വനിതാ ഡോക്ടര്‍ക്കു നേരെ അതിക്രമം ! മന്ത്രി സജി ചെറിയാന്റെ ഗണ്‍മാന്‍ അനീഷ്‌മോന് സസ്‌പെന്‍ഷന്‍…

ആലപ്പുഴ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറെ കൈയ്യേറ്റം ചെയ്തുവെന്ന പരാതിയിന്മേല്‍ മന്ത്രി സജി ചെറിയാന്റെ ഗണ്‍മാന് സസ്‌പെന്‍ഷന്‍. ഗണ്‍മാന്‍ അനീഷ് മോനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഇന്റലിജന്‍സ് ഐജിയാണ് ഉത്തരവിറക്കിയത്. അനീഷ് മോനെതിരെ വകുപ്പുതല അന്വേഷണം നടത്താനും ഉത്തരവില്‍ പറയുന്നു. ശനിയാഴ്ച രാത്രി 11.45ന് മെഡിക്കല്‍ കോളജിലെ പതിനാറാം വാര്‍ഡിലായിരുന്നു സംഭവം. ഗണ്‍മാന്‍ കയ്യേറ്റം ചെയ്തതായി ഹൗസ് സര്‍ജന്‍ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അനീഷിന്റെ പിതാവ് കുഞ്ഞുകുഞ്ഞിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ രോഗിയുടെ നില ഗുരുതരമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രോഗി മരിച്ചതോടെ ചികിത്സാ പിഴവാണെന്ന് ആരോപിച്ച് കൂടെയുണ്ടായിരുന്നവര്‍ ഡോക്ടര്‍മാരോടും നേഴ്‌സുമാരോടും തട്ടിക്കയറി. വാക്കേറ്റത്തിനിടെ ഗണ്‍മാന്‍ വനിതാ ഹൗസ് സര്‍ജനെ മര്‍ദ്ദിച്ചെന്നാണ് ജീവനക്കാര്‍ പറയുന്നത്. സംഭവത്തില്‍ ഗണ്‍മാന്‍ കുറ്റം ചെയ്തതായി കണ്ടെത്തിയതായി അമ്പലപ്പുഴ പോലീസ് കണ്ടെത്തി. അമ്പലപ്പുഴ പോലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Read More

മോ​ട്ടോ​ർ തൊ​ഴി​ലാ​ളി സം​യു​ക്ത സ​മ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ  30ന് ​ഓ​ട്ടോ ടാ​ക്സി പ​ണി​മു​ട​ക്ക്

തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ, ടാ​ക്സി, ലൈ​റ്റ് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി​ക​ൾ ഈ ​മാ​സം 30ന് പ​ണി​മു​ട​ക്കു​ന്നു. 24 മ​ണി​ക്കൂ​റാ​ണ് പ​ണി​മു​ട​ക്ക്. മോ​ട്ടോ​ർ തൊ​ഴി​ലാ​ളി സം​യു​ക്ത സ​മ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ള്ള​ത്. ഓ​ട്ടോ- ടാ​ക്സി നി​ര​ക്കു​ക​ൾ പ​രി​ഷ്ക​രി​ക്കു​ക, പ​ഴ​യ വാ​ഹ​ന​ങ്ങ​ളി​ൽ ജി​പി​എ​സ് ഒ​ഴി​വാ​ക്കു​ക, വാ​ഹ​നം പൊ​ളി​ക്ക​ൽ നി​യ​മ​ത്തി​ലെ കാ​ല​പ​രി​ധി 20 വ​ർ​ഷ​മാ​ക്കി നീ​ട്ടു​ക, ഇ-​ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് പെ​ർ​മി​റ്റ് നി​ർ​ബ​ന്ധ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ​ണി​മു​ട​ക്ക്. ആ​വ​ശ്യ​ങ്ങ​ളി​ൽ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ജ​നു​വ​രി മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് സം​യു​ക്ത സ​മ​ര സ​മി​തി ക​ൺ​വീ​ന​ർ കെ.​എ​സ്. സു​നി​ൽ കു​മാ​ർ അ​റി​യി​ച്ചു.

Read More

മു​സ്‌ലിം ​ലീ​ഗ് പി​ന്തു​ട​രു​ന്ന​ത് ജി​ന്ന​യു​ടെ ലീ​ഗി​ന്‍റെ ശൈ​ലി; ലീ​ഗി​നെ ക​ട​ന്നാ​ക്ര​മി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: മു​സ്‌ലിം ​ലീ​ഗി​നെ ക​ട​ന്നാ​ക്ര​മി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. മു​സ്‌ലിം ​ലീ​ഗ് പി​ന്തു​ട​രു​ന്ന​ത് മു​ഹ​മ്മ​ദാ​ലി ജി​ന്ന​യു​ടെ ലീ​ഗി​ന്‍റെ ആ​ക്ര​മ​ണ ശൈ​ലി​യാ​ണെ​ന്നും ഇ​സ്ലാ​മി​ക രാ​ഷ്ട്ര​ത്തി​ന്‍റെ സം​സ്ഥാ​പ​ന​ത്തി​നാ​യി നി​ല​കൊ​ള്ളു​ന്ന ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​ടെ ആ​ത്മാ​വ് ലീ​ഗി​ൽ ആ​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ആ​രോ​പി​ച്ചു. ദേ​ശാ​ഭി​മാ​നി​യി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ് കോ​ടി​യേ​രി​യു​ടെ ക​ട​ന്നാ​ക്ര​മ​ണം. മു​ഹ​മ്മ​ദാ​ലി ജി​ന്ന​യു​ടെ ലീ​ഗി​ന്‍റെ​യും ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​ടെ​​യും രാ​ഷ്ട്രീ​യ ചാ​ന്പ്യ​ന്മാ​രാ​യി മു​സ് ലിം ​ലീ​ഗ് മാ​റി​യി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ച്ഛ​നു പ​റ​യു​ന്ന​തും കു​ടും​ബ​ത്തെ അ​വ​ഹേ​ളി​ക്കു​ക​യും ചെ​യ്യു​ന്ന​ത്. ഇ​ന്ത്യാ വി​ഭ​ജ​ന​ത്തി​നു വേ​ണ്ടി നി​ല​കൊ​ണ്ട ജി​ന്ന​യു​ടെ ലീ​ഗി​ന്‍റെ വ​ഴി തീ​വ്ര വ​ർ​ഗീ​യ​ത​യു​ടേ​താ​യി​രു​ന്നു. അ​ന്ന​ത്തെ അ​ക്ര​മ ശൈ​ലി ഇ​പ്പോ​ൾ കേ​ര​ള​ത്തി​ൽ മു​സ്‌‌ലിം ​ലീ​ഗ് പ്ര​യോ​ഗി​ക്കു​ന്നു. കോ​ഴി​ക്കോ​ട്ടെ പ്ര​കോ​പ​ന​പ​ര​മാ​യ റാ​ലി​യി​ൽ പ​ച്ച വ​ർ​ഗീ​യ​ത പ​റ​ഞ്ഞ​ത് ഇ​തി​ന്‍റെ തെ​ളി​വാ​ണ്. എ​ൽ​ഡി​എ​ഫി​ന്‍റെ ഭ​ര​ണ​മു​ള്ള​തു​കൊ​ണ്ടാ​ണ് നാ​ട് വ​ർ​ഗീ​യ ല​ഹ​ള​യി​ലേ​ക്കു വീ​ഴാ​തി​രി​ക്കു​ന്ന​തെ​ന്നും കോ​ടി​യേ​രി ലേ​ഖ​ന​ത്തി​ൽ പ​റ​യു​ന്നു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ…

Read More

വ​ട​ക​ര താ​ലൂ​ക്ക് ഓ​ഫീ​സിലെ തീപിടിത്തം; അ​ന്വേ​ഷി​ക്കു​മെ​ന്ന് റ​വ​ന്യൂ​മ​ന്ത്രി; രേ​ഖ​ക​ളും കംപ്യൂട്ട​റു​ക​ളും ന​ശി​ച്ചു

‘കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ലെ താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. മേ​ല്‍​ക്കൂ​ര​യു​ടെ ഒ​രു ഭാ​ഗം ത​ക​ര്‍​ന്നു​വീ​ണു. അ​ഗ്‌​നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ചു. അ​ഞ്ച് മ​ണി​ക്കൂ​റോ​ളം പ്ര​യ​ത്‌​നി​ച്ചാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. കെ​ട്ടി​ടം പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ ഫ​യ​ര്‍​ഫോ​ഴ്‌​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. വ​ട​ക​ര സ​ബ് ട്ര​ഷ​റി ഉ​ള്‍​പ്പെ​ടെ​യു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍ വ​ള​രെ അ​ടു​ത്താ​ണ് സ്ഥി​തി​ചെ​യ്യു​ന്ന​ത്.ഇ​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം.​ കാ​ല​പ്പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഷോ​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പിടിത്ത​തി​നു​ള്ള കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മു​ക​ളി​ല്‍ ഓ​ടി​ട്ട പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​മാ​യ​തി​നാ​ല്‍ വ​ള​രെ വേ​ഗം തീ ​ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു.​ ക​ംപ്യൂട്ട​റു​ക​ള്‍, മ​റ്റ് രേ​ഖ​ക​ള്‍ എ​ന്നി​വ​യെ​ല്ലാം പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.​ എ​ന്തൊ​ക്കെ രേ​ഖ​ക​ള്‍ ക​ത്തി​ന​ശി​ച്ചു എ​ന്ന​ത് സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ള്‍ പി​ന്നീ​ട് മാ​ത്ര​മേ വ്യ​ക്ത​മാ​കു​ക​യു​ള്ളൂ.​ ജി​ല്ലാ റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് പോ​ലീ​സും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. തീ ​അ​ണ​ച്ച ശേ​ഷം മാ​ത്ര​മേ അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ ക​ഴി​യു​ക​യു​ള്ളൂ. ആ​ദ്യം…

Read More

മോഷണത്തിനെത്തിയവർ കോ​ള​ജ് വി​ദ്യാ​ർ​ഥി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി; നാലുപേർക്ക് വധശിക്ഷ

  ലാ​ഹോ​ർ: കോ​ള​ജ് വി​ദ്യാ​ർ​ഥി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ പാ​ക്കി​സ്ഥാ​നി​ൽ നാ​ല് പേ​ർ​ക്ക് വ​ധ​ശി​ക്ഷ. ന​സീ​ര്‍ അ​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് വ​സീം, ഉ​മ​ര്‍ ഹ​യാ​ത്ത്, ഫ​ഖീ​ര്‍ ഹു​സൈ​ന്‍ എ​ന്നി​വ​രെ​യാ​ണ് പ​ഞ്ചാ​ബ് പ്ര​വി​ശ്യ കോ​ട​തി വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ച്ച​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ലാ​ഹോ​റി​ല്‍ നി​ന്ന് 400 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ബ​ഹ​വ​ല്‍​പു​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 20-കാ​രി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോ​ഷ്ടി​ച്ച ശേ​ഷ​മാ​യി​രു​ന്നു ബ​ലാ​ത്സം​ഗം. മോ​ഷ​ണ​ത്തി​ന് ശേ​ഷം പെ​ണ്‍​കു​ട്ടി​യെ മ​റ്റൊ​രു മു​റി​യി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി രു​ന്നു. പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്ക​രു​തെ​ന്ന് മാ​താ​പി​താ​ക്ക​ള്‍ അ​പേ​ക്ഷി​ച്ചെ​ങ്കി​ലും പ്ര​തി​ക​ള്‍ ചെ​വി​ക്കൊ​ണ്ടി​ല്ല. അ​തി​ന് ശേ​ഷം പ്ര​തി​ക​ള്‍ മു​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്രൊസി​ക്യൂ​ഷ​ന്‍ പ​റ​ഞ്ഞു. കേ​സി​ൽ അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ കോ​ട​തി ജ​ഡ്ജി റാ​ണാ അ​ബ്ദു​ല്‍ ഹ​ക്കീ​മാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

Read More

ന​വ​ജാ​ത ശി​ശു​ക്ക​ള്‍​ക്ക് ആ​ശു​പ​ത്രി​യി​ല്‍​വ​ച്ചു​ത​ന്നെ ആ​ധാ​ര്‍ കാ​ര്‍​ഡ്; പ്രാ​യ​പൂ​ര്‍​ത്തി​യാ​യ​വ​രി​ല്‍ 99.7 ശ​ത​മാ​നം ആ​ളു​ക​ള്‍​ക്കും ആ​ധാ​ര്‍

ന്യൂ​ഡ​ൽ​ഹി: ന​വ​ജാ​ത ശി​ശു​ക്ക​ള്‍​ക്ക് ആ​ശു​പ​ത്രി​യി​ല്‍​വ​ച്ച് ത​ന്നെ ആ​ധാ​ര്‍ കാ​ര്‍​ഡ് ന​ല്‍​കാ​നു​ള്ള പ​ദ്ധ​തി ഉ​ട​നെ​ന്ന് യു​ഐ​ഡി​എ​ഐ. ജ​ന​ന ര​ജി​സ്ട്രാ​റു​മാ​യി സ​ഹ​ക​രി​ച്ച് ന​വ​ദാ​ത ശി​ശു​ക്ക​ള്‍​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ത​ന്നെ ആ​ധാ​ര്‍ എ​ന്‍റോ​ള്‍ ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്കാ​യി ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് യു​ഐ​ഡി​എ​ഐ സി​ഇ​ഒ സൗ​ര​ഭ് ഗാ​ര്‍​ഗ് പ​റ​ഞ്ഞു. പ്രാ​യ​പൂ​ര്‍​ത്തി​യാ​യ​വ​രി​ല്‍ 99.7 ശ​ത​മാ​നം ആ​ളു​ക​ള്‍​ക്ക് ആ​ധാ​ര്‍ എ​ന്‍റോ​ള്‍ ചെ​യ്തു. 131 കോ​ടി ജ​ന​ത്തി​നും ആ​ധാ​ര്‍ എ​ന്‍റോ​ള്‍ ചെ​യ്യാ​നാ​ണ് ശ്ര​മം. അ​തു​കൊ​ണ്ടു​ത​ന്നെ ന​വ​ജാ​ത ശി​ശു​ക്ക​ള്‍​ക്ക് ആ​ധാ​ര്‍ ന​ല്‍​കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ഞ്ഞ് ജ​നി​ക്കു​മ്പോ​ള്‍ ത​ന്നെ ചി​ത്രം എ​ടു​ക്കും. അ​ഞ്ച് വ​യ​സി​ന് താ​ഴെ​യു​ള്ള​ര്‍ ബ​യോ​മെ​ട്രി​ക് സം​വി​ധാ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടി​ല്ലെ​ങ്കി​ലും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളു​ടെ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കും. അ​ഞ്ച് വ​യ​സ് പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ ബ​യോ​മെ​ട്രി​ക് സ്വീ​ക​രി​ക്കു​മെ​ന്നും സൗ​ര​ഭ് പ​റ​ഞ്ഞു.

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​മ​ങ്ങ​ളെ അഭിനന്ദിച്ച് ശ​ശി ത​രൂ​ര്‍; വ്യ​ത്യ​സ്ത നി​ല​പാ​ടു​മെ​ടു​ക്കു​ന്ന എം​പി​ക്കെ​തി​രെ കോ​ൺ​ഗ്ര​സിൽ മുറുമുറുപ്പ്

  തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ നി​ര​ന്ത​രം പു​ക​ഴ്ത്തു​ക​യും കെ ​റെ​യി​ലി​ൽ ഉ​ൾ​പ്പ​ടെ വ്യ​ത്യ​സ്ത നി​ല​പാ​ടു​മെ​ടു​ക്കു​ന്ന ശ​ശി ത​രൂ​ർ എം​പി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് മു​റു​മു​റു​പ്പ്. കെ ​റെ​യി​ലി​ന്‍റെ കാ​ര്യ​ത്തി​ലെ പാ​ർ​ട്ടി നി​ല​പാ​ട് കെ.​സു​ധാ​ക​ര​ൻ ത​ന്നെ ത​രൂ​രി​ന് വ്യ​ക്ത​മാ​ക്കി കൊ​ടു​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്തെ ലു​ലു മാ​ള്‍ ഉ​ദ്ഘാ​ട​ന വേ​ദി​യി​ല്‍ വ​ച്ചാ​ണ് ശ​ശി ത​രൂ​ര്‍ മു​ഖ്യ​മ​ന്ത്രി​യെ പു​ക​ഴ്ത്തി സം​സാ​രി​ച്ച​ത്. കേ​ര​ള​ത്തെ വ്യ​വ​സാ​യ സൗ​ഹൃ​ദ​മാ​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​മ​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും വേ​ദി​യി​ല്‍ ശ​ശി ത​രൂ​ര്‍ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ത​ട​സം നി​ൽ​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ മാ​റ്റാ​നാ​ണ് മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​ത്. വ്യ​വ​സാ​യ​ങ്ങ​ളെ ധൈ​ര്യ​പൂ​ർ​വം അ​ദ്ദേ​ഹം സ്വീ​ക​രി​ക്കു​ക​യാ​ണ്. താ​നും വി​ക​സ​ന​ത്തി​നു വേ​ണ്ടി നി​ൽ​ക്കു​ന്ന വ്യ​ക്തി​യാ​ണെ​ന്നും ത​രൂ​ർ വ്യ​ക്ത​മാ​ക്കി. കെ ​റ​യി​ല്‍ വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രേ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ന് പ്ര​തി​പ​ക്ഷം ത​യാ​റെ​ടു​ക്ക​വെ ക​ഴി​ഞ്ഞ ദി​വ​സം ശ​ശി ത​രൂ​ര്‍ വ്യ​ത്യ​സ്ത നി​ല​പാ​ട് സ്വീ​ക​രി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. യു​ഡി​എ​ഫ് എം​പി​മാ​ർ ന​ൽ​കി​യ…

Read More

ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ഭ​ർ​ത്താ​വ് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു! നേ​ര​ത്തെ വി​വാ​ഹി​ത​യാ​യി​രു​ന്ന പ്ര​മ്യ​യ്ക്ക് ആ ​ബ​ന്ധ​ത്തി​ൽ ആ​റു വ​യ​സു​ള്ള മ​ക​നു​ണ്ട്

ച​ക്ക​ര​ക്ക​ൽ: ഏ​ഴു​മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ഭ​ർ​ത്താ​വ് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. പ​ന​യ​ത്താം​പ​റ​മ്പ് ത​റ​മ്മ​ൽ സ്വ​ദേ​ശി​നി പ്ര​മ്യ​ക്കാ​ണ് ക​ഴു​ത്തി​ന് വെ​ട്ടേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 ഓ​ടെ ഭാ​ര്യ​വീ​ട്ടി​ൽ വ​ച്ച് ഭ​ർ​ത്താ​വ് കൂ​ത്തു​പ​റ​മ്പ് നീ​ർ​വേ​ലി സ്വ​ദേ​ശി ഷൈ​നേ​ഷു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യും ഇ​തി​നി​ടെ കൈ​വ​ശം ക​രു​തി​യ ക​ത്തി ഉ​പ​യോ​ഗി​ച്ച് പ്ര​മ്യ​യെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു​വ​ത്രെ. പ്ര​മ്യ​യു​ടെ അ​മ്മ​യും മ​ക​നും ബ​ഹ​ളം വ​ച്ച​തോ​ടെ ഷൈ​നേ​ഷ് ക​ത്തി ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ട്ടു. ക​ഴു​ത്തി​ന് വെ​ട്ടേ​റ്റ് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ യു​വ​തി​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നേ​ര​ത്തെ വി​വാ​ഹി​ത​യാ​യി​രു​ന്ന പ്ര​മ്യ​യ്ക്ക് ആ ​ബ​ന്ധ​ത്തി​ൽ ആ​റു വ​യ​സു​ള്ള മ​ക​നു​ണ്ട്. ഈ ​കു​ഞ്ഞി​നെ ആ​ക്ര​മി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ൽ പ്ര​മ്യ​യു​ടെ അ​മ്മ കു​ഞ്ഞി​നേ​യു​മെ​ടു​ത്ത് നി​ല​വി​ളി​ച്ച് ഓ​ടി​യ​താ​യി അ​യ​ൽ​വാ​സി​ക​ൾ പ​റ​ഞ്ഞു. ഗ​ർ​ഭി​ണി​യാ​യ പ്ര​മ്യ​യെ പ്ര​സ​വ​ത്തി​നാ​യി സം​ഭ​വ​ത്തി​ന് മ​ണി​ക്കൂ​റു​ക​ൾ മു​ന്പാ​ണ് ഷൈ​നേ​ഷി​ന്‍റെ അ​മ്മ വീ​ട്ടി​ൽ കൊ​ണ്ടാ​ക്കി​യ​ത്. സ്വ​ന്തം അ​മ്മ തി​രി​ച്ചു​പോ​യ സ​മ​യ​ത്താ​ണ് ഷൈ​നേ​ഷ് പ​ന​യ​ത്താം​പ​റ​ന്പി​ലെ വീ​ട്ടി​ലെ​ത്തു​ന്ന​ത്. ഈ ​സ​മ​യം ഷൈ​നേ​ഷ് മ​ദ്യ​പി​ച്ചി​രു​ന്ന​താ​യും…

Read More

പല തവണ വിളിച്ചിട്ടും പ്രതികരിച്ചില്ല, വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോള്‍..! ഷൂട്ടിംഗ് താരം കനിക ലായക് മരിച്ചനിലയിൽ; മു​റി​യി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ കു​റി​പ്പി​ൽ പറയുന്നത് ഇങ്ങനെ…

കോ​​​ൽ​​​ക്ക​​​ത്ത: ദേ​ശീ​യ ഷൂ​ട്ടിം​ഗ് താ​രം ക​നി​ക ലാ​യ​കി​നെ (26) മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ൽ​ക്ക​ത്ത​യ്ക്ക​ടു​ത്ത ബ​ല്ലി (ഹൗ​റ) യി​ലെ ഗ​സ്റ്റ് ഹൗ​സി​ൽ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ലാ​യ​കി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ​ല ത​വ​ണ വി​ളി​ച്ചി​ട്ടും പ്ര​തി​ക​രി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നു വാ​തി​ൽ ത​ക​ർ​ത്താ​ണ് പോ​ലീ​സ് അ​ക​ത്തു​ക​യ​റി​യ​ത്. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മു​റി​യി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ കു​റി​പ്പി​ൽ ഷൂ​ട്ടിം​ഗ് വേ​ദി​ക​ളി​ൽ മി​ക​വ് പു​റ​ത്തെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ വി​ഷ​മം ലാ​യ​ക് പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. ജാ​ർ​ഖ​ണ്ഡി​ലെ ധ​ൻ​ബാ​ധ് സ്വ​ദേ​ശി​യാ​യ ക​നി​ക ലാ​യ​ക് ഹൂ​ഗ്ലി​യി​ലെ ഉ​ത്ത​ർ​പാ​ര​യി​ൽ ഒ​ളി​ന്പ്യ​ൻ ജ​യ്ദീ​പ് ക​ർ​മാ​ക​ർ​ക്കു കീ​ഴി​ലാ​ണു പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്ന​ത്.

Read More

വി​വാ​ദ ഉ​ത്ത​ര​വു​ക​ൾ! ജ​സ്റ്റീ​സ് പു​ഷ്പ​യെ ഹൈ​ക്കോ​ട​ത​യി​ൽ​നി​ന്നും ത​ട്ടി; അ​ടു​ത്ത ഫെ​ബ്രു​വ​രി​യി​ൽ ജ​സ്റ്റീ​സ് പു​ഷ്പ​യ്ക്ക് ജി​ല്ലാ ജ​ഡ്ജി​യാ​യി മ​ട​ങ്ങേ​ണ്ടി വ​രും

ന്യൂ​ഡ​ൽ​ഹി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ വി​വാ​ദ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച ബോം​ബെ ഹൈ​ക്കോ​ട​തി അ​ഡീ​ഷ​ണ​ൽ ജ​ഡ്ജി ജ​സ്റ്റീ​സ് പു​ഷ്പ വി. ​ഗ​നേ​ഡി​വാ​ല​യ്ക്കു തി​രി​ച്ച​ടി. ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യി ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള ശി​പാ​ർ​ശ സു​പ്രിം കോ​ട​തി കൊ​ളീ​ജി​യം വീ​ണ്ടും ത​ള്ളി. ബോം​ബെ ഹൈ​ക്കോ​ട​തി​യി​ലെ താ​ൽ​ക്കാ​ലി​ക ജ​ഡ്ജി​യാ​ണ് ജ​സ്റ്റീ​സ് പു​ഷ്പ. ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യി സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള ശി​പാ​ർ​ശ​യാ​ണ് ത​ള്ളി​യ​ത്. ചീ​ഫ് ജ​സ്റ്റി​സ് എ​ൻ.​വി.​ര​മ​ണ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കൊ​ളീ​ജി​യം യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. ഇ​തോ​ടെ അ​ഡീ​ഷ​ണ​ൽ ജ​ഡ്ജി കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന അ​ടു​ത്ത ഫെ​ബ്രു​വ​രി​യി​ൽ ജ​സ്റ്റീ​സ് പു​ഷ്പ​യ്ക്ക് ജി​ല്ലാ ജ​ഡ്ജി​യാ​യി മ​ട​ങ്ങേ​ണ്ടി വ​രും. സ്ഥി​രം ജ​ഡ്ജി​യാ​ക്കാ​നാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന​യ​ച്ച ശി​പാ​ര്‍​ശ സു​പ്രീം കോ​ട​തി കൊ​ളീ​ജി​യം ക​ഴി​ഞ്ഞ വ​ർ​ഷം തി​രി​ച്ച് വി​ളി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് അ​ഡീ​ഷ​ണ​ൽ ജ​ഡ്ജി​യാ​യി ര​ണ്ട് വ​ർ​ഷം കൂ​ടി കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കാ​ൻ കൊ​ളീ​ജി​യം ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ കാ​ലാ​വ​ധി ഒ​രു വ​ർ​ഷം മാ​ത്ര​മേ കേ​ന്ദ്ര…

Read More