ഞങ്ങൾക്ക് ഓണക്കോടി വാങ്ങണം, ഞങ്ങൾക്കും ജീവിക്കണം; കൈക്കുഞ്ഞുമായി  കെ​എ​സ്ആ​ർ​ടി​സി​ ഡി​പ്പോ​യ്ക്കു മു​ന്നി​ല്‍ കുടുംബാംഗങ്ങളുടെ സമരം

കോ​​ട്ട​​യം: ശ​​മ്പ​​ളം കി​​ട്ടാ​​ത്ത​​തി​​നെ​​തി​​രേ ഡി​​പ്പോ​​യ്ക്കു മു​​ന്നി​​ല്‍ പി​​ഞ്ചു കു​​ഞ്ഞു​​ള്‍​പ്പെ​​ടെ​​യു​​ള്ള കു​​ടും​​ബ​​വു​​മാ​​യി കെ​​എ​​സ്ആ​​ര്‍​ടി​​സി ക​​ണ്ട​​ക്ട​​ര്‍​മാ​​രു​​ടെ പ്ര​​തി​​ഷേ​​ധം. കോ​​ട്ട​​യം ഡി​​പ്പോ​​യ്ക്കു മു​​ന്നി​​ല്‍ ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​ണു സ​​മ​​രം അ​​ര​​ങ്ങേ​​റി​​യ​​ത്. ഡി​​പ്പോ​​യി​​ലെ ക​​ണ്ട​​ക്ട​​റാ​​യ മാ​​ങ്ങാ​​നം സ്വ​​ദേ​​ശി വൈ​​ശാ​​ഖും ഭാ​​ര്യ രേ​​ഖ, മ​​ക്ക​​ളാ​​യ ദേ​​വ​​ദ​​ര്‍​ശ​​ന്‍, ദേ​​വ​​ദ​​ര്‍​ശി​​നി എ​​ന്നി​​വ​​രും മ​​റ്റൊ​​രു ക​​ണ്ട​​ക്ട​​റാ​​യ അ​​തി​​ര​​മ്പു​​ഴ സ്വ​​ദേ​​ശി​​യാ​​യ ആ​​മോ​​ലും കൈ​​ക്കു​​ഞ്ഞു​​മാ​​യി ഭാ​​ര്യ ജി​​ന്‍​സി​​യും സ​​മ​​ര​​ത്തി​​ല്‍ പ​​ങ്കാ​​ളി​​യാ​​യി. ഉ​​ച്ച​​യ്ക്ക് 12ന് ​​ആ​​രം​​ഭി​​ച്ച സ​​മ​​രം ഒ​​രു മ​​ണി​​ക്കൂ​​റോ​​ളം നീ​​ണ്ടു​​നി​​ന്നു. ഞ​​ങ്ങ​​ളു​​ടെ അ​​ച്ഛ​​ന് ശ​​മ്പ​​ളം അ​​നു​​വ​​ദി​​ക്കൂ, ഞ​​ങ്ങ​​ളെ​​യും ജീ​​വി​​ക്കാ​​ന്‍ അ​​നു​​വ​​ദി​​ക്കൂ എ​​ന്ന പ്ല​​ക്കാ​​ര്‍​ഡു​​മാ​​യി​​ട്ടാ​​ണ് കു​​ട്ടി​​ക​​ള്‍ സ​​മ​​ര​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്ത​​ത്. ര​​ണ്ടു മാ​​സ​​മാ​​യി വൈ​​ശാ​​ഖി​​നും ആ​​മോ​​ലി​​നും ശ​​മ്പ​​ളം ല​​ഭി​​ച്ചി​​ട്ട്. ഓ​​ണ​​ത്തി​​നു കു​​ട്ടി​​ക​​ള്‍​ക്ക് ഓ​​ണ​​ക്കോ​​ടി വാ​​ങ്ങു​​ന്ന​​തി​​നു പോ​​ലും കൈ​​യി​​ല്‍ പ​​ണ​​മി​​ല്ല. ജീ​​വി​​തം മു​​ന്നോ​​ട്ടു പോ​​കാ​​ന്‍ ബു​​ദ്ധി​​മു​​ട്ടു​​ന്ന​​തി​​നാ​​ലും മ​​റ്റു മാ​​ര്‍​ഗ​​മി​​ല്ലാ​​ത്ത​​തി​​നാ​​ലു​​മാ​​ണ് ഭാ​​ര്യ​​യെ​​യും കു​​ട്ടി​​ക​​ളെ​​യു​​മാ​​യി സ​​മ​​ര​​ത്തി​​നി​​റ​​ങ്ങേ​​ണ്ടി വ​​ന്ന​​തെ​​ന്ന് ഇ​​രു​​വ​​രും പ​​റ​​ഞ്ഞു. പ്ര​​ശ്‌​​ന പ​​രി​​ഹാ​​ര​​ത്തി​​ന് കെ​​എ​​സ്ആ​​ര്‍​ടി​​സി എം​​ഡി​​യു​​മാ​​യി സം​​സാ​​രി​​ക്കാ​​ന്‍ അ​​വ​​സ​​ര​​മൊ​​രു​​ക്കു​​മെ​​ന്ന ഡി​​ടി​​ഒ​​യു​​ടെ…

Read More

ഉപയോഗശേഷം ഉപേക്ഷിക്കുന്ന സംസ്കാരം വിവാഹത്തിലും! ആശങ്ക പങ്കിട്ട് ഹൈക്കോടതി; നിരീക്ഷണം ഇങ്ങനെ…

കൊ​​​ച്ചി: സ്വ​​​ത​​​ന്ത്ര​​​ജീ​​​വി​​​തം ആ​​​സ്വ​​​ദി​​​ക്കാ​​​നാ​​​വാ​​​ത്ത ദു​​​രാ​​​ചാ​​​ര​​​മാ​​​യാ​​​ണു പു​​​തി​​​യ ത​​​ല​​​മു​​​റ വി​​​വാ​​​ഹ​​​ത്തെ കാ​​​ണു​​​ന്ന​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി. ഗു​​​ഡ്‌​​​ബൈ പ​​​റ​​​ഞ്ഞു വേ​​​ര്‍​പി​​​രി​​​യാ​​​ന്‍ ക​​​ഴി​​​യു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള ലി​​​വ് ഇ​​​ന്‍ റി​​​ലേ​​​ഷ​​​ന്‍​ഷി​​​പ്പു​​​ക​​​ള്‍ നാ​​​ട്ടി​​​ല്‍ വ​​​ര്‍​ധി​​​ച്ചു വ​​​രി​​​ക​​​യാ​​​ണെ​​​ന്നും എ​​​ന്തും ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ശേ​​​ഷം വ​​​ലി​​​ച്ചെ​​​റി​​​യു​​​ന്ന പു​​​ത്ത​​​ന്‍ ഉ​​​പ​​​ഭോ​​​ക്തൃ സം​​​സ്‌​​​കാ​​​രം വി​​​വാ​​​ഹബ​​​ന്ധ​​​ങ്ങ​​​ളെ സ്വാ​​​ധീ​​​നി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ജ​​​സ്റ്റീ​​​സ് എ. ​​​മു​​​ഹ​​​മ്മ​​​ദ് മു​​​ഷ്താ​​​ഖ്, ജ​​​സ്റ്റീ​​​സ് സോ​​​ഫി തോ​​​മ​​​സ് എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ഭാ​​​ര്യ ക്രൂ​​​ര​​​മാ​​​യി പെ​​​രു​​​മാ​​​റു​​​ന്നെ​​​ന്ന് ആ​​രോ​​​പി​​​ച്ച് ആ​​​ല​​​പ്പു​​​ഴ സ്വ​​​ദേ​​​ശി​​​യാ​​​യ യു​​​വാ​​​വ് വി​​​വാ​​​ഹ മോ​​​ച​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ത​​​ള്ളി​​​യാ​​​ണ് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണം. വ​​​ഴി​​​വി​​​ട്ട ബ​​​ന്ധ​​​ത്തി​​​നു​​​വേ​​​ണ്ടി ഭാ​​​ര്യ​​​യെ​​​യും മ​​​ക്ക​​​ളെ​​​യും ഉ​​​പേ​​​ക്ഷി​​​ക്കാ​​​ന്‍ കോ​​​ട​​​തി​​​യു​​​ടെ സ​​​ഹാ​​​യം തേ​​​ടാ​​​നാ​​​വി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി വി​​​വാ​​​ഹബ​​​ന്ധ​​​ങ്ങ​​​ള്‍ ശി​​​ഥി​​​ല​​​മാ​​​കു​​​ന്ന​​​തി​​​ലു​​​ള്ള ആ​​​ശ​​​ങ്ക പ​​​ങ്കു​​വ​​​ച്ച​​​ത്. ക​​​ല​​​ഹി​​​ക്കു​​​ന്ന ദ​​​മ്പ​​​തി​​​ക​​​ളും ഉ​​​പേ​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട കു​​​ട്ടി​​​ക​​​ളും ആ​​​ശ്ര​​​യ​​​മി​​​ല്ലാ​​​താ​​​യി​​​ത്തീ​​​രു​​​ന്ന വി​​​വാ​​​ഹമോ​​​ചി​​​ത​​​രും വ​​​ര്‍​ധി​​​ക്കു​​​ന്ന​​​തോ​​​ടെ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ശാ​​​ന്ത​​​ത ന​​​ഷ്ട​​​മാ​​​കു​​​മെ​​​ന്നും പു​​​രോ​​​ഗ​​​തി​​​യെ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്‍​കി. യു​​​വാ​​​വി​​​ന് മ​​​റ്റൊ​​​രു സ്ത്രീ​​​യു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന ഭാ​​​ര്യ​​​യു​​​ടെ…

Read More

ആശുപത്രിയില്‍ കാത്തിരുന്നത് മണിക്കൂറുകളോളം! ചി​കി​ത്സ കി​ട്ടാ​ത്തെ അ​മ്മ​യു​ടെ മ​ടി​യി​ലി​രു​ന്ന് അ​ഞ്ച് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ല്‍ ചി​കി​ത്സ കി​ട്ടാ​തെ അ​ഞ്ച് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ആ​ശു​പ​ത്രി​ക്ക് മു​ന്നി​ല്‍ അ​മ്മ​യു​ടെ മ​ടി​യി​ല്‍ കി​ട​ന്നാ​യി​രു​ന്നു കു​ട്ടി​യു​ടെ മ​ര​ണം. മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ല്‍​പു​രി​ലാ​ണ് സം​ഭ​വം. ആ​ശു​പ​ത്രി​ക്ക് മു​ന്നി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തി​രു​ന്നി​ട്ടും ഡോ​ക്ട​ര്‍​മാ​ര്‍ ആ​രും കു​ട്ടി​യെ പ​രി​ശോ​ധി​ക്കാ​നാ​യി എ​ത്തി​യി​ല്ല. ഒ​ടു​വി​ല്‍ മാ​താ​പി​താ​ക്ക​ള്‍ നോ​ക്കി നി​ല്‍​ക്കെ അ​മ്മ​യു​ടെ കൈ​യി​ല്‍ കി​ട​ന്ന് കു​ഞ്ഞ് മ​രി​ക്കു​ക​യാ​യി​രു​ന്നു. കു​ഞ്ഞ് മ​രി​ച്ച് മ​ണി​ക്കൂ​റു​ക​ള്‍ ക​ഴി​ഞ്ഞി​ട്ടും ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റോ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റോ എ​ത്തി​യി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​രോ​പി​ച്ചു.

Read More

ഇ​ത് കോ​ര്‍​പ​റേ​ഷ​ന്‍ സ്റ്റൈ​ല്‍ ! ന​മ്പ​ര്‍ ത​ട്ടി​പ്പിൽ പി​ഴ​വ് ചൂ​ണ്ടി​കാ​ണി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ന്‍ പു​റ​ത്തു​ത​ന്നെ; സസ്പെൻഷനിലായ ഉദ്യോഗസ്ഥർ അകത്തേക്കും….

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​നി​ലെ കെ​ട്ടി​ടാ​നു​മ​തി ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​സ്പെ​ൻ​ഷ​നി​ലാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ സ​ർ​വീ​സി​ല്‍ തി​രി​ച്ചെ​ടു​ത്തു. കോ​ർ​പ​റേ​ഷ​നി​ലെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ, എ​ല​ത്തൂ​ർ ന​ഗ​ര​സ​ഭ​യി​ലെ റ​വ​ന്യൂ ഉ​ൻ​സ്പെ​ക്ട​ർ എ​ന്നി​വ​രു​ടെ സ​സ്പെ​ൻ​ഷ​നാ​ണ് പി​ൻ​വ​ലി​ച്ച​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചെ​ങ്കി​ലും ഇ​വ​ർ​ക്കെ​തി​രെ​യു​ള​ള അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്നും കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വി​ലു​ണ്ട്. വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. എ​ന്നാ​ല്‍ കെ​ട്ടി​ടാ​നു​മ​തി​ക്കു​പ​യോ​ഗി​ക്കു​ന്ന സ​ഞ്ജ​യ ആ​പ്ലി​ക്കേ​ഷ​നി​ലെ പി​ഴ​വ് ചൂ​ണ്ടി​ക്കാ​ട്ടി​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചി​ട്ടി​ല്ല. കോ​ർ​പ​റേ​ഷ​നി​ലെ കെ​ട്ടി​ടാ​നു​മ​തി ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ആ​ദ്യം സ​സ്പെ​ന്‍​ഡ്‌ ചെ​യ്ത​ത്. കെ​ട്ടി​ടാ​നു​മ​തി​ക്ക് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന സ​ഞ്ജ​യ ആ​പ്ലി​ക്കേ​ഷ​നി​ലെ പി​ഴ​വു​പ​യോ​ഗി​ച്ചാ​യി​രു​ന്നു ക്ര​മ​ക്കേ​ട് ന​ട​ന്ന​ത്. ബേ​പ്പൂ​ർ സോ​ണ​ൽ ഓ​ഫീ​സ​ർ കെ.​കെ. സു​രേ​ഷ്, റ​വ​ന്യൂ സൂ​പ്ര​ണ്ട് കൃ​ഷ്ണ​മൂ​ർ​ത്തി, റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​ർ മു​സ്ത​ഫ എ​ന്നി​വ​രു​ടെ​യും എ​ല​ത്തൂ​ർ റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​ർ പ്രീ​ത എ​ന്നി​വ​രു​ടെ സ​സ്പെ​ൻ​ഷ​നാ​ണ് പി​ൻ​വ​ലി​ച്ച് സ്ഥ​ലം മാ​റ്റി നി​യ​മി​ച്ച​ത്. എ​ന്നാ​ൽ സ​ഞ്ജ​യ​യി​ലെ പി​ഴ​വ് ആ​ദ്യം ക​ണ്ടെ​ത്തി കോ​ർ​പ​റേ​ഷ​ൻ…

Read More

മെഡിക്കൽ കോളജ് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍​ക്ക് മ​ര്‍​ദ​നം; ആക്ര​മ​ണത്തി​ന് പി​ന്നി​ല്‍ ഡി​വൈ​എ​ഫ്‌​ഐ നേ​താ​വും സം​ഘ​വും; പോ​ലീ​സ് സ​മ്മ​ര്‍​ദ​ത്തി​ല്‍, അ​റ​സ്റ്റ് വൈ​കു​ന്നു… 

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​നു േമ​ല്‍ ക​ടു​ത്ത സ​മ്മ​ര്‍​ദം. ആക്രമണം ന​ട​ത്തി​യ​ത് ഡി​വൈ​എ​ഫ്‌​ഐ നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ട്ടെ സം​ഘ​മാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ സം​ഭ​വ​ത്തി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ മെ​ല്ലെ​പ്പോ​ക്കി​ലാ​യി. പ്ര​തി​ക​ള്‍ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ അ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ വൈ​കു​ന്ന​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ള്ള​ത്.​ ആ​ക്ര​മി​ച്ച​ത് ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ജോ. ​സെ​ക്ര​ട്ട​റി കെ.​അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി. ഇ​യാ​ൾ ഉ​ൾ​പ്പെ​ടെ എ​ട്ട് അം​ഗ സം​ഘ​മാ​ണ് ആ​ക്ര​മണം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. ആ​ക്ര​മണ സം​ഘ​ത്തെ തി​രി​ച്ച​റി​ഞ്ഞി​ട്ടും അ​റ​സ്റ്റ് വൈ​കു​ന്ന​താ​യി ആ​ക്ഷേ​പം ഉ​യ​ര്‍​ന്നു​ക​ഴി​ഞ്ഞു.​ ഇ​ന്ന​ലെ​യാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ പ​തി​ന​ഞ്ചം​ഗ സം​ഘം ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്. മൂ​ന്ന് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​വ‍​ർ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ തേ​ടി. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ കാ​ണാ​നെ​ത്തി​യ ദ​മ്പ​തി​മാ​രെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍ ത​ട​ഞ്ഞ​താ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം. ഇ​വ​ര്‍ മ​ട​ങ്ങി…

Read More

78 മു​റി​ക​ളു​ള്ള ആ​റ് നി​ല കെ​ട്ടി​ടം; പൂ​ട്ടി​യി​ട്ട​ത് 17 വ​ർ​ഷം‍ ! ഹൈ​ക്കോ​ട​തി ഇ​ട​പെട്ടു, മി​ന്ന​ൽ വേ​ഗ​ത്തി​ൽ ലൈ​സ​ൻ​സ് ന​ൽ​കി ത​ല​ശേ​രി ന​ഗര​സ​ഭ

ന​വാ​സ് മേ​ത്ത​ർത​ല​ശേ​രി: ന​ഗ​ര​സ​ഭ​യു​ടെ പീ​ഡ​ന​ങ്ങ​ളെ തു​ട​ർ​ന്ന് ദ​മ്പ​തി​ക​ൾ നാ​ടു​വി​ടേ​ണ്ടി വ​ന്ന ത​ല​ശേ​രി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ഉ​ദ്ഘാ​ട​നം പോ​ലും ചെ​യ്യാ​ൻ ക​ഴി​യാ​തെ 78 മു​റി​ക​ളു​ള്ളആ​റ് നി​ല കെ​ട്ടി​ടം പൂ​ട്ടി​യി​ട്ട​ത് പ​തി​നേ​ഴ് വ​ർ​ഷം. പ്ര​വാ​സി വ്യ​വ​സാ​യി​യാ​യ ക​തി​രൂ​ർ സ്വ​ദേ​ശി​യാ​യസി.​കെ.​അ​ബ്ദു​ൾ മ​ജീ​ദ് പ​ന്ത്ര​ണ്ട​ര​കോ​ടി രൂ​പ മു​ട​ക്കി നി​ർ​മി​ച്ച ത​ല​ശേ​രി – കൂ​ർ​ഗ് റോ​ഡി​ലെ ചി​റ​ക്ക​ര​യി​ൽ സി.​കെ. അ​വ​ന്യൂ​വാ​ണ് പ​തി​നേ​ഴ് വ​ർ​ഷ​മാ​യി പൂ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ഈ ​റൂ​ട്ടി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന​വ​രെ​ല്ലാം ഈ ​കെ​ട്ടി​ടം കാ​ണും. എ​ന്തേ ഈ ​കെ​ട്ടി​ടം തു​റ​ക്കാ​ത്ത​ത് എ​ന്ന് ഒ​രി​ക്ക​ലെ​ങ്കി​ലും ചി​ന്തി​ച്ചി​ട്ടു​മു​ണ്ടാ​കും. ര​ണ്ട് വ​ർ​ഷം മു​മ്പ് കെ​ട്ടി​ടം വാ​ട​ക​ക്കെ​ടു​ത്ത ഡോ. ​ഷാ​ജീ​സ് എം​ആ​ർ​എ സ്കാ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​ർ ഉ​ട​മ കോ​ഴി​ക്കോ​ട് മീ​ഞ്ച​ന്ത ഇ​ന്ദ്ര​പ്ര​സ്ഥ​ത്തി​ൽ ഡോ. ​പി.​സി. ഷാ​ജി അ​ഡ്വ. സി.​പി. പീ​താം​ബ​ര​ൻ മു​ഖാ​ന്തി​രം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ൾ ഏ​താ​നും മു​റി​ക​ൾ​ക്ക് ന​ഗ​ര​സ​ഭ മി​ന്ന​ൽ വേ​ഗ​ത​യി​ൽ ലൈ​സ​ൻ​സ് ന​ൽ​കി​യ​ത്. ലൈ​സ​ൻ​സ്…

Read More

ആ​രെ​യെ​ങ്കി​ലും വി​ട്ട് പോ​യി​ട്ടു​ണ്ടെ​ങ്കി​ൽ ഇ​തൊ​രു ക്ഷ​ണ​മാ​യി പ​രി​ഗ​ണി​ക്കണം! സ​ച്ചി​ൻ-​ആ​ര്യ ക​ല്യാ​ണം സെ​പ്റ്റം​ബ​ർ നാ​ലി​ന്; എ​ഫ്ബി​യി​ൽ ക്ഷ​ണി​ച്ച് മേ​യ​ർ‌

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ വി​വാ​ഹം ക്ഷ​ണി​ച്ച് തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ. ബാ​ലു​ശേ​രി എം​എ​ൽ​എ സ​ച്ചി​ൻ ദേ​വു​മാ​യു​ള്ള വി​വാ​ഹം സെ​പ്റ്റം​ബ​ർ നാ​ലി​ന് രാ​വി​ലെ 11 ന് ​ന​ട​ക്കു​മെ​ന്ന് മെ​യ​ർ ഫേ​സ്ബു​ക്കി​ൽ അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം എ​കെ​ജി ഹാ​ളി​ലാ​യി​രി​ക്കും വി​വാ​ഹം. പ​ര​മാ​വ​ധി​പേ​രെ നേ​രി​ൽ ക്ഷ​ണി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​രെ​യെ​ങ്കി​ലും വി​ട്ട് പോ​യി​ട്ടു​ണ്ടെ​ങ്കി​ൽ ഇ​തൊ​രു ക്ഷ​ണ​മാ​യി പ​രി​ഗ​ണി​ച്ച് വി​വാ​ഹ​ത്തി​ൽ സ​കു​ടും​ബം പ​ങ്കു​ചേ​ര​ണ​മെ​ന്നും ആ​ര്യ അ​ഭ്യ​ർ​ഥി​ച്ചു. വി​വാ​ഹ​ത്തി​ന് യാ​തൊ​രു വി​ധ​ത്തി​ലു​ള്ള ഉ​പ​ഹാ​ര​ങ്ങ​ളും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും അ​ത്ത​ര​ത്തി​ൽ സ്നേ​ഹോ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ന​ഗ​ര​സ​ഭ​യു​ടെ വൃ​ദ്ധ സ​ദ​ന​ങ്ങ​ളി​ലോ അ​ഗ​തി​മ​ന്ദി​ര​ത്തി​ലോ അ​ല്ലെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കോ ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും മേ​യ​ർ വ്യ​ക്ത​മാ​ക്കി. മേ​യ​റു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പ്    പ്രി​യ​രെ, 2022 സെ​പ്റ്റം​ബ​ർ 4ന് ​രാ​വി​ലെ 11 മ​ണി​ക്ക് തി​രു​വ​ന​ന്ത​പു​രം എ​കെ​ജി ഹാ​ളി​ൽ വെ​ച്ച് ഞ​ങ്ങ​ൾ വി​വാ​ഹി​ത​രാ​വു​ക​യാ​ണ്. പ​ര​മാ​വ​ധി​പേ​രെ നേ​രി​ൽ ക്ഷ​ണി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. ആ​രെ​യെ​ങ്കി​ലും വി​ട്ട് പോ​യി​ട്ടു​ണ്ടെ​ങ്കി​ൽ ഇ​തൊ​രു ക്ഷ​ണ​മാ​യി പ​രി​ഗ​ണി​ച്ച് വി​വാ​ഹ​ത്തി​ൽ…

Read More

ഒരു മിനിറ്റില്‍ ഏറ്റവും കൂടുതല്‍ പുഷ് അപ്പുകള്‍! പക്ഷെ ഈ റിക്കാര്‍ഡിനുടമ ജിമ്മില്‍ പോയിട്ടില്ല; ഈ യുവാവിനെക്കുറിച്ച് അറിയാതെ പോകരുത്…

പലരും പല കാര്യങ്ങളില്‍ റിക്കാര്‍ഡ് തീര്‍ക്കുന്ന വാര്‍ത്തകള്‍ നാം നിത്യേന കേള്‍ക്കാറുണ്ടല്ലൊ. എന്നാല്‍ പഞ്ചാബില്‍ നിന്നുള്ള കുവാര്‍ അമൃത്ബീര്‍ സിംഗ് തീര്‍ത്ത റിക്കാര്‍ഡ് ഏവരെയും ഒന്ന് അമ്പരപ്പിച്ചിരിക്കുകയാണ്. പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയിലെ ബട്ടാലയിലെ ഉമര്‍വാല ഗ്രാമത്തില്‍ നിന്നുള്ള കുവാര്‍ ഒരു മിനിറ്റിനുള്ളില്‍ 45 പുഷ്അപ്പുകള്‍ (വിരലുകള്‍ കൊണ്ട്) ചെയ്താണ് ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. എന്നാല്‍ ഈ നേട്ടം കൈവരിച്ച ഈ ഇരുപതുകാരന്‍ ഇതുവരെ ജിംനേഷ്യത്തില്‍ പോയിട്ടില്ലെന്നതാണ് ഏവരേയും അതിശയിപ്പിക്കുന്നത്. മാത്രമല്ല പ്രോട്ടീന്‍ സപ്ലിമെന്‍റുകളൊന്നും ഇദ്ദേഹം ഉപയോഗിച്ചിരുന്നില്ല. പകരം വീട്ടില്‍ പാകം ചെയ്യുന്ന ആഹാരമാണ് കഴിക്കുന്നത്. തൈര്, പാല്‍, വെണ്ണ, നെയ്യ് എന്നിവ ഭക്ഷണത്തില്‍ കുവാര്‍ ഉള്‍പ്പെടുത്തിയിരുന്നു. പുലര്‍ച്ചെ നാലുമണി മുതല്‍ തന്‍റെ ദിനചര്യ ആരംഭിക്കുന്ന കുവാര്‍ രാവിലെ രണ്ട് മണിക്കൂറും വൈകുന്നേരം രണ്ട് മണിക്കൂറും പരിശീലനം ചെയ്യാറുണ്ടായിരുന്നു. നേട്ടം കൈവരിക്കാന്‍ തുടര്‍ച്ചയായി 21 ദിവസം കുവാര്‍…

Read More

റെ​യി​ല്‍​വേ പാ​ള​ത്തി​ല്‍ ഇ​രു​മ്പു​പാ​ളി ! ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി അ​റ​സ്റ്റി​ല്‍; ഇ​വ​ര്‍ പ​റ​യു​ന്ന​തി​ങ്ങ​നെ…

കാ​സ​ര്‍​ഗോ​ഡ് കോ​ട്ടി​ക്കു​ളം റെ​യി​ല്‍​വേ പാ​ള​ത്തി​ല്‍ ഇ​രു​മ്പു​പാ​ളി വെ​ച്ച സം​ഭ​വ​ത്തി​ല്‍ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി അ​റ​സ്റ്റി​ല്‍. ബേ​ക്ക​ല്‍ ഭാ​ഗ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​ന്നി​രു​ന്ന ക​ന​ക​വ​ല്ലി (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പാ​ള​ത്തി​ന​രി​കി​ലൂ​ടെ ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന ക​ന​ക​വ​ല്ലി​യെ സം​ശ​യം തോ​ന്നി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഇ​വ​ര്‍ കു​റ്റം സ​മ്മ​തി​ച്ച​ത്. 10 ദി​വ​സം മു​മ്പാ​ണ് കോ​ട്ടി​ക്കു​ള​ത്ത് കോ​ണ്‍​ക്രീ​റ്റ് ഘ​ടി​പ്പി​ച്ച ഇ​രു​മ്പു​പാ​ളി പാ​ള​ത്തി​ല്‍ വെ​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ട്രെ​യി​ന്‍ അ​ട്ടി​മ​റി ശ്ര​മ​മെ​ന്നാ​യി​രു​ന്നു പൊ​ലീ​സി​ന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​തി​നെ തു​ട​ര്‍​ന്ന് പൊ​ലീ​സും ആ​ര്‍​പി​എ​ഫും റെ​യി​ല്‍​വേ പൊ​ലീ​സും സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി. റെ​യി​ല്‍​വേ സു​ര​ക്ഷാ ക​മ്മീ​ഷ​ന​റ​ട​ക്ക​മു​ള്ള​വ​രും അ​ന്വേ​ഷ​ണ​ത്തി​ന് വേ​ണ്ടി കാ​സ​ര്‍​ഗോ​ഡ് എ​ത്തി​യി​രു​ന്നു. കോ​ണ്‍​ക്രീ​റ്റി​ല്‍ ഉ​റ​പ്പി​ച്ച ഇ​രു​മ്പു​പാ​ളി റെ​യി​ല്‍​വേ പാ​ള​ത്തി​ല്‍ വ​ച്ചാ​ല്‍ ഇ​തി​ലൂ​ടെ ട്രെ​യി​ന്‍ ക​ട​ന്ന് പോ​വു​മ്പോ​ള്‍ കോ​ണ്‍​ക്രീ​റ്റ് ഭാ​ഗം പൊ​ളി​ഞ്ഞ് കൂ​ടെ ഉ​ള്ള ഇ​രു​മ്പു​പാ​ളി മാ​ത്ര​മാ​യി കി​ട്ടു​മെ​ന്നാ​യി​രു​ന്നു ക​ന​ക​വ​ല്ലി ക​രു​തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​രു​മ്പ് ആ​ക്രി വി​ല്‍​പ​ന​യ്ക്കാ​യി കി​ട്ടു​മെ​ന്ന് ക​രു​തി​യാ​ണ്…

Read More

എം​ഡി​എം​എ യുമായി  പോലീസുകാരൻ പിടിയിലായ സംഭവം; പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​യാ​യ ഷാജഹാനെ രക്ഷപ്പെടുത്താൻ നീക്കം

തൊ​ടു​പു​ഴ: മാ​ര​ക ല​ഹ​രി മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​യാ​യ പോ​ലീ​സു​കാ​ര​നും സ​ഹാ​യി​യും അ​റ​സ്റ്റി​ലാ​യ കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മം. സം​ഭ​വ​ത്തി​ല്‍ തു​ട​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ ഒ​രാ​ളെ സ്ഥ​ലം മാ​റ്റി​യ​തു​ള്‍​പ്പെ​ടെ നി​ര​വ​ധി ഇ​ട​പെ​ട​ലു​ക​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തോ​ടൊ​പ്പം പ്ര​തി​യാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് ഹൈ​ക്കോ​ട​തി​യി​ല്‍ നി​ന്ന് ജാ​മ്യം ല​ഭി​ക്കാ​നാ​യു​ള്ള നീ​ക്ക​വും ആ​രം​ഭി​ച്ചു. പ്ര​തി​യെ പി​ടി​കൂ​ടി​യ​തു മു​ത​ല്‍ തു​ട​ങ്ങി​യ നീ​ക്ക​മാ​ണി​പ്പോ​ള്‍ സ​ജീ​വ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​തി​യു​ടെ ബ​ന്ധു​ക്ക​ളും അ​ടു​ത്ത ബ​ന്ധം പു​ല​ര്‍​ത്തു​ന്ന​വ​രു​മാ​യ ഏ​താ​നും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ട്ടി​മ​റി നീ​ക്കം. ക​ഴി​ഞ്ഞ 20ന് ​മു​ത​ല​ക്കോ​ട​ത്ത് വ​ച്ചാ​ണ് ഇ​ടു​ക്കി എ​ആ​ര്‍ ക്യാ​മ്പി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ തൊ​ടു​പു​ഴ മു​ത​ല​ക്കോ​ടം മു​ണ്ട​യ്ക്ക​ല്‍ വീ​ട്ടി​ല്‍ എം.​ജെ. ഷാ​ന​വാ​സ് (33), കൂ​ട്ടാ​ളി കു​മാ​ര​മം​ഗ​ലം കു​ന്ന​ത്ത് വീ​ട്ടി​ല്‍ ഷം​നാ​സ് കെ.​ഷാ​ജി (33) എ​ന്നി​വ​രെ തൊ​ടു​പു​ഴ എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ല്‍ നി​ന്നും 3.6 ഗ്രാം ​എം.​ഡി.​എം.​എ​യും 20 ഗ്രാം ​ഉ​ണ​ക്ക ക​ഞ്ചാ​വും ഒ​രു…

Read More