മൂ​ന്ന​ടി അ​ടി ഏ​ഴ് ഇ​ഞ്ച് മാത്രം പൊക്കം! പ​രി​മി​തി​ക​ൾ​ക്ക് ഗു​ഡ് ബൈ ​പ​റ​ഞ്ഞ് മു​ന​വ്വി​ർ ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ൽ; സീ​റോ ബ​ജ​റ്റി​ൽ ഇ​ന്ത്യ മു​ഴു​വ​ൻ ചു​റ്റി എ​വ​റ​സ്റ്റ് ബേ​സ് ക്യാ​ന്പി​ലേ​ക്ക്…

പെ​രി​ന്ത​ൽ​മ​ണ്ണ: മൂ​ന്ന​ടി അ​ടി ഏ​ഴ് ഇ​ഞ്ച് മാ​ത്ര​മാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ കാ​പ്പ് സ്വ​ദേ​ശി​യാ​യ മാ​ക്ക് എ​ന്ന​പേ​രി​ൽ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഏ​റെ ആ​രാ​ധ​ക​രു​ള്ള മു​ന​വ്വി​ർ എ​ന്ന യാ​ത്രാ​പ്രേ​മി​യു​ടെ പൊ​ക്കം. മ​റ്റു​ള്ള യാ​ത്രി​ക​രു​ടെ പോ​ലെ സാ​ന്പ​ത്തി​ക പി​ൻ​ബ​ല​മോ യാ​ത്ര ചെ​യ്യാ​ൻ സ്വ​ന്തം വാ​ഹ​ന​മോ ഇ​ല്ലാ​ത്ത മു​ന​വ്വി​ർ സീ​റോ ബ​ജ​റ്റി​ൽ ഇ​ന്ത്യ മു​ഴു​വ​ൻ ചു​റ്റി എ​വ​റ​സ്റ്റ് ബേ​സ് ക്യാ​ന്പി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ക​യാ​ണ്. സാ​ധാ​ര​ണ​പോ​ലെ ന​ട​ക്കു​വാ​നോ മ​റ്റ് ക​ളി​ക​ളി​ൽ ഏ​ർ​പ്പെ​ടാ​നോ ക​ഴി​യാ​ത്ത മു​ന​വ്വി​ർ കൊ​ടു​ങ്ങ​ലൂ​രി​ലെ ഒ​രു ഓ​ർ​ഫ​നേ​ജി​ൽ നി​ന്നാ​ണ് പ്ര​ഥ​മി​ക വി​ദ്യാ​ഭ്യാ​സം നേ​ടി​യ​ത്. വ​ള​രെ ചെ​റു​പ്പം മു​ത​ലേ മ​റ്റു​ള്ള​വ​രെ​പ്പോ​ലെ യാ​ത്ര​ക​ളെ ഇ​ഷ്ട​പെ​ട്ട മു​ന​വ്വി​ർ പ്ല​സ്ടു വി​ദ്യാ​ഭ്യാ​സ​ത്തി​നു ശേ​ഷ​മാ​ണ് ചി​ല്ലി​ക്കാ​ശി​ല്ലാ​തെ ഇ​ന്ത്യ ചു​റ്റാ​ൻ ഇ​റ​ങ്ങി​യ​ത്. മു​ന​വ്വി​റി​ന്‍റെ പ​ല​യാ​ത്ര​ക​ളും യാ​തൊ​രു വി​ധ പ്ലാ​നിം​ഗും ഇ​ല്ലാ​തെ​യാ​യി​രു​ന്നു. പ​ല​പ്പോ​ഴും തെ​രു​വു​ക​ളി​ലെ ക​ട​ത്തി​ണ്ണ​ക​ളി​ലും മ​ണ്ഡ​പ​ങ്ങ​ളു​ടെ പ​ടി​കെ​ട്ടു​ക​ളി​ലും അ​ന്തി​യു​റ​ങ്ങി​യാ​യി​രു​ന്നു ഈ 26 ​കാ​ര​ൻ യാ​ത്ര പോ​യി​രു​ന്ന​ത്. ഒ​രു​വ​ർ​ഷം മു​ൻ​പ് നി​ല​ന്പൂ​ർ സ്വ​ദേ​ശി​യും മു​ൻ​പ് അ​ങ്ങാ​ടി​പ്പു​റ​ത്ത് സ്റ്റു​ഡി​യോ…

Read More

ഇ​ഷ്ട​പ്പെ​ട്ട മ​ത്സ്യ​ത്തി​നെ​ല്ലാം പൊ​ള്ളു​ന്ന വി​ല, താ​ര​മി​പ്പോ​ള്‍ ന​ത്ത​ല്‍! മീ​ന്‍​വി​ഭ​വ​ങ്ങ​ള്‍ അ​ടു​ക്ക​ള​യി​ല്‍​നി​ന്നു മാ​റ്റി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യം

ക​ണ്ണൂ​ര്‍: ട്രോ​ളിം​ഗ് നി​രോ​ധ​നം തു​ട​ങ്ങി​യ​തോ​ടെ മ​ത്സ്യ​ത്തി​ന്‍റെ വി​ല വീ​ണ്ടും കു​ത്ത​നേ കൂ​ടി. ഇ​ഷ്ട​പ്പെ​ട്ട മ​ത്സ്യ​ത്തി​നെ​ല്ലാം പൊ​ള്ളു​ന്ന വി​ല​യാ​ണ്. കേ​ര​ളീ​യ​രു​ടെ പ്രി​യ​പ്പെ​ട്ട നാ​ട​ന്‍ മ​ത്തി​ക്ക് കി​ലോ​യ്ക്ക് 200 ക​ട​ന്നു. ഇ​തോ​ടെ മീ​ന്‍​വി​ഭ​വ​ങ്ങ​ള്‍ താ​ത്കാ​ലി​ക​മാ​യി അ​ടു​ക്ക​ള​യി​ല്‍​നി​ന്നു മാ​റ്റി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. അ​യി​ല​യ്ക്ക് 180 രൂ​പ മു​ത​ല്‍ 300 രൂ​പ വ​രെ​യാ​ണ് വി​ല. കി​ളി​മീ​നി​ന് 250 രൂ​പ മു​ത​ലു​മാ​ണ് വി​ല. ചൂ​ര​യ്ക്ക് 220 മു​ത​ലും ചെ​മ്മീ​നി​ന് 430 മു​ത​ലു​മാ​ണ് വി​ല. വി​ല​കൂ​ടി​യ മീ​നാ​യ നെ​യ്മീ​നി​ന് 1360 രൂ​പ​യാ​ണ് കി​ലോ​യ്ക്ക് വി​ല. പ​ല​യി​ട​ത്തും പ​ല വി​ല​ക​ളാ​ണ് ഈ​ടാ​ക്കു​ന്ന​ത്. മീ​ൻ പ്രേ​മി​ക​ൾ​ക്ക് ഇ​പ്പോ​ൾ ഏ​ക ആ​ശ്വാ​സം ന​ത്ത​ലാ​ണ്. ട്രോ​ളിം​ഗ് നി​രോ​ധ​നം തു​ട​ങ്ങി​യ​ശേ​ഷം വ​ള്ള​ങ്ങ​ളി​ലും മ​റ്റും മീ​ൻ പി​ടി​ക്കു​ന്ന​വ​ർ​ക്ക് ന​ത്ത​ൽ യ​ഥേ​ഷ്ടം ല​ഭി​ക്കു​ന്നു​ണ്ട്. കി​ലോ​യ്ക്ക് 50 രൂ​പ മു​ത​ലാ​ണ് വി​ല. വി​ല കു​റ​വാ​യ​തി​നാ​ലും രു​ചി​യു​ള്ള​തി​നാ​ലും ന​ത്ത​ല്‍ തീ​ന്‍​മേ​ശ​യി​ല്‍ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ട്രോ​ളിം​ഗ് നി​രോ​ധ​ന​മു​ണ്ടെ​ങ്കി​ലും മീ​നി​ന് വ​ലി​യ ക്ഷാ​മം നേ​രി​ടു​ന്നി​ല്ല.…

Read More

ക​ളി​ക്കി​ടെ ക​ളി​പാ​ട്ട​ത്തി​ന്‍റെ ബാ​റ്റ​റി അ​ബ​ദ്ധ​ത്തി​ൽ മൂ​ക്കി​ൽ ഇട്ടു! നാ​ലു​വ​യ​സു​കാ​ര​ന്‍റെ ശ്വ​സ​ന​നാ​ള​ത്തി​ൽ ബാ​റ്റ​റി കു​രു​ങ്ങി; ഒടുവില്‍…

പെ​രി​ന്ത​ൽ​മ​ണ്ണ: നാ​ലു​വ​യ​സു​കാ​ര​ന്‍റെ ശ്വ​സ​ന​നാ​ള​ത്തി​ൽ കു​രു​ങ്ങി​യ സ്റ്റീ​ൽ ബാ​റ്റ​റി എ​ന്േ‍​റാ​സ്കോ​പ്പി വ​ഴി പു​റ​ത്തെ​ടു​ത്തു. ചെ​റു​ക​ര സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളു​ടെ മ​ക​ന്‍റെ ശ്വ​സ​ന​നാ​ള​ത്തി​ൽ നി​ന്നാ​ണ് ചൈ​നാ നി​ർ​മ്മി​ത ക​ളി​പ്പാ​ട്ട​ത്തി​ന്‍റെ സ്റ്റീ​ൽ ബാ​റ്റ​റി ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ എ​ന്േ‍​റാ​സ്കോ​പ്പി വ​ഴി പു​റ​ത്തെ​ടു​ത്ത​ത്. വെ​ള​ളി​യാ​ഴ്ച്ച രാ​ത്രി​യാ​ണ് സം​ഭ​വം. വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ ക​ളി​പ്പാ​ട്ട​വു​മാ​യി ക​ളി​ച്ചു കൊ​ണ്ടി​രി​ക്ക​യാ​യി​രു​ന്ന കു​ട്ടി ക​ളി​ക്കി​ടെ ക​ളി​പാ​ട്ട​ത്തി​ന്‍റെ ബാ​റ്റ​റി അ​ബ​ദ്ധ​ത്തി​ൽ മൂ​ക്കി​ൽ ഇ​ടു​ക​യാ​യി​രു​ന്നു. ദീ​ർ​ഘ​ശ്വാ​സ​ത്തി​നി​ടെ സ്റ്റീ​ൽ ബാ​റ്റ​റി മൂ​ക്കി​ൽ നി​ന്ന് അ​ക​ത്തേ​ക് കേ​റു​ക​യാ​യി​രു​ന്നെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. വീ​ട്ടു​കാ​ർ കു​ട്ടി​യെ പെ​രി​ന്ത​ൽ​മ​ണ്ണ അ​സ​ന്‍റ് ഇ​എ​ൻ​ടി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ സ്റ്റീ​ൽ ബാ​റ്റ​റി​ശ്വ​സ​ന​നാ​ള​ത്തി​ൽ കു​രു​ങ്ങി​യ താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​എ​ൻ​ടി സ​ർ​ജ​ൻ ഡോ. ​അ​പ​ർ​ണാ രാ​ജ​ൻ, ഡോ.​കെ.​ബി. ജ​ലീ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​യെ എ​ൻ​ഡോ​സ്കോ​പ്പി​ക്കു വി​ധേ​യ​മാ​ക്കി ശ്വ​സ​ന​നാ​ള​ത്തി​ൽ നി​ന്നും ബാ​റ്റ​റി പു​റ​ത്തെ​ടു​ത്തു. കു​ട്ടി​ക​ൾ​ക്ക് ക​ളി​പ്പാ​ട്ട​ങ്ങ​ളും മ​റ്റും ന​ൽ​കു​ന്പോ​ൾ വീ​ട്ടു​കാ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

Read More

ശ​മ്പളമി​ല്ല, എ​ന്നാ​ൽ​പ്പി​ന്നെ ക​ല്യാ​ണ​ത്തി​നു പൊ​യ്ക്ക​ള​യാം..!! തൃ​ശൂ​ർ കെ​എ​സ്ആ​ർ​ടി​സി ഓ​ഫീ​സ് ശ്യൂ​ന്യം; ഓ​ഫീ​സി​ലെ​ത്തി​യ വര്‍ക്ക് ലഭിച്ച മറുപടി…

തൃ​ശൂ​ർ: ശ​ന്പ​ള​മി​ല്ലാ​ത്ത​തി​ന് ഒ​രു​വ​ശ​ത്ത് ജീ​വ​ന​ക്കാ​ർ സ​മ​രം ന​ട​ത്തു​ന്പോ​ൾ കെ​എ​സ്ആ​ർ​ടി​സി ഓ​ഫീ​സി​ലു​ള്ള​വ​ർ മാ​ത്രം പ​ണി​യെ​ടു​ക്കു​ന്ന​തു ശ​രി​യാ​കി​ല്ല​ല്ലോ. എ​ന്നാ​ൽ​പ്പി​ന്നെ ഓ​ഫീ​സി​ൽ​വ​ന്ന് വി​വാ​ഹ​ത്തി​നൊ​ക്കെ പോ​കാം. തൃ​ശൂ​ർ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രാ​ണു കൂ​ട്ട​ത്തോ​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​നു പോ​യ​ത്. ഡി​ടി​ഒ​യും സൂ​പ്ര​ണ്ടും മ​റ്റു ര​ണ്ടു ജീ​വ​ന​ക്കാ​രു​മൊ​ഴി​ച്ചു ബാ​ക്കി​യു​ള്ള​വ​രെ​ല്ലാം ഇ​ന്ന​ലെ ഓ​ഫീ​സ് സ​മ​യ​ത്തു ക​ല്യാ​ണ​ത്തി​നു​പോ​യി ആ​ഘോ​ഷ​മാ​ക്കി. ഉ​ച്ച​ക​ഴി​ഞ്ഞ് ഓ​ഫീ​സി​ലെ​ത്തി കു​റ​ച്ചു നേ​ര​മി​രു​ന്നു ബാ​ഗു​മെ​ടു​ത്തു വീ​ട്ടി​ലേ​യ്ക്കും പോ​യി. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഓ​ഫീ​സി​ലെ​ത്തി​യ​വ​രോ​ടു ജീ​വ​ന​ക്കാ​രി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണു കി​ട്ടി​യ​ത്. ഡി​ടി​ഒ​യു​ടെ അ​റി​വോ​ടെ​ത​ന്നെ​യാ​ണ് ഓ​ഫീ​സി​ലു​ള്ള​വ​ർ വി​വാ​ഹ​ത്തി​നു പോ​യ​തെ​ന്നു പ​റ​യു​ന്നു. കെ​എ​സ്ആ​ർ​ടി​സി മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​ർ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നും ശ​ന്പ​ളം കൊ​ടു​ക്കാ​നും വ​ഴി തേ​ടു​ന്പോ​ഴാ​ണു ജീ​വ​ന​ക്കാ​ർ ത​ന്നെ ഇ​ത്ത​ര​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​തെ പെ​രു​മാ​റു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

Read More

ദുരിതപർവം അതിജീവിച്ചു അ​ജി​ത നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി! ഏ​ക​മ​ക​ൻ ആ​ദി​ത്യ​നെ കെ​ട്ടി​പ്പി​ടി​ച്ച് വാ​വി​ട്ടു​ക​ര​ഞ്ഞു അ​ജി​ത

വൈ​പ്പി​ൻ: മ​നു​ഷ്യ​ക്ക​ട​ത്തി​ൽ​പ്പെ​ട്ട് കു​വൈ​റ്റി​ലെ​ത്തി അ​വി​ടെ ജോ​ലി​നോ​ക്കി​യി​രു​ന്ന വീ​ട്ടി​ൽ വീ​ട്ടു​ത​ട​ങ്ക​ലി​ലെ​ന്നോ​ണം ക​ഴി​ഞ്ഞി​രു​ന്ന എ​റ​ണാ​കു​ളം ചെ​റാ​യി സ്വ​ദേ​ശി​നി അ​ജി​ത നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി. സം​ഭ​വം വി​വാ​ദ​മാ​കു​ക​യും എം​ബ​സി അ​ധി​കൃ​ത​രും നോ​ർ​ക്ക അ​ധി​കൃ​ത​രും ഇ​ട​പെ​ടു​മെ​ന്ന് ഉ​റ​പ്പാ​കു​ക​യും ചെ​യ്ത​തോ​ടെ അ​ജി​ത​യെ ഏ​ജ​ന്‍റ് യാ​തൊ​രു ഉ​പാ​ധി​ക​ളു​മി​ല്ലാ​തെ നാ​ട്ടി​ലേ​ക്ക് ക​യ​റ്റി​യ​യ​യ്ക്കു​ക​യാ​യി​രു​ന്നെ​ന്ന് ഭ​ർ​ത്താ​വ് ലി​നീ​ഷ് പ​റ​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് അ​ജി​ത നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി വീ​ട്ടി​ലെ​ത്തി​യ​ത്. കു​വൈ​റ്റി​ൽ അ​നു​ഭ​വി​ച്ച വി​ഷ​മ​ത​ക​ളും തി​രി​ച്ചെ​ത്തി​യ​തി​ന്‍റെ ആ​ശ്വാ​സ​വും ആ​ഹ്ളാ​ദ​വും അ​ട​ക്കാ​നാ​കാ​തെ ത​ന്‍റെ പ​ത്തു​വ​യ​സു​കാ​ര​നാ​യ ഏ​ക​മ​ക​ൻ ആ​ദി​ത്യ​നെ കെ​ട്ടി​പ്പി​ടി​ച്ച് അ​ജി​ത വാ​വി​ട്ടു​ക​ര​ഞ്ഞു. കു​ട്ടി​ക​ളെ നോ​ക്കു​ന്ന ജോ​ലി​ക്ക് പ്ര​തി​മാ​സം 30,000 രൂ​പ ശ​ന്പ​ളം വാ​ഗ്ദാ​നം ചെ​യ്ത് വി​സ​യും വി​മാ​ന​ടി​ക്ക​റ്റു​മെ​ല്ലാം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യാ​ണ് നി​ർ​ധ​ന​യാ​യ അ​ജി​ത​യെ ഏ​ജ​ന്‍റ് കു​വൈ​റ്റി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. ഏ​പ്രി​ൽ 14നു ​നാ​ട്ടി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട അ​ജി​ത ഒ​രാ​ഴ്ച​യോ​ളം ഏ​ജ​ന്‍റി​ന്‍റെ വ​നി​താ സു​ഹൃ​ത്തി​ന്‍റെ കൂ​ടെ​യാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് ഒ​രു അ​റ​ബി​യു​ടെ വീ​ട്ടി​ൽ ജോ​ലി​ക്കാ​യി ആ​ക്കി​യ​ത്. അ​വി​ടെ 25 ദി​വ​സ​ത്തോ​ളം…

Read More

ല​ഹ​രി​വി​രു​ദ്ധ ദി​നം! സം​സ്ഥാ​ന​ത്തെ മ​ദ്യ​ശാ​ല​ക​ള്‍ ഇ​ന്ന് തു​റ​ക്കി​ല്ല; സ്വ​കാ​ര്യ ബാ​റു​ക​ള്‍​ക്കും അ​വ​ധി ബാ​ധ​കം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മ​ദ്യ​ശാ​ല​ക​ള്‍ ഇ​ന്ന് തു​റ​ക്കി​ല്ല. അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​വി​രു​ദ്ധ ദി​നം പ്ര​മാ​ണി​ച്ചാ​ണ് മ​ദ്യ​ശാ​ല​ക​ള്‍ അ​ട​ച്ചി​ടു​ന്ന​ത്. ബി​വ​റേ​ജ​സ് കോ​ര്‍​പ്പ​റേ​ഷന്‍റെ​യോ ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡി​ന്‍റെ​യോ മ​ദ്യ​വി​ല്‍​പ്പ​ന​ശാ​ല​ക​ളും പ്രീ​മി​യം മ​ദ്യ​വി​ല്‍​പ്പ​ന ശാ​ല​ക​ളും തു​റ​ക്കി​ല്ല. സ്വ​കാ​ര്യ ബാ​റു​ക​ള്‍​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്.

Read More

അമ്മയും മകനും വീടിനു മുന്നിൽ കുത്തിയിരുന്നത് 13 ദിവസം ! തി​​രു​​വ​​ഞ്ചൂ​​ർ ഇ​​ട​​പെ​​ട്ടപ്പോള്‍…

കോ​​​​ട്ട​​​​യം: സ്വ​​​​കാ​​​​ര്യ ബാ​​​​ങ്ക് വീ​​​​ട് ജ​​​​പ്തി ചെ​​​​യ്ത​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു പ​​​​ട്ടി​​​​ക​​ജാ​​​​തി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട വീ​​​​ട്ട​​​​മ്മ​​​​യും മ​​​​ക​​​​നും വീ​​​​ടി​​​​നു മു​​​​ന്നി​​​​ൽ കു​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത് 13 ദി​​​​വ​​​​സം. പ്ര​​​​തി​​​​ഷേ​​​​ധം ശ​​​​ക്ത​​​​മാ​​​​യ​​​​പ്പോ​​​​ൾ തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ എം​​​​എ​​​​ൽ​​​​എ​​​​യു​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​ൽ വാ​​​​യ്പ തി​​​​രി​​​​ച്ച​​​​ട​​​​വി​​​​നു ആ​​​​റു​​ മാ​​​​സം സ​​​​മ​​​​യം നീ​​​​ട്ടി ന​​​​ൽ​​​​കി ബാ​​​​ങ്ക്. കോ​​​​ട്ട​​​​യം മു​​​​ള്ള​​​​ൻ​​​​കു​​​​ഴി തു​​​​ണ്ടി​​​​യി​​​​ൽ ശ​​​​കു​​​​ന്ത​​​​ള​​​​യു​​​​ടെ നാ​​​​ലു സെ​​​​ന്‍റി​​​​ലു​​​​ള്ള ചെ​​​​റി​​​​യ വീ​​​​ടാ​​​​ണ് സ്വ​​​​കാ​​​​ര്യ ബാ​​​​ങ്ക് ജ​​​​പ്തി ചെ​​​​യ്ത​​​​ത്. അ​​​​ർ​​​​ബു​​​​ദ​​​ബാ​​​​ധ​​​​യെ​​​ത്തു​​​ട​​​​ർ​​​​ന്ന് 2013ൽ ​​​​ശ​​​​കു​​​​ന്ത​​​​ള​​​​യു​​​​ടെ ഭ​​​​ർ​​​​ത്താ​​​​വ് മ​​​​ര​​​​ണ​​​​പ്പെ​​​​ട്ടു. കോ​​വി​​ഡി​​ൽ മു​​ട​​ങ്ങി 2016ൽ ​​​​ഭ​​​​വ​​​​ന വാ​​​​യ്പ​​​​യാ​​​​യി 5.92 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ് ശ​​​​കു​​​​ന്ത​​​​ള ലോ​​​​ണെ​​​​ടു​​​​ത്ത​​​​ത്. കോ​​​​വി​​​​ഡി​​​​ന് മു​​​​ന്പു​​​​വ​​​​രെ കൃ​​​​ത്യ​​​​മാ​​​​യി ത​​​​വ​​​​ണ​​​​ക​​​​ൾ അ​​​​ട​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​ക്കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ഏ​​​​ക​​​​ദേ​​​​ശം 90,000 രൂ​​​​പ അ​​​​ട​​​​ച്ചു. തു​​​​ണി തേ​​​​യ്ക്കു​​​​ന്ന ശ​​​​കു​​​​ന്ത​​​​ള​​​​യ്ക്കും കൂ​​​​ലി​​​​പ്പ​​​​ണി ചെ​​​​യ്തി​​​​രു​​​​ന്ന മ​​​​ക​​​​ൻ നി​​​​ധീ​​​​ഷ് രാ​​​​ജി​​​​നും കോ​​​​വി​​​​ഡി​​​​ന്‍റെ വ​​ര​​വോ​​ടെ വ​​​​രു​​​​മാ​​​​നം നി​​​​ല​​​​ച്ച​​​​പ്പോ​​​​ൾ ബാ​​​​ങ്കി​​​​ലെ തി​​​​രി​​ച്ച​​​​ട​​​​വും മു​​​​ട​​​​ങ്ങി. തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ബാ​​​​ങ്ക് ജ​​​​പ്തി ന​​​​ട​​​​പ​​​​ടി​​​​​യി​​ലേ​​ക്കു നീ​​​​ങ്ങി​​​​യ​​​​ത്. വീ​​​​ട് വി​​​​റ്റ് പ​​​​ണം അ​​​​ട​​​​യ്ക്കാ​​​​മെ​​​​ന്നു…

Read More

അ​ടി​ച്ചുത​ക​ർ​ക്കേ​ണ്ടിയി​രു​ന്ന​ത് ക്ലി​ഫ് ഹൗ​സും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സും; എസ്എഫ് ഐയുടെ ആക്രമണം മുഖ്യമന്ത്രിയുടെ അറിവേടെയെന്ന് ഉ​ണ്ണി​ത്താ​ൻ

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി എം​പി​യു​ടെ ഓ​ഫീ​സ് അ​ടി​ച്ചുത​ക​ർ​ത്ത സം​ഭ​വം ജ​നാ​ധി​പ​ത്യ കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ രാ​ഷ്്ട്രദീ​പി​ക​യോ​ട് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എം​പി​മാ​ർ​ക്ക് പോ​ലും ര​ക്ഷ​യി​ല്ലെ​ന്ന സ്ഥി​തി​യാ​ണ് വ​ന്നി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​ത് ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യാ​ണ്. നി​രാ​ലം​ബ​രു​ടെ ആ​ശ്ര​യ​മാ​ണ് എം​പി​മാ​രു​ടെ ഓ​ഫീ​സു​ക​ൾ. മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത നേ​താ​ക്ക​ളു​ടെ അ​റി​വോ​ടെ​യാ​ണ് രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ ഓ​ഫീ​സി​ന് നേ​രെ ഉ​ണ്ട ായ ​എ​സ്എ​ഫ്ഐ​യു​ടെ അ​ക്ര​മ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ​ഫ​ർ​സോ​ണ്‍ വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി വി​ധി വ​ന്ന​ത് മൂ​ന്നാം തീ​യ​തി​യാ​യി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​യ്ക്ക​ണ​മെ​ന്ന രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ നി​ർ​ദേ​ശ​ത്തെ മു​ഖ്യ​മ​ന്ത്രി അ​വ​ഗ​ണി​ച്ചു. ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തെ എം​പി​യു​ടെ ഓ​ഫീ​സ് അ​ടി​ച്ച് ത​ക​ർ​ത്ത​ത് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​വും ഹീ​ന​വു​മാ​യ ന​ട​പ​ടി​യു​മാ​ണ്. സു​പ്രീം​കോ​ട​തി​യു​ടെ വി​ധി എ​തി​രാ​കാ​ൻ കാ​ര​ണം 2019 ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​ർ എ​ടു​ത്ത കാ​ബി​ന​റ്റ് തീ​രു​മാ​ന​മാ​ണെ​ന്നും അ​താ​ണ് കോ​ട​തി വി​ധി​യു​ടെ…

Read More

കു​വൈ​റ്റി​ലേ​ക്ക് മ​നു​ഷ്യ​ക്ക​ട​ത്ത് ; അ​ജു​വി​ന്‍റെ അ​ക്കൗ​ണ്ടി​ൽ ന​ട​ന്ന​ത് ല​ക്ഷ​ങ്ങ​ളു​ടെ സാ​ന്പ​ത്തി​ക ഇ​ട​പാ​ട്

കൊ​ച്ചി: കു​വൈ​റ്റി​ലേ​ക്ക് മ​നു​ഷ്യ​ക്ക​ട​ത്തു ന​ട​ത്തി​യ കേ​സി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി അ​ജു​മോ​ന്‍റെ അ​ക്കൗ​ണ്ടി​ൽ ന​ട​ന്ന​ത് ല​ക്ഷ​ങ്ങ​ളു​ടെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. ഇ​യാ​ളു​ടെ ര​വി​പു​രം എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ലെ അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ളു​ടെ ഇ​ട​പാ​ടു​ക​ൾ ഈ ​അ​ക്കൗ​ണ്ട് വ​ഴി ന​ട​ന്ന​താ​യാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​യാ​ൾ​ക്ക് മ​റ്റു ബാ​ങ്കു​ക​ളി​ൽ അ​ക്കൗ​ണ്ട് ഉ​ണ്ടോ​യെ​ന്ന​തും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. അ​ജു​മോ​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് തീ​രും. ഉ​ച്ച​യോ​ടെ ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും മ​ജീ​ദ് കു​വൈ​റ്റി​ലേ​ക്ക് ക​ട​ന്നെ​ന്ന് പോ​ലീ​സ്കേ​സി​ലെ ര​ണ്ടാം പ്ര​തി ക​ണ്ണൂ​ർ സ്വ​ദേ​ശി മ​ജീ​ദ് കു​വൈ​റ്റി​ൽ ത​ന്നെ​യു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് സ്ഥി​രീ​ക​ര​ണം. മ​ജീ​ദി​ന്‍റെ സു​ഹൃ​ത്താ​യ കു​വൈ​റ്റ് സ്വ​ദേ​ശി​യു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ് ഇ​യാ​ളെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. കു​വൈ​റ്റ് സ്വ​ദേ​ശി​യെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. അ​ജു​മോ​ന്‍റെ പാ​ർ​ട്ണ​ർ​ക്കും പ​ങ്കെ​ന്നു സൂ​ച​നഅ​തേ​സ​മ​യം ഗോ​ൾ​ഡ​ൻ വ​യ എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ മ​റ്റൊ​രു പാ​ർ​ട്ണ​ർ​ക്കും സം​ഭ​വ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. ഇ​യാ​ളെ കേ​ന്ദ്രീ​ക​രി​ച്ചും പോ​ലീ​സ്…

Read More

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം; പ്രതിഷേധം കടുപ്പിക്കും, ആക്രമണം ഉന്നതരുടെ അറിവോടെയെന്ന് കെ.സി. വേണുഗോപാൽ;  യുഡിഎഫ് നേതാക്കൾ വയനാട്ടിലേക്ക്

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ​ഗാ​ന്ധി എം​പി​യു​ടെ വ​യ​നാ​ട്ടി​ലെ ഓ​ഫീ​സ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ അ​ടി​ച്ചു​ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ യു​ഡി​എ​ഫ്. ദേ​ശീ​യ​ത​ല​ത്തി​ലും കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കും. ഡ​ൽ​ഹി​യി​ൽ സി​പി​എം ദേ​ശീ​യ ആ​സ്ഥാ​ന​മാ​യ എ​കെ​ജി ഭ​വ​നി​ലേ​ക്ക് ഇ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തും. ഡ​ൽ​ഹി​യി​ലെ എ​സ്എ​ഫ്ഐ ഓ​ഫീ​സി​ലേ​ക്ക് എ​ൻ​എ​സ്‌​യു – യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫി​ന്‍റെ നേ​താ​ക്ക​ൾ പ്ര​തി​ഷേ​ധ​സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​യ​നാ​ട്ടി​ലേ​ക്ക് തി​രി​ക്കും. ക​ൽ​പ്പ​റ്റ ടൗ​ണി​ൽ പ്ര​തി​ഷേ​ധ യോ​ഗ​ങ്ങ​ളും ന​ട​ത്തും. പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ക​ന​ത്ത സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന നേ​താ​ക്ക​ൾ വ​യ​നാ​ട്ടി​ലെ​ത്തി. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ, എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ല്‍, എം​പി​മാ​രാ​യ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, എം.​കെ.​രാ​ഘ​വ​ന്‍, കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടി.​സി​ദ്ദി​ഖ് അ​ട​ക്ക​മു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ​യും യു​ഡി​എ​ഫി​ന്‍റെ​യും സം​സ്ഥാ​ന നേ​താ​ക്ക​ള്‍…

Read More