റാ​​​​​​യ്ബ​​​​​​റേ​​​​​​ലി! യു​​​​​​പി​​​​​​യി​​​​​​ൽ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​ന്‍റെ അ​​​​​​വ​​​​​​ശേ​​​​​​ഷി​​​​​​ക്കു​​​​​​ന്ന ഏ​​​​​​ക കോ​​​​​​ട്ട​​​​​​; റാ​യ്ബ​റേ​ലി​യും പി​ടി​ച്ചെ​ടു​ക്കാ​ൻ ബി​ജെ​പി; യുപിയിലെ 15 സ്ഥാനാർഥികൾ നിരക്ഷരർ

റാ​​​​​യ്ബ​​​​​​റേ​​​​​​ലി: കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് അ​​​​​​ധ്യ​​​​​​ക്ഷ സോ​​​​​​ണി​​​​​​യ​​​​​​ഗാ​​​​​​ന്ധി​​​​​​യു​​​​​​ടെ മ​​​​​​ണ്ഡ​​​​​​ല​​​​​​മാ​​​​​​യ റാ​​​​​​യ്ബ​​​​​​റേ​​​​​​ലി​​​​​​യി​​​​​​ൽ സ​​​​​​ന്പൂ​​​​​​ർ​​​​​​ണാ​​​​​​ധി​​​​​​പ​​​​​​ത്യം നേ​​​​​​ടാ​​​​​​നൊ​​​​​​രു​​​​​​ങ്ങി ബി​​​​​​ജെ​​​​​​പി. യു​​​​​​പി​​​​​​യി​​​​​​ൽ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​ന്‍റെ അ​​​​​​വ​​​​​​ശേ​​​​​​ഷി​​​​​​ക്കു​​​​​​ന്ന ഏ​​​​​​ക കോ​​​​​​ട്ട​​​​​​യാ​​​​​​ണു റാ​​​​​​യ്ബ​​​​​​റേ​​​​​​ലി. അ​​​​​​മേ​​​​​​ഠി ലോ​​​​​​ക്സ​​​​​​ഭാ മ​​​​​​ണ്ഡ​​​​​​ലം 2019ൽ ​​​​​​ബി​​​​​​ജെ​​​​​​പി കൈ​​​​​ക്ക​​​​​ലാ​​​​​ക്കി​​​​​യി​​​​​​രു​​​​​​ന്നു. 2017ൽ ​​​​​​റാ​​​​​​യ്ബ​​​​​​റേ​​​​​​ലി ലോ​​​​​​ക്സ​​​​​​ഭാ മ​​​​​​ണ്ഡ​​​​​​ല​​​​​​ത്തി​​​​​​നു കീ​​​​​​ഴി​​​​​​ലു​​​​​​ള്ള റാ​​​​​​യ്ബ​​​​​​റേ​​​​​​ലി(​​​​​​സ​​​​​​ദ​​​​​​ർ), ഹ​​​​​​ർ​​​​​​ച​​​​​​ന്ദ്പു​​​​​​ർ നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​ണ് കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് വി​​​​​​ജ​​​​​​യി​​​​​​ച്ച​​​​​​ത്. ബ​​​​​​ച്റാ​​​​​​വ​​​​​​ൺ(​​​​​​സം​​​​​​വ​​​​​​ര​​​​​​ണം), സ​​​​​​രാ​​​​​​യ്നി, ഉ​​​​​​ൻ​​​​​​ചാ​​​​​​ഹ​​​​​​ർ എ​​​​​​ന്നി​​​​​​വ​​​​​​യാ​​​​​​ണു റാ​​​​​​യ്ബ​​​​​​റേ​​​​​​ലി ലോ​​​​​​ക്സ​​​​​​ഭാ മ​​​​​​ണ്ഡ​​​​​​ല​​​​​​ത്തി​​​​​​നു കീ​​​​​​ഴി​​​​​​ലെ മ​​​​​​റ്റു നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ൾ. 2017ൽ ​​​​​​റാ​​​​​​യ്ബ​​​​​​റേ​​​​​​ലി(​​​​​​സ​​​​​​ദ​​​​​​ർ)​​​​​​യി​​​​​​ൽ വി​​​​​​ജ​​​​​​യി​​​​​​ച്ച അ​​​​​​ദി​​​​​​തി സിം​​​​​​ഗും ഹ​​​​​​ർ​​​​​​ച​​​​​​ന്ദ്പു​​​​​​രി​​​​​​ൽ വി​​​​​​ജ​​​​​​യി​​​​​​ച്ചു രാ​​​​​​കേ​​​​​​ഷ് സിം​​​​​​ഗും ബി​​​​​​ജെ​​​​​​പി​​​​​​യി​​​​​​ൽ ചേ​​​​​​ർ​​​​​​ന്നു. ഇ​​​​​​രു​​​​​​വ​​​​​​രും ഇ​​​​​​ത്ത​​​​​​വ​​​​​​ണ ബി​​​​​​ജെ​​​​​​പി സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളാ​​​​​​ണ്. 96,000 വോ​​​​​​ട്ടി​​​​​​ന്‍റെ വ​​​ൻ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നാ​​​യി​​​​​​രു​​​​​​ന്നു അ​​​​​​ദി​​​​​​തി​​​യു​​​ടെ വി​​​ജ​​​യം. സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ​​​​​​ത​​​​​​ന്നെ ഏ​​​​​​റ്റ​​​​​​വും ഉ​​​​​​യ​​​​​​ർ​​​​​​ന്ന ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​ത്. ബി​​​​​​എ​​​​​​സ്പി ര​​​​​​ണ്ടാം സ്ഥാ​​​​​​ന​​​​​​ത്തെ​​​​​​ത്തി​​​​​​യ​​​​​​പ്പോ​​​​​​ൾ ബി​​​​​​ജെ​​​​​​പി​​​​​​ക്കു മൂ​​​​​​ന്നാം സ്ഥാ​​​​​​ന​​​​​​ത്തേ​​​ക്കു പ​​​തി​​​ച്ചു. 2017ൽ ​​​​​​ബ​​​​​​ച്റാ​​​​​​വ​​​​​​ൻ, സ​​​​​​രാ​​​​​​യ്നി എ​​​​​​ന്നീ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ൾ ബി​​​​​​ജെ​​​​​​പി​​​​​​യാ​​​​​​ണു വി​​​​​​ജ​​​​​​യി​​​​​​ച്ച​​​​​​ത്. ഉ​​​​​​ൻ​​​​​​ചാ​​​​​​ഹ​​​​​​റി​​​​​​ൽ സ​​​​​​മാ​​​ജ്‌​​​വാ​​​ദി പാ​​​​​​ർ​​​​​​ട്ടി വി​​​​​​ജ​​​​​​യി​​​​​​ച്ചു. ക​​​​​​ഴി​​​​​​ഞ്ഞ ത​​​​​​വ​​​​​​ണ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സും…

Read More

പീ​ഡി​പ്പി​ച്ച​ത് ഒ​രു സി​നി​മാ ഗാ​ന​ര​ച​യി​താ​വി​ന്റെ വീ​ട്ടി​ല്‍ വ​ച്ച്..! ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി; മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ന്‍ പോ​ലീ​സ് വി​ളി​പ്പി​ച്ചെ​ങ്കി​ലും യു​വ​തി എ​ത്തി​യി​ല്ല

കൊ​​​ച്ചി: സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ബാ​​​ല​​​ച​​​ന്ദ്ര​​​കു​​​മാ​​​ര്‍ പീ​​​ഡി​​​പ്പി​​​ച്ചു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് പ​​​രാ​​​തി ന​​​ല്‍​കി​​​യ ക​​​ണ്ണൂ​​​ര്‍ സ്വ​​​ദേ​​​ശി​​​നി​​​യു​​​ടെ മൊ​​​ഴി ഇ​​​ന്നു പോ​​​ലീ​​​സ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തും. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കൊ​​​ച്ചി സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍​ക്ക് കൈ​​​മാ​​​റി​​​യ പ​​​രാ​​​തി​​​യി​​​ല്‍ എ​​​ള​​​മ​​​ക്ക​​​ര പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​രു​​​ന്നു. തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ യു​​​വ​​​തി​​​യെ മ​​​ജി​​​സ്‌​​​ട്രേ​​​റ്റി​​​നു മു​​​ന്നി​​​ലെ​​​ത്തി​​​ച്ച് ര​​​ഹ​​​സ്യ​​മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തും. യു​​​വ​​​തി​​​യു​​​ടെ ര​​​ഹ​​​സ്യ​​​മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ശേ​​​ഷ​​​മാ​​​കും ബാ​​​ല​​​ച​​​ന്ദ്ര​​​കു​​​മാ​​​റി​​​നെ ചോ​​​ദ്യം ചെ​​​യ്യാ​​​നാ​​​യി വി​​​ളി​​​പ്പി​​​ക്കു​​​ക. 10 വ​​​ര്‍​ഷം മു​​​മ്പ് കൊ​​​ച്ചി​​​യി​​​ല്‍ വ​​​ച്ച് ബാ​​​ല​​​ച​​​ന്ദ്ര​​​കു​​​മാ​​​ര്‍ പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്നാ​​​ണ് യു​​​വ​​​തി​​​യു​​​ടെ പ​​​രാ​​​തി. തൃ​​​ശൂ​​​രി​​​ലെ ഹോ​​​ട്ട​​​ലി​​​ല്‍ വ​​​ച്ച് അ​​​വി​​​ചാ​​​രി​​​ത​​​മാ​​​യി പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട സി​​​നി​​​മാ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ന്‍റെ കൈ​​​യി​​​ല്‍നി​​​ന്ന് ല​​​ഭി​​​ച്ച ബാ​​​ല​​​ച​​​ന്ദ്ര​​​കു​​​മാ​​​റി​​​ന്‍റെ ന​​​മ്പ​​​റി​​ലേ​​​ക്ക് ജോ​​​ലി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​ളി​​​ച്ച​​​പ്പോ​​​ള്‍ അ​​​വ​​​സ​​​രം ന​​​ല്‍​കാ​​​മെ​​​ന്ന് അ​​​റി​​​യി​​​ക്കു​​​ക​​​യും ഒ​​​രു​ മാ​​​സ​​​ത്തി​​​ന് ശേ​​​ഷം എ​​​റ​​​ണാ​​​കു​​​ള​​​ത്തേ​​​ക്ക് വി​​​ളി​​​ച്ചു വ​​​രു​​​ത്തു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. ഇ​​​തു​​​പ്ര​​​കാ​​​രം എ​​​റ​​​ണാ​​​കു​​​ള​​​ത്തെ​​​ത്തി​​​യ ത​​​ന്നെ ഒ​​​രു സി​​​നി​​​മാ ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വി​​​ന്‍റെ വീ​​​ട്ടി​​​ല്‍ വ​​ച്ച് പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്നാ​​​ണ് യു​​​വ​​​തി പ​​​രാ​​​തി​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും കൊ​ച്ചി:…

Read More

ഗൃ​ഹ പ​രി​ച​ര​ണ​ത്തി​ൽ ക​ഴി​യു​ന്ന കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ആ​രോ​ഗ്യ വി​ദ​ഗ്ധ​രു​മാ​യി സം​വ​ദി​ക്കാം! ഇ​ന്നു വൈ​കു​ന്നേ​രം ആ​റു മു​ത​ൽ എ​ട്ടു​വ​രെ​ അവസരം

തി​രു​വ​ന​ന്ത​പു​രം: ഗൃ​ഹ പ​രി​ച​ര​ണ​ത്തി​ൽ ക​ഴി​യു​ന്ന കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ വ​ഴി ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രു​മാ​യി സം​വ​ദി​ക്കു​ന്ന​തി​ന് അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഇ​ന്നു വൈ​കു​ന്നേ​രം ആ​റു മു​ത​ൽ എ​ട്ടു​വ​രെ​യാ​ണ് ഇ​തി​നു​ള്ള അ​വ​സ​രം. കോ​വി​ഡ് പ്ര​തി​രോ​ധ, നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, കോ​വി​ഡ് മു​ൻ​നി​ര പോ​രാ​ളി​ക​ൾ, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, സ​മൂ​ഹ​ത്തി​ലെ മ​റ്റു നാ​നാതു​റ​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ തു​ട​ങ്ങി​യ വി​ഭാ​ഗ​ക്കാ​ർ​ക്ക് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി പ​രി​ശി​ല​നം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ മൂ​ന്നാം ത​രം​ഗ​ത്തി​ൽ ഗൃ​ഹ​പ​രി​ച​ര​ണ​ത്തി​ൽ ധാ​രാ​ളം പേ​ർ ക​ഴി​യു​ന്നു​ണ്ട്. ഗൃ​ഹ പ​രി​ച​ര​ണ​ത്തി​ലും അ​പാ​യ സൂ​ച​ന​ക​ളി​ലും അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നാ​ണ് കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് നേ​രി​ട്ടു സം​വ​ദി​ക്കാ​നു​ള്ള അ​വ​ര​മൊ​രു​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ​ക്കു പു​റ​മേ ആ​രോ​ഗ്യമ​ന്ത്രി​യും ആ​രോ​ഗ്യ വ​കു​പ്പ് സെ​ക്ര​ട്ട​റി രാ​ജ​ൻ എ​ൻ. ഖോ​ബ്ര​ഗ​ഡെ​യും ഡ​യ​റ​ക്ട​ർ ഡോ. ​വി.​ആ​ർ. രാ​ജു​വും ജ​ന​ങ്ങ​ളോ​ടു സം​വ​ദി​ക്കും.…

Read More

ഒ​രു കൈ​യി​ല്‍ ത​ല​യും മ​റ്റൊ​രു കൈ​യി​ല്‍ ക​ത്തിയും! 17കാ​രി​യാ​യ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്; ത​ല അ​റു​ത്തെ​ടു​ത്ത് തെ​രു​വി​ലൂ​ടെ ന​ട​ന്നു​

ടെ​ഹ്റ​ൻ: ഇ​റാ​നി​ല്‍ ആ​ളു​ക​ളു​ടെ മു​ന്‍​പി​ല്‍​വ​ച്ച് 17കാ​രി​യാ​യ ഭാ​ര്യ​യു​ടെ ത​ല വെ​ട്ടി​യെ​ടു​ത്ത് തെ​രു​വി​ലൂ​ടെ ന​ട​ന്ന് യു​വാ​വ്. അ​ഹ്വാ​സ് ന​ഗ​ര​ത്തി​ലെ കാ​സെ സ്‌​ക്വ​യ​റി​ല്‍ വ​ച്ചാ​ണ് ഇ​യാ​ള്‍ ക്രൂ​ര​ത ചെ​യ്ത​ത്. ഒ​രു കൈ​യി​ല്‍ ത​ല​യും മ​റ്റൊ​രു കൈ​യി​ല്‍ ക​ത്തി​യു​മാ​യി ആ​രെ​യും കൂ​സാ​തെ​യാ​ണ് ഇ​യാ​ള്‍ ന​ട​ന്ന് ഭീ​തി പ​ര​ത്തി​യ​ത്. ഭ​ര്‍​ത്താ​വി​ന്‍റെ ക്രൂ​ര​ത സ​ഹി​ക്ക​വ​യ്യാ​തെ യു​വ​തി തു​ര്‍​ക്കി​യി​ലേ​ക്ക് ഓ​ടി​പ്പോ​യി​രു​ന്നു. ഇ​വി​ടെ നി​ന്നും ഇ​യാ​ള്‍ യു​വ​തി​യെ പി​ടി​ച്ചു​കൊ​ണ്ടു​വ​ന്നാ​ണ് ക്രൂ​ര​ത ന​ട​ത്തി​യ​ത്. യു​വാ​വി​നൊ​പ്പം സ​ഹോ​ദ​ര​നും കൊ​ല​പാ​ത​കം ന​ട​ത്താ​ന്‍ കൂ​ടി. സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​യാ​ള്‍ ഓ​ടി​പ്പോ​യെ​ങ്കി​ലും ഇ​യാ​ള പോ​ലീ​സ് പി​ടി​കൂ​ടി. കു​ടും​ബ പ്ര​ശ്‌​ന​ത്തെ തു​ട​ര്‍​ന്നാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നാ​ണ് ഇ​യാ​ള്‍ പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി.

Read More

ഭക്ഷണത്തിനായുള്ള 28 ലക്ഷം രൂപ മുക്കിയ ദേവസ്വം ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ ! സംഭവം മണ്ഡലകാലത്ത്…

ശബരിമല തീര്‍ഥാടന കാലത്ത് നിലയ്ക്കലില്‍ അന്നദാനം, മെസ് എന്നിവയുടെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ദേവസ്വം ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. നിലയ്ക്കല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജയപ്രകാശിനെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സസ്പെന്റ് ചെയ്തു. ഇതേ കേസില്‍ കൂട്ടു പ്രതികളായ ഫിനാന്‍സ് കമ്മിഷണര്‍ ഡി സുധീഷ് കുമാര്‍, ബോര്‍ഡ് ഓഫീസില്‍ ഹൈക്കോര്‍ട്ട് ഓഡിറ്റ് സെക്ഷന്‍ ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍ വിഎസ് രാജേന്ദ്രപ്രസാദ്, മുണ്ടക്കയം ഗ്രൂപ്പിലെ വള്ളിയങ്കാവ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എന്‍ വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ക്കെതിരെ വകുപ്പ്തല നടപടികള്‍ തുടരുന്നതിന്റെ ഭാഗമായി കുറ്റപത്രം നല്‍കും. വ്യാജരേഖകള്‍ ചമച്ച് ലക്ഷങ്ങള്‍ തട്ടാനുള്ള ശ്രമം ദേവസ്വം വിജിലന്‍സാണ് ആദ്യം കണ്ടത്തിയത്. കണ്ടെത്തലുകള്‍ ശക്തമായതിനാല്‍ ദേവസ്വം ബോര്‍ഡ് അന്വേഷണം സംസ്ഥാനത്തെ വിജിലന്‍സിന് കൈമാറി. അന്വേഷണത്തില്‍ കുറ്റക്കാരാണെന്നു തെളിഞ്ഞതിനെത്തുടര്‍ന്നു അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളില്‍നിന്ന് രക്ഷപ്പെടാന്‍ മുന്‍കൂര്‍ ജാമ്യത്തിന് ആരോപണ വിധേയരായവര്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ പ്രധാന പ്രതിസ്ഥാനത്തു…

Read More

ഇ​​​വി​​​ടെ മ​​​ഞ്ജു​​​ വാ​​​ര്യ​​​ര്‍​ക്കു ഫ്‌​​​ളാ​​​റ്റി​​​ല്ല, ദി​​​ലീ​​​പി​​​ന്‍റെ പേ​​​രി​​​ല്‍ ഒ​​​രു ഫ്‌​​​ളാ​​​റ്റു​​​ണ്ട്..! പ്രോ​സി​ക്യൂ​ഷ​ൻ പറയുന്നതു പലതും തെ​റ്റെന്നു ദി​ലീ​പ്

കൊ​​​ച്ചി: ന​​ടി​​യെ ആ​​ക്ര​​മി​​ച്ച കേ​​സി​​ലെ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വ​​​ധി​​​ക്കാ​​​ന്‍ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ച് പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ ത​​​നി​​​ക്കെ​​​തി​​​രേ നി​​​ര​​​ത്തി​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ലെ പ​​​ലതും തെ​​​റ്റാ​​​ണെ​​​ന്നും ഇ​​​വ​​​യൊ​​​ന്നും ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ക്കു​​​റ്റം തെ​​​ളി​​​യി​​​ക്കാ​​​ന്‍ പ​​​ര്യാ​​​പ്ത​​​മ​​​ല്ലെ​​​ന്നും ദി​​​ലീ​​​പ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി. കേ​​​സി​​​ല്‍ ദി​​​ലീ​​​പ് ഉ​​​ള്‍​പ്പെ​​ടെ പ്ര​​​തി​​​ക​​​ള്‍ ന​​​ല്‍​കി​​​യ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യ​​​ഹ​​​ര്‍​ജി​​​യി​​​ല്‍ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ ത​​​ങ്ങ​​​ളു​​​ടെ വാ​​​ദ​​​ങ്ങ​​​ള്‍ രേ​​​ഖാ​​​മൂ​​​ലം സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു​​​ള്ള മ​​​റു​​​പ​​​ടി​​​യാ​​​യി ഇ​​​ന്ന​​​ലെ ദി​​​ലീ​​​പി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ രേ​​​ഖാ​​​മൂ​​​ലം സ​​​മ​​​ര്‍​പ്പി​​​ച്ച വാ​​​ദ​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​ക്കാ​​ര്യ​​ങ്ങ​​ൾ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.​​ഹ​​​ര്‍​ജി​​​യി​​​ല്‍ നാ​​​ളെ ഹൈ​​​ക്കോ​​​ട​​​തി വി​​​ധി പ​​​റ​​​യും. 2018 ജ​​​നു​​​വ​​​രി 31നു ​​​വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി പ​​​രി​​​സ​​​ര​​​ത്തു​​​വ​​​ച്ച് ദി​​​ലീ​​​പ് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​ണ് പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ ആ​​​രോ​​​പി​​​ക്കു​​​ന്ന​​ത്. വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി​​​യി​​​ലേ​​​ക്ക് കേ​​​സ് എ​​​ത്തി​​​യ​​​ത് 2019 ലാ​​​ണ്. അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ അ​​​നു​​​ഭ​​​വി​​​ക്കു​​​മെ​​​ന്നു പ​​​റ​​​ഞ്ഞ​​​തു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ള്‍ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ക്കു​​​റ്റം ചു​​​മ​​​ത്താ​​​ന്‍ പ​​​ര്യാ​​​പ്ത​​​മ​​​ല്ല. കേ​​സി​​ലെ മ​​റ്റൊ​​രു പ്ര​​തി​​യും ദി​​ലീ​​പി​​ന്‍റെ സ​​ഹോ​​ദ​​ര​​നു​​മാ​​യ അ​​​നൂ​​​പി​​​ന്‍റെ ശ​​​ബ്ദ​​​രേ​​​ഖ​​​യാ​​​യി പ​​​റ​​​യു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ളി​​​ലെ ശ​​​ബ്ദം തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​ട്ടി​​​ല്ല. അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കാ​​​ത്ത നി​​​ല​​​പാ​​​ട്…

Read More

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ലോ​ക്ക്ഡൗ​ൺ സ​മാ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ! അ​നു​മ​തി​യു​ള്ള​ത് അ​ത്യാ​വ​ശ്യ യാ​ത്ര​ക​ള്‍​ക്ക് മാത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ലോ​ക്ക്ഡൗ​ൺ സ​മാ​ന നി​യ​ന്ത്ര​ങ്ങ​ൾ. അ​ത്യാ​വ​ശ്യ യാ​ത്ര​ക​ള്‍​ക്ക് മാ​ത്ര​മാ​ണ്  അ​നു​മ​തി​യു​ള്ള​ത്. പുറത്തിറങ്ങുന്നവർ യാ​ത്ര​ക​ളു​ടെ ആ​വ​ശ്യം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളോ സ്വ​യം ത​യാ​റാ​ക്കി​യ സാ​ക്ഷ്യ​പ​ത്ര​മോ കൈ​യി​ൽ ക​രു​ത​ണം. വാ​ക്സി​നേ​ഷ​നു വേ​ണ്ടി​യും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കു വേ​ണ്ടി​യും യാ​ത്ര ചെ​യ്യു​ന്ന​തി​നു വി​ല​ക്കി​ല്ല. ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ളും ട്രെ​യി​നു​ക​ളും സ​ര്‍​വീ​സ് ന​ട​ത്തും. മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ള്‍​ക്ക് തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​നാ​കും. പ​ഴം, പ​ച്ച​ക്ക​റി, പാ​ൽ, മ​ത്സ്യ-​മാം​സ​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ, ഹോം ​ഡെ​ലി​വ​റി ചെ​യ്യു​ന്ന ഇ–​കൊ​മേ​ഴ്‌​സ്, കൊ​റി​യ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ്ര​വ​ർ​ത്തി​ക്കാം. റ​സ്റ്റ​റ​ന്‍റും ബേ​ക്ക​റി​യും രാ​വി​ലെ ഏ​ഴ് മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ പാ​ഴ്‌​സ​ൽ സം​വി​ധാ​ന​ത്തി​നും ഹോം ​ഡെ​ലി​വ​റി​ക്കും മാ​ത്ര​മാ​യി തു​റ​ക്കാം.

Read More

13കാരനെ പീഡനത്തിനിരയാക്കിയ കേസ് ! ഡോ. ഗിരീഷ് കുറ്റക്കാരനെന്ന് കോടതിയുടെ കണ്ടെത്തല്‍…

കൗണ്‍സലിംഗിനിടെ 13 കാരനെ പീഡിപ്പിച്ച കേസില്‍ മനോരോഗ വിദഗ്ദനായ ഡോ. ഗിരീഷ്(58) കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍. ജയകൃഷ്ണനാണ് കേസില്‍ ഗിരീഷിനെ കുറ്റക്കാരനെന്ന് വിധിച്ചത്. പഠനത്തില്‍ ശ്രദ്ധ കുറവുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടിയുമായി മാതാപിതാക്കള്‍ പ്രതിയായ മനോരോഗ വിദഗ്ധന്റെയടുത്ത് എത്തിയത്. സംഭവം നടക്കുമ്പോള്‍ പ്രതി സര്‍ക്കാര്‍ മെന്റല്‍ ഹെല്‍ത്ത് സെന്ററിലെ ഡോക്ടറായിരുന്നു. ചികിത്സയ്ക്ക് പ്രവേശിപ്പിക്കുമ്പോഴെല്ലാം ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നു. കുട്ടിയോട് സംസാരിക്കുന്നതിനിടെ കുട്ടിയെ പല തവണ ഉമ്മ വെയ്ക്കുകയും സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുകയും ചെയ്തു. ഇത് ആരോടും പറയരുതെന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി. മകന്‍ ഭയന്നിരിക്കുന്നത് കണ്ട് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് കുട്ടി കാര്യം പറഞ്ഞത്. മാതാപിതാക്കള്‍ വിവരം ചൈല്‍ഡ്ലൈനില്‍ അറിയിക്കുകയായിരുന്നു. 2017 ഓഗസ്റ്റ് 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫോര്‍ട്ട് പോലീസ് സംഭവത്തില്‍ കേസെടുത്തു. ഇതിന് പുറമെ മറ്റൊരു…

Read More

ബം​ഗ​ളൂ​രു​വി​ലെ കു​ടും​ബങ്ങള്‍ ഇ​തു വാ​യി​ക്ക​രുത്! മും​ബൈ​യി​ലെ വി​വാ​ഹ​മോ​ച​ന​ങ്ങ​ളി​ൽ മൂ​ന്ന് ശ​ത​മാ​ന​ത്തോ​ളം കാരണം ഇതാണ്‌… വി​ചി​ത്ര​വാ​ദ​വു​മാ​യി ബി​ജെ​പി നേ​താ​വി​ന്‍റെ ഭാ​ര്യ

മും​ബൈ: മ​ഹാ​ന​ഗ​ര​മാ​യ മും​ബൈ​യി​ലെ വി​വാ​ഹ​മോ​ച​ന​ങ്ങ​ളി​ൽ മൂ​ന്ന് ശ​ത​മാ​ന​ത്തോ​ള​വും സം​ഭ​വി​ക്കു​ന്ന​ത് ഗ​താ​ഗ​ത​കു​രു​ക്കു മൂ​ല​മാ​ണെ​ന്ന് ബി​ജെ​പി നേ​താ​വി​ന്‍റെ ഭാ​ര്യ. മ​ഹാ​രാ​ഷ്ട്ര മു​ൻ​മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​ന്‍റെ ഭാ​ര്യ അ​മൃ​ത ഫ​ഡ്നാ​വി​സാ​ണ് പു​തി​യ തി​യ​റി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. മും​ബൈ​യി​ലെ റോ​ഡു​ക​ളു​ടേ​യും ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ന്‍റെ​യും അ​വ​സ്ഥ​യെ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​മ്പോ​ഴാ​ണ് അ​വ​ർ വി​ചി​ത്ര​മാ​യ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​ത്. സാ​ധാ​ര​ണ പൗ​ര​നെ​ന്ന നി​ല​യി​ൽ പ​റ​യു​ന്നു. പു​റ​ത്തു​പോ​കു​മ്പോ​ൾ റോ​ഡി​ൽ കു​ഴി​ക​ളും ഗ​താ​ഗ​ത കു​രു​ക്കു​മാ​ണ്. ഗ​താ​ഗ​ത​കു​രു​ക്ക് കാ​ര​ണം ആ​ളു​ക​ൾ​ക്ക് അ​വ​രു​ടെ കു​ടും​ബ​വു​മാ​യി സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. മൂ​ന്ന് ശ​ത​മാ​നം വി​വാ​ഹ​മോ​ച​ന​ങ്ങ​ളും അ​തു​കൊ​ണ്ടാ​ണ് മും​ബൈ​യി​ൽ സം​ഭ​വി​ക്കു​ന്ന​ത്- അ​മൃ​ത പ​റ​ഞ്ഞു. ഞാ​ൻ ഫ​ഡ്‌​നാ​വി​സി​ന്‍റെ ഭാ​ര്യ​യാ​ണെ​ന്ന കാ​ര്യം വി​ടു​ക, ഒ​രു സ്ത്രീ ​എ​ന്ന നി​ല​യി​ലാ​ണ് നി​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്ന​ത്. റോ​ഡു​ക​ളി​ലെ കു​ഴി​ക​ളും എ​ങ്ങ​നെ​യാ​ണ് ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തെ​ന്ന് താ​ൻ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും അ​മൃ​ത കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​തി​നെ​തി​രെ വ​ലി​യ ട്രോ​ളു​ക​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​ണ്ടാ​വു​ന്ന​ത്. ഈ ​ദി​വ​സ​ത്തെ ഏ​റ്റ​വും മി​ക​ച്ച യു​ക്തി​യെ​ന്ന് പ​രി​ഹ​സി​ച്ച് ശി​വ​സേ​ന നേ​താ​വ്…

Read More

പ​റ​യാ​നു​ള്ള​തെ​ല്ലാം പു​സ്ത​ക​ത്തി​ലു​ണ്ട്! മ​റ്റു​ള്ള​വ​രു​ടെ ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് താ​ന്‍ മ​റു​പ​ടി പ​റ​യേ​ണ്ട​തി​ല്ല; പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് ശി​വ​ശ​ങ്ക​ർ

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്നാ സു​രേ​ഷി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് എം. ​ശി​വ​ശ​ങ്ക​ര്‍. കേ​സ് തീ​ര്‍​ന്ന ശേ​ഷം മാ​ത്രം പ​ര​സ്യ​പ്ര​തി​ക​ര​ണ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കും. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​റ​യാ​നു​ള്ള​തെ​ല്ലാം പു​സ്ത​ക​ത്തി​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. പു​സ്ത​ക​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ വ്യാ​ഖ്യാ​നി​ക്കാ​നോ വി​ശ​ദീ​ക​രി​ക്കാ​നോ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. എ​ഴു​തി​യ​തെ​ല്ലാം ത​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. പു​സ്ത​ക​ത്തി​ല്‍ എ​ഴു​തി​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്യാ​നും വി​ശ​ക​ല​നം ചെ​യ്യാ​നും അ​നു​മാ​നി​ക്കാ​നും വാ​യ​ന​ക്കാ​ര്‍​ക്ക് സ്വാ​ത​ന്ത്ര്യ​മു​ണ്ട്. മ​റ്റു​ള്ള​വ​രു​ടെ ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് താ​ന്‍ മ​റു​പ​ടി പ​റ​യേ​ണ്ട​തി​ല്ലെ​ന്നും ശി​വ​ശ​ങ്ക​ർ പ​റ​ഞ്ഞു.

Read More