മ​ല​യാ​ള ന​ടി അ​യ​തു​കൊ​ണ്ട് എ​പ്പേ​ഴും അ​ട​ച്ചു പൂ​ട്ടി​യ ഉ​ടു​പ്പി​ട​ണോ; കി​ടി​ല​ൻ മ​റു​പ​ടി​യു​മാ​യി പ്ര​യാ​ഗ

ഫാ​ഷ​ൻ ലോ​ക​ത്തെ പു​തു​പു​ത്ത​ൻ ട്രെ​ൻ​ഡു​ക​ൾ​ക്കൊ​പ്പാ​ണ് എ​ന്നും ന​ടി പ്ര​യാ​ഗ. ഇ​ത്ത​രം ഡ്ര​സു​ക​ൾ ധ​രി​ക്കു​ന്ന​തി​ൽ ഒ​രു മ​ടി​യും കാ​ണി​ക്കാ​റു​മി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ താ​ര​ത്തി​ന്‍റെ ലു​ക്കു​ക​ൾ എ​ല്ലാം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ വ​ലി​യ രീ​തി​യി​ൽ തരംഗമാകാറുണ്ട്. ക​ഴി​ഞ്ഞ ദി​വ​സം പു​തി​യ ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​നാ​യെ​ത്തി​യ താ​ര​ത്തി​ന്‍റെ ലു​ക്ക് വൈ​റ​ലാ​യി​രു​ന്നു. അ​തി​നു​മു​ൻ​പ് പ്ര​യാ​ഗ ധ​രി​ച്ച ഒ​രു പാ​ന്‍റി​ന് വ​ലി​യ രീ​തി​യി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളും ട്രോ​ളു​ക​ളും കി​ട്ടി​യി​രു​ന്നു. ഇ​പ്പോ​ഴി​താ ട്രോ​ളു​ക​ൾ​ക്കും വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു​മെ​ല്ലാം മ​റു​പ​ടി​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. എ​ന്ത് ധ​രി​ക്ക​ണ​മെ​ന്ന​ത് ഓ​രോ​രു​ത്ത​രു​ടെ​യും ഇ​ഷ്ട​മ​ല്ലേ എ​ന്നാ​ണ് പ്ര​യാ​ഗ ചോ​ദി​ക്കു​ന്ന​ത്. പ്ര​യാ​ഗ​യു​ടെ ലു​ക്ക് കേ​ര​ള​ത്തി​ലെ രീ​തി​ക്ക് പ​റ്റു​ന്ന​ത​ല്ല​ല്ലോ എ​ന്ന ചോ​ദ്യ​ത്തി​നും ന​ടി ഉ​ത്ത​രം ന​ൽ​കി. നെ​ഗ​റ്റീ​വ് ക​മ​ന്‍റു​ക​ൾ ഓ​രോ​രു​ത്ത​ർ പ​റ​യു​ന്ന​തി​ൽ ഞാ​ൻ എ​ന്ത് ചെ​യ്യ​ണം ബ്രോ. ​എ​നി​ക്ക് എ​ന്ത് ചെ​യ്യാ​ൻ പ​റ്റും. വേ​റെ ആ​ളു​ക​ളു​ടെ ഇ​ഷ്ട​ത്തി​നാ​ണോ എ​ന്‍റെ ഇ​ഷ്ട​ത്തി​നാ​ണോ ഞാ​ൻ ജീ​വി​ക്കേ​ണ്ട​ത്. മ​ല​യാ​ള ന​ടി എ​ന്ന നി​ല​യ്ക്ക് ഞാ​ൻ എ​പ്പേ​ഴും അ​ട​ച്ചു കെ​ട്ടി…

Read More

ഹാ​സ്യ​ന​ട​ന്‍ ക​ലാ​ഭ​വ​ന്‍ ഹ​നീ​ഫി​ന് വി​ട നൽകി കലാകേരളം

കൊ​ച്ചി: ശ്ര​ദ്ധേ​യ​മാ​യ ഹാ​സ്യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളെ ചി​രി​പ്പി​ച്ച ന​ട​നും മി​മി​ക്രി ക​ലാ​കാ​ര​നു​മാ​യ ക​ലാ​ഭ​വ​ന്‍ ഹ​നീ​ഫി​ന്(64) ക​ലാ​കേ​ര​ളം വി​ട ന​ല്‍​കി. മ​ട്ടാ​ഞ്ചേ​രി ക​പ്പ​ല​ണ്ടി​മു​ക്ക് ഷാ​ദി മ​ഹ​ലി​ല്‍ രാ​വി​ലെ ഒ​ന്‍​പ​തി​ന് ആ​രം​ഭി​ച്ച പൊ​തു​ദ​ര്‍​ശ​ന​ത്തി​ല്‍ പ്രി​യ ന​ട​ന് അ​ന്ത്യാ​ജ്ഞ​ലി അ​ര്‍​പ്പി​ക്കാ​ന്‍ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളെ​ത്തി. തു​ട​ര്‍​ന്ന് കൊ​ച്ച​ങ്ങാ​ടി ചെ​മ്പി​ട്ട​പ​ള്ളി ക​ബ​ര്‍​സ്ഥാ​നി​ല്‍ ക​ബ​റ​ട​ക്കം ന​ട​ന്നു. ഇ​ന്ന​ലെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ക​ലാ​ഭ​വ​ന്‍ ഹ​നീ​ഫി​ന്‍റെ അ​ന്ത്യം. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ഒ​രാ​ഴ്ച​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. എ​റ​ണാ​കു​ളം മ​ട്ടാ​ഞ്ചേ​രി ക​രു​വേ​ലി​പ്പ​ടി മ​ണ​പ്പു​റ​ത്ത് വീ​ട്ടി​ല്‍ ഹം​സ​യു​ടെ​യും സു​ബൈ​ദ​യു​ടെ​യും മ​ക​നാ​ണ് ഹ​നീ​ഫ്. മി​മി​ക്രി ക​ലാ​കാ​ര​നാ​യി തു​ട​ക്കംസ്‌​കൂ​ള്‍ പ​ഠ​ന കാ​ല​ത്ത് മി​മി​ക്രി​യി​ലൂ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. പ്രീ​ഡി​ഗ്രി പ​ഠ​ന​ത്തി​നു​ശേ​ഷം പോ​സ്റ്റ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​നാ​യും ഹാ​ര്‍​ഡ് വെ​യ​ര്‍ ക​മ്പ​നി​യു​ടെ സെ​യി​ല്‍​സ് റ​പ്ര​സ​ന്‍റേ​റ്റീ​വാ​യും പ്ര​വ​ര്‍​ത്തി​ച്ചു. ഒ​പ്പം മി​മി​ക്രി പ​രി​പാ​ടി​ക​ളും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് നാ​ട​ക വേ​ദി​ക​ളി​ലും സ​ജീ​വ​മാ​യി. സു​ഹൃ​ത്തും പ്ര​ശ​സ്ത മി​മി​ക്രി, സി​നി​മാ താ​ര​വു​മാ​യി​രു​ന്ന സൈ​നു​ദ്ദീ​നാ​ണ് ഹ​നീ​ഫി​നെ കൊ​ച്ചി​ന്‍…

Read More

വി​ല​മ​തി​ക്കാ​നാ​വാ​ത്ത സ​മ്മാ​നം

തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ​ലോ​ക​ത്തെ സൂ​പ്പ​ർ നാ​യി​ക​യാ​ണ് സാ​മ​ന്ത. കോ​ടി​ക​ള്‍ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന അ​പൂ​ര്‍​വം ന​ടി​മാ​രി​ല്‍ ഒ​രാ​ളാ​ണ് താ​രം. ഇ​ട​ക്കാ​ല​ത്ത് ഭ​ര്‍​ത്താ​വ് നാ​ഗ ചൈ​ത​ന്യ​യു​മാ​യി ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​തോ​ടെ​യാ​ണ് സാ​മ​ന്ത​യ്ക്ക് വി​മ​ര്‍​ശ​ന​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി വ​ന്ന​ത്. അ​തു​വ​രെ​യു​ള്ള സി​നി​മാ ജീ​വി​ത​ത്തി​ല്‍ യാ​തൊ​രു പ്ര​ശ്‌​ന​ങ്ങ​ളു​മി​ല്ലാ​തെ പോ​വു​ക​യാ​യി​രു​ന്നു ന​ടി. ചൈ​ത​ന്യ​യു​മാ​യി​ട്ടു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​ത് ആ​രാ​ധ​ക​ര്‍​ക്കും അം​ഗീ​ക​രി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. ഇ​തോ​ടെ സാ​മ​ന്ത കാ​ര​ണ​മാ​ണ് ബ​ന്ധം ത​ക​ര്‍​ന്ന​തെ​ന്ന ആ​രോ​പ​ണം വ​ന്നു. വി​വാ​ഹ​മോ​ച​ന​ത്തെക്കുറി​ച്ചും ത​ന്‍റെ അ​സു​ഖ​ത്തെക്കുറി​ച്ചും ന​ടിത​ന്നെ പ​റ​ഞ്ഞ ചി​ല കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​വു​ന്ന​ത്. ‘വി​വാ​ഹജീ​വി​തം പ​രാ​ജ​യ​പ്പെ​ട്ട​ത് എ​ന്‍റെ ആ​രോ​ഗ്യ​ത്തെ​യും ജോ​ലി​യെ​യു​മൊ​ക്കെ ബാ​ധി​ച്ചി​രു​ന്നു. ആ ​സ​മ​യ​ത്ത് തി​ന്മ​യു​ടെ ശ​ക്തി വ​ന്ന​ത് പോ​ലെ​യാ​ണ് തോ​ന്നി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​ക്കാ​ലം ഞാ​ന്‍ സ​ഹി​ച്ച​ത് അ​ത്ര​ത്തോ​ള​മാ​ണ്. ആ ​സ​മ​യ​ത്ത് ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളി​ലൂ​ടെ പോ​യി​ട്ട് തി​രി​കെ വ​ന്ന താ​ര​ങ്ങ​ളെക്കുറി​ച്ച് ഞാ​ന്‍ വാ​യി​ച്ചി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് എ​ന്‍റെ വി​ഷാ​ദ​ത്തി​ല്‍നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്. അ​വ​രു​ടെ ക​ഥ​ക​ള്‍ വാ​യി​ച്ച​താ​ണ്…

Read More

എ​ഴു​പ​ത്തി​നാ​ലാം വ​യ​സി​ൽ നാ​യ​ക​ൻ

എ​ഴു​പ​ത്തി​നാ​ലാം വ​യ​സി​ല്‍ നാ​യ​ക​നാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഭാ​സ്‌​ക​ര​ന്‍ വെ​റ്റി​ല​പ്പാ​റ. അ​ര്‍​ഷാ​ദ് അ​ബ്ദു സം​വി​ധാ​നം ചെ​യ്ത മ​രാ​മ​രം എ​ന്ന ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യ ദി​വാ​ക​ര​നെ​യാ​ണ് ഭാ​സ്‌​ക​ര​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മു​ഷ്യ​നും പ്ര​കൃ​തി​യും ത​മ്മി​ലു​ള്ള അ​ഭേ​ദ്യ​മാ​യ ഹൃ​ദ​യ​താ​ള​ത്തി​ന്‍റെ കാ​ഴ്ച​ക​ളി​ലൂ​ടെ​യാ​ണ് മ​രാ​മ​ര​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന​ത്. വ​യ​നാ​ട്, ക​ല്ലാ​യി, ഒ​ള​വ​ണ്ണ, നി​ല​മ്പൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യ സി​നി​മ റി​ലീ​സി​നു ത​യാ​റെ​ടു​ക്കു​ക​യാ​ണ്. കൊ​യി​ലാ​ണ്ടി ചെ​മ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ ഭാ​സ്‌​ക​ര​ന്‍ കൊ​ള​ക്കാ​ട് സ്‌​കൂ​ളി​ല്‍ ആ​റാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ൾ അ​ധ്യാ​പ​ക​നാ​യ ശ​ങ്ക​ര​ന്‍ മാ​സ്റ്റ​ര്‍ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച മാ​നി​ഷാ​ദ എ​ന്ന നാ​ട​ക​ത്തി​ലൂ​ടെ​യാ​ണ് ക​ലാ​ജീ​വി​തം തു​ട​ങ്ങു​ന്ന​ത്. 25 വ​ര്‍​ഷ​ത്തോ​ളം മ​റു​നാ​ട​ന്‍ മ​ല​യാ​ളി​യാ​യി ജീ​വി​ച്ചു. ഇ​തി​നി​ടെ പ്ര​ഫ​ഷ​ണ​ല്‍ നാ​ട​ക ക​ലാ​കാ​ര​ന്മാ​ര്‍​ക്കും നാ​ട​കാ​ചാ​ര്യ​ന്‍ ടി.​സി. ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം പ്ര​വ​ര്‍​ത്തി​ച്ചു. അ​ര്‍​ഷാ​ദ് അ​ബ്ദു​വു​മാ​യു​ള്ള പ​രി​ച​യ​മാ​ണ് 74ാമ​ത്തെ വ​യ​സി​ല്‍ ഭാ​സ്‌​ക​ര​നെ സി​നി​മ​യി​ല്‍ നാ​യ​ക​പ​ദ​വി​യി​ലെ​ത്തി​ച്ച​ത്. ഉ​യി​ല്‍​ശ​ത്തം, ഉ​ത്ത​മി എ​ന്നീ ചി​ത്ര​ങ്ങ​ളി​ല്‍ ചെ​റി​യ വേ​ഷ​ങ്ങ​ളി​ല്‍ മു​മ്പ് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. -ദേ​വ​സി​ക്കു​ട്ടി

Read More

കലാഭവൻ ഹനീഫ് അന്തരിച്ചു

പ്ര​ശ​സ്ത ച​ല​ച്ചി​ത്ര താ​ര​വും മി​മി​ക്രി ക​ലാ​കാ​ര​നു​മാ​യ ക​ലാ​ഭ​വ​ൻ ഹ​നീ​ഫ് (63) അ​ന്ത​രി​ച്ചു. നി​ര​വ​ധി ചി​ത്ര‌​ങ്ങ​ളി​ൽ കോ​മ​ഡി വേ​ഷം ചെ​യ്ത ഹ​നീ​ഫ് പ്രേ​ക്ഷ​ക മ​ന​സി​ൽ ഇ​ടം നേ​ടി​യ താ​ര​മാ​ണ്. നൂ​റ്റി അ​ൻ​പ​തി​ല​ധി​കം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 1990 ൽ ​ചെ​പ്പു കി​ലു​ക്ക​ണ ച​ങ്ങാ​തി എ​ന്ന ചി​ത്ര​ത്ത​ലൂ​ടെ​യാ​ണ് ഹ​നീ​ഫ് സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ല്‍ ആ​യി​രു​ന്നു അ​ദ്ദേ​ഹം. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. കോ​മ​ഡി താ​ര​മാ​യി​ട്ടാ​ണ് സി​നി​മ​യി​ൽ എ​ത്തി​യ​ത്. ക​ലാ​ഭ​വ​ൻ മി​മി​ക്സി​ൽ അം​ഗ​മാ​യി​രു​ന്നു.  

Read More

കാ​ർ​ത്തി​യോ​ട് എനിക്ക് പലപ്പോഴും അ​സൂ​യ തോ​ന്നാ​റു​ണ്ട്; സൂര്യ

എ​ന്നേ​ക്കാ​ളും ആ​ളു​ക​ൾ​ക്കി​ഷ്ടം സ​ഹോ​ദ​ര​ൻ കാ​ർ​ത്തി​യോ​ടാ​ണെ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ എ​നി​ക്ക് അ​സൂ​യ തോ​ന്നാ​റു​ണ്ട്. ക്ഷേ​ത്ര​ങ്ങ​ളി​ലും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും എ​ല്ലാ​യി​ട​ത്തും ആ​ളു​ക​ൾ എ​ന്‍റെ അ​ടു​ക്ക​ൽ വ​രു​ന്നു. അ​വ​ർ എ​ന്നേ ക്കാ​ൾ അ​വ​നെ ഇ​ഷ്ട​പ്പെ​ടു​ന്നു​വെ​ന്ന് എ​ന്നോ​ട് പ​റ​യു​ന്നു. കാ​ർ​ത്തി​ക്ക് വേ​ണ​മെ​ങ്കി​ൽ ഇ​പ്പോ​ൾ 50 സി​നി​മ​ക​ൾ ചെ​യ്യാ​നാ​വു​മാ​യി​രു​ന്നു. എ​ന്നാ​ൽ ചെ​യ്ത ഓ​രോ ചി​ത്ര​ത്തി​നും ആ​വ​ശ്യ​മാ​യ സ​മ​യ​വും പ​രി​ശ്ര​മ​വും അ​ദ്ദേ​ഹം ന​ൽ​കി. അ​തു​കൊ​ണ്ടാ​ണ് ന​മ്മ​ൾ ഇ​പ്പോ​ൾ കാ​ർ​ത്തി​യു​ടെ 25-ാം ചി​ത്രം ആ​ഘോ​ഷി​ക്കു​ന്ന​ത്. പ​രു​ത്തി​വീ​ര​ൻ, നാ​ൻ മ​ഹാ​ൻ അ​ല്ല എന്നിങ്ങനെ ര​ണ്ട് ത​ല​ത്തി​ൽ നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ളെ അ​ദ്ദേ​ഹം എ​ങ്ങ​നെ ചെ​യ്തു എ​ന്ന് ഞാ​ൻ ഇ​പ്പോ​ഴും ആ​ലോ​ചി​ച്ച് വി​സ്മ​യി​ക്കു​ന്നു​ണ്ട്. ഞ​ങ്ങ​ളു​ടെ യാ​ത്ര​ക​ൾ തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​ണ്. -സൂ​ര്യ

Read More

ഇ​നി​യു​ള്ള എ​ല്ലാ ജ​ന്മ​ങ്ങ​ളി​ലും എ​ന്‍റെ അ​മ്മ​യാ​യി വ​ര​ണം; സിന്ധു കൃഷ്‌ണക്ക് ജൻമ ദിനാശംസകളുമായി മകൾ അഹാന കൃഷ്ണ

എ​ല്ലാ​ത്തി​ലും പൊ​തു​വാ​യി കാ​ണു​ന്ന​ത് അ​മ്മ​യു​ടെ മ​നോ​ഹ​ര​മാ​യ പു​ഞ്ചി​രി​യാ​ണ്. അ​തി​ന​ര്‍​ഥം അ​മ്മ എ​പ്പോ​ഴും ചി​രി​ക്കു​ന്നു എ​ന്ന​ല്ല, പ​ക്ഷെ ഒ​രു ദി​വ​സം അ​വ​സാ​നി​ക്കു​മ്പോ​ള്‍ അ​മ്മ ചി​രി​ക്കാ​ന്‍ ഒ​രു കാ​ര​ണം ക​ണ്ടെ​ത്തി​യി​രി​ക്കും എ​ന്നാ​ണ്. അ​വി​സ്മ​ര​ണീ​യ​വും മ​നോ​ഹ​ര​വു​മാ​യ ഒ​രു ബാ​ല്യ​കാ​ലം ഞ​ങ്ങ​ള്‍​ക്ക് ന​ല്‍​കാ​ന്‍ അ​മ്മ​യ്ക്കും അ​ച്ഛ​നും ക​ഴി​ഞ്ഞ​തി​ന്‍റെ കാ​ര​ണം ആ ​മ​നോ​ഭാ​വ​മാ​ണ്. വ​ള​രു​മ്പോ​ള്‍ ഞ​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ​തെ​ല്ലാം ന​ല്‍​കാ​ന്‍ അ​മ്മ ഒ​രു​പാ​ട് ത്യാ​ഗ​ങ്ങ​ള്‍ സ​ഹി​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്ന് എ​നി​ക്ക​റി​യാം. ആ ​ത്യാ​ഗ​ങ്ങ​ള്‍ അ​മ്മ​യ്ക്ക് ചെ​യ്യേ​ണ്ടി വ​ന്നു​വെ​ന്ന സാ​ഹ​ച​ര്യം ഞാ​ന്‍ വെ​റു​ക്കു​ന്നു. വ​ര്‍​ഷ​ങ്ങ​ളാ​യി അ​മ്മ ത്യ​ജി​ച്ച എ​ല്ലാ​ത്തി​നും പ​ക​രം എ​നി​ക്ക് ക​ഴി​യു​ന്ന​തെ​ല്ലാം ന​ല്‍​കു​ക എ​ന്ന​താ​ണ് എ​നി​ക്ക് ഇ​പ്പോ​ള്‍ ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന​ത്. എ​ന്‍റെ എ​ല്ലാ സ്വ​പ്ന​ങ്ങ​ളി​ലും അ​മ്മ​യും കൂ​ടി​യു​ണ്ട്. അ​മ്മ​കൂ​ടി അ​രി​കി​ല്‍ ഉ​ള്ള​പ്പോ​ള്‍ വേ​ണം എ​ന്‍റെ എ​ല്ലാ സ്വ​പ്ന​ങ്ങ​ളും പൂ​വ​ണി​യാ​ന്‍ എ​ന്ന് ഞാ​നാ​ഗ്ര​ഹി​ക്കു​ന്നു. അ​മ്മ​യ്ക്ക് വീ​ണ്ടും ജ​ന്മ​ദി​നാ​ശം​സ​ക​ള്‍ നേ​രു​ന്നു. ഇ​നി​യു​ള്ള എ​ല്ലാ ജ​ന്മ​ങ്ങ​ളി​ലും എ​ന്‍റെ അ​മ്മ​യാ​യി വ​ര​ണം. -അ​ഹാ​ന…

Read More

ഡീ​പ്‌​ഫേ​ക്ക് കെണിയിൽ രശ്‌മികക്ക് പിന്നാലെ കത്രീനയും

തെ​ന്നി​ന്ത്യ​ന്‍ താ​രം ര​ശ്മി​ക മ​ന്ദാ​ന​യു​ടെ ഡീ​പ് ഫേ​ക്ക് വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ സ​മാ​ന സം​ഭ​വ​ത്തി​ന് ഇ​ര​യാ​യി ബോ​ളി​വു​ഡ് താ​രം ക​ത്രീ​ന കെ​യ്ഫും. ക​ത്രീ​ന​യു​ടെ ഡീ​പ് ഫേ​ക്ക് ഇ​മേ​ജു​ക​ളും വീ​ഡി​യോ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ക​യാ​ണ്. ക​ത്രീ​ന​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ ടൈ​ഗ​ര്‍ 3 യി​ലെ ലൊ​ക്കേ​ഷ​ന്‍ ദൃ​ശ്യ​ങ്ങ​ളാ​ണ് എ​ഐ ഉ​പ​യോ​ഗി​ച്ച് ഡീ​പ് ഫേ​ക്ക് ദൃ​ശ്യ​ങ്ങ​ളാ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ത്രീ​ന കൈ​ഫ് ഒ​രു ട​വ​ൽ ധ​രി​ച്ച് ഹോ​ളി​വു​ഡ് താ​ര​വു​മാ​യി ന​ട​ത്തു​ന്ന സം​ഘ​ട്ട​ന​മാ​ണ് സി​നി​മ​യി​ലെ യ​ഥാ​ർ​ഥ രം​ഗം. ഈ ​രം​ഗ​മാ​ണ് ഡീ​പ് ഫേ​ക്കി​നാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. എ​ഐ ടൂ​ള്‍ ഉ​പ​യോ​ഗി​ച്ച് വീ​ഡി​യോ​യി​ലും ചി​ത്ര​ങ്ങ​ളി​ലും മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി പ​ല​രും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. ടൈ​ഗ​ര്‍ 3 യി​ലെ ക​ത്രീ​ന കെ​ഫി​ന്‍റെ ബാ​ത്ത് ട​വ​ല്‍ രം​ഗം മോ​ര്‍​ഫ് ചെ​യ്യ​പ്പെ​ടു​ന്നു. ഡീ​പ്‌​ഫേ​ക്ക് ചി​ത്രം ശ്ര​ദ്ധ നേ​ടു​ന്നു. ഇ​ത് ശ​രി​ക്കും ല​ജ്ജാ​ക​ര​മാ​ണ്. എ​ഐ ഒ​രു മി​ക​ച്ച ഉ​പ​ക​ര​ണ​മാ​ണ്. പ​ക്ഷേ സ്ത്രീ​ക​ളെ മോ​ര്‍​ഫ്…

Read More

വാ​വ സു​രേ​ഷ് സിനിമയിലേക്ക്;ആകാംക്ഷയോടെ പ്രേക്ഷകർ

തി​രു​വ​ന​ന്ത​പു​രം വൈ​ലോ​പ്പി​ള്ളി സം​സ്കൃ​ത ഭ​വ​നി​ൽ കാ​ളാ​മു​ണ്ട​ൻ എ​ന്ന സി​നി​മ​യു​ടെ പൂ​ജ ന​ട​ന്നു . വാ​വ സു​രേ​ഷി​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി ഗ്രാ​നി എ​ന്ന ചി​ത്ര​ത്തി​നുശേ​ഷം ക​ലാ​ധ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. പ്ര​ദീ​പ് പ​ണി​ക്ക​ർ ര​ച​ന നി​ർ​വ​ഹി​ക്കു​ന്നു. ഗാ​ന​ര​ച​ന സം​വി​ധാ​യ​ക​ൻ ക​ലാ​ധ​ര​ൻ നി​ർ​വ​ഹി​ക്കു​ന്നു. ഗാ​ന​ങ്ങ​ൾ​ക്ക് സം​ഗീ​തം ന​ൽ​കു​ന്ന​ത് എം. ​ജ​യ​ച​ന്ദ്ര​ൻ. ശ്രീ​ന​ന്ദ​നം ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ കെ ​ന​ന്ദ​കു​മാ​ർ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ശ്രീ ​ന​ന്ദ​നം ഫി​ലിം​സി​ന്‍റെ മ​റ്റ് ര​ണ്ട് ചി​ത്ര​ങ്ങ​ൾ കൂ​ടി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ക​യാ​ണ്. പ്ര​ശ​സ്ത ഗാ​നര​ച​യി​താ​വാ​യ കെ. ​ജ​യ​കു​മാ​ർ, ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ പ്ര​ഭാ​വ​ർ​മ എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു. ന​വം​ബ​ർ മാ​സം അ​വ​സാ​നം തി​രു​വ​ന​ന്ത​പു​ര​ത്ത് ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ന്നു. പി​ആ​ർ​ഒ എം.​കെ. ഷെ​ജി​ൻ.

Read More

നി​ര്‍​മാ​താ​വി​ന് പ​ണം തി​രി​ച്ചു കി​ട്ടാ​ന്‍ എന്തും ചെയ്യും; അതൊക്കെ വെറും ബി​സി​ന​സ് ത​ള്ളാ​ണ്

നി​ര്‍​മാ​താ​വി​ന് പ​ണം തി​രി​ച്ചു കി​ട്ടാ​ന്‍ അ​വ​ര്‍ പ​ല ഐ​ഡി​യ​യും ചെ​യ്യും.100, 200 കോ​ടി എ​ന്നൊ​ക്കെ അ​വ​ര്‍ പ​റ​യ​ട്ടെ. ഇ​തെ​ല്ലാം ക​ണ്ട് നി​ങ്ങ​ള്‍ വെ​റു​തെ ചി​രി​ക്കു​ക. അ​ല്ലാ​തെ ഇ​ന്ന ന​ട​ന് നൂ​റ് കോ​ടി കി​ട്ടി, മ​റ്റെ​യാ​ള്‍​ക്ക് കി​ട്ടി​യി​ല്ല​ല്ലോ എ​ന്ന് പ​റ​ഞ്ഞ് നി​ങ്ങ​ളെ​ന്തി​നാ​ണ് ഇ​ങ്ങ​നെ അ​ടി കൂ​ടു​ന്ന​ത്. അ​വ​ര്‍ അ​വ​രു​ടെ ജോ​ലി​യാ​ണ് ചെ​യ്യു​ന്ന​ത്. ഈ ​അ​ടി​കൂ​ട​ലാ​ണ് ഇ​തി​ലെ പ്ര​ശ്‌​നം.​ ഒ​രു പ്ര​മു​ഖ നി​ര്‍​മാ​താ​വ് പ​റ​യു​ക​യു​ണ്ടാ​യി, അ​വ​രു​ടെ ര​ണ്ട് സി​നി​മ​യ്ക്ക് നൂ​റ് കോ​ടി​യും അ​മ്പ​ത് കോ​ടി​യും കി​ട്ടി​യി​രു​ന്നു. എ​ന്നാ​ല്‍ യ​ഥാ​ര്‍​ഥ​ത്തി​ല്‍ അ​മ്പ​ത് കോ​ടി ക​ള​ക്ട് ചെ​യ്ത സി​നി​മ​യ്ക്കാ​ണ് അ​ദ്ദേ​ഹ​ത്തി​ന് കു​റ​ച്ച് കൂ​ടി ലാ​ഭം ഉ​ണ്ടാ​യ​തെ​ന്ന്. 100, 200 കോ​ടി എ​ന്നൊ​ക്കെ പ​റ​യു​ന്ന​ത് ഒ​രു ബി​സി​ന​സ് ത​ള്ളാ​ണ്. ഇ​തൊ​ക്കെ സ്വാ​ഭാ​വി​കം. മ​ല​യാ​ള​ത്തി​ല്‍ ഇ​ന്നേ​വ​രെ നൂ​റ് കോ​ടി​യൊ​ന്നും ഒ​രു സി​നി​മ​യും ക​ള​ക്ട് ചെ​യ്തി​ട്ടി​ല്ല. -സ​ന്തോ​ഷ് പ​ണ്ഡി​റ്റ്

Read More