ബെ​സ്റ്റ് ഫ്ര​ണ്ട് ഇ​നി ജീ​വി​ത പ​ങ്കാ​ളി: സി​ബി​നും ആ​ര്യ​യും വി​വാ​ഹി​ത​രാ​കു​ന്നു

ക​ഴി​ഞ്ഞ വ​ർ​ഷം താ​ൻ വി​വാ​ഹി​ത​യാ​കാ​ൻ പോ​കു​ന്നു​വെ​ന്ന് ന​ടി​യും അ​വ​താ​ക​ര​യു​മാ​യ ആ​ര്യ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ക്യു ​ആ​ൻ​ഡ് എ ​സെ​ക്ഷ​നി​ൽ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ആ​രാ​ണ് വ​ര​ൻ എ​ന്ന് പ​റ​ഞ്ഞി​രു​ന്നി​ല്ല. ഇ​പ്പോ​ഴി​താ ഏ​വ​രെ​യും ഞെ​ട്ടി​ച്ച് കൊ​ണ്ട് വി​വാ​ഹ നി​ശ്ച​യ ഫോ​ട്ടോ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് ആ​ര്യ. ഡി​ജെ​യും ബി​ഗ് ബോ​സ് താ​ര​വു​മാ​യ സി​ബി​ൻ ബെ​ഞ്ച​മി​നാ​ണ് ആ​ര്യ​യു​ടെ ജീ​വി​ത പ​ങ്കാ​ളി. ഏ​റെ നാ​ളാ​യി ഉ​റ്റ സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്ന​വ​രാ​ണ് ഇ​പ്പോ​ൾ ജീ​വി​ത​ത്തി​ൽ ഒ​ന്നി​ക്കു​ന്ന​ത്. വി​വാ​ഹ നി​ശ്ച​യ ഫോ​ട്ടോ ആ​ര്യ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. നി​ശ്ച​യ വി​വ​രം പ​ങ്കു​വ​ച്ചു​ള്ള പോ​സ്റ്റ് പു​റ​ത്തു വ​ന്ന​തി​ന് പി​ന്നാ​ലെ നി​ര​വ​ധി പേ​രാ​ണ് സി​ബി​നും ആ​ര്യ​യ്ക്കും ആ​ശം​സ​ക​ളു​മാ​യി രം​ഗ​ത്ത് എ​ത്തു​ന്ന​ത്. സി​നി​മാ താ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രും ആ​ശം​സ​ക​ള്‍ അ​റി​യി​ക്കു​ന്നു​ണ്ട്. ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷം പ​ങ്കു​വ​ച്ചു കൊ​ണ്ടു​ള്ള ഹൃ​ദ്യ​മാ​യൊ​രു കു​റി​പ്പും ആ​ര്യ ഷെ​യ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ഉ​റ്റ​സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്ന് ജീ​വി​ത പ​ങ്കാ​ളി​ക​ളി​ലേ​ക്ക്..​ഒ​രു ല​ളി​ത​മാ​യ ചോ​ദ്യ​ത്തി​ലൂ​ടെ​യും എ​ന്‍റെ ഇ​തു​വ​രെ​യു​ള്ള ജീ​വി​ത​ത്തി​ൽ…

Read More

ഉ​പ​ദേ​ശി​ക്കാ​ൻ ഒ​രു​പാ​ട് ആ​ൾ​ക്കാ​രു​ണ്ടാ​കും, ന​മ്മ​ൾ വി​ശ്വ​സി​ക്കു​ന്ന​തി​ൽ ഉ​റ​ച്ചുനി​ന്ന് മു​ന്നോ​ട്ടുപോ​കു​ക

വ്യ​ക്തി​ത്വം ക​ള​യ​രു​ത്. പി​യ​ർ പ്ര​ഷ​ർ ഒ​രു​പാ​ടു​ണ്ടാ​കും. ഇ​ഷ്ട​മി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ൾ ചെ​യ്യ​ണം, അ​ങ്ങ​നെ ചെ​യ്താ​ലേ സ​ർ​വൈ​വ് ചെ​യ്യാ​ൻ പ​റ്റൂ​ എ​ന്നും ഉ​പ​ദേ​ശി​ക്കാ​ൻ ഒ​രു​പാ​ട് ആ​ൾ​ക്കാ​രു​ണ്ടാ​കും. ന​മ്മ​ൾ വി​ശ്വ​സി​ക്കു​ന്ന​തി​ൽ ഉ​റ​ച്ചുനി​ന്ന് മു​ന്നോ​ട്ടുപോ​കു​ക. ഞാ​ന​താ​ണ് ചെ​യ്ത​ത്. എ​നി​ക്കി​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ ആ​ൾ​ക്കാ​ർ ത​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. പ്രി​യ, നീ ​കോ​ണി​പ്പ​ടി​ക​ൾ ക​യ​റു​ക​യാ​ണ്, അ​വി​ടേ​ക്ക് എ​ത്താ​ൻ എ​ലി​വേ​റ്റ​ർ ല​ഭി​ക്കാ​നു​ള്ള വ​ഴി​ക​ളു​ണ്ടെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്. പ​ക്ഷെ എ​നി​ക്ക് കോ​ണി​പ്പ​ടി​ക​ൾ ക​യ​റു​ന്ന​തി​ൽ കു​ഴ​പ്പ​മി​ല്ല. ഇ​ങ്ങ​നെ ചെ​യ്താ​ൽ ന​ട​ക്കും എ​ന്നൊ​ക്കെ പ​റ​യാ​ൻ ഒ​ത്തി​രി ആ​ൾ​ക്കാ​രു​ണ്ടാ​കും. പ​ക്ഷേ, നി​ങ്ങ​ളു​ടെ നി​ര​ന്ത​ര പ്ര​യ​ത്ന​മേ ല​ക്ഷ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ സ​ഹാ​യി​ക്കൂ. -പ്രി​യ വാ​ര്യ​ർ

Read More

ന​യ​ൻ​താ​ര​യു​ടെ ബാ​ഗി​ന്‍റെ വി​ല കേ​ട്ടാ​ൽ ഞെ​ട്ടും! ക​ഷ്ട​പ്പെ‌​ട്ട് സ​മ്പാ​ദി​ച്ച പ​ണം വെ​റു​തേ ക​ള​യാ​നി​ല്ലെ​ന്ന് ശ്രു​തി

സാ​ധാ​ര​ണ ന​ടി​മാ​രെ​ല്ലാം ല​ക്ഷ്വ​റി ​ലൈ​ഫ് സ്റ്റൈ​ൽ പി​ന്തു​ട​രു​ന്ന​വാ​ണ്. അ​തി​ലൊ​രാളാ​ണ് തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി ന​യ​ൻ​താ​ര. കോ​ടി​ക​ൾ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന ന​ടി താ​മ​സി​ക്കു​ന്ന​ത് പോ​യ​സ് ഗാ​ർ​ഡ​നി​ലെ ബം​ഗ്ലാ​വി​ലാ​ണ്. സി​നി​മാ രം​ഗ​ത്തേ​ക്കു വ​ന്ന കാ​ലം മു​ത​ൽ ത​ന്‍റേ​താ​യ ലൈ​ഫ് സ്റ്റൈ​ൽ ന​യ​ൻ​താ​ര​യ്ക്കു​ണ്ട്. ല​ക്ഷ്വ​റി കാ​റു​ക​ളു​ടെ ഒ​രു ശേ​ഖ​രം ത​ന്നെ ന​ടി​ക്കു​ണ്ട്. പ്രൈ​വ​റ്റ് ജെ​റ്റ് പോ​ലും സ്വ​ന്ത​മാ​യു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു. സെ​റ്റി​ലും വ​ലി​യ സൗ​ക​ര്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന ന​ടി​യാ​ണ് ന​യ​ൻ​താ​ര​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി‌​ട്ടു​ണ്ട്. ന​ടി​യു​ടെ യൂ​റോ​പ്യ​ൻ യാ​ത്ര​യി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളാ​ണി​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ഫോ​ട്ടോ​ക​ളി​ൽ ന​യ​ൻ​താ​ര​യു​ടെ ഹാ​ൻ​ഡ് ബാ​ഗു​മു​ണ്ട്. പ്രാ​ദ എ​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബ്രാ​ൻ‍​ഡി​ന്‍റെ ബാ​ഗാ​ണി​ത്. ര​ണ്ട് ല​ക്ഷം രൂ​പ​യാ​ണ് ഈ ​ചെ​റി​യ ഹാ​ൻ​ഡ് ബാ​ഗി​ന്‍റെ വി​ല. ഹാ​ൻ​ഡ് ബാ​ഗ്, മേ​ക്ക​പ്പ് പ്രൊ​ഡ​ക്ടു​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്കെ​ല്ലാം വ​ലി​യ തു​ക ന​യ​ൻ​താ​ര ചെ​ല​വ​ഴി​ക്കാ​റു​ണ്ട്. ല​ക്ഷ്വ​റി ഹാ​ൻ​ഡ് ബാ​ഗു​ക​ൾ പൊ​തു​വെ മി​ക്ക ന​ടി​മാ​ർ​ക്കും ഇ​ഷ്‌​മാ​ണ്. എ​ന്നാ​ൽ ഈ ​ആ​ഡം​ബ​ര​ത്തോ​ട്…

Read More

അ​മി​ത​മാ​യി ഒ​രു കാ​ര്യ​വും ചെ​യ്തി​ല്ല; സി​നി​മ​യ്ക്ക് കി​ട്ടി​യ ഏ​റ്റ​വും വ​ലി​യ പ​ര​സ്യം എന്തെന്ന് പറഞ്ഞ് രഞ്ജിത്ത്

ഞ​ങ്ങ​ൾ ആ​രും ഒ​രു അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ക്കാ​തെ റി​ലീ​സ് ചെ​യ്ത ചി​ത്ര​മാ​ണ് തു​ട​രും. സി​നി​മ റി​ലീ​സ് ചെ​യ്യു​ന്ന​തി​ന് മു​ൻ​പ് ഞാ​നോ മ​റ്റ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രോ ഒ​രു ഇ​ന്‍റ​ർ​വ്യൂ കൊ​ടു​ക്കു​ക​യോ ഒ​രു വാ​ക്ക് പ​റ​യു​ക​യോ ചെ​യ്തി​ട്ടി​ല്ല. സി​നി​മ​യ്ക്ക് ആ​വ​ശ്യ​മാ​യ പ്ര​മോ​ഷ​നു​ക​ൾ ഒ​ക്കെ പോ​കു​ന്നു​ണ്ട് എ​ന്ന് ഞ​ങ്ങ​ൾ​ക്ക​റി​യാം. അ​മി​ത​മാ​യി ഒ​രു കാ​ര്യ​വും ചെ​യ്തി​ല്ല. സി​നി​മ​യു​ടെ ക്വാ​ളി​റ്റി​യി​ൽ എ​ന്ത് മെ​ച്ച​പ്പെ​ടു​ത്താ​മോ അ​താ​ണ് അ​വ​സാ​നം നി​മി​ഷം വ​രെ ചെ​യ്തു​കൊ​ണ്ടി​രു​ന്ന​ത്. ആ​ത്മ​വി​ശ്വാ​സം ഉ​ണ്ടാ​കു​ന്ന​തുവ​രെ സി​നി​മ മെ​ച്ച​പ്പെ​ടു​ത്തിക്കൊ​ണ്ടി​രു​ന്നു. ഷൂ​ട്ട് തു​ട​ങ്ങി ഏ​ക​ദേ​ശം ഒ​രു വ​ർ​ഷ​ത്തോ​ളം പ്ര​വ​ർ​ത്തി​ച്ചി​ട്ടാ​ണ് സി​നി​മ പു​റ​ത്തി​റ​ങ്ങി​യ​ത് . അ​തു​കൊ​ണ്ടാ​ണ് ഇ​ന്ന് എ​ല്ലാ​വ​രും സ്നേ​ഹി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഒ​രു റി​സ​ൾ​ട്ട് ഈ ​സി​നി​മ​യ്ക്ക് കി​ട്ടി​യ​ത്. നൂ​റി​ൽ നൂ​റ് കി​ട്ടു​ക എ​ന്നു​ള്ള​താ​ണ് ന​മു​ക്ക് സ​ന്തോ​ഷം. ഒ​രി​ട​ത്ത് പോ​ലും ആ​ർ​ക്കും ഒ​രു പോ​രാ​യ്മ​യും തോ​ന്ന​രു​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ ശ്ര​ദ്ധി​ച്ച​ത് അ​തി​നാ​യി​രു​ന്നു.​ ആ​ദ്യ ഷോ ​ക​ഴി​ഞ്ഞ് പ്രേ​ക്ഷ​ക​ർ പ​റ​ഞ്ഞ ന​ല്ല വാ​ക്കു​ക​ൾ…

Read More

തെ​ളി​വ് സ​ഹി​തം 23ന് ​തി​യ​റ്റ​റു​ക​ളി​ൽ

ജോ​ളി​വു​ഡ് മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ,ജോ​ളി ലോ​ന​പ്പ​ൻ നി​ർ​മി​ച്ച്, ന​വാ​ഗ​ത​നാ​യ സ​ക്കീ​ർ മ​ണ്ണാ​ർ​മ​ല സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​യ തെ​ളി​വ് സ​ഹി​തം 23 നു ​തി​യ​റ്റ​റി​ൽ എ​ത്തു​ന്നു. ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ഷ​ഫീ​ഖ് കാ​രാ​ട് ആ​ണ്. ആ​ളൊ​രു​ക്കം, സ​ബാ​ഷ് ച​ന്ദ്ര​ബോ​സ് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ജോ​ളി ലോ​ന​പ്പ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. തി​ക​ച്ചും ഒ​രു ത്രി​ല്ല​ർ ജോ​ണ​റി​ൽ ഒ​രു​ക്കി​യ ചി​ത്ര​ത്തി​ൽ നി​ഷാ​ന്ത് സാ​ഗ​ർ, മേ​ജ​ർ ര​വി, അ​ബു സ​ലീം, രാ​ജേ​ഷ് ശ​ർ​മ, നി​ർ​മ​ൽ പാ​ലാ​ഴി, പ്ര​ദീ​പ് ബാ​ല​ൻ, തു​ട​ങ്ങി​യ അ​ഭി​നേ​താ​ക്ക​ൾ​ക്കൊ​പ്പം ഗ്രീ​ഷ്മ ജോ​യ്, നി​ദ, മാ​ള​വി​ക അ​നി​ൽ കു​മാ​ർ, പു​തു​മു​ഖ ന​ട​ൻ​മാ​രാ​യ ഷൗ​ക്ക​ത്ത് അ​ലി, ബി​ച്ചാ​ൽ മു​ഹ​മ്മ​ദ്‌, കൃ​ഷ്ണ​ദാ​സ് പൂ​ന്താ​നം എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു. കാ​മ​റ എ​ൽ​ദോ ഐ​സ​ക്, മ്യൂ​സി​ക് സാ​യി ബാ​ല​ൻ. എ​ഡി​റ്റിം​ഗ് അ​ശ്വി​ൻ രാ​ജ്. സു​നി​ൽ എ​സ് പൂ​ര​ത്തി​ന്‍റേ​താ​ണ് വ​രി​ക​ൾ.​അ​തു​ൽ ന​റു​ക​ര, സാ​യി ബാ​ല​ൻ, സു​ര, ദാ​സ​ൻ,…

Read More

ഹോ​ട്ട് ലു​ക്കി​ല്‍ ത​മ​ന്ന: വൈ​റ​ലാ​യി ചി​ത്ര​ങ്ങ​ൾ

തെ​ന്നി​ന്ത്യ​യി​ലും ബോ​ളി​വു​ഡി​ലും തി​ള​ങ്ങി നി​ല്‍​ക്കു​ന്ന താ​ര​മാ​യ ത​മ​ന്ന ഭാ​ട്ടി​യ ഫാ​ഷ​നി​ലും അ​പ്പ്ടു​ഡേ​റ്റാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് താ​രം. ഹോ​ട്ട് ഗ്ലാ​മ​ര്‍ ഫോ​ട്ടോ​ഷൂ​ട്ടു​ക​ളി​ലൂ​ടെ​യും മ​റ്റും താ​രം എ​പ്പോ​ഴും ആ​രാ​ധ​ക​രു​ടെ ഹൃ​ദ​യം ക​വ​ര്‍​ന്നെ​ടു​ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ഹാ​ൾ​ട്ട​ർ നെ​ക്ക്‌​ലൈ​ൻ ഫ്ലോ​റ​ല്‍ ഡ്ര​സ്സി​ല്‍ ഹോ​ട്ട് ലു​ക്കി​ലു​ള്ള ചി​ത്ര​ങ്ങ​ള്‍ പ​ങ്കി​ട്ടി​രി​ക്കു​ക​യാ​ണ് താ​രം. സ്വ​ർ​ണ്ണ-​വ​ജ്ര വ​ള​ക​ളും, ആ​ഡം​ബ​ര വാ​ച്ച്, ഒ​ന്നി​ല​ധി​കം മോ​തി​ര​ങ്ങ​ള്‍, വ​ജ്ര സ്റ്റ​ഡ് ക​മ്മ​ലു​ക​ൾ എ​ന്നി​വ​യാ​ണ് താ​രം ആ​ക്സ​സ​റീ​സാ​യി ധ​രി​ച്ച​ത്. ക​റു​ത്ത ക്രി​സ്റ്റ്യ​ൻ ലൗ​ബൗ​ട്ടി​ൻ ഹീ​ൽ​സും കൂ​ടി​യാ​യ​പ്പോ​ള്‍ താ​ര​ത്തി​ന് ഏ​ഴ​ഴ​കാ​യി.3,13,412 രൂ​പ വി​ല വ​രു​ന്ന ഈ ​ബാ​ഗാ​ണ് ഡ്ര​സിം​ഗി​നൊ​പ്പ​മു​ള്ള ഏ​റ്റ​വും വ​ലി​യ ഹൈ​ലൈ​റ്റ്.

Read More

ആ​രും പ്രൊ​പ്പോ​സ് ചെ​യ്തി​ട്ടി​ല്ല, ചി​ല​പ്പോ​ൾ പേ​ടി​യാ​യി​രി​ക്കും: പ്രിയാ വാര്യർ

അ​ഡാ​ർ ലൗ ​എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ വ​ലി​യ ജ​ന​ശ്ര​ദ്ധ ല​ഭി​ക്കു​ന്ന ന​ടി​യാ​ണ് പ്രി​യ വാ​ര്യ​ർ. അ​ജി​ത്ത് ചി​ത്രം ഗു​ഡ് ബാ​ഡ് അ​ഗ്ലി​യി​ലെ പ്രി​യ​യു​ടെ റോ​ൾ ഏ​റെ ജ​ന​പ്രീ​തി നേ​ടി മു​ന്നേ​റു​ക​യാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ ഒ​ന്ന​ട​ങ്കം സി​നി​മ​യി​ലെ പ്രി​യ​യു​ടെ ദൃ​ശ്യ​ങ്ങ​ളാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ. ഗു​ഡ് ബാ​ഡ് അ​ഗ്ലി​യി​ലെ തൊ​ട്ട് തൊ​ട്ട് പേ​സും സു​ൽ‌​ത്താ​ന എ​ന്ന പ്രി​യ​യു​ടെ ഡാ​ൻ​സ് ന​മ്പ​റാ​യി​രു​ന്നു ഇ​തി​ന് കാ​ര​ണം. ത​ന്‍റെ വ്യ​ക്തി ജീ​വി​ത​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ചി​രി​ക്കു​ക​യാ​ണ് പ്രി​യ വാ​ര്യ​ർ ഇ​പ്പോ​ൾ. ധ​ന്യ വ​ർ​മ​യു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ലാ​ണ് പ്രി​യ മ​ന​സ് തു​റ​ന്ന​ത്. ഞാ​ൻ സിം​ഗി​ളാ​ണ്. എ​ന്‍റെ ചോ​യ്സ് കൊ​ണ്ട് സിം​ഗി​ൾ ആ​യ​താ​ണെ​ന്ന് ക​രു​തു​ന്നി​ല്ല. ബ്രേ​ക്ക​പ്പി​ൽ വി​ഷ​മം വ​രു​മ്പോ​ൾ ക​ര​ഞ്ഞ് തീ​ർ​ക്കും. സു​ഹൃ​ത്തു​ക്ക​ളോ​ട് തു​റ​ന്ന് സം​സാ​രി​ക്കു​ക. ഇ​ത് ചെ​യ്ത് കു​റ​ച്ച് കാ​ലം ക​ഴി​യു​മ്പോ​ൾ റെ​ഡി​യാ​കും. എ​ന്നെ ആ​രും പ്രൊ​പ്പോ​സ് ചെ​യ്തി​ട്ടി​ല്ല. ചി​ല​പ്പോ​ൾ പേ​ടി​യാ​യി​രി​ക്കും. ആ​രോ​ടെ​ങ്കി​ലും താ​ൽ​പ​ര്യ​മു​ണ്ടെ​ങ്കി​ൽ എ​പ്പോ​ഴും ഞാ​നാ​ണ് തു​ട​ക്ക​മി​ടു​ക. എ​നി​ക്ക് താ​ൽ​പ​ര്യ​മു​ണ്ടെ​ന്ന്…

Read More

‘എ​ല്ലാ​വ​രും ഒ​രു ത​വ​ണ​യെ​ങ്കി​ലും എ​ക്‌​സ്പീ​രി​യ​ന്‍​സ് ചെ​യ്യ​ണം; ഫു​ഡു​ണ്ട്, ഒ​രു പ്ര​ശ്‌​ന​വു​മി​ല്ല; ഇ​നി വ​രു​ന്ന​ത് ഒ​രു പു​തി​യ മ​നു​ഷ്യ​നാ​യി; ജ​യി​ല്‍ റി​വ്യു​മാ​യി ആ​റാ​ട്ട് അ​ണ്ണ​ന്‍

കൊ​ച്ചി: ജ​യി​ല്‍ മോ​ചി​ത​നാ​യ​തി​ന് പി​ന്നാ​ലെ ‘ജ​യി​ല്‍ റി​വ്യൂ’​യു​മാ​യി യു​ട്യൂ​ബ​ര്‍ ആ​റാ​ട്ട​ണ്ണ​ന്‍ എ​ന്ന സ​ന്തോ​ഷ് വ​ര്‍​ക്കി. ജ​യി​ലി​ല്‍ പോ​കു​ന്ന​ത് ന​ല്ലൊ​രു അ​നു​ഭ​വ​മാ​ണെ​ന്നും സ്വാ​ത​ന്ത്ര്യ​മി​ല്ലെ​ന്നേ​യു​ള്ളൂ, ബാ​ക്കി​യെ​ല്ലാം അ​വി​ടെ​യു​ണ്ടെ​ന്നും സ​ന്തോ​ഷ് വ​ര്‍​ക്കി പ​റ​ഞ്ഞു. കൂ​ടാ​തെ എ​ല്ലാ​വ​രും ജ​യി​ല്‍ ജീ​വി​തം ഒ​ന്ന് എ​ക്‌​സ്പീ​രി​യ​ന്‍​സ് ചെ​യ്യ​ണ​മെ​ന്നും അ​യാ​ള്‍ പ​റ​ഞ്ഞു. “ജ​യി​ലി​ല്‍ പോ​കു​ന്ന​തൊ​രു അ​നു​ഭ​വ​മാ​ണ്. പോ​യി, ഇ​നി താ​ത്പ​ര്യ​മി​ല്ല. ഫ്രീ​ഡ​മി​ല്ലെ​ന്നേ​യു​ള്ളൂ, ബാ​ക്കി​യെ​ല്ലാ സൗ​ക​ര്യ​വു​മു​ണ്ട്. എ​ന്താ​യാ​ലും ന​ല്ലൊ​രു അ​നു​ഭ​വ​മാ​ണ്. വ​ലി​യ പ്ര​ശ്‌​ന​മൊ​ന്നു​മി​ല്ല. എ​ല്ലാ​വ​രും ഒ​ന്ന് എ​ക്‌​സ്പീ​രി​യ​ന്‍​സ് ചെ​യ്യ​ണം. ഫു​ഡു​ണ്ട്. ഒ​രു പ്ര​ശ്‌​ന​വു​മി​ല്ല. പോ​ലീ​സു​കാ​രും ന​ല്ല​താ​ണ്. നാ​ളെ മു​ത​ല്‍ പു​തി​യൊ​രു ആ​റാ​ട്ട​ണ്ണ​നെ കാ​ണാം. ജാ​മ്യ​ത്തി​ല്‍ ചി​ല ക​ണ്ടീ​ഷ​ന്‍​സ് പ​റ​ഞ്ഞി​ട്ടു​ണ്ട്. റി​വ്യൂ തു​ട​രും. തു​ട​രും സി​നി​മ കാ​ണ​ണം.’ സ​ന്തോ​ഷ് വ​ര്‍​ക്കി പ​റ​ഞ്ഞു. സി​നി​മാ ന​ടി​മാ​ര്‍​ക്കെ​തി​രെ അ​ശ്ലീ​ല പ​രാ​മ​ര്‍​ശം ന​ട​ത്തി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട കേ​സി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ​ന്തോ​ഷ് വ​ര്‍​ക്കി​ക്ക് ജാ​മ്യം ല​ഭി​ച്ച​ത്. സി​നി​മാ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ത്രീ​ക​ളെ​ല്ലാം മോ​ശം സ്വ​ഭാ​വ​ക്കാ​രാ​ണെ​ന്നാ​യി​രു​ന്നു…

Read More

രാ​ജാ ര​വി​വ​ർ​മ്മ​യു​ടെ ജീ​വി​ത​ത്തെ ആ​ധാ​ര​മാ​ക്കി മ്യൂ​സി​ക്ക​ൽ ആ​ൽ​ബം

സൂ​ര്യാം​ശു ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ വി. ​കെ കൃ​ഷ്ണ​കു​മാ​ർ നി​ർ​മി​ച്ച് പ്ര​ശ​സ്ത ചി​ത്ര​കാ​ര​ൻ എ​സ്.​എ​ൻ. ശ്രീ​പ്ര​കാ​ശ് സം​വി​ധാ​നം ചെ​യ്ത പ്ര​ണാ​മം എ​ന്ന മ്യൂ​സി​ക്ക​ൽ ആ​ൽ​ബം പ്ര​സി​ദ്ധ തി​ര​ക്ക​ഥാ​കൃ​ത്തും ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ പ്ര​കാ​ശ​നം ചെ​യ്തു. ഭാ​ര​തീ​യ ചി​ത്ര​ക​ല​യു​ടെ കു​ല​ഗു​രു​വും വി​ശ്വോ​ത്ത​ര ക​ലാ​കാ​ര​നു​മാ​യ രാ​ജാ ര​വി​വ​ർ​മ​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി, മ​ണ്മ​റ​ഞ്ഞു പോ​യ ആ ​മ​ഹാ പ്ര​തി​ഭ​യു​ടെ ഓ​ർ​മ്മ​ക​ൾ​ക്ക് മു​ൻ​പി​ൽ പ്ര​ണാ​മം അ​ർ​പ്പി​ച്ചു കൊ​ണ്ട് മാ​യാ കെ ​വ​ർ​മ്മ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് സം​ഗീ​ത​ജ്ഞ​ൻ കി​ളി​മാ​നൂ​ർ രാ​മ​വ​ർ​മ്മ ത​മ്പു​രാ​ൻ സം​ഗീ​തം ന​ൽ​കി ആ​ല​പി​ച്ചി​രി​ക്കു​ന്നു. ഈ ​സം​ഗീ​ത ശി​ൽ​പ്പ​ത്തി​ന്‍റെ ആ​ദ്യ പ്ര​ദ​ർ​ശ​നം രാ​ജാ ര​വി​വ​ർ​മ്മ​യു​ടെ 177-ാം ജ​ന്മ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കി​ളി​മാ​നൂ​ർ കൊ​ട്ടാ​ര​ത്തി​ൽ ന​ട​ത്തി​യ സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ വ​ച്ചു ന​ട​ന്നു. ഈ ​ദൃ​ശ്യ കാ​വ്യ​ത്തി​ൽ കി​ളി​മാ​നൂ​ർ രാ​മ​വ​ർ​മ്മ ത​മ്പു​രാ​ൻ, മാ​യാ കെ ​വ​ർ​മ്മ, വി ​കെ കൃ​ഷ്ണ​കു​മാ​ർ, ക​ല്ല​റ മു​ര​ളി, മാ​സ്റ്റ​ർ അ​ക്ഷി​ത് എ​ന്നി​വ​ർ…

Read More

വ്യ​ക്തി​പ​ര​വും തൊ​ഴി​ല്‍​പ​ര​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ മാ​തൃ​ത്വം സ്വാ​ധീ​നി​ക്കു​ന്നു: ഇ​പ്പോ​ള്‍ മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന​ത് മ​ക​ള്‍​ക്ക്: ദീ​പി​കാ പ​ദു​ക്കോ​ണ്‍

അ​മ്മ​യാ​യ​തി​നു​ശേ​ഷം ജീ​വി​ത​ത്തി​ല്‍ വ​ന്ന മാ​റ്റ​ങ്ങ​ളെ കു​റി​ച്ച് സം​സാ​രി​ച്ചി​രി​ക്കു​ക​യാ​ണ് ബോ​ളി​വു​ഡ് ന​ടി ദീ​പി​കാ പ​ദു​ക്കോ​ണ്‍. ത​ന്‍റെ വ്യ​ക്തി​പ​ര​വും തൊ​ഴി​ല്‍​പ​ര​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ മാ​തൃ​ത്വം സ്വാ​ധീ​നി​ക്കു​ന്നു​വെ​ന്നും ഇ​പ്പോ​ള്‍ മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന​ത് മ​ക​ള്‍ ദു​അ​യ്ക്കാ​ണെ​ന്നും ദീ​പി​ക വ്യ​ക്ത​മാ​ക്കു​ന്നു. അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ എ​ന്‍റെ ‘മീ ​ടൈം’ മ​ക​ളെ ചു​റ്റി​പ്പ​റ്റി​യാ​ണ്. ഒ​രു സാ​ധാ​ര​ണ അ​മ്മ​യെ പോ​ലെ​യാ​ണ് ഇ​പ്പോ​ള്‍ എ​ന്‍റെ ജീ​വി​ത​വും. ഒ​രു അ​വ​ധി ദി​വ​സം ഞാ​ന്‍ ആ​ദ്യം ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ള്‍ വീ​ടെ​ല്ലാം ഒ​രു​ക്കി, വൃ​ത്തി​യാ​ക്കി വെ​യ്ക്കു​ക എ​ന്ന​താ​ണ്. അ​തി​നു​ശേ​ഷം അ​ടു​ക്ക​ള വൃ​ത്തി​യാ​ക്കും. എ​ല്ലാ സാ​ധ​ന​ങ്ങ​ളും ഒ​രാ​ഴ്ച്ച​ത്തേ​ക്ക് സ്റ്റോ​ക്കു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കും. ദു​അ​യ്ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ളെ​ല്ലാം ഓ​ര്‍​ഡ​ര്‍ ചെ​യ്യും. ഇ​തി​നോ​ടൊ​പ്പം വ​സ്ത്ര​ങ്ങ​ളെ​ല്ലാം അ​ല​ക്കും. ഏ​തൊ​രു അ​മ്മ​യേ​യും പോ​ലെ​യാ​ണ് ഞാ​നും. സെ​ലി​ബ്രി​റ്റി ജീ​വി​തം മു​ഴു​വ​ന്‍ ഗ്ലാ​മ​റ​സാ​ണെ​ന്ന് ആ​ളു​ക​ള്‍ അ​നു​മാ​നി​ച്ചേ​ക്കാം. എ​ന്നാ​ല്‍ വാ​സ്ത​വ​ത്തി​ല്‍ വീ​ടും ജോ​ലി​യും ഒ​രു​മി​ച്ച് കൊ​ണ്ടു​പോ​കു​ന്ന മ​റ്റേ​തൊ​രു പു​തി​യ അ​മ്മ​യേ​യും പോ​ലെ​യാ​ണ് ഞാ​നും. മാ​തൃ​ത്വം എ​നി​ക്ക് പു​തി​യ…

Read More