​സ് ടീം ​​​​അം​​​​ഗ​​​​ങ്ങ​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന ബ​​​​സു​​​​ക​​​​ള്‍, ടീ​​​​മി​​​​ന്‍റെ പേ​​​​രും ലോ​​​​ഗോ​​​​യും താ​​​​ര​​​​ങ്ങ​​​​ളു​​​​ടെ ചി​​​​ത്ര​​​​ങ്ങ​​​​ളും ഉ​​​​ള്‍​പ്പെ​​​​ടെ ചേ​​​​ര്‍​ത്ത് അ​​​​ല​​​​ങ്ക​​​​രി​​​​ക്കാ​​​​റു​​​​ണ്ട്. ഇ​​​​ത്ത​​​​വ​​​​ണ​​​​യും രൂ​​​​പ​​​​മാ​​​​റ്റം വ​​​​രു​​​​ത്തി​​​​യ ശേ​​​​ഷം നി​​​​ശ്ചി​​​​ത ഫീ​​​​സ് അ​​​​ട​​​​ച്ച് ആ​​​​ര്‍​ടി​​​​ഒ​​​​ക്ക് അ​​​​പേ​​​​ക്ഷ ന​​​​ല്‍​കി. എ​​​​ന്നാ​​​​ല്‍ കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശ​​​​മു​​​​ണ്ടാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ഈ ​​​​അ​​​​പേ​​​​ക്ഷ അം​​​​ഗീ​​​​ക​​​​രി​​​​ക്കേ​​​​ണ്ടെ​​​​ന്നാ​​​​ണ് മോ​​​​ട്ടോ​​​​ര്‍​വാ​​​​ഹ​​​​ന വ​​​​കു​​​​പ്പി​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ല്‍​കാ​​​​നാ​​​​ണ് ബ​​​​സ് ഉ​​​​ട​​​​മ​​​യ്ക്കു നോ​​​​ട്ടീ​​​​സ് ന​​​​ല്‍​കി​​​​യ​​​​ത്. മ​​​​ത്സ​​​​ര ദി​​​​വ​​​​സം ടീം…

Read More

ഭവനഭേദനം, പൊതുസ്ഥലത്ത് അസഭ്യം പറയൽ, ആയുധം ഉപയോഗിച്ചുള്ള ആക്രമണം! നടി അശ്വതി ബാബുവും ഭര്‍ത്താവും അറസ്റ്റില്‍

കൊച്ചി: സീരിയൽ നടി അശ്വതി ബാബുവും ഭർത്താവും അറസ്റ്റിൽ. അമ്മയെയും മകനെയും വീടുകയറി ആക്രമിച്ചെന്ന പരാതിയെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഞാറയ്ക്കൽ പോലീസ് അറിയിച്ചു. ലഹരിക്കേസിൽ ഉൾപ്പെടെ പ്രതിയാണ് അശ്വതി. ലഹരി ഉപയോഗിച്ചിരുന്നെന്നും അത് ഉപേക്ഷിക്കുന്നതിനായി ചികിത്സ തേടിയിരുന്നെന്നും അശ്വതി വെളിപ്പെടുത്തിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു സുഹൃത്ത് നൗഫലുമായുള്ള ഇവരുടെ വിവാഹം. നായരമ്പലം സ്വദേശി കിഷോറിനെയും അമ്മയെയും വീടുകയറി ആക്രമിച്ചെന്ന പരാതിയിലാണ് അശ്വതിയെയും ഭർത്താവിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. ഭവനഭേദനം, പൊതുസ്ഥലത്ത് അസഭ്യം പറയൽ, ആയുധം ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ഇവർക്കെതിരേ ചുമത്തിയിട്ടുണ്ട്.

Read More

കോ​ർ ക​മ്മി​റ്റി താ​ത്പ​ര്യ​മി​ല്ല; രാ​ജ്യ​സ​ഭ​യി​ലേ​ക്ക് ഒ​ര​വ​സ​രം കൂ​ടി ന​ല്‍​കി​യാ​ല്‍ സ്വീ​ക​രി​ക്കാ​മെ​ന്ന് സു​രേ​ഷ് ഗോ​പി; തൃ​ശൂ​രും തി​രു​വ​ന​ന്ത​പു​ര​വും ശ്ര​ദ്ധി​ക്കൂവെന്ന് ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​റ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​ന്പ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ സു​രേ​ഷ് ഗോ​പി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രോ​ട് ത​യ്യാ​റെ​ടു​ക്കാ​ൻ ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ നി​ര്‍​ദേ​ശം. തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് സു​രേ​ഷ് ഗോ​പി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ബി​ജെ​പി​ക്ക് നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ല്‍ സു​രേ​ഷ് ഗോ​പി മ​ത്സ​രി​ച്ചാ​ൽ നേ​ട്ട​മു​ണ്ടാ​കു​മെ​ന്നാ​ണ് കേ​ന്ദ്ര​നേ​തൃ​ത്വം ക​രു​തു​ന്ന​ത്. പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ല്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നാ​ണ് കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ താ​ൽ​പ്പ​ര്യം. സം​സ്ഥാ​ന അ​ദ്ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​നും മ​ത്സ​രി​ക്കും. ആ​റ്റി​ങ്ങ​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ വി.​മു​ര​ളീ​ധ​ര​നെ മ​ത്സ​രി​പ്പി​ച്ചേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഈ ​മാ​സം 17ന് ​തൃ​ശൂ​രി​ല്‍ യോ​ഗം ചേ​രു​ന്നു​ണ്ട്. അ​തേ​സ​മ​യം ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ലേ​ക്ക് വ​രു​ന്ന​തി​ലു​ള്ള താ​ൽ​പ​ര്യ​മി​ല്ലാ​യ്മ സു​രേ​ഷ് ഗോ​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​താ​യി സൂ​ച​ന​യു​ണ്ട്. രാ​ജ്യ​സ​ഭ​യി​ലേ​ക്ക് ഒ​ര​വ​സ​രം കൂ​ടി ന​ല്‍​കി​യാ​ല്‍ സ്വീ​ക​രി​ക്കാ​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ട്. രാ​ജ്യ​സ​ഭ അം​ഗ​മെ​ന്ന ആ​റു​വ​ര്‍​ഷം നാ​ടി​നാ​യി…

Read More

‘ജ​ലീ​ലാ​യാ​ല്‍ നി​യ​മ​വും വ​കു​പ്പും ബാ​ധ​ക​മ​ല്ല​ല്ലോ അ​ല്ലേ കോ​യാ’ ലോ​കാ​യു​ക്ത​യെ പ​രി​ഹ​സി​ച്ച് കെ ​ടി ജ​ലീ​ല്‍…

പി​പി​ഇ കി​റ്റ് അ​ഴി​മ​തി​യാ​രോ​പ​ണ​ത്തി​ല്‍ കെ​കെ ശൈ​ല​ജ​യ്ക്ക് നോ​ട്ടീ​സ​യ​ച്ച ലോ​കാ​യു​ക്ത​യെ വി​മ​ര്‍​ശി​ച്ച് മു​ന്‍ മ​ന്ത്രി കെ. ​ടി ജ​ലീ​ല്‍. ലോ​കാ​യു​ക്ത​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ വി​വേ​ച​ന​മെ​ന്ന് ധ്വ​നി​പ്പി​ക്കു​ന്ന​താ​ണ് ജ​ലീ​ലി​ന്റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. ഏ​ക​പ​ക്ഷീ​യ​മാ​യി വി​ധി പ​റ​യാ​ന്‍ മാ​ത്ര​മ​ല്ല, പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്താ​നും നോ​ട്ടീ​സ് അ​യ​യ്ക്കാ​നും ലോ​കാ​യു​ക്ത​യ്ക്ക് അ​റി​യാ​മെ​ന്ന് മാ​ലോ​ക​രെ അ​റി​യി​ച്ച​ത് ന​ന്നാ​യെ​ന്നു പോ​സ്റ്റി​ല്‍ പ​റ​യു​ന്നു. ബ​ന്ധു​നി​യ​മ​ന വി​വാ​ദ​ത്തി​ല്‍ ലോ​കാ​യു​ക്ത വി​ധി​യെ തു​ട​ര്‍​ന്നു ഒ​ന്നാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ല്‍​നി​ന്നു കെ.​ടി.​ജ​ലീ​ല്‍ രാ​ജി​വ​ച്ചി​രു​ന്നു. സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ജ​ന​റ​ല്‍ മാ​നേ​ജ​രാ​യി കെ.​ടി. ജ​ലീ​ല്‍ ബ​ന്ധു​വാ​യ കെ.​ടി. അ​ദീ​ബി​നെ നി​യ​മി​ച്ച​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും, മ​ന്ത്രി​സ്ഥാ​ന​ത്ത് തു​ട​രാ​ന്‍ ജ​ലീ​ല്‍ യോ​ഗ്യ​ന​ല്ലെ​ന്നു​മാ​യി​രു​ന്നു ലോ​കാ​യു​ക്ത ഉ​ത്ത​ര​വ്. അ​ബീ​ദി​ന്റെ നി​യ​മ​ന​ത്തി​നാ​യി ജ​ന​റ​ല്‍ മാ​നേ​ജ​റു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യി​ല്‍ മാ​റ്റം വ​രു​ത്തി​യ​താ​യി ലോ​കാ​യു​ക്ത നി​രീ​ക്ഷി​ച്ചു. ഇ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു രാ​ജി. കോ​വി​ഡ് കാ​ല​ത്ത് പി​പി​ഇ കി​റ്റ് വാ​ങ്ങി​യ​തി​ല്‍ അ​ഴി​മ​തി ന​ട​ന്നു​വെ​ന്ന പ​രാ​തി​യി​ലാ​ണ് മു​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ​യ്ക്കു ലോ​കാ​യു​ക്ത നോ​ട്ടീ​സ്…

Read More

ത​മി​ഴ്‌​നാ​ട്ടി​ല്‍  ന​ര​ബ​ലി​ക്കു ശ്ര​മം; പോ​ലീ​സു​കാ​ര​നു​ള്‍​പ്പെ​ടെ 6 പേ​ര്‍ അ​റ​സ്റ്റി​ല്‍; വീ​ടു പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി​യ പോലീസിനെ ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച് മ​ന്ത്ര​വാ​ദി

ചെ​ന്നൈ: ഇ​ല​ന്തൂ​ർ ഇ​ര​ട്ട ന​ര​ബ​ലി​യു​ടെ ഞെ​ട്ട​ലി​ൽ നി​ന്ന് കേ​ര​ളം മു​ക്ത​മാ​കു​ന്ന​തി​നു മു​ന്പേ അ‍​യ​ൽ സം​സ്ഥാ​ന​മാ​യ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു ന​ര​ബ​ലി​ക്കു ശ്ര​മി​ച്ച​താ​യി ന​ടു​ക്കു​ന്ന വാ​ർ​ത്ത പു​റ​ത്തു​വ​രു​ന്നു. തി​രു​വ​ണ്ണാ​മ​ല​യി​ല്‍ ന​ര​ബ​ലി​ക്കു ശ്ര​മ​മെ​ന്ന പ​രാ​തി​യെ​തു​ട​ര്‍​ന്ന് പോ​ലീ​സു​കാ​ര​നു​ള്‍​പ്പെ​ടെ ആ​റു പേ​ര്‍ അ​റ​സ്റ്റി​ൽ. പോ​ലീ​സ് എ​ത്തി വി​ളി​ച്ചി​ട്ടും വാ​തി​ല്‍ തു​റ​ക്കാ​തി​രു​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് വാ​തി​ല്‍ പൊ​ളി​ച്ചാ​ണ് അ​ക​ത്തു ക​യ​റി​യ​ത്. തി​രു​വ​ണ്ണാ​മ​ല ആ​റ​ണി സ്വ​ദേ​ശി ത​ര​മ​ണി, ഭാ​ര്യ കാ​മാ​ക്ഷി, മ​ക​നും താ​മ്പ​ര​ത്തെ സാ​യു​ധ സേ​ന യൂ​ണി​റ്റി​ലെ പൊ​ലീ​സു​കാ​ര​നു​മാ​യ ഭൂ​പാ​ൽ, മ​റ്റൊ​രു മ​ക​ന്‍ ബാ​ലാ​ജി, മ​ക​ള്‍ ഗോ​മ​തി, മ​ന്ത്ര​വാ​ദി പ്ര​കാ​ശ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മൂ​ന്നു ദി​വ​സ​മാ​യി വീ​ട് അ​ട​ച്ചി​ട്ട് പൂ​ജ ന​ട​ത്തി​യ​താ​ണു നാ​ട്ടു​കാ​രി​ല്‍ സം​ശ​യം ജ​നി​പ്പി​ച്ച​ത്. വീ​ട്ടി​ല്‍ നി​ന്ന് ഉ​ച്ച​ത്തി​ലു​ള്ള ക​ര​ച്ചി​ലും മ​റ്റും കേ​ട്ട​തോ​ടെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പൂ​ജ മു​ട​ക്കി​യാ​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്നു ഇ​വ​ര്‍ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു.തു​ട​ര്‍​ന്ന് വീ​ടി​ന്‍റെ ഭി​ത്തി പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി​യ പോ​ലീ​സു​കാ​രെ…

Read More