കണ്ണൂരിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ സമരത്തെ നി​ഷ്‌​ക്രി​യ​രാ​യി നോ​ക്കി​നി​ന്നു; ​പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ കേ​സ്

  ക​ണ്ണൂ​ര്‍: രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ആ​ക്ര​മി​ച്ച​തി​നെ​തി​രെ​യു​ള്ള കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ​ത്തി​ല്‍ നി​ഷ്‌​ക്രി​യ​രാ​യി നോ​ക്കി നി​ന്നെ​ന്നാ​രോ​പി​ച്ച് പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ കേ​സ്. ക​ണ്ണൂ​രി​ല്‍ ഒ​രു എ​സ്‌​ഐ ഉ​ള്‍​പ്പെ​ടെ ഏ​ഴ് പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ എ​സി​പി നോ​ട്ടീ​സ​യ​ച്ചു.ക​ഴി​ഞ്ഞ ജൂ​ണ്‍ 25 ന് ​ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് പ​രി​ധി​യി​ല്‍ വ​ച്ച് യു​ത്ത് കോ​ണ്‍​ഗ്ര​സ് – കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ റോ​ഡ് ഉ​പ​രോ​ധി​ച്ച് സ​മ​രം ന​ട​ത്തി​യി​രു​ന്നു. പ്ര​തി​ഷേ​ധ​സ​മ​യ​ത്ത് സേ​ന​യി​ലെ 11 അം​ഗ​ങ്ങ​ള്‍ നി​ഷ്‌​ക്രി​യ​രാ​യി നോ​ക്കി നി​ന്നെ​ന്ന് സി​സി​ടി​വി​യി​ല്‍ തെ​ളി​ഞ്ഞെ​ന്ന് നോ​ട്ടീ​സി​ല്‍ പ​റ​യു​ന്നു. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ത​ന്‍റെ മു​മ്പി​ല്‍ ഓ​ര്‍​ഡ​ര്‍​ലി മാ​ര്‍​ച്ച് ന​ട​ത്ത​ണ​മെ​ന്നും ക​ണ്ണൂ​ര്‍ എ​സി​പി ടി.​കെ.​ര​ത്‌​ന​കു​മാ​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Read More

കാ​ളി​യാ​ർതോ​ട്ടം! നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഹോ​ൾ​സെ​യി​ൽ കേ​ന്ദ്രം; ദി​വ​സ​വും ഇ​വി​ടെ നി​ന്നും കയറിപ്പോകുന്നത്‌ ലോ​ഡു​ക​ണ​ക്കി​നു സാ​ധ​ന​ങ്ങ​ൾ

കു​റ​വി​ല​ങ്ങാ​ട്: കാ​ളി​യാ​ർ​തോ​ട്ട​ത്തു നി​ന്നു നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പോ​യ​ത് അ​ന്യ ജി​ല്ല​ക​ളി​ലേ​ക്ക്. ല​ക്ഷ​ങ്ങ​ളു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് ഓ​രോ ദി​വ​സ​വും ഇ​വി​ടെ ന​ട​ന്നി​രു​ന്ന​ത്. ചെ​റു​തും വ​ലു​തു​മാ​യ വാ​ഹ​ന​ങ്ങ​ളി​ൽ ദി​വ​സ​വും ഇ​വി​ടെ നി​ന്നും ലോ​ഡു​ക​ണ​ക്കി​നു സാ​ധ​ന​ങ്ങ​ൾ ക​യ​റി​പ്പോ​കു​ന്നു​ണ്ടാ​യി​രു​ന്നു. പാ​യ്ക്കിം​ഗി​നും മ​റ്റു​മാ​യി അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത്. കാ​ളി​യാ​ർ തോ​ട്ട​ത്തി​ലെ പ​ശു​ഫാ​മി​ന്‍റെ മ​റ​വി​ൽ നി​രോ​ധിത പു​ക​യി​ലെ ഉ​ല്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന​ലെ​യാ​യി​രു​ന്നു റെ​യ്ഡ്. ജി​ല്ലാ പോ​ലീ​സ് ചീ​ഫി​നു​ ല​ഭി​ച്ച ര​ഹ​സ്യ​സ​ന്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ളു​ടെ വ​ൻ ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. ഒ​രു​വ​ർ​ഷം മു​ൻ​പാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​യി​ൽനി​ന്ന് സ്ഥ​ലം വാ​ട​ക​യ്ക്കെ​ടു​ത്ത് പ​ശു​ഫാം ന​ട​ത്താ​ൻ ആ​രം​ഭി​ച്ച​ത്. അ​തി​ര​ന്പു​ഴ പ​ടി​ഞ്ഞാ​റ്റും​ഭാ​ഗം സ്വ​ദേ​ശി​ക​ളാ​യ ചു​ക്ക​നാ​യി​ൽ ജ​ഗ​ൻ ജോ​സ് (30) കു​മ്മ​ന​ത്ത് ബി​ബി​ൻ വ​ർ​ഗീ​സ് (36) എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഫാം ​വാ​ട​ക​യ്ക്ക് എ​ടു​ത്തി​രു​ന്ന​തെ​ന്ന് പ​റ​യു​ന്നു. വി​ൽ​പന​യ്ക്കു ത​യ്യാ​റാ​ക്കി വ​ച്ചി​രു​ന്ന 2250 പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ളും 100 കി​ലോ​യോ​ളം…

Read More

ട്രെ​യി​നി​ൽ പതിനാറു വയസുകാരിക്കു​നേ​രേ അ​തി​ക്ര​മം! പ്ര​തി​ക​ൾ അ​ന്പ​തു വ​യ​സ് പി​ന്നി​ട്ട​വ​ർ; സംഭവിച്ചത് ഇങ്ങനെ…

കൊ​ച്ചി: ട്രെ​യി​നി​ൽ പതിനാറു വയസുകാരിക്കു നേരേ അ​തി​ക്ര​മം കാ​ട്ടി​യ​ത് ചോ​ദ്യം​ചെ​യ്ത ദ​ളി​ത് കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ പി​താ​വി​നെ​യും സ​ഹ​യാ​ത്ര​ികനെ​യും മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക​ളെ​ന്നു ക​രു​തു​ന്ന മൂ​ന്നു പേ​ർ​ക്കാ​യി എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സൗ​ത്ത് സി​ഐ ക്രി​സ്പി​ൻ സാ​മി​ന്‍റെ നേ​തൃ​ത്വ​ത്തിൽ മൂ​ന്നു സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഇ​വ​ർ ഒ​ളി​വി​ലാ​ണ്. ഇ​വ​രു​ടെ പേ​രു വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.എ​റ​ണാ​കു​ള​ത്ത് ജോ​ലി ചെ​യ്യു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ർ സീ​സ​ണ്‍ ടി​ക്ക​റ്റു​കാ​രാ​ണെ​ന്നു മാ​ത്ര​മാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. ഇ​വ​ർ അ​ന്പ​തു വ​യ​സ് പി​ന്നി​ട്ട​വ​രാ​ണ്. പ്ര​തി​ക​ളി​ലൊ​രാ​ളു​ടെ സീ​സ​ണ്‍ ടി​ക്ക​റ്റ് പാ​സി​ന്‍റെ ചി​ത്രം പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. പോ​ക്സോ, ട്രെ​യി​നി​ൽ അ​ടി​പി​ടി എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സ്. സംഭവിച്ചത് ഇങ്ങനെ… ശ​നി​യാ​ഴ്ച രാ​ത്രി 7.50ന് ​എ​റ​ണാ​കു​ളം-​ഗു​രു​വാ​യൂ​ർ സ്പെ​ഷ​ൽ ട്രെ​യി​നി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ട്രെ​യി​ൻ നോ​ർ​ത്ത് സ്റ്റേ​ഷ​ൻ പി​ന്നി​ട്ട​തോ​ടെ അ​ഞ്ചം​ഗ​സം​ഘം പെ​ണ്‍​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും…

Read More

കൊച്ചി മെട്രോ സ്റ്റേഷനിലെത്തുന്നവരെ സ്വാഗതം ചെയ്യാനും സംശയംദുരീകരിക്കാനും  റോബോട്ടുകൾ; കുട്ടികൾക്കൊപ്പം പാട്ടുപാടാനും നൃത്തം ചെയ്യാനും തയാർ…

അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി ഫി​സാ​റ്റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് കൊ​ച്ചി മെ​ട്രോ​യ്ക്കാ​യി റോ​ബോ​ട്ടു​ക​ൾ നി​ർമി​ക്കുന്നു. ആ​ദ്യഘ​ട്ട​ത്തി​ൽ ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഷ​നി​ലാ​ണ് സ്വ​ത​ന്ത്ര റോ​ബോ​ട്ട് സ്ഥാ​പി​ക്കു​ക. ഇ​തു സംബന്ധിച്ച് കെഎംആ​ർഎ​ലും അ​ങ്ക​മാ​ലി ഫി​സാ​റ്റ് എ​ൻ​ജി​നിയ​റിംഗ് കോ​ളജും ധാ​ര​ണ​യാ​യി. മെ​ട്രോ സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്നവരെ റോ​ബോ​ട്ട് സ്വാ​ഗ​തം ചെ​യ്യും. തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ​ക്ക് അ​വ​രു​ടെ ഏ​തു സം​ശ​യ​ങ്ങ​ളും ദു​രീ​ക​രി​ക്കാ​നു​ള്ള അ​വ​സ​രമൊ​രു​ക്കും. കു​ട്ടി​ക​ൾ​ക്ക് വേ​ണ​മെ​ങ്കി​ൽ​ പാ​ട്ടുപാ​ടി കൊടുക്കും. അ​വ​രോ​ടൊ​പ്പം നൃ​ത്തം ചെ​യ്യാ​നും റോ​ബോ​ട്ട് ത​യാ​റാ​ണ്. യാ​ത്ര​ക്കാ​രു​ടെ സം​ശ​ങ്ങ​ൾ​ക്ക് ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും മ​റു​പ​ടി ന​ൽ​കും. യാ​ത്ര​ക്കാ​ർ പ​റ​യു​ന്ന പ​രാ​തി​ക​ൾ ഒ​രു പ​രി​ധി വ​രെ പ​രി​ഹ​രി​ക്കാ​നും ഇ​ല്ലെ​ങ്കി​ൽ വേ​ണ്ട​പ്പെ​ട്ട അ​ധി​കാ​രി​ക​ളെ അ​റി​യി​ക്കാ​നും റോ​ബോ​ട്ടു​ക​ൾ​ക്ക് ക​ഴി​യും. എ​ല്ലാ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലും റോ​ബോ​ട്ടു​ക​ൾ സ്ഥാ​പി​ക്കുക്കാൻ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ര​ണ്ടാം ഘ​ട്ട​ത്തി​ൽ ടി​ക്ക​റ്റ് ബു​ക്കിംഗ് സം​വി​ധാ​നം ഈ ​റോ​ബോ​ട്ടു​ക​ൾ വ​ഴി ന​ട​ത്താനാകും. അ​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പുരോഗമിക്കു​ക​യാ​ണ്. റോ​ബോ​ട്ടു​ക​ളു​ടെ ചാ​ർ​ജ് തീ​ർ​ന്നു ക​ഴി​ഞ്ഞാ​ൽ ഇ​തു ത​നി​യെ…

Read More

മൂത്തതാരെന്ന മാങ്ങാണ്ടിക്കഥപോലെ..!  ഉ​ദ്ഘാ​ട​ന​വേദിയിൽ  അ​വ​കാ​ശ​ത്ത​ർ​ക്കം; എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ന്‍റെ സ​മ​ര​വേ​ദി​യി​ൽ പി​ടി​വ​ലി; ഒടുവിൽ….

കാ​ക്ക​നാ​ട്: എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സ​മ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സം​ബ​ന്ധി​ച്ച് ത​ർ​ക്കം. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ത​മ്മി​ലു​ള്ള ത​ർ​ക്കം പി​ടി​വ​ലി​യി​ലാ​ണു ക​ലാ​ശി​ച്ച​ത്. ഉ​ദ്ഘാ​ട​ക​നാ​വേ​ണ്ട​ത് ആ​രെ​ന്ന​താ​യി​രു​ന്നു പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​നി​ട​യാ​ക്കി​യ​ത്. ഒ​ടു​വി​ൽ സെ​ക്ര​ട്ട​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​തി​നി​ടെ ചി​ല​ർ മൈ​ക്ക് ഓ​ഫ് ചെ​യ്ത​തു ത​ർ​ക്കം രൂ​ക്ഷ​മാ​ക്കി. പ​രി​പാ​ടി​ക്കു​ശേ​ഷം മൈ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തു സം​ബ​ന്ധി​ച്ച ത​ർ​ക്കം ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള പി​ടി​വ​ലി​യി​ലേ​ക്കെ​ത്തി. മെ​ഡി​സെ​പ് പ​ദ്ധ​തി​യി​ൽ സ​ർ​ക്കാ​ർ വി​ഹി​തം ഇ​ല്ലാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് എ​ൻ ജി ​ഒ അ​സോ​സി​യേ​ഷ​ൻ സി​വി​ൽ സ്റ്റേ​ഷ​ൻ ബ്രാ​ഞ്ച് ക​ള​ക്ട​റേ​റ്റ് പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ സ​മ​രം ന​ട​ത്തി​യ​ത്.

Read More

ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ളിൽ ആ​ഭ്യ​ന്ത​ര പ​രാ​തി പ​രി​ഹാ​ര സെ​ൽ; മാ​ർ​ഗ​രേ​ഖ വരുന്നു; അ​മ്മ​യ്ക്കു മാ​ത്ര​മാ​യി ഇ​നി ഐ​സി​സി ഇ​ല്ല

കൊ​ച്ചി: ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്കാ​യി രൂ​പീ​ക​രി​ക്കു​ന്ന ആ​ഭ്യ​ന്ത​ര പ​രാ​തി പ​രി​ഹാ​ര സെ​ല്ലി​ന്‍റെ (ഐ​സി​സി- ഇന്‍റേ​ണ​ൽ കം​പ്ലെ​യി​ന്‍റ് ക​മ്മി​റ്റി) മാ​ർ​ഗ​രേ​ഖ ത​യാ​റാ​ക്കാ​നു​ള്ള യോ​ഗം ഇ​ന്ന് കൊ​ച്ചി​യി​ൽ ന​ട​ക്കും. ഫി​ലിം ചേം​ന്പ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​ച്ച​യ്ക്ക് മൂ​ന്നി​നാ​ണ് യോ​ഗം ചേ​രു​ന്ന​ത്. സി​നി​മാ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​മ്മ, ഫെ​ഫ്ക, പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും വ​നി​താ ക​മ്മി​ഷ​ൻ പ്ര​തി​നി​ധി​യും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ഡ​ബ്ല്യു​സി​സി ന​ട​ത്തി​യ നി​യ​മ​പോ​രാ​ട്ട​ത്തെ തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ സി​നി​മാ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യാ​ൻ ആ​ഭ്യ​ന്ത​ര പ​രാ​തി പ​രി​ഹാ​ര സെ​ൽ വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി വി​ധി വ​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്ന് വ​നി​താ ക​മ്മീ​ഷ​ൻ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ സെ​ൽ രൂ​പീ​ക​രി​ക്കു​മെ​ന്ന് വി​വി​ധ സം​ഘ​ട​ന​ക​ൾ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഈ ​തീ​രു​മാ​നം വ​ന്ന​തി​നു പി​ന്നാ​ലെ അ​മ്മ സം​ഘ​ട​ന​യും അ​വ​രു​ടെ പ​രാ​തി പ​രി​ഹാ​ര സെ​ൽ പി​രി​ച്ച് വി​ട്ടി​രു​ന്നു. ഇ​ന്ന​ത്തെ യോ​ഗ​ത്തി​ലെ​ടു​ക്കു​ന്ന തീ​രു​മാ​നം അ​നു​സ​രി​ച്ചാ​കും സെ​ൽ രൂ​പീ​ക​രി​ക്കാ​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ…

Read More

പുതുമുഖ നടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബു പോലീസ്  കസ്റ്റഡിയിൽ; വൈകുന്നേരം ആറുവരെ ചോദ്യം ചെയ്യും; ഒപ്പം തെളിവെടുപ്പും

കൊ​ച്ചി: പു​തു​മു​ഖ ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ന​ട​നും നി​ർ​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി. ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് എ​റ​ണാ​കു​ളം ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഇ​യാ​ൾ ഹാ​ജ​രാ​യ​ത്. സൗ​ത്ത് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​എ​സ്. ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് വി​ജ​യ്ബാ​ബു​വി​ന് ചോ​ദ്യം ചെ​യ്യു​ന്ന​ത്. പ്ര​തി​യു​മാ​യി തെ​ളി​വെ​ടു​പ്പും ന​ട​ത്തും. ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ടും. മു​ൻ​കൂ​ർ ജാ​മ്യം കി​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​ക​ൾ. ഇ​ന്ന് മു​ത​ൽ ജൂ​ലൈ മൂ​ന്നു വ​രെ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ് ചോ​ദ്യം ചെ​യ്യാ​ൻ അ​നു​മ​തി. ക​ഴി​ഞ്ഞ മാ​ർ​ച്ച് മാ​സ​ത്തി​ൽ വി​ജ​യ്ബാ​ബു ത​ന്നെ അ​തി​ക്രൂ​ര​മാ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് പു​തു​മു​ഖ ന​ടി സൗ​ത്ത് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പോ​ലീ​സ് കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ ഇ​യാ​ൾ ദു​ബാ​യി​ലേ​ക്ക് ക​ട​ന്നു. അ​വി​ടെ വ​ച്ച് ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ…

Read More

പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​ല്‍ മു​ങ്ങി​ നി​യ​മ​സ​ഭ; ചോ​ദ്യോ​ത്ത​ര വേ​ള​യും അ​ടി​യ​ന്ത​ര പ്ര​മേ​യ​വും ഒ​ഴി​വാ​ക്കി സ​ഭ പി​രിഞ്ഞെന്ന് സ്പീക്കർ; ക​റു​ത്ത ഷ​ർട്ട് ധ​രി​ച്ച് പ്ര​തി​പ​ക്ഷത്തെ യു​വ എം​എ​ല്‍​എ​മാ​ര്‍

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​ല്‍ മു​ങ്ങി​യ നി​യ​മ​സ​ഭ ഇ​ന്ന​ത്തേ​ക്ക് പിരി​ഞ്ഞു. ചോ​ദ്യോ​ത്ത​ര വേ​ള​യും അ​ടി​യ​ന്ത​ര പ്ര​മേ​യ​വും ഒ​ഴി​വാ​ക്കി​യ സ്പീ​ക്ക​ര്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു. ശൂ​ന്യ​വേ​ള ആ​രം​ഭി​ച്ച​പ്പോ​ഴും പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം തു​ട​ര്‍​ന്നു. അ​ടി‌​യ​ന്ത​ര​പ്ര​മേ​യം ഒ​ഴി​വാ​ക്കി. സ്പീ​ക്ക​റു​ടെ ഡ​യ​സി​നു​മു​ന്നി​ല്‍ പ്ര​തി​പ​ക്ഷം മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യെ​ത്തി. തു​ട​ര്‍​ന്ന് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി സ​ഭ ഇ​ന്ന​ത്തേ​ക്ക് പി​രി​യു​ക​യാ​ണെ​ന്ന് സ്പീ​ക്ക​ര്‍ പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ നി​യ​മ​സ​ഭാ സ​മ്മേ​ള​നം തു​ട​ങ്ങി​യ​പ്പോ​ള്‍ മു​ത​ല്‍ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം തു​ട​ങ്ങി​യി​രു​ന്നു. സ്പീ​ക്ക​റു​ടെ ഡ​യ​സി​ന് മു​ന്നി​ല്‍ പ്ല​ക്കാ​ര്‍​ഡു​ക​ളു​മാ​യി പ്ര​തി​പ​ക്ഷം മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ വ​യ​നാ​ട്ടി​ലെ ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ര്‍​ത്ത​താ​ണ് പ്ര​തി​പ​ക്ഷം കൂ​ടു​ത​ലാ​യും ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി ക​റു​ത്ത ഷ​ര്‍​ട്ടും മാ​സ്‌​കും ധ​രി​ച്ചാ​ണ് യു​വ പ്ര​തി​പ​ക്ഷ എം​എ​ല്‍​എ​മാ​ര്‍ നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. അ​തി​നി​ടെ, നി​യ​മ​സ​ഭ​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളെ വി​ല​ക്കി​യ സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി സ്പീ​ക്ക​ര്‍ രം​ഗ​ത്തെ​ത്തി. മാ​ധ്യ​മ​വി​ല​ക്ക് വാ​ച്ച് ആ​ന്‍​ഡ് വാ​ര്‍​ഡി​ന് പ​റ്റി​യ പി​ശ​കാ​ണെ​ന്ന് സ്പീ​ക്ക​ര്‍ പ്ര​തി​ക​രി​ച്ചു. നി​യ​മ​സ​ഭ​യി​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.…

Read More

ഭീ​​​തി​​​യു​​​ടെ​​​യും വെ​​​പ്രാ​​​ള​​​ത്തി​​​ന്‍റെ​​​യും അ​​​ന്തി​​​മ​​​ഘ​​​ട്ട​​​മാ​​​യ കി​ളി പോ​യ അവസ്ഥയിലാണ് സിപിഎം എന്ന് വിഡി  സ​തീ​ശ​ന്‍

കൊ​​​ച്ചി: സി​​​പി​​​എ​​​മ്മി​​​നു കാ​​​ര്യ​​​മാ​​​യി എ​​​ന്തോ സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ഭീ​​​തി​​​യു​​​ടെ​​​യും വെ​​​പ്രാ​​​ള​​​ത്തി​​​ന്‍റെ​​​യും അ​​​ന്തി​​​മ​​​ഘ​​​ട്ട​​​മാ​​​യ കി​​​ളി പ​​​റ​​​ക്കു​​​ന്ന അ​​​വ​​​സ്ഥ​​​യി​​​ല്‍ ആ ​​​പാ​​​ര്‍​ട്ടി എ​​​ത്തി​​​ച്ചേ​​​ര്‍​ന്നി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ​ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ പ​​​രി​​​ഹാ​​​സം. ആ​​​കാ​​​ശ​​​ത്തേ​​​ക്കു നോ​​​ക്കി​​​യാ​​​ണോ മാ​​​ര്‍​ച്ച്? ക​​​റ​​​ന്‍​സി ക​​​ട​​​ത്തി​​​യെ​​​ന്നും ബി​​​രി​​​യാ​​​ണിച്ചെ​​​മ്പ് കൊ​​​ണ്ടുവ​​​ന്നെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​നെ​​​തി​​​രേ ആ​​​രോ​​​പ​​​ണ​​​മി​​​ല്ല. എ​​​ന്നി​​​ട്ടും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ വ​​​സ​​​തി​​​യി​​​ലേ​​​ക്ക് മാ​​​ര്‍​ച്ച് ന​​​ട​​​ത്തി. അ​​​തു​​​പോ​​​ലെ​​​യാ​​​ണ് വ​​​യ​​​നാ​​​ട്ടി​​​ലെ പ്ര​​​തി​​​ഷേ​​​ധ​​​വും. മൊ​​​ത്ത​​​ത്തി​​​ല്‍ നോ​​​ക്കു​​​മ്പോ​​​ള്‍ സി​​​പി​​​എ​​​മ്മി​​​ന് കി​​​ളി പോ​​​യോ​​​യെ​​​ന്നു സം​​​ശ​​​യ​​​മു​​​ണ്ട്. രാ​​​ഹു​​​ല്‍ ഗാ​​​ന്ധി മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ ഒ​​​ന്നും ചെ​​​യ്യു​​​ന്നി​​​ല്ലെ​​​ന്ന സി​​​പി​​​എം വ​​​യ​​​നാ​​​ട് ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ആ​​​രോ​​​പ​​​ണം അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണ്. ഒ​​​ന്നും ചെ​​​യ്യാ​​​ത്താ​​​തു കൊ​​​ണ്ടാ​​​ണോ സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​രം രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​യു​​​ടെ ഓ​​​ഫീ​​​സ് ആ​​​ക്ര​​​മി​​​ച്ച എ​​​സ്എ​​​ഫ്‌​​​ഐ​​​ക്കാ​​​ര്‍ ചി​​​കി​​​ത്സാസ​​​ഹാ​​​യ​​​ത്തി​​​ന്‍റെ വി​​​വ​​​ര​​​ങ്ങ​​​ള്‍ അ​​​ട​​​ങ്ങി​​​യ ഫ​​​യ​​​ലു​​​ക​​​ളെ​​​ല്ലാം മോ​​​ഷ്ടി​​​ച്ചു കൊ​​​ണ്ടു​​​പോ​​​യ​​​ത്? വ​​​യ​​​നാ​​​ട് മ​​​ണ്ഡ​​​ല​​​ത്തി​​​ലെ വി​​​ക​​​സ​​​ന പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ രാ​​​ഹു​​​ല്‍ ഗാ​​​ന്ധി കൃ​​​ത്യ​​​മാ​​​യി ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​യെ വ​​​യ​​​നാ​​​ട്ടി​​​ല്‍നി​​​ന്ന് തു​​​ര​​​ത്ത​​​ണ​​​മെ​​​ന്ന സ്മൃ​​​തി ഇ​​​റാ​​​നി​​​യു​​​ടെ ആ​​​ഹ്വാ​​​നം ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള ശേ​​​ഷി…

Read More

ഐ​സ്‌​ക്രീം ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് പ്ര​ലോ​ഭ​നം ! ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച 60കാ​ര​ന്‍ പി​ടി​യി​ല്‍…

ഐ​സ്‌​ക്രീം ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​ലോ​ഭി​പ്പി​ച്ച് മാ​ന​സി​ക​വെ​ല്ലു​വി​ളി നേ​രി​ടു​ന്ന 17കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച അ​റു​പ​തു​കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. വ​ര്‍​ക്ക​ല കോ​ട്ടു​മൂ​ല വ​യ​ലി​ല്‍​വീ​ട്ടി​ല്‍ ഷു​ക്കൂ​ര്‍ ആ​ണ് പി​ടി​യി​ലാ​യ​ത്. വ​ര്‍​ക്ക​ല വ​ള്ള​ക്ക​ട​വ് ഭാ​ഗ​ത്തു​നി​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. അ​മ്മ​യോ​ടൊ​പ്പം പെ​ണ്‍​കു​ട്ടി സ്ഥി​ര​മാ​യി പ്ര​തി​യു​ടെ ക​ട​യി​ല്‍ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ എ​ത്താ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സം​ഭ​വ​ദി​വ​സം കു​ട്ടി ത​നി​യെ ക​ട​യി​ല്‍ വ​ന്ന​പ്പോ​ഴാ​ണ് ഇ​യാ​ള്‍ ഐ​സ്‌​ക്രീം ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ക​ട​യ്ക്കു​ള്ളി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Read More