ഇ​ന്ത്യ​ൻ വം​ശ​ജ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം; യു​കെ​യി​ൽ ഖ​ലി​സ്ഥാ​ൻ​വാ​ദി​ക്ക് നാ​ലു വ​ർ​ഷം ത​ട​വ്.

ല​ണ്ട​ൻ: യു​കെ​യി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ ര​ണ്ട് പു​രു​ഷ​ന്മാ​രെ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ​യും കു​ത്തി​യ കേ​സി​ൽ ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ല സി​ക്ക് പ്ര​വ​ർ​ത്ത​ക​ന് നാ​ലു വ​ർ​ഷം ത​ട​വ്.

ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ലി​യാ​യ ഗു​ർ​പ്രീ​ത് സിം​ഗി​നെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റ് 15ന് ​രാ​ത്രി സൗ​ത്ത്ഹാ​ളി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു ക​മ്മ്യൂ​ണി​റ്റി പ​രി​പാ​ടി​ക്കി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

സി​ക്ക് മ​ത​വി​ശ്വാ​സി​ക​ളു​ടെ പ​ക്ക​ലു​ള്ള കൃ​പാ​ൺ ഉ​പ​യോ​ഗി​ച്ചാ​ണ് ഗു​ർ​പ്രീ​ത് കു​ത്തി​യ​ത്. സം​ഘ​ർ​ഷ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

Related posts

Leave a Comment