പ​​​​ങ്കാ​​​​ളി​​​​യു​​​​മാ​​​​യു​​​​ള്ള ത​​​​ർക്കം! ​​​ ഇ​​ൻ​​സ്റ്റ​​ഗ്രാ​​മി​​ൽ ദൃ​​ശ്യ​​ങ്ങ​​ൾ പ​​ങ്കു​​വ​​ച്ച് ആ​​ത്മ​​ഹ​​ത്യയ്​​ക്കു ശ്ര​​മി​​ച്ച യു​​വ​​തി​​യെ ര​​ക്ഷ​​പ്പെ​​ടു​​ത്തി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മി​​​​ൽ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പ​​​​ങ്കു​​​​വ​​​​ച്ച് ആ​​​​ത്മ​​​​ഹ​​​​ത്യ​​​​യ്ക്ക് ശ്ര​​​​മി​​​​ച്ച യു​​​​വ​​​​തി​​​​യെ സ​​​​മ​​​​യോ​​​​ചി​​​​ത​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​ലൂ​​​​ടെ പോ​​​​ലീ​​​​സ് ര​​​​ക്ഷ​​​​പ്പെ​​​ടു​​​​ത്തി. ത​​​​ല​​​​സ്ഥാ​​​​ന ന​​​​ഗ​​​​രി​​​​യി​​​​ൽ ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നാ​​​ലോ​​​ടെ ആ​​​​ത്മ​​​​ഹ​​​​ത്യ​​​​യ്ക്കു ശ്ര​​​​മി​​​​ച്ച യു​​​​വ​​​​തി​​​​യെ സൈ​​​​ബ​​​​ർ സെ​​​​ല്ലി​​​​ന്‍റെ​​​​യും ക​​​​ര​​​​മ​​​​ന ലോ​​​​ക്ക​​​​ൽ പോ​​​​ലീ​​​​സി​​​​ന്‍റെ​​​​യും ഇ​​​​ട​​​​പെ​​​​ട​​​​ലൂ​​​​ടെ​​​​യാ​​​​ണ് ര​​​​ക്ഷ​​​​പ്പെ​​​ടു​​​​ത്തി​​​​യ​​​​ത്. ഇ​​​​ന്ന​​​​ലെ രാ​​​​ത്രി​​​​യോ​​​​ടെ ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാം അ​​​​ധി​​​​കൃ​​​​ത​​​​ർ കൊ​​​​ച്ചി സി​​​​റ്റി പോ​​​​ലീ​​​​സ് ക​​​​മീ​​​​ഷ​​​​ണ​​​​ർ​​​​ക്ക് കൈ​​​​മാ​​​​റി​​​​യ വി​​​​വ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണു തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് ആ​​​​ത്മ​​​​ഹ​​​​ത്യ​​​​ക്ക് ശ്ര​​​​മി​​​​ച്ച യു​​​​വ​​​​തി​​​​യെ പ​​​​ത്ത് മി​​​​നി​​​​ട്ടി​​​​നു​​​​ള്ളി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ആ​​​​ത്മ​​​​ഹ​​​​ത്യ​​യ്​​​​ക്കു ശ്ര​​​​മി​​​​ച്ച യു​​​​വ​​​​തി ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മി​​​​ൽ ര​​​​ക്തം വാ​​​​ർ​​​​ന്നൊ​​​​ഴു​​​​കു​​​​ന്ന ചി​​​​ത്രം ഉ​​​​ൾ​​​​പ്പെ​​​​ടെ അ​​​​പ്‌​​​​ലോ​​​​ഡ് ചെ​​​​യ്തി​​​​രു​​​​ന്നു. ഇ​​​​ത് ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ട​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാം അ​​​​ധി​​​​കൃ​​​​ത​​​​ർ വി​​​​വ​​​​രം കൊ​​​​ച്ചി സി​​​​റ്റി പോ​​​​ലീ​​​​സ് ക​​​​മീ​​​​ഷ​​​​ണ​​​​റെ അ​​​​റി​​​​യി​​​​ച്ചു. എ​​​​ന്നാ​​​​ൽ യു​​​​വ​​​​തി എ​​​​വി​​​​ടെ​​​​യാ​​​​ണെ​​​​ന്ന വി​​​​വ​​​​ര​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല. കേ​​​​ര​​​​ള​​​​ത്തി​​​​ലു​​​​ള്ള ആ​​​​ളാ​​​​ണെ​​​​ന്ന വി​​​​വ​​​​രം മാ​​​​ത്ര​​​​മാ​​​​ണു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.     വി​​​​വ​​​​രം ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ട ക​​​​മീ​​​​ഷ​​​​ണ​​​​ർ ഇ​​​​ത് എ​​​​ത്ര​​​​യും പെ​​​​ട്ടെ​​​​ന്ന് അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​ൻ സൈ​​​​ബ​​​​ർ സെ​​​​ല്ലി​​​​നോ​​​​ട് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്ന് കൊ​​​​ച്ചി​​​​ൻ സൈ​​​​ബ​​​​ർ…

Read More

സോണിയയും ജിതേന്ദ്രപ്രസാദയും ഏറ്റുമുട്ടിയപ്പോൾ സംഭവിച്ചതെന്ത് ? 22 വർഷം മുമ്പത്തെ നാടകീയസംഭവങ്ങളിലൂടെ…

ഇരുപത്തിരണ്ട് വർഷങ്ങള്‍ക്ക് മുന്‍പ് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വിമത നേതാവ് ജിതേന്ദ്ര പ്രസാദയും സോണിയാ ഗാന്ധിയും തമ്മിലായിരുന്നു മത്സരം. നിരവധി നാടകീയ മുഹൂർത്തങ്ങള്‍ക്ക് സാക്ഷിയായ തെരഞ്ഞെടുപ്പില്‍ 98 ശതമാനം വോട്ടും നേടിയാണ് സോണിയ അധ്യക്ഷ സ്ഥാനത്തെത്തിയത്. 2000 ല്‍ സർവപ്രതാപികളായ ഗാന്ധി കുടുംബത്തെ വെല്ലുവിളിച്ചാണ് യുപിയിലെ ഷാജഹാൻപൂരില്‍ നിന്നുള്ള എം പി ജിതേന്ദ്ര പ്രസാദ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനിറങ്ങിയത്. സീതാറാം കേസരി പാര്‍ട്ടി നയിക്കുന്ന കാലത്ത് രൂക്ഷമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്ന നിലയിലായിരുന്നു 1998 ല്‍ സോണിയയെ അധ്യക്ഷ സ്ഥാനെത്തെത്തിച്ചത്. എന്നാല്‍  ജന്മം കൊണ്ട് ഇന്ത്യക്കാരിയല്ലാത്ത, രാഷ്ട്രീയ പരിചയമില്ലാത്ത ഒരാള്‍ നേതൃത്വത്തില്‍ എത്തുന്നതില്‍  എതിര്‍പ്പുയര്‍ന്നു. ശരത് പവാർ, പിഎ സാങ്മ, താരിഖ് അൻവർ എന്നിവർ  കലാപത്തിനൊടുവില്‍ പാര്‍ട്ടി വിട്ടു. പാർട്ടിയില്‍ തന്നെ തുട‍ർന്ന്  സോണിയയുടെ ഭരണത്തെ എതിർക്കാനായിരുന്നു രാജേഷ് പൈലറ്റിന്‍റെയും ജിതേന്ദ്ര പ്രസാദയുടെയും തീരുമാനം. ഒടുവില്‍ അത്…

Read More

കോവിഡും പ്രളയവും ഇവര്‍ക്ക് സുവര്‍ണ്ണകാലം! അശ്വത്ഥമാവ് വെറുമൊരു ആനയല്ല സൂത്രശാലിയായ വെള്ളാനയാണ്..

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുമായി തനിക്കുള്ള ബന്ധങ്ങളെ തുറന്നെഴുതിയ സ്വപ്ന സുരേഷ് തന്റെ പുസ്തകത്തിൽ അദ്ദേഹവുമൊത്തുള്ള ചിത്രങ്ങളും പങ്കുവെച്ചു. സർക്കാർ പദ്ധതികളിലൂടെ ശിവശങ്കർ കോടികൾ സമ്പാദിച്ചെന്ന് ആരോപിക്കുന്ന സ്വപ്ന മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയും ആരോപണങ്ങൾ പുസ്തകത്തിലൂടെ ആവർത്തിച്ചു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചതിയുടെ പത്മവ്യൂഹമെന്ന സ്വപ്നയുടെ ആത്മകഥയിലാണ് ആരോപണങ്ങളും വെളിപ്പെടുത്തലുകളും ചിത്രങ്ങളുടെ അകമ്പടിയോടെ വിവരിക്കുന്നത് .’അശ്വത്ഥമാവ് വെറുമൊരു ആനയല്ല സൂത്രശാലിയായ വെള്ളാനയാണ്. കോവിഡും പ്രളയകാലവും നാട്ടുകാർക്ക് വിഷമത്തിന്റേതായിരുന്നെങ്കിൽ ശിവശങ്കറിനും ബന്ധപ്പെട്ടവർക്കും പദ്ധതികളുടെ വിളയെടുപ്പായിരുന്നു’ സ്വപ്നയുടെ പുസ്കത്തിൽ പറയുന്നു. ഐടി ഹബ് തുടങ്ങുന്നതിനൊപ്പം തന്നെ സ്പേസ് മേഖലയിലെ സ്വാധീനം ഉറപ്പിക്കാൻ വേണ്ടിയുള്ള വീണയുടെ ആവശ്യത്തിനായി എന്റെ ഭാഷാപരിജ്ഞാനവും ബന്ധങ്ങളും ഉപയോഗിക്കാനുമായി കൂടെ നിർത്താൻ മുഖ്യമന്ത്രിയും സാറും കണ്ടെത്തിയതാണ് എന്റെ സ്പേസ്പാർക്ക് നിയമനം. മുന്തിയ ശമ്പളവും എനിക്ക് അവിടെ ഫിക്സ് ചെയ്തു. ഐടി വകുപ്പിന്റെ സുവർണ്ണകാലമായിരുന്നല്ലോ കോവിഡ് കാലം.…

Read More

അതിഥിത്തൊഴിലാളികള്‍ ബര്‍ത്ത്‌ കൈയേറി! ദമ്പതിമാർക്ക് റെയിൽവേ 95,000 രൂപ നഷ്ടപരിഹാരം നൽകണം; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

പാലക്കാട്: ചെന്നൈ യാത്രയ്ക്കായി തീവണ്ടിയിൽ ബുക്ക് ചെയ്ത ബർത്ത് അതിഥിത്തൊഴിലാളികൾ കൈയേറിയ സംഭവത്തിൽ ദമ്പതിമാർക്ക് റെയിൽവേ 95,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ. കോഴിക്കോട് ചക്കിട്ടപ്പാറ കരിമ്പനക്കുഴിയിൽ ഡോ. നിതിൻ പീറ്റർ, ഭാര്യ ഒറ്റപ്പാലം വരോട് ‘ശ്രീഹരി’യിൽ ഡോ. സരിക എന്നിവർ നൽകിയ പരാതിയിലാണ് പാലക്കാട് ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധി. ദക്ഷിണറെയിൽവേ ജനറൽ മാനേജർ, തിരുവനന്തപുരം അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ തുടങ്ങിയവരെ എതിർകക്ഷിയാക്കിയാണ് പരാതി. 2017 സെപ്റ്റംബർ ആറിന് പുലർച്ചെ 12.20-ന് തിരുവനന്തപുരം-ഹൗറ എക്സ്പ്രസിൽ പാലക്കാട് ജങ്ഷനിൽനിന്ന് ചെന്നൈക്ക് യാത്രചെയ്യുന്നതിനിടെയാണ് ബർത്ത് അതിഥിത്തൊഴിലാളികൾ കൈയേറിയത്. ഇവർക്ക് 69, 70 നമ്പർ ബർത്തുകളാണ് അനുവദിച്ചിരുന്നത്. പാലക്കാട് ജങ്ഷനിൽനിന്ന് ഇരുവരും വണ്ടിയിൽ കയറിയപ്പോൾ ഇവർക്ക് അനുവദിച്ച 70-ാം നമ്പർ ബർത്ത് മൂന്ന് അതിഥിത്തൊഴിലാളികൾ കൈയടക്കിയിരുന്നു. കൈവശം ടിക്കറ്റ് പരിശോധകൻ എഴുതിക്കൊടുത്ത ടിക്കറ്റുണ്ടായിരുന്നതിനാൽ തൊഴിലാളികൾ ബെർത്തിൽനിന്ന് മാറാൻ…

Read More

13കാരിക്ക് വിവാഹം! മൂന്ന് ക്ഷേത്ര പൂജാരിമാര്‍ അറസ്റ്റില്‍; ക്ഷേത്രത്തിലെ ക്രമക്കേടുകളും കെടുകാര്യസ്ഥതയും സംബന്ധിച്ച് കിട്ടിയത് 19,000 ത്തോളം പരാതികള്‍

ചിദംബരം: ബാല വിവാഹം നടത്തിയെന്നാരോപിച്ച് തമിഴ്നാട്ടിലെ ചിദംബരത്തുള്ള നടരാജ ക്ഷേത്രത്തിലെ മൂന്ന് പൂജാരിമാരെ(ദീക്ഷിതര്‍) പൊലീസ് അറസ്റ്റ് ചെയ്തു. കടലൂര്‍ ജില്ലയിലെ ചിദംബരം നടരാജ ക്ഷേത്രത്തിലെ പൂജാരിമാരുടെ സെക്രട്ടറി ഹേമസബേശ ദീക്ഷിതര്‍, വിജയബാല ദീക്ഷിതര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിജയബാലയുടെ മകന്‍ ജ്ഞാനശേഖരനെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.  2021ലാണ് കേസിന് ആസ്പദമായ സംഭവം. ഹേമസബേശ ദീക്ഷിതര്‍ തന്റെ 13കാരിയായ മകളെ വിജയബാല ദീക്ഷിതരുടെ മകന്‍ ജ്ഞാനശേഖരന് വിവാഹം കഴിച്ച് നല്‍കുകയായിരുന്നു. ജ്ഞാനശേഖരന് 17 വയസ്സ് മാത്രമാണ് പ്രായം. സംഭവം അറിഞ്ഞ സാമൂഹികക്ഷേമ വകുപ്പ് കടലൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിനെതിരെ ദീക്ഷിതര്‍ അനുകൂലികള്‍ പ്രതിഷേധം നടത്തിയിരുന്നെങ്കിലും അല്‍പസമയത്തിന് ശേഷം അവര്‍ അത് പിന്‍വലിച്ചു. ദീക്ഷിതര്‍ തങ്ങള്‍ ഒരു മതവിഭാഗമാണെന്ന് അവകാശപ്പെടുന്നവരാണ്. ചിദംബരം നടരാജര്‍ ക്ഷേത്രത്തിന്റെ ഭരണവും നടത്തിപ്പ് ചുമതലയും ഇവര്‍ക്കാണ്. അടുത്തിടെ ഹിന്ദു ചാരിറ്റബിള്‍ ആന്‍ഡ് എന്‍ഡോവ്മെന്റ്…

Read More

സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ആ​രോ​പ​ണ​ത്തി​ല്‍ പി ​കെ ശ​ശി​യ്ക്ക് ലോ​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ പി​ന്തു​ണ ! പ​രാ​തി മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​ക്കി​യ ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗ​ത്തി​നെ​തി​രേ ന​ട​പ​ടി എ​ടു​ത്തേ​ക്കും…

സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ആ​രോ​പ​ണ​ത്തി​ല്‍ പി.​കെ ശ​ശി​യ്ക്ക് പി​ടി​വ​ള്ളി​യാ​യി ലോ​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ പി​ന്തു​ണ. ഇ​തേ​ത്തു​ട​ര്‍​ന്ന് ശ​ശി​യ്‌​ക്കെ​തി​രേ അ​ന്വേ​ഷ​ണം വേ​ണ​മോ എ​ന്ന കാ​ര്യം ആ​ലോ​ച​ന​യ്ക്കു വെ​ച്ചി​രി​ക്കു​ക​യാ​ണ്. മ​ണ്ണാ​ര്‍​ക്കാ​ട് ഏ​രി​യാ ക​മ്മ​റ്റി യോ​ഗ​ത്തി​ല്‍ ശ​ശി​ക്കെ​തി​രെ ക​ടു​ത്ത വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​രു​ന്നു.​എ​ന്നാ​ല്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ലെ ഭൂ​രി​ഭാ​ഗം പേ​രും ശ​ശി​യെ പി​ന്തു​ണ​തോ​ടെ​യാ​ണ് കാ​ര്യ​ങ്ങ​ള്‍ മാ​റി​മ​റി​ഞ്ഞ​ത്. യൂ​ണി​വേ​ഴ്‌​സ​ല്‍ കോ​പ്പ​റേ​റ്റീ​വ് കോ​ള​ജി​ന്റെ ഓ​ഹ​രി വാ​ങ്ങി​യ​തി​ലൂ​ടെ സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ആ​റു ബാ​ങ്കു​ക​ള്‍ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു എ​ന്നാ​ണ് പ്ര​ധാ​ന പ​രാ​തി. സി​പി​എം നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കാ​തെ സ്വ​ന്തം ഇ​ഷ്ട്ട​പ്ര​കാ​ര​മാ​ണ് പി.​കെ ശ​ശി എ​ല്ലാ ഇ​ട​പാ​ടു​ക​ളും ന​ട​ത്തി​യ​ത്. സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഇ​ഷ്ട​ക്കാ​രെ നി​യ​മി​ച്ചു തു​ട​ങ്ങി​യ പ​രാ​തി​ക​ളാ​ണ് മ​ണ്ണാ​ര്‍​ക്കാ​ട് ഏ​രി​യ ക​മ്മ​റ്റി​യി​ലും, മ​ണ്ണാ​ര്‍​ക്കാ​ട് ലോ​ക്ക​ല്‍ ക​മ്മ​റ്റി​യി​ലും ച​ര്‍​ച്ച ചെ​യ്ത​ത്. സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ല്‍ ശ​ശി​ക്ക് ജാ​ഗ്ര​ത കു​റ​വു​ണ്ടാ​യെ​ന്നും വി​ഷ​യം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഏ​രി​യ ക​മ്മ​റ്റി​യി​ല്‍ അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്ന് വ​ന്നു. സ​ഹോ​ദ​രി​യു​ടെ മ​ക​നും ഭാ​ര്യ​യ്ക്കും ജോ​ലി ന​ല്‍​കി​യെ​ന്നാ​ണ്…

Read More

ഹി​ന്ദു​ക്ക​ള്‍ ഒ​രു വി​വാ​ഹം ക​ഴി​ക്കും മൂ​ന്നു വെ​പ്പാ​ട്ടി​മാ​രെ കൊ​ണ്ടു ന​ട​ക്കും ! ക​ടു​ത്ത വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശ​വു​മാ​യി AIMIM നേ​താ​വ്…

രാ​ജ്യ​ത്ത് നി​ല​നി​ല്‍​ക്കു​ന്ന മ​ത​സൗ​ഹാ​ര്‍​ദം ത​ക​ര്‍​ക്കു​ന്ന വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഓ​ള്‍ ഇ​ന്‍​ഡ്യ മ​ജ്‌​ലി​സ് ഇ​ത്തി​ഹാ​ദു​ല്‍ മു​സ്ലി​മീ​ന്‍ (AIMIM) അ​ധ്യ​ക്ഷ​ന്‍ ഷൗ​ക്ക​ത്ത് അ​ലി​ക്കെ​തി​രെ യു​പി പോ​ലീ​സ് കേ​സെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച സം​ഭാ​ലി​ല്‍ ന​ട​ന്ന റാ​ലി​യി​ലാ​ണ് ഇ​യാ​ള്‍ വി​വാ​ദ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. അ​ലി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…832 വ​ര്‍​ഷം മു​സ്ലീ​ങ്ങ​ളാ​ണ് ഹി​ന്ദു​ക്ക​ളെ ഭ​രി​ച്ച​ത്. അ​ന്നെ​ല്ലാം ഇ​വ​ര്‍ ‘ജി ​ഹു​സൂ​ര്‍’ എ​ന്ന് പ​റ​ഞ്ഞ് കൈ​യ്യും കെ​ട്ടി നി​ല്‍​ക്കു​മാ​യി​രു​ന്നു. മു​സ്ലീ​ങ്ങ​ള്‍ എ​ത്ര വി​വാ​ഹം ക​ഴി​ച്ചാ​ലും, എ​ല്ലാ ഭാ​ര്യ​മാ​രേ​യും ബ​ഹു​മാ​നി​ക്കാ​റു​ണ്ട്. പ​ക്ഷേ ഹി​ന്ദു​ക്ക​ള്‍ ഒ​രാ​ളെ വി​വാ​ഹം ക​ഴി​ക്കും, എ​ന്നി​ട്ട് മൂ​ന്ന് വെ​പ്പാ​ട്ടി​ക​ളും വ​യ്ക്കും. ഹി​ന്ദു​ക്ക​ള്‍ ഭാ​ര്യ​മാ​രേ​യും ബ​ഹു​മാ​നി​ക്കി​ല്ല, വെ​പ്പാ​ട്ടി​ക​ളേ​യും ബ​ഹു​മാ​നി​ക്കി​ല്ല. ബി​ജെ​പി ദു​ര്‍​ബ​ല​മാ​കു​മ്പോ​ഴെ​ല്ലാം അ​തി​ന്റെ നേ​താ​ക്ക​ള്‍ മു​സ്ലീ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. ചി​ല​പ്പോ​ള്‍, അ​വ​ര്‍ പ​റ​യും, മു​സ്ലിം​ക​ള്‍​ക്ക് ധാ​രാ​ളം കു​ട്ടി​ക​ളു​ണ്ടെ​ന്നും ര​ണ്ടോ മൂ​ന്നോ ത​വ​ണ വി​വാ​ഹം ക​ഴി​ക്കു​ന്നു​വെ​ന്നും … അ​തെ, ഞ​ങ്ങ​ള്‍ ര​ണ്ടു​ത​വ​ണ…

Read More

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; സം​സ്ഥാ​ന​ത്ത് അ​ടി​യൊ​ഴു​ക്കി​ന് സാ​ധ്യ​ത; ഗ്രൂ​പ്പു​ക​ൾക്ക് ആ​ശ​ങ്ക​; തോറ്റാലും തരൂരിന് നേട്ടം…

 കോ​ഴി​ക്കോ​ട്: എ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഇ​ന്നു ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സം​സ്ഥാ​ന​ത്ത് അ​ടി​യൊ​ഴു​ക്കി​നു സാ​ധ്യ​ത. കോ​ണ്‍​ഗ്ര​സി​ലെ എ​ല്ലാ ഗ്രൂ​പ്പു​ക​ളും ആ​ശ​ങ്ക​യോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ വീ​ക്ഷി​ക്കു​ന്ന​ത്. കേ​ര​ത്തി​ല്‍ നി​ന്ന് മ​ത്സ​രി​ക്കു​ന്ന ശ​ശി ത​രൂ​രി​ന് അ​നു​കൂ​ല​മാ​യ അ​ടി​യൊ​ഴു​ക്കാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ര്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.​ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗേ​യാ​ണ് എ​തി​ര്‍​സ്ഥാ​നാ​ര്‍​ഥി. ഇ​ന്നു രാ​വി​ലെ പ​ത്തി​നാ​രം​ഭി​ച്ച വോ​ട്ടെ​ടു​പ്പ് തി​രു​വ​ന​ന്ത​പു​ര​ത്തെ കെ​പി​സി​സി ആ​സ്ഥാ​ന​മാ​യ ഇ​ന്ദി​രാ​ഭ​വ​നി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വൈ​കി​ട്ട് നാ​ലു വ​രെ​യാ​ണ് പോ​ളിം​ഗ്. കേ​ര​ള​ത്തി​ല്‍​നി​ന്ന് 305 പേ​രാ​ണ് വോ​ട്ട​ര്‍​മാ​ര്‍. സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളും യു​വ​ജ​ന സ​മൂ​ഹ​വും ശ​ശി ത​രൂ​രി​ന് അ​നു​കൂ​ല​മാ​യി നി​ല​യു​റ​പ്പി​ച്ച​താ​ണ് പ​ര​മ്പ​രാ​ഗ​ത ഗ്രൂ​പ്പു​ക​ളി​ല്‍ ആ​ശ​ങ്ക ശ​ക്തി​പ്പെ​ടാ​ന്‍ കാ​ര​ണം.​ ശ​രി ത​രൂ​രി​ന് അ​നു​കൂ​ല​മാ​യി ആ​ദ്യം സം​ഘ​ടി​ത നീ​ക്കം ന​ട​ന്ന​ത് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലാ​ണ്. എം.​കെ. രാ​ഘ​വ​ന്‍ എം ​പി, മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സി അ​ബു, ഐ ​ഗ്രൂ​പ്പ് നേ​താ​വ് എ​ന്‍.​കെ. അ​ബ്ദു റ​ഹി​മാ​ന്‍, ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ വി​ശ്വ​സ്ത​നാ​യ കെ.​ ബാ​ല​കൃ​ഷ്ണ​ന്‍ കി​ടാ​വ് എ​ന്നി​വ​ര​ട​ക്ക​മു​ള്ള നേ​താ​ക്ക​ളാ​ണ്…

Read More

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ്; മ​ത്സ​രം ആ​റാം ത​വ​ണ; മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​യും നെ​ഹ്റു​വി​ന്‍റെ​യും സ്ഥാ​നാ​ർ​ഥി​ക​ൾ തോ​റ്റ ച​രി​ത്ര​മു​ണ്ട്

ന്യൂ​ഡ​ൽ​ഹി: 137 വ​ർ​ഷ​ത്തെ ച​രി​ത്ര​മു​ള്ള കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രം ന​ട​ക്കു​ന്ന​ത് ആ​റാം ത​വ​ണ. 1939, 1950, 1977,1997, 2000 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് ഇ​തി​നു മു​ന്പു മ​ത്സ​രം ന​ട​ന്ന​ത്. 1939ൽ ​മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന പി. ​സീ​താ​രാ​മ​യ്യ, നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ടു. സ്വാ​ത​ന്ത്ര്യ​ത്തി​നു​ശേ​ഷം 1950ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​രു​ഷോ​ത്തം ദാ​സ് ടാ​ണ്ഡ​നും ആ​ചാ​ര്യ കൃ​പ​ലാ​നി​യും മ​ത്സ​രി​ച്ചു. സ​ർ​ദാ​ർ വ​ല്ല​ഭ്ഭാ​യ് പ​ട്ടേ​ലി​ന്‍റെ അ​നു​യാ​യി​യാ​യ ടാ​ണ്ഡ​ൻ, അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​യ കൃ​പ​ലാ​നി​യെ തോ​ൽ​പ്പി​ച്ചു. 1977ൽ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തോ​ൽ​വി​യെ​ത്തു​ട​ർ​ന്ന് ദേ​വ്കാ​ന്ത് ബ​റു​വ അ​ധ്യ​ക്ഷ​സ്ഥാ​നം രാ​ജി​വ​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ. ​ബ്ര​ഹ്മാ​ന​ന്ദ റെ​ഡ്ഢി അ​ധ്യ​ക്ഷ​നാ​യി. സി​ദ്ധാ​ർ​ഥ ശ​ങ്ക​ർ റേ, ​ക​ര​ൺ സിം​ഗ് എ​ന്നി​വ​രെ​യാ​ണു റെ​ഡ്ഢി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.20 വ​ർ​ഷ​ത്തി​നു​ശേ​ഷം 1997ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​താ​റാം കേ​സ​രി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ത്രി​കോ​ണ മ​ത്‌​സ​ര​ത്തി​ൽ ശ​ര​ദ് പ​വാ​റി​നെ​യും രാ​ജേ​ഷ് പൈ​ല​റ്റി​നെ​യു​മാ​ണ്…

Read More

കാ​ന്‍​സ​ര്‍ ഭേ​ദ​മാ​ക്കാ​ന്‍ മ​ന്ത്ര​വാ​ദം; രോഗിയായ സ്ത്രീയെ കബളിപ്പിച്ച് തട്ടിച്ചത് 4​ല​ക്ഷം രൂപ; രോഗം കുറഞ്ഞില്ലെന്ന് പറഞ്ഞപ്പോൾ  മ​ന്ത്ര​വാ​ദം ന​ട​ത്തി ശ​രീ​രം ത​ള​ര്‍​ത്തുമെന്ന് ഭീഷണിയും

പ​ത്ത​നം​തി​ട്ട: പൂ​ജ​ന​ട​ത്തി, കാ​ന്‍​സ​ര്‍ ഭേ​ദ​മാ​ക്കാ​മെ​ന് വി​ശ്വ​സി​പ്പി​ച്ച് നാ​ലു​ല​ക്ഷം രൂ​പ വാ​ങ്ങി ത​ട്ടി​പ്പു​ന​ട​ത്തി​യ മ​ന്ത്ര​വാ​ദി​യെ പി​ടി​കൂ​ടി. ത​ണ്ണി​ത്തോ​ട് തേ​ക്കു​തോ​ട് സ്വ​ദേ​ശി കാ​ന്നി മ​ഞ്ഞ​ക്ക​ട​മ്പ് മാ​ട​ത്തേ​ത്ത് താ​മ​സി​ച്ചു​വ​രു​ന്ന ബാ​ല​നാ(53)​ണ് കോ​ന്നി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഐ​ര​വ​ണ്‍ സ്വ​ദേ​ശി​നി​യെ​യാ​ണ് ഇ​യാ​ള്‍ പ​റ​ഞ്ഞു​വി​ശ്വ​സി​പ്പി​ച്ച ശേ​ഷം പ​ണം ത​ട്ടി പ​റ്റി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് ബാ​ല​ന്‍റെ വീ​ട്ടി​ല്‍ വ​ച്ച് പൂ​ജ​ക​ള്‍ ന​ട​ത്തി​യ​ത്. തു​ട​ര്‍​ന്ന്, ഇ​യാ​ള്‍ നാ​ലു ല​ക്ഷം രൂ​പ കൈ​പ്പ​റ്റു​ക​യാ​യി​രു​ന്നു. അ​സു​ഖം ഭേ​ദ​മാ​കാ​ത്ത​തി​നാ​ല്‍ ഇ​വ​ര്‍ പ​ണം തി​രി​കെ ചോ​ദി​ച്ച​പ്പോ​ള്‍, മ​ന്ത്ര​വാ​ദം ന​ട​ത്തി ശ​രീ​രം ത​ള​ര്‍​ത്തി​ക്ക​ള​യു​മെ​ന്ന് ഭ​യ​പ്പെ​ടു​ത്തു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. സു​ഖ​മി​ല്ലാ​തെ വീ​ട്ടി​ല്‍ ക​ഴി​ഞ്ഞു​വ​ന്ന സ്ത്രീ​യു​ടെ പ​രാ​തി പ്ര​കാ​രം, കോ​ന്നി പോ​ലീ​സ് വീ​ട്ടി​ലെ​ത്തി വി​ശ​ദ​മാ​യ മൊ​ഴി​വാ​ങ്ങി കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. വി​ശ്വാ​സ​വ​ഞ്ച​ന​യ്ക്കും ആ​ഭി​ചാ​ര​ക്രി​യ ന​ട​ത്തി ക​ബ​ളി​പ്പി​ച്ച​തി​നു​മാ​ണ് കേ​സെ​ടു​ത്ത​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​ന്‍റെ നി​ര്‍​ദേ​ശ​ത്തെ​തു​ട​ര്‍​ന്ന്, കോ​ന്നി ഡി​വൈ​എ​സ്പി കെ. ​ബൈ​ജു​കു​മാ​റി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​പ്പെ​ടു​ത്തു​ക​യും, പ്ര​തി​യെ പി​ടി​കൂ​ടു​ക​യും ചെ​യ്തു.…

Read More