ഹോ​ട്ട് ലു​ക്കി​ല്‍ സാ​മ​ന്ത: വൈ​റ​ലാ​യി ചി​ത്ര​ങ്ങ​ൾ

തെ​ന്നി​ന്ത്യ​ന്‍ താ​ര​റാ​ണി​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ മു​ന്‍​പ​ന്തി​യി​ലാ​ണ് സ​മാ​ന്ത റൂ​ത്ത് പ്ര​ഭു. വ്യ​ക്തി ജീ​വി​ത​ത്തി​ല്‍ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യ​പ്പോ​ഴും അ​തി​നെ​യൊ​ക്കെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ നേ​രി​ട്ടാ​ണ് സ​മാ​ന്ത വെ​ള്ളി​ത്തി​ര​യി​ല്‍ തി​ള​ങ്ങി നി​ല്‍​ക്കു​ന്ന​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ് താ​രം. എ​ല്ലാ വി​ശേ​ഷ​ങ്ങ​ളും ഫോ​ട്ടോ​ഷൂ​ട്ടു​ക​ളും താ​രം അ​തി​ലൂ​ടെ പ​ങ്കി​ടാ​റു​ണ്ട്. ഇ​പ്പോ​ഴി​താ സാ​രി​യ​ഴ​കി​ലു​ള്ള ചി​ത്ര​ങ്ങ​ള്‍ പ​ങ്കി​ട്ടി​രി​ക്കു​ക​യാ​ണ് താ​രം. ലാ​വെ​ൻ​ഡ​ർ ചി​ക് സാ​രി​യി​ലാ​ണ് താ​രം തി​ള​ങ്ങു​ന്ന​ത്. ത​ന്‍റെ ആ​ദ്യ സീ​രീ​സാ​യ സി​റ്റാ​ഡ​ൽ: ഹ​ണി ബ​ണ്ണി എ​ന്ന ചി​ത്ര​ത്തി​ന് മി​ക​ച്ച ന​ടി​ക്കു​ള്ള ഒ​ടി​ടി അ​വാ​ർ​ഡ് സ്വീ​ക​രി​ക്കാ​ൻ താ​ര​മെ​ത്തി​യ​ത് ഈ ​എ​ല​ഗ​ന്‍റ് ഹോ​ട്ട് ലു​ക്കി​ലാ​ണ്.

Read More

ത​മി​ഴ് ചി​ത്രം പെ​രു​സ് തി​യ​റ്റ​റി​ൽ

ന​ർ​മ​ത്തി​നും കു​ടും​ബ ബ​ന്ധ​ങ്ങ​ൾ​ക്കും ഏ​റേ പ്രാ​ധാ​ന്യം ന​ല്കി പു​തു​മ​യാ​ർ​ന്ന ശൈ​ലി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന പു​തു​മു​ഖ​താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ സൂ​പ്പ​ർ ഹി​റ്റാ​വു​ന്ന ഈ ​വേ​ള​യി​ൽ പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലെ​ത്തു​ന്ന ത​മി​ഴ് ചി​ത്ര​മാ​ണ് പെ​രു​സ്. ത​മി​ഴ് നാ​ട്ടി​ൽ സൂ​പ്പ​ർ​ഹി​റ്റാ​യി പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന പെ​രു​സ് കേ​ര​ള​ത്തി​ലും പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി. വൈ​ഭ​വ്, സു​നി​ൽ എ​ന്നി​വ​ർ​ക്കൊ​പ്പം നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഇ​ള​ങ്കോ റാം ​തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഫാ​മി​ലി കോ​മ​ഡി എ​ന്‍റ​ർ​ടെ​യ്ന​ർ ത​മി​ഴ് ചി​ത്ര​മാ​ണ് പെ​രു​സ്. സ്റ്റോ​ൺ ബെ​ഞ്ച് ഫി​ലിം​സ്, ബ​വേ​ജ സ്റ്റു​ഡി​യോ​സ് ലി​മി​റ്റ​ഡ് എ​ന്നി ബാ​ന​റി​ൽ കാ​ർ​ത്തി​കേ​യ​ൻ എ​സ്, ഹ​ർ​മ​ൻ ബ​വേ​ജ, ഹി​ര​ണ്യ പെ​രേ​ര എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം സ​ത്യ​തി​ല​കം നി​ർ​വ​ഹി​ക്കു​ന്നു. അ​രു​ൺ ഭാ​ര​തി, ബാ​ലാ​ജി ജ​യ​രാ​മ​ൻ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് അ​രു​ൺ​രാ​ജ് സം​ഗീ​തം പ​ക​രു​ന്നു. എ​ഡി​റ്റ​ർ- സൂ​ര്യ കു​മാ​ര​ഗു​രു. വി​ത​ര​ണം-​ഐ​എം​പി ഫി​ലിം​സ്. പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.

Read More

ന​യ​ൻ​താ​ര​യ്ക്ക് അ​ഹ​ങ്കാ​ര​മോ… സംശയവുമായി ആരാധകർ

സൂ​പ്പ​ര്‍​താ​ര പ​ദ​വി​യി​ലേ​ക്ക് ന​ടി​മാ​ര്‍ എ​ത്തു​ന്ന​ത് വ​ള​രെ അ​പൂ​ര്‍​വ​മാ​ണ്. എ​ന്നാ​ല്‍ സി​നി​മാ പാ​ര​മ്പ​ര്യ​മൊ​ന്നു​മി​ല്ലാ​തെ എ​ത്തി സൂ​പ്പ​ര്‍​താ​ര​മാ​യി മാ​റി​യ ന​ടി​യാ​ണ് ന​യ​ന്‍​താ​ര. മ​ല​യാ​ള​ത്തി​ൽ നി​ന്നു ത​മി​ഴി​ലേ​ക്ക് എ​ത്തി​യ​തോ​ടെ​യാ​ണ് ന​യ​ന്‍​താ​ര​യു​ടെ ക​രി​യ​ര്‍ മാ​റിമ​റി​യു​ന്ന​ത്. പി​ന്നീ​ട് ലോ​കം അ​റി​ഞ്ഞ മി​ക​ച്ച താ​ര​സു​ന്ദ​രി​മാ​രി​ല്‍ ഒ​രാ​ളാ​യി ന​ടി മാ​റു​ക​യും ചെ​യ്തു. എ​ല്ലാ കാ​ര്യ​ത്തി​ലും ക​ര്‍​ശ​ന​നി​ബ​ന്ധ​ന​യും നി​ല​പാ​ടു​ക​ളു​മൊ​ക്കെ ഉ​ണ്ടാ​യി​രു​ന്ന ന​യ​ന്‍​താ​ര അ​ടു​ത്തി​ടെ വ്യാ​പ​ക വി​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് വ​രു​ത്തിവച്ച​ത്. ‌ നാ​ല്‍​പ​താ​മ​ത്തെ വ​യ​സി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത് മു​ത​ല്‍ ന​യ​ന്‍​താ​ര​യ്ക്ക് ക​ഷ്ട​കാ​ല​മാ​ണെ​ന്ന് പ​റ​യാം. കു​ടും​ബ​ത്തെക്കു​റി​ച്ചും ന​ടി​യു​ടെ ക​രി​യ​റി​നെക്കു​റി​ച്ചു​മൊ​ക്കെ വ​ള​രെ മോ​ശ​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഓ​രോ ദി​വ​സ​വും പു​റ​ത്തുവ​ന്നുകൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ അ​ടു​ത്തി​ടെ ഒ​രു സി​നി​മ​യു​ടെ പ​രി​പാ​ടി​യി​ല്‍ ന​ടി മീ​ന​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​ന്‍റെ പേ​രി​ൽ ന​യ​ന്‍​താ​ര വി​മ​ര്‍​ശ​ന​ങ്ങ​ളേ​റ്റു വാ​ങ്ങി​യി​രു​ന്നു. അ​ടു​ത്തി​ടെ ഫെ​മി ന​യ​ന്‍ എ​ന്ന പേ​രി​ല്‍ ന​ടി​യു​ടെ ബി​സി​ന​സ് സം​രം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ത​മി​ഴ്‌​നാ​ട്ടി​ലെ ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ​ര്‍​മാ​രും സാ​ധാ​ര​ണ​ക്കാ​രു​മൊ​ക്കെ ഈ ​ച​ട​ങ്ങി​നെ​ത്തി. എ​ന്നാ​ല്‍ വ​രാ​മെ​ന്നു പ​റ​ഞ്ഞ​തി​നെ​ക്കാ​ളും…

Read More

വ​ലി​യ സം​ഭ​വ​മാ​ണെ​ന്ന് ക​രു​തി നേ​രി​ല്‍ സം​സാ​രി​ക്കാ​ന്‍ വ​രു​ന്ന​വ​ര്‍ ശ​രി​ക്കും നീ​യി​ത്ര​യും ലൂ​സാ​യി​രു​ന്നോ എ​ന്ന് ചോ​ദി​ക്കും: ഭാ​വ​ന

ഇ​ന്ന് ക​രി​യ​റി​ന് പ്ര​ധാ​ന്യം കൊ​ടു​ക്കാ​മെ​ന്ന് വി​ചാ​രി​ച്ചാ​ല്‍ നാ​ളെ അ​ത് വേ​ണ്ട ജീ​വി​തം മ​തി​യെ​ന്ന് തോ​ന്നും. അ​ങ്ങ​നെ വ​ള​രെ ക​ണ്‍​ഫ്യൂ​ഷ​നു​ള്ള വ്യ​ക്തി​യാ​ണ് താനെന്ന് ഭാവന. സ്‌​ക്രീ​നി​ല്‍ എ​ന്നെ ക​ണ്ട് വ​ലി​യ സം​ഭ​വ​മാ​ണെ​ന്ന് ക​രു​തി നേ​രി​ല്‍ സം​സാ​രി​ക്കാ​ന്‍ വ​രു​ന്ന​വ​ര്‍ ശ​രി​ക്കും നീ​യി​ത്ര​യും ലൂ​സാ​യി​രു​ന്നോ എ​ന്നാ​ണ് ചോ​ദി​ക്കു​ക. എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളൊ​ക്കെ അ​ങ്ങ​നെ ചോ​ദി​ക്കു​മാ​യി​രു​ന്നു. ഇ​പ്പോ​ള്‍ അ​വ​ര്‍​ക്കെ​ല്ലാം അ​ത് ശീ​ല​മാ​യി. ഭ​യ​ങ്ക​ര സ​പ്പോ​ര്‍​ട്ടീ​വാ​യി​ട്ടു​ള്ള ഭ​ര്‍​ത്താ​വാ​ണ് ന​വീ​ൻ. എ​നി​ക്ക് സി​നി​മ​യും ക​രി​യ​റു​മൊ​ന്നും വേ​ണ്ട, ഞാ​ന്‍ വ​ല്ല കൈ​ലാ​സ​ത്തി​ലേ​ക്കും പോ​വു​ക​യാ​ണെ​ന്നൊ​ക്കെ ഇ​ട​യ്ക്ക് പ​റ​യും. പ​ക്ഷേ അ​ദ്ദേ​ഹം എ​ന്നോ​ട് നി​ന​ക്ക് ഇ​ഷ്ട​മു​ള്ള അ​ത്ര​യും അ​ഭി​ന​യി​ക്ക​ണം. നീ ​ന​ല്ലൊ​രു ആ​ര്‍​ട്ടി​സ്റ്റാ​ണ്, നി​ന്‍റെ വ​ര്‍​ക്ക് ഒ​ക്കെ എ​നി​ക്ക് ഒ​ത്തി​രി ഇ​ഷ്ട​മാ​ണെ എ​ന്നൊ​ക്കെ പ​റ​ഞ്ഞ് സ​പ്പോ​ര്‍​ട്ട് ചെ​യ്യും. പ​ക്ഷേ എ​ന്‍റെ മനസാണ് ഓ​രോ ദി​വ​സ​വും മാ​റി കൊ​ണ്ടി​രി​ക്കു​ന്ന​ത് എന്ന് ഭാ​വ​ന.

Read More

ഒ​ടി​യ​പു​രാ​ണം ഷോ​ര്‍​ട്ട് ഫി​ലിം ഒ​ടി​യ​ങ്ക​മെ​ന്ന സി​നി​മ​യാ​യി എ​ത്തു​ന്നു: ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്ത്

ശ്രീ​ജി​ത്ത് പ​ണി​ക്ക​ർ, നി​ഷാ റി​ധി, അ​ഞ്ജ​യ് അ​നി​ൽ, ഗോ​പി​നാ​ഥ്, സോ​ജ, വ​ന്ദ​ന, വി​ന​യ, പീ​ശ​പ്പി​ള്ളി രാ​ജീ​വ​ൻ, ശ്രീ​മൂ​ല​ന​ഗ​രം പൊ​ന്ന​ന്‍ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സു​നി​ല്‍ സു​ബ്ര​ഹ്‌​മ​ണ്യ​ന്‍ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​ടി​യ​ങ്കം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ റി​ലീ​സാ​യി. യൂ​ട്യൂ​ബി​ല്‍ ഏ​റെ ഹി​റ്റാ​യ ഒ​ടി​യ​പു​രാ​ണം എ​ന്ന ഷോ​ര്‍​ട്ട് ഫി​ലി​മാ​ണ് ഒ​ടി​യ​ങ്കം എ​ന്ന സി​നി​മ​യാ​യി എ​ത്തു​ന്ന​ത്. ഒ​ടി​യ​പു​രാ​ണ​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ന്നെ​യാ​ണ് ഈ ​സി​നി​മ​യി​ലും സ​ഹ​ക​രി​ക്കു​ന്ന​ത് ശ്രീ ​മ​ഹാ​ല​ക്ഷ്മി എ​ന്‍റ​ര്‍​പ്രൈ​സ​സി​ന്‍റെ ബാ​ന​റി​ല്‍ പ്ര​വീ​ണ്‍​കു​മാ​ര്‍ മു​ത​ലി​യാ​ര്‍ നി​ര്‍​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം അ​ഭി​ജി​ത്ത് അ​ഭി​ലാ​ഷ് നി​ര്‍​വ​ഹി​ക്കു​ന്നു. സം​ഗീ​തം-​റി​ജോ​ഷ്, എ​ഡി​റ്റ​ർ-​ജി​തി​ന്‍ ഡി.​കെ, ച​രി​ത്ര​ത്താ​ളു​ക​ളി​ല്‍ എ​ഴു​ത​പ്പെ​ട്ട ആ​ദ്യ ഒ​ടി​യ​ന്‍റെ പി​റ​വി​യെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ഒ​ടി​യ​ങ്ക​ത്തി​ന്‍റെ ക​ഥ തു​ട​ങ്ങു​ന്ന​ത്. പ്ര​ണ​യ​വും പ്ര​തി​കാ​ര​വും കൂ​ട്ടി ക​ല​ര്‍​ത്തി ദൃ​ശ്യ​ത്തി​നും സൗ​ണ്ടി​നും പ്രാ​ധാ​ന്യം ന​ല്‍​കി​യാ​ണ് ഒ​ടി​യ​ങ്കം പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലെ​ത്തി​ക്കു​ന്ന​ത്. പി​ആ​ര്‍​ഒ- എ.​എ​സ്. ദി​നേ​ശ്.

Read More

സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തും ഒ​രു തൊ​ഴി​ലാണ്: അ​തി​ന് വ​ലി​യൊ​രു ഹൈ​പ്പ് കൊ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മില്ല; മഞ്ജു പത്രോസ്

സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തും ഒ​രു തൊ​ഴി​ല്‍ ത​ന്നെ​യാ​ണ്. ഒ​രു വ്യ​ക്തി സാ​ധാ​ര​ണ മ​റ്റേ​തൊ​രു തൊ​ഴി​ലും ചെ​യ്യു​ന്ന​തു പോ​ലെ​യാ​ണ് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തും എന്ന് മഞ്ജു പത്രോസ്. അ​ല്ലാ​തെ അ​തി​ന് വ​ലി​യൊ​രു ഹൈ​പ്പ് കൊ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മൊ​ന്നു​മി​ല്ല. ഞാ​ന്‍ എ​നി​ക്ക​റി​യാ​വു​ന്ന ഒ​രു തൊ​ഴി​ല്‍ ചെ​യ്യു​ന്നു. സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​വ​രോ​ട് എ​ന്ത് തോ​ന്നു​ന്നു എ​ന്ന ചോ​ദ്യ​ത്തി​ന് യാ​തൊ​രു പ്ര​സ​ക്തി​യു​മി​ല്ല. വ​ലി​യ എ​ന്തോ ഒ​രു സം​ഭ​വം ചെ​യ്തു​വെ​ന്ന് തോ​ന്നേ​ണ്ട ആ​വ​ശ്യ​വും ഇ​ല്ല. ഞാ​ന്‍ ഒ​രു കൂ​ലി​പ്പ​ണി​ക്കാ​രി​യാ​ണ് എ​ന്നു ത​ന്നെ​യാ​ണ് ശ​ക്ത​മാ​യി വി​ശ്വ​സി​ക്കു​ന്ന​ത്. ദി​വ​സ​വേ​ത​ന​ത്തി​ന് ജോ​ലി ചെ​യ്യു​ന്ന ഒ​രാ​ളാ​ണ് ഞാ​ന്‍. അ​ഭി​ന​യി​ക്കാ​ന്‍ അ​റി​യാ​വു​ന്ന ഒ​രു​പാ​ട് ആ​ളു​ക​ള്‍ സി​നി​മ​യ്ക്ക് പു​റ​ത്ത് നി​ല്‍​ക്കു​ക​യാ​ണ്. അ​തി​നി​ട​യി​ല്‍ എ​നി​ക്ക് അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​രം ത​ന്ന​തി​ല്‍ ദൈ​വ​ത്തി​നോ​ട് ന​ന്ദി പ​റ​യു​ന്നു. അ​തി​ല്‍ കൂ​ടു​ത​ലൊ​ന്നും മ​ഹ​ത്വ​വ​ത്ക​രി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. ഏ​ത് തൊ​ഴി​ല്‍ ചെ​യ്യാ​നും ക​ഴി​വ് വേ​ണം. അ​ല്ലാ​തെ വ​ലി​യ ഒ​രു സം​ഭ​വ​ത്തി​ല്‍ വ​ന്നു നി​ല്‍​ക്കു​ന്നു​വെ​ന്ന തോ​ന്ന​ലി​ല്ല. എ​നി​ക്ക് പ​ട്ടി​ണി​യി​ല്ലാ​തെ ജീ​വി​ക്കാ​ന്‍…

Read More

അ​ജ​യ് ദേ​വ്ഗ​ണു​മാ​യി ഡേ​റ്റിം​ഗ്: പ്ര​തി​ക​രി​ച്ച് ഇ​ഷാ ഡി​യോ​ൾ

ബോ​ളി​വു​ഡ് ന​ട​ന്‍ അ​ജ​യ് ദേ​വ്ഗ​ണു​മാ​യി ഡേ​റ്റിം​ഗി​ലാ​യി​രു​ന്നെ​ന്ന ഗോ​സി​പ്പി​നേ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ച് ന​ടി ഇ​ഷാ ഡി​യോ​ൾ. അ​ജ​യ് അ​വി​വാ​ഹി​ത​നാ​യി​രു​ന്ന കാ​ല​ത്താ​ണ് അ​ജ​യും ഇ​ഷ​യും ഡേ​റ്റിം​ഗി​ലാ​ണെ​ന്ന ത​ര​ത്തി​ല്‍ വാ​ര്‍​ത്ത പ്ര​ച​രി​ച്ച​ത്. ഇ​തേ​പ്പ​റ്റി ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ഇ​ഷ​യു​ടെ പ്ര​തി​ക​ര​ണം. സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചു​തു​ട​ങ്ങി​യ കാ​ല​ത്ത് എ​ന്‍റെ പേ​ര് പ​ല സ​ഹ​താ​ര​ങ്ങ​ളു​ടെ പേ​രു​മാ​യി ചേ​ര്‍​ത്ത് കേ​ള്‍​ക്കാ​റു​ണ്ടാ​യി​രു​ന്നു. കു​റ​ച്ചൊ​ക്കെ ശ​രി​യാ​യി​രു​ന്നി​രി​ക്കാം. പ​ക്ഷേ, പ​ല​തും തെ​റ്റാ​യി​രു​ന്നു. എ​ന്നെ​യും അ​ജ​യ് ദേ​വ്ഗ​ണി​നെ​യും ചേ​ര്‍​ത്തു​പ​റ​യാ​ന്‍ പോ​ലു​മു​ള്ള ശ്ര​മ​ങ്ങ​ളു​മു​ണ്ടാ​യി. ഏ​റെ മ​നോ​ഹ​ര​വും വ്യ​ത്യ​സ്ത​വു​മാ​യു​ള്ള ബ​ന്ധ​മാ​ണ് അ​ജ​യ് ദേ​വ്ഗ​ണു​മാ​യി എ​നി​ക്കു​ള്ള​ത്. ബ​ഹു​മാ​നം,സ്നേ​ഹം, പ​ര​സ്പ​ര​മു​ള്ള ആ​രാ​ധ​ന​യു​മൊ​ക്കെ നി​റ​ഞ്ഞ​താ​ണ് ആ ​ബ​ന്ധം. അ​ത് അ​ദ്ഭു​ത​ക​ര​മാ​ണ്- ഇ​ഷ പ​റ​ഞ്ഞു. യു​വ, മേം ​ഐ​സാ ഹി ​ഹൂം, കാ​ൽ, ഇ​ന്‍​സാ​ൻ, കാ​ഷ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ല്‍ ഇ​ഷ​യും അ​ജ​യ് ദേ​വ്ഗ​ണും ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. തും​കോ മേ​രി ക​സം എ​ന്ന ചി​ത്ര​മാ​ണ് ഇ​ഷ​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങാ​നൊ​രു​ങ്ങു​ന്ന​ത്. ഇ​ട​യ്ക്കു ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​ക​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും വ​ര്‍​ഷ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യ്ക്കു…

Read More

തി​ര​ക്ക​​​​ഥാ​​​​​കൃ​ത്തും നാ​ട​ക​ര​ച​യി​താ​വു​മാ​യ പി.​എ​സ്. കു​മാ​ർ അ​ന്ത​രി​ച്ചു

ചേ​​​​ർ​​​​ത്ത​​​​ല: തി​​​​ര​​​​ക്ക​​​​ഥാ​​​​കൃ​​​​ത്തും നാ​​​​ട​​​​ക​​​​ര​​​​ച​​​​യി​​​​താ​​​​വു​​​​മാ​​​​യ കി​​​​ഴ​​​​ക്കേ​​​​മാ​​​​രേ​​​​ഴ​​​​ത്ത് വാ​​​​ട​​​​യി​​​​ൽ ഇ​​​​ല്ല​​​​ത്ത് വെ​​​​ളി പി.​​​​എ​​​​സ്. കു​​​​മാ​​​​ർ (67) അ​​​​ന്ത​​​​രി​​​​ച്ചു. സം​​​​സ്കാ​​​​രം ഇ​​​​ന്ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു മൂ​​​​ന്നി​​​​ന് മ​​​​ര​​​​ട് ശാ​​​​ന്തിക​​​​വാ​​​​ട​​​​ത്തി​​​​ൽ. ഭാ​​​​ര്യ: ജ​​​​യ. മ​​​​ക്ക​​​​ൾ: ആ​​​​ർ​​​​ഷ പ്രി​​​​യ, പ​​​​രേ​​​​ത​​​​നാ​​​​യ സി​​​​ബി രാ​​​​ജ്. മ​​​​രു​​​​മ​​​​ക​​​​ൻ: അ​​​​ജി. സ​​​​ഹോ​​​​ദ​​​​രി: പി.​​​​എ​​​​സ്. ഷീ​​​​ലാ​​​​കു​​​​മാ​​​​രി. 25ഓ​​​​ളം നാ​​​​ട​​​​ക​​​​ങ്ങ​​​​ളി​​​​ലും 15ഓ​​​​ളം സി​​​​നി​​​​മ​​​​ക​​​​ളി​​​​ലും ക​​​​ഥ​​​​യും തി​​​​ര​​​​ക്ക​​​​ഥ​​​​യു​​​​മെ​​​​ഴു​​​​തി​​​​യി​​​​ട്ടു​​​​ണ്ട്. ദേ​​​​ശീ​​​​യ അ​​​​വാ​​​​ർ​​​​ഡ് നേ​​​​ടി​​​​യ സി​​​​നി​​​​മ​​​​യാ​​​​യ ‘ശാ​​​​ന്ത’ത്തി​​​​ന്‍റെ ക​​​​ഥ പി.​​​​എ​​​​സ്. ​​​​കു​​​​മാ​​​​റി​​​​ന്‍റേ​​​​താ​​​​യി​​​​രു​​​​ന്നു. കു​​​​മാ​​​​ർ തി​​​​ര​​​​ക്ക​​​​ഥ​​​​യെ​​​​ഴു​​​​തി​​​​യ സി​​​​നി​​​​മ​​​​ക​​​​ളി​​​​ൽ മോ​​​​ഹ​​​​ൻ​​​​ലാ​​​​ൽ നാ​​​​യ​​​​ക​​​​നാ​​​​യി അ​​​​ഭി​​​​ന​​​​യി​​​​ച്ച ഹ​​​​രി​​​​ഹ​​​​ര​​​​ൻ പി​​​​ള്ള ഹാ​​​​പ്പി​​​​യാ​​​​ണ്, ഭ​​​​ർ​​​​ത്താ​​​​വ് ഉ​​​​ദ്യോ​​​​ഗം, വി​​​​ന​​​​യ​​​​പൂ​​​​ർ​​​​വം വി​​​​ദ്യാ​​​​ധ​​​​ര​​​​ൻ, ഹ​​​​ർ​​​​ത്താ​​​​ൽ, ദീ​​​​പ​​​​ങ്ങ​​​​ൾ സാ​​​​ക്ഷി തു​​​​ട​​​​ങ്ങി​​​​യ​​​​വ വ​​​​ൻ​​​​വി​​​​ജ​​​​യം കൈ​​​​വ​​​​രി​​​​ച്ചി​​​​രു​​​​ന്നു. രാ​​​​ജ​​​​ൻ പി. ​​​​ദേ​​​​വി​​​​ന്‍റെ ജൂ​​​​ബി​​​​ലി തി​​​​യ​​​​റ്റേ​​​​ഴ്സി​​​​നു​​​​വേ​​​​ണ്ടി​​​​യും അ​​​​ന​​​​വ​​​​ധി നാ​​​​ട​​​​ക​​​​ങ്ങ​​​​ൾ എ​​​​ഴു​​​​തി​​​​ട്ടു​​​​ണ്ട്.

Read More

അ​തൊ​രി​ക്ക​ലും എ​ന്‍റെ ന​ല്ല ഓ​ര്‍​മ​യ​ല്ല

എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം, സെ​ലി​ബ്രി​റ്റി​ക​ളു​ടെ മ​ര​ണ​വീ​ട്ടി​ലേ​ക്ക് ആ​രാ​ധ​ക​രെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നോ​ട് എ​നി​ക്ക് യോ​ജി​പ്പി​ല്ല. കാ​ര​ണം എ​നി​ക്കു​ണ്ടാ​യ​ത് വ​ള​രെ മോ​ശ​മാ​യ അ​നു​ഭ​വ​മാ​ണ്. എ​ന്‍റെ അ​ച്ഛ​ന്‍ മ​രി​ച്ച​തി​ന് ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം വീ​ട്ടി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​ച്ചി​രു​ന്നു. അ​ദ്ദേ​ഹ​ത്ത അ​വ​സാ​ന​മാ​യി കാ​ണാ​ന്‍ മ​ല​യാ​ള സി​നി​മ​യി​ലെ നി​ര​വ​ധി താ​ര​ങ്ങ​ളും പ്ര​മു​ഖ​രു​മൊ​ക്കെ എ​ത്തി​യി​രു​ന്നു. ഞ​ങ്ങ​ളു​ടെ കു​ടും​ബം ആ​കെ ത​ക​ര്‍​ന്നി​രി​ക്കു​ക​യാ​ണ്. പു​റ​ത്ത് നി​ല്‍​ക്കു​ന്ന ആ​ളു​ക​ള്‍ നോ​ക്കു​മ്പോ​ള്‍ വ​ലി​യ താ​ര​ങ്ങ​ളൊ​ക്കെ കാ​റി​ല്‍ വ​ന്നി​റ​ങ്ങു​ക​യാ​ണ്. മോ​ഹ​ന്‍​ലാ​ല്‍, മ​മ്മൂ​ട്ടി തു​ട​ങ്ങി​യ താ​ര​ങ്ങ​ളെ ക​ണ്ട​പ്പോ​ള്‍ വീ​ടി​ന് പു​റ​ത്ത് നി​ന്ന ആ​രാ​ധ​ക​ര്‍ ആ​ര്‍​പ്പു​വി​ളി​ക്കു​ക​യും കൈ​യ​ടി​ക്കു​ക​യും വി​സി​ല്‍ മു​ഴ​ക്കു​ക​യും ചെ​യ്തു.ഞാ​ന​ട​ക്ക​മു​ള്ള​വ​രെ​ല്ലാം കേ​ട്ട് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ന്‍റെ അ​ച്ഛ​നി​വി​ടെ മ​രി​ച്ച് കി​ട​ക്കു​ക​യാ​ണ്. അ​പ്പോ​ഴാ​ണ് ആ​ളു​ക​ള്‍ അ​ങ്ങ​നൊ​രു പ്ര​വൃ​ത്തി ചെ​യ്യു​ന്ന​ത്. അ​തി​പ്പോ​ഴും എ​നി​ക്ക് ന​ല്ല​തുപോ​ലെ ഓ​ര്‍​മ​യു​ണ്ട്. അ​തൊ​രി​ക്ക​ലും എ​ന്‍റെ ന​ല്ല ഓ​ര്‍​മ​യ​ല്ല. അ​ന്ന് കൈ​യ​ടി​ക്കു​ക​യും ചി​രി​ക്കു​ക​യും ചെ​യ്ത ആ​രാ​ധ​ക​ര്‍​ക്ക് ഞ​ങ്ങ​ളു​ടെ വ​ലി​യ വേ​ദ​ന​യെ​ക്കു​റി​ച്ച് അ​റി​യി​ല്ല. ആ ​ആ​രാ​ധ​ക​രൊ​ന്നും എ​ന്‍റെ മാ​ന​സി​കാ​വ​സ്ഥ​യെകു​റി​ച്ചും കു​ടും​ബ​ത്തി​ന്‍റെ…

Read More

എ​നി​ക്ക് വെ​റു​തെ​യി​രി​ക്കാ​ൻ പ​റ്റി​ല്ല

വി​വാ​ഹം ക​ഴി​ഞ്ഞ് 15 വ​ർ​ഷ​മാ​യി. എ​നി​ക്ക് വെ​റു​തെ​യി​രി​ക്കാ​ൻ പ​റ്റി​ല്ല. മെ​ന്‍റ​ലി ഞാ​ൻ വ​ള​രെ ഫാ​സ്റ്റ് ആ​ണ്. എ​ന്തെ​ങ്കി​ലു​മൊ​ക്കെ ചെ​യ്യ​ണം. ഇ​ട​വേ​ള​യെ​ടു​ത്ത് വി​ദേ​ശ​ത്തേ​ക്ക് പോ​യ സ​മ​യ​ത്തും ഇ​ട​യ്ക്ക് വ​ന്ന് ഷോ​ക​ളും മ​റ്റും ചെ​യ്തി​ട്ടു​ണ്ട്. വ​ഴ​ക്കു​ക​ളു​മു​ണ്ടാ​ക്കും. ഇ​ട​യ്ക്ക് ഞാ​ൻ ദേ​ഷ്യ​പ്പെ​ട്ട് നാ​ട്ടി​ലേ​ക്കു വ​രും. എ​നി​ക്ക് വീ​ട്ടി​ൽ ഇ​രി​ക്കാ​ൻ പ​റ്റു​ന്നി​ല്ലെ​ന്ന് പ​റ​യും. പ​ക്ഷെ ഞാ​നും ഭ​ർ​ത്താ​വും യാ​ത്ര ചെ​യ്ത് കൊ​ണ്ടി​രു​ന്നാ​ൽ കു​ട്ടി​ക​ളു​ടെ കാ​ര്യം ക​ഷ്ട​മാ​കും. എ​ന്തു​കൊ​ണ്ട് നീ ​ആ​ക്ടിം​ഗി​ൽ വീ​ണ്ടും ശ്ര​മി​ക്കു​ന്നി​ല്ലെ​ന്ന് ഭ​ർ​ത്താ​വ് ചോ​ദി​ച്ചു. താ​നു സാ​റി​ന് (നി​ർ​മാ​താ​വ് ക​ലൈ​പു​ലി എ​സ് താ​നു) എ​ന്‍റ ഭ​ർ​ത്താ​വ് ഒ​രു മ​ക​നെ പോ​ലെ​യാ​ണ്. അ​ദ്ദേ​ഹ​മാ​ണ് ഞ​ങ്ങ​ളു​ടെ വി​വാ​ഹം ന​ട​ത്തി​യ​ത്. എ​ന്ത് പ്ര​ശ്ന​മു​ണ്ടാ​യാ​ലും അ​ദ്ദേ​ഹ​ത്തി​ന് ഫോ​ൺ വ​രും. അ​വ​ൾ​ക്ക് സ​ന്തോ​ഷ ജീ​വി​ത​മാ​ണ്, പ​ക്ഷെ അ​വ​ൾ കു​റ​ച്ച് നി​രാ​ശ​യി​ലാ​ണ്, അ​ഭി​ന​യി​ക്കു​ന്ന​താ​ണ് അ​വ​ളു​ടെ സ​ന്തോ​ഷ​മെ​ന്ന് ക​രു​തു​ന്നെ​ന്ന് ഭ​ർ​ത്താ​വ് താ​നു സാ​റി​നോ​ട് പ​റ​ഞ്ഞു. നീ ​ഇ​പ്പോ​ൾ സി​നി​മ​യൊ​ന്നും ചെ​യ്യേ​ണ്ട, അ​വ​ൾ​ക്ക്…

Read More