ഉച്ചവെയിൽ അപകടകരം! വരുന്നത് ആർദ്രതയേറിയ വേനൽക്കാലം; സൂ​​​​​ര്യാ​​​​​ഘാ​​​​​ത​​​​​മേ​​​​​റ്റാ​​​​​ൽ…

ടോം ​​​​​ജോ​​​​​ർ​​​​​ജ് ആ​​​​​ല​​​​​പ്പു​​​​​ഴ: കേ​​​​​ര​​​​​ളം ക​​​​​ട​​​​​ന്നു​​​​​പോ​​​​​കാ​​​​​നി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് അ​​​​​ന്ത​​​​​രീ​​​​​ക്ഷ ആ​​​​​ർ​​​​​ദ്ര​​​​​ത​​​​​യേ​​​​​റി​​​​​യ വേ​​​​​ന​​​​​ൽ​​​​​ക്കാ​​​​​ല​​​​​ത്തി​​​​​ലൂ​​​​​ടെ. പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കു​​​​​ന്ന ശ​​​​​രാ​​​​​ശ​​​​​രി താ​​​​​പ​​​​​നി​​​​​ല 35-36 ഡി​​​​​ഗ്രി സെ​​​​​ൽ​​​​​ഷ്യ​​​​​സാ​​​​​ണെ​​​​​ങ്കി​​​​​ലും അ​​​​​തി​​​​​ലും കൂ​​​​​ടാ​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത​​​​​യും ത​​​​​ള്ളി​​​​​ക്ക​​​​​ള​​​​​യാ​​​​​നാ​​​​​വി​​​​​ല്ലെ​​​​​ന്നു വി​​​​​ദ​​​​​ഗ്ധ​​​​​ർ. തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ മ​​​​​ഴ​​​​​യ്ക്കൊ​​​​​ടു​​​​​വി​​​​​ൽ ക​​​​​ടു​​​​​ത്ത​​​​​വേ​​​​​ന​​​​​ലെ​​​​​ത്തി​​​​​യ​​​​​താ​​​​​ണ് അ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​ത്തി​​​​​ലെ ഈ​​​​​ർ​​​​​പ്പം(​​​​​ആ​​​​​ർ​​​​​ദ്ര​​​​​ത) വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​​തു​​​​​മൂ​​​​​ലം മ​​​​​നു​​​​​ഷ്യ​​​​​ശ​​​​​രീ​​​​​ര​​​​​ത്തി​​​​​ൽ വി​​​​​യ​​​​​ർ​​​​​പ്പ് ധാ​​​​​രാ​​​​​ള​​​​​മു​​​​​ണ്ടാ​​​​​കും. ഇ​​​​​ത് ശാ​​​​​രീ​​​​​രി​​​​​ക അ​​​​​സ്വ​​​​​സ്ഥ​​​​​ത​​​​​ക​​​​​ൾ​​​​​ക്കും ച​​​​​ർ​​​​​മ​​​​​രോ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്കും കാ​​​​​ര​​​​​ണ​​​​​മാ​​​​​കു​​​​​മെ​​​​​ന്ന് ആ​​​​​ല​​​​​പ്പു​​​​​ഴ മെ​​​​​ഡി​​​​​ക്ക​​​​​ൽ​​​​​കോ​​​​​ള​​​​​ജി​​​​​ലെ മെ​​​​​ഡി​​​​​സി​​​​​ൻ വി​​​​​ഭാ​​​​​ഗം മേ​​​​​ധാ​​​​​വി ഡോ. ​​​​​ബി. പ​​​​​ദ്മ​​​​​കു​​​​​മാ​​​​​ർ പ​​​​​റ​​​​​ഞ്ഞു. കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ൾ​​​​​ക്ക് ചൂ​​​​​ടു​​​​​കു​​​​​രു​​​ ഉ​​​​​ണ്ടാ​​​​​കാ​​​​​ൻ സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ള്ള​​​​​തി​​​​​നാ​​​​​ൽ എ​​​​​ല്ലാ​​​​​വ​​​​​രും ദി​​​​​വ​​​​​സ​​​​​വും ര​​​​​ണ്ടു​​​​​നേ​​​​​രം കു​​​​​ളി​​​​​ക്ക​​​​​ണം. മാ​​​​​ർ​​​​​ച്ച്, ഏ​​​​​പ്രി​​​​​ൽ, മേ​​​​​യ് മ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ ചൂ​​​​​ട് അ​​​​​സ​​​​​ഹ​​​​​നീ​​​​​യ​​​​​മാ​​​​​കു​​​​​മെ​​​​​ന്നാ​​​​​ണ് ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന​​​​​ത്. വി​​​​​യ​​​​​ർ​​​​​പ്പി​​​​​ലൂ​​​​​ടെ ല​​​​​വ​​​​​ണാം​​​​​ശ​​​​​വും സോ​​​​​ഡി​​​​​യ​​​​​വും ന​​​​​ഷ്ട​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ നി​​​​​ർ​​​​​ജ​​​​​ലീ​​​​​ക​​​​​ര​​​​​ണം ഉ​​​​​ണ്ടാ​​​​​യി കു​​​​​ഴ​​​​​ഞ്ഞു വീ​​​​​ഴു​​​​​ന്ന​​​​​തി​​​​​നും സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ട്. വി​​​​​യ​​​​​ർ​​​​​പ്പി​​​​​ലൂ​​​​​ടെ ല​​​​​വ​​​​​ണാം​​​​​ശം ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ടാ​​​​​ൽ ഹീ​​​​​റ്റ് ക്രാ​​​​​പ്സ് എ​​​​​ന്ന പേ​​​​​ശി​​​​​ക​​​​​ൾ കോ​​​​​ച്ചി​​​​​വ​​​​​ലി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സ്ഥ​​​​​യു​​​​​ണ്ടാ​​​​​കാം. വെ​​​​​ള്ളം മാ​​​​​ത്രം കു​​​​​ടി​​​​​ച്ച​​​​​തു​​​​​കൊ​​​​​ണ്ട് ഇ​​​​​വ ത​​​​​ട​​​​​യാ​​​​​നാ​​​​​വി​​​​​ല്ല. ഉ​​​​​പ്പി​​​​​ട്ട നാ​​​​​ര​​​​​ങ്ങാ​​​​​വെ​​​​​ള്ളം, ക​​​​​ഞ്ഞി​​​​​വെ​​​​​ള്ളം എ​​​​​ന്നി​​​​​വ കു​​​​​ടി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണു ന​​​​​ല്ല​​​​​ത്. കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ളെ റ​​​​​ബ​​​​​ർ​​​​​ഷീ​​​​​റ്റി​​​​​ൽ കി​​​​​ട​​​​​ത്തു​​​​​ന്ന​​​​​തൊ​​​​​ഴി​​​​​വാ​​​​​ക്കി…

Read More

ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി സഞ്ജയ് സിംഗിന്‍റെ സത്യവാങ്മൂലത്തിൽ ഭാര്യ അമിത, പരാതിയുമായി ആ​​ദ്യ ഭാ​​ര്യ​​ ഗരിമ

അ​​മേ​​ഠി: യു​​പി​​യി​​ലെ അ​​മേ​​ഠി നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലെ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി ഡോ. ​​സ​​ഞ്ജ​​യ് സിം​​ഗ് പ​​ത്രി​​കാ സ​​മ​​ർ​​പ്പ​​ണ​​ത്തി​​നി​​ടെ സ​​മ​​ർ​​പ്പി​​ച്ച സ​​ത്യ​​വാ​​ങ്മൂ​​ല​​ത്തി​​ൽ ഭാ​​ര്യ​​യു​​ടെ പേ​​രാ​​യി ചേ​​ർ​​ത്ത​​ത് ര​​ണ്ടാം ഭാ​​ര്യ അ​​മി​​ത സിം​​ഗി​​ന്‍റെ പേ​​ര്. ഇ​​തി​​നെ​​തി​​രെ ആ​​ദ്യ ഭാ​​ര്യ​​യും അ​​മേ​​ഠി​​യി​​ലെ സി​​റ്റിം​​ഗ് എം​​എ​​ൽ​​എ​​യു​​മാ​​യ ഗ​​രി​​മ സിം​​ഗ് രം​​ഗ​​ത്തെ​​ത്തി. റി​​ട്ടേ​​ണിം​​ഗ് ഓ​​ഫീ​​സ​​ർ സ​​ഞ്ജീ​​വ്കു​​മാ​​ർ മൗ​​ര്യ​​ക്ക് ഗ​​രി​​മ പ​​രാ​​തി ന​​ല്കി. 2017ൽ ​​വി​​ജ​​യി​​ച്ച ഗ​​രി​​മ​​യെ ഒ​​ഴി​​വാ​​ക്കി ഡോ. ​​സ​​ഞ്ജ​​യ് സിം​​ഗി​​നു ബി​​ജെ​​പി സീ​​റ്റ് ന​​ല്കു​​ക​​യാ​​യി​​രു​​ന്നു. കോ​​ൺ​​ഗ്ര​​സി​​ലാ​​യി​​രു​​ന്ന സ​​ഞ്ജ​​യ് സിം​​ഗും ര​​ണ്ടാം ഭാ​​ര്യ അ​​മി​​താ സിം​​ഗും 2019ലാ​​ണു ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്ന​​ത്. ഇ​​ത്ത​​വ​​ണ അ​​മേ​​ഠി സീ​​റ്റി​​നാ​​യി അ​​മി​​താ സിം​​ഗും പി​​ടി​​മു​​റു​​ക്കി​​യി​​രു​​ന്നു.

Read More

ഓ​രോ ദി​വ​സ​വും ഒ​രു കോ​ടി രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ൾ ! രാഷ്‌‌ട്രീയം മറന്ന് അവർ ഒന്നിച്ചു, വിജയം കൈക്കുന്പിളിൽ; ലോട്ടറി മേഖല ഭരിക്കുന്നത്…

കോ​ട്ട​യം: ഓ​രോ ദി​വ​സ​വും ഒ​രു കോ​ടി രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി സ​മ്മാ​ന ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്തി കേ​ര​ള ലോ​ട്ട​റി​യു​ടെ വി​ല 40 രൂ​പ​യി​ൽ​നി​ന്നും 50 രൂ​പ​യാ​ക്കാ​മെ​ന്നു​ള്ള സ​ർ​ക്കാ​രി​ന്‍റെ വാ​ദ​ത്തി​നെ​തി​രേ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ രാ​ഷ്്ട്രീ​യം മ​റ​ന്ന് ഒ​രു​മി​ച്ചു. ലോ​ട്ട​റി​യു​ടെ വി​ല വ​ർ​ധി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം ഇ​തോ​ടെ ഉ​പേ​ക്ഷി​ച്ചു. കഴിഞ്ഞ ദിവസം ലോ​ട്ട​റി ഡ​യ​റ​ക്ട​ർ വി​ളി​ച്ചു ചേ​ർ​ത്ത ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണു വി​ല വ​ർ​ധ​ന വേ​ണ്ടെ ന്നു​ള്ള തീ​രു​മാ​നം ഡ​യ​റ​ക്ട​ർ അ​റി​യി​ച്ച​ത്. യോ​ഗം തു​ട​ങ്ങി​യ ഉ​ട​ൻ ത​ന്നെ ഭ​ര​ണ​ക​ക്ഷി ട്രേ​ഡ് യൂ​ണി​യ​നാ​യ സി​ഐ​ടി​യു ഉ​ൾ​പ്പെ​ടെ​യു​ള്ള യൂണി​യ​നു​ക​ൾ വി​ല വ​ർ​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ എ​തി​ർ​ത്തു. വി​ല വ​ർ​ധി​പ്പി​ച്ചാ​ൽ ലോ​ട്ട​റി മേ​ഖ​ല ത​ക​രു​മെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​ട്ടി​ണി​യി​ലാ​കു​മെ​ന്നും ഐ​എ​ൻ​ടി​യു​സി​യും പ​റ​ഞ്ഞു. എ​ല്ലാ ട്രേ​ഡ് യൂ​ണി​യ​നു​ക​ളും ഒ​റ്റ​ക്കെ​ട്ടാ​യി എ​തി​ർ​ത്ത​തോ​ടെ വി​ല​വ​ർ​ധി​പ്പി​ക്കി​ല്ലെ​ന്ന് ലോ​ട്ട​റി ഡ​യ​റ​ക്ട​ർ അ​റി​യി​ക്കുകയായിരുന്നു. കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗ​ത്തോ​ടെ ധ​ന​സ്ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​യ സം​സ്ഥാ​ന സ​ർ​ക്കാ​ർ…

Read More

യു​പി​യി​ൽ ഫേസ്ബുക്ക് ലൈവിൽ‌ വി​ഷം കു​ടി​ച്ച് വ്യ​വ​സാ​യി​യും ഭാ​ര്യ​യും; വി​ഷ​മി​ച്ച് ബി​ജെ​പി; കാരണം ഇതാണ്…

ബാ​ഗ്പ​ത്: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സാ​മ്പ​ത്തി​ക​ബാ​ധ്യ​ത മൂ​ലം വ്യാ​പാ​രി ഭാ​ര്യ​ക്കൊ​പ്പം ഫേ​സ്ബു​ക്ക് ലൈ​വി​ൽ വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ബാ​ഗ്പ​ത്തി​ലെ ഷൂ ​വ്യാ​പാ​രി​യാ​യ രാ​ജീ​വ് തോ​മ​റും ഭാ​ര്യ പൂ​ന​വു​മാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്.‌‌വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്ന് 38കാ​രി​യാ​യ പൂ​നം മ​രി​ച്ചു. തോ​മ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ബാ​ഗ്പ​തി​ൽ ബു​ധ​നാ​ഴ്ച വോ​ട്ടെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് സം​ഭ​വം. ആ​ത്മ​ഹ​ത്യ​യു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്. ര​ണ്ട് മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. വീ​ഡി​യോ​യി​ൽ, 40 കാ​ര​നാ​യ രാ​ജീ​വ് തോ​മ​ർ ഒ​രു ക​വ​ർ വ​ലി​ച്ചു​കീ​റു​ക​യും അ​തി​നു​ള്ളി​ലെ വ​സ്തു വി​ഴു​ങ്ങു​ക​യും ഭാ​ര്യ ത​ട​യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്നു. ഭാ​ര്യ തോ​മ​റി​നെ വി​ഷം തു​പ്പി​ക്ക​ള​യാ​ൻ പ്രേ​ര​പ്പി​ക്കു​ക​യും ചെ​യ്തു. ജി​എ​സ്ടി​യാ​ണ് ത​ന്‍റെ ബി​സി​ന​സി​നെ ന​ശി​പ്പി​ച്ച​തെ​ന്ന് തോ​മ​ർ ക​ണ്ണീ​രോ​ടെ വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. ന​യ​ങ്ങ​ൾ മാ​റ്റ​ണ​മെ​ന്ന് മോ​ദി​യോ​ട് തോ​മ​ർ‌ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ത​നി​ക്ക് അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്ന് ക​രു​തു​ന്നു. ക​ട​ങ്ങ​ൾ വീ​ട്ടും. മ​രി​ച്ചാ​ലും പ​ണം ന​ൽ​കും. എ​ങ്കി​ലും എ​ല്ലാ​വ​രും ഈ…

Read More

ഫേ​സ്ബു​ക്കും ഇ​ൻ​സ്റ്റ​ഗ്രാ​മും പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചേ​ക്കും! മെ​റ്റ പ്ലാ​റ്റ്‌​ഫോം​സ്‌ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ൽ പറയുന്നത് ഇങ്ങനെ…

ബ്ര​സ​ൽ​സ്‌ : സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഫേ​സ്ബു​ക്കും ഇ​ൻ​സ്റ്റ​ഗ്രാ​മും യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പ​രി​ധി​യി​ലെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചേ​ക്കു​മെ​ന്ന്‌ റി​പ്പോ​ർ​ട്ട്‌. രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ഡാ​റ്റ കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​ൽ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​ന്ന​താ​ണ്‌ ഇ​തി​നു പി​ന്നി​ൽ. യൂ​റോ​പ്പി​ലെ പു​തി​യ ഡാ​റ്റാ സ്വ​കാ​ര്യ​താ നി​യ​ന്ത്ര​ണം കാ​ര​ണ​മാ​ണ്‌ തീ​രു​മാ​ന​മെന്നു മാ​തൃ ക​മ്പ​നി​യാ​യ മെ​റ്റ പ്ലാ​റ്റ്‌​ഫോം​സ്‌ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. യൂ​റോ​പ്പി​ലെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി​വി​വ​രം ഫേ​സ്ബു​ക്ക്‌ സൂ​ക്ഷി​ക്കു​ന്ന​ വി​ധം അ​യ​ർ​ല​ൻ​ഡി​ലെ പൊ​തു​വി​വ​ര സു​ര​ക്ഷാ​നി​യ​ന്ത്ര​ണ ച​ട്ട​വു​മാ​യി ഒ​ത്തു​പോ​കു​ന്നി​ല്ലെ​ന്ന്‌ 2020ൽ ​ഐ​റി​ഷ്‌ ഡാ​റ്റ പ്രൊ​ട്ട​ക്‌​ഷ​ൻ ക​​മ്മീഷ​ൻ ക​ണ്ടെ​ത്തി. ഫേ​സ്ബു​ക്കി​ന്‍റെ​യും ഇ​ൻ​സ്റ്റ​ഗ്രാ​മി​ന്‍റെ​യും പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യാ​ലും പ്ര​ശ്‌​ന​മി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്‌ ജ​ർ​മ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ.

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതടക്കം രണ്ടു പീഡനക്കേസുകള്‍! പീഡനക്കേസുകളില്‍ ജാമ്യം തേടി മോന്‍സന്‍റെ ഹര്‍ജി

കൊ​ച്ചി: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത​ട​ക്ക​മു​ള്ള ര​ണ്ടു പീ​ഡ​ന​ക്കേ​സു​ക​ളി​ല്‍ ജാ​മ്യം തേ​ടി മോ​ന്‍​സ​ൻ മാ​വു​ങ്ക​ല്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി. ത​ന്‍റെ ജീ​വ​ന​ക്കാ​രി​യു​ടെ മ​ക​ളെ ഉ​യ​ര്‍​ന്ന വി​ദ്യാ​ഭ്യാ​സ​ത്തി​നു സൗ​ക​ര്യം ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞു പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ലും മ​റ്റൊ​രു യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലു​മാ​ണ് ജാ​മ്യ ഹ​ര്‍​ജി​ക​ള്‍ ന​ല്‍​കി​യി​ട്ടു​ള്ള​ത്. അ​ടു​ത്ത ദി​വ​സം ഹ​ര്‍​ജി​ക​ള്‍ സിം​ഗി​ൾ ബെ​ഞ്ച് പ​രി​ഗ​ണി​ച്ചേ​ക്കും. 2020 ജ​നു​വ​രി 11 മു​ത​ല്‍ 2021 സെ​പ്റ്റം​ബ​ര്‍ 24 വ​രെ​യു​ള്ള കാ​ല​യ​ള​വി​നി​ടെ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ കേ​സ്. 2018 ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ 2019 ജൂ​ണ്‍ 30 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് ര​ണ്ടാ​മ​ത്തെ കേ​സ്. 2021 സെ​പ്റ്റം​ബ​ര്‍ 25നു ​മോ​ന്‍​സ​ന്‍ അ​റ​സ്റ്റി​ലാ​യി. തു​ട​ര്‍​ന്ന് ഇ​ക്കാ​ല​മ​ത്ര​യും ജ​യി​ലി​ലാ​ണെ​ന്നും കേ​സു​ക​ളി​ല്‍ അ​ന്തി​മ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​തി​നാ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ തു​ട​രേ​ണ്ട​തി​ല്ലെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. വ്യാ​ജ പു​രാ​വ​സ്തു​ക്ക​ളു​ടെ പേ​രി​ല്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു ന​ട​ത്തി​യ കേ​സി​ല​ട​ക്കം പ്ര​തി​യാ​യ മോ​ന്‍​സ​ൻ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ലാ​ണ്.…

Read More

ഇ​​​ന്നാ​​​ണ് ആ ച​​​ട​​​ങ്ങ്, പക്ഷേ..! കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു​വ​യ​സു​കാ​രി മ​രി​ച്ചു; സംഭവം അ​​​തി​​​ര​​​പ്പി​​​ള്ളി ക​​​ണ്ണം​​​കു​​​ഴി പാ​​​ല​​​ത്തി​​​നു സ​​​മീ​​​പം

അ​​​തി​​​ര​​​പ്പി​​​ള്ളി: ക​​​ണ്ണം​​​കു​​​ഴി പാ​​​ല​​​ത്തി​​​നു സ​​​മീ​​​പം കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ അ​​​ഞ്ചു​​​വ​​​യ​​​സു​​​കാ​​​രി ദാ​​​രു​​​ണ​​​മാ​​​യി കൊ​​​ല്ല​​​പ്പെ​​​ട്ടു. പു​​​ത്ത​​​ൻ​​​ചി​​​റ കി​​​ഴ​​​ക്കും​​​മു​​​റി ക​​​ച്ച​​​ട്ടി​​​ൽ നി​​​ഖി​​​ലി​​​ന്‍റെ മ​​​ക​​​ൾ അ​​​ഗ്നീ​​​മി​​​യ ആ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. നി​​​ഖി​​​ൽ (36), ബ​​​ന്ധു വെ​​​റ്റി​​​ല​​​പ്പാ​​​റ സ്വ​​​ദേ​​​ശി നെ​​​ടു​​​മ്പ ജ​​​യ​​​ൻ (50) എ​​​ന്നി​​​വ​​​രെ ചാ​​​ല​​​ക്കു​​​ടി സെ​​​ന്‍റ് ജെ​​​യിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​ന്ന​​​ലെ വൈ​​​കു​​ന്നേ​​രം ഏ​​​ഴോ​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം. ക​​​ണ്ണം​​​കു​​​ഴി​​​യി​​​ലെ അ​​​മ്മ​​​വീ​​​ട്ടി​​​ൽ അ​​​മ്മ​​​യു​​​ടെ മു​​​ത്ത​​​ശി​​​യു​​​ടെ മ​​​ര​​​ണാ​​​ന​​​ന്ത​​​ര​​​ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ എ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു അ​​​ഗ്നീ​​​മി​​​യ​​​യും വീ​​​ട്ടു​​​കാ​​​രും. ഇ​​​ന്നാ​​​ണ് ച​​​ട​​​ങ്ങ്. വൈ​​​കു​​ന്നേ​​രം ബൈ​​​ക്കി​​​ൽ പി​​​താ​​​വ് നി​​​ഖി​​​ലും അ​​​ഗ്നീ​​​മി​​​യ​​​യും ബ​​​ന്ധു ജ​​​യ​​​നും കൂ​​​ടി പൂ​​​ക്ക​​​ൾ പ​​​റി​​​ക്കാ​​​നാ​​​യി ക​​​ണ്ണം​​​കു​​​ഴി ക്ഷേ​​​ത്ര​​​ത്തി​​​ന​​​ടു​​​ത്തു പോ​​​യി മ​​​ട​​​ങ്ങി​​​വ​​​രു​​​മ്പോ​​​ഴാ​​​ണ് കാ​​​ട്ടാ​​​ന​​​യു​​​ടെ മു​​​ന്നി​​​ൽ​​പ്പെ​​ട്ട​​ത്. എ​​​തി​​​രേ വ​​​ന്ന കാ​​​റി​​​ന്‍റെ വെ​​​ളി​​​ച്ച​​​ത്തി​​​ൽ ഇ​​​വ​​​ർ ആ​​​ന​​​യെ ക​​​ണ്ടി​​​ല്ലെ​​​ന്നു പ​​​റ​​​യു​​​ന്നു. ബൈ​​​ക്ക് ഉ​​​പേ​​​ക്ഷി​​​ച്ചു ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ക്ക​​വേ ആ​​​ന കു​​​ട്ടി​​​യെ എ​​​ടു​​​ത്തെ​​​റി​​​ഞ്ഞു. തെ​​​റി​​​ച്ചു​​​വീ​​​ണ കു​​​ട്ടി​​​യെ ര​​​ക്ഷി​​​ക്കാ​​​ൻ നി​​​ഖി​​​ൽ ശ്ര​​​മി​​​ക്കും​​​മു​​​മ്പേ കാ​​​ട്ടാ​​​ന വീ​​​ണ്ടും ആ​​​ക്ര​​​മി​​​ച്ചു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കു​​​ട്ടി​​​യു​​​ടെ ശ​​​രീ​​​രം ഛിന്ന​​​ഭി​​​ന്ന​​​മാ​​​യി.അ​​​ഗ്നീ​​​മി​​​യ കു​​​റ്റി​​​ക്കാ​​​ട്…

Read More

ലോ​ട്ട​റി ടി​ക്ക​റ്റ് വി​ല 50 രൂ​പ​യാ​ക്കു​ന്നു! വി​ല വ​ർ​ധ​ന​വി​നെ​തി​രേ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ; സ​ർ​ക്കാ​രി​ന്‍റെ വാ​ദം ഇങ്ങനെ…

കോ​ട്ട​യം : കേ​ര​ള ലോ​ട്ട​റി​യു​ടെ വി​ല 40 രൂ​പ​യി​ൽ നി​ന്നും 50 രൂ​പ​യാ​ക്കാ​ൻ സ​ർ​ക്കാ​ർ നീ​ക്കം. അ​ടു​ത്ത മാ​സം ആ​ദ്യം അ​വ​ത​രി​പ്പി​ക്കു​ന്ന സം​സ്ഥാ​ന ബ​ജ​റ്റി​ൽ വി​ല വ​ർ​ധ​ന പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗ​ത്തോ​ടെ ധ​ന​സ്ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​യ സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​രു​മാ​ന വ​ർ​ധ​ന​വി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ലോ​ട്ട​റി​യു​ടെ വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്.​ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ലോ​ട്ട​റി ടി​ക്ക​റ്റ് വി​ല വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന നി​ല​പാ​ടു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​യി​രു​ന്നു ധ​ന​വ​കു​പ്പ് എ​ന്നാ​ൽ ലോ​ട്ട​റി വി​ല വ​ർ​ധി​പ്പി​ക്കു​ന്ന ധ​ന​വ​കു​പ്പി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ ഭ​ര​ണ​ക​ക്ഷി ട്രേ​ഡ് യൂ​ണി​യ​നാ​യ സി​ഐ​ടി​യു ഉ​ൾ​പ്പെ​ടെ​യു​ള​ള സം​ഘ​ട​ന​ക​ൾ രം​ഗ​ത്തു വ​ന്നു ക​ഴി​ഞ്ഞു. ഒ​രു കാ​ര​ണ​വ​ശാ​ലും ടി​ക്ക​റ്റ് തു​ക വ​ർ​ധി​പ്പി​ക്ക​രു​തെ​ന്നാ​ണ് എ​ല്ലാ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ഓ​രോ ദി​വ​സ​വും ഒ​രു കോ​ടി രൂ​പ​യു​ട സ​മ്മാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി സ​മ്മാ​ന ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്തു​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ വാ​ദം. വി​ല വ​ർ​ധി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രെ ലോ​ട്ട​റി…

Read More

പു​ന​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ല! അ​നു​മ​തി ഇ​ല്ലാ​തെ പു​സ്ത​ക​മെ​ഴു​തി​യ​ത് ച​ട്ട ലം​ഘ​ന​മെ​ങ്കി​ൽ അ​ത് സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്ക​ട്ടെ; സ്വ​പ്ന​യെ ത​ള്ളി ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: സ്വ​പ്ന​സു​രേ​ഷി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ പു​ന​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്ന് സി​പി​എം നേ​താ​വ് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ. എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ പു​സ്ത​ക​ത്തി​ൽ പു​തു​താ​യി പ​ല കാ​ര്യ​ങ്ങ​ളും കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെ​യും മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ​യും പു​റ​ത്ത് വ​രു​ന്നു​ണ്ടെ​ന്നും ആ​ന​ത്ത​ല​വ​ട്ടം പ​റ​ഞ്ഞു. സ്വ​പ്ന​യു​ടെ പ്ര​തി​ക​ര​ണം വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​നാ​കി​ല്ലെ​ന്നും ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ പ്ര​തി​ക​രി​ച്ചു. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കും മാ​ധ്യ​മ​ങ്ങ​ൾ​ക്കും എ​തി​രെ ശി​വ​ശ​ങ്ക​ർ പ​റ​ഞ്ഞ​ത് ശ​രി​യാ​ണെ​ന്നും ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ്ര​തി​യാ​ക്ക​പ്പെ​ട്ട​താ​ണെ​ന്നും ആ​ന​ത്ത​ല​വ​ട്ടം പ​റ​ഞ്ഞു. അ​നു​മ​തി ഇ​ല്ലാ​തെ പു​സ്ത​ക​മെ​ഴു​തി​യ​ത് ച​ട്ട ലം​ഘ​ന​മെ​ങ്കി​ൽ അ​ത് സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്ക​ട്ടെ എ​ന്നും ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ ഏ​ഷ്യാ​നെ​റ്റ് ന്യൂ​സി​നോ​ട് പ്ര​തി​ക​രി​ച്ചു.

Read More

കോ​​വി​​ഡ് ബാ​​ധി​​ച്ചോ? 15 മു​​ത​​ൽ 30 മി​​നി​​റ്റി​​നു​​ള്ളി​​ൽ പ​​രി​​ശോ​​ധ​​നാ ഫ​​ല​​മ​​റിയാം; ​​ ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് കി​റ്റി​ന് ഡി​മാ​ന്‍റേ​റു​ന്നു

കോ​​ട്ട​​യം: കോ​​വി​​ഡ് ബാ​​ധി​​ച്ചോ എ​​ന്ന സം​​ശ​​യം തീ​​ർ​​ക്കാ​​ൻ ആ​​ർ​​ടി​​പി​​സി​​ആ​​ർ ടെ​​സ്റ്റ് ഒ​​ഴി​​വാ​​ക്കി ആ​​ന്‍റി​​ജ​​ൻ കി​​റ്റ് വാ​​ങ്ങി സ്വ​​യം പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ന്ന​​വ​​രു​​ടെ എ​​ണ്ണം കൂ​​ടു​​ന്നു. ലാ​​ബു​​ക​​ളി​​ലെ തി​​ര​​ക്കി​​ൽ​നി​​ന്നും ഫ​​ലം ല​​ഭി​​ക്കാ​​നു​​ള്ള കാ​​ത്തി​​രി​​പ്പ് ഒ​​ഴി​​വാ​​കാ​​മെ​​ന്ന​​താ​​ണ് കൂ​​ടു​​ത​​ൽ പേ​​രെ കി​​റ്റ് വാ​​ങ്ങാ​​ൻ പ്രേ​​രി​​പ്പി​​ക്കു​​ന്ന​​തെ​​ന്ന് മെ​​ഡി​​ക്ക​​ൽ സ്റ്റോ​​ർ ഉ​​ട​​മ​​ക​​ൾ പ​​റ​​യു​​ന്നു. ചെ​​റി​​യ രോ​​ഗ ല​​ക്ഷ​​ണ​​മു​​ള്ള​​വ​​രും കോ​​വി​​ഡ് ടെ​​സ്റ്റ് ന​​ട​​ത്ത​​ണ​​മെ​​ന്ന് ആ​​രോ​​ഗ്യ​​വ​​കു​​പ്പ് ആ​​വ​​ർ​​ത്തി​​ച്ച് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്പോ​​ൾ, സ്വ​​ന്ത​​മാ​​യി പ​​രി​​ശോ​​ധ​​ന ന​​ട​​ത്താ​​നു​​ള്ള സം​​വി​​ധാ​​നം ആ​​ളു​​ക​​ൾ​​ക്ക് സ​​ഹാ​​യ​​ക​​മാ​​കു​​ന്നു​​ണ്ട്. 15 മു​​ത​​ൽ 30 മി​​നി​​റ്റി​​നു​​ള്ളി​​ൽ പ​​രി​​ശോ​​ധ​​നാ ഫ​​ല​​മ​​റി​​യാ​​ൻ ക​​ഴി​​യു​​ന്ന കി​​റ്റു​​ക​​ളാ​​ണു വി​​പ​​ണി​​യി​​ൽ ല​​ഭി​​ക്കു​​ന്ന​​ത്. നി​​ല​​വി​​ൽ പാ​​ൻ ബ​​യോ, കോ​​വി സെ​​ൽ​​ഫ്, കോ​​വി ഫൈ​​ൻ​​ഡ് തു​​ട​​ങ്ങി ഏ​​ഴു ക​​ന്പ​​നി​​ക​​ൾ നി​​ർ​​മി​​ക്കു​​ന്ന കി​​റ്റു​​ക​​ൾ​​ക്കാ​​ണ് ഇ​​ന്ത്യ​​ൻ കൗ​​ണ്‍​സി​​ൽ ഒാ​​ഫ് മെ​​ഡി​​ക്ക​​ൽ റി​​സ​​ർ​​ച്ചി​​ന്‍റെ അം​​ഗീ​​കാ​​ര​​മു​​ള്ള​​ത്. 250 – 350 രൂ​​പ വ​​രെ​​യാ​​ണ് വി​​ല. മെ​​ഡി​​ക്ക​​ൽ സ്റ്റോ​​റി​​നു പു​​റ​​മേ ഓ​​ണ്‍​ലൈ​​ൻ വി​​പ​​ണി​​യി​​ലും ടെ​​സ്റ്റ് കി​​റ്റു​​ക​​ൾ ല​​ഭ്യ​​മാ​​ണ്. ര​​ണ്ടു…

Read More