സി​നി​മ അ​വ​സ​ര വാ​ദി​ക​ളു​ടെ സ്പേ​സാ​ണ്

ക​ഴി​ഞ്ഞ ദി​വ​സം ഒ​രു സ്ത്രീ ​സം​വി​ധാ​യി​ക അ​വ​ർ​ക്കു​ണ്ടാ ദു​ര​നു​ഭ​വം എ​ന്നോ​ട് പ​റ​ഞ്ഞു. ഭ​യ​ങ്ക​ര ഭീ​ക​ര​മാ​യ മോ​ശം അ​നു​ഭ​വ​മാ​ണ്. എ​നി​ക്ക​ങ്ങ​നെ​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് വ​ച്ച് ബാ​ക്കി​യു​ള്ള​വ​ർ​ക്ക് സം​ഭ​വി​ക്കു​ന്നി​ല്ല എ​ന്ന​ല്ല. ഫി​നാ​ൻ​ഷ്യ​ലി ന​ല്ല വെ​ൽ​ഓ​ഫ് ആ​യി​ട്ടു​ള്ള ഒ​രാ​ൾ​ക്കാ​ണ് അ​ത് സം​ഭ​വി​ക്കു​ന്ന​ത്. അ​പ്പോ​ൾ ബാ​ക്കി​യു​ള്ള​വ​രു​ടെ കാ​ര്യം പ​റ​യാ​നു​ണ്ടോ. ഒ​രു പ്രൊ​ഡ്യൂ​സ​റു​ടെ അ​വ​സ്ഥ ഇ​താ​ണെ​ങ്കി​ൽ ആ​ക്ടേ​ർ​സി​ന്‍റെ അ​വ​സ്ഥ എ​ന്താ​യി​രി​ക്കും. അ​വ​ർ ആ​രോ​ട് പോ​യി പ​രാ​തി​പ്പെ​ടും. ഐ​സി ക​മ്മി​റ്റി​യി​ൽ വ​നി​താ നി​ർ​മാ​താ​ക്ക​ളെ വ​യ്ക്ക​ണം. എ​ന്നാ​ലേ പെ​ട്ടെ​ന്ന് തീ​രു​മാ​ന​മാ​കൂ. പ​ല ഐ​സി ക​മ്മി​റ്റി​യി​ലും അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ടേ​ർ​സും പു​റ​ത്ത് നി​ന്നു​ള്ള​വ​രു​മാ​ണ്. അ​വ​ർ​ക്ക് പെ​ട്ടെ​ന്ന് തീ​രു​മാ​ന​മെ​ടു​ക്കാ​നാ​കി​ല്ല. എ​ന്‍റെ സെ​റ്റി​ൽ ഒ​രു പ്ര​ശ്നം വ​ന്നാ​ൽ അ​വ​രെ പെ​ട്ടെ​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ങ്കി​ൽ ഞാ​ൻ വി​ചാ​രി​ച്ചാ​ല​ല്ലേ ന​ട​ക്കൂ. അ​ത​ല്ലെ​ങ്കി​ൽ പ​ല ക​മ്മി​റ്റി​ക​ൾ ആ​ലോ​ചി​ച്ച് വി​ശ​ദീ​ക​ര​ണം കൊ​ടു​ത്ത് വ​ര​ണം. അ​തി​ന് സ​മ​യ​മെ​ടു​ക്കും. വി​ക്ടിം അ​യാ​ളെ ഫേ​സ് ചെ​യ്ത് കൊ​ണ്ട് നി​ൽ​ക്കേ​ണ്ട അ​വ​സ്ഥാ​ണ​പ്പോ​ൾ ഉ​ണ്ടാ​കു​ന്ന​ത്. സ്ത്രീ​ക​ളാ​യി​ട്ടു​ള്ള നി​ർ​മാ​താ​ക്ക​ളു​ള്ള സി​നി​മ​ക​ളി​ൽ അ​വ​രെ…

Read More

നോ​ബ​ഡി സെ​ൻ​സ​ർ ക​ഴി​ഞ്ഞു, തി​യ​റ്റ​റി​ലേ​ക്ക്

ഒ​രു പോ​ലീ​സ് സ​ർ​ജ​ന്‍റെ ഓ​ർ​മ​ക്കു​റി​പ്പു​ക​ൾ എ​ന്ന ടാ​ഗ്‌​ലൈ​നോ​ട് കൂ​ടി പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലെ​ത്തു​ക​യാ​ണ് നോ​ബ​ഡി എ​ന്ന ചി​ത്രം. വൈ​ഡ് സ്ക്രീ​ൻ മീ​ഡി​യ പ്രൊ​ഡ​ക്ഷ​ൻ​സി​നു വേ​ണ്ടി മ​നോ​ജ് ഗോ​വി​ന്ദ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ സെ​ൻ​സ​ർ ക​ഴി​ഞ്ഞു. ചി​ത്രം ഓ​ഗ​സ്റ്റി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ലെ​ന, രാ​ഹു​ൽ മാ​ധ​വ്, കൈ​ലാ​ഷ്, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, സു​രേ​ഷ് കൃ​ഷ്ണ, ഇ​ർ​ഷാ​ദ് അ​ലി,കേ​ത​കി നാ​രാ​യ​ൺ, തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്ന “നോ​ബ​ഡി ” എ​ന്ന ചി​ത്ര​ത്തി​ന് യു​എ സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചു.വ്യ​ത്യ​സ്ത​മാ​യൊ​രു പോ​ലീ​സ് സ്റ്റോ​റി അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​രു സൈ​ക്കോ ത്രി​ല്ല​ർ ചി​ത്ര​മാ​ണ് നോ​ബ​ഡി. ലെ​ന​യു​ടെ​യും രാ​ഹു​ൽ മാ​ധ​വി​ന്‍റെ​യും അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ക​ഥാ​പാ​ത്ര​ങ്ങ​ൾ ആ​യി​രി​ക്കും ഈ ​ചി​ത്ര​ത്തി​ലേ​തെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. അ​നീ​ൽ ദേ​വ്, തി​യോ​ഫി​ൻ, അ​രു​ൺ നി​ശ്ച​ൽ എ​ന്നി​വ​രാ​ണ് കോ. ​ഡ​യ​റ​ക്ട​ർ​മാ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ – രാ​മ​സ്വാ​മി നാ​രാ​യ​ണ സ്വാ​മി, ഷി​നോ​ജ് പി.​കെ, കാ​മ​റ -ജി​സ്ബി​ൻ…

Read More

സ​ൽ​മാ​ൻ ഖാ​ന്‍റെ ആ​ദ്യ പ്ര​ണ​യം; കി​യാ​ര അ​ദ്വാ​നി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ബോ​ളി​വു​ഡി​ല്‍ ച​ർ​ച്ച​യാ​കു​ന്നു

ബോ​ളി​വു​ഡി​ലെ കാ​മു​ക​ന്മാ​രി​ല്‍ മു​ൻ​നി​ര​യി​ലാ​ണ് സൂ​പ്പ​ർ താ​രം സ​ൽ​മാ​ൻ ഖാ​ൻ. എ​ല്ലാ​കാ​ല​ത്തും സ​ൽ​മാ​ൻ ഖാ​നൊ​പ്പം ചേ​ർ​ത്ത് ഓ​രോ പേ​ര് കേ​ൾ​ക്കു​ന്ന​ത് ബോ​ളി​വു​ഡി​ൽ പ​തി​വാ​യി​രു​ന്നു. ഇ​തി​ൽ ഐ​ശ്വ​ര്യ റാ​യ് മു​ത​ൽ ക​ത്രീ​ന കൈ​ഫ് വ​രെ ഉ​ൾ​പ്പെ​ടു​ന്നു. ഇ​വ​രി​ൽ പ​ല​രു​മാ​യും വി​വാ​ഹ​ത്തി​ലേ​ക്കും കാ​ര്യ​ങ്ങ​ൾ നീ​ങ്ങി​യി​രു​ന്നു. സം​ഗീ​ത ബി​ജ്‌​ലാ​നി​യു​മാ​യു​ള്ള വി​വാ​ഹ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു പി​ന്മാ​റ്റം. ഇ​ത്ത​ര​ത്തി​ൽ താ​ര​ത്തി​ന്‍റെ പ്ര​ണ​യ ക​ഥ​ക​ളെ​ല്ലാം എ​ന്നും ബോ​ളി​വു​ഡി​ൽ പ്ര​ധാ​ന ച​ർ​ച്ച വി​ഷ​യ​മാ​യി​രു​ന്നു. എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന ക​ഥ​ക​ളാ​ണ് കൂ​ടു​ത​ലെ​ങ്കി​ലും താ​ര​ത്തി​ന്‍റെ ആ​ദ്യ​കാ​ല പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് ന​ടി കി​യാ​ര അ​ദ്വാ​നി ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ വീ​ണ്ടും ച​ർ​ച്ച​യാ​വു​ക​യാ​ണ്. സ​ൽ​മാ​ന്‍റെ ആ​ദ്യ​കാ​ല കാ​മു​കി​മാ​രി​ൽ ഒ​രാ​ൾ കി​യാ​ര​യു​ടെ അ​മ്മ​യു​ടെ ഇ​ള​യ സ​ഹോ​ദ​രി​യാ​യി​രു​ന്ന​വെ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്. അ​മ്മ ജെ​ന​വീ​വ് അ​ദ്വാ​നി​യാ​ണ് സ​ല്‍​മാ​ൻ ഖാ​ന് ത​ന്‍റെ സ​ഹോ​ദ​രി​യാ​യ ഷ​ഹീ​ന​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് കി​യാ​ര പ​റ​യു​ന്നു. അ​മ്മ​യാ​ണ് ഷ​ഹീ​ന ചെ​റി​യ​മ്മ​യെ പ​രി​യ​ച​പ്പെ​ടു​ത്തു​ന്ന​ത്. സ​ല്‍​മാ​ന്‍ സാ​റും ചെ​റി​യ​മ്മ​യും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. അ​താ​കും ര​ണ്ടു…

Read More

ബി​നു പ​പ്പു ക​യ​റി വ​ന്ന​പ്പോ​ൾ പേ​ടി​ച്ച് ക​ര​ഞ്ഞു: അ​മൃ​ത വ​ർ​ഷി​ണി

തു​ട​രും സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ​തി​നെ കു​റി​ച്ച് അ​മൃ​ത വ​ർ​ഷി​ണി പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ബി​നു പ​പ്പു ചേ​ട്ട​ന്‍റെ സു​ഹൃ​ത്താ​ണ് എ​ന്‍റെ മാ​മ​ൻ. അ​വ​ർ ത​മ്മി​ലു​ള്ള സം​സാ​ര​ത്തി​നി​ട​യി​ൽ പു​തി​യ സി​നി​മ​യി​ലേ​ക്ക് ഒ​രു പെ​ൺ​കു​ട്ടി​യെ വേ​ണ​മെ​ന്ന് പ​റ​ഞ്ഞു. മാ​മ​ൻ എ​ന്‍റെ ഫോ​ട്ടോ കൊ​ടു​ത്തു. പി​റ്റേ​ദി​വ​സം ഒ​ഡീ​ഷ​ന് പോ​യി. ര​ണ്ട് സി​റ്റു​വേ​ഷ​ൻ ത​ന്ന് അ​ഭി​ന​യി​ക്കാ​നാ​ണ് പ​റ​ഞ്ഞ​ത്. ബി​നു ചേ​ട്ട​നും ത​രു​ൺ സാ​റു​മാ​യി​രു​ന്നു ഒ​ഡീ​ഷ​ൻ എ​ടു​ത്ത​ത്. ആ​ദ്യ​ത്തെ സി​റ്റു​വേ​ഷ​ൻ ചേ​ട്ട​നെ​ക്കു​റി​ച്ച് അ​ച്ഛ​നോ​ട് കു​റ്റം പ​റ​യു​ന്ന​താ​യി​രു​ന്നു. ര​ണ്ടാ​മ​ത്തേ​ത് ബി​നു ചേ​ട്ട​നൊ​പ്പം അ​പ​രി​ചി​ത​ൻ വീ​ട്ടി​ലേ​ക്ക് ക​യ​റി വ​രു​മ്പോ​ഴു​ള്ള ഭ​യം കാ​ണി​ക്കാ​നു​ള്ള​താ​യി​രു​ന്നു. ബി​നു ചേ​ട്ട​ൻ ക​യ​റി വ​ന്ന​പ്പോ​ൾ ഒ​ഡീ​ഷ​നാ​യി​ട്ടു​പോ​ലും ഞാ​ൻ ശ​രി​ക്കും പേ​ടി​ച്ച് പോ​യി, ക​ര​ഞ്ഞു. അ​ങ്ങ​നെ​യാ​യി​രു​ന്നു ഓ​ഡീ​ഷ​ൻ. പ​ക്ഷെ പി​ന്നീ​ട് വി​ളി​യൊ​ന്നും വ​ന്നി​ല്ല. അ​പ്പോ​ഴേ​ക്കും ര​ണ്ട്, മൂ​ന്ന് ആ​ഴ്ച ക​ഴി​ഞ്ഞി​രു​ന്നു. ശേ​ഷം ഒ​രു ദി​വ​സം കോ​ൾ വ​ന്നു. അ​ന്ന് വീ​ട്ടി​ൽ കു​റ​ച്ച് ഗ​സ്റ്റു​ള്ള ദി​വ​സ​മാ​യി​രു​ന്നു. സെ​ല​ക്ടാ​യി…

Read More

‘സ​ത്യം നി​ങ്ങ​ളെ സ്വ​ത​ന്ത്ര​രാ​ക്കും’ 23ന്

​മ​ല​യാ​ള സി​നി​മ​യ്ക്ക് വീ​ണ്ടും ഒ​രു ലോ​ക റിക്കാ​ർ​ഡ്. ഒ​രു സി​നി​മ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ക്രെ​ഡി​റ്റ്സ് കൈ​കാ​ര്യം ചെ​യ്യു​ക എ​ന്ന ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​മാ​ണ് “സ​ത്യം നി​ങ്ങ​ളെ സ്വ​ത​ന്ത്ര​രാ​ക്കും” എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ലൂ​ടെ ആ​ന്‍റ​ണി ഏ​ബ്ര​ഹാം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. 2015 ൽ ​പു​റ​ത്തി​റ​ങ്ങി​യ ഓ​ർ​മ​ക​ളി​ൽ ഒ​രു മ​ഞ്ഞു​കാ​ലം എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ന്‍റ ര​ച​ന, സം​ഗീ​തം, സം​വി​ധാ​നം എ​ന്നി​വ നി​ർ​വ​ഹി​ച്ചു കൊ​ണ്ടാ​ണ് ആ​ന്‍റ​ണി ഏ​ബ്ര​ഹാം ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​കു​ന്ന​ത്. സ​ത്യം നി​ങ്ങ​ളെ സ്വ​ത​ന്ത്ര​രാ​ക്കും എ​ന്ന ചി​ത്ര​ത്തി​ൽ, ര​ച​ന, സം​ഗീ​തം, സി​നി​മ​ട്ടോ​ഗ്രാ​ഫി, എ​ഡി​റ്റിം​ഗ്, ആ​ർ​ട്ട്, ഫൈ​റ്റ്, ഗാ​നാ​ലാ​പ​നം, അ​ഭി​ന​യം, സം​വി​ധാ​നം തു​ട​ങ്ങി 30 ഓ​ളം വി​ഭാ​ഗ​ങ്ങ​ളാ​ണ് ഒ​ന്നി​ച്ച് ആ​ന്‍റ​ണി കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്. ലോ​ക സി​നി​മ​യി​ൽ ത​ന്നെ ഇ​ത്ത​രം റി​ക്കാ​ർ​ഡു​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത്, 2012 ൽ ​പു​റ​ത്തി​റ​ങ്ങി​യ “ചൈ​നീ​സ് സോ​ഡി​യാ​ക് ” എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ൽ, 15 വി​ഭാ​ഗ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തു​കൊ​ണ്ട് ജാ​ക്കി​ചാ​ൻ ഇ​ട്ട റി​ക്കാ​ർ​ഡ് ആ​ണ്. തു​ട​ർ​ന്ന് 2021ൽ ​ഡ​ൽ​ഹി…

Read More

ദുഃ​ഖി​ത​മാ​യ ഒ​രു അ​ന്ത​രീ​ക്ഷ​ത്തി​ലൂ​ടെ​യാ​ണ് ജീ​വി​തം മു​ന്നോ​ട്ട് നീ​ങ്ങി​കൊ​ണ്ടി​രി​ക്കു​ന്ന​ത്: മനീഷ

കു​റ​ച്ചേ​റെ മാ​സ​ങ്ങ​ളാ​യി പ​ല​വ​ക കാ​ര​ണ​ങ്ങ​ളാ​ലും ദുഃ​ഖി​ത​മാ​യ ഒ​രു അ​ന്ത​രീ​ക്ഷ​ത്തി​ലൂ​ടെ​യാ​ണ് ജീ​വി​തം മു​ന്നോ​ട്ട് നീ​ങ്ങി​കൊ​ണ്ടി​രി​ക്കു​ന്ന​ത്. മാ​ന​സിക​വ്യ​ഥ​ക​ളു​ടെ കാ​ഠി​ന്യ​മേ​റി​യ​പ്പോ​ൾ ശ​രീ​രം അ​തി​ന്‍റെ സ്വ​ത​സി​ദ്ധ​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ൾ കാ​ട്ടി​തു​ട​ങ്ങി​യ​തോ​ടെ ആ​ശു​പ​ത്രി​വാ​സ​ങ്ങ​ളും തു​ട​രെ തു​ട​രെ​യാ​യി. കാ​ശ് ക​ടം വാ​ങ്ങി​യ​വ​രു​ടെ ചീ​ത്ത​വി​ളി​ക​ൾ മ​ന​സി​നെ തെ​ല്ലൊ​ന്നു​മ​ല്ല ഉ​ല​ച്ച​ത്. നീ​ണ്ട പ​ത്തുപ​തി​ന​ഞ്ച് മാ​സ​ത്തോളം സ്ഥി​ര​വ​രു​മാ​ന​മി​ല്ലാ​തിരുന്നതിന്‍റെയും പ​ണി​യെ​ടു​ത്ത​തി​ന്‍റെ കാ​ശു വാ​യി​ട്ട​ല​ച്ചി​ട്ടും കി​ട്ടാ​ത്ത​തി​ന്‍റെ​യു​മെല്ലാം വൈ​ക്ല​ബ്യം ഒ​രു പാ​നി​ക് അ​റ്റാ​ക്കി​ലേ​ക്കും മ​റ്റു​പ​ല ശാ​രീ​രി​ക ക്ലേ​ശ​ങ്ങ​ളി​ലേ​ക്കും വ​ഴി​തെ​ളി​ച്ചു. ആ​രൊ​ക്കെ​ കൂ​ടെയു​ണ്ടെന്ന് ആ​ത്മാ​ർ​ഥ​ത​യോ​ടെ​ തി​രി​ച്ച​റി​യാ​നു​ള്ള സു​വ​ർ​ണ അ​വ​സ​രം കൂ​ടി​യാ​യി അ​ത്. പ​ല​രും വി​ളി​ച്ചാ​ൽ ഫോ​ൺ പോ​ലും എ​ടു​ക്കാ​തെ​യാ​യി. ജീ​വി​ത​ത്തി​ലെ ആ ​ഒ​ര​ധ്യാ​യ​ത്തെ ക്കു​റി​ച്ച് വ​ള​രെ വി​ശ​ദ​മാ​യി ചി​ല​രെ​യെ​ല്ലാം പ​രാ​മ​ർ​ശി​ച്ചു​കൊ​ണ്ടു​ത​ന്നെ മ​റ്റൊ​രു കു​റി​പ്പ് ഞാ​ന​ടു​ത്തുത​ന്നെ എ​ഴു​തും. ഇ​പ്പോ​ൾ ഞാ​ൻ ഈ ​പോ​സ്റ്റ് ഇ​ടു​ന്ന​ത് ഒ​രു സെ​ൽ​ഫ് മോ​ട്ടി​വേ​ഷ​ന് വേ​ണ്ടി​യാ​ണ്. ആ​ലോ​ചി​ച്ചാ​ൽ ഒ​ര​ന്ത​വു​മി​ല്ല ആ​ലോ​ചി​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു കു​ന്ത​വു​മി​ല്ലെ​ന്ന് കു​ഞ്ഞു​ണ്ണി മാ​ഷ് പ​റ​ഞ്ഞ​പോ​ലെ ജീ​വി​തം അ​തി​ന്‍റെ താ​ള​ക്ര​മ​ത്തി​ൽ ത​ന്നെ മാത്രമെ…

Read More

കാ​നി​ല്‍ തി​ള​ങ്ങി നി​താ​ന്‍​ഷി ഗോ​യ​ല്‍

എ​ഴു​പ​ത്തി എ​ട്ടാ​മ​ത് കാ​ന്‍ അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ല്‍ തി​ള​ങ്ങി ഇ​ന്ത്യ​ന്‍ താ​രം നി​താ​ന്‍​ഷി ഗോ​യ​ല്‍. ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ഹി​ന്ദി ചി​ത്രം ലാ​പ​താ ലേ​ഡീ​സി​ലെ പ്ര​ധാ​ന​വേ​ഷം അ​വ​ത​രി​പ്പി​ച്ച അ​ഭി​നേ​ത്രി​യാ​ണ് നി​താ​ന്‍​ഷി. ഈ ​വ​ര്‍​ഷ​ത്തെ ഓ​സ്‌​ക​ര്‍ പു​ര​സ്‌​കാ​ര​ത്തി​നാ​യു​ള​ള ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക എ​ന്‍​ട്രി​യാ​യി​രു​ന്നു കി​ര​ണ്‍ റാ​വു സം​വി​ധാ​നം ചെ​യ്ത ലാ​പ​താ ലേ​ഡീ​സ്. കാ​നി​ലെ റെ​ഡ് കാ​ര്‍​പ്പ​റ്റി​ലെ​ത്തി​യ നി​താ​ന്‍​ഷി ഇ​ന്ത്യ​യി​ലെ ഇ​തി​ഹാ​സ​ങ്ങ​ള്‍​ക്ക് ആ​ദ​ര​മ​ര്‍​പ്പി​ച്ചു​കൊ​ണ്ട് ഏ​വ​രു​ടെ​യും ഹൃ​ദ​യം ക​വ​ര്‍​ന്നു. പാ​ര​മ്പ​ര്യ​വും പു​തു​മ​യും ഒ​ത്തി​ണ​ങ്ങി​യ വേ​ഷ​വി​ധാ​ന​ത്തി​ലാ​ണ് നി​താ​ന്‍​ഷി ഗോ​യ​ല്‍ കാ​നി​ലെ ഇ​ന്ത്യ​ന്‍ പ​ര​വ​താ​നി​യി​ലെ​ത്തി​യ​ത്. മു​ത്തു​ക​ള്‍ കൊ​ണ്ട് ബീ ​അ​ഭി​ക ഒ​രു​ക്കി​യ നി​താ​ന്‍​ഷി​യു​ടെ ഹെ​യ​ര്‍ ആ​ക്‌​സ​സ​റി​യി​ല്‍ ബോ​ളി​വു​ഡി​ലെ സു​വ​ര്‍​ണ​താ​ര​ങ്ങ​ളാ​യ മ​ധു​ബാ​ല, രേ​ഖ, ശ്രീ​ദേ​വി, വൈ​ജ​യ​ന്തി മാ​ല, ഹേ​മ​മാ​ലി​നി, വ​ഹീ​ദ റ​ഹ്മാ​ന്‍ , നു​താ​ന്‍ എ​ന്നി​വ​രു​ടെ ചെ​റു​ഫോ​ട്ടോ​ഫ്ര​യി​മു​ക​ളു​ണ്ടാ​യി​രു​ന്നു. ശ്രേ​യ് ആ​ന്‍​ഡ് ഉ​ര്‍​ജ ആ​ണ് നി​താ​ന്‍​ഷി​യെ ഒ​രു​ക്കി​യ​ത്. നി​ഷ്‌​ക​ള​ങ്ക​ത​യു​ടെ​യും ചാ​രു​ത​യു​ടെ​യും ആ​ഘോ​ഷം എ​ന്നാ​ണ് താ​ര​ത്തി​ന്‍റെ ലു​ക്കി​നെ ഡി​സൈ​ന​ര്‍​മാ​ര്‍ വി​ശേ​ഷി​പ്പി​ച്ച​ത്. ഫാ​ഷ​നൊ​പ്പം ഇ​ന്ത്യ​ന്‍…

Read More

അ​മ്മ സം​ഘ​ട​ന​യെ എ​എം​എം​എ എ​ന്ന് പ​റ​യു​ന്ന​ത് ഒ​രു തെ​റി​യ​ല്ല, കൂ​ട്ടി വി​ളി​ക്കേ​ണ്ട​വ​ര്‍​ക്ക് അ​ങ്ങ​നെ വി​ളി​ക്കാം: ഹ​രീ​ഷ് പേ​ര​ടി

എ​എം​എം​എ (AMMA) എ​ന്ന് പ​റ​യു​ന്ന​ത് ഒ​രു തെ​റി​യ​ല്ല. തെ​റ്റാ​യ ഒ​രു വാ​ക്കു​മ​ല്ല. സം​ഘ​ട​ന​യു​ടെ പേ​രാ​ണ​തെന്ന് ഹ​രീ​ഷ് പേ​ര​ടി. അ​ത് കൂ​ട്ടി വി​ളി​ക്കേ​ണ്ട​വ​ര്‍​ക്ക് അ​ങ്ങ​നെ വി​ളി​ക്കാം. അ​ല്ലാ​തെ​യും വി​ളി​ക്കാം. കൂ​ട്ട​ത്തി​ലി​ല്ലാ​ത്ത​വ​ര്‍​ക്ക് കൂ​ട്ടാ​തെ വി​ളി​ക്കാ​മ​ല്ലോ? ഞാ​ന്‍ ആ ​കൂ​ട്ട​ത്തി​ലി​ല്ല. വി​യോ​ജി​പ്പു​ള്ള​തു​കൊ​ണ്ടാ​ണ​ല്ലോ ഞാ​ൻ അ​വി​ടെ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​ത്. ക​മ്യൂ​ണി​സ്‌​റ്റ് പാ​ര്‍​ട്ടി ഓ​ഫ് ഇ​ന്ത്യ (മാ​ര്‍​ക്‌​സി​സ്റ്റ്) എ​ന്ന പാ​ര്‍​ട്ടി​യെ സി​പി​ഐ​എം എ​ന്നാ​ണ് പ​റ​യാ​റ്. അ​ങ്ങ​നെ പ​റ​ഞ്ഞാ​ല്‍ ഗോ​വി​ന്ദ​ന്‍ മാ​ഷ് ആ​രോ​ടും ദേ​ഷ്യ​പ്പെ​ടി​ല്ല, പി​ണ​റാ​യി സ​ഖാ​വ് ആ​രോ​ടും ദേ​ഷ്യ​പ്പെ​ടാ​റി​ല്ല. മ​ല​യാ​ള​ത്തി​ൽ അ​ങ്ങ​നെ രാ​ഷ്‌​ട്രീ​യ​ത്തി​ൽ ശോ​ഭി​ക്കു​മെ​ന്ന് ആ​രെ​യും തോ​ന്നി​യി​ട്ടി​ല്ല. മ​ല​യാ​ള​ത്തി​ൽ ഗ​ണേ​ഷേ​ട്ട​നാ​ണ് ഒ​രാ​ൾ. അ​ദ്ദേ​ഹം പാ​ര​മ്പ​ര്യ​മാ​യി കേ​ര​ള കോ​ൺ​ഗ്ര​സ് രാ​ഷ്‌​ട്രീ​യ​ത്തി​ൽ​നി​ന്ന് വ​ന്ന​യാ​ളാ​ണ്. അ​ദ്ദേ​ഹം ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്‌​ത ആ​ളാ​ണ്. അ​ദ്ദേ​ഹം ഒ​ന്നും ചെ​യ്‌​തി​ട്ടി​ല്ലെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല. അ​ത് ക​ഴി​ഞ്ഞ് വ​ന്ന​വ​രൊ​ക്കെ പ​ടം കു​റ​ഞ്ഞ സ്ഥി​തി​ക്ക് ഇ​നി രാ​ഷ്‌‌​ട്രീ​യ​ത്തി​ൽ കേ​റാം എ​ന്ന് ക​രു​തി​യാ​ണെ​ന്ന് എ​നി​ക്ക് തോ​ന്നു​ന്നു. അ​വ​രു​ടെ പേ​രൊ​ന്നും…

Read More

‘ല​ർ​ക്ക്’​ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

കേ​ര​ള ടാ​ക്കീ​സി​ന്‍റെ ബാ​ന​റി​ൽ എം.​എ. നി​ഷാ​ദ് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ല​ർ​ക്ക് എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം കു​ട്ടി​ക്കാ​നം,വാ​ഗ​മ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​യി. സൈ​ജു കു​റു​പ്പ്, അ​ജു വ​ർ​ഗീ​സ്, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ, ടി.​ജി. ര​വി, അ​നു​മോ​ൾ, മ​ഞ്ജു പി​ള്ള, മു​ത്തു​മ​ണി, സ​രി​താ കു​ക്കു, സ്മി​നു സി​ജോ, പ്ര​ശാ​ന്ത് മു​ര​ളി, സു​ധീ​ർ ക​ര​മ​ന, ജാ​ഫ​ർ ഇ​ടു​ക്കി, എം.​എ. നി​ഷാ​ദ്, വി​ജ​യ് മേ​നോ​ൻ, സോ​ഹ​ൻ സീ​നു​ലാ​ൽ, ബി​ജു സോ​പാ​നം, സ​ജി സോ​മ​ൻ, വി​നോ​ദ് കെ​ടാ​മം​ഗ​ലം, കു​മാ​ർ സു​നി​ൽ, റെ​ജു ശി​വ​ദാ​സ്, ഫി​റോ​സ് അ​ബ്ദു​ള​ള, ബി​ജു കാ​സിം, ബി​ന്ദു പ്ര​ദീ​പ്, സ​ന്ധ്യാ മ​നോ​ജ്, ര​മ്യാ പ​ണി​ക്ക​ർ, നീ​താ മ​നോ​ജ്, ഷീ​ജ വ​ക്ക​പാ​ടി, അ​ന​ന്ത​ല​ക്ഷ​ഭി, ഷ​ക്കീ​ർ വ​ർ​ക്ക​ല, അ​ഖി​ൽ ന​മ്പ്യാ​ർ, ബീ​ന സ​ജി​കു​മാ​ർ, ഭ​ദ്ര തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ളാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പ​ക​ൽ, ന​ഗ​രം, വൈ​രം, കി​ണ​ർ തു​ട​ങ്ങി​യ കാ​ലി​ക പ്ര​സ​ക്തി​യു​ള​ള സി​നി​മ​ക​ൾ സം​വി​ധാ​നം…

Read More

916 കു​ഞ്ഞൂ​ട്ട​ൻ 23ന് ​പ്ര​ദ​ർ​ശ​ന​ത്തി​ന്

മോ​ർ​സെ ഡ്രാ​ഗ​ൺ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ ഗി​ന്ന​സ് പ​ക്രു​വി​നെ നാ​യ​ക​നാ​ക്കി ആ​ര്യ​ൻ വി​ജ​യ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന 916 കു​ഞ്ഞൂ​ട്ട​ൻ 23ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. ടി​നി ടോം, ​രാ​കേ​ഷ് സു​ബ്ര​മ​ണ്യം, ഷാ​ജു ശ്രീ​ധ​ർ, നോ​ബി മാ​ർ​ക്കോ​സ്, കോ​ട്ട​യം ര​മേ​ഷ്, വി​ജ​യ് മേ​നോ​ൻ, ബി​നോ​യ് ന​മ്പാ​ല, സു​നി​ൽ സു​ഖ​ദ, നി​യാ വ​ർ​ഗീ​സ്, ഡ​യാ​ന ഹ​മീ​ദ്, സി​നോ​ജ് അ​ങ്ക​മാ​ലി, ദി​നേ​ശ് പ​ണി​ക്ക​ർ, ടി.​ജി. ര​വി, സോ​ഹ​ൻ സീ​നു​ലാ​ൽ, ഇ.​എ. രാ​ജേ​ന്ദ്ര​ൻ, ഇ​ട​വേ​ള ബാ​ബു, ശി​വ​ജി ഗു​രു​വാ​യൂ​ർ, ബി​നു അ​ടി​മാ​ലി, അ​രി​സ്റ്റോ സു​രേ​ഷ്, എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ. ഛായാ​ഗ്ര​ഹ​ണം-​ശ്രീ​നി​വാ​സ റെ​ഡ്ഢി, സം​ഗീ​തം- ആ​ന​ന്ദ് മ​ധു​സൂ​ദ​ന​ൻ, ബാ​ക്ക് ഗ്രൗ​ണ്ട് മ്യൂ​സി​ക്-​ശ​ക്തി, എ​ക്സി​കു​ട്ടി​വ് പ്രൊ​ഡ്യൂ​സ​ർ- പാ​സ്‌​ക്ക​ൽ ഏ​ട്ട​ൻ, ക​ഥ, തി​ര​ക്ക​ഥ-​രാ​കേ​ഷ് സു​ബ്ര​മ​ണ്യ​ൻ, ആ​ര്യ​ൻ വി​ജ​യ്, രാ​ജ് വി​മ​ൽ രാ​ജ​ൻ, ക്രി​യേ​റ്റി​വ് ഡ​യ​റ​ക്ട​ർ- രാ​ജ് വി​മ​ൽ രാ​ജ​ൻ, എ​ഡി​റ്റ​ർ- സൂ​ര​ജ് അ​യ്യ​പ്പ​ൻ, ക്രി​യേ​റ്റി​വ് എ​ഡി​റ്റ​ർ ആ​ൻ​ഡ് ട്രെ​യ്‌​ല​ർ…

Read More