അ​ങ്ങ​നെ ക​ര​മ​ന ജ​നാ​ർ​ദ്ദ​ന​ന്‍റെ ഭാ​ര്യ​യാ​യ് പാ​ർ​വ​തി എ​ത്തി; അ​ഭി​ന​യി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ് പോ​യ​കു​ട്ടി​യോ​ട് ന​ന്ദി​യെ​ന്ന് സ​ത്യ​ൻ അ​ന്തി​ക്കാ​ട്

ശ്രീ​നി​വാ​സ​നെ നാ​യ​ക​നാ​ക്കി സ​ത്യ​ൻ അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്ത പൊ​ൻ​മു​ട്ട​യി​ടു​ന്ന താ​റാ​വ് എ​ന്ന ചി​ത്രം മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ്. ശ്രീ​നി​വാ​സ​നൊ​പ്പം ജ​യ​റാം, ഇ​ന്ന​സെ​ന്‍റ്, ഒ​ടു​വി​ൽ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, മാ​മു​ക്കോ​യ, ഉ​ർ​വ​ശി, കെ​പി​എ​സി ല​ളി​ത, പാ​ർ​വ​തി തു​ട​ങ്ങി​യ ഒ​രു വ​ലി​യ താ​ര​നി​ര ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. സ​ത്യ​ൻ അ​ന്തി​ക്കാ​ട് ചി​ത്ര​ങ്ങ​ളി​ൽ കാ​ണു​ന്ന നാ​ട്ടി​ൻ​പു​റ​വും, സാ​ധാ​ര​ണ​ക്കാ​രാ​യ നാ​ട്ടു​കാ​രും, അ​വ​രു​ടെ സ​ന്തോ​ഷ​വും സ​ങ്ക​ട​വും വി​ശേ​ഷ​ങ്ങ​ളു​മൊ​ക്കെ ഈ ​ചി​ത്ര​ത്തി​ലും കാ​ണാ​ൻ സാ​ധി​ക്കും. 1988 ൽ ​ഇ​റ​ങ്ങി​യ ഈ ​സി​നി​മ ഇ​പ്പോ​ഴും മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​പ്പെ​ട്ട ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്ന് ത​ന്നെ​യാ​ണ്. ക​ഥ​യും തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും പോ​ലെ ത​ന്നെ ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്ത ക​ഥാ​പാ​ത്ര​ങ്ങ​ളും ഈ ​സി​നി​മ​യു​ടെ പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു. അ​വ​യെ​ല്ലാം അ​വ​ത​രി​പ്പി​ച്ച​തോ അ​ന്ന​ത്തെ മി​ക​ച്ച അ​ഭി​നേ​താ​ക്ക​ളും. ത​ട്ടാ​ൻ ഭാ​സ്ക്ക​ര​നും സ്നേ​ഹ​ല​ത​യും വെ​ളി​ച്ച​പ്പാ​ടും പ​ശു​വി​നെ ക​ള​ഞ്ഞ പാ​പ്പി​യും ഹാ​ജ്യാ​രു​മൊ​ക്കെ മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​പ്പെ​ട്ട ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്. സി​നി​മ, പ്ര​ക്ഷ​ക​രെ ര​സി​പ്പി​ച്ചു​കൊ​ണ്ട് ക്ലൈ​മാ​ക്സി​ലേ​ക്ക് എ​ത്തി​യ​പ്പോ​ഴാ​ണ് അ​വി​ടെ​യും…

Read More

ബു​ർ​ജ്ജ് ഖ​ലീ​ഫ​യു​മെ​ത്തി ര​ൺ​ബീ​റി​ന്‍റെ ‘അ​നി​മ​ൽ’

ര​ൺ​ബീ​ർ ക​പൂ​ർ നാ​യ​ക​നാ​യ അ​നി​മ​ലി​ന്‍റെ റി​ലീ​സി​ന് ര​ണ്ടാ​ഴ്ച മാ​ത്രം ശേ​ഷി​ക്കെ, ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ബി​ഗ്-​ബ​ജ​റ്റ് ആ​ക്ഷ​ൻ ഡ്രാ​മ​യു​ടെ പ്ര​ച​ര​ണം ദു​ബാ​യി​ലും എ​ത്തി. ബു​ർ​ജ് ഖ​ലീ​ഫ​യി​ൽ പ്ര​ത്യേ​ക ലേ​സ​ർ ഷോ​യി​ലൂ​ടെ​യാ​ണ് അ​നി​മ​ലി​ന്‍റെ ടീ​സ​ർ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. ന്യൂ​യോ​ർ​ക്ക് ടൈം ​സ്ക്വ​യ​റി​ലും അ​നി​മ​ലി​ന്‍റെ ടീ​സ​ർ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. സ​ന്ദീ​പ് റെ​ഡ്ഡി വം​ഗ​യാ​ണ് അ​നി​മ​ലി​ന്‍റെ സം​വി​ധാ​യ​ക​ൻ. ര​ൺ​ബീ​റി​നൊ​പ്പം ബോ​ബി ഡി​യോ​ൾ ര​ശ്മി​ക മ​ന്ദാ​ന, അ​നി​ൽ ക​പൂ​ർ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഗാ​നം ഒ​ക്ടോ​ബ​ർ 11 ആ​യി​രു​ന്നു പു​റ​ത്തി​റ​ങ്ങി​യ​ത്. ഹി​ന്ദി, തെ​ലു​ങ്ക്, ത​മി​ഴ്, ക​ന്ന​ഡ, മ​ല​യാ​ളം എ​ന്നീ 5 ഭാ​ഷ​ക​ളി​ലാ​യാ​ണ് ചി​ത്രം റി​ലീ​സി​ന് എ​ത്തു​ന്ന​ത്.

Read More

‘ജ​സ്റ്റ് ലു​ക്കിം​ഗ് ലൈ​ക്ക് എ ​വൗ’: ജാ​സ്മീ​ൻ കൗ​റി​ന്‍റെ വൈ​റ​ൽ ഡയലോഗ് ഷാ​രൂ​ഖ് ഖാ​നി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട​തോ? 

ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​ളു​ക​ളു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി വൈ​റ​ൽ ഡ​യ​ലോ​ഗാ​യ ‘സോ ​ബ്യൂ​ട്ടി​ഫു​ൾ സോ ​എ​ല​ഗ​ന്‍റ് ജ​സ്റ്റ് ലു​ക്കിം​ഗെ ലൈ​ക്ക് എ ​വൗ’ ഇ​പ്പോ​ഴും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യ് മു​ന്നോ​ട്ട് പോ​വു​ക​യാ​ണ്.  ദീ​പി​ക പ​ദു​ക്കോ​ൺ, ര​ൺ​വീ​ർ സിം​ഗ്, അ​മേ​രി​ക്ക​ൻ മോ​ഡ​ൽ ആ​ഷ്‌​ലി ഗ്ര​ഹാം തു​ട​ങ്ങി​യ അ​ഭി​നേ​താ​ക്ക​ളും ഈ ​ട്രെൻഡിനൊപ്പം വീഡിയോ ചെയ്തു. ഇ​ത് മാ​ത്ര​മ​ല്ല വൈ​റ​ൽ ഡ​യ​ലോ​ഗു​ക​ൾ ട്യൂ​ൺ ചെ​യ്യു​ന്ന​തി​ൽ ജ​ന​പ്രി​യ യൂ​ട്യൂ​ബ​ർ-​സം​ഗീ​ത​ജ്ഞ​ൻ യ​ഷ്‌​രാ​ജ് മു​ഖാ​ട്ടെ വൈ​റ​ൽ ഡ​യ​ലോ​ഗി​നെ ഒ​രു ഗാ​ന​മാ​ക്കി​യും സൃ​ഷ്ടി​ച്ചു. സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ഈ ​ഡ​യ​ലോ​ഗി​ന്‍റെ വീ​ഡി​യോ​ക​ളാ​ൽ നി​റ​ഞ്ഞി​രി​ക്കു​ന്നു.  ഇ​തി​നെ​ല്ലാം ഇ​ട​യി​ൽ ബോ​ളി​വു​ഡ് സൂ​പ്പ​ർ​സ്റ്റാ​ർ ഷാ​രൂ​ഖ് ഖാ​ന്‍റെ ഒ​രു പ​ഴ​യ വീ​ഡി​യോ പു​റ​ത്തു​വ​ന്നു. അ​വി​ടെ അ​ദ്ദേ​ഹം ന​ടി ജൂ​ഹി ചൗ​ള​യെ അ​ഭി​ന​ന്ദി​ക്കു​ന്ന​ത് കാ​ണാം.  സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​യു​ട​ൻ വൈ​റ​ൽ ട്രെ​ൻ​ഡി​ന് നെ​റ്റി​സ​ൺ​സ് ഷാ​രൂ​ഖി​നെ ക്രെ​ഡി​റ്റ് ചെ​യ്യാ​ൻ തു​ട​ങ്ങി. “അ​ദ്ദേ​ഹം ഇ​തി​ന​കം അ​ത് ചെ​യ്തു”​എ​ന്നാ​ണ് വീ​ഡി​യോ​യ്ക്ക്…

Read More

‘പ​ച്ച​പ്പ്’ തേ​ടി തി​യ​റ്റ​റു​ക​ളി​ലേ​ക്ക്

പ​ട്ടി​ണി​പ്പാ​വ​ങ്ങ​ളു​ടെ​യും ഭൂ​ര​ഹി​ത​രു​ടെ​യും ക​ഷ്ട​പ്പാ​ടു​ക​ളും ബു​ദ്ധി​മു​ട്ടു​ക​ളും ലോ​കം അ​റി​യാ​റി​ല്ല. ഇ​വ​രു​ടെ ക​ഥ ലോ​ക​ത്തെ അ​റി​യി​ക്കാ​ൻ പ​ച്ച​പ്പ് തേ​ടി എ​ന്ന ചി​ത്രം വ​രു​ന്നു. സി​നി​ഫ്ര​ൻ​സ് ക്രിയേ​ഷ​ൻ​സി​നു വേ​ണ്ടി എ​ഴു​ത്തു​കാ​ര​നാ​യ കാ​വി​ൽ രാ​ജ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന പ​ച്ച​പ്പ് തേ​ടി എ​ന്ന ചി​ത്രം ന​വം​ബ​ർ അ​വ​സാ​നം കൃ​പാ​നി​ധി സി​നി​മാ​സ് തി​യ​റ്റ​റി​ലെ​ത്തി​ക്കും. വി​ദ്യാ​സ​മ്പ​ന്ന​നാ​യി​ട്ടും തൊ​ഴി​ലൊ​ന്നും ല​ഭി​ക്കാ​തെ​വ​ന്ന​പ്പോ​ൾ കാ​ര​ണ​വ​ന്മാ​രി​ൽ നി​ന്നു കൈ​മാ​റി​വ​ന്ന ഭൂ​മി​യി​ൽ കൃ​ഷി ചെ​യ്തു ജീ​വി​ക്കു​വാ​ൻ​തു​ട​ങ്ങി​യ ഒ​രു​യു​വാ​വി​ന്‍റെ ദൈ​ന്യ​ത​ക​ളു​ടെ ക​ഥ​യാ​ണ് പ​ച്ച​പ്പ് തേ​ടി എ​ന്ന ​സി​നി​മ​യി​ലൂ​ടെ സം​വി​ധാ​യ​ക​ൻ കാ​വി​ൽ​രാ​ജ് സാ​ക്ഷാ​ത്കരി​ക്കു​ന്ന​ത്. വി​നോ​ദ് കോ​വൂ​രാ​ണ് ഈ ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വി​നോ​ദ് ഈ​ചി​ത്ര​ത്തി​ൽ ഒ​രു ഗാ​യ​ക​നാ​യും എ​ന്നു​ന്നു​ണ്ട്. ക​ഥ,തി​ര​ക്ക​ഥ,സം​ഭാ​ഷ​ണം, ഗാ​ന​ങ്ങ​ൾ, സം​വി​ധാ​നം -കാ​വി​ൽ രാ​ജ്, ഛായാ​ഗ്ര​ഹ​ണം -മ​ധു​കാ​വി​ൽ, എ​ഡി​റ്റിം​ഗ് -സ​ജീ​ഷ്ന​മ്പൂ​തി​രി, സം​ഗീ​തം-​ആ​ർ.​എ​ൻ. ര​വീ​ന്ദ്ര​ൻ, മി​ക്കു​കാ​വി​ൽ, ഗാ​യ​ക​ർ-​വി​നോ​ദ് കോ​വൂ​ർ, ശ്രീ​ഹ​രി​മ​ണി​ക​ണ്ഠ​ൻ, ചാ​ന്ദ്നി മി​ക്കു, പ​ശ്ചാ​ത്ത​ല​സം​ഗീ​തം-​ആ​ർ.​എ​ൻ.​ര​വീ​ന്ദ്ര​ൻ,ഡ​ബ്ബിം​ങ് -ശാ​രി​ക​വാ​ര്യ​ർ, നി​ഷ.​പി, വ​ര​ദ, ച​മ​യം-ഷി​ജി താ​നൂ​ർ, കോ​സ്റ്റ്യൂം-സു​ധി താ​നൂ​ർ, ക​ലാ​സം​വി​ധാ​നം-അ​നീ​ഷ്പി​ലാ​പ്പു​ള്ളി, ശ​ബ്ദ​മി​ശ്ര​ണം-ച​ന്ദ്ര​ബോ​സ്,ശ​ബ്ദ​ലേ​ഖ​നം-​റി​ച്ചാ​ഡ്…

Read More

പ്ര​ണ​യം വീ​ട്ടി​ല​റി​ഞ്ഞ​ത് സ​ഹോ​ദ​രി​വ​ഴി

ത​രി​ണി​യു​മാ​യു​ള്ള പ്ര​ണ​യം വീ​ട്ടി​ല്‍ അ​റി​ഞ്ഞ​ത് സ​ഹോ​ദ​രി വ​ഴി​യാ​ണ്. ഒ​രു ദി​വ​സം മാ​ള​വി​ക​യു​മാ​യി പോ​കു​മ്പോ​ള്‍ കാ​റി​ലെ ബ്ലൂ​ടൂ​ത്തി​ല്‍ ത​രി​ണി​യു​ടെ ഫോ​ണ്‍​കോ​ള്‍ ക​ണ​ക്ടാ​യി. ആ ​പേ​ര് വ​ച്ചാ​ണ് മാ​ള​വി​ക പ്ര​ണ​യം ക​ണ്ടെ​ത്തി​യ​ത്. അ​ന്നു​ത​ന്നെ അ​വ​ള്‍ വീ​ട്ടി​ല്‍ പ​റ​യു​ക​യും ചെ​യ്തു. ഞാ​ന്‍ വീ​ട്ടി​ല്‍ പ​റ​യാ​ന്‍ ഇ​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു ഈ ​സം​ഭ​വം. എ​ന്നാ​ല്‍ പി​ന്നീ​ട് കാ​ര്യ​ങ്ങ​ള്‍ സ്മൂ​ത്താ​യി ന​ട​ന്നു. എ​ന്‍റെ അ​ച്ഛ​നെ​യും അ​മ്മ​യെ​യും പോ​ലെ ത​ന്നെ​യാ​യി​രു​ന്നു ത​രി​ണി​യു​ടെ മാ​താ​പി​താ​ക്ക​ളും. അ​വ​രും ഒ​രു എ​തി​ര്‍​പ്പും പ​റ​ഞ്ഞി​ല്ല. വി​വാ​ഹ​ത്തി​ന് ഇ​രു വീ​ട്ടു​കാ​രും സ​മ്മ​തം ന​ല്‍​കി. വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞെ​ങ്കി​ലും വി​വാ​ഹ​ത്തീ​യ​തി നി​ശ്ച​യി​ച്ചി​ട്ടി​ല്ല. -കാ​ളി​ദാ​സ് ജ​യ​റാം

Read More

ആ റിക്കാർഡ് ഇനി ഉണ്ടാവില്ല

ഗോ​ഡ്ഫാ​ദ​റി​ന്‍റെ റി​ക്കാ​ർ​ഡ് ന​മു​ക്ക് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. ആ ​സി​നി​മ​യ്ക്ക് മു​മ്പും പി​മ്പും ഇ​നി ഒ​രി​ക്ക​ലും 410 ദി​വ​സം ഒരേ തി​യ​റ്റ​റി​ൽ ഒ​രു സി​നി​മ പ്ര​ദ​ർ​ശി​പ്പി​ച്ചു​വെ​ന്ന റി​ക്കാ​ർ​ഡ് ഇ​നി വ​രാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്. നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രാ​ളോ​ട് ഏ​ത് ടൈ​പ്പ് റോ​ളാ​ണ് ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മെ​ന്ന് ചോ​ദി​ച്ചാ​ൽ ക​ണ്ണും അ​ട​ച്ച് രാ​മ​ഭ​ദ്ര​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ പ​റ​യാം. കാ​ര​ണം അ​തി​ന​ക​ത്ത് സെ​ന്‍റി​മെ​ൻ​സ്, ഫൈ​റ്റ്, സോം​ഗ്, പ്ര​ണ​യം എ​ല്ലാ​മു​ണ്ട്. ഗോ​ഡ്ഫാ​ദ​ർ പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം പ്രി​യ​ദ​ർ​ശ​ൻ സി​നി​മ ക​ണ്ടി​ട്ട് എ​ന്നോ​ട് പ​റ​ഞ്ഞു. രാ​മ​ഭ​ദ്ര​ന്‍റെ റോ​ൾ നീ​യോ മോ​ഹ​ൻ​ലാ​ലോ ചെ​യ്താ​ൽ മാ​ത്ര​മെ ശ​രി​യാ​കൂ​വെ​ന്ന്. ഇ​ത് പ​റ​ഞ്ഞ് ര​ണ്ട് മി​നി​റ്റ് ക​ഴി​ഞ്ഞി​ട്ട് പ്രി​യ​ൻ വീ​ണ്ടും പ​റ​ഞ്ഞു ഇ​ല്ല മോ​ഹ​ൻ​ലാ​ലി​നും ചെ​റി​യൊ​രു കു​ഴ​പ്പ​മു​ണ്ട്. ബ്ര​ദേ​ഴ്സി​ന്‍റെ കൂ​ട്ട​ത്തി​ൽ ഏ​റ്റ​വും ഇ​ള​യ​യാ​ളാ​കും പി​ന്നെ മെ​യി​ൻ ആ​ൾ എ​ന്ന്. തി​ല​ക​ൻ ചേ​ട്ട​ൻ അ​ട​ക്ക​മു​ള്ള​വ​രു​ടെ ന​ഷ്ടം തി​രി​ച്ച് പി​ടി​ക്കാ​ൻ പ​റ്റാ​ത്ത​താ​ണ്. കാ​ര​ണം ആ ​റോ​ളി​ലേ​ക്ക് വേ​റെ​യാ​രും…

Read More

സൂ​പ്പ​ര്‍ നാ​യി​കാ​പ​ട്ടം തി​രി​ച്ചു​പി​ടി​ച്ച് തൃ​ഷ

ത​മി​ഴ് സി​നി​മ​യി​ല്‍ ആ​ധി​പ​ത്യം അ​വ​സാ​നി​ക്കു​ന്നു എ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കി​ടെ തൃ​ഷ കൃ​ഷ്ണ​ൻ വീ​ണ്ടും മു​ന്‍​നി​ര​യി​ലേ​ക്ക് ഉ​യ​രു​ന്നു. ഇ​തി​ന് പ്ര​ധാ​ന കാ​ര​ണം ര​ണ്ട് ചി​ത്ര​ങ്ങ​ളാ​ണ്. പൊ​ന്നി​യി​ന്‍ സെ​ല്‍​വ​നും, അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ ലി​യോ​യും. ര​ണ്ടും സി​നി​മ​ക​ളും വ​ൻ ഹി​റ്റാ​യി​രു​ന്നു. വീ​ണ്ടും താ​ര​സിം​ഹാ​സ​ന​ത്തി​ല്‍ ഇ​രി​പ്പു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് തൃ​ഷ. വി​ജ​യ ചി​ത്ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും വ​മ്പ​ന്‍ ചി​ത്ര​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​താ​യി​രു​ന്നു തൃ​ഷ​യ​ക്ക് നി​രാ​ശ സ​മ്മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ആ​രാ​ധ​ക​ര്‍​ക്ക് പ​ഴ​യ തൃ​ഷ​യെ തി​രി​ച്ചു​കി​ട്ടി​യെ​ന്നാ​ണ് ഇ​പ്പോ​ള്‍ പ​റ​യു​ന്ന​ത്. ലി​യോ​യ്ക്ക് പി​ന്നാ​ലെ ഉ​ല​ക​നാ​യ​ക​ന്‍ ക​മ​ല്‍​ഹാ​സ​ന്‍റെ ത​ഗ് ലൈ​ഫി​ലും, അ​ജി​ത്തി​ന്‍റെ വി​ദാ​മു​യ​ര്‍​ച്ചി​യി​ലും തൃ​ഷ നാ​യി​ക​യാ​വു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ലി​യോ​യു​ടെ വ​മ്പൻ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ ന​ടി പ്ര​തി​ഫ​ലം വ​ര്‍​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. പ​ന്ത്ര​ണ്ട് വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു വി​ജ​യി​യും തൃ​ഷ​യും ഒ​രു​മി​ച്ച് ലി​യോ​യി​ൽ സ്‌​ക്രീ​ന്‍ പ​ങ്കി​ട്ട​ത്. നേ​ര​ത്തെ ത​ന്നെ ഇ​രു​വ​രും അ​ഞ്ച് ചി​ത്ര​ങ്ങ​ളി​ല്‍ ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ചി​രു​ന്നു. ലി​യോ​യി​ല്‍ ര​ണ്ട് കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളാ​യി​ട്ടാ​ണ് ഇ​വ​ര്‍ വേ​ഷ​മി​ട്ട​ത്. ‌ഒ​രു ദ​ശാ​ബ്ദം മു​മ്പ് ഒ​ന്ന​രക്കോടി രൂ​പ​യാ​യി​രു​ന്നു…

Read More

ദു​ൽ​ഖ​റി​ന്‍റെ ഹാ​ർ​ഡ് വ​ർ​ക്ക് എന്നെ അത്ഭുതപ്പെടുത്തി; അതെന്നെ കൊതിപ്പിച്ചു; സ​ണ്ണി വെ​യ്ൻ

ദു​ൽ​ഖ​റി​ന്‍റെ തീ​രു​മാ​ന​ങ്ങ​ളും ഇ​തു​വ​രെ​യു​ള്ള യാ​ത്ര​യും ആ​രും പ്ര​തീ​ക്ഷി​ക്കാ​ത്ത ഒ​ന്നാ​യി​രി​ക്കും. ഒ​രു പാ​ൻ ഇ​ന്ത്യ​ൻ ത​ല​ത്തി​ലേ​ക്ക് ദു​ൽ​ഖ​ർ എ​ത്തു​മെ​ന്ന് ആ​രെ​ങ്കി​ലും വി​ചാ​രി​ച്ചി​രു​ന്നോ, അ​ദ്ദേ​ഹ​ത്തി​ന്‍റെ ഹാ​ർ​ഡ് വ​ർ​ക്ക് എ​ന്നെ ഭ​യ​ങ്ക​ര​മാ​യി​ട്ട് കൊ​തി​പ്പി​ച്ചി​ട്ടു​ണ്ട്. പ്ര​ചോ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്. വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി​യെ​ല്ലാം അ​ടു​ത്ത വ​ർ​ക്ക് ചെ​യ്തു കാ​ണി​ച്ചു​കൊ​ണ്ട് ദു​ൽ​ഖ​ർ ന​ൽ​കും. വി​മ​ർ​ശ​ന​ങ്ങ​ൾ ത​ല​യി​ൽ കൊ​ണ്ട് ന​ട​ക്കു​ന്ന ആ​ള​ല്ല ദു​ൽ​ഖ​ർ എ​ന്നാ​ണ് ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത്. ജ​യ​ങ്ങ​ളും പ​രാ​ജ​യ​ങ്ങ​ളും ഏ​ത് ഫീ​ൽ​ഡി​ലാ​ണെ​ങ്കി​ലും ഉ​ണ്ട​ല്ലോ. ഭാ​വി​യി​ൽ ദു​ൽ​ഖ​റി​ന്‍റെ ഒ​രു വ​ലി​യ പ്രൊ​ജ​ക്റ്റോ അ​വി​ശ്വ​സ​നീ​യ​മാ​യ പ്ര​ക​ട​ന​ങ്ങ​ളോ വ​ന്ന് ക​ഴി​ഞ്ഞാ​ൽ പ​ഴ​യ​തെ​ല്ലാം ക​ഥ​ക​ളാ​യി മാ​റി​ല്ലേ. അ​ത്ര​യേ ഉ​ള്ളൂ. -സ​ണ്ണി വെ​യ്ൻ

Read More

എ​ന്‍റെ വി​ശ്വാ​സ​ത്തെ വീ​ട്ടു​കാ​ർ ത​ട​യാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ല; നിത്യ മേനോൻ

ബാ​ല​താ​ര​മാ​യി സി​നി​മ​യി​ലെ​ത്തി തെ​ന്നി​ന്ത്യ​ൻ സി​നി​മാപ്രേ​മി​ക​ളു​ടെ പ്രി​യ നാ​യി​ക​യാ​യി മാ​റി​യ താ​ര​മാ​ണ് നി​ത്യ മേ​നോ​ൻ. വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ൾകൊ​ണ്ടും ത​ന്‍റെ സ്വാ​ഭാ​വി​ക അ​ഭി​ന​യംകൊ​ണ്ടും മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും തെ​ലു​ങ്കി​ലും ക​ന്ന​ഡ​യി​ലു​മെ​ല്ലാം ഒ​രു​പോ​ലെ പ്രി​യ​ങ്ക​രി​യാ​ണ് താ​രം. പ​ത്താം വ​യ​സി​ൽ ഹ​നു​മാ​ൻ എ​ന്ന ഇം​ഗ്ലീ​ഷ് ചി​ത്ര​ത്തി​ലൂ​ടെ ആ​യി​രു​ന്നു അ​ര​ങ്ങേ​റ്റം. സി​നി​മ​യ്ക്കൊ​പ്പം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും താ​രം സ​ജീ​വ​മാ​ണ്. ഇ​പ്പോ​ഴി​താ നി​ത്യ ത​ന്‍റെ മാ​താ​പി​താ​ക്ക​ളെക്കുറി​ച്ച് ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ത​ന്‍റെ മാ​താ​പി​താ​ക്ക​ൾ നി​രീ​ശ്വ​ര​വാ​ദി​ക​ളാ​ണെ​ന്നാ​ണു നി​ത്യ പ​റ​യു​ന്ന​ത്. എ​ന്‍റെ മാ​താ​പി​താ​ക്ക​ൾ ര​ണ്ടു​പേ​രും നി​രീ​ശ്വ​ര​വാ​ദി​ക​ളാ​ണ്. കു​ട്ടി​ക്കാ​ലം മു​ത​ൽ ഞാ​ൻ ദൈ​വ വി​ശ്വാ​സ​ത്തി​ൽനി​ന്ന് അ​ക​ന്നാ​ണ് ജീ​വി​ച്ചി​രു​ന്ന​ത്. ഇ​തു​വ​രെ ഞ​ങ്ങ​ൾ താ​മ​സി​ച്ചി​രു​ന്ന വീ​ടു​ക​ളി​ൽ പൂ​ജാ​മു​റിപോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല. മാ​താ​പി​താ​ക്ക​ൾ എ​ങ്ങ​നെ വ​ള​ർ​ത്തു​ന്നു, അ​തി​ന​നു​സ​രി​ച്ചാ​കും ന​മ്മു​ടെ ശീ​ല​ങ്ങ​ൾ രൂ​പ​പ്പെ​ടു​ക​യെ​ന്ന് പൊ​തു​വെ പ​റ​യ​പ്പെ​ടാ​റു​ണ്ട്. പ​ക്ഷേ ചെ​റു​പ്പം മു​ത​ലേ നി​രീ​ശ്വ​ര​വാ​ദ​ത്തി​ൽ വ​ള​ർ​ന്നു വ​ന്നി​ട്ടും ആ​രു​ടേ​യും ഇ​ട​പെ​ട​ലി​ല്ലാ​തെ ത​ന്നെ എ​നി​ക്ക് ഈ​ശ്വ​ര​ഭ​ക്തി വ​ന്നി​ട്ടു​ണ്ട്. എ​ന്‍റെ…

Read More

ബാന്ദ്രക്കെതിരെ നെഗറ്റീവ് റിവ്യൂ; അശ്വന്ത് കോക്ക് ഉൾപ്പെടെ 7 യൂട്യൂബർമാര്‍ക്കെതിരെ ഹര്‍ജി

ദി​ലീ​പി​ന്‍റെ പു​തി​യ ചി​ത്രം ബാ​ന്ദ്ര​ക്കെ​തി​രെ നെ​ഗ​റ്റീ​വ് റി​വ്യൂ ന​ട​ത്തി​യ യൂ​ട്യൂ​ബ​ര്‍​മാ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ല്‍ ഹ​ര്‍​ജി. അ​ജി​ത് വി​നാ​യ​ക ഫി​ലിം​സാ​ണ് തി​രു​വ​ന​ന്ത​പു​രം ജെ.​എ​ഫ്.​എം. കോ​ട​തി അ​ഞ്ചി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത് അ​ശ്വ​ന്ത് കോ​ക്ക്, ഷി​ഹാ​ബ്, ഉ​ണ്ണി ബ്ലോ​ഗ്‌​സ്, ഷാ​സ് മു​ഹ​മ്മ​ദ്, അ​ര്‍​ജു​ന്‍, ഷി​ജാ​സ് ടോ​ക്ക്‌​സ്, സാ​യ് കൃ​ഷ്ണ എ​ന്നീ ഏ​ഴ് യൂ​ടൂ​ബ​ര്‍​മാ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്. സി​നി​മ റി​ലീ​സ് ചെ​യ്ത് മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ ന​ഷ്ട​മു​ണ്ടാ​കു​ന്ന രീ​തി​യി​ൽ നെ​ഗ​റ്റീ​വ് റി​വ്യൂ ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. ചി​ത്ര​ത്തെ മോ​ശ​മാ​ക്കു​ന്ന രീ​തി​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി നെ​ഗ​റ്റീ​വ് റി​വ്യൂ ന​ട​ത്തി പ്രേ​ക്ഷ​ക​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ് ഇ​വ​ർ ചെ​യ്യു​ന്ന​തെ​ന്നും നി​ർ​മാ​ണ ക​മ്പ​നി ആ​രോ​പി​ച്ചു. സി​നി​മ​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ൽ മാ​ത്ര​മ​ല്ല കൊ​ള്ള​യ​ടി​ക്കാ​നു​മാ​ണ് ഇ​വ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് നി​ര്‍​മാ​താ​ക്ക​ൾ പ​റ​ഞ്ഞു.

Read More