വ​രാ​പ്പു​ഴ പീ​ഡ​ന​ക്കേ​സ് പ്ര​തി​യെ അ​ടി​ച്ചു കൊ​ന്നു കിണറ്റിൽ തള്ളി; ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്

മും​ബൈ: വ​രാ​പ്പു​ഴ പീ​ഡ​ന​ക്കേ​സ് പ്ര​തി​യെ അ​ടി​ച്ചു കൊ​ന്നു കിണറ്റിൽ തള്ളിയതായി വിവരം ലഭിച്ചു. മ​ഹാ​രാ​ഷ്‌ട്രയി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ വി​നോ​ദ് കു​മാ​ര്‍ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. റ​യ്ഗ​ഡ് കാ​ശി​ദ് എ​ന്ന ഗ്രാ​മ​ത്തി​ലെ കി​ണ​റ്റി​ല്‍നി​ന്നു​മാ​ണ് വി​നോ​ദ് കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെത്തിയത്. റ​യ്ഗ​ഡി​ലെ റി​സോ​ര്‍​ട്ടി​ല്‍ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു വി​നോ​ദ് കു​മാ​ര്‍. സം​ഭ​വ​ത്തി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ള്‍ ഉ​ള്‍​പ്പ​ടെ ര​ണ്ടു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ​മീ​പ ​മേ​ഖ​ല​യി​ലെ ആ​ദി​വാ​സി കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന​വ​രാ​ണി​വ​ര്‍. മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ര്‍​ക്കം കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. വരാപ്പുഴ പീഡനക്കേസിൽ ഉൾപ്പെട്ടതിനെത്തുടർന്നാണ് ഇ‍യാൾ ഒളിവിൽ പോയത്.

Read More

മോഡലുകളുടെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട പ്രതിയെ തട്ടിക്കൊണ്ടുപോ​കാ​ൻ ശ്ര​മം; പരാതിയുമായി സൈ​ജു ത​ങ്ക​ച്ചൻ; ആ​വ​ശ്യ​പ്പെ​ട്ട​ത് ഒ​രു ല​ക്ഷം രൂ​പ മോ​ച​ന ദ്ര​വ്യം

വൈ​പ്പി​ൻ: മോ​ഡ​ലു​ക​ൾ കാ​റ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പ്ര​തി​യാ​യ സൈ​ജു ത​ങ്ക​ച്ച​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചെ​ന്ന് പ​രാ​തി. കു​ഴു​പ്പി​ള്ളി ബീ​ച്ചി​ലെ ഹോം ​സ്റ്റേ​യി​ൽ​നി​ന്നും മൂ​ന്നം​ഗ സം​ഘം ഒ​രു ല​ക്ഷം രൂ​പ മോ​ച​ന ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​ട്ടി​ക്കൊ​ണ്ട് പോ​കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് സൈ​ജു പ​റ​യു​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് സ​ഹോ​ദ​ര​ൻ കാ​ക്ക​നാ​ട് കൊ​ളം​ബി​യ ഫ്ളാ​റ്റി​ൽ താ​മ​സി​ക്കു​ന്ന എം.​ടി. സോ​ണി മു​ന​ന്പം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന മൂ​ന്ന് പേ​ർ​ക്കെ​തി​രേ മു​ന​ന്പം പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. 15നു ​രാ​ത്രി കു​ഴു​പ്പി​ള്ളി ബീ​ച്ചി​ലെ ഒ​രു ഹോം ​സ്റ്റേ​യി​ൽ നി​ന്നാ​ണ​ത്രേ സം​ഘം സൈ​ജു ത​ങ്ക​ച്ച​നെ ത​ട്ടി​ക്കൊ​ണ്ട് പോ​കാ​ൻ ശ്ര​മി​ച്ച​ത്. സം​ഘം രാ​ത്രി ഹോം ​സ്റ്റേ​യി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി സൈ​ജു​വി​നെ ക​ണ്ണു​കെ​ട്ടി ക​ട​ത്തി​ക്കൊ​ണ്ട് പോ​യെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ഇ​ട​ക്ക് ബീ​ച്ചി​ൽ വ​ച്ച് സം​ഘ​ത്തി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് ഓ​ടി ഒ​രു ബൈ​ക്കി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ട് വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും സ​ഹോ​ദ​ര​ൻ…

Read More

മൂന്നു മണിക്കൂർ നാ​ദി​ര്‍​ഷാ​യെ ചോ​ദ്യം ചെയ്തു; അ​നൂ​പി​ന്‍റെ ഫോ​ണി​ലെ വിവരങ്ങൾ അന്വേഷണ സംഘത്തിന്; പുറത്തേക്ക് വരുന്ന വിവരങ്ങൾ ഇങ്ങനെ…

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പി​ന്‍റെ സു​ഹൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യി നാ​ദി​ര്‍​ഷാ​യെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തു. ചോ​ദ്യംചെ​യ്യ​ല്‍ മൂ​ന്നു മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്നു. നി​ര്‍​ണാ​യ​ക​മാ​യ പ​ല വി​വ​ര​ങ്ങ​ളും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. അ​തേ​സ​മ​യം, ദി​ലീ​പി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ദി​ലീ​പി​ന്‍റെ ചാ​റ്റേ​ര്‍​ഡ് അ​ക്കൗ​ണ്ട​ന്‍റി​നെ​യും ചോ​ദ്യംചെ​യ്തു. ദി​ലീ​പിലെ വീ​ണ്ടും ചോ​ദ്യംചെ​യ്യുംപ്ര​തി​ക​ളെ ക്രൈം​ബ്രാ​ഞ്ച് വീ​ണ്ടും ചോ​ദ്യം ചെ​യ്യും. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ളി​ല്‍ നി​ന്ന് അ​ന്വേ​ഷ​ണ​സം​ഘം പി​ടി​ച്ചെ​ടു​ത്ത മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​ടെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ക്കു​ന്ന​തോ​ടെ​യാ​ണി​ത്. കേ​സി​ല്‍ ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ന്‍ അ​നൂ​പി​നോ​ട് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​സം​ഘം ബു​ധ​നാ​ഴ്ച ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍, അ​നൂ​പ് ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് വീ​ട്ടി​ലെ​ത്തി​യ ക്രൈം​ബ്രാ​ഞ്ച് സം​ഘം നോ​ട്ടീ​സ് പ​തി​ച്ച് തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക്കി​യ അ​നൂ​പി​ന്‍റെ…

Read More

സ്കൂ​ൾ തു​റ​ക്ക​ൽ; കു​​​ട്ടി​​​ക​​​ളെ സ്കൂ​​​ളി​​​ലെ​​​ത്തി​​​ക്കു​​​ന്ന വാഹനങ്ങൾക്ക് വേ​​​ഗ​​​നി​​​യ​​​ന്ത്ര​​​ണ സം​​​വി​​​ധാ​​​നം ഉ​​​ണ്ടാ​​​ക​​​ണം; പ​ര​മാ​വ​ധി സു​ര​ക്ഷ ഒരുക്കുമെന്ന് പോ​​​ലീ​​​സ് മേ​​​ധാ​​​വി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​ങ്ക​​​ളാ​​​ഴ്ച സ്കൂ​​​ൾ തു​​​റ​​​ക്കു​​​ന്ന​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ കു​​​ട്ടി​​​ക​​​ളു​​​ടെ യാ​​​ത്ര​​​യ്ക്ക് പ​​​ര​​​മാ​​​വ​​​ധി സു​​​ര​​​ക്ഷ ഒ​​​രു​​​ക്കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​നി​​​ൽ ​​​കാ​​​ന്ത്. ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തി​​​നു ശേ​​​ഷം സ്കൂ​​​ളു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും തു​​​റ​​​ക്കു​​​ന്ന​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ നി​​​ര​​​ത്തു​​​ക​​​ളി​​​ൽ ഉ​​​ണ്ടാ​​​കു​​​ന്ന തി​​​ര​​​ക്ക് നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​നു ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ​​​ക്ക് അ​​​ദ്ദേ​​​ഹം നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ ത​​​ങ്ങ​​​ളു​​​ടെ അ​​​ധി​​​കാ​​​ര​​​പ​​​രി​​​ധി​​​യി​​​ലു​​​ള​​​ള സ്കൂ​​​ൾ മേ​​​ധാ​​​വി​​​ക​​​ളു​​​ടെ യോ​​​ഗം ചേ​​​ർ​​​ന്ന് കു​​​ട്ടി​​​ക​​​ളു​​​ടെ ആ​​​രോ​​​ഗ്യ​​​വും സു​​​ര​​​ക്ഷ​​​യും ഉ​​​റ​​​പ്പാ​​​ക്ക​​​ണം. മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ, വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷാ​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗ​​​യോ​​​ഗ്യ​​​മാ​​​ണെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​നും നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്. വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ ഉ​​​ണ്ടെ​​​ങ്കി​​​ൽ ഉ​​​ട​​​ൻ തീ​​​ർ​​​ക്ക​​​ണം. വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ വാ​​​ട​​​ക​​​യ്ക്കെ​​​ടു​​​ക്കു​​​ന്ന സ്വ​​​കാ​​​ര്യ​​​വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ഡ്രൈ​​​വ​​​ർ​​​മാ​​​ർ പ​​​ത്ത് വ​​​ർ​​​ഷ​​​ത്തി​​​ല​​​ധി​​​കം പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം ഉ​​​ള്ളവ​​​രാ​​​യി​​​രി​​​ക്ക​​​ണം. മ​​​ദ്യ​​​പി​​​ച്ചും അ​​​ശ്ര​​​ദ്ധ​​​മാ​​​യും അ​​​മി​​​ത​​​വേ​​​ഗ​​​ത്തി​​​ലും വാ​​​ഹ​​​നം ഓ​​​ടി​​​ച്ച​​​തി​​​ന് നി​​​യ​​​മ​​​ന​​​ട​​​പ​​​ടി നേ​​​രി​​​ട്ട​​​വ​​​രെ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ഡ്രൈ​​​വ​​​ർ​​​മാ​​​രാ​​​യി നി​​​യോ​​​ഗി​​​ക്കാ​​​ൻ പാ​​​ടി​​​ല്ല. കു​​​ട്ടി​​​ക​​​ളെ സ്കൂ​​​ളി​​​ലെ​​​ത്തി​​​ക്കു​​​ന്ന ഒ​​​മ്നി വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള​​​ള​​​വ​​​യ്ക്ക്…

Read More

യു​എ​ഇ​യി​ൽ നി​ന്ന് നാ​ട്ടി​ലേ​ക്കാണോ, വാ​ക്സി​ൻ എ​ടു​ത്ത ഇ​ന്ത്യ​ക്കാ​ർ​ക്ക് പി​സി​ആ​ർ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കി ഗോ ​എ​യ​ർ

ദു​ബാ​യ്: യു​എ​ഇ​യി​ൽ നി​ന്ന് നാ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ൾ യാ​ത്ര​യ്ക്ക് മു​ൻ​പു​ള്ള പി​സി​ആ​ർ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കി ഗോ ​എ​യ​ർ. ഇ​ന്ത്യ​യി​ൽ നി​ന്ന് വാ​ക്സി​നെ ടു​ത്ത​വ​ർ​ക്കാ​ണ് ഇ​ള​വ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മ​റ്റ് എ​യ​ർ​ലൈ​നു​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. അ​തേ​സ​മ​യം, ദു​ബാ​യ്, ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​നും ഇ​ത്ത​ര​ത്തി​ൽ യാ​ത്ര അ​നു​വ​ദി​ക്കു​ന്നു​ണ്ട്. എ​യ​ർ സു​വി​ധ​യി​ൽ സെ​ൽ​ഫ് ഡി ​ക്ല​റേ​ഷ​ൻ ഫോം ​പൂ​രി​പ്പി​ച്ച് ന​ൽ​ക​ണ​മെ​ന്ന് ഗോ ​എ​യ​റി​ന്‍റെ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. ഇ​ന്ത്യ​യി​ൽ നി​ന്ന് ര​ണ്ട് ഡോ​സ് വാ​ക്സി​ൻ പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​വ​ർ 72 മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ടു​ത്ത പി​സി​ആ​ർ പ​രി​ശോ​ധ​ന​ഫ​ലം ഹാ​ജ​രാ​ക്ക​ണം.

Read More

ഭക്ഷണം വിളമ്പി രാഹുൽ, തലപ്പാവ് വച്ചു മോദി, പ്രവചിച്ചു കേജരിവാൾ..! പഞ്ചാബിൽ നടക്കുന്നത്…

ന്യൂഡല്‍ഹി: പഞ്ചാബ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വാക്പയറ്റും കൊമ്പ് കോര്‍ക്കലുമായി നേതാക്കള്‍. ബിജെപിയുടെ താരപ്രചാരകനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസിനായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആം ആദ്മി പാര്‍ട്ടിയുടെ വേരുറപ്പിക്കാന്‍ കേജരിവാളും പഞ്ചാബില്‍ കൊണ്ടുപിടിച്ച പ്രചാരണത്തിലാണ്. കര്‍ഷകരില്‍നിന്നു കടുത്ത പ്രതിഷേധം നേരിടുന്ന ബിജെപിക്കു പഞ്ചാബില്‍ ഇത്തവണ ശിരോമണി അകാലി ദളിന്‍റെ സഖ്യമില്ലെന്നതും വലിയ വെല്ലുവിളിയാണ്. അമരീന്ദര്‍ സിംഗ് അകന്നു പോയതും പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങളും കോണ്‍ഗ്രസിനെയും വെട്ടിലാക്കുന്നുണ്ട്. ഈ സാഹചര്യങ്ങളെല്ലാം ഒറ്റയ്ക്ക് മുതലെടുക്കാം എന്ന പ്രതീക്ഷയിലാണ് ആം ആദ്മി പാര്‍ട്ടി ഡല്‍ഹി ഭരണ മാതൃകയില്‍ വന്‍ വാഗ്ദാനങ്ങള്‍ നല്‍കി പഞ്ചാബില്‍ പ്രചാരണം നടത്തുന്നത്. വിവാദ കാര്‍ഷിക പാസാക്കിയതില്‍ പ്രതിഷേധിച്ചു കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചെങ്കിലും ശിരോമണി അകാലി ദളിനു ഭരണപ്രതീക്ഷ വച്ചു പുലര്‍ത്താന്‍ ആവില്ല. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തനി പകര്‍പ്പുകളാണെന്നും അയോധ്യയിലെ…

Read More

ഇവനെയൊക്കെ എന്തുചെയ്യണം ? നാ​ലു പേ​ർ പ​ശു​ക്കി​ടാ​വി​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു; ഒരാള്‍ മൊബൈലില്‍ പകര്‍ത്തി; കിട്ടി എല്ലാവര്‍ക്കും മുട്ടന്‍പണി

ജ​യ്പു​ർ: പ​ശു​ക്കി​ടാ​വി​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍. രാ​ജ​സ്ഥാ​നി​ലെ ആ​ല്‍​വാ​റി​ലാ​ണ് സം​ഭ​വം. സു​ബൈ​ര്‍, താ​ലിം, വാ​രി​സ്, ചു​ന എ​ന്നി​വ​രെ​യാ​ണ് പോലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ പ​ശു​ക്കി​ടാ​വി​നെ ഉ​പ​ദ്ര​വി​ക്കു​ന്ന​തും ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. റോ​ഡി​ല്‍നിന്ന പ​ശു​ക്കി​ടാ​വി​നെ ഒ​രാ​ള്‍ പി​ടി​ച്ചു​വ​യ്ക്കു​ക​യും മ​റ്റൊ​രാ​ള്‍ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. മ​റ്റ് ര​ണ്ടു​പേ​രി​ല്‍ ഒ​രാ​ള്‍ ഇ​തെ​ല്ലാം മൊ​ബൈ​ൽ ഫോ​ണി​ൽ ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്തു. സംഭവത്തിൽ ഫ​ത്തേ​ഹ് മു​ഹ​മ്മ​ദ് എ​ന്ന​യാ​ള്‍ പ​രാ​തി ന​ൽ​കി. തു​ട​ര്‍​ന്നാ​ണ് നാ​ലു​പ്ര​തി​ക​ളെ​യും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Read More

ഇൻസ്റ്റഗ്രാം പ്രണയം! പ​തി​നേ​ഴു​കാ​രി​യെ പ്ര​ണ​യം ന​ടി​ച്ചു വ​ശീ​ക​രിച്ച്‌ പീഡിപ്പിച്ചു; ഇ​തു മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി; അജിത്തിനെ പൊക്കി പോലീസ്‌

അ​ടൂ​ര്‍: പ​തി​നേ​ഴു​കാ​രി​യെ പ്ര​ണ​യം ന​ടി​ച്ചു വ​ശീ​ക​രി​ക്കു​ക​യും വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കു​ക​യും ചെ​യ്ത​ശേ​ഷം ലൈം​ഗി​ക പീ​ഡ​ന​ത്തി​നു വി​ധേ​യ​യാ​ക്കി​യ കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. ഏ​നാ​ദി​മം​ഗ​ലം മാ​രൂ​ര്‍ ക​ണ്ട​ത്തി​ല്‍​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ആ​ര്‍. അ​ജി​ത്താ​ണ് (21) അ​ടൂ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട ശേ​ഷം പ്ര​ണ​യം ന​ടി​ച്ചു പ്ര​ലോ​ഭി​പ്പി​ച്ച് പെ​ണ്‍​കു​ട്ടി​യെ പ്ര​തി വ​ശ​ത്താ​ക്കു​ക​യാ​യി​രു​ന്നു. കി​ട​പ്പു​മു​റി​യി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി തു​ട​ര്‍​ന്ന് ഈ ​ജ​നു​വ​രി നാ​ലി​ന് രാ​ത്രി 11നു ​പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ലൈം​ഗി​ക പീ​ഡ​ന​ത്തി​നു വി​ധേ​യ​യാ​ക്കി. ഇ​തു മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി​യ ​ശേ​ഷം ചി​ത്ര​വും മ​റ്റും മോ​ര്‍​ഫ് ചെ​യ്തു സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​മെന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി പെ​ണ്‍​കു​ട്ടി​യു​ടെ സ്വ​ര്‍​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം അ​ടൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി.​ഡി. പ്ര​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജിത​മാ​ക്കി​യ​തി​നെത്തു​ട​ര്‍​ന്നാ​ണ് ഇ​ന്ന​ലെ രാ​ത്രി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ടൂ​ര്‍ ഡി​വൈ​എ​സ്പി…

Read More

നി​ല​വി​ളി കേ​ട്ട് ബീ​ച്ചി​ലു​ള്ള​വ​ർ നോ​ക്കി​യ​പ്പോള്‍..! ​ ക​ട​ലി​ൽ നീ​ന്തു​ന്ന​തി​നി​ടെ സ്രാ​വി​ന്‍റെ ആ​ക്ര​മ​ണം; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

സി​ഡ്നി: ക​ട​ലി​ൽ നീ​ന്താ​നി​റ​ങ്ങി​യ യു​വാ​വി​ന് സ്രാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ദാ​രു​ണാ​ന്ത്യം. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ഓ​സ്ട്രേ​ലി​യ​യി​ലെ സി​ഡ്നി​യി​ലെ ബീ​ച്ചി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മ​രി​ച്ച​യാ​ളു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ ന്യൂ ​സൗ​ത്ത് വെ​യി​ൽ​സ് അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. നീ​ന്തു​ന്ന​തി​നി​ട​യി​ൽ സ്രാ​വ് യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​ന്‍റെ നി​ല​വി​ളി കേ​ട്ട് ബീ​ച്ചി​ലു​ള്ള​വ​ർ നോ​ക്കി​യ​പ്പോ​ഴാ​ണ് വി​വ​രം അ​റി​യു​ന്ന​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു​ക​ളേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഓ​സ്ട്രേ​ലി​യ​യി​ൽ 1963നു ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് സ്രാ​വി​ന്‍റെ ഇ​ത്ര​യും മാ​ര​ക​മാ​യ ആ​ക്ര​മ​ണം. ബീ​ച്ചു​ക​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്കാ​നും സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​നും പോ​ലീ​സ് ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

Read More

പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​നാ​യി വി​ളി​ച്ചു​വ​രു​ത്തി  പീഡിപ്പിച്ചെന്നകേസ്; ശ്രീ​കാ​ന്ത് വെ​ട്ടി​യാ​ര്‍ പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി

കൊ​ച്ചി: യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന വ്‌​ളോ​ഗ​ര്‍ ശ്രീ​കാ​ന്ത് വെ​ട്ടി​യാ​ര്‍ പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി. ഇ​ന്നു രാ​വി​ലെ അ​ഭി​ഭാ​ഷ​ക​നൊ​പ്പം എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. കോ​ട​തി ഇ​യാ​ള്‍​ക്ക് മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കി​യി​രു​ന്നു. ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​യാ​ള്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​യ​ത്. ശ്രീ​കാ​ന്തി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ഇ​ന്നു ത​ന്നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി ജാ​മ്യം ന​ല്‍​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.കൊ​ല്ലം സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ക​ഴി​ഞ്ഞ വ​ര്‍​ഷം ഫെ​ബ്രു​വ​രി​യി​ല്‍ പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​നാ​യി വി​ളി​ച്ചു​വ​രു​ത്തി ആ​ലു​വ​യി​ലെ ഫ്‌​ളാ​റ്റി​ല്‍ വ​ച്ചും പി​ന്നീ​ട് കൊ​ച്ചി​യി​ലെ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ വ​ച്ചും ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ പ​രാ​തി. കൊ​ച്ചി​യി​ലെ ഫ്‌​ളാ​റ്റി​ല്‍​വെ​ച്ചും ഹോ​ട്ട​ലി​ല്‍​വെ​ച്ചും ശ്രീ​കാ​ന്ത് വെ​ട്ടി​യാ​ര്‍ യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. എ​ന്നാ​ല്‍ ബ​ലാ​ത്സം​ഗ ആ​രോ​പ​ണം നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും യു​വ​തി ത​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്താ​യി​രു​ന്നെ​ന്നു​മാ​യി​രു​ന്നു ശ്രീ​കാ​ന്തി​ന്‍റെ വാ​ദം. യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ബ​ലാ​ല്‍​സം​ഗ കു​റ്റം ചു​മ​ത്തി ശ്രീ​കാ​ന്തി​നെ​തി​രേ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് നേ​ര​ത്തെ കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​നു…

Read More