ഉ​ക്രൈ​ന്‍-​റ​ഷ്യ യു​ദ്ധ​ഭീ​തി​യിൽ സ്വർണ വില ഉയർന്നു; രണ്ടു വർഷത്തിനിടയിലെ ഏറ്റവും വലിയവിലയിങ്ങനെ…

കൊ​ച്ചി: സം​സ്ഥാ​ന​ത്തു സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍ കു​തി​പ്പ്. ഗ്രാ​മി​ന് 100 രൂ​പ​യും പ​വ​ന് 800 രൂ​പ​യു​മാ​ണ് ഇ​ന്നു വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,680 രൂ​പ​യും പ​വ​ന് 37,440 രൂ​പ​യു​മാ​യി. ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്കാ​ണി​ത്. ഉ​ക്രൈ​ന്‍-​റ​ഷ്യ യു​ദ്ധ​ഭീ​തി​യാ​ണ് സ്വ​ര്‍​ണ​വി​ല കൂ​ടാ​ന്‍ കാ​ര​ണ​മാ​യ​ത്. അ​ന്താ​രാഷ്‌ട്ര മാ​ര്‍​ക്ക​റ്റി​ലെ വി​ല വ​ര്‍​ധ​ന ആ​ഭ്യ​ന്ത​ര മാ​ര്‍​ക്ക​റ്റി​ലും പ്ര​തി​ഫ​ലി​ച്ചു. അ​ന്താ​രാഷ്‌ട്ര മാ​ര്‍​ക്ക​റ്റി​ല്‍ സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 1,860 ഡോ​ള​റാ​യി ഉ​യ​ര്‍​ന്നു. ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ങ്ങ​ളാ​യി സ്വ​ര്‍​ണ​വി​ല​യി​ല്‍ കു​തി​പ്പു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​ന്ന​ലെ സ്വ​ര്‍​ണ​വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​യി​രു​ന്നു.

Read More

അ​ദ്ധ്വാ​നി​ച്ച് തി​ന്നു​ന്ന ഏ​ർ​പ്പാ​ട് മു​മ്പേ പ​ന്നി​ക​ൾ​ക്ക് ഇ​ല്ല; ലോ​കാ​യു​ക്ത​യ്ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി കെ.​ടി. ജ​ലീ​ൽ

  കോ​ഴി​ക്കോ​ട്: ലോ​കാ​യു​ക്ത​യ്‌​ക്കെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി കെ.​ടി. ജ​ലീ​ല്‍ എം​എ​ല്‍​എ. ലോ​കാ​യു​ക്ത ജ​സ്റ്റി​സ് സി​റി​യ​ക് ജോ​സ​ഫ് ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​ന് ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് ജ​ലീ​ല്‍ പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത്. ജ​ലീ​ലി​ന്‍റെ കു​റി​പ്പ് ഇ​ങ്ങ​നെ..​പു​ലി എ​ലി​യാ​യ ക​ഥ: അ​ഥ​വാ ഒ​രു പ​ന്നി പു​രാ​ണം. പ​ന്നി​ക​ൾ​ക്ക​ല്ലെ​ങ്കി​ലും എ​ല്ലി​ൻ ക​ഷ്ണ​ങ്ങ​ളോ​ട് പ​ണ്ടേ താ​ൽ​പ​ര്യ​മി​ല്ല. പ​ണ്ടേ​ക്കു​പ​ണ്ടേ മ​നു​ഷ്യ വി​സ​ർ​ജ്ജ്യ​ത്തോ​ടാ​ണ​ല്ലോ പ​ഥ്യം. അ​തി​ൽ കി​ട​ന്ന് ഗു​സ്തി പി​ടി​ച്ച് പു​ള​യാ​നാ​ണ് അ​വ​ക്കെ​പ്പോ​ഴും ഇ​ഷ്ടം. അ​ദ്ധ്വാ​നി​ച്ച് തി​ന്നു​ന്ന ഏ​ർ​പ്പാ​ട് മു​മ്പേ പ​ന്നി​ക​ൾ​ക്ക് ഇ​ല്ല. മ​റ്റു​ള്ള​വ​ർ ഉ​ണ്ടാ​ക്കി​യ​ത് ന​ശി​പ്പി​ച്ച് അ​ക​ത്താ​ക്ക​ലാ​ണ് എ​ക്കാ​ല​ത്തെ​യും അ​വ​യു​ടെ ഹോ​ബി. കാ​ട്ടു​പ​ന്നി​ക​ൾ​ക്ക് ശു​പാ​ർ​ശ മാ​ത്ര​മാ​ണ് ശ​ര​ണം. പ​ന്നി ബ​ന്‌​ധു​ക്ക​ളും ത​ഥൈ​വ. മു​ബൈ​യി​ലെ ആ​ന്ധ്ര​ക്കാ​ര​ൻ ക​ർ​ഷ​ക​ന്റെ തോ​ട്ട​ത്തി​ലെ വി​ള​യെ​ല്ലാം ഒ​രു കൊ​ളു​ന്ത പ​ന്നി ന​ശി​പ്പി​ച്ചു. സ്ഥി​രോ​ൽ​സാ​ഹി​യാ​യ പാ​വം ക​ർ​ഷ​ക​ന് കൃ​ഷി​പ്പ​ണി ത​ന്നെ ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്നു. കൊ​ളീ​ജി​യം ക​ർ​ഷ​ക​ർ സൂ​ക്ഷി​ക്കു​ക. പ​ന്നി​യും കൊ​ളു​ന്ത​യും എ​റ​ണാ​ങ്കു​ള​ത്തും പ​രി​സ​ര​ത്തും ക​റ​ങ്ങി ന​ട​ക്കു​ന്നു​ണ്ട്. മു​ൻ​ക​രു​ത​ൽ എ​ടു​ത്തി​ല്ലെ​ങ്കി​ൽ…

Read More

സി​പി​എം സം​സ്ഥാ​ന​ സ​മ്മേ​ള​ന​വും പാ​ർ​ട്ടി കോ​ൺ​ഗ്ര​സും നിശ്ചയിച്ച തീ​യ​തി​ക​ളി​ൽ ന​ട​ക്കും

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​വും പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സും നേ​ര​ത്തെ തീ​രു​മാ​നി​ച്ച തീ​യ​തി​ക​ളി​ല്‍ ത​ന്നെ ന​ട​ക്കും. സം​സ്ഥാ​ന സ​മ്മേ​ള​നം മാ​ര്‍​ച്ച് ഒ​ന്ന് മു​ത​ല്‍ നാ​ല് വ​രെ എ​റ​ണാ​കു​ള​ത്തും പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് ഏ​പ്രി​ല്‍ ആ​റ് മു​ത​ല്‍ 10 വ​രെ ക​ണ്ണൂ​രി​ലും ന​ട​ക്കും. ആ​ല​പ്പു​ഴ ജി​ല്ലാ സ​മ്മേ​ള​നം ഈ ​മാ​സം 15,16 തീ​യ​തി​ക​ളി​ല്‍ ന​ട​ത്തും. കോ​വി​ഡി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പൊ​തു​സ​മ്മേ​ള​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള പ്ര​ക​ട​നം ഒ​ഴി​വാ​ക്കി. പ്ര​തി​നി​ധി​ക​ള്‍​ക്ക് ആ​ര്‍​ടി​പി​സി​ആ​ര്‍ നി​ര്‍​ബ​ന്ധ​മാ​ണ്. സ​മ്മേ​ള​ന​ത്തി​ല്‍ ആ​ളെ​ണ്ണം നി​യ​ന്ത്രി​ക്കും. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ്മേ​ള​നം ന​ട​ത്തു​ന്ന​ത്.

Read More

പീ​ഡ​ന പ​രാ​തി; ന​മ്പ​ർ 18 ഹോ​ട്ട​ലു​ട​മ റോ​യി വ​യ​ലാ​ട്ടി​നെ​തി​രെ പോ​ക്സോ കേ​സ്

  കൊ​ച്ചി: കൊ​ച്ചി​യി​ലെ മോ​ഡ​ലു​ക​ളു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദ​ത്തി​ലാ​യ ന​മ്പ​ര്‍ 18 ഹോ​ട്ട​ല്‍ ഉ​ട​മ റോ​യി വ​യ​ലാ​ട്ടി​നെ​തി​രെ പോ​ക്‌​സോ കേ​സ്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ അ​മ്മ​യു​ടെ​യും മ​ക​ളു​ടെ​യും പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഹോ​ട്ട​ലി​ല്‍ വ​ച്ച് റോ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. റോ​യി​യു​ടെ സു​ഹൃ​ത്ത് സൈ​ജു ത​ങ്ക​ച്ച​നും ഒ​രു യു​വ​തി​ക്കു​മെ​തി​രെ​യും പ​രാ​തി​യു​ണ്ട്. റോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നും മ​റ്റ് ര​ണ്ട്​പേ​ര്‍ ഇ​തി​ന് ഒ​ത്താ​ശ ചെ​യ്തു​വെ​ന്നു​മാ​ണ് പ​രാ​തി. റോ​യ് ഉ​പ​ദ്ര​വി​ക്കു​ന്ന​ത് മ​റ്റ് പ്ര​തി​ക​ൾ മൊ​ബൈ​ലി​ൽ ചി​ത്രീ​ക​രി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. ഫോ​ർ​ട്ട്‌ കൊ​ച്ചി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് മോ​ഡ​ലു​ക​ളു​ടെ മ​ര​ണം അ​ന്വേ​ഷി​ക്കു​ന്ന സം​ഘ​ത്തി​ന് കൈ​മാ​റി. ന​വം​ബ​ര്‍ ഒ​ന്നി​ന് ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​ല്‍ ഡി​ജെ പാ​ര്‍​ട്ടി ക​ഴി​ഞ്ഞ് മ​ട​ങ്ങും​വ​ഴി​യാ​ണ് മു​ന്‍ മി​സ് കേ​ര​ള ആ​ന്‍​സി ക​ബീ​ര്‍, മു​ന്‍ റ​ണ്ണ​റ​പ്പ് അ​ഞ്ജ​ന, സു​ഹൃ​ത്ത് കെ.​എ. മു​ഹ​മ്മ​ദ് ആ​ഷി​ക് എ​ന്നി​വ​ര്‍ കൊ​ച്ചി പാ​ലാ​രി​വ​ട്ടം ച​ക്ക​ര​പ്പ​റ​മ്പി​ന് സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്.

Read More

എത്തിയത് ഭീകരരോ? ഗു​ജ​റാ​ത്ത് തീരത്തു പാ​ക് ബോ​ട്ടു​ക​ൾ ; മേ​ഖ​ല​യി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ​ത്തി​യ പാ​ക്കി​സ്ഥാ​നി​ല്‍നി​ന്നു​ള്ള 11 മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ള്‍ അ​തി​ര്‍​ത്തി ര​ക്ഷാ​സേ​ന ക​ണ്ടെ​ത്തി. ഭു​ജി​ന് സ​മീ​പം പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​യി​ലെ ഹ​രാ​മി​ന​ല്ല​യി​ല്‍ പ​ട്രോ​ളിം​ഗി​ന് ഇ​ട​യി​ലാ​ണ് ബോ​ട്ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. തീരത്ത് അടുപ്പിച്ച നിലയിലായിരുന്നു ബോട്ടുകൾ. ഈ ബോട്ടുകളിൽ എത്തിയവർ ആരെന്നതിൽ യാതൊരു സൂചനകളുമില്ല. യഥാർഥ്യ മത്സ്യത്തൊഴിലാളികൾ അബദ്ധത്തിൽ സമുദ്രാതിർത്തി ലംഘിച്ച് എത്തിയതാണോ അതോ മത്സ്യത്തൊഴിലാളികൾ എന്ന ഭാവേന ഭീകരർ കടന്നു കയറിയതാണോ എന്നതാണ് ആശങ്ക ഉയർത്തിയിരിക്കുന്നത്. മത്സ്യത്തൊഴിലാകളികൾ ആയിരുന്നെങ്കിൽ അവർ ബോട്ട് ഉപേക്ഷിച്ച് എവിടേക്കു പോയി എന്നതാണ് ഉയരുന്ന ചോദ്യം. ബോ​ട്ടി​ലെ​ത്തി​യ​വ​രെ ക​ണ്ടെ​ത്താ​ന്‍ വ്യോ​മ​സേ​ന ഹെ​ലി​കോ​പ്റ്റ​റി​ല്‍ ക​മാ​ന്‍​ഡോ​ക​ളെ ഇ​റ​ക്കി​യി​ട്ടു​ണ്ട്. മൂ​ന്ന് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞാ​ണ് ക​മാ​ന്‍​ഡോ​ക​ള്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്. മേ​ഖ​ല​യി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​യാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

Read More

പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​യാ​ൽ ത​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പ് അ​പ​ക​ട​ത്തി​ലാ​കു​മോ​യെ​ന്നു ചി​ല​ർ​ക്ക് ആ​ശ​ങ്ക; ന​ട​പ്പാ​കു​ന്ന കാ​ര്യം മാ​ത്ര​മേ  സർക്കാർ പറ‍യൂവെന്ന് മുഖ്യമന്ത്രി

കാ​ട്ടാ​ക്ക​ട: നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ഉ​റ​പ്പാ​യും ന​ട​പ്പാ​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തേ​തു​പോ​ലെ ഈ ​സ​ർ​ക്കാ​ർ ആ​ദ്യ വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന വേ​ള​യി​ലും ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം പൂ​വ​ച്ച​ൽ ഗ​വ​ൺ​മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സി​ൽ 53 സ്‌​കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ നാ​ടി​നു സ​മ​ർ​പ്പി​ക്കു​ന്ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ർ​ക്കാ​ർ പ​റ​യു​ന്ന​തു ന​ട​പ്പാ​കും എ​ന്ന കാ​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് ഉ​റ​പ്പു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ന​ട​പ്പാ​കു​ന്ന കാ​ര്യം മാ​ത്ര​മേ പ​റ​യൂ എ​ന്ന​തു സ​ർ​ക്കാ​രി​നെ സം​ബ​ന്ധി​ച്ചും നി​ർ​ബ​ന്ധ​മു​ണ്ട്. അ​തു​കൊ​ണ്ടാ​ണു ചി​ല പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​യാ​ൽ ത​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പ് അ​പ​ക​ട​ത്തി​ലാ​കു​മോ​യെ​ന്നു ചി​ല​ർ​ക്ക് ആ​ശ​ങ്ക. കെ-​റെ​യി​ൽ പോ​ലെ നാ​ടി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത പ​ദ്ധ​തി​ക​ളെ​പ്പോ​ലും എ​തി​ർ​ക്കാ​ൻ ചി​ല​ർ രം​ഗ​ത്തു​വ​രു​ന്ന​ത് ഇ​തു​കൊ​ണ്ടാ​ണ്. പ്ര​ഖ്യാ​പ​ന​ങ്ങ​ൾ പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​യി കി​ട​ക്കേ​ണ്ട​ത​ല്ല, പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള​താ​ണെ​ന്ന് ഉ​റ​പ്പാ​യി ക​രു​തു​ന്ന സ​ർ​ക്കാ​രാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ആ ​നി​ല​യ്ക്കാ​കും ഇ​നി​യു​ള്ള കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ക. ക​ഴി​ഞ്ഞ നാ​ളു​ക​ളി​ൽ…

Read More

ആ​രോ​ഗ്യം മെ​ച്ച​പ്പെ​ട്ടു; ബാ​ബു വീട്ടിലേക്ക്; കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ചു വി​ഷ​മി​പ്പി​ക്ക​രു​തെ​ന്നു നി​ർ​ദേ​ശം

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ കു​മ്പാ​ച്ചി മ​ല​യി​ല്‍ നി​ന്നും സൈ​ന്യ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​ൽ ര​ക്ഷ​പെ​ട്ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ചെ​റാ​ട് ആ​ര്‍. ബാ​ബു(23) ആ​ശു​പ​ത്രി വി​ട്ടു. ബാ​ബു​വി​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച രാ​ത്രി സു​ഖ​മാ​യി ഉ​റ​ങ്ങി. രാ​വി​ലെ ഉ​മ്മ​യോ​ടും സ​ഹോ​ദ​ര​നോ​ടും സം​സാ​രി​ച്ചു. മ​റ്റു കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ചു വി​ഷ​മി​പ്പി​ക്ക​രു​തെ​ന്നു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ‌‌ അ​പ​ക​ട​സ​മ​യ​ത്തു ബാ​ബു​വി​ന്‍റെ കാ​ലി​ൽ ഉ​ണ്ടാ​യ മു​റി​വ് ഉ​ണ​ങ്ങി. എ​ക്സ്റേ, സി​ടി സ്കാ​ൻ, ര​ക്ത​പ​രി​ശോ​ധ​ന​ക​ൾ എ​ന്നി​വ ന​ട​ത്തി. ഹൃ​ദ​യം, ത​ല​ച്ചോ​റ് എ​ന്നി​വ​യ്ക്കും ത​ക​രാ​ർ ഇ​ല്ല.

Read More

രാ​​​ത്രി ഭ​​​ക്ഷ​​​ണം വാ​​​ങ്ങി മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന യുവതികളുടെ മേൽ കാർ പാഞ്ഞുകയറി! ഒരു മരണം; മ​​​റ്റൊ​​​രാ​​​ൾ​​​ക്ക് ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു; സംഭവം കൊച്ചി മരടില്‍

മ​​​ര​​​ട് (​​​കൊ​​​ച്ചി): ജോ​​​ലി ക​​​ഴി​​​ഞ്ഞ് രാ​​​ത്രി ഭ​​​ക്ഷ​​​ണം വാ​​​ങ്ങി ഹോ​​​സ്റ്റ​​​ലി​​​ലേ​​​ക്കു മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന യു​​​വ​​​തി​​​ക​​​ളു​​​ടെ​​​മേ​​​ൽ കാ​​​ർ പാ​​​ഞ്ഞു ക​​​യ​​​റി​​​യു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. മ​​​റ്റൊ​​​രാ​​​ൾ​​​ക്ക് ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. കാ​​​ഞ്ഞി​​​ര​​​പ്പി​​​ള്ളി പാ​​​റ​​​ത്തോ​​​ട് അം​​​ബേ​​​ദ്ക​​​ർ കോ​​​ള​​​നി​​​യി​​​ലെ പൊ​​​ടി​​​മ​​​റ്റ​​​ത്തി​​​ൽ സാ​​​ബു​​​വി​​​ന്‍റെ മ​​​ക​​​ൾ സാ​​​ന്ദ്ര (23) ആ​​​ണ് മ​​​രി​​​ച്ച​​​ത്. കൈ​​​കാ​​​ലു​​​ക​​​ൾ​​​ക്ക് ഒ​​​ടി​​​വും ത​​​ല​​​യ്ക്ക് പ​​​രി​​​ക്കു​​​മേ​​​റ്റ പാ​​​ല​​​ക്കാ​​​ട് കെ​​​ന്ന​​​ൻ​​​ചേ​​​രി അ​​​യ​​​ക്കാ​​​ട് ചു​​​ങ്ക​​​ത്തോ​​​ടി​​​യി​​​ൽ എം. ​​​അ​​​ജി​​​ത്ര (24) ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. വൈ​​​റ്റി​​​ല​​​യി​​​ലെ ഫാ​​​സ്റ്റ്ഫു​​​ഡ് ഷോ​​​റൂ​​​മി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രാ​​​യ ഇ​​​രു​​​വ​​​രും രാ​​​ത്രി ഭ​​​ക്ഷ​​​ണ​​​വു​​​മാ​​​യി ഹോ​​​സ്റ്റ​​​ലി​​​ലേ​​​ക്കു മ​​​ട​​​ങ്ങ​​​വേ വൈ​​​റ്റി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. കു​​​ണ്ട​​​ന്നൂ​​​ർ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് അ​​​മി​​​ത​​​വേ​​​ഗ​​​ത്തി​​​ൽ വ​​​ന്ന കാ​​​റാ​​​ണ് യു​​​വ​​​തി​​​ക​​​ളെ ഇ​​​ടി​​​ച്ചു​​​വീ​​​ഴ്ത്തി​​​യ​​​ത്. ഇ​​​രു​​​വ​​​രെ​​​യും ഉ​​​ട​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും രാ​​​ത്രി പ​​​ത്തോ​​​ടെ സാ​​​ന്ദ്ര മ​​​രി​​​ച്ചു.

Read More

ദു​ബാ​യി​ല്‍ നി​ന്ന് കൊ​ടു​ത്തു​വി​ട്ട സ്വ​ര്‍​ണം വി​റ്റു, യു​വാ​ക്ക​ളെ “ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ” സ്വ​ര്‍​ണക്ക​ട​ത്ത് സം​ഘം; ഒ​ടു​വി​ല്‍ ഇ​റ​ക്കി​വി​ട്ട് ത​ടി​യൂ​രാ​ന്‍ ശ്ര​മം,

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് യു​വാ​ക്ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​ന് പി​ന്നി​ല്‍ സ്വ​ര്‍​ണ്ണ​ക്ക​ട​ത്ത് സം​ഘ​മെ​ന്ന് പൊ​ലീ​സ്. സം​ഭ​വ​ത്തി​ല്‍ നാ​ദാ​പു​രം പോ​ലീ​സ് ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. നാ​ദാ​പു​രം ക​ല്ലാ​ച്ചി​യി​ലെ മു​ഹ​മ്മ​ദ​ലി​യാ​ണ് പി​ടി​യി​ലാ​യ​ത്. ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ല്‍ മ​ല​പ്പു​റം വേ​ങ്ങ​ര സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​മീ​നെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.​ഇ​യാ​ളെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. പ്ര​തി​ക​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വാ​ക്ക​ളെ വേ​ങ്ങ​ര​യി​ല്‍ ഇ​റ​ക്കി വി​ടു​ക​യാ​യി​രു​ന്നു. കു​നി​ങ്ങാ​ട് മു​തു​വ​ട​ത്തൂ​ര്‍ സ്വ​ദേ​ശി കാ​ട്ടി​ല്‍ ല​ക്ഷം വീ​ട് കോ​ള​നി​യി​ലെ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, ക​ക്കം വെ​ള്ളി​യി​ലെ പു​തി​യോ​ട്ടും താ​ഴെ കു​നി റാ​ഷി​ദ് എ​ന്നി​വ​രെ​യാ​ണ് വേ​ങ്ങ​ര സ്വ​ദേ​ശി അ​മീ​നും സം​ഘ​വും ത​ട്ടി​ക്കൊ​ണ്ട് പോ​യ​ത്. ദു​ബാ​യി​ലാ​യി​രു​ന്ന മു​ഹ​മ്മ​ദ് ഷ​ഫീ​ഖി​ന്‍റെ കൈ​വ​ശം 700 ഗ്രാം ​കാ​പ്സ്യൂ​ള്‍ രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ര്‍​ണം അ​മീ​ന്‍ കൊ​ടു​ത്ത​യ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഉ​ട​മ​സ്ഥ​ര്‍​ക്ക് ന​ല്‍​കാ​തെ സ്വ​ര്‍​ണ്ണം ക​ണ്ണൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പൊ​ട്ടി​ക്ക​ല്‍ സം​ഘ​ത്തി​ന് കൈ​മാ​റി ഷ​ഫീ​ഖും സു​ഹൃ​ത്താ​യ റാ​ഷി​ദും മു​ങ്ങി.​ ഇ​തി​നി​ടെ അ​മീ​ന്‍ സു​ഹൃ​ത്താ​യ മു​ഹ​മ്മ​ദ​ലി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി. റാ​ഷി​ദി​നെ വ​യ​നാ​ട്ടി​ല്‍…

Read More

ത​ട്ടി​പ്പി​ന്‍റെ പു​തു​വ​ഴി വാ​ട്‌​സ് ആ​പ്പി​ലും! മ​മ്മൂ​ട്ടി​യു​ടെ ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്കു​ന്ന റോ​ബ​ര്‍​ട്ട് കു​ര്യാ​ക്കോസിന്റെ വെളിപ്പെടുത്തല്‍

കൊ​ച്ചി: വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി ത​ട്ടി​പ്പ് വ്യാ​പ​ക​മാ​യ​തി​നു പി​ന്നാ​ലെ വാ​ട്സ് ആ​പ്പി​ലും വ്യാ​ജ ഐ​ഡി​യു​ണ്ടാ​ക്കി പ​ണം ത​ട്ടാ​ന്‍ ശ്ര​മം. ന​ട​ന്‍ മ​മ്മൂ​ട്ടി​യു​ടെ ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്കു​ന്ന റോ​ബ​ര്‍​ട്ട് കു​ര്യാ​ക്കോ​സാ​ണ് ഇ​ത്ത​ര​മൊ​രു ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ത​ന്‍റെ വാ​ട്‌​സ് ആ​പ് ഡി​പി ഉ​പ​യോ​ഗി​ച്ച് ബ​ന്ധു​വി​നോ​ടും ചി​ല സു​ഹൃ​ത്തു​ക്ക​ളോ​ടും പ​ണം ചോ​ദി​ച്ചു​വെ​ന്ന് റോ​ബ​ര്‍​ട്ട് പ​റ​യു​ന്നു. ത​ന്‍റെ പേ​രും മു​ഖ​ചി​ത്ര​വും ഉ​പ​യോ​ഗി​ച്ചു​ള്ള ഏ​തോ വാ​ട്‌​സ് ആ​പ് ന​മ്പ​റി​ല്‍​നി​ന്നാ​ണ് ഇ​വ​രെ വി​ളി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് പു​തി​യ ന​മ്പ​ര്‍ ആ​ണെ​ന്നാ​ണ് ത​ട്ടി​പ്പി​നു ശ്ര​മി​ച്ച​യാ​ള്‍ പ​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​മാ​യി താ​ന്‍ ഒ​രേ വാ​ട്‌​സ് ആ​പ് ന​മ്പ​റാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും ആ​രും ത​ട്ടി​പ്പി​നി​ര​യാ​ക​രു​തെ​ന്നും റോ​ബ​ര്‍​ട്ടി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ പ​റ​യു​ന്നു

Read More