തു​റ​ന്ന ജ​യി​ലി​ല്‍ ആ​ളെ ആ​വ​ശ്യ​മു​ണ്ട്..! വ​ലി​യ ആ​വേ​ശ​ത്തോ​ടെ തു​ട​ങ്ങി​യ സം​രം​ഭ​ങ്ങ​ള്‍ ന​ശി​ക്കാ​തി​രി​ക്കാ​ന്‍ പു​തി​യ ത​ട​വു​കാ​രെ തേ​ടി ജ​യി​ല്‍​വ​കു​പ്പ്

ചീ​മേ​നി: ച​പ്പാ​ത്തി-​ബി​രി​യാ​ണി നി​ര്‍​മാ​ണ യൂ​ണി​റ്റു​ക​ള്‍, ഇ​രു​ച​ക്ര​വാ​ഹ​ന വ​ര്‍​ക്ക് ഷോ​പ്പ്, ബ്യൂ​ട്ടി പാ​ര്‍​ല​ര്‍, വി​വി​ധ ഫാ​മു​ക​ള്‍, പെ​ട്രോ​ള്‍ പ​മ്പ്, ചെ​ങ്ക​ല്‍ ഖ​ന​നം തു​ട​ങ്ങി വൈ​വി​ധ്യ​മാ​ര്‍​ന്ന മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ്യ​വ​സാ​യ സ്ഥാ​പ​ന​ത്തി​ലേ​ക്ക് ആ​ളെ ആ​വ​ശ്യ​മു​ണ്ട്. ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം നൂ​റ്റ​മ്പ​തോ​ളം. സ്ഥാ​പ​നം ദു​ബാ​യി​ലാ​ണോ ബം​ഗ​ളൂ​രു​വി​ലോ മും​ബൈ​യി​ലോ ആ​ണോ എ​ന്നാ​ണ് ആ​ദ്യം അ​ന്വേ​ഷി​ക്കു​ന്ന​തെ​ങ്കി​ല്‍ അ​വി​ടെ​യൊ​ന്നു​മ​ല്ല, ഇ​ങ്ങ് ചീ​മേ​നി​യി​ലാ​ണ്. അ​ടി​സ്ഥാ​ന​യോ​ഗ്യ​ത​ക​ളും തൊ​ഴി​ല്‍​പ​രി​ച​യ​വു​മു​ണ്ടെ​ങ്കി​ലും അ​വി​ടെ ചു​മ്മാ​ത​ങ്ങ് കേ​റി​ച്ചെ​ല്ലാ​നും ക​ഴി​യി​ല്ല. ആ​ദ്യം ഒ​ന്നോ അ​തി​ലേ​റെ​യോ ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ടു​ക​യും കു​റ​ച്ചു​നാ​ള്‍ ശി​ക്ഷ അ​നു​ഭ​വി​ച്ചു ക​ഴി​യു​മ്പോ​ള്‍ വ​ലി​യ കു​ഴ​പ്പ​ക്കാ​ര​ന​ല്ലെ​ന്ന് ജ​യി​ല്‍ അ​ധി​കൃ​ത​രു​ടെ സാ​ക്ഷ്യ​പ​ത്രം നേ​ടു​ക​യും ചെ​യ്യ​ണം. സ്ഥാ​പ​നം ഏ​താ​ണെ​ന്ന് മ​ന​സ്സി​ലാ​യി​ക്കാ​ണു​മ​ല്ലോ. ചീ​മേ​നി​യി​ലെ തു​റ​ന്ന ജ​യി​ലാ​ണ്. ഇ​രു​നൂ​റോ​ളം ത​ട​വു​കാ​രെ​ക്കൊ​ണ്ട് തു​റ​ന്ന ജ​യി​ല്‍ നി​റ​ഞ്ഞു​നി​ന്നി​രു​ന്ന കാ​ല​ത്താ​ണ് മേ​ല്‍​പ​റ​ഞ്ഞ സം​രം​ഭ​ങ്ങ​ളെ​ല്ലാം തു​ട​ങ്ങി​യ​ത്. അ​ന്ന് ത​ട​വു​കാ​രു​ടെ അ​ധ്വാ​ന​ശേ​ഷി​യെ ചൂ​ഷ​ണം ചെ​യ്തി​ട്ടാ​ണെ​ങ്കി​ലും എ​ല്ലാം ഒ​ന്നി​നൊ​ന്ന് ലാ​ഭ​ത്തി​ലു​മാ​യി​രു​ന്നു. ജ​യി​ല്‍​വ​ള​പ്പി​ലെ പാ​റ​പ്ര​ദേ​ശ​ത്തു​നി​ന്നും ത​ട​വു​കാ​ര്‍ വെ​ട്ടി​യെ​ടു​ത്ത ചെ​ങ്ക​ല്ലു​ക​ള്‍ കൊ​ണ്ട് അ​വ​ര്‍…

Read More

ദി​ലീ​പ് ഉ​ൾ​പ്പെ​ട്ട വ​ധ​ഗൂ​ഢാ​ലോ​ച​ന കേ​സ്; ക്രൈംബ്രാഞ്ചിന് മുന്നിൽ ഓഡിയോയിലെ ശബ്ദം തിരിച്ചറിയാൻ മ​ഞ്ജു വാര്യരെത്തി

കൊ​ച്ചി : ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ കൊ​ല്ലാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ കേ​സി​ൽ ന​ടി മ​ഞ്ജു വാ​ര്യ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ക്രൈം​ബ്രാ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ​വ​ച്ചാ​ണ് ന​ടി​യു​ടെ മൊ​ഴി​യെ​ടു​ത്ത​ത്. ഗൂ​ഢാ​ലോ​ച​ന സം​ബ​ന്ധി​ച്ച് സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​ർ ഹാ​ജ​രാ​ക്കി​യ ഓ​ഡി​യോ തി​രി​ച്ച​റി​യു​ന്ന​താ​യി​രു​ന്നു ന​ട​പ​ടി. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് ആ​ദ്യം ആ​രോ​പി​ച്ച​ത് മ​ഞ്ജു വാ​ര്യ​രാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ന്വേ​ഷ​ണം ദി​ലീ​പി​ലേ​ക്ക് എ​ത്തു​ന്ന​തും പ്ര​തി ചേ​ർ​ക്ക​പ്പെ​ടു​ന്ന​തും.

Read More

യൂ​ണി​ഫോം എ​ങ്ങ​നെ വേ​ണ​മെ​ന്ന് സ്കൂ​ളു​ക​ൾ​ക്ക് തീ​രു​മാ​നി​ക്കാം; വി​വാ​ദ​മാ​കു​ന്ന​വ പാ​ടി​ല്ലെന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​ക​ളു​ടെ യൂ​ണി​ഫോം എ​ങ്ങ​നെ വേ​ണ​മെ​ന്ന് സ്കൂ​ളു​ക​ൾ​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. യൂ​ണി​ഫോം ജെ​ണ്ട​ർ അ​ത​ത് സ്‌​കൂ​ളു​ക​ൾ​ക്ക് തീ​രു​മാ​നി​ക്കാം. വി​വാ​ദ​മാ​കു​ന്ന​വ പാ​ടി​ല്ല. കു​ട്ടി​ക​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദം ആ​വു​ന്ന​ത് തീ​രു​മാ​നി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 7,077 സ്‌​കൂ​ളു​ക​ളി​ൽ 9,57,060 കു​ട്ടി​ക​ൾ​ക്ക് കൈ​ത്ത​റി യൂ​ണി​ഫോ​മു​ക​ൾ വി​ത​ര​ണം ചെ​യ്യും. മെ​യ് ആ​റി​ന് സം​സ്ഥാ​ന​ത​ല ഉ​ദ്‌​ഘാ​ട​നം ന​ട​ക്കും. എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ രൂ​പീ​ക​രി​ക്കും. 12,306 സ്‌​കൂ​ളു​ക​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യും. ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സം പാ​ൽ, ഒ​രു ദി​വ​സം മു​ട്ട, നേ​ന്ത്ര​പ്പ​ഴം എ​ന്നി​ങ്ങ​നെ ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​ല്ലാ ദി​വ​സ​വും ന​ൽ​കാ​ൻ ശ്ര​മി​ക്കും. ആ​ഹാ​രം മെ​ച്ച​പ്പെ​ടു​ത്തും. സ്‌​കൂ​ളു​ക​ളി​ൽ പ​ച്ച​ക്ക​റി തോ​ട്ട​ങ്ങ​ൾ ത​യാ​റാ​ക്കും. സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി ഉ​ൾ​പ്പ​ടെ ഉ​ള്ള വ്യാ​ജ​വ​ർ​ത്ത​ക​ൾ​ക്ക് എ​തി​രെ ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തും. കു​ട്ടി​ക​ളി​ലെ ആ​ത്മ​ഹ​ത്യ ഇ​ല്ലാ​താ​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ പേ​പ്പ​ർ…

Read More

ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടി;ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ര്‍ സ​മ​ര​ത്തി​ലേ​ക്ക്

സീ​മ മോ​ഹ​ന്‍​ലാ​ല്‍ കൊ​ച്ചി: മൂ​ല്യ നി​ര്‍​ണ​യം ന​ട​ത്തേ​ണ്ട ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ര്‍ സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്നു. പ്ര​തി​ദി​നം പ​ര​മാ​വ​ധി 40 ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്തി​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​നി മു​ത​ല്‍ 50 ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്ത​ണ​മെ​ന്നാ​ണ് പു​തി​യ നി​ര്‍​ദ്ദേ​ശം. പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യു​ള്ള വി​ഷ​യ​ങ്ങ​ള്‍​ക്ക് സാ​ധാ​ര​ണ ര​ണ്ട് മ​ണി​ക്കൂ​ര്‍ പ​രീ​ക്ഷ​യും അ​തി​ന് 60 മാ​ര്‍​ക്കും ആ​ണ് ന​ല്‍​കേ​ണ്ട​ത്. പ്രാ​യോ​ഗി​ക പ​രീ​ക്ഷ ഇ​ല്ലാ​ത്ത ഭാ​ഷ വി​ഷ​യ​ങ്ങ​ള്‍​ക്കും മാ​ന​വി​ക വി​ഷ​യ​ങ്ങ​ള്‍​ക്കും ര​ണ്ട​ര മ​ണി​ക്കൂ​ര്‍ പ​രീ​ക്ഷ​യ്ക്ക് 80 മാ​ര്‍​ക്ക് ആ​ണ് ഉ​ണ്ടാ​വു​ക. ക​ഴി​ഞ്ഞ വ​ര്‍​ഷം വ​രെ അ​ധ്യാ​പ​ക​ര്‍ മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്തി​യി​രു​ന്ന​ത് ഒ​രു ദി​വ​സം 26 ഉ​ത്ത​ര​ക്ക​ട​ലാ​സ് വീ​ത​മാ​യി​രു​ന്നു. 30 മാ​ര്‍​ക്കു​ള്ള ബോ​ട്ട​ണി, സു​വോ​ള​ജി എ​ന്നീ വി​ഷ​യ​ങ്ങ​ള്‍​ക്ക് 40 ഉ​ത്ത​ര​ക്ക​ട​ലാ​സ് ഒ​രു ദി​വ​സം മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്തേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ പു​തു​ക്കി​യ മാ​ന​ദ​ണ്ഡ​പ്ര​കാ​രം സ​മ​യ ദൈ​ര്‍​ഘ്യ​ത്തി​ലോ, ആ​കെ മാ​ര്‍​ക്കി​ലോ വ്യ​ത്യാ​സം വ​രു​ത്താ​തെ ത​ന്നെ, മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്തേ​ണ്ട ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ…

Read More

കാഷ്മീരിൽ ഭീകരാക്രമണം; ഞാ​യ​റാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി കാ​ഷ്മീ​ർ സ​ന്ദ​ർ​ശി​ക്കാ​നി​രി​ക്കെ ആക്രമണം; ഒ​രു ജ​വാ​ന് വീ​ര​മൃ​ത്യു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ സു​ന്‍​ജ്വാ​ന്‍ മേ​ഖ​ല​യി​ല്‍ സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ൽ. ഒ​രു സൈ​നി​ക​ന്‍ വീ​ര​മൃ​ത്യു വ​രി​ച്ചു. മൂ​ന്ന് സൈ​നി​ക​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സു​ന്‍​ജ്വാ​ന്‍ മേ​ഖ​ല​യി​ലെ സൈ​നി​ക ക്യാ​മ്പി​ന് സ​മീ​പ​ത്താ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ല്‍ എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ൾ. വീട് വളഞ്ഞ് സേനസു​ന്‍​ജ്വാ​നി​ലെ ഒ​രു വീ​ട്ടി​ല്‍ ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യി സു​ര​ക്ഷാ​സേ​ന​യ്ക്ക് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. സേ​ന​യ്ക്ക് ഈ ​വീ​ട് വ​ള​യാ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. സൈ​ന്യ​വും ഭീ​ക​ര​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണ്. രണ്ടു ഭീ​ക​ര​രെ വ​ധി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​ന്നു പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യ​ത്. സി​ആ​ര്‍​പി​എ​ഫും കാ​ഷ്മീ​ർ പോ​ലീ​സും പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ ആ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ല്‍ ഉ​ണ്ടാ​യ​തെ​ന്ന് ജ​മ്മു സോ​ണി​ലെ എ​ഡി​ജി​പി മു​കേ​ഷ് സിം​ഗ് അ​റി​യി​ച്ചു. ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു സൈ​നി​ക​ൻ വീ​ര​മൃ​ത്യു​വ​രി​ച്ച​താ​യും അ​ദ്ദേ​ഹം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ജ​വാ​ന്മാ​ർ സ​ഞ്ച​രി​ച്ച ബ​സി​നു നേ​രെ​യാ​ണ് ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. രഹസ്യവിവരംപ്ര​ധാ​ന​മ​ന്ത്രി ജ​മ്മു സ​ന്ദ​ർ​ശി​ക്കാ​നി​രി​ക്കു​ന്ന​തി​ന്‍റെ ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ സു​ര​ക്ഷാ സേ​ന ജാ​ഗ്ര​ത​യി​ലാ​ണ്.…

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; പ്രതിഭാഗം അഭിഭാഷരുടെ ഫോ​ണ്‍  ചോ​ർ​ത്ത​ൽ; സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​മെ​ന്ന് ബാ​ര്‍ കൗ​ണ്‍​സി​ല്‍

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​രു​ടെ ഫോ​ണ്‍ ശ​ബ്ദ​രേ​ഖ ചോ​ര്‍​ത്തി മാ​ധ്യ മ​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​ന്‍ വി. ​സേ​തു​നാ​ഥ് ന​ല്‍​കി​യ പ​രാ​തി സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​മെ​ന്ന് കേ​ര​ള ബാ​ര്‍ കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ.​എ​ന്‍. അ​നി​ല്‍​കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി. അ​ഭി​ഭാ​ഷ​ക​ന്‍ സാ​ക്ഷി​യെ മൊ​ഴി പ​ഠി​പ്പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ശ​ബ്ദ​രേ​ഖ​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ ന്നി​രു​ന്നു. ഇ​ന്ത്യ​ന്‍ തെ​ളി​വു നി​യ​മ​പ്ര​കാ​രം അ​ഭി​ഭാ​ഷ​ക​നും ക​ക്ഷി​ക​ളും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണ​ത്തി​നു സം​ര​ക്ഷ​ണ​മു​ണ്ടെ​ന്നും ഇ​തു മ​റി​ക​ട​ന്നു ശ​ബ്ദ​രേ​ഖ പു​റ​ത്തു​വി​ട്ട അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ന​ട​പ​ടി നി​യ മ​ലം​ഘ​ന​മാ​ണെ​ന്നും പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് കു​റ്റ​ക്കാ​രാ​യ​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ ടു​ത്താ​ന്‍ ബാ​ര്‍ കൗ​ണ്‍​സി​ല്‍ തീ​രു​മാ​നി​ച്ച​ത്. ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ര്‍​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ബാ​ര്‍ കൗ​ണ്‍​സി​ല്‍ നേ​ര​ത്തെ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. ഇ​തി​ല്‍ അ​ഭി​ഭാ​ഷ​ക​രു​ടെ മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ബാ​ര്‍ കൗ​ണ്‍​സി​ല്‍…

Read More

യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ  കീ​വി​ൽ ഒ​മ്പ​ത് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി; ശരീരത്തിൽ മ​ർ​ദ​ന​ങ്ങ​ൾ​ക്ക് ഇ​ര​യാ​യ പാ​ടു​ക​ൾ

കീ​വ്: യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​ലെ ബൊ​റോ​ദി​യ​ങ്ക ന​ഗ​ര​ത്തി​ൽ നി​ന്ന് ഒ​മ്പ​തു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. ഇ​വ​ർ ക്രൂ​ര​മാ​യ മ​ർ​ദ​ന​ങ്ങ​ൾ​ക്കി​ര​യാ​ക്ക​പ്പെ​ട്ട​തി​ന്‍റെ അ​ട​യാ​ള​ങ്ങ​ൾ മൃ​ത​ദേ​ഹ​ങ്ങ​ളി​ലു​ണ്ട്. പ​തി​ന​ഞ്ചു​കാ​രി​യു​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ​യാ​ണ് ഒ​രു കു​ഴി​മാ​ട​ത്തി​ൽ അ​ട​ക്കി​യ​ത്. മ​റ്റൊ​ന്നി​ൽ ആ​റു​പേ രെ​യും. സി​വി​ലി​യ​ൻ​മാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നും നി​രാ​യു​ധ​രാ​യ ഇ​വ​ർ​ക്കെ​തി​രെ റ​ഷ്യ​ൻ സേ​ന വെ​ടി യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും മു​തി​ർ​ന്ന യു​ക്രെ​യ്ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. അ​ധി​നി​വേ​ശ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ കീ​വ് കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു റ​ഷ്യ​യു​ടെ ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രെ കൂ​ട്ട​മാ​യി അ​ട​ക്കം​ചെ​യ്ത കു​ഴി​മാ​ട​ങ്ങ​ൾ അ​ടു​ത്തി​ടെ കി​യ​വി​ലെ പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തി​രു​ന്നു.

Read More

“തൊ​ട്ടാ​ൽ ഇ​നി വി​വ​ര​മ​റി​യും’; മ​ർ​ദ്ദ​നം കൊ​ണ്ട് അ​ടി​ച്ചു അ​മ​ർ​ത്താ​നാ​കി​ല്ല;  പോ​ലീ​സി​ന് മു​ന്ന​റി​യി​പ്പു​മാ​യി സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ടം ക​രി​ച്ചാ​റ​യി​ൽ കെ ​റെ​യി​ൽ ക​ല്ലി​ട​ൽ പ്ര​തി​ഷേ​ധ​ത്തി​നി​ടെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. മ​ർ​ദ്ദ​നം കൊ​ണ്ട് അ​ടി​ച്ചു അ​മ​ർ​ത്താ​നാ​കി​ല്ല. ഒ​രു സ്ഥ​ല​ത്തും കെ ​റെ​യി​ൽ ക​ല്ലി​ടാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ അ​നു​വ​ദി​ക്കി​ല്ല. ക​ല്ലി​ട്ടാ​ൽ പി​ഴു​ത് എറി​യു​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. ഒ​രു പോ​ലീ​സു​കാ​ര​ൻ ബൂ​ട്ട് ഇ​ട്ട് നാ​ഭി​ക്ക് ച​വി​ട്ടി. മ​റ്റൊ​രാ​ളു​ടെ നെ​ഞ്ച​ത്ത് ച​വി​ട്ടി. ഇ​തി​ന്‍റെ തെ​ളി​വു​ക​ളൊ​ക്കെ ഇ​പ്പോ​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ ദൃ​ശ്യ​ങ്ങ​ളാ​യി വ​ന്നു​ക​ഴി​ഞ്ഞു. ഡ​ൽ​ഹി പോ​ലീ​സ് കാ​ണി​ക്കു​ന്ന​ത് പോ​ലെ ത​ന്നെ​യാ​ണ് കേ​ര​ളാ പോ​ലീ​സും കാ​ണി​ക്കു​ന്ന​ത്. കാ​ട​ൻ രീ​തി​യി​ൽ ആ​ണ് സ​മ​ര​ത്തെ പി​ണ​റാ​യി പോ​ലീ​സ് നേ​രി​ടു​ന്ന​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ കാ​ലു​യ​ർ​ത്തു​ന്ന പോ​ലീ​സു​കാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യാ​ണ്. ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ കാ​ലു​യ​ർ​ത്തു​ന്ന​തി​ന് മു​മ്പ് മൂ​ന്ന് പ്രാ​വ​ശ്യം ആ​ലോ​ചി​ക്ക​ണം. ഭീ​ഷ​ണി എ​ങ്കി​ൽ ഭീ​ഷ​ണി ആ​യി ത​ന്നെ ഇ​തി​നെ ക​ണ​ക്കാ​ക്കാം. ഇ​ത്ത​രം അ​തി​ക്ര​മം…

Read More

വാഹനം അപകടത്തിൽപ്പെട്ടു, കൊ​ല​പാ​ത​ക​ത്തി​നെ​ത്തി​യ ഗു​ണ്ടാസം​ഘം അ​റ​സ്റ്റി​ൽ;ചോദ്യം ചെയ്യലിൽ പിടിയിലായവർ പറഞ്ഞത്കേട്ട് ഞെ​ട്ടി പോ​ലീ​സ്

ചേ​ർ​പ്പ്: തൃ​ശൂ​രി​ൽ കൊ​ല​പാ​ത​കം ല​ക്ഷ്യ​മി​ട്ട് എ​ത്തി​യ ഗു​ണ്ടാ സം​ഘം അ​റ​സ്റ്റി​ലാ​യി. കു​പ്ര​സി​ദ്ധ ഗു​ണ്ട​ക​ളാ​യ ഏ​റ്റു​മാ​നൂ​ർ അ​തി​ര​ന്പു​ഴ സ്വ​ദേ​ശി​ക​ളാ​യ കാ​റ്റാ​ടി​യി​ൽ വീ​ട്ടി​ൽ ലി​പി​ൻ (30), തൊ​ ട്ടി​മ​ലി​യി​ൽ വീ​ട്ടി​ൽ അ​ച്ചു (സ​ന്തോ​ഷ് -25), തൈ​വേ​ലി​ക്ക​ക​ത്ത് വീ​ട്ടി​ൽ നി​ക്കോ​ളാ​സ്(21), മേ​ട​യി​ൽ വീ​ട്ടി​ൽ അ​ല​ക്സ് പാ​സ്ക​ൽ(23), ചെ​റി​യ പ​ള്ളി​ക്കു​ന്ന് വീ​ട്ടി​ൽ ബി​ബി​ൻ ബാ​ബു (25), ചെ​ന്പ​ക​പ​റ​ന്പി​ൽ വീ​ട്ടി​ൽ നി​ഖി​ൽ ദാ​സ്(36), ചേ​ർ​പ്പ് സ്വ​ദേ​ശി​ക​ളാ​യ മാ​ളി​യേ​ക്ക​ൽ വീ​ട്ടി​ൽ ജി​നു (24), മി​ജോ (20), മേ​നോ​ത്തു​പ​റ​ന്പി​ൽ സ​ജ​ൽ (28) എ​ന്നി​വ​രെ​യാ​ണു പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. തൃ​ശൂ​ർ റൂ​റ​ൽ എ​സ്പി ഐ​ശ്വ​ര്യ ദോഗ്രേ​യ്ക്കു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി ബാ ​ബു കെ.​ തോ​മ​സ്, ഇ​ൻ​സ്പെ​ക്ട​ർ ടി.​വി. ഷി​ബു, എ​സ്ഐ ജെ.​ ജെ​യ്സ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു പ്രതികളെ പി​ടി​കൂ​ടി​യ​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് നാ​ടി​നെ നടു ക്കി​യ സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. പു​ല​ർ​ച്ചെ വെ​ങ്ങി​ണി​ശേരി​യി​ൽ ലോ​റി​യി​ലി​ടി​ച്ച് സ​ഞ്ചാ​ര…

Read More

കോവിഡ് പോസിറ്റിവിറ്റി കൂടുന്നു;  24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 2,380 പേ​ർ​ക്ക്; രാജ്യത്തെ  15 സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ദി​വ​സ​വും കോ​വി​ഡ് കേ​സു​ക​ൾ ര​ണ്ടാ​യി​ര​ത്തി​ന് മു​ക​ളി​ൽ. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 2,380 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 15 ദി​വ​സ​ത്ത​നു​ള്ളി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പോ​സി​റ്റി​വി​റ്റി നി​ര​ക്കാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 56 പേ​രു​ടെ മ​ര​ണ​വും സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 5,22,062 ആ​യി ഉ​യ​ർ​ന്നു. നി​ല​വി​ൽ 13,433പേ​രാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ നാ​ല​ര​ല​ക്ഷം ടെ​സ്റ്റു​ക​ളാ​ണ് ന​ട​ത്തി​യ​ത്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 187.07 കോ​ടി ഡോ​സ് വാ​ക്സി​ൻ ന​ൽ​കി​യി​ട്ടു​ള്ള​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കി. 15 സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ക​യാ​ണ്. കേ​ന്ദ്രം ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Read More