വിരാട് കോ​ഹ്‌​ലി​യുടെ ബയോപിക്കിൽ അഭിനയിക്കുമോ? രൺബീർ കപൂറിന്‍റെ മറുപടി ഇങ്ങനെ…

സി​നി​മാ ലോ​ക​ത്ത് തന്‍റെതായ ഇ​ടം സൃ​ഷ്ടി​ച്ച ര​ൺ​ബീ​ർ ക​പൂ​ർ ബോ​ളി​വു​ഡി​ലെ ഏ​റ്റ​വും മി​ക​ച്ച ന​ട​ന്മാ​രി​ൽ ഒ​രാ​ളാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ങ്ങ​ൾ ആ​രാ​ധ​ക​രു​ടെ ഹൃ​ദ​യ​ത്തി​ൽ ഒ​രു പ്ര​ത്യേ​ക സ്ഥാ​നം നേ​ടി​ക്കൊ​ടു​ത്തു. ഇ​ന്ത്യ vs ന്യൂ​സി​ലാ​ൻ​ഡ് സെ​മി​ഫൈ​ന​ലി​നെ​ക്കു​റി​ച്ചു​ള്ള സം​ഭാ​ഷ​ണ​ത്തി​ൽ ഏ​ർ​പ്പെ​ടു​മ്പോ​ൾ ഒ​രു ബ​യോ​പി​ക്കി​ൽ വി​രാ​ട് കോ​ഹ്‌​ലി​യെ അ​വ​ത​രി​പ്പി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ ന​ട​നെ​ക്കു​റി​ച്ച് ര​ൺ​ബീ​ർ ക​പൂ​ർ ത​ന്‍റെ അഭിപ്രായം പ്ര​ക​ടി​പ്പി​ച്ചു. വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ബ​യോ​പി​ക് ചെ​യ്യാ​ൻ നി​ങ്ങ​ൾ​ക്ക് താ​ൽ​പ്പ​ര്യ​മു​ണ്ടോ എ​ന്ന് അ​വ​താ​ര​ക​ൻ ജ​തി​ൻ സ​പ്രു ര​ൺ​ബീ​റി​നോ​ട് ചോ​ദി​ച്ച​പ്പോ​ൾ. വി​രാ​ട് കോ​ഹ്‌​ലി​യെ​ക്കു​റി​ച്ച് ഒ​രു ബ​യോ​പി​ക് നി​ർ​മ്മി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​തി​ൽ കോ​ഹ്‌​ലി ത​ന്‍റെ വേ​ഷം ചെ​യ്യ​ണ​മെ​ന്ന് ര​ൺ​ബീ​ർ ക​പൂ​ർ ത​ൽ​ക്ഷ​ണം മ​റു​പ​ടി ന​ൽ​കി. കാ​ര​ണം വി​രാ​ട് പ​ല അ​ഭി​നേ​താ​ക്ക​ളെ​ക്കാ​ളും മി​ക​ച്ച​താ​യി കാ​ണ​പ്പെ​ടു​ന്നു, അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫി​റ്റ്‌​ന​സും വ​ള​രെ മി​ക​ച്ച​താ​ണെന്നാണ് മറുപടി പറഞ്ഞത്.  Ranbir Kapoor said "If a Biopic is made on Virat Kohli, then…

Read More

ഇ​ന്ത്യ​നി​ൽ നാ​യി​ക​യാ​ക്കാൻ എ​ന്നെ പ​രി​ഗ​ണി​ച്ചി​രു​ന്നു; പക്ഷേ ഊ​ർ​മി​ള എത്തിയതോടെ എന്നെ ഒഴിവാക്കി;കസ്‌തൂരി ശങ്കർ

ഇ​ന്ത്യ​ൻ എ​ന്ന സി​നി​മ​യി​ൽ ഊ​ർ​മി​ള മ​ണ്ഡോ​ത്ക​ർ ചെ​യ്ത ക​ഥാ​പാ​ത്ര​ത്തി​നാ​യി എ​ന്നെ പ​രി​ഗ​ണി​ച്ചി​രു​ന്നു. സ്വിം ​സ്യൂ​ട്ടി​ൽ ഞാ​നും ചി​ത്ര​ങ്ങ​ൾ അ​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ ​സ​മ​യ​ത്താ​ണ് ഊ​ർ​മി​ള​യു​ടെ രം​ഗീ​ല എ​ന്ന സി​നി​മ​യു​ടെ പ്രൊ​മോ​ഷ​ൻ ന​ട​ക്കു​ന്ന​ത്. ഊ​ർ​മി​ള​യു​ടെ ത​ന്ഹാ ത​ന്ഹാ എ​ന്ന ഗാ​നം ഹി​റ്റാ​യി. ഇ​തോ​ടെ ഊ​ർ​മി​ള​യെ നാ​യി​ക​യാ​ക്കി. എ​ന്നെ സി​നി​മ​യി​ൽ സ​ഹോ​ദ​രി​യു​ടെ റോ​ളി​ലേ​ക്ക് വി​ളി​ച്ചു. സ​ഹോ​ദ​രി​യു​ടെ വേ​ഷം ചെ​യ്യാ​ൻ മ​ടി​ച്ചെ​ങ്കി​ലും സി​നി​മ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട വേ​ഷ​മാ​ണി​തെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ ഇ​ന്ത്യ​നി​ൽ അ​ഭി​ന​യി​ക്കു​ക​യാ​യി​രു​ന്നു. സി​നി​മ​ക​ളി​ൽ ഗ്ലാ​മ​റ​സാ​യി അ​ഭി​ന​യി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഗൃ​ഹ​ല​ക്ഷ്മി എ​ന്ന സീ​രി​യ​ൽ ചെ​യ്ത​തോ​ടെ ആ​ന്ധ്ര​യി​ലെ എ​ല്ലാ വീ​ടു​ക​ളി​ലെ​യും ഒ​രം​ഗ​ത്തെ പോ​ലെ​യാ​യി. ഒ​രി​ക്ക​ൽ പ​ബി​ൽ വ​ച്ച് വാ​ഷ് റൂ​മി​ലേ​ക്ക് പോ​യ​പ്പോ​ൾ ക്ലീ​നിം​ഗ് ജോ​ലി​ക്ക് വ​ന്ന സ്ത്രീ​ക​ളെ​ല്ലാം എ​ന്‍റെ ചു​റ്റും കൂ​ടി. ഗൃ​ഹ​ല​ക്ഷ്മി​യി​ലെ തു​ള​സി എ​ന്ന് പ​റ​ഞ്ഞ് സെ​ൽ​ഫി​ക​ളെ​ത്തു. പ്രേ​ക്ഷ​ക​രു​ടെ സ്നേ​ഹം ഞാ​ൻ അ​ടു​ത്ത​റി​ഞ്ഞു. -ക​സ്തൂ​രി

Read More

ഇ​താ​ര്, ബോ​ളി​വു​ഡ് ന​ടി​യോ? അ​നു​ശ്രീ​യു​ടെ പു​തി​യ ലു​ക്ക് ക​ണ്ടാ​ൽ ആ​രാ​യാ​ലും​മാ​റി നി​ൽ​ക്കും

ബോ​ളി​വു​ഡ് സു​ന്ദ​രി​പ്പോ​ലെ തി​ള​ങ്ങി ദീ​പാ​വ​ലി ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യ അ​നു​ശ്രീ​യു​ടെ ചി​ത്ര​ങ്ങ​ൾ ശ്ര​ദ്ധ നേ​ടു​ന്നു. ത​ന്‍റെ നി​ല​പാ​ടു​ക​ള്‍ തു​റ​ന്നു പ​റ​യാ​റു​ള്ള താ​രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ്. സ​ന്തോ​ഷ​ക​ര​മാ​യ ദീ​പാ​വ​ലി നി​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ സ​ന്തോ​ഷ​വും സ​മൃ​ദ്ധി​യും വി​ജ​യ​വും നി​റ​യ്ക്ക​ട്ടെ…​എ​ല്ലാ​വ​ര്‍​ക്കും സ​ന്തോ​ഷ​ക​ര​മാ​യ ദീ​പാ​വ​ലി ആ​ശം​സ​ക​ള്‍… എ​ന്ന ക്യാ​പ്ഷ​നും ന​ല്‍​കി​യാ​ണ് താ​രം ചി​ത്രം പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത്. ഹെ​വി വ​ര്‍​ക്ക് ലെ​ഹം​ഗ​യാ​ണ് താ​രം ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​പ്പം പ​ര​മ്പ​രാ​ഗ​ത ഓ​ര്‍​ണ​മെ​ന്‍റ്സും നെ​റ്റി​ച്ചു​ട്ടി​യു​മൊ​ക്കെ താ​രം അ​ണി​ഞ്ഞി​ട്ടു​ണ്ട്. . ബോ​ളി​വു​ഡ് ന​ടി​യെ​പ്പോ​ലെ​യു​ണ്ട്, ഹോ​ട്ട് ലു​ക്കാ​ണ്, പ്ര​ണ​യം തോ​ന്നു​ന്നു എ​ന്നി​ങ്ങ​നെ പോ​കു​ന്നു ചി​ത്ര​ത്തി​നു ല​ഭി​ച്ച ക​മ​ന്‍റു​ക​ൾ.

Read More

സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചാ​ൽ കൃ​ത്യ​മാ​യ പ്ര​തി​ഫ​ലം കി​ട്ടു​ക പ്ര​യാ​സ​മു​ള്ള കാ​ര്യ​മാ​ണ്;​കോ​ട്ട​യം പു​രു​ഷ​ൻ

സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച​തി​ന് കൃ​ത്യ​മാ​യ പ്ര​തി​ഫ​ലം കി​ട്ടു​ന്ന​തൊ​ക്കെ​ പ്ര​യാ​സ​മു​ള്ള കാ​ര്യമാണ്. ചി​ല നി​ര്‍​മാ​താ​ക്ക​ള്‍​ക്ക് പൈ​സ കൊ​ടു​ക്കു​ന്ന​ത് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ്. പി​ന്നെ ത​രു​ന്ന ന​ല്ല മ​ന​സു​ള്ള​വ​രും ഉ​ണ്ട്. സി​നി​മ​യി​ലേ​ക്ക് അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് വി​ളി​ക്കു​മ്പോ​ള്‍ ത​ന്നെ ചേ​ട്ടാ ഒ​രു ചെ​റി​യ പ​ട​മാ​ണ്. വ​ന്ന് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ഒ​ക്കെ പ​റ​യും. എ​ത്ര ത​രു​മെ​ന്ന് ചോ​ദി​ക്കു​മ്പോ​ള്‍ ഇ​ത്ര​യേ ഉ​ള്ളു​വെ​ന്ന് പ​റ​ഞ്ഞ് ത​രും. എ​ടു​ത്ത് നോ​ക്കി​യാ​ല്‍ കാ​ര്യ​മാ​യി ഉ​ണ്ടാ​വി​ല്ല. അ​തും കൊ​ണ്ട് അ​വി​ടെ കി​ട​ന്ന് പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​ന്ന​തി​ലും ഭേ​ദം മി​ണ്ടാ​തി​രി​ക്കു​ന്ന​താ​ണ്. കാ​ര​ണം എ​ത്ര പ്ര​ശ്‌​നം ഉ​ണ്ടാ​ക്കി​യാ​ലും കൂ​ടു​ത​ല്‍ കി​ട്ടാ​ന്‍ പോ​കു​ന്നി​ല്ല. പി​ന്നെ എ​ന്നെ​യ​ങ്ങ് ക​ട്ട് ചെ​യ്ത് ക​ള​യു​ക​യേ​യു​ള്ളു. അ​തു​കൊ​ണ്ട് ഒ​ന്നും കൂ​ടു​ത​ലാ​യി ചോ​ദി​ക്കാ​റി​ല്ല. ചി​ല​ര്‍ ത​രും, ത​രു​ന്ന​ത് വാ​ങ്ങും. ഒ​ട്ടും ത​രാ​തെ പ​റ്റി​ക്കാ​റി​ല്ല. ത​രാ​നു​ള്ള​ത് വ​ള​രെ കു​റ​ച്ച് ത​രി​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​മ്പ​തി​നാ​യി​രം പ​റ​ഞ്ഞി​ട്ട് പ​തി​നാ​യി​രം ത​രും. ഇ​തേ ഉ​ള്ളു​വെ​ന്ന് പ​റ​ഞ്ഞാ​ണ് ചി​ല​ര്‍ പൈ​സ ത​രി​ക. മൂ​വാ​യി​രം, അ​യ്യാ​യി​രം…

Read More

വീ​ണ്ടും ര​ശ്‌മി​ക​യു​ടെ ഡീ​പ് ഫേ​ക്ക് വീ​ഡി​യോ

തെ​ന്നി​ന്ത്യ​ൻ താ​രം ര​ശ്മി​ക​യു​ടേ​തെ​ന്ന ത​ര​ത്തി​ൽ വീ​ണ്ടും ഡീ​പ്‌ ഫേ​ക്ക് വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. ക്ര​ഷ്മി​ക എ​ന്ന ര​ശ്മി​ക മ​ന്ദാ​ന​യു​ടെ ഫാ​ൻ പേ​ജു​ക​ളി​ലാ​ണ് വീ​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഒ​റ്റ​നോ​ട്ട​ത്തി​ൽ ര​ശ്മി​ക​യെ​ന്ന് തോ​ന്നി​ക്കു​ന്ന വീ​ഡി​യോ​യാ​ണ്. ക​റു​ത്ത വ​സ്ത്ര​മാ​ണ് പു​തിയ വീ​ഡി​യോ​യി​ൽ ധ​രി​ച്ചി​രി​ക്കു​ന്ന​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി​പ്പേ​രാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് വ​ന്നത്. നേ​ര​ത്തെ, ര​ശ്മി​ക​യു​ടേ​തെ​ന്ന പേ​രി​ൽ പ്ര​ച​രി​ച്ച മ​റ്റൊ​രു ഡീ​പ്‌ ഫേ​ക്ക് വീ​ഡി​യോ വി​വാ​ദ​മാ​യി​രു​ന്നു. ലി​ഫ്റ്റി​ലേ​ക്ക് താ​രം ഓ​ടി​ക്ക​യ​റു​ന്ന രീ​തി​യി​ലാ​യി​രു​ന്നു വീ​ഡി​യോ. സം​ഭ​വ​ത്തി​ൽ ശ​ശ്മി​ക​യെ​ക്കൂ​ടാ​തെ പ്ര​തി​ക​ര​ണ​വു​മാ​യി അ​മി​താ​ഭ് ബ​ച്ച​ൻ, വി​ജ​യ് ദേ​വ​ര​കൊ​ണ്ട തു​ട​ങ്ങി​യ പ്ര​മു​ഖ​രും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ആ​ദ്യ വീ​ഡി​യോ​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വെ​ൻ​സ​റാ​യ സാ​റാ പ​ട്ടേ​ലി​ന്‍റെ മു​ഖ​ത്തി​ന് പ​ക​രം എ​ഐ ഉ​പ​യോ​ഗി​ച്ച് ര​ശ്മി​ക​യു​ടെ മു​ഖം ചേ​ർ​ക്കു​ക​യാ​യി​രു​ന്നു. ഡീ​പ്‌ ഫേ​ക്ക് വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ, സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ ദു​രു​പ​യോ​ഗ​ത്തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് ര​ശ്മി​ക മ​ന്ദാ​ന രം​ഗ​ത്ത് വ​ന്നി​രു​ന്നു. എ​ന്‍റേ​തെന്ന പേ​രി​ൽ…

Read More

മോ​ഡേ​ൺ, ഗ്ലാ​മ​റ​സ് പ്രി​യ; വൗ…​എ​ന്ന് ആ​രാ​ധ​ക​ർ

പു​ത്ത​ന്‍ ഫോ​ട്ടോ​ക​ളു​മാ​യെ​ത്തി​യ പ്രി​യാ​മ​ണി സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ താ​ര​മാ​യി.ക​റു​പ്പി​ല്‍ അ​തി​മ​നോ​ഹ​രി​യാ​ണ് പ്രി​യാ​മ​ണി. ക​റു​ത്ത ഫ്രോ​ക്കി​ലാ​ണ് താ​രം ഇ​ത്ത​വ​ണ എ​ത്തി​യി​രി​ക്കു​ന്ന​ത്. സ്പ​ഗെ​റ്റി ടൈ​പ്പി​ലു​ള്ള സ്ലീ​വ്‌​ലെ​സ് ഗൗ​ണാ​ണി​ത്. വ​ള​രെ മോ​ഡേ​ണും ഗ്ലാ​മ​റ​സു​മാ​യാ​ണ് താ​രം ഫോ​ട്ടോ​യി​ലു​ള്ള​ത്. പ​ല​ത​ര​ത്തി​ലു​ള്ള പോ​സു​ക​ളി​ലു​ള്ള ഫോ​ട്ടോ​ക​ളും പ്രി​യാ​മ​ണി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി ആ​രാ​ധ​ക​രും സെ​ലി​ബ്രി​റ്റി​ക​ളും ഫോ​ട്ടോ​ക്ക് ക​മ​ന്‍റും ലൈ​ക്കു​മാ​യെ​ത്തി.

Read More

മ​ക​ളു​ടെ കു​സൃ​തി കാ​ണു​മ്പോ​ൾ എ​നി​ക്ക് ഇ​ത്ര​യും ക്ഷ​മ ഉ​ണ്ടാ​യി​രു​ന്നോ എ​ന്ന് തോ​ന്നി​പോ​കും

മ​ക​ൾ ജീ​വി​ത​ത്തി​ലേ​ക്ക് വ​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​യ കാ​ര്യ​മാ​ണ്. ഒ​ന്ന​ര വ​യ​സ് ക​ഴി​ഞ്ഞു. അ​വ​ൾ​ക്കും എ​ന്നെ​യും ഭ​ർ​ത്താ​വി​നെ​യും പോ​ലെ ഭ​ക്ഷ​ണം വ​ള​രെ ഇ​ഷ്ട​മാ​ണ്. അ​വ​ൾ ഒ​റ്റ​യ്ക്കാ​ണ് ഭ​ക്ഷ​ണം ക​ഴി​ക്കു​ക. വാ​രി​ക്കൊ​ടു​ക്കാ​ൻ സ​മ്മ​തി​ക്കി​ല്ല. ഉ​പ്പു​മാ​വൊ​ക്കെ വെ​ച്ച് കൊ​ടു​ത്താ​ൽ അ​വ​ൾ സ്വ​യം ക​ഴി​ക്കും. വ​ള​രെ കു​സൃ​തി​യാ​ണ്. ഒ​രു സ്ഥ​ല​ത്ത് ഇ​രി​ക്കി​ല്ല. എ​ന്തെ​ങ്കി​ലും പു​തി​യ കാ​ര്യം ചെ​യ്ത് കൊ​ണ്ടി​രി​ക്കും. അ​വ​ൾ വ​ള​രെ ഹാ​പ്പി​യാ​യ കു​ട്ടി​യാ​ണ്. കു​ട്ടി​ക​ൾ എ​ന്ത് ചെ​യ്താ​ലും ന​മു​ക്ക് ദേ​ഷ്യം വ​രി​ല്ല. അ​തെ​ന്തു​കൊ​ണ്ടാ​ണെ​ന്ന് അ​റി​യി​ല്ല. ന​മ്മ​ളു​ടെ ഉ​ള്ളി​ൽ ഇ​ത്ര​യും സ്നേ​ഹ​വും ക്ഷ​മ​യും ഉ​ണ്ടാ​യി​രു​ന്നോ എ​ന്ന് തോ​ന്നും. പ്ര​യോ​രി​റ്റി​ക​ളി​ൽ കു​റ​ച്ച് മാ​റ്റം വ​ന്നി‌​ട്ടു​ണ്ട്. എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​വ​ളെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്നാ​ണ് ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് അ​ഭി​രാ​മി പ​റ​ഞ്ഞു.

Read More

ഇത് സാ​മ​ന്ത തന്നെയോ? വി​ശ്വ​സി​ക്കാ​നാ​കാ​തെ ആ​രാ​ധ​ക​ർ

തെ​ന്നി​ന്ത്യ​യി​ലെ മു​ന്‍​നി​ര നാ​യി​ക​മാ​രി​ല്‍ ഒ​രാ​ളാ​ണ് സാ​മ​ന്ത. തെ​ന്നി​ന്ത്യ​ൻ സി​നി​മ​യ്ക്ക് പു​റ​മെ ഹി​ന്ദി, ഹോ​ളി​വു​ഡ് വെ​ബ് സീ​രീ​സു​ക​ളി​ലും സാ​മ​ന്ത അ​ഭി​ന​യി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ന​ടി​യു​ടെ ദാ​മ്പ​ത്യജീ​വി​ത​ത്തി​ലു​ണ്ടാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ അ​വ​രു​ടെ ക​രി​യ​റി​ലും വ​ലി​യ വീ​ഴ്ച​യു​ണ്ടാ​ക്കി​യി​രു​ന്നു. അ​ടു​ത്തി​ടെ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ ത​നി​ക്കു​ണ്ടാ​യ മാ​റ്റ​ങ്ങ​ളെക്കുറി​ച്ചും വേ​ദ​ന നി​റ​ഞ്ഞ നി​മി​ഷ​ത്തെക്കുറി​ച്ചു​മെ​ല്ലാം സാ​മ​ന്ത തു​റ​ന്ന് സം​സാ​രി​ച്ചി​രു​ന്നു. പി​ന്നാ​ലെ ന​ടി​യു​ടെ ചി​ല ഫോ​ട്ടോ​ക​ളാ​ണ് ഇ​ന്‍​സ്റ്റഗ്രാം പേ​ജി​ലൂ​ടെ പു​റ​ത്ത് വ​ന്ന​ത്. സാ​മ​ന്ത പ​ങ്കു​വ​യ്ക്കു​ന്ന ഫോ​ട്ടോ​കൾ വൈ​റ​ലാ​യി മാ​റാ​റു​ണ്ട്. ഇ​ത്ത​വ​ണ ക​റു​പ്പ് നി​റ​മു​ള്ള ഗ്ലാ​മ​റ​സ് വേ​ഷ​മ​ണി​ഞ്ഞാ​ണ് സാ​മ​ന്ത എ​ത്തി​യ​ത്. വ​ള​രെ ഹോ​ട്ടാ​യ ചി​ത്ര​ങ്ങ​ള്‍ ക​ണ്ട് ആ​രാ​ധ​ക​രും ഞെ​ട്ടി. ശ​രി​ക്കും ഇ​ത് ന​ടി ത​ന്നെ​യാ​ണോ എ​ന്നാ​ണ് എ​ല്ലാ​വ​രും ചോ​ദി​ച്ച​ത്. അ​ടു​ത്തി​ടെ എ​ഐ ഉ​പ​യോ​ഗി​ച്ച് ചി​ല പ്ര​മു​ഖ ന​ടി​മാ​രു​ടെ വ്യാ​ജ വീ​ഡി​യോ​സും ചി​ത്ര​ങ്ങ​ളു​മൊ​ക്കെ പ്ര​ച​രി​ച്ചി​രു​ന്നു. അ​ത്ത​ര​ത്തി​ല്‍ വ​ല്ല​തു​മാ​ണോ എ​ന്ന് ചി​ന്തി​ച്ച് പോ​യെ​ന്നാ​ണ് ചി​ല​ര്‍ ന​ടി​യു​ടെ ഫോ​ട്ടോ​യ്ക്ക് താ​ഴെ ക​മ​ന്‍റി​ട്ട​ത്. സാ​മ​ന്ത ഇ​ങ്ങ​നൊ​രു വേ​ഷ​ത്തി​ല്‍ വ​രു​മെ​ന്ന്…

Read More

കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും; മന്ത്രി റിയാസ് എഴുതിയ പുസ്‌തകത്തിന് ആമുഖമെഴുതി മോഹൻലാൽ

മ​ന്ത്രി പി ​എ മു​ഹ​മ്മ​ദ് റി​യാ​സ് എ​ഴു​തി​യ ‘കേ​ര​ള ടൂ​റി​സം: ച​രി​ത്ര​വും വ​ര്‍​ത്ത​മാ​ന​വും’ എ​ന്ന പു​സ്ത​ക​ത്തി​ന് ആ​മു​ഖ​മം എ​ഴു​തി​യി​രി​ക്കു​ന്ന​ത് ന​ട​ൻ മോ​ഹ​ൻ​ലാ​ല്‍. ‘ഷാ​ര്‍​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ലാ​ണ് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്ത​ത്. ‘ഈ ​പു​സ്ത​കം വാ​യി​ച്ച​പ്പോ​ള്‍ എ​ന്നി​ല്‍ ചി​ല പ്ര​ത്യാ​ശ​ക​ള്‍ ത​ളി​രി​ട്ടു​തു​ട​ങ്ങി. അ​ന​ന്ത​മാ​യ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ളെ നാ​ടി​ന് പ​രി​ക്കേ​ല്‍​പ്പി​ക്കാ​തെ എ​ങ്ങ​നെ വി​ക​സി​പ്പി​ച്ചെ​ടു​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ശ്ര​ദ്ധേ​യ​മാ​യ നി​രീ​ക്ഷ​ണ​ങ്ങ​ള്‍ ഈ ​പു​സ്ത​ക​ത്തി​ലു​ണ്ട്. നാ​ടി​ന്‍റെ ച​രി​ത്ര​വും അ​തി​ന്‍റെ ഭൂ​മി​ശാ​സ്ത്ര​വും കാ​ലാ​വ​സ്ഥ​യും എ​ല്ലാം മ​ന​സ്സി​ലാ​ക്കി എ​ങ്ങ​നെ ന​മു​ക്ക് വി​ജ​യ​ക​ര​മാ​യ ഒ​രു വി​നോ​ദ​സ​ഞ്ചാ​ര​പ​ദ്ധ​തി ഉ​ണ്ടാ​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ച് ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട സ്ഥാ​ന​ത്തി​രി​ക്കു​ന്ന ഗ്ര​ന്ഥ​ക​ര്‍​ത്താ​വി​ന​റി​യാം എ​ന്ന് ഈ ​പു​സ്ത​കം പ​റ​യു​ന്നു. അ​ത് അ​ദ്ദേ​ഹ​വും സം​ഘ​വും വി​ജ​യ​ക​ര​മാ​യി എ​ന്‍റെ നാ​ട്ടി​ല്‍ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കി​ത്തു​ട​ങ്ങി​യി​രി​ക്കു​ന്നു.’ എ​ന്നാ​ണ് മോ​ഹ​ൻ ലാ​ൽ എ​ഴു​തി​യ​ത്. 168 പേ​ജു​ള്ള പു​സ്ത​ക​മാ​ണ് ‘കേ​ര​ള ടൂ​റി​സം: ച​രി​ത്ര​വും വ​ര്‍​ത്ത​മാ​ന​വും’. കേ​ര​ള​ത്തി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി ന​ട​പ്പാ​ക്കി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് പു​സ്ത​ക​ത്തി​ൽ പ്ര​തി​പാ​തി​ക്കു​ന്നു.  

Read More

എട്ടാം ക്ലാസ് മുതൽ കുടുംബഭാരം ഏറ്റെടുക്കേണ്ടി വന്നു; വെളിപ്പെടുത്തലുമായി അനുമോൾ

എ​നി​ക്ക് വ​ള​രെ പ​ക്വ​ത​യു​ള്ള മു​ഖ​മാ​ണെ​ന്ന് പ​ല​രും പ​റ​യും. സ്‌​കൂ​ൾ കാ​ല​ഘ​ട്ടം മു​ത​ലേ ഇ​ത് കേ​ൾ​ക്കു​ന്നു​ണ്ട്. കാ​ര​ണം എ​ട്ടാം ക്ലാ​സ് മു​ത​ൽ കു​ടും​ബ​ത്തെ നോ​ക്കി​ത്തു​ട​ങ്ങി​യ​താ​ണ് ഞാ​ൻ. പ​ക്ഷെ അ​ന്നും എ​നി​ക്ക് ചു​റ്റും കു​റേ ന​ല്ല മ​നു​ഷ്യ​രു​ണ്ടാ​യി​രു​ന്നു. അ​വ​രു​ടെ കൂ​ടെ​യാ​ണ് ഞാ​ൻ വ​ള​ർ​ന്ന​ത്. അ​തു​പോ​ലെ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളോ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. അ​ച്ഛ​ൻ എ​ല്ലാം ഒ​രു​ക്കി​വ​ച്ചി​ട്ടാ​ണ് പോ​യ​ത്. അ​തൊ​ന്ന് മാ​നേ​ജ് ചെ​യ്യു​ക​യാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്. അ​മ്മ അ​തെ​ല്ലാം എ​ന്നെ​ക്കൊ​ണ്ട് ചെ​യ്യി​ക്കു​ക​യാ​യി​രു​ന്നു എന്ന് നടി അ​നു​മോ​ൾ.  നാ‌യികക്കു പുറമെ അനുമോൾ അറിയപ്പെടുന്ന കഥകളി, ഭരതനാട്യം നർത്തകി കൂടിയാണ്.

Read More