ആ​ളു​ക​ള്‍ ഇ​പ്പോ​ഴും ക​ളി​യാ​ക്കാ​റു​ണ്ട്, അ​തൊ​ക്കെ കേ​ട്ട് ചി​രി​ക്കാ​റാ​ണ് പ​തി​വ്

നാ​യി​കാ നാ​യ​ക​ന്‍റെ ഓ​ഡീ​ഷ​ന്‍ കി​ട്ടി​ക്ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് എ​നി​ക്ക് ക​രി​യ​റി​ല്‍ ഇ​നി​യെ​ന്ത് എ​ന്ന​തി​ന്‍റെ ഉ​ത്ത​രം കി​ട്ടി​യ​ത്. എ​യ​ര്‍​ഹോ​സ്റ്റ​സ് ജോ​ലി​യി​ല്‍ നി​ന്നു ബ്രേ​ക്കെ​ടു​ത്താ​യി​രു​ന്നു റി​യാ​ലി​റ്റി ഷോ​യി​ലേ​ക്ക് വ​ന്ന​ത്. ഇ​നി ഇ​തു​വ​ഴി ത​ന്നെ പോ​വാ​മെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക്കാ​ലം മു​ത​ലേ​യു​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നു എ​യ​ര്‍​ഹോ​സ്റ്റ​സാ​വു​ക​യെ​ന്ന​ത്. അ​തെ​നി​ക്ക് ഇ​പ്പോ​ഴും മി​സാ​വു​ന്നു​ണ്ട്. മോ​ഡ​ലിം​ഗ് ചെ​യ്യു​ന്ന​വ​ര്‍ ന​ട​ക്കു​ന്ന​തുപോ​ലെ​യൊ​ക്കെ ന​ട​ന്ന് നോ​ക്കാ​റു​ണ്ട്. ക​ണ്ണാ​ടി​ക്ക് മു​ന്നി​ല്‍ അ​ഭി​ന​യി​ക്കാ​റു​മു​ണ്ട്. അ​തി​നി​ട​യി​ലാ​യി​രി​ക്കും ആ​രെ​ങ്കി​ലും ക​യ​റി​വ​രു​ന്ന​ത്. മെ​ലി​ഞ്ഞ​തി​ന്‍റെ പേ​രി​ല്‍ ആ​ളു​ക​ള്‍ ഇ​പ്പോ​ഴും ക​ളി​യാ​ക്കാ​റു​ണ്ട്. പൊ​രി​ച്ച മ​ത്തി എ​ന്നൊ​ക്കെ പ​റ​യാ​റു​ണ്ട്. അ​തൊ​ക്കെ കേ​ട്ട് ചി​രി​ക്കാ​റാ​ണ് പ​തി​വ്. എ​ന്താ​ണ് അ​തു​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് എ​നി​ക്ക​റി​യി​ല്ല. എ​ന്നെ ഞാ​നാ​യി​ട്ട് ത​ന്നെ സ്വീ​ക​രി​ച്ച ആ​ളാ​ണ് ഞാ​ന്‍. മെ​ലി​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നോ പൊ​ക്കം കു​റ​വാ​ണെ​ന്നോ ഉ​ള്ള ക​മ​ന്‍റു​ക​ളൊ​ന്നും ബാ​ധി​ക്കാ​റി​ല്ല.

Read More

മാ​യ​മ്മ​യ്ക്ക് തു​ട​ക്ക​മാ​യി

നാ​ടോ​ടി​യാ​യി അ​ല​ഞ്ഞ് അ​മ്പ​ല​ങ്ങ​ളി​ലും സ​ര്‍​പ്പ​ക്കാ​വു​ക​ളി​ലും പു​ള്ളു​വ​ന്‍ പാ​ട്ടും നാ​വോ​റ് പാ​ട്ടും പാ​ടി ന​ട​ക്കു​ന്ന മാ​യ​മ്മ എ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ജീ​വി​ത​യാ​ത​ന​ക​ളു​ടെ​യും തു​ട​ര്‍​പോ​രാ​ട്ട​ത്തി​ന്‍റെ​യും ക​ഥ പ​റ​യു​ന്ന ചി​ത്രം മാ​യ​മ്മ തു​ട​ങ്ങി. ചി​ത്ര​ത്തി​ല്‍ നാ​യ​ക​നും നാ​യി​ക​യു​മാ​കു​ന്ന​ത് പു​തു​മു​ഖ​ങ്ങ​ളാ​യ അ​രു​ണും അ​ങ്കി​ത വി​നോ​ദു​മാ​ണ്. കൂ​ടാ​തെ ജ​യ​ന്‍ ചേ​ര്‍​ത്ത​ല, കൃ​ഷ്ണ​പ്ര​സാ​ദ്, വി​ജി​ത​മ്പി, പൂ​ജ​പ്പു​ര രാ​ധാ​കൃ​ഷ്ണ​ന്‍, പി.ജെ. രാ​ധാ​കൃ​ഷ്ണ​ന്‍, ബി​ജു ക​ലാ​വേ​ദി, ഇ​ന്ദു​ലേ​ഖ, കെ​പി​എ​സി ലീ​ലാ​മ​ണി, ആ​തി​ര സ​ന്തോ​ഷ്, രാ​ഖി മ​നോ​ജ് എ​ന്നി​വ​രും ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു. ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം-ര​മേ​ശ്കു​മാ​ര്‍ കോ​റ​മം​ഗ​ലം, നി​ര്‍​മാ​ണം-പു​ണ​ര്‍​തം ആ​ര്‍​ട്ട്‌​സ് ഡി​ജി​റ്റ​ല്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ഇ​ന്‍ അ​സോ​സി​യേ​ഷ​ന്‍ വി​ത്ത് യോ​ഗീ​ശ്വ​രാ ഫി​ലിം​സ് (പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്), എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് -രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍ ജെ, ​ശ​ബ​രീ​നാ​ഥ്, ഗ​ണേ​ഷ് പ്ര​സാ​ദ്, ഗി​രീ​ശ​ന്‍, വി​ഷ്ണു, ഛായാ​ഗ്ര​ഹ​ണം-ന​വീ​ന്‍ കെ ​സാ​ജ്, ചീ​ഫ് അ​സ്സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍-അ​നി​ല്‍ ക​ഴ​കൂ​ട്ടം, ക​ല- അ​ജി പാ​യ്ച്ചി​റ, ച​മ​യം-ഉ​ദ​യ​ന്‍ നേ​മം, കോ​സ്റ്റ്യും-ബി​ജു മ​ങ്ങാ​ട്ട്‌​കോ​ണം, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍-അ​ജ​യ്‌​ഘോ​ഷ് പ​ര​വൂ​ര്‍,…

Read More

കൃഷ്ണകുമാറിന്‍റെ പ്ര​ണ​യ​ത്തി​ന് ഞാ​നും സ​ഹാ​യി​ച്ചു

കൃ​ഷ്ണ കു​മാ​റി​ന്‍റെ​യും ഭാ​ര്യ സി​ന്ധു കൃ​ഷ്ണ​യു​ടെ​യും പ്ര​ണ​യ​ത്തി​ന് ഞാ​നും സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. കൃ​ഷ്ണ കു​മാ​ർ സി​നി​മ​യി​ലേ​ക്ക് വ​രു​ന്ന​തി​ന് മു​മ്പേ ഞാ​നു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​ണ്. എ​ന്‍റെ ക​സി​ന്‍റെ അ​യ​ൽ​വാ​സി​യാ​യി​രു​ന്നു. ഞാ​ന​വി​ടെ പോ​കു​മ്പോ​ൾ മു​ത​ലു​ള്ള സൗ​ഹൃ​ദ​മാ​ണ്. കു​റ​ച്ചുനാ​ൾ ഞാ​നും കൃ​ഷ്ണ കു​മാ​റും ഒ​ന്നി​ച്ചൊ​രു വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്നു. ഒ​രാ​ളെ ക​ണ്ടു, എ​നി​ക്ക് ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​യെ​ന്ന് ഇ​ട‌​യ്ക്കി​ടെ എ​ന്നോ​ട് പ​റ​യും. ഒ​രു ദി​വ​സം പു​ള്ളി​ക്കാ​രി എ​ന്‍റെ ക​ട​യി​ൽ വ​ന്നു. അ​ന്ന് കൃ​ഷ്ണ​കു​മാ​റും അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. ഈ ​കു​ട്ടി​യാ​ണ​തെ​ന്ന് കൃ​ഷ്ണ​കു​മാ​ർ. അ​ങ്ങ​നെ ഞാ​ൻ ആ ​കു​ട്ടി​യോ​ട് പ​റ​ഞ്ഞു. അ​ങ്ങ​നെ​യാ​ണ് ക​ല്യാ​ണ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. കൃ​ഷ്ണ​കു​മാ​റി​ന്‍റെ മ​ക്ക​ൾ നാ​ലു പേ​രും എ​ന്നെ ഹാ​ജ മാ​മ​ൻ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. അ​ത് കേ​ൾ​ക്കു​മ്പോ​ൾത​ന്നെ സു​ഖ​മാ​ണ്. മ​ന​സ​റി​ഞ്ഞ് വി​ളി​ക്കു​ന്ന​താ​ണ​ത്. അ​പ്പ ഹാ​ജ

Read More

ജൂഹിയെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചു

ഇ​ന്ത്യ മു​ഴു​വ​ൻ ഏ​റെ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് മാ​ധ​വ​ൻ. ഇ​പ്പോ​ഴി​താ ദ ​റെ​യി​ല്‍​വേ മെ​ന്‍ എ​ന്ന പു​തി​യ വെ​ബ് സീ​രി​സി​ന്‍റെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ൽ ത​നി​ക്ക് ഒ​രു ന​ടി​യെ വി​വാ​ഹം ചെ​യ്യാ​ൻ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്ന​താ​യി മാ​ധ​വ​ൻ തു​റ​ന്നു പ​റ​ഞ്ഞ​ത്. ജൂ​ഹി ചൗ​ള ആ​ണ് ആ ​ന​ടി. ജൂ​ഹി ചൗ​ള​യെ വി​വാ​ഹം ചെ​യ്യാ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​യി ആ​ണ് മാ​ധ​വ​ന്‍ പ​റ​യു​ന്ന​ത്. ജൂ​ഹി​യെ വി​വാ​ഹം ചെ​യ്യു​ന്ന​തി​നെക്കുറി​ച്ച് തന്‍റെ അ​മ്മ​യോ​ട് സം​സാ​രി​ച്ചി​രു​ന്നു എ​ന്നും മാ​ധ​വ​ന്‍ പ​റ​യു​ന്നു. ജൂ​ഹി​യും മാ​ധ​വ​നും ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ന്ന നെ​റ്റ്ഫ്ളി​ക്‌​സി​ല്‍ റി​ലീ​സി​നൊ​രു​ങ്ങു​ന്ന സീ​രി​സ് ആ​ണ് ദ ​റെ​യി​ല്‍​വേ മെ​ന്‍. താ​ന്‍ ഈ ​സീ​രി​സി​ല്‍ ജോ​യി​ന്‍ ചെ​യ്യാ​നു​ള്ള കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞു കൊ​ണ്ടാ​ണ് ജൂ​ഹി ചൗ​ള സം​സാ​രി​ച്ച​ത്. പി​ന്നാ​ലെ നി​ങ്ങ​ള്‍ ഇ​തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ സ​മ്മ​തം മൂ​ളി​യ​ത് എ​ന്‍റെ ഭാ​ഗ്യംകൊ​ണ്ടാ​ണെ​ന്ന് മാ​ധ​വ​ന്‍ പ​റ​ഞ്ഞു. എ​ല്ലാ​വ​രു​ടെ​യും മു​ന്നി​ല്‍ വ​ച്ച് ഒ​രു കാ​ര്യം തു​റ​ന്നു പ​റ​യാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു.…

Read More

ഗ്ലാ​മ​റ​സ് ഫോ​ട്ടോ​ഷൂ​ട്ടിൽ ഗ്ലാമറായി ശ്രീയ ശരൺ

ബോ​ളി​വു​ഡി​ലും തെ​ന്നി​ന്ത്യ​യി​ലും ഒ​രു​പോ​ലെ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് ശ്രീ​യ ശ​ര​ൺ. പോ​ക്കി​രി രാ​ജ, കാ​സ​നോ​വ എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്കും പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് ശ്രീ​യ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ഏ​റെ സ​ജീ​വ​മാ​യ താ​രം ഇ​ട​യ്ക്കി​ടെ ത​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ന​ടി​യു​ടെ പു​തി​യ ഫോ​ട്ടോ​ഷൂ​ട്ടാ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ. ത​മി​ഴി​ൽ ര​ജ​നി​കാ​ന്തി​ന്‍റെ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​മാ​യ ശി​വാ​ജി​യി​ൽ നാ​യി​ക​യാ​യി എ​ത്തി​യ ശേ​ഷ​മാ​ണ് മ​ല​യാ​ളി​ക​ൾ​ക്ക് താ​രം കൂ​ടു​ത​ൽ സു​പ​രി​ചി​ത​യാ​യി മാ​റു​ന്ന​ത്. മ​ല​യാ​ള​ത്തി​ൽ ആ​കെ ര​ണ്ട് സി​നി​മ​ക​ളി​ൽ മാ​ത്ര​മേ താ​രം അ​ഭി​ന​യി​ച്ചി​ട്ടു​ള്ളു എ​ങ്കി​ലും ശ്രി​യ​ക്ക് മ​ല​യാ​ളി ആ​രാ​ധ​ക​ർ കൂ​ടു​ത​ലാ​ണ്. ഹി​ന്ദി, ഇം​ഗ്ലീ​ഷ്, ക​ന്ന​ഡ എ​ന്നീ ഭാ​ഷ​ക​ളി​ലും ശ്രി​യ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം റി​ലീ​സാ​യ ആ​ർ​ആ​ർ​ആ​റി​ലാ​ണ് ശ്രി​യ അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്. ശ്രി​യ​യു​ടെ പു​തി​യ ഗ്ലാ​മ​റ​സ് ഫോ​ട്ടോ​ഷൂ​ട്ട് ക​ണ്ട് ആ​രാ​ധ​ക​ർ ക​ണ്ണ് ത​ള്ളി.

Read More

റിവ്യൂ കൊണ്ടൊന്നും സിനിമയെ നശിപ്പിക്കാൻ കഴിയില്ല; ന​മ്മു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍​ക്കനു​സ​രി​ച്ചാണ് സി​നി​മ കാ​ണേ​ണ്ട​ത്; മ​മ്മൂ​ട്ടി

സി​നി​മ​യെ റി​വ്യൂ കൊ​ണ്ടൊ​ന്നും ന​ശി​പ്പി​ക്കാ​ന്‍ ക​ഴി​യി​ല്ല. ഓ​രോ​രു​ത്ത​രു​ടെ കാ​ഴ്ച​പ്പാ​ടാ​ണ് റി​വ്യൂ​വി​ലൂ​ടെ വ​രു​ന്ന​ത്. റി​വ്യൂ നി​ര്‍​ത്തി​യ​തു​കൊ​ണ്ടൊ​ന്നും സി​നി​മ ര​ക്ഷ​പ്പെ​ടി​ല്ല. റി​വ്യൂ​ക്കാ​ര്‍ ആ ​വ​ഴി​ക്ക് പോ​കും. സി​നി​മ ഈ ​വ​ഴി​ക്ക് പോ​കും. പ്രേ​ക്ഷ​ക​ര്‍ തീ​രു​മാ​നി​ക്കു​ന്ന​ത് അ​വ​ര്‍​ക്ക് ഇ​ഷ്ട​മു​ള്ള സി​നി​മ​യാ​ണ്. ഞാ​ന്‍ മു​ന്‍​പ് പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണ്. ന​മു​ക്ക് അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​മു​ണ്ട്. അ​ത് ന​മ്മു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ ത​ന്നെ ആ​യി​രി​ക്ക​ണം. വേ​റൊ​രാ​ളു​ടെ അ​ഭി​പ്രാ​യം ന​മ്മ​ള്‍ പ​റ​ഞ്ഞാ​ല്‍ ന​മ്മു​ടെ അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം പോ​യി. അ​പ്പോ​ള്‍ ന​മ്മു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍​ക്ക് അ​നു​സ​രി​ച്ചു​ത​ന്നെ​യാ​ണ് സി​നി​മ കാ​ണേ​ണ്ട​ത്. ന​മു​ക്ക് തോ​ന്ന​ണം, സി​നി​മ കാ​ണ​ണോ വേ​ണ്ട​യോ എ​ന്ന്. -മ​മ്മൂ​ട്ടി

Read More

കാശ് കൊടുത്തു പടം കാണുന്നവന് അതിനെ വിമർശിക്കാനും അവകാശമുണ്ട്; അജു വർഗീസ്

ഫി​ലിം റി​വ്യൂ ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്ന് നി​യ​മ​മു​ണ്ടോ? അ​ത് മാ​റാ​ത്തി​ട​ത്തോ​ളം കാ​ലം ന​മ്മ​ൾ സം​സാ​രി​ച്ചി​ട്ട് കാ​ര്യ​മി​ല്ല. 150 രൂ​പ മു​ട​ക്കി​യെ​ങ്കി​ൽ അ​വ​ർ​ക്ക് നി​രൂ​പ​ണം ചെ​യ്യാ​നു​ള്ള അ​ധി​കാ​ര​മു​ണ്ട്. ഒ​രു ഹോ​ട്ട​ലി​ൽ ക​യ​റി ക​ഴി​ച്ചി​ട്ട് ഭ​ക്ഷ​ണം മോ​ശ​മാ​ണെ​ങ്കി​ൽ ഞാ​ൻ പ​റ​യും. ഞാ​ൻ ഭാ​ഗ​മാ​കു​ന്ന മ​ല​യാ​ള​സി​നി​മ​ക​ൾ ക​ല​യേ​ക്കാ​ളും ഒ​രു ഇ​ൻ​ഡ​സ്ട്രി​യ​ൽ പ്രോ​ഡ​ക്ട് ആ​ണ്. ഞാ​ൻ പ​ല​പ്പോ​ഴും വാ​ണി​ജ്യ​സി​നി​മ​ക​ളാ​ണ് ചെ​യ്യാ​റ്. അ​തൊ​രു ഉ​ത്പ​ന്ന​മാ​ണ്. ന​മ്മ​ൾ വി​പ​ണി​യി​ൽ നി​ന്ന് ഒ​രു​ത്പ​ന്നം വാ​ങ്ങു​മ്പോ​ൾ ഐ​എ​സ്ഐ മു​ദ്ര​യു​ണ്ടെ​ങ്കി​ൽ, അ​ത്ര​യും ഉ​റ​പ്പു​ണ്ടെ​ങ്കി​ലാ​ണ് വാ​ങ്ങാ​റ്.​ മ​ല​യാ​ള സി​നി​മ എ​ല്ലാ​വ​രും ഉ​റ്റു​നോ​ക്കു​ന്ന ഇ​ൻ​ഡ​സ്ട്രി​യാ​ണ്. ഹാ​ർ​ഡ് ക്രി​ട്ടി​സി​സം സി​നി​മ​യ്ക്ക് ന​ല്ല​താ​ണ്. എ​ന്തെ​ങ്കി​ലും നെ​ഗ​റ്റീ​വ് ഇ​ല്ലാ​തെ അ​ങ്ങ​നെ പ​റ​യി​ല്ലെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. ഒ​രു ന​ട​നെ ഇ​ഷ്ട​മ​ല്ലെ​ങ്കി​ലും പ്രേ​ക്ഷ​ക​നെ ചി​ല​പ്പോ​ൾ ആ ​സി​നി​മ തൃ​പ്തി​പ്പെ​ടു​ത്താ​റു​ണ്ട്. സി​നി​മ​ക​ൾ​ക്ക് അ​ങ്ങ​നെ​യൊ​രു ശ​ക്തി​യു​ണ്ടെ​ന്ന് വി​ശ്വ​സി​ക്കു​ന്നു. ഹാർഡ് ക്രിട്ടിസിസം സി​നി​മ​യ്ക്ക് ന​ല്ല​താ​ണെന്ന് അ​ജു വ​ർ​ഗീ​സ്

Read More

മെ​ലി​ഞ്ഞ ശ​രീ​ര​മാ​യ​തി​നാ​ൽ ഒ​രു​പാ​ട് ക​ളി​യാ​ക്ക​ലു​ക​ൾ കേ​ട്ടു; ബോ​ഡി ഷെ​യി​മിം​ഗ് ജീ​വി​ത​ത്തെ ബാ​ധി​ച്ചു; അ​ന​ന്യ പാ​ണ്ഡെ

ബോ​ളി​വു​ഡ് പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​ങ്ക​രി​യാ​ണ് യു​വ​നാ​യി​ക അ​ന​ന്യ പാ​ണ്ഡെ. ന​ട​ന്‍ ച​ങ്കി പാ​ണ്ഡെ​യു​ടെ മ​ക​ളാ​യ അ​ന​ന്യ, ക​ര​ൺ ജോ​ഹ​ർ സം​വി​ധാ​നം ചെ​യ്ത സ്റ്റു​ഡ​ന്‍റ് ഓ​ഫ് ദ ​ഇ​യ​ര്‍ ടു​വി​ലൂ​ടെ​യാ​ണ് ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. മോ​ഡ​ലാ​യി​രു​ന്ന അ​ന​ന്യ അ​ന്ന് മു​ത​ല്‍ നി​ര​ന്ത​രം സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ അ​ധി​ക്ഷേ​പ​ങ്ങ​ള്‍​ക്കും വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്കും ഇ​ര​യാ​കാ​റു​ണ്ട്. താ​ര​പു​ത്രി​യാ​യ​തി​നാ​ല്‍ സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​ന്‍റെ പേ​രി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളും ന​ടി​ക്ക് കേ​ൾ​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ നി​ര​ന്ത​ര​മു​ള്ള ബോ​ഡി ഷെ​യി​മിം​ഗും അ​ന​ന്യ​ക്ക് നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. ത​ന്‍റെ മെ​ലി​ഞ്ഞ ശ​രീ​ര​ത്തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു പ​ല​പ്പോ​ഴും അ​ന​ന്യ വി​മ​ര്‍​ശി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ല്‍ ത​നി​ക്കെ​തി​രെ​യു​ള്ള വി​മ​ര്‍​ശ​ന​ങ്ങ​ളെ​യെ​ല്ലാം കാ​റ്റി​ല്‍​പ്പ​റ​ത്തി കൊ​ണ്ട് ബോ​ളി​വു​ഡി​ല്‍ സ്വ​ന്ത​മാ​യൊ​രു ഇ​ടം നേ​ടി​യെ​ടു​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു അ​ന​ന്യ പാ​ണ്ഡെ. ഇ​പ്പോ​ഴി​താ ബോ​ഡി ഷെ​യി​മിംഗും മ​റ്റു പ​രി​ഹാ​സ​ങ്ങ​ളു​മൊ​ക്കെ ത​ന്നെ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് അ​ന​ന്യ. എ​ല്ലെ മാ​ഗ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി മ​ന​സു​തു​റ​ന്ന​ത്‌. ഹൈ​സ്‌​കൂ​ൾ എ​ല്ലാ​വ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ള്ള സ​മ​യ​മാ​ണ്. ഓ​രോ​രു​ത്ത​ർ​ക്കും അ​വ​രു​ടേ​താ​യ അ​ര​ക്ഷി​താ​വ​സ്ഥ​യു​ണ്ടാ​കും, അ​ത്…

Read More

സിം​ഗി​ളാ​യി​ട്ടും ഇ​തു​വ​രെ കു​ഴ​പ്പ​മി​ല്ല; നന്ദിനി

വി​വാ​ഹം, പ്ര​ണ​യം എ​ന്നി​വ​യെ​ക്കു റി​ച്ചെ​ല്ലാം അ​ഭി​മു​ഖ​ങ്ങ​ളി​ലും മ​റ്റും പ​ങ്കെ​ടു​ക്കു​മ്പോ​ൾ ചോ​ദ്യം വ​രാ​റു​ണ്ട്.‌ ഞാ​ൻ അ​തി​നെ എ​ല്ലാം കൂ​ളാ​യി എ​ടു​ക്കു​ന്ന​യാ​ളാ​ണ്. വി​വാ​ഹി​ത​യാ​കാ​തെ ക​ഴി​യു​ന്നു​വെ​ന്ന​തി​നോ​ടും ഞാ​ൻ വ​ള​രെ കൂ​ളാ​യാ​ണ് ഇ​ട​പെ​ടു​ന്ന​ത്. വി​വാ​ഹം ന​ട​ക്കേ​ണ്ട​താ​ണെ​ങ്കി​ൽ ന​ട​ക്കും. ന​ല്ല ഒ​രാ​ളെ കി​ട്ടി​ക്ക​ഴി​ഞ്ഞാ​ൽ ഈ ​പ്രാ​യ​ത്തി​ലും വി​വാ​ഹം ക​ഴി​ക്കാ​ൻ എ​നി​ക്ക് താ​ൽ​പ​ര്യ​മു​ണ്ട്. അ​ഭി​മു​ഖ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​മ്പോ​ൾ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ണ്ട്. അ​ല്ലാ​തെ സു​ഹൃ​ത്തു​ക്ക​ളോ ബ​ന്ധു​ക്ക​ളോ ആ ​ചോ​ദ്യം എ​ന്നോ​ട് ചോ​ദി​ക്കാ​റി​ല്ല. അ​വ​ർ എ​ല്ലാ​ത്തി​നോ​ടും യോ​ജി​ച്ച് തു​ട​ങ്ങി. സിം​ഗി​ളാ​യി ജീ​വി​ക്കു​ന്ന​തും ന​ല്ല കാ​ര്യം ത​ന്നെ​യാ​ണ്. ഇ​തു​വ​രെ കു​ഴ​പ്പ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ന​ന്ദി​നി പ​റ​ഞ്ഞു.

Read More

പിങ്കിൽ സുന്ദരിയായി നിഖില; മനം മയങ്ങി ആരാധകർ

തെ​ന്നി​ന്ത്യ​യി​ൽ അ​ഭി​ന​യി​ച്ച ഭാ​ഷ​ക​ളി​ലെ​ല്ലാം ഹി​റ്റു​ക​ൾ മാ​ത്ര​മു​ള്ള നാ​യി​ക​യാ​ണ് നി​ഖി​ല വി​മ​ൽ. മോ​ളി​വു​ഡി​ലൂ​ടെ അ​ഭി​ന​യം തു​ട​ങ്ങി​യ താ​രം ഇ​ന്ന് മോ​ഡ​ലിംഗിലും സ​ജീ​വ​മാ​ണ്. പി​ങ്കി​ൽ അ​തീ​വ സു​ന്ദ​രി​യാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് നി​ഖി​ല. ഇ​ൻ​സ്റ്റ​യി​ൽ ആ​രാ​ധ​ക​രു​ടെ മ​നം മ​യ​ക്കി താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ. സ്റ്റൈ​ല​ൻ ലു​ക്കി​ലാ​ണ് താ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു. ബ്ലാ​ക്ക് ആ​ൻ​ഡ് പി​ങ്ക് എ​ന്നാ​ണ് ചി​ത്ര​ങ്ങ​ൾ​ക്ക് അ​ടി​ക്കു​റി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക​റു​പ്പ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പി​ങ്ക് ക​ള​ർ ഔ​ട്ട്ഫി​റ്റി​ലാ​ണ് താ​രം ചി​ത്ര​ങ്ങ​ളി​ലു​ള്ള​ത്.

Read More