മാ​സ്‌​ക് ഉ​പേ​ക്ഷി​ക്കാ​റാ​യി​ല്ല! ഇ​​​നി​​​യും ത​​​രം​​​ഗ​​​ങ്ങ​​​ളു​​​ണ്ടാ​​​യേ​​​ക്കാം; ആ​​​ള്‍​ക്കൂ​​​ട്ടം​​പോ​​​ലും ഒ​​​ഴി​​​വാക്കണം; ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പറയുന്നു…

കൊ​​​ച്ചി: മാ​​​സ്‌​​​ക് ഉ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​മാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന് ഐ​​​എം​​​എ. നി​​ല​​വി​​ൽ കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലെ കു​​​റ​​​വ് ഒ​​​രു ത​​​രം​​​ഗ​​​ത്തി​​ന്‍റെ അ​​​വ​​​സാ​​​ന​​​മാ​​​യ​​​തി​​​നാ​​​ലാ​​​ണ്. ഇ​​​നി​​​യും ത​​​രം​​​ഗ​​​ങ്ങ​​​ളു​​​ണ്ടാ​​​യേ​​​ക്കാം. ഇ​​​പ്പോ​​​ള്‍ത​​​ന്നെ വ​​​രു​​​മെ​​​ന്ന് പ​​​റ​​​യു​​​ന്ന എ​​​ക്‌​​​സ് ഇ ​​വേ​​​രി​​​യ​​​ന്‍റി​​ന്‍റെ തീ​​​വ്ര​​​ത​​​യെ​​ക്കു​​​റി​​​ച്ചു വ്യ​​​ക്ത​​​ത​​​യി​​​ല്ല. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ആ​​​ള്‍​ക്കൂ​​​ട്ടം​​പോ​​​ലും ഒ​​​ഴി​​​വാ​​​ക്കേ​​​ണ്ട​​​താ​​​ണെ​​​ന്നും മാ​​​സ്‌​​​ക് അ​​​ട​​​ക്ക​​​മു​​​ള്ള സു​​​ര​​​ക്ഷാ​​ക​​​വ​​​ച​​​ങ്ങ​​​ള്‍ ഉ​​​പേ​​​ക്ഷി​​​ക്ക​​​രു​​​തെ​​​ന്നും ഐ​​​എം​​​എ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​ന്‍റ് ഡോ. ​​​സാ​​​മു​​​വ​​​ല്‍ കോ​​​ശി​​​യും സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ജോ​​​സ​​​ഫ് ബെ​​​ന​​​വെ​​​നും വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ഗോ​​​പി​​​കു​​​മാ​​​റും വാ​​ർ​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു. ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യി​​​ല്‍ സം​​​ര​​​ക്ഷ​​​ണം ന​​​ല്കു​​​ന്ന​​​തി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ പ​​​രാ​​​ജ​​​യ​​​മാ​​​ണ്. ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍​ക്കും ഡോ​​​ക്ട​​​ര്‍​മാ​​​ര്‍​ക്കും​​നേ​​​രെ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ള്‍ വ​​​ര്‍​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളെ സു​​​ര​​​ക്ഷി​​​ത മേ​​​ഖ​​​ല​​​ക​​​ളാ​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ര്‍​ദേ​​​ശ​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ ഒ​​​രി​​​ഞ്ചു​​​പോ​​​ലും മു​​​ന്നോ​​​ട്ടു​​​പോ​​​യി​​​ട്ടി​​​ല്ലെ​​​ന്നും ഐ​​​എം​​​എ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​റ​​ഞ്ഞു. ക്ലി​​​നി​​​ക്ക​​​ല്‍ എ​​​സ്റ്റാ​​​ബ്ലി​​​ഷ്‌​​​മെ​​​ന്‍റ് ആ​​​ക്ടി​​​ലെ ചി​​​ല വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ ചെ​​​റു​​​തും ഇ​​​ട​​​ത്ത​​​ര​​​വു​​​മാ​​​യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്ന​​​തി​​​നാ​​​ല്‍ ഒ​​​ഴി​​​വാ​​​ക്ക​​​ണം. യു​​​ക്രെ​​​യ്‌​​​നി​​​ല്‍നി​​​ന്നു വ​​​ന്ന മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ ഉ​​​ട​​​ന്‍ത​​​ന്നെ ന​​​മ്മു​​​ടെ സം​​​വി​​​ധാ​​​ന​​​ത്തി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​വ​​​രേ​​​ണ്ട​​​തി​​​ല്ലെ​​​ന്നു ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി ഡോ. ​​​സാ​​​മു​​​വ​​​ല്‍ കോ​​​ശി പ​​​റ​​​ഞ്ഞു.…

Read More

ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്യ​ണം! പോ​​​ലീ​​​സി​​​ന്‍റെ അ​​​നാ​​​സ്ഥ​​​യും അ​​​നാ​​​വ​​​ശ്യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളും ഒ​​​ഴി​​​വാക്കണം; ​​​ യു​വ​തി ഡി​ജി​പി​ക്കു ന​ൽ​കിയ പരാതിയില്‍ പറയുന്നത് ഇങ്ങനെ…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പീ​​​ഡ​​​ന പ​​​രാ​​​തി​​​യി​​​ൽ സം​​​വി​​​ധാ​​​യ​​​ക​​​ൻ ബാ​​​ല​​​ച​​​ന്ദ്ര​​​കു​​​മാ​​​റി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​തെ പോ​​​ലീ​​​സ് ഒ​​​ത്തു​​​ക​​​ളി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി പ​​​രാ​​​തി​​​ക്കാ​​​രി​​​യാ​​​യ യു​​​വ​​​തി സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ബാ​​​ല​​​ച​​​ന്ദ്ര​​​കു​​​മാ​​​ർ സ്വാ​​​ധീ​​​ന​​​മു​​​ള്ള​​​യാ​​​ളാ​​​ണെ​​​ന്നും കേ​​​സ് പി​​​ൻ​​​വ​​​ലി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്നെ​​​ന്നും അ​​​പാ​​​യ​​​പ്പെ​​​ടു​​​ത്താ​​​ൻ ഇ​​​ട​​​യു​​​ണ്ടെ​​​ന്നും പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ ജാ​​​മ്യ​​​ഹ​​​ർ​​​ജി ബാ​​​ല​​​ച​​​ന്ദ്ര​​​കു​​​മാ​​​ർ പി​​​ൻ​​​വ​​​ലി​​​ച്ചി​​​രു​​​ന്നു. മ​​​റ്റൊ​​​രു കോ​​​ട​​​തി​​​യി​​​ൽ ജാ​​​മ്യ​​​ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​തു​​​മി​​​ല്ല. വാ​​​റ​​​ണ്ടു​​​ണ്ടാ​​​യി​​​ട്ടും പ്ര​​​തി​​​യെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് പോ​​​ലീ​​​സ് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​ൻ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​ന്നി​​​ല്ല. പ്ര​​​തി​​​യു​​​ടെ സു​​​ഹൃ​​​ത്ത് ചാ​​​ന​​​ലു​​​ക​​​ളി​​​ലൂ​​​ടെ നി​​​ര​​​ന്ത​​​രം അ​​​പ​​​മാ​​​നി​​​ക്കു​​​ന്നു. പോ​​​ലീ​​​സി​​​ന്‍റെ അ​​​നാ​​​സ്ഥ​​​യും അ​​​നാ​​​വ​​​ശ്യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളും ഒ​​​ഴി​​​വാ​​​ക്കി അ​​​ന്വേ​​​ഷ​​​ണം ശ​​​രി​​​യാ​​​യ രീ​​​തി​​​യി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് പ​​​രാ​​​തി​​​ക്കാ​​​രി​​​യു​​​ടെ ആ​​​വ​​​ശ്യം. 2010ൽ ​​​ജോ​​​ലി വാ​​​ഗ്ദാ​​​നം ന​​​ൽ​​​കി എ​​​റ​​​ണാ​​​കു​​​ള​​​ത്തെ ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വി​​​ന്‍റെ വീ​​​ട്ടി​​​ൽ​​​വ​​​ച്ചു പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്നാ​​​ണു ക​​​ണ്ണൂ​​​ർ സ്വ​​​ദേ​​​ശി​​​നി​​​യു​​​ടെ പ​​​രാ​​​തി. എ​​​ള​​​മ​​​ക്ക​​​ര പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സ് ഹൈ​​​ടെ​​​ക് ക്രൈം ​​​എ​​​ൻ​​​ക്വ​​​യ​​​റി സെ​​​ല്ലാ​​​ണ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്.

Read More

പി. ശ​ശി​ക്ക് അ​യോ​ഗ്യ​ത​യി​ല്ല ! പി. ശശിയുടെ പേരില്‍ പോര്; പി. ​ജ​യ​രാ​ജ​നെ ത​ള്ളി ഇ.​പി.ജ​യ​രാ​ജ​ൻ; പല പാർട്ടികളും മു​ന്ന​ണി​യി​ലെ​ത്തും

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി പി. ​ശ​ശി​യെ നി​യോ​ഗി​ച്ച​തി​നെ​തി​രേ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച പി. ​ജ​യ​രാ​ജ​നെ ത​ള്ളി എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ. പി. ​ശ​ശി​ക്ക് ഒ​രു അ​യോ​ഗ്യ​ത​യു​മി​ല്ലെ​ന്നും ശ​ശി​യെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ച​തി​ൽ വി​വാ​ദ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും ഏ​കാ​ഭി​പ്രാ​യ​ത്തോ​ടെ​യാ​ണ് സി​പി​എം സം​സ്ഥാ​ന സ​മി​തി തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും ഇ.​പി. ജ​യ​രാ​ജ​ൻ‌ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ നി​യ‌​മ​ന​ത്തി​ൽ സൂ​ക്ഷ്മ​ത പു​ല​ർ​ത്ത​ണ​മെ​ന്നും മു​ന്പ് ചെ​യ്ത തെ​റ്റു​ക​ൾ ആ​വ​ർ​ത്തി​ക്കാ​ൻ ഇ​ട​യു​ണ്ടെ​ന്നു​മാ​യി​രു​ന്നു പി. ​ജ​യ​രാ​ജ​ൻ സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ൽ രൂ​ക്ഷ വി​മ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​നാ​ണ് ഇ.​പി. ജ​യ​രാ​ജ​ൻ ഇ​ന്ന് മ​റു​പ​ടി ന​ൽ​കി​യ​ത്. തെ​റ്റു​ക​ൾ ആ​വ​ർ​ത്തി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യു​ടെ കാ​ര്യ​മി​ല്ലെ​ന്നും ഒ​രാ​ൾ​ക്കെ​തി​രേ പാ​ർ​ട്ടി ന​ട​പ​ടി​യെ​ടു​ത്താ​ൽ അ​ത് ആ​ജീ​വ​നാ​ന്ത​മ​ല്ലെ​ന്നും ഇ​പി വ്യ​ക്ത​മാ​ക്കി. പാ​ർ‌​ട്ടി​യു​ടെ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ ന​ശി​പ്പി​ക്കാ​ന​ല്ല, തെ​റ്റു തി​രു​ത്തി ശ​രി​യാ​യ വ​ഴി​യി​ലേ​ക്ക് വ​രാ​നാ​ണ്. പി.​ശ​ശി സം​സ്ഥാ​ന​ക​മ്മി​റ്റി അം​ഗ​മാ​ണ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ത്തി​ന്…

Read More

നി​യ​മ​പാ​ല​ന​മാ​ണ് പോ​ലീ​സി​ന്‍റെ ജോ​ലി; എ​ന്നാ​ല്‍ ഇ​നി മു​ത​ല്‍ പോ​ലീ​സു​കാ​ര്‍ ക​ശു​വ​ണ്ടി​യും പെ​റു​ക്ക​ണം; കൗ​തു​ക​ര​മാ​യ ഉ​ത്ത​ര​വ് ഇങ്ങനെ

സീ​മ മോ​ഹ​ന്‍​ലാ​ല്‍കൊ​ച്ചി: നി​യ​മ​പാ​ല​ന​മാ​ണ് പോ​ലീ​സി​ന്‍റെ ജോ​ലി എ​ന്നാ​ണ് ഇ​തു​വ​രെ കേ​ട്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​നി മു​ത​ല്‍ പോ​ലീ​സു​കാ​ര്‍ ക​ശു​വ​ണ്ടി​യും പെ​റു​ക്ക​ണം. ക​ണ്ണൂ​ര്‍ കേ​ര​ള ആം​ഡ് പോ​ലീ​സ് ബ​റ്റാ​ലി​യ​ന്‍-4 ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നും ക​ശു​വ​ണ്ടി പെ​റു​ക്കാ​നാ​യി മൂ​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യു​ള്ള കൗ​തു​ക​ര​മാ​യ ഉ​ത്ത​ര​വാ​ണ് ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി ഒ​രു ആം​ഡ് പോ​ലീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​റെ​യും ര​ണ്ടു ഹ​വി​ല്‍​ദാ​ര്‍​മാ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഈ ​ഉ​ത്ത​ര​വി​ല്‍ ഒ​രു വി​ഭാ​ഗം പോ​ലീ​സു​കാ​ര്‍​ക്കി​ട​യി​ല്‍ അ​മ​ര്‍​ഷം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. ക​ണ്ണൂ​ര്‍ മ​ങ്ങാ​ട്ടു​പ​റ​മ്പി​ല്‍ കെ​എ​പി നാ​ലാം ബ​റ്റാ​ലി​യ​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലു​ള്ള ക​ശു​മാ​വു​ക​ളി​ല്‍​നി​ന്നും ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കാ​നാ​യി നാ​ലു ത​വ​ണ ലേ​ലം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം കാ​ര​ണം ഈ ​വ​ര്‍​ഷം ക​ശു​വ​ണ്ടി​യു​ടെ ഉ​ത്പാ​ദ​നം കു​റ​ഞ്ഞു. വി​പ​ണി​യി​ല്‍ വി​ല കു​റ​വാ​യി. ദേ​ശീ​യ പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ശു​മാ​വു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​തും ലേ​ല​ത്തി​ന് ആ​ള്‍ ഇ​ല്ലാ​താ​ക്കി​യ​താ​യും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. അ​തി​നാ​ല്‍ നി​ല​വി​ല്‍ പാ​ക​മാ​യ…

Read More

ശ്രീനിവാസന്‍റെ കൊലപാതകം; ആറുപ്രതികളിൽ നാ​ല് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു

പാ​ല​ക്കാ​ട്: ആ​ർ​എ​സ്എ​സ് മു​ൻ ശാ​രീ​രി​ക് ശി​ക്ഷ​ണ്‍ പ്ര​മു​ഖ് ശ്രീ​നി​വാ​സ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്. ആ​റു പ്ര​തി​ക​ളി​ൽ നാ​ല് പേ​രെ തി​രി​ച്ച​റി​ഞ്ഞു. പ​ട്ടാ​മ്പി സ്വ​ദേ​ശി​ക​ളാ​യ ഉ​മ്മ​ർ, അ​ബ്ദു​ൾ ഖാ​ദ​ർ, ശം​ഖു​വാ​ര​ത്തോ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹ്മാ​ൻ, ഫി​റോ​സ് എ​ന്നി​വ​രെ​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​വ​രെന്ന്…സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും മൊ​ബൈ​ൽ ഫോ​ൺ പ​രി​ശോ​ധ​ന​ക​ളി​ൽ നി​ന്നു​മാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. പ്ര​തി​ക​ൾ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​വ​ർ നാ​ല് പേ​രും കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​വ​രാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. ര​ണ്ടു ബൈ​ക്കി​ലും ഒ​രു സ്കൂ​ട്ട​റി​ലുംആ​റു​പേ​ര​ട​ങ്ങു​ന്ന കൊ​ല​യാ​ളി സം​ഘം ര​ണ്ടു ബൈ​ക്കി​ലും ഒ​രു സ്കൂ​ട്ട​റി​ലു​മാ​ണ് എ​ത്തി​യ​ത്. വാ​ഹ​ന​ത്തി​ന് പി​ന്നി​ലി​രു​ന്ന മൂ​ന്നു​പേ​രാ​ണ് ക​ട​യ്ക്ക് അ​ക​ത്തേ​ക്ക് പാ​ഞ്ഞു​ക​യ​റി ശ്രീ​നി​വാ​സ​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് വ​ന്ന വ​ഴി​ത​ന്നെ ര​ക്ഷ​പ്പെ​ടു​ന്ന​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. തമിഴ്നാട് രജിസ്ട്രേഷൻബൈ​ക്കു​ക​ളി​ലൊ​ന്ന് അ​ബ്ദു​ൾ റ​ഹ്മാ​നാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​യാ​ളു​ടെ ഫോ​ൺ നേ​ര​ത്തെ…

Read More

തിങ്ങിഞെരുങ്ങി വേണാട് എക്സ്പ്രസ്; യാത്രക്കാരിക്കു ദേഹാസ്വാസ്ഥ്യം; അപായചങ്ങല വലിച്ചിട്ടും റെയിൽവേ പരിഗണന നൽകിയില്ലെന്ന് ആക്ഷേപം

കോ​ട്ട​യം: അ​പാ​യച്ച​ങ്ങ​ല വ​ലി​ച്ചി​ട്ടും ഹെ​ൽ​പ് ലൈ​ൻ ന​ന്പ​റി​ൽ തു​ട​രെ വി​ളി​ച്ചി​ട്ടും തി​ര​ക്കി​ൽ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ട്ട ട്രെ​യി​ൻ യാ​ത്ര​ക്കാ​രി​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ഗ​ണ​ന റെ​യി​ൽ​വേ ന​ൽ​കി​യി​ല്ലെ​ന്നു പ​രാ​തി. തി​ര​ക്കു വ​ർ​ധി​ച്ചി​ട്ടും ആ​വ​ശ്യ​ത്തി​ന് സ​ർ​വീ​സ് ഇ​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​രെ വ​ല​ക്കു​ന്നു. ഈ​സ്റ്റ​ർ, വി​ഷു അ​വ​ധി​ക​ൾ​ക്കു​ശേ​ഷ​മു​ള്ള ആ​ദ്യ​ദി​ന​മാ​യ ഇ​ന്ന​ലെ വേ​ണാ​ട് എ​ക്സ്പ്ര​സി​ലാ​ണ് സം​ഭ​വം. യാ​ത്ര​ക്കാ​ർ അ​പാ​യ​ച്ച​ങ്ങ​ല വ​ലി​ച്ചു ട്രെ​യി​ൻ നി​ർ​ത്തി​യെ​ങ്കി​ലും ആ​ദ്യ സ്റ്റേ​ഷ​നി​ൽ ഇ​റ​ക്കാ​തെ അ​ടു​ത്ത സ്റ്റേ​ഷ​നി​ലാ​ണ് ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ട്ട യാ​ത്ര​ക്കാ​രി​യെ ഇ​റ​ക്കി​യ​തെ​ന്നും ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​വി​ലെ 9.15നു ​ഷൊ​ർ​ണൂ​രി​ലേ​ക്കു​ള്ള വേ​ണാ​ട് എ​ക്സ്പ്ര​സ് ഏ​റ്റു​മാ​നൂ​ർ പി​ന്നി​ട്ട​പ്പോ​ഴാ​ണ് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​യാ​യ യു​വ​തി​ക്കു ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. യാ​ത്ര​ക്കാ​ർ വൈ​ക്കം റോ​ഡി​ൽ അ​പാ​യ​ച​ങ്ങ​ല വ​ലി​ച്ചു ട്രെ​യി​ൻ നി​ർ​ത്തി​യെ​ങ്കി​ലും ഗാ​ർ​ഡി​ന്‍റെ നി​ർദേ​ശ​പ്ര​കാ​രം യാ​ത്ര​ക്കാ​രി​യെ അ​ടു​ത്ത സ്റ്റോ​പ്പാ​യ പി​റ​വം സ്റ്റേ​ഷ​നി​ലെ​ത്തി​യ്ക്കു​ക​യാ​യി​രു​ന്നു. ഹൈ​വേ​യി​ലെ ഗ​താ​ഗ​ത​സൗ​ക​ര്യ​ങ്ങ​ൾ മു​ൻ​കൂ​ട്ടി ക​ണ്ടു കൊ​ണ്ടാ​ണു യാ​ത്ര​ക്കാ​ർ വൈ​ക്കം റോ​ഡി​ൽ…

Read More

ശശി വീണ്ടും ശശിയായാൽ..! പഴയ തെറ്റ് മറന്നില്ലെങ്കിൽ സൂക്ഷ്മ പരിശോധന വേണമായിരുന്നു;  പി ശശിയെ വിമർശിച്ച പി.ജയരാജനെ തള്ളി ഇ.പി. ജയരാജൻ

തി​രു​വ​ന​ന്ത​പു​രം: പി.ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കിയതിനെ വിമർശിച്ച പി.ജയരാജനെ തള്ളി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ രംഗത്ത്. ശശിക്ക് അയോഗ്യതയില്ലെന്നും സംസ്ഥാന സമിതിയിൽ ഏകാഭിപ്രായത്തോടെയാണ് അദ്ദേഹത്തെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചതെന്നും ഇ.പി.ജയരാജൻ പറഞ്ഞു. പി. ​ശ​ശി​യെ മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ച​തി​നെ​തി​രേ സി​പി​എം സം​സ്ഥാ​ന സ​മി​തി​യി​ലാണ് പി. ​ജ​യ​രാ​ജ​ൻ രൂക്ഷ വി​മ​ർ​ശ​നം ഉയർത്തിയത്. നി​യ​മ​ന​ത്തി​ൽ സൂ​ക്ഷ്മ​ത പു​ല​ർ​ത്ത​ണ​മാ​യി​രു​ന്നെ​ന്നും സെ​ക്ര​ട്ട​റി​യേ​റ്റ് തീ​രു​മാ​നം പു​നഃപ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ജ​യ​രാ​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ടിരുന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ നി​യ​മ​ന​ത്തി​ൽ ജാ​ഗ്ര​ത വേ​ണ​മാ​യി​രു​ന്നു. ശ​ശി​ക്കെ​തി​രേ പാ​ർ​ട്ടി​യി​ൽ എ​ന്തി​ന്‍റെ പേ​രി​ലാ​ണോ ന​ട​പ​ടി എ​ടു​ത്ത​ത്, അ​തേ തെ​റ്റു​ക​ൾ ആ​വ​ർ​ത്തി​ക്കാ​ൻ ഇ​ട​യു​ണ്ടെ​ന്നും ജ​യ​രാ​ജ​ൻ സം​സ്ഥാ​ന സ​മി​തി​യി​ൽ പ​റ​ഞ്ഞു. താ​ൻ ഉ​ന്ന​യി​ക്കു​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ത​ന്‍റെ കൈ​വ​ശം തെ​ളി​വു​ക​ളു​ണ്ടെ​ന്ന് ജ​യ​രാ​ജ​ൻ വ്യ​ക്ത​മാ​ക്കി. എ​ന്നി​ട്ട് എ​ന്തു​കൊ​ണ്ടാ​ണ് നേ​ര​ത്തേ ത​ന്നെ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ല്ല. നി​യ​മ​നം ന​ട​ത്തു​മ്പോ​ഴാ​ണോ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ അ​റി​യി​ക്കേ​ണ്ട​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ചോ​ദി​ച്ചു.…

Read More

നിറം വില്ലനായോ ? കാ​ലിയായി കെ​എ​സ്ആ​ര്‍​ടി​സി ബൈ​പ്പാ​സ് ഫീ​ഡ​ര്‍ ബ​സു​ക​ള്‍

സ്വ​ന്തം ലേ​ഖി​ക കൊ​ച്ചി: സ​ര്‍​വീ​സ് തു​ട​ങ്ങി ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും യാ​ത്ര​ക്കാ​രി​ല്ലാ​തെ കെ​എ​സ്ആ​ര്‍​ടി​സി ബൈ​പ്പാ​സ് ഫീ​ഡ​ര്‍ ബ​സു​ക​ള്‍. ഓ​റ​ഞ്ചും വെ​ള്ള​യും ചേ​ര്‍​ന്ന വ​ര​ക​ളാ​ണ് ഫീ​ഡ​ര്‍ ബ​സു​ക​ളു​ടേ​ത്. ഇ​ത് യാ​ത്ര​ക്കാ​രി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കു​ന്ന​താ​വാം ആ​ളു​ക​ള്‍ ക​യ​റാ​ത്ത​തി​നു കാ​ര​ണ​മെ​ന്നാ​ണ് കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ല്‍. പ്ര​ത്യേ​ക നി​റം ക​ണ്ട് അ​ധി​ക ചാ​ര്‍​ജാ​യി​രി​ക്കും ഈ​ടാ​ക്കു​ക​യെ​ന്നു ക​രു​തി​യാ​ണ് പ​ല​രും ബ​സി​ല്‍ ക​യ​റാ​ത്ത​തെ​ന്ന് ജീ​വ​ന​ക്കാ​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. യാ​ത്ര​ക്കാ​ര്‍ ക​യ​റാ​ത്ത​തി​നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ ബ​സി​നു മു​ന്നി​ല്‍ ഓ​ര്‍​ഡി​ന​റി ചാ​ര്‍​ജ് എ​ന്ന ബോ​ര്‍​ഡ് വ​ച്ചു​വെ​ങ്കി​ലും പ​ഴ​യ അ​വ​സ്ഥ​ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും. പ്ര​തി​ദി​നം ര​ണ്ടാ​യി​രം രൂ​പ​യ്ക്ക് താ​ഴെ​യാ​ണ് ഫീ​ഡ​ര്‍ ബ​സി​ല്‍നി​ന്ന് ല​ഭി​ക്കു​ന്ന​ത്. ഇ​ന്ധ​ന​വി​ല ദി​വ​സേ​ന വ​ര്‍​ധി​ക്കു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​വീ​സ് എ​ങ്ങ​നെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​മെ​ന്ന ആ​ശ​ങ്ക​യും അ​ധി​കൃ​ത​ര്‍​ക്കു​ണ്ട്. ഫീ​ഡ​ര്‍ ബ​സു​ക​ളു​ടെ നി​റം മാ​റ്റി​യാ​ല്‍ യാ​ത്ര​ക്കാ​രെ ല​ഭി​ക്കു​മെ​ന്നു കാ​ണി​ച്ച് എ​റ​ണാ​കു​ളം കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ക​ത്തു ന​ല്‍​കി​യി​ട്ടു​ണ്ട്. ബൈ​പ്പാ​സ് റൈ​ഡ​ര്‍…

Read More

ഈ ​ന​മ്പ​രി​ന് വേ​ണ്ടി 100 രൂ​പ മു​തൽ ലേ​ലം വി​ളി തു​ട​ങ്ങി! ഇ​ഷ്ട ന​ന്പ​രി​നാ‌​യി മു​ട​ക്കി​യ​ത് 15.44 ല​ക്ഷം രൂ​പ; വ​ണ്ടി​വി​ല 71,000 രൂ​പ

വാ​ഹ​ന​ത്തി​നാ​യി ഇ​ഷ്‌​ട ന​ന്പ​ർ സ്വ​ന്ത​മാ​ക്കു​ന്ന​ത് ഇ​പ്പോ​ൾ അ​സാ​ധാ​ര​ണ സം​ഭ​വ​മ​ല്ല. പ്രി​യ​പ്പെ​ട്ട ന​മ്പ​റി​നാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യ്ക്ക് ലേ​ലം വി​ളി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ വാ​ഹ​ന​ത്തി​ന്‍റെ വി​ല​യു​ടെ അ​നേ​കം ഇ​ര​ട്ടി തു​ക​യ്ക്ക് ഇ​ഷ്ട‌ ന​ന്പ​ർ ലേ​ല​ത്തി​ൽ വി​ളി​ച്ചാ​ലോ? ച​ണ്ഡീ​ഗ​ഢി​ൽ ക​ഴി​ഞ്ഞ ദി​വ​സം 0001 എ​ന്ന വി​ഐ​പി ന​മ്പ​ർ 15.44 ല​ക്ഷം രൂ​പ​യ്ക്കാ​ണ് ലേ​ല​ത്തി​ൽ പോ​യ​ത്. ച​ണ്ഡീ​ഗ​ഡ് നി​വാ​സി​യാ​യ ബ്രി​ജ് മോ​ഹ​ൻ ത​ന്‍റെ സ്കൂ​ട്ട​റി​ന് വേ​ണ്ടി​യാ​ണ് ഈ ​വി​ഐ​പി ന​മ്പ​ർ വാ​ങ്ങി​യ​ത്. എ​ന്നാ​ൽ ഈ ​സ്കൂ​ട്ടി​യു​ടെ വി​ല 71000 രൂ​പ​യാ​ണെ​ന്ന​താ​ണ് ര​സ​ക​ര​മാ​യ കാ​ര്യം. CH-01 CJ 0001 എ​ന്ന ന​മ്പ​രാ​ണ് ബ്രി​ജ് മോ​ഹ​ൻ ത​ന്‍റെ സ്കൂ​ട്ടി​യ്ക്കാ​യി സ്വ​ന്ത​മാ​ക്കി​യ​ത്. ഈ ​ന​മ്പ​രി​ന് വേ​ണ്ടി 100 രൂ​പ മു​ത​ലാ​ണ് ലേ​ലം വി​ളി തു​ട​ങ്ങി​യ​ത്. ഒ​ടു​വി​ൽ 15.44 ല​ക്ഷ​ത്തി​നാ​ണ് ന​മ്പ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. ത​ന്‍റെ കു​ട്ടി​യു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ഇ​ത്ര​യും പ​ണം മു​ട​ക്കി ഈ ​ന​മ്പ​ർ വാ​ങ്ങി​ച്ച​തെ​ന്ന് ബ്രി​ജ് മോ​ഹ​ൻ…

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; കാ​വ്യ​യെ കു​റ്റ​പ്പെ​ടു​ത്തി​ സു​രാ​ജി​ന്‍റെ ഫോ​ണ്‍ സം​ഭാ​ഷ​ണം; അ​നൂ​പി​നെ​യും സു​രാ​ജി​നെ​യും നാ​ളെ ചോ​ദ്യം ചെ​യ്യും

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്കു ചോ​ര്‍​ത്തി​ക്കൊ​ടു​ത്തെ​ന്ന പ​രാ​തി​യി​ല്‍ ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി എ​സ്.​ശ്രീ​ജി​ത്ത് ഇ​ന്ന് വി​ചാ​ര​ണ​ക്കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യേ​ക്കും. വി​ചാ​ര​ണ കോ​ട​തി ക​ഴി​ഞ്ഞ ജ​നു​വ​രി നാ​ലി​ന് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് ലം​ഘി​ച്ചു തു​ട​ര​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്കു ചോ​ര്‍​ത്തി ന​ല്‍​കി​യെ​ന്നാ​ണു ക്രൈം​ബ്രാ​ഞ്ചി​നെ​തി​രെ​യു​ള്ള ആ​രോ​പ​ണം. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ബൈ​ജു എം. ​പൗ​ലോ​സ് വി​ചാ​ര​ണ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് തൃ​പ്തി​ക​ര​മ​ല്ലെ​ന്നാ​യി​രു​ന്നു കോ​ട​തി അ​റി​യി​ച്ച​ത്. ഇ​തി​നെ​ത്തു​ട​ര്‍​ന്ന് ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി​യോ​ട് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശി​ക്കു​യാ​യി​രു​ന്നു. തു​ട​ര​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് ഇ​ന്ന് സ​മ​ര്‍​പ്പി​ക്കുംന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് വി​ചാ​ര​ണ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് സൂ​ച​ന. അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ 15ന് ​അ​വ​സാ​നി​ച്ചി​രു​ന്നു. അ​തേ​സ​മ​യം തു​ട​ര​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക്രൈം​ബ്രാ​ഞ്ച് കൂ​ടു​ത​ല്‍ സ​മ​യം ചോ​ദി​ച്ചേ​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് ഹൈ​ക്കോ​ട​തി​യി​ല്‍…

Read More