തൃക്കാക്കര മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഓ​​​രോ വീ​​​ടും ക​​​യ​​​റി​​​യി​​​റ​​​ങ്ങി മന്ത്രിമാരുടെ വാഗ്ദാന പെരുമഴ; എ​ന്‍റെ പ​ണി എ​ളു​പ്പ​മാ​ക്കിയെന്ന്  ഉ​മ തോ​മ​സ്

കൊ​​​ച്ചി: തൃ​​​ക്കാ​​​ക്ക​​​ര ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു കാ​​​ല​​​ത്ത് എ​​​ല്ലാ മ​​​ന്ത്രി​​​മാ​​​രും മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഓ​​​രോ വീ​​​ടും ക​​​യ​​​റി​​​യി​​​റ​​​ങ്ങി വോ​​​ട്ട​​​ര്‍​മാ​​​രു​​​ടെ പ​​​രാ​​​തി​​​ക​​​ള്‍ നേ​​​രി​​​ട്ടു കേ​​​ട്ട് പ​​​രി​​​ഹാ​​​രം ഉ​​​റ​​​പ്പു ന​​​ല്കി​​​യ​​​തി​​​നാ​​​ല്‍ ത​​​ന്‍റെ പ​​​ണി എ​​​ളു​​​പ്പ​​​മാ​​​യെ​​​ന്ന് തൃ​​​ക്കാ​​​ക്ക​​​ര എം​​​എ​​​ല്‍​എ ഉ​​​മ തോ​​​മ​​​സ്. അ​​​വ​​​ര്‍ ജ​​​ന​​​ത്തി​​​നു കൊ​​​ടു​​​ത്ത വാ​​​ക്കു പാ​​​ലി​​​ക്കു​​​മെ​​​ന്നു ത​​​ന്നെ വി​​​ശ്വ​​​സി​​​ക്കു​​​ന്നു. ഇ​​​ത്ര​​​യ​​​ധി​​​കം മ​​​ന്ത്രി​​​മാ​​​രു​​​ടെ പി​​​ന്തു​​​ണ​​​യു​​​ള്ള​​​പ്പോ​​​ള്‍ മ​​​ണ്ഡ​​​ല​​വി​​​ക​​​സ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു ത​​​നി​​​ക്കു യാ​​​തൊ​​​രു ആ​​​ശ​​​ങ്ക​​​യു​​​മി​​​ല്ലെ​​​ന്നും ഉ​​​മ പ​​​റ​​​ഞ്ഞു. പ്ര​​​തി​​​പ​​​ക്ഷ എം​​​എ​​​ല്‍​എ​​​യെ​​​ന്ന നി​​​ല​​​യി​​​ല്‍ മ​​​ണ്ഡ​​​ല​​വി​​​ക​​​സ​​​ന​​​ത്തി​​​നു സ​​​ര്‍​ക്കാ​​​രി​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ണ്ടാ​​​കു​​​മോ എ​​​ന്നു ചോ​​​ദി​​​ച്ച​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു ന​​​ര്‍​മ​​​ത്തി​​​ല്‍ പൊ​​​തി​​​ഞ്ഞ മ​​​റു​​​പ​​​ടി. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​കാ​​​ല​​​ത്ത് എ​​​തി​​​ര്‍ സ്ഥാ​​​നാ​​​ര്‍​ഥി ജോ ​​​ജോ​​​സ​​​ഫി​​​നെ​​​തി​​​രാ​​​യ വ്യ​​​ക്തി​​​ഹ​​​ത്യ ശ​​​രി​​​യാ​​​യി​​​രു​​​ന്നോ എ​​​ന്ന ചോ​​​ദ്യ​​​ത്തോ​​​ട്, ഒ​​​രു വി​​​ധ​​​വ​​​യാ​​​യ ത​​​നി​​​ക്ക​​​ല്ലേ ആ​​​ദ്യം വ്യ​​​ക്തി​​​ഹ​​​ത്യ നേ​​​രി​​​ടേ​​​ണ്ടി​​​വ​​​ന്ന​​​ത് എ​​​ന്നാ​​​യി​​​രു​​​ന്നു ഉ​​​മ​​​യു​​​ടെ മ​​​റു​​​ചോ​​​ദ്യം. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ര്‍ വാ​​​ക്കു​​​ക​​​ള്‍​കൊ​​​ണ്ട് എ​​​ന്നെ വേ​​​ദ​​​നി​​​പ്പി​​​ച്ചി​​​ല്ലേ. ജോ ​​​ജോ​​​സ​​​ഫി​​​നെ​​​തി​​​രേ അ​​​ശ്ലീ​​​ല വീ​​​ഡി​​​യോ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​തു ന​​​ട​​​ക്കാ​​​ന്‍ പാ​​​ടി​​​ല്ലാ​​​ത്ത സം​​​ഭ​​​വ​​​മാ​​​ണ്. ഇ​​​തി​​​നു​​​പി​​​ന്നി​​​ല്‍ ആ​​​രാ​​​ണെ​​​ങ്കി​​​ലും അ​​​ന്വേ​​​ഷി​​​ച്ചു ക​​​ണ്ടെ​​​ത്തി നി​​​യ​​​മ​​​ത്തി​​​നു​​​മു​​​ന്നി​​​ല്‍ കൊ​​​ണ്ടു​​​വ​​​ര​​​ണം. ജോ. ​​​ജോ​​​സ​​​ഫ് എ​​​ന്ന​​​ല്ല,…

Read More

വ​നി​താ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റിന്​ നേ​രെ സി​പി​എം അം​ഗ​ങ്ങ​ളു​ടെ ക​യ്യേ​റ്റം ! വ​സ്ത്രം വ​ലി​ച്ചു കീ​റി…

പ​ത്ത​നം​തി​ട്ട പു​റ​മ​റ്റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൗ​മ്യ ജോ​ബി​യ്‌​ക്കെ​തി​രേ സി​പി​എം പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ ക​യ്യേ​റ്റം. ക​യ്യേ​റ്റ​ക്കാ​ര്‍ സൗ​മ്യ​യു​ടെ വ​സ്ത്രം വ​ലി​ച്ചു​കീ​റി. പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു മു​ന്നി​ല്‍ ത​ട​ഞ്ഞു​വ​ച്ച് ഉ​ച്ച​യ്ക്ക് 12.45 ന് ​ആ​യി​രു​ന്നു സം​ഭ​വം. ഇ​ത് സം​ബ​ന്ധി​ച്ച് കോ​യി​പ്രം പോ​ലീ​സി​ല്‍ സൗ​മ്യ പ​രാ​തി ന​ല്‍​കി. പ്ര​സി​ഡ​ന്റി​നെ​തി​രാ​യ എ​ല്‍​ഡി​എ​ഫ് അ​വി​ശ്വാ​സം ച​ര്‍​ച്ച​ചെ​യ്യാ​തെ ത​ള്ളി​യി​രു​ന്നു. സൗ​മ്യ​യു​ടെ മു​ടി​യി​ല്‍ പി​ടി​ച്ച് വ​ലി​ച്ച​താ​യും പ​റ​യു​ന്നു. സി​പി​എം പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സാ​ബു ബ​ഹ​നാ​ന്‍, ഷി​ജു പി.​കു​രു​വി​ള, ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി അ​ജി​ത് പ്ര​സാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്യ​ത്തി​ലാ​യി​രു​ന്നു ക​യ്യേ​റ്റം ന​ട​ന്ന​തെ​ന്ന് സൗ​മ്യ പ​റ​ഞ്ഞു. എ​ല്‍​ഡി​എ​ഫ് സ്വ​ത​ന്ത്ര​യാ​യാ​ണ് സൗ​മ്യ മ​ത്സ​രി​ച്ച​ത്. സൗ​മ്യ​യ്ക്ക് ഒ​രു വ​ര്‍​ഷ​ത്തെ കാ​ലാ​വ​ധി​യാ​ണ് പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ ധാ​ര​ണ​പ്ര​കാ​രം പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തി​നു​ശേ​ഷ​വും രാ​ജി​വ​യ്ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ ത​ന്നെ ഇ​വ​ര്‍​ക്കെ​തി​രേ അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​ന്നു. ഈ ​അ​വി​ശ്വ​സ​പ്ര​മേ​യം ക്വാ​റം തി​ക​യാ​ത്ത​തി​നാ​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ച​ര്‍​ച്ച​യ്‌​ക്കെ​ടു​ക്കാ​തെ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് ഇ​വ​ര്‍​ക്കെ​തി​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​കാ​ന്‍…

Read More

ചി​ല​രു​ടെ വാ​ക്കി​ന്റെ പു​റ​ത്താ​ണ് സ്വ​പ്‌​ന വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ ന​ട​ത്തി​യ​ത് ! താ​ന്‍ മ​ന​സ്സി​ലാ​ക്കി​യ​ത് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളെ​ന്ന് സ​രി​ത…

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്‌​ന സു​രേ​ഷ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കു​ടും​ബ​ത്തി​നു​മെ​തി​രേ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍​ക്കു പി​ന്നി​ല്‍ വ​ലി​യ സം​ഘ​ങ്ങ​ളു​ണ്ടെ​ന്ന് സോ​ളാ​ര്‍ കേ​സ് പ്ര​തി സ​രി​ത നാ​യ​ര്‍. സ്വ​പ്ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​യ്ക്ക് പി​ന്നി​ല്‍ പി.​സി ജോ​ര്‍​ജ് അ​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​നും പി​ന്നി​ല്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ അ​ട​ക്ക​മു​ള​ള വ​ലി​യ തി​മിം​ഗ​ല​ങ്ങ​ള്‍ ഉ​ണ്ടെ​ന്നും സ​രി​ത കൂ​ട്ടി​ച്ചേ​ര്‍​ത്തു. സ്വ​പ്ന പ്ര​തി​യാ​യ ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ല്‍ ര​ഹ​സ്യ​മൊ​ഴി ന​ല്‍​കി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. ന​മ്മ​ളൊ​ന്നും കാ​ണാ​ത്ത വ​ലി​യ വ​ലി​യ തി​മിം​ഗ​ല​ങ്ങ​ളു​ണ്ട് ഇ​തി​ന് പി​ന്നി​ല്‍. വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്നെ സ​മീ​പി​ച്ച​ത് പി.​സി ജോ​ര്‍​ജാ​ണ്. സ​രി​ത്ത്, ക്രൈം ​ന​ന്ദ​കു​മാ​ര്‍ ഇ​വ​ര്‍​ക്കെ​ല്ലാം ഇ​തി​ല്‍ പ​ങ്കു​ണ്ടെ​ന്നും ഇ​തി​നു പി​ന്നി​ല്‍ ഒ​ന്നോ ര​ണ്ടോ രാ​ഷ്ട്രീ​യ​ക്കാ​ര്‍ കാ​ണു​മെ​ന്നും സ​രി​ത പ​റ​ഞ്ഞു. വെ​റു​തേ ഇ​രു​ന്ന എ​ന്നെ മാ​ന്തി​വി​ടു​ക​യാ​ണ് ചെ​യ്ത​ത്. ഞാ​നി​തി​ന​ക​ത്ത് വ​ന്നു​പെ​ട്ട​താ​ണ്. മ​ന:​പൂ​ര്‍​വ്വം വ​ന്നു ചാ​ടി​യ​ത​ല്ല എ​ന്നെ ഇ​തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ അ​തി​ന്റെ ബാ​ക്കി​യെ​ന്താ​ണെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​കേ​ണ്ടേ…

Read More

പ്ര​തി കു​റ്റ​ക്കാ​ര​ന​ല്ല! 19 വ​യ​സ് തി​ക​ഞ്ഞ വി​വ​രം മ​റ​ച്ചുവ​ച്ച് 17 വ​യ​സെ​ന്ന് വ്യാ​ജ വി​വ​രം പോ​ലീ​സി​ന് ന​ൽ​കി; പോ​ക്‌​സോ കേ​സ് പ്ര​തി​യെ വെ​റു​തെ വി​ട്ടു

ആ​ല​പ്പു​ഴ: മാ​ന​സി​ക ദൗർബ ല്യ​മു​ള്ള പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​യ പ​തി​നേ​ഴു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു എ​ന്നാരോ​പി​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി കു​റ്റ​ക്കാ​ര​ന​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ ആ​ല​പ്പു​ഴ (പോ​ക്‌​സോ) സ്‌​പെ​ഷ​ൽ കോ​ട​തി വെ​റു​തെ വി​ട്ടു. വ​യ​ലാ​ർ കോ​വി​ല​ക​ത്ത് ജ​യ​കു​മാ​റിനെയാണ് (ജ​യ​ൻ) കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ട് ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി (പോ​ക്‌​സോ കോ​ട​തി) ജ​ഡ്ജി മി​നി. എ​സ്. ദാ​സ് വെ​റു​തെ വി​ട്ട​ത്. 2016 ജൂ​ണി​ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. സ്‌​കൂ​ൾ വി​ട്ടു വ​രു​ന്നവ​ഴി പെ​ൺ​കു​ട്ടി​യെ ബ​ല​മാ​യി വീ​ട്ടി​നു​ള്ളി​ലേ​ക്ക് പി​ടി​ച്ചുക​യ​റ്റി ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നും അ​തി​നു​ശേ​ഷം നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ചു​വെ​ന്നും ആ​രോ​പി​ച്ച് ചേ​ർ​ത്ത​ല പോ​ലീ​സ് പ്ര​തി​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. 19 വ​യ​സ് തി​ക​ഞ്ഞ വി​വ​രം മ​റ​ച്ചുവ​ച്ച് 17 വ​യ​സെ​ന്ന് വ്യാ​ജ വി​വ​രം പോ​ലീ​സി​ന് ന​ൽ​കി ക​ള​വാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​രോ​പ​ണം ക​ള​വാ​ണെ​ന്ന് വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞ​താ​യു​ള്ള രേ​ഖ​ക​ൾ പ്ര​തി​ഭാ​ഗം കോ​ട​തി​യെ ബോ​ധ്യ​പ്പെടു​ത്തി​യ​തി​നെത്തുട​ർ​ന്ന്…

Read More

ന​ഗ​ര​സ​ഭ​യു​ടെ കാ​വ​ലാ​ളാ​യ ​’ദേ​വ​സേ​ന’ ​ജ​ന​മ​ന​സ് കീ​ഴ​ട​ക്കു​ന്നു! രാ​ത്രി എട്ടു ക​ഴി​ഞ്ഞാ​ൽ ദേ​വ​സേ​ന​യെ അ​ഴി​ച്ചു​വി​ടും; പിന്നെ…

വ​ട​ക്കാ​ഞ്ചേ​രി: ന​ഗ​ര​സ​ഭ​യു​ടെ കാ​വ​ലാ​ളാ​യ ​”ദേ​വ​സേ​ന’ ​ജ​ന​മ​ന​സ് കീ​ഴ​ട​ക്കു​ന്നു. രാ​ത്രി കാ​ല​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭ​യു​ടെ കാ​വ​ലി​ന് ദേ​വ​സേ​ന​യെ​ന്ന പ​ട്ടി​യു​ടെ സേ​വ​ന​മു​ള്ള​പ്പോ​ൾ ഒ​രീ​ച്ച​ക്ക് പോ​ലും ന​ഗ​ര​സ​ഭ അ​ങ്ക​ണ​ത്തി​ൽ പ്ര​വേ​ശി​ക്കാ​നാ​കി​ല്ല. ന​ഗ​ര​സ​ഭ​യു​ടെ കു​ന്പ​ള​ങ്ങാ​ടു​ള്ള മാ​ലി​ന്യ​യാ​ർ​ഡി​ൽ നി​ന്നും, ര​ണ്ടു മാ​സം പ്രാ​യ​മു​ള്ള​പ്പോ​ൾ കൈ​ക്കും, കാ​ലി​നും ച​ത​വു​പ​റ്റി​യ നി​ല​യി​ലാ​യി​രു​ന്ന പ​ട്ടി കു​ഞ്ഞി​നെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ പ്ര​സാ​ദ് എ​ടു​ത്തു​കൊ​ണ്ടു​വ​ന്ന്, ഡോ​ക്ട​റെ കാ​ണി​ച്ച് ച​ത​വു​ഭാ​ഗം പ്ലാ​സ്റ്റ​റി​ട്ടും, ശു​ശ്രൂ​ഷ​ക​ൾ ന​ൽ​കി പ​രി​പാ​ലി​ച്ചു വ​ള​ർ​ത്തു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ ന​ഗ​ര​സ​ഭ​യു​ടെ ഒ​രു വ​ശ​ത്തു​ത​ന്നെ​യാ​ണ് ദേ​വ​സേ​ന​യു​ടെ കി​ട​പ്പ്. രാ​ത്രി എട്ടു ക​ഴി​ഞ്ഞാ​ൽ ദേ​വ​സേ​ന​യെ അ​ഴി​ച്ചു​വി​ടും , പി​ന്നെ ന​ഗ​ര​സ​ഭാ​ങ്ക​ണ​ത്തി​ന്‍റെ ഭ​ര​ണാ​ധി​കാ​ര​വും, സു​ര​ക്ഷ​യും ദേ​വ​സേ​ന​ക്കു ത​ന്നെ. ന​ഗ​ര​സ​ഭ​യി​ലെ ജീ​വ​ന​ക്കാ​രോ, മ​റ്റു ആ​രെ​ങ്കി​ലു​മോ ന​ഗ​ര​സ​ഭ ക​വാ​ട​ത്തി​ൽ പോ​ലും പ്ര​വേ​ശി​ക്കാ​ൻ ദേ​വ​സേ​ന സ​മ്മ​തി​ക്കി​ല്ല. ആ​ളൊ​ഴി​ഞ്ഞ ന​ഗ​ര​സ​ഭ​യി​ലെ​ത്തു​ന്ന തെ​രു​വു നാ​യ്ക്ക​ളെ, ദേ​വ​സേ​ന ഓ​ടി​ച്ചു വി​ടും. പാ​ലും, മു​ട്ട​യും , ചോ​റും, പെ​റോ​ട്ട​യു​മാ​ണ് ദേ​വ​സേ​ന​യു​ടെ ഭ​ക്ഷ​ണം.​എ​ന്നാ​ൽ രാ​വി​ലെ പാ​ല് കൊ​ടു​ക്കാ​ൻ വി​ളി​ച്ചാ​ൽ വി​കൃ​തി…

Read More

കാഷ്മീരിലുണ്ടൊരു സോളാർ കാർ ! മാ​​​​രു​​​​തി 800 കാ​​​​റി​​​​നെ സോ​ളാ​ർ കാ​റാ​ക്കി​ മാ​റ്റി; ഗ​ണി​താ​ധ്യാ​പ​ക​ന് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം

മാ​​​​രു​​​​തി 800 കാ​​​​റി​​​​നെ സൗ​​​​രോ​​​​ർ​​​​ജ​​​​ത്തി​​​​ൽ ഓ​​​​ടു​​​​ന്ന കാ​​​​റാ​​​​ക്കി​​​​മാ​​​​റ്റി​​​​യെ​​​​ടു​​​​ത്ത ഗ​​​​ണി​​​​താ​​​​ധ്യാ​​​​പ​​​​ക​​​​നു സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ഭി​​​​ന​​​​ന്ദ​​​​ന​​​​പ്ര​​​​വാ​​​​ഹം. ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ സ​​​​ന​​​​ത് ന​​​​ഗ​​​​ർ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ബി​​​​ലാ​​​​ൽ അ​​​​ഹ​​​​മ്മ​​​​ദ് ആ​​​​ണ് 11 വ​​​​ർ​​​​ഷം നീ​​​​ണ്ട ക​​​​ഠി​​​​ന പ്ര​​​​യ​​​​ത്ന​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ൽ സോ​​​​ളാ​​​​ർ​​കാ​​​​ർ നി​​​​ർ​​​​മി​​​​ച്ച് താ​​​​ര​​​​മാ​​​​കു​​​ന്ന​​​ത്. ചെ​​​​ന്നൈ​​​​യി​​​​ൽ​​​​നി​​​​ന്നു വാ​​​​ങ്ങി​​​​യ സോ​​​​ളാ​​​​ർ പാ​​​​ന​​​​ലു​​​​ക​​​​ളാ​​​​ണ് ബി​​​​ലാ​​​​ൽ അ​​​​ഹ​​​​മ്മ​​​​ദ് ത​​​​ന്‍റെ കാ​​​​റു​​​​ക​​​​ളി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. കാ​​​​ഷ്മി​​​​രി​​​​ൽ വെ​​​​യി​​​​ൽ താ​​​ര​​​ത​​​മ്യേ​​​ന കു​​​റ​​​​വാ​​​​യ​​​​തി​​​​നാ​​​​ൽ കു​​​​റ​​​​ഞ്ഞ വെ​​​​ളി​​​​ച്ച​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ഊ​​​​ർ​​​​ജം ന​​​​ല്കു​​​​ന്ന പാ​​​​ന​​​​ലു​​​​ക​​​​ൾ പ്ര​​​​ത്യേ​​​​കം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. 15 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് ആ​​​കെ ചെ​​​ല​​​വാ​​​യ​​​ത്. സോ​​​ളാ​​​ർ കാ​​​റി​​​ന്‍റെ നി​​​ർ​​​മാ​​​ണ​​​ത്തി​​​ന്‍റെ ഒ​​​രു ഘ​​ട്ട​​​ത്തി​​​ലും സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ഒ​​​രു​​​ത​​​രത്തി​​​ലു​​​മുള്ള സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യ​​​വും ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്നും ബി​​​ലാ​​​ൽ അ​​​ഹ​​​മ്മ​​​ദ് പ​​​റ​​​ഞ്ഞു. പൂ​​​​ർ​​​​ണ​​​​മാ​​​​യി ഓ​​​​ട്ടോ​​​​മാ​​​​റ്റി​​​​ക് ആ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന കാ​​​​റു​​​​ക​​​​ളു​​​​ടെ ഡോ​​​​റു​​​​ക​​​​ളി​​​​ലും സോ​​​​ളാ​​​​ർ പാ​​​​ന​​​ലു​​​​ക​​​​ൾ ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​ന്ധ​​​​ന വി​​​​ല കു​​​​തി​​​​ച്ചു​​​​യ​​​​രു​​​​ന്ന നി​​​​ല​​​​വി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​ത്ത​​​​രം സം​​​​രം​​ഭ​​​​ങ്ങ​​​​ൾക്കു വ​​​​ലി​​​​യ പ്രോ​​​​ത്സാ​​​​ഹ​​​​നം ന​​​​ല്ക​​​​ണ​​​​മെ​​​​ന്നാ​​ണു നെ​​​റ്റി​​​സ​​​ൻ​​​സി​​​ന്‍റെ ആ​​​വ​​​ശ്യം.

Read More

ഈ​ശ്വ​ര സ്പ​ർ​ശ​മു​ള്ള ചിത്രങ്ങള്‍..! ഇതാ നിങ്ങൾ തെരഞ്ഞ കലാകാരൻ; ബ​സ് സ്റ്റാ​ൻ​ഡു​ക​ളു​ടെ ചു​മ​രു​ക​ൾ കാ​ൻ​വാ​സാ​ക്കി തെ​രു​വു ചി​ത്ര​കാ​ര​ൻ

മംഗലം ശങ്കരൻകുട്ടി ഷൊ​ർ​ണൂ​ർ: ബ​സ് സ്റ്റാ​ൻ​ഡു​ക​ളു​ടെ ചു​മ​രും പൊ​തു​നി​ര​ത്തു​ക​ളു​ടെ മ​തി​ലും കാ​ൻ​വാ​സാ​ക്കി ജീ​വ​ൻ തു​ളു​ന്പു​ന്ന ചി​ത്ര​ങ്ങ​ൾ വ​ര​ച്ച് ഒ​രു തെ​രു​വു ചി​ത്ര​കാ​ര​ൻ. ആ​രാ​ലും അ​റി​യാ​തെ​യും ശ്ര​ദ്ധി​ക്കാ​തെ​യും പോ​കു​ന്ന ഇ​ത്ത​ര​ക്കാ​രു​ടെ കൈ​പ്പ​ട​യി​ൽ വി​രി​യു​ന്ന​ത് വാ​ക്കു​ക​ൾ​ക്കും വ​ർ​ണ്ണ​ന​ക​ൾ​ക്കു​മ​പ്പു​റ​മു​ള്ള വ​ര​ക​ളു​ടെ ക​മ​നീ​യ രൂ​പ​ങ്ങ​ളാ​ണ്. തെ​രു​വു​ക​ൾ കാ​ൻ​വാ​സാ​ക്കി​യ ഇ​ത്ത​ര​മൊ​രു നാ​ടോ​ടി ചി​ത്ര​കാ​ര​നാ​ണ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി രാ​ജു. ഈ​ശ്വ​ര സ്പ​ർ​ശ​മു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ​ക്ക് നി​റം പ​ക​രു​ന്ന​ത് ക​രി​ക്ക​ട്ട​ക​ളു​ടെ കൃ​ഷ്ണ​വ​ർ​ണ്ണ​വും പ​ച്ചി​ല​ക​ളു​ടെ ഹ​രി​ത​ഭം​ഗി​യു​മാ​ണ്. വാ​ണി​യം​കു​ളം മ​നി​ശ്ശീ​രി​യി​ൽ ഈ ​നാ​ടോ​ടി ചി​ത്ര​കാ​ര​ന്‍റെ ക​ര​വി​രു​തി​ൽ ഇ​ന്ന​ലെ ഉ​യി​ർ കൊ​ണ്ട​ത് മോ​ഹ​ന ചി​ത്ര​ങ്ങ​ളു​ടെ വി​സ്മ​യ​ങ്ങ​ളാ​ണ്. മ​നി​ശ്ശീ​രി ബ​സ് സ്റ്റാ​ൻ​ഡ് ചു​മ​രി​നെ അ​യാ​ൾ കാ​ൻ​വാ​സാ​ക്കി. ക​രി​ക്ക​ട്ട​യി​ൽ ചി​ത്ര​ങ്ങ​ൾ വ​ര​ച്ചി​ട്ടു. പ​ച്ചി​ല നീ​രി​ൽ ബ​ഹു​വ​ർ​ണ്ണ​ങ്ങ​ൾ ക​ണ്ടെ​ത്തി. ഒ​രു നാ​ടോ​ടി ചി​ത്ര​കാ​ര​ൻ ത​ന്‍റെ പ്ര​തി​ഭ കൊ​ണ്ട് വി​സ്മ​യം തീ​ർ​ക്കു​ക​യാ​യി​രു​ന്നു. അ​യാ​ൾ ആ​രോ​ടും ഉൗ​രും, പേ​രും പ​റ​ഞ്ഞി​ല്ല. നി​ശ​ബ്ദ​മാ​യി ത​ന്‍റെ പ്ര​തി​ഭ ബ​സ് സ്റ്റാ​ന്‍റ് ചു​മ​രി​ൽ…

Read More

ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയത് ആര് ? വി​ൽ​പ​ന​ക്കാ​ര​നെ ക​ബ​ളി​പ്പി​ച്ച് തട്ടിയെടുത്തത്‌ 1000 രൂ​പ​യും ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളും; ആ തന്ത്രം ഇങ്ങനെ…

ക​​റു​​ക​​ച്ചാ​​ൽ: ലോ​​ട്ട​​റി വി​​ൽ​​പ​​ന​​ക്കാ​​ര​​നെ ക​​ബ​​ളി​​പ്പി​​ച്ച് 25 ലോ​​ട്ട​​റി ടി​​ക്ക​​റ്റു​​ക​​ളും 1000 രൂ​​പ​​യും ത​​ട്ടി​​യെ​​ടു​​ത്തു. നി​​ര​​ത്തി​​ൽ ന​​ട​​ന്നു ലോ​​ട്ട​​റി​​ക്ക​​ച്ച​​വ​​ടം ന​​ട​​ത്തു​​ന്ന മാ​​ന്തു​​രു​​ത്തി മാ​​പ്പി​​ള​​ക്കു​​ന്നേ​​ൽ എം.​​സി. ജോ​​സ​​ഫി (70)ന്‍റെ പ​​ണ​​വും ലോ​​ട്ട​​റി ടി​​ക്ക​​റ്റു​​ക​​ളു​​മാ​​ണ് ന​​ഷ്ട​​മാ​​യ​​ത്. ബു​​ധ​​നാ​​ഴ്ച 11.30ന് ​​നെ​​ത്ത​​ല്ലൂ​​ർ ക്ഷേ​​ത്ര​​ത്തി​​ന് സ​​മീ​​പം കോ​​ട്ട​​യം റോ​​ഡി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. ലോ​​ട്ട​​റി ടി​​ക്ക​​റ്റു​​ക​​ളു​​മാ​​യി തോ​​ട്ട​​യ്ക്കാ​​ട് ഭാ​​ഗ​​ത്തേ​​ക്ക് പോ​​കു​​ന്പോ​​ൾ ഹെ​​ൽ​​മ​​റ്റ് ധ​​രി​​ച്ച് ബൈ​​ക്കി​​ലെ​​ത്തി​​യ ആ​​ൾ ജോ​​സ​​ഫി​​ന് സ​​മീ​​പ​​ത്ത് ബൈ​​ക്ക് നി​​ർ​​ത്തി 25 ടി​​ക്ക​​റ്റു​​ക​​ൾ തെ​​ര​​ഞ്ഞെ​​ടു​​ത്തു. തു​​ട​​ർ​​ന്ന് 1000 രൂ​​പ വീ​​തം സ​​മ്മാ​​ന​​മ​​ടി​​ച്ച നാ​​ല് ടി​​ക്ക​​റ്റു​​ക​​ൾ ത​​ന്‍റെ കൈ​​വ​​ശ​​മു​​ണ്ടെ​​ന്നും പ​​ണം വേ​​ണ​​മെ​​ന്നും ജോ​​സ​​ഫി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു. 1000 രൂ​​പ​​യേ കൈ​​യി​​ലു​​ള്ളെ​​ന്ന് ജോ​​സ​​ഫ് പ​​റ​​ഞ്ഞ​​പ്പോ​​ൾ 1000 രൂ​​പ വാ​​ങ്ങു​​ക​​യും 25 ടി​​ക്ക​​റ്റി​​ന് പ​​ക​​ര​​മാ​​യി 1000 രൂ​​പ​​യ​​ടി​​ച്ച മ​​റ്റൊ​​രു ടി​​ക്ക​​റ്റു​​കൂ​​ടി ന​​ൽ​​കി ഇ​​യാ​​ൾ ക​​റു​​ക​​ച്ചാ​​ൽ ഭാ​​ഗ​​ത്തേ​​ക്ക് പോ​​യി. വീ​​ട്ടി​​ലെ​​ത്തി ടി​​ക്ക​​റ്റ് പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ളാ​​ണ് ലോ​​ട്ട​​റി​​യു​​ടെ ന​​ന്പ​​റു​​ക​​ൾ തി​​രു​​ത്തി​​യ​​താ​​ണെ​​ന്ന് തി​​രി​​ച്ച​​റി​​ഞ്ഞ​​ത്. ത​​ട്ടി​​പ്പ് മ​​ന​​സി​​ലാ​​യ​​തോ​​ടെ ജോ​​സ​​ഫ്…

Read More

മോ​​​ൻ​​​സ​​​ണ്‍ മാ​​​വു​​​ങ്ക​​​ലി​​​ന്‍റെ ഇ​​​ട​​​നി​​​ല​​​ക്കാ​​​രി​​​? അ​​​നി​​​ത പു​​​ല്ല​​​യി​​​ൽ ലോ​​​ക കേ​​​ര​​​ള​​​സ​​​ഭ​​​യ്ക്കി​​​ടെ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ​​​ത് എങ്ങനെ? റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ…

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പു​​​രാ​​​വ​​​സ്തു ത​​​ട്ടി​​​പ്പു കേ​​​സി​​​ലെ പ്ര​​​തി മോ​​​ൻ​​​സ​​​ണ്‍ മാ​​​വു​​​ങ്ക​​​ലി​​​ന്‍റെ ഇ​​​ട​​​നി​​​ല​​​ക്കാ​​​രി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്ന അ​​​നി​​​ത പു​​​ല്ല​​​യി​​​ൽ ലോ​​​ക കേ​​​ര​​​ള​​​സ​​​ഭ​​​യ്ക്കി​​​ടെ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ​​​ത് സ​​​ഭാ ടി​​​വി​​​യ്ക്ക് സാ​​​ങ്കേ​​​തി​​​ക സ​​​ഹാ​​​യം ഒ​​​രു​​​ക്കു​​​ന്ന ക​​​ണ്‍​സ​​​ൾ​​​ട്ട​​​ൻ​​​സി സ്ഥാ​​​പ​​​ന​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യെ​​​ന്ന് ചീ​​​ഫ് മാ​​​ർ​​​ഷ​​​ലി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട്. സ​​​ഭാ ടി​​​വി​​​യ്ക്ക് ഒ​​​ടി​​​ടി പ്ലാ​​​റ്റ്ഫോം ഒ​​​രു​​​ക്കു​​​ന്ന ബി​​​ട്രെ​​​യി​​​റ്റ് സൊ​​​ല്യു​​​ഷ​​​ൻ​​​സി​​​ലെ ര​​​ണ്ടു ജീ​​​വ​​​ന​​​ക്കാ​​​ർ അ​​​നി​​​ത പു​​​ല്ല​​​യി​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന മു​​​ഴു​​​വ​​​ൻ സ​​​മ​​​യ​​​വും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യും സ്പീ​​​ക്ക​​​ർ എം.​​​ബി. രാ​​​ജേ​​​ഷി​​​നു കൈ​​​മാ​​​റി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ക്കു​​​ന്ന തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്പീ​​​ക്ക​​​ർ ഇ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നാ​​​ണു വി​​​വ​​​രം. 27നു ​​​തു​​​ട​​​ങ്ങു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന കാ​​​ര്യ​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​ൻ സ്പീ​​​ക്ക​​​ർ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ കാ​​​ണു​​​ന്നു​​​ണ്ട്. അ​​​നി​​​ത​​​യ്ക്ക് പി​​​ന്തു​​​ണ ന​​​ൽ​​​കി​​​യ ബി​​​ട്രെ​​​യ്റ്റ് സൊ​​​ല്യു​​​ഷ​​​ൻ​​​സു​​​മാ​​​യു​​​ള്ള ക​​​രാ​​​ർ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തും സ​​​ജീ​​​വ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ൽ, ജൂ​​​ലൈ​​​യി​​​ൽ ക​​​ണ്‍​സ​​​ൾ​​​ട്ട​​​ൻ​​​സി​​​യു​​​മാ​​​യു​​​ള്ള ക​​​രാ​​​ർ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ക്കും. പി​​​ന്നീ​​​ടു പു​​​തു​​​ക്കി ന​​​ൽ​​​കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മു​​​ണ്ട്. എ​​​ന്നാ​​​ൽ, ഇ​​​പ്പോ​​​ഴ​​​ത്തെ…

Read More

ചൂ​ര ക​ഴി​ച്ച​വ​ർ ആ​ശു​പ​ത്രി​യി​ൽ! പ​രി​ശോ​ധ​ന​ക​ൾ നി​ല​ച്ചു; മീ​ൻ വീ​ണ്ടും പ​ഴ​യ​പ​ടി; മാ​ത്തേ​രി​യി​ൽ മ​ത്സ്യം ക​ഴി​ച്ച​വ​ർ​ക്ക് അ​സ്വ​സ്ഥ​ത

അ​മ്പ​ല​പ്പു​ഴ: കാ​ടി​ള​ക്കി ന​ട​ന്ന മ​ത്സ്യ പ​രി​ശോ​ധ​ന​ക​ൾ നി​ല​ച്ചു, മീ​ൻ വീ​ണ്ടും പ​ഴ​യ​പ​ടി​യാ​യി. പ​ഴ​കി​യ മ​ത്സ്യ​ങ്ങ​ൾ ക​ഴി​ച്ച​വ​ർ ചി​കി​ത്സതേ​ടി ആ​ശു​പ​ത്രി​യി​ൽ. ര​ണ്ടു മാ​സം മു​ന്പ് വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് വ്യാ​പ​ക മ​ത്സ്യ​പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. ജി​ല്ല​യു​ടെ പ​ലേ​ട​ത്തു​നി​ന്നും മാ​സ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള​തും രാ​സ​വ​സ്തു​ക്ക​ൾ ക​ല​ർ​ന്ന​തു​മാ​യ മ​ത്സ്യ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. പ​രി​ശോ​ധ​ന ശ​ക്ത​മാ​യ​തോ​ടെ പ​ഴ​കി​യ മ​ത്സ്യ​ങ്ങ​ൾ എ​ത്തു​ന്ന​തും കു​റ​ഞ്ഞി​രു​ന്നു. ഇ​ടു​ക്കി​യി​ൽ മ​ത്സ്യം ക​ഴി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യ​തോ​ടെ​യാ​ണ് സം​സ്ഥാ​ന വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ആ​രോ​ഗ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. എ​ന്നാ​ൽ, മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​മി​റ​ങ്ങി ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യാ​പ​ക പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​ത്. ഇ​തോ​ടെ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു മോ​ശം മ​ത്സ്യം വ​രു​ന്ന​തും കു​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ഒ​രാ​ഴ്ച ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും പ​രി​ശോ​ധ​ന​ക​ളെ​ല്ലാം നി​ല​ച്ചു. ഇ​തോ​ടെ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന​ട​ക്കം ആ​ഴ്ച​ക​ൾ പ​ഴ​ക്ക​മു​ള്ള മീ​ൻ വീ​ണ്ടും എ​ത്തി​ത്തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ചൂ​ര ക​ഴി​ച്ച​വ​ർ ആ​ശു​പ​ത്രി​യി​ൽ പ​തി​വാ​യ പ​രി​ശോ​ധ​ന ഇ​ല്ലാ​ത്ത​താ​ണ് കേ​ടാ‍​യ മ​ത്സ്യം വി​പ​ണി​യി​ൽ എ​ത്താ​ൻ പ്ര​ധാ​ന കാ​ര​ണം. ക​ഴി​ഞ്ഞ ദി​വ​സം തോ​ട്ട​പ്പ​ള്ളി…

Read More