വിവാഹശേഷം ഭര്‍ത്താവ് സൗദിയിലേക്കു പോയി ! അയച്ച മെസേജുകള്‍ക്കൊന്നും മറുപടി നല്‍കിയില്ല; 24കാരി ജീവനൊടുക്കി…

വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോയ ഭര്‍ത്താവ് മെസേജുകള്‍ക്ക് മറുപടി നല്‍കാത്തതില്‍ അസ്വസ്ഥയായി നവവധു ജീവനൊടുക്കി. 24കാരിയായ ഖനേജ ഫാത്തിമയെയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൈദരാബാദിലെ ചന്ദനഗറിലാണ് സംഭവം. സൗദി അറേബ്യയില്‍ റിസര്‍ച്ച് അനലിസ്റ്റായ സയ്യിദ് ഹമീദുമായി കഴിഞ്ഞ ജൂലായിലായിരുന്നു ഫാത്തിമ്മയുടെ വിവാഹം. രണ്ട് മാസങ്ങള്‍ക്ക് ശേഷം ഹമീദ് സൗദിയിലേക്ക് മടങ്ങി. ഇതിനുശേഷം ഒരിക്കല്‍ പോലും ഹമീദ് ഭാര്യയുമായി ബന്ധപ്പെട്ടിരുന്നില്ല. നിരന്തരം മെസേജുകള്‍ അയച്ചെങ്കിലും ഒന്നിനുപോലും ഭര്‍ത്താവ് മറുപടി നല്‍കാത്തതില്‍ ഫാത്തിമ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. ഭര്‍തൃമാതാവായ മെഹ്‌റുന്നീസ ഉള്‍പ്പെടെയുള്ളവരോട് ഫാത്തിമ തന്റെ സങ്കടം പങ്കുവെച്ചിരുന്നു. സമാധാനത്തോടെ ഇരിക്കാനും ഹമീദ് ചില ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നുമാണ് ഇവരെല്ലാം ഫാത്തിമ്മയെ അറിയിച്ചത്. തുടര്‍ന്നും ഭര്‍ത്താവിന് സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരുന്ന ഫാത്തിമ വിഷാദത്തിലേക്ക് വീഴുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. തുടര്‍ന്നായിരുന്നു ആത്മഹത്യ.

Read More

സ്പെഷ്യല്‍ ട്യൂഷനുണ്ടെന്ന് പറഞ്ഞ് ഒമ്പതാം ക്ലാസുകാരിയെ വിളിച്ചുവരുത്തി ! പീഡിപ്പിക്കാന്‍ ശ്രമം; 52കാരനായ സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ അറസ്റ്റില്‍

സ്പെഷ്യല്‍ ട്യൂഷനുണ്ടെന്ന് പറഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ട്യൂഷന്‍ സെന്ററിലേക്കു വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച സെക്രട്ടറിയേറ്റ് ജീവനക്കാരനായ ട്യൂഷന്‍ അധ്യാപകന്‍ പിടിയില്‍. ഇരുമ്പില്‍, തവരവിള സ്വദേശി റോബര്‍ട്ടാണ് പിടിലായത്. 52കാരനായ ഇയാളെ നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുമ്പിലിനു സമീപം റോബര്‍ട്ട് സ്പെഷ്യല്‍ ട്യൂഷന്‍ സെന്റര്‍ നടത്തുന്നുണ്ട്. ഇവിടെ പഠിക്കാനായി എത്തുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ഇയാള്‍ പീഡിപ്പിക്കാനായി ശ്രമിച്ചത്. നെയ്യാറ്റിന്‍കര നഗരത്തിലെ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ സ്‌പെഷ്യല്‍ ട്യൂഷനുണ്ടെന്ന് പറഞ്ഞ് ശനിയാഴ്ച രാവിലെ വിളിച്ചുവരുത്തുകയായിരുന്നു. പീഡനശ്രമം പെണ്‍കുട്ടി വീട്ടുകാരോടു പറഞ്ഞു. ഇവര്‍ നെയ്യാറ്റിന്‍കര പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Read More

ഒ​മി​ക്രോ​ണ്‍ ! വി​ദേ​ശ​ത്തു​നി​ന്നു വ​രു​ന്ന​വ​ര്‍ 14 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ൽ; ഫ​ലം നെ​ഗ​റ്റീ​വ് ആ​യാ​ലും ഇ​വ​ര്‍ ഏ​ഴു ദി​വ​സം കൂ​ടി സ്വ​യം നി​രീ​ക്ഷ​ണം തു​ട​ര​ണം

കൊ​ച്ചി: ഹൈ ​റി​സ്‌​ക് വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തു​ന്ന​വ​രി​ലും ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തു​ന്ന എ​ല്ലാ​വ​രും 14 ദി​വ​സം സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ ജാ​ഫ​ര്‍ മാ​ലി​ക് അ​റി​യി​ച്ചു. ഇ​ക്കാ​ല​യ​ള​വി​ല്‍ പൊ​തു​സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തും ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി എ​ത്തി​യ മൂ​ന്നു പേ​ര്‍​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ ഒ​രാ​ള്‍ കോം​ഗോ​യി​ല്‍​നി​ന്നും മ​റ്റു ര​ണ്ടു പേ​ര്‍ യു​എ​ഇ​യി​ല്‍​നി​ന്നു​മാ​ണെ​ത്തി​യ​ത്. കോം​ഗോ​യും യു​എ​ഇ​യും ഹൈ ​റി​സ്‌​ക് പ​ട്ടി​ക​യി​ല്‍ വ​രാ​ത്ത രാ​ജ്യ​ങ്ങ​ളാ​ണെ​ന്നി​രി​ക്കെ അ​തീ​വ ജാ​ഗ്ര​ത അ​നി​വാ​ര്യ​മാ​ണെ​ന്ന് ക​ള​ക്ട​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഒ​മി​ക്രോ​ണ്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട ഹൈ ​റി​സ്‌​ക് വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ച്ചു​ത​ന്നെ നി​ല​വി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ഫ​ലം നെ​ഗ​റ്റീ​വ് ആ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷം മാ​ത്ര​മാ​ണ് വീ​ടു​ക​ളി​ലേ​ക്ക് അ​യ​യ്ക്കു​ന്ന​ത്. ഇ​വ​ര്‍ ഏ​ഴു ദി​വ​സം വീ​ടു​ക​ളി​ല്‍ പൊ​തു​സ​മ്പ​ര്‍​ക്കം ഒ​ഴി​വാ​ക്കി ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യ​ണം. എ​ട്ടാം ദി​വ​സം…

Read More

ഫീ​ഡ​ര്‍ സ​ര്‍​വീ​സു​ക​ളും നി​ര​ക്കു​ക​ളി​ലെ ഇ​ള​വു​ക​ളും ഹി​റ്റാ​യി! 54,000 ക​ട​ന്ന് പ്രതിദിന മെ​ട്രോ യാത്രിക​ര്‍

കൊ​ച്ചി: ഫീ​ഡ​ര്‍ സ​ര്‍​വീ​സു​ക​ളും നി​ര​ക്കു​ക​ളി​ലെ ഇ​ള​വു​ക​ളും ഹി​റ്റാ​യ​തോ​ടെ കൊ​ച്ചി മെ​ട്രോ​യി​ലെ പ്ര​തി​ദി​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​തി​ക്കു​ന്നു. നി​ല​വി​ല്‍ 54,000വും ​ക​ട​ന്നി​രി​ക്കു​ക​യാ​ണ് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം. ലോ​ക്ഡൗ​ണി​നു​ശേ​ഷ​മു​ള്ള ഉ​യ​ര്‍​ന്ന വ​ര്‍​ധ​ന​യാ​ണി​ത്. ഇ​തോ​ടെ സ​ര്‍​വീ​സ് ട്രെ​യി​നു​ക​ളു​ടെ എ​ണ്ണ​വും കൂ​ട്ടാ​നൊ​രു​ങ്ങു​ക​യാ​ണ് മെ​ട്രോ. കൂ​ടു​ത​ല്‍ ഫീ​ഡ​ര്‍ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ച്ച​തും നി​ര​ക്കു​ക​ളി​ലെ ഇ​ള​വ്, വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച വൈ​വി​ധ്യ​മാ​ര്‍​ന്ന പ​രി​പാ​ടി​ക​ള്‍, വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ല്‍ സൗ​ജ​ന്യ​നി​ര​ക്കു​ക​ള്‍ ന​ല്‍​കി​യ​തും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം അ​നു​ദി​നം വ​ര്‍​ധി​ക്കാ​ന്‍ സ​ഹാ​യ​ക​ര​മാ​യ​താ​യി മെ​ട്രോ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു. ട്രെി​നു​ക​ളു​ടെ എ​ണ്ണം കൂ​ട്ടു​ന്ന​തോ​ടെ സ​ര്‍​വീ​സു​ക​ള്‍​ക്കി​ട​യി​ലെ സ​മ​യ ദൈ​ര്‍​ഘ്യ​വും കു​റ​യും. ഇ​തു കൂ​ടു​ത​ല്‍ ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ് കൊ​ച്ചി മെ​ട്രോ​യു​ടെ പ്ര​തീ​ക്ഷ. തി​ര​ക്ക് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്ര​ക്കാ​ര്‍ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കി സ​ര്‍​വീ​സ് ന​ട​ത്താ​നാ​യി കൂ​ടു​ത​ല്‍ ട്രെ​യി​നു​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും കെ​എം​ആ​ര്‍​എ​ല്‍ അ​റി​യി​ച്ചു. 18,000ത്തി​ല്‍നി​ന്ന് 54,000ൽ ​കോ​വി​ഡ് ലോ​ക്ഡൗ​ണി​നു​ശേ​ഷം മെ​ട്രോ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ച​തോ​ടെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ സ്ഥി​ര​മാ​യ വ​ള​ര്‍​ച്ച​യാ​ണുണ്ടാ​യി​ട്ടു​ള്ള​ത്. ആ​ദ്യ ലോ​ക്ഡൗ​ണി​നു​ശേ​ഷം…

Read More

ആ​ചാ​ര​ങ്ങളിലും അ​നു​ഷ്ഠാ​ന​ങ്ങ​ളി​ലും കാലാനുസൃത മാ​റ്റ​ങ്ങ​ൾ വേണമെന്ന് ദേ​വ​സ്വം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ

ഗു​രു​വാ​യൂ​ർ: ​ആ​ചാ​ര​ങ്ങളിലും അ​നു​ഷ്ഠാ​ന​ങ്ങ​ളി​ലും കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​വ​ണ​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി കെ.​രാ​ധാ​കൃ​ഷ്ണ​ൻ ഗു​രു​വാ​യൂ​രി​ൽ പ​റ​ഞ്ഞു. ശ്രീ​വ​ത്സം അ​ങ്ക​ണ​ത്തി​ൽ നി​ർ​മി​ച്ച ഗ​ജ​ര​ത്നം പ​ത്മ​നാ​ഭ​ന്‍റെ പ്ര​തി​മ​യു​ടെ അ​നാ​ച്ഛാ​ദ​ന​വും തു​ട​ർ​ന്ന് ക്ഷേ​ത്ര​പ്ര​വേ​ശ​ന സ​ത്യ​ഗ്ര​ഹ ന​വ​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ച​രി​ത്ര സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. 90 വ​ർ​ഷം മു​ന്പ് ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ പി.​കൃ​ഷ്ണ​പി​ള്ള മ​ണി അ​ടി​ച്ച​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ഇ​ന്ന് ത​നി​ക്ക് ഇ​വി​ടെ നി​ന്ന് സം​സാ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​തും. പ​ല ക്ഷേ​ത്ര​ങ്ങ​ളു​ടേ​യും മ​ണി മ​ണ്ഡ​പ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​യ​തും. ക​ല​യും സം​സ്കാ​ര​വും പ​രി​മി​ത​പെ​ടു​ന്ന​ത് അ​തി​ന്‍റെ വ​ള​ർ​ച്ച​ക്ക് എ​തി​രാ​ണ്. ക്ഷേ​ത ക​ല​ക​ൾ സ​മൂ​ഹം ഏ​റ്റെ​ടു​ത്ത​തോ​ടെ കൂ​ടു​ത​ൽ വ​ള​ർ​ച്ച നേ​ടി. ക​ല​ക​ൾ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും പ്രാ​പ്യ​മാ​കു​ന്ന​തി​ന് സാ​ഹ​ച​ര്യം ഉ​ണ്ടാ​വ​ണം. ആ​രേ​യും മാ​റ്റി​നി​ർ​ത്തി​യ​ല്ല, എ​ല്ലാ​വ​രേ​യും ഉ​ൾ​കൊ​ണ്ടാ​ണ് മു​ന്നോ​ട്ടു പോ​കേ​ണ്ട​ത്.സാ​മൂ​ഹ്യ​മാ​റ്റ​ത്തി​ലൂ​ടെ​യാ​ണ് കേ​ര​ളം മ​റ്റു​ള്ള​വ​ർ​ക്ക് മാ​തൃ​യാ​കു​ന്ന​ത് എ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. സാ​ധാ​ര​ണ​യാ​യി ഇ​ത്ര​യും വേ​ഗം പ​ണി പൂ​ർ​ത്തി​യാ​യ ഒ​രു പ​ദ്ധ​തി​യും ഉ​ദ്ഘാ​ട​നം…

Read More

സി​ൽ​വ​ർ​ലൈ​ൻ; ജി​ല്ല​ക​ളി​ൽ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധം പു​രോ​ഗ​മി​ക്കു​ന്നു; കോ​ട്ട​യ​ത്ത് ഉ​മ്മ​ന്‍​ചാ​ണ്ടി​ പ്ര​തി​ഷേ​ധ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെയ്തു

  തി​രു​വ​ന​ന്ത​പു​രം: സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​ക്കെ​തി​രെ സം​സ്ഥാ​ന​ത്തെ 10 ജി​ല്ല​ക​ളി​ല്‍ യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​കീ​യ മാ​ര്‍​ച്ചും ധ​ര്‍​ണ​യും പു​രോ​ഗ​മി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​നും കൊ​ച്ചി​യി​ല്‍ പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​നും കോ​ട്ട​യ​ത്ത് ഉ​മ്മ​ന്‍​ചാ​ണ്ടി​യും പ്ര​തി​ഷേ​ധ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​പ്പു​റം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ,കോ​ഴി​ക്കോ​ട് തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലും യു​ഡി​എ​ഫ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധ​വു​മാ​യി ത​ടി​ച്ചു​കൂ​ടി. സി​ല്‍​വ​ര്‍​ലൈ​ന്‍ ക​ട​ന്നു​പോ​കു​ന്ന 10 ജി​ല്ല​ക​ളി​ലെ ക​ള​ക്ടേ​റ്റു​ക​ള്‍​ക്ക് മു​ന്നി​ലാ​ണ് ധ​ര്‍​ണ ന​ട​ക്കു​ന്ന​ത്. രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ​യാ​ണ് പ്ര​തി​ഷേ​ധം. മാ​ര്‍​ച്ചി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നാ​ണ് നി​ര്‍​വ​ഹി​ച്ച​ത്.

Read More

സ്ത്രീ​ക​ളു​ടെ വി​വാ​ഹ​പ്രാ​യം ഉ​യ​ർ​ത്തു​ന്ന​തി​ൽ ദു​രൂ​ഹ​ത; സി​പി​എ​മ്മി​ന് ഇ​ക്കാ​ര്യ​ത്തി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മി​ല്ലെ​ന്നു് കോ​ടി​യേ​രി

ന്യൂ​ഡ​ൽ​ഹി: സ്ത്രീ​ക​ളു​ടെ വി​വാ​ഹ​പ്രാ​യം 21 ആ​ക്കി ഉ​യ​ർ​ത്തു​ന്ന​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. വി​വാ​ഹ​പ്രാ​യം 21 ആ​ക്കേ​ണ്ട ആ​വ​ശ്യം ഇ​പ്പോ​ഴി​ല്ല. ഇ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. സി​പി​എ​മ്മി​ന് ഇ​ക്കാ​ര്യ​ത്തി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മി​ല്ലെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. അ​തേ​സ​മ​യം, സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​യെ അ​നു​കൂ​ലി​ച്ച ശ​ശി ത​രൂ​ർ എം​പി​യു​ടേ​ത് പൊ​തു​വി​കാ​ര​മാ​ണെ​ന്നും കോ​ൺ​ഗ്ര​സ് നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. പ​ദ്ധ​തി​യു​മാ​യി കോ​ൺ​ഗ്ര​സ് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സി​ല്‍​വ​ര്‍​ലൈ​ന്‍ എ​ല്‍​ഡി​എ​ഫി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യി​ലു​ള്ള​താ​ണ്. പ​ദ്ധ​തി​യെ അ​നു​കൂ​ലി​ച്ച ശ​ശി ത​രൂ​രി​ന്‍റേ​ത് പൊ​തു​വി​കാ​ര​മാ​ണ്. കോ​ണ്‍​ഗ്ര​സ് നി​ല​പാ​ട് തി​രു​ത്ത​ണം. പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്ക​ണം. സി​പി​ഐ​യു​ടെ നി​ല​പാ​ട് കാ​നം രാ​ജേ​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More

കണ്ടക്ടർമാരെ വലച്ച് ടി​ക്ക​റ്റ്റാ​ക്ക് മോഷണസംഘം; ​നഷ്ടപ്പെട്ട റാ​ക്കി​ലു​ണ്ടാ​യി​രു​ന്ന ടി​ക്ക​റ്റു​ക​ളു​ടെ മൂ​ല്യ​ത്തി​ലു​മു​ള്ള തു​ക​ നൽകേണ്ട ഗതികേടിൽ ക​ണ്ട​ക്ട​ർമാർ

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടി സി ബ​സു​ക​ളി​ൽ നി​ന്നും ടി​ക്ക​റ്റ് റാ​ക്ക് മോ​ഷ​ണം പ​തി​വാ​കു​ന്നു. ഒ​രു മാ​സ​ത്തി​ന​കം ആ​റ് ബ​സു​ക​ളി​ൽ നി​ന്നാ​ണ് ടി​ക്ക​റ്റ് റാ​ക്ക് മോ​ഷ്ടി​ച്ച​ത്.​ വി​ദ​ഗ്ദ സം​ഘ​മാ​ണ് ഇ​തി​ന് പി​ന്നി​ൽ. എ​ല്ലാ മോ​ഷ​ണ​ങ്ങ​ളും ത​മ്പാ​നൂ​ർ ബ​സ് സ്റ്റാ​ൻഡി​ലാ​ണ്. മാ​ത്ര​മ​ല്ല ഒ​രേ ശൈ​ലി​യി​ലു​മാ​ണ് മോ​ഷ​ണം. ബ​സ് സ​ർ​വീ​സി​നാ​യി ബേ​യി​ൽ പി​ടി​ച്ചി​ട്ട​ശേ​ഷം ക​ണ്ട​ക്ട​ർ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഓ​ഫീ​സി​ൽ സ​മ​യം രേ​ഖ​പ്പെ​ടു​ത്താ​ൻ പോ​യി തി​രി​ച്ചു വ​രു​ന്ന​തി​നി​ട​യി​ലാ​ണ് മോ​ഷ​ണം. ടി​ക്ക​റ്റ് റാ​ക്ക് ന​ഷ്ട​പ്പെ​ട്ടാ​ൽ വ​ൻ തു​ക​യാ​ണ് ക​ണ്ട​ക്ട​ർ കെഎ​സ്ആ​ർടി സിക്ക് ​അ​ട​യ്ക്കേ​ണ്ടി വ​രു​ന്ന​ത്.ഏ​റ്റ​വും ഒ​ടു​വി​ൽ ക​ഴി​ഞ്ഞ ദി​വ​സം കി​ളി​മാ​നൂ​ർ ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ സീ​മ​യു​ടെ റാ​ക്കാ​ണ് മോ​ഷ്ടി​ച്ച​ത്.​ റാ​ക്ക് സൂ​ക്ഷി​ച്ചി​രു​ന്ന ബാ​ഗി​ൽ ലൈ​സ​ൻ​സ്, ആ​ധാ​ർ, പാ​ൻ കാ​ർ​ഡ്, എ​ടി​എം കാ​ർ​ഡ്, ഡ്യൂ​ട്ടി പാ​സ് തു​ട​ങ്ങി​യ വി​ല​പ്പെ​ട്ട രേ​ഖ​ക​ളു​മു​ണ്ടാ​യി​രു​ന്നു.​ ക​ഴി​ഞ്ഞ 12-ന് ​ആ​റ്റി​ങ്ങ​ൽ ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ രാ​ജ​ല​ക്ഷ്മി​യു​ടെ​യും ഏഴിന് ​എ​ട​ത്വാ ഡി​പ്പോ​യി​ലെ റെ​ജി​യു​ടെ​യും റാ​ക്ക് സൂ​ക്ഷി​ച്ചി​രു​ന്ന…

Read More

വനിതാ ഡോക്ടര്‍ക്കു നേരെ അതിക്രമം ! മന്ത്രി സജി ചെറിയാന്റെ ഗണ്‍മാന്‍ അനീഷ്‌മോന് സസ്‌പെന്‍ഷന്‍…

ആലപ്പുഴ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറെ കൈയ്യേറ്റം ചെയ്തുവെന്ന പരാതിയിന്മേല്‍ മന്ത്രി സജി ചെറിയാന്റെ ഗണ്‍മാന് സസ്‌പെന്‍ഷന്‍. ഗണ്‍മാന്‍ അനീഷ് മോനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഇന്റലിജന്‍സ് ഐജിയാണ് ഉത്തരവിറക്കിയത്. അനീഷ് മോനെതിരെ വകുപ്പുതല അന്വേഷണം നടത്താനും ഉത്തരവില്‍ പറയുന്നു. ശനിയാഴ്ച രാത്രി 11.45ന് മെഡിക്കല്‍ കോളജിലെ പതിനാറാം വാര്‍ഡിലായിരുന്നു സംഭവം. ഗണ്‍മാന്‍ കയ്യേറ്റം ചെയ്തതായി ഹൗസ് സര്‍ജന്‍ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അനീഷിന്റെ പിതാവ് കുഞ്ഞുകുഞ്ഞിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ രോഗിയുടെ നില ഗുരുതരമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രോഗി മരിച്ചതോടെ ചികിത്സാ പിഴവാണെന്ന് ആരോപിച്ച് കൂടെയുണ്ടായിരുന്നവര്‍ ഡോക്ടര്‍മാരോടും നേഴ്‌സുമാരോടും തട്ടിക്കയറി. വാക്കേറ്റത്തിനിടെ ഗണ്‍മാന്‍ വനിതാ ഹൗസ് സര്‍ജനെ മര്‍ദ്ദിച്ചെന്നാണ് ജീവനക്കാര്‍ പറയുന്നത്. സംഭവത്തില്‍ ഗണ്‍മാന്‍ കുറ്റം ചെയ്തതായി കണ്ടെത്തിയതായി അമ്പലപ്പുഴ പോലീസ് കണ്ടെത്തി. അമ്പലപ്പുഴ പോലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Read More

മോ​ട്ടോ​ർ തൊ​ഴി​ലാ​ളി സം​യു​ക്ത സ​മ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ  30ന് ​ഓ​ട്ടോ ടാ​ക്സി പ​ണി​മു​ട​ക്ക്

തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ, ടാ​ക്സി, ലൈ​റ്റ് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി​ക​ൾ ഈ ​മാ​സം 30ന് പ​ണി​മു​ട​ക്കു​ന്നു. 24 മ​ണി​ക്കൂ​റാ​ണ് പ​ണി​മു​ട​ക്ക്. മോ​ട്ടോ​ർ തൊ​ഴി​ലാ​ളി സം​യു​ക്ത സ​മ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ള്ള​ത്. ഓ​ട്ടോ- ടാ​ക്സി നി​ര​ക്കു​ക​ൾ പ​രി​ഷ്ക​രി​ക്കു​ക, പ​ഴ​യ വാ​ഹ​ന​ങ്ങ​ളി​ൽ ജി​പി​എ​സ് ഒ​ഴി​വാ​ക്കു​ക, വാ​ഹ​നം പൊ​ളി​ക്ക​ൽ നി​യ​മ​ത്തി​ലെ കാ​ല​പ​രി​ധി 20 വ​ർ​ഷ​മാ​ക്കി നീ​ട്ടു​ക, ഇ-​ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് പെ​ർ​മി​റ്റ് നി​ർ​ബ​ന്ധ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ​ണി​മു​ട​ക്ക്. ആ​വ​ശ്യ​ങ്ങ​ളി​ൽ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ജ​നു​വ​രി മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് സം​യു​ക്ത സ​മ​ര സ​മി​തി ക​ൺ​വീ​ന​ർ കെ.​എ​സ്. സു​നി​ൽ കു​മാ​ർ അ​റി​യി​ച്ചു.

Read More