ശ​രി​ക്കും വേ​ദ​ന തോ​ന്നു​ന്നു;ഡീ​​പ് ഫെ​​യ്‌ക് ആപ്പിൽ വിങ്ങിപ്പൊട്ടി രശ്‌മിക മന്ദാന

ഓ​ണ്‍​ലൈ​നി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന എ​ന്‍റെ വ്യാജ വീ​ഡി​യോ​യെക്കുറി​ച്ച് സം​സാ​രി​ക്കേ​ണ്ടി വ​ന്നി​രി​ക്കു​ക​യാ​ണ്. ഇ​ങ്ങ​നൊ​ന്ന് പ​ങ്കു​വ​യ്ക്കു​ന്ന​തി​ല്‍ എ​നി​ക്ക് ശ​രി​ക്കും വേ​ദ​ന തോ​ന്നു​ന്നു​ണ്ട്. ഡീ​​പ് ഫെ​​യ്ക് ആ​​പ്പ് അടക്കമുള്ള സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ദു​രു​പ​യോ​ഗം എ​നി​ക്ക് മാ​ത്ര​മ​ല്ല എല്ലാവർക്കും അ​ങ്ങേ​യ​റ്റം ഭ​യം ന​ല്‍​കു​ന്ന കാ​ര്യ​മാ​ണ്. ഒ​രു സ്ത്രീ ​എ​ന്ന നി​ല​യി​ലും ഒ​രു അ​ഭി​നേ​താ​വെ​ന്ന നി​ല​യി​ലും എ​നി​ക്കു സം​ര​ക്ഷ​ണ​വും പി​ന്തു​ണ​യും ന​ല്‍​കു​ന്ന എ​ന്‍റെ കു​ടും​ബ​ത്തി​നും സു​ഹൃ​ത്തു​ക്ക​ള്‍​ക്കും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളോ​ടും ഞാ​ന്‍ ന​ന്ദി പ​റ​യു​ക​യാ​ണ്. ഞാ​ന്‍ സ്‌​കൂ​ളി​ലോ കോ​ള​ജി​ലോ പ​ഠി​ക്കു​മ്പോ​ഴാ​ണ് എ​നി​ക്ക് ഇ​ങ്ങ​നൊ​ന്ന് സം​ഭ​വി​ച്ച​തെ​ങ്കി​ല്‍, എ​നി​ക്കി​ത് എ​ങ്ങ​നെ നേ​രി​ടാ​ന്‍ ക​ഴി​യു​മെ​ന്ന് സ​ങ്ക​ല്‍​പ്പി​ക്കാ​ന്‍ പോ​ലും ക​ഴി​യി​ല്ല. കൂ​ടു​ത​ല്‍ പേ​രെ ഇ​ത്ത​രം ഐ​ഡ​ന്‍റി​റ്റി മോ​ഷ​ണം ബാ​ധി​ക്കു​ന്ന​തി​ന് മു​മ്പ് ന​മ്മ​ള്‍ ഇ​തി​നെ ഒ​രു സ​മൂ​ഹ​മെ​ന്ന നി​ല​യി​ൽ അ​ടി​യ​ന്തര​മാ​യും ഇ​ല്ലാ​താ​ക്കാ​ന്‍ ശ്ര​മി​ക്കേ​ണ്ട​തു​ണ്ട്. -ര​ശ്മി​ക മ​ന്ദാ​ന

Read More

ശ​രീ​ര​ ഭംഗി കൂ​ട്ടാ​ന്‍ സ​ര്‍​ജ​റി ചെയ്‌തിട്ടില്ല; സ്വാഭാവിക സൗന്ദര്യമാണ്;ഹണി റോസ്

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് ഹ​ണി റോ​സ്. അ​ഭി​മു​ഖ​ങ്ങ​ളി​ലും ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​ക​ളി​ലും ഹ​ണി ധ​രി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ളാ​ണ് അ​ടു​ത്തകാ​ല​ത്ത് ഏ​റ്റ​വു​മ​ധി​കം ച​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ട​ത്. ഗ്ലാ​മ​റ​സ് ലു​ക്കി​ല്‍ ആ​രാ​ധ​ക​രെപോ​ലും ഞെ​ട്ടി​ച്ച് കൊ​ണ്ടാ​ണ് ന​ടി ഓ​രോ ത​വ​ണ​യും പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ള്ള​ത്. എ​ന്നാ​ല്‍ അ​തി​ന്‍റെ പേ​രി​ല്‍ അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ​റ​യേ​ണ്ട​തു​ണ്ടോ എ​ന്ന് ചോ​ദി​ക്കു​ക​യാ​ണ് ന​ടി. വ​സ്ത്ര​ധാ​ര​ണ​ത്തി​ന്‍റെ പേ​രി​ല്‍ നേ​രി​ടേ​ണ്ടി വ​ന്ന അ​ധി​ക്ഷേ​പ​ങ്ങ​ളെക്കുറി​ച്ചും അ​തി​ലു​ള്ള ത​ന്‍റെ അ​ഭി​പ്രാ​യ​വു​മാ​ണ് ന​ടി ഒ​ര​ഭി​മു​ഖ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്ത് വ​സ്ത്രം ധ​രി​ക്ക​ണ​മെ​ന്നു​ള്ള​ത് ത​ന്‍റെ മാ​ത്രം തീ​രു​മാ​ന​മാ​ണെ​ന്ന് പ​റ​ഞ്ഞ ഹ​ണി റോ​സ് ശ​രീ​ര​സൗ​ന്ദ​ര്യം കൂ​ട്ടാ​ന്‍ സ​ര്‍​ജ​റി ചെ​യ്തി​രു​ന്നോ എ​ന്ന ചോ​ദ്യ​ത്തി​ലും വ്യ​ക്ത​ത വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ്. എ​ന്ത് ധ​രി​ക്ക​ണം, എ​ങ്ങ​നെ ധ​രി​ക്ക​ണം എ​ന്നൊ​ക്കെ തീ​രു​മാ​നി​ക്കേ​ണ്ട​ത് ഞാ​നാ​ണ്. ആ​ദ്യ സി​നി​മ​യി​ല്‍ സ്ലീ​വ് ലെ​സ് ഡ്ര​സ് ഇ​ടേ​ണ്ടി വ​ന്ന​പ്പോ​ള്‍ ക​ര​ഞ്ഞ​യാ​ളാ​ണ് ഞാ​ന്‍. പ​ക്ഷേ ധ​രി​ക്കു​ന്ന വ​സ്ത്ര​ത്തി​ന​ല്ല, മ​റ്റു​ള്ള​വ​രു​ടെ നോ​ട്ട​ത്തി​ലാ​ണ് കു​ഴ​പ്പ​മെ​ന്ന് ഇ​പ്പോ​ള്‍ എ​നി​ക്ക​റി​യാം. ഒ​രു ന​ടി​യാ​യി​രി​ക്കു​ക, ഗ്ലാ​മ​ര്‍ മേ​ഖ​ല​യി​ല്‍ ജോ​ലി…

Read More

സോണിയാ ​ഗാന്ധിയുമായി അതീവ രൂപ സാദൃശ്യം;നായികയെ തിരഞ്ഞ് സോഷ്യൽ മീഡിയ

മ​മ്മൂ​ട്ടി​യു​ടെ തെ​ലു​ങ്ക് ചി​ത്രം ‘യാ​ത്ര 2’ വി​ന്‍റെ പു​തി​യ ക്യാ​ര​ക്ട​ർ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. പോ​സ്റ്റ​ർ ഇ​റ​ങ്ങി നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ക​ഥാ​പാ​ത്രം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന നാ​യി​ക ആ​രെ​ന്ന​റി​യാ​ൻ ചൂ​ട​ൻ ച​ർ​ച്ച​ക​ളാ​ണ് ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്. കാ​ര​ണം മ​റ്റൊ​ന്നു​മ​ല്ല, ചി​ത്ര​ത്തി​ലെ സോ​ണി​യാ ഗാ​ന്ധി​യു​ടെ  ക്യാ​ര​ക്ട​ർ പോ​സ്റ്റ​ർ  ആ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. സോ​ണി​യാ ഗാ​ന്ധി​യോ​ട് വ​ള​രെ അ​ടു​ത്ത സാ​മ്യ​മു​ള്ള ക്യാ​ര​ക്ട​ർ ലു​ക്ക് വ​മ്പ​ൻ ഹി​റ്റാ​യി​രി​ക്കു​ക​യാ​ണ്. ഈ ​ന​ടി ആ​രാ​ണെ​ന്ന് അ​റി​യാ​നാ​യി പ്രേ​ക്ഷ​ക​ർ ആ​കാം​ക്ഷ​യി​ലാ​ണ്. ജ​ര്‍​മ​ൻ ന​ടി സൂ​സെ​യ്ൻ ബെ​ര്‍​ണെ​ര്‍​ട്ടാ​ണ് ചി​ത്ര​ത്തി​ല്‍ സോ​ണി​യാ ഗാ​ന്ധി​യാ​യി വേ​ഷ​മി​ട്ടി​രി​ക്കു​ന്ന​ത്. നി​ര​വ​ധി ഇ​ന്ത്യ​ൻ സി​നി​മ​ക​ളി​ല്‍ സൂ​സെ​യ്ൻ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മ​മ്മൂ​ട്ടി​യു​ടെ യാ​ത്ര ര​ണ്ടാം ഭാ​ഗ​ത്തി​ൽ സോ​ണി​യാ ഗാ​ന്ധി​യാ​യി സൂ​സെ​യ്ൻ ബെ​ര്‍​ണെ​ര്‍​ട്ട് മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ന്‍ മു​ഖ്യ​മ​ന്ത്രി വൈ.​എ​സ് രാ​ജ​ശേ​ഖ​ര റെ​ഡ്ഡി​യു​ടെ ജീ​വി​ത​ത്തെ ആ​സ്‌​പ​ദ​മാ​ക്കി മ​ഹി രാ​ഘ​വ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് യാ​ത്ര. 2019 ൽ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​ണ്…

Read More

വീ​ണ്ടും ഒ​ന്നി​ക്കാനൊരുങ്ങി സാ​മ​ന്ത​യും നാഗചൈ​ത​ന്യ​യും; തുള്ളി ചാടി ആരാധകർ

സാ​മ​ന്ത​യും നാ​ഗ​ചൈ​ത​ന്യ​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. സാ​മ​ന്ത ത​ന്നെ​യാ​ണ് ഇ​തേക്കു​റി​ച്ചു​ള്ള സൂ​ച​ന​ക​ള്‍ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്. നാ​ഗ​ചൈ​ത​ന്യ​യു​ടെ പേ​രി​ല്‍ ചാ​യ് എ​ന്നൊ​രു ടാ​റ്റൂ സാ​മ​ന്ത ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ അ​ടു​ത്തി​ടെ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ളി​ല്‍ അ​ത് അ​പ്ര​ത്യ​ക്ഷ​മാ​യി​രു​ന്നു. ഇ​തോ​ടെ താ​രം ടാ​റ്റൂ നീ​ക്കം ചെ​യ്തു​വെ​ന്ന വാ​ര്‍​ത്ത​ക​ളും എ​ത്തി​യി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ ആ​രാ​ധ​ക​രെ അ​മ്പ​ര​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി. ഒ​രി​ട​യ്ക്ക് അ​പ്ര​ത്യ​ക്ഷ​മാ​യ ഈ ​ടാ​റ്റൂ വീ​ണ്ടും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ക​യാണ്. സാ​മ​ന്ത പ​ങ്കു​വ​ച്ച പു​തി​യ പോ​സ്റ്റ് ആ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. സാ​മ​ന്ത​യു​ടെ വാ​രി​യെ​ല്ലി​ന്‍റെ ഭാ​ഗ​ത്താ​യു​ള്ള ചാ​യ് എ​ന്ന ടാ​റ്റൂ കാ​ണി​ച്ചു​ള്ള ചി​ത്ര​മാ​ണ് സാ​മ​ന്ത ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ആ​ര്‍​ക്കൈ​വ് ചെ​യ്ത വി​വാ​ഹ​ചി​ത്ര​ങ്ങ​ള്‍ സാ​മ​ന്ത വീ​ണ്ടും പ​ങ്കു​വ​ച്ച​തും വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം നേ​ടി​യി​രു​ന്നു.തെ​ന്നി​ന്ത്യ​യി​ല്‍ ഏ​റെ ആ​രാ​ധ​ക​രു​ള്ള താ​ര​ദ​മ്പ​തി​മാ​രാ​യി​രു​ന്നു സാ​മ​ന്ത​യും നാ​ഗ​ചൈ​ത​ന്യ​യും. 2017ല്‍ ​വി​വാ​ഹി​ത​രാ​യ ഇ​രു​വ​രും 2021ല്‍ ​ആ​ണ് വേ​ര്‍​പി​രി​ഞ്ഞ​ത്. വേ​ര്‍​പി​രി​യ​ലി​നുശേ​ഷം ക​ടു​ത്ത സൈ​ബ​ര്‍ ആക്രമണം സാ​മ​ന്ത​യ്‌​ക്കെ​തി​രേ നടന്നിരുന്നു. മാ​ത്ര​മ​ല്ല, താ​ര​ത്തെ മ​യോ​സൈ​റ്റി​സ് എ​ന്ന രോ​ഗ​വും…

Read More

മോ​ഹ​ന്‍​ലാ​ലി​നെ ക​ണ്ടി​ട്ടെ ഞാ​ൻ ഇ​വി​ടെ നി​ന്നു പോ​കു… ബം​ഗ​ളൂ​രു​വി​ൽ ന​ടു റോ​ഡി​ൽ കി​ട​ന്ന് ആ​രാ​ധ​ക​ൻ; വീ​ഡി​യോ കാ​ണാം

എ​ല്ലാ​വ​ർ​ക്കും അ​വ​ർ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന ആ​ളു​ക​ളോ​ട് ആ​രാ​ധ​ന തോ​ന്നാ​റു​ണ്ട്. അ​ത് ചി​ല​പ്പോ​ൾ സി​നി​മാ​ക്കാ​രോ​ടാ​കാം, പാ​ട്ടു​കാ​രോ​ടാ​കാം അ​ല്ലെ​ങ്കി​ൽ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളോ​ടും അ​ങ്ങ​നെ പോ​കു​ന്നു ആ​രാ​ധ​ന​ക​ൾ. മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും സൂ​പ്പ​ർ താ​ര​മാ​ണ് താ​ര രാ​ജാ​വ് മോ​ഹ​ൻ ലാ​ൽ. അ​ദ്ദേ​ഹ​ത്തി​നു ആ​രാ​ധ​ക​ർ ഏ​റെ​യാ​ണ്. ഒ​രു ജ്വ​ല്ല​റി ഉ​ദ്ഘാ​ട​ന​ത്തി​നാ​യി മോ​ഹ​ന്‍​ലാ​ല്‍ ബം​ഗ​ളൂ​രു​വി​ല്‍ എ​ത്തി​യ​താ​ണ്. അ​പ്പോ​ഴാ​ണ് ഒ​രു ആ​രാ​ധ​ക​ൻ അ​ദ്ദേ​ഹ​ത്തി​നെ കാ​ണ​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി റോ​ഡി​ൽ കി​ട​ന്ന​ത്. സെ​ക്യൂ​രി​റ്റി ഗാ​ർ​ഡും പൊ​ലീ​സും ചേ​ർ​ന്ന് ഇ​യാ​ളെ വ​ഴി​യി​ൽ നി​ന്നും എ​ടു​ത്തു മാ​റ്റു​ന്ന വീ​ഡി​യോ ആ​ണി​പ്പോ​ൾ പു​റ​ത്തു വ​രു​ന്ന​ത്. ക​റു​ത്ത നി​റ​ത്തി​ലു​ള്ള സ്യൂ​ട്ടും കോ​ട്ടും അ​ണി​ഞ്ഞ് ഹാ​ന്‍റ്സം ലൂ​ക്കി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ ബം​ഗ​ളൂ​രു​വി​ൽ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി എ​ത്തി​യ​ത്. എ​ന്താ​യാ​യും ആ​രാ​ധ​ക​ന്‍റെ വീ​ഡി​യോ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വെെ​റ​ലാ​യി. മോ​ഹ​ൻ​ലാ​ലി​ന്‍റെ ഫാ​ൻ​സ് പേ​ജി​ലാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

‘നെഗറ്റിവിറ്റി പോസിറ്റീവിറ്റിയെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നു’; മൗനം വെടിഞ്ഞ് ആലിയ ഭട്ട്

ട്രോ​ളു​ക​ളോ​ടും മോ​ശ​മാ​യ കിം​വ​ദ​ന്തി​ക​ളോ​ടും പ്ര​തി​ക​രി​ക്കാ​ത്ത ന​ടി​യാ​ണ് ആ​ലി​യ ഭ​ട്ട്. വി​വാ​ദ​ങ്ങ​ളി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ ആ​ലി​യ എ​പ്പോ​ഴും ശ്ര​മി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഒ​രു മാ​ധ്യ​മ പ​രി​പാ​ടി​യി​ൽ ട്രോ​ളി​യ​തി​നെ​തി​രെ പ്ര​തി​ക​ര​ണ​വു​മാ​യ് ന​ടി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ത​ന്‍റെ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ പൊ​തു നി​രീ​ക്ഷ​ണ​ത്തി​ൽ എ​ങ്ങ​നെ ജീ​വി​ച്ചു​വെ​ന്നും ഇ​നി പ​രാ​തി​പ്പെ​ടാ​നൊ​ന്നു​മി​ല്ലെ​ന്നും താരം പ​റ​ഞ്ഞു. “ഞാ​നൊ​രു മ​നു​ഷ്യ​നാ​ണ്, പൊ​തു​സ​മൂ​ഹ​ത്തി​ൽ നാ​ല് മ​ണ്ട​ത്ത​ര​ങ്ങ​ൾ പ​റ​യ​ഞ്ഞാ​ൽ, ആ​ളു​ക​ൾ അ​തി​നെ പ​രി​ഹ​സി​ച്ചേ​ക്കാം. ഞാ​നും പ​റ​ഞ്ഞേ​ക്കാം. 14 ബു​ദ്ധി​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ, എ​ന്നാ​ൽ ചി​ല​പ്പോ​ൾ നെ​ഗ​റ്റീ​വ് പോ​സി​റ്റി​വി​റ്റി​യെ​ക്കാ​ൾ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്നു. ഞാ​ൻ എ​ന്‍റെ പ്രേ​ക്ഷ​ക​രു​മാ​യി വ​ഴ​ക്കി​ടാ​ൻ പോ​കു​ന്നി​ല്ല. ആ​ലി​യ ഭ​ട്ട് അ​ടു​ത്തി​ടെ ത​ന്‍റെ മ​ക​ൾ രാ​ഹ​യു​ടെ ഒ​ന്നാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന ഒ​രു കൂ​ട്ടം മ​നോ​ഹ​ര​മാ​യ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കി​ട്ടി​രു​ന്നു. “ഞ​ങ്ങ​ളു​ടെ സ​ന്തോ​ഷം, ഞ​ങ്ങ​ളു​ടെ ജീ​വി​തം.. ഞ​ങ്ങ​ളു​ടെ വെ​ളി​ച്ചം!” എ​ന്ന അ​ടി​ക്കു​റി​പ്പും ചി​ത്ര​ങ്ങ​ളോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.  ര​ൺ​വീ​ർ സി​ങ്ങി​നൊ​പ്പം റോ​ക്കി ഔ​ർ റാ​ണി കി ​പ്രേം…

Read More

‘തഗ് ലൈഫ്’; ആക്ഷൻ ചിത്രത്തിനായി കമൽഹാസനും മണിരത്‌നവും ഒന്നിക്കുന്നു

മ​ണി​ര​ത്‌​ന​ത്തി​നൊ​പ്പ​മു​ള്ള ത​ഗ് ലൈ​ഫ് എ​ന്ന ത​ന്‍റെ വ​രാ​നി​രി​ക്കു​ന്ന ആ​ക്ഷ​ൻ ചി​ത്ര​ത്തി​ന്‍റെ അ​നൗ​ൺ​സ്‌​മെ​ന്‍റ് വീ​ഡി​യോ ക​മ​ൽ​ഹാ​സ​ൻ പു​റ​ത്ത് വി​ട്ടു. ക​മ​ൽ​ഹാ​സ​നും മ​ണി​ര​ത്‌​ന​വും 1987ലെ ​ഇ​തി​ഹാ​സ ചി​ത്ര​മാ​യ നാ​യ​ക​ൻ 36 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ചിത്രത്തിൽ ക​മ​ൽ​ഹാ​സ​ൻ രം​ഗ​രാ​യ ശ​ക്തി​വേ​ൽ നാ​യ്ക്ക​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ത​ഗ് ലൈ​ഫി​ൽ ജ​യം ര​വി​യും തൃ​ഷ​യും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. വീ​ഡി​യോ പു​റ​ത്താ​യ ഉ​ട​ൻ ത​ന്നെ ആ​രാ​ധ​ക​ർ ത​ങ്ങ​ളു​ടെ ആ​വേ​ശം പ്ര​ക​ടി​പ്പി​ക്കാ​ൻ ക​മ​ന്‍റ് സെ​ക്ഷ​നി​ൽ നി​റ​ഞ്ഞു.  “യ​ഥാ​ർ​ത്ഥ​ത്തി​ൽ, പു​തി​യ സി​നി​മ വ​രു​ന്നു. നാ​യ​ക​ൻ തി​രി​ച്ചെ​ത്തി, “ഞ​ങ്ങ​ൾ പ്ര​തീ​ക്ഷി​ച്ച​തി​ലും കൂ​ടു​ത​ൽ” എ​ന്നി​ങ്ങ​നെ​യു​ള്ള ക​മ​ന്‍റു​ക​ളാ​ണ് വ​ന്ന​ത്.  ക​മ​ൽ​ഹാ​സ​നും മ​ണി​ര​ത്‌​ന​വും ചേ​ർ​ന്നാ​ണ് ത​ഗ് ലൈ​ഫ് എ​ഴു​തി​യ​ത്. ഹാ​സ​ന്‍റെ രാ​ജ് ക​മ​ൽ ഫി​ലിം​സ് ഇ​ന്റ​ർ​നാ​ഷ​ണ​ൽ (ആ​ർ​കെ​എ​ഫ്ഐ), ര​ത്ന​ത്തി​ന്‍റെ മ​ദ്രാ​സ് ടാ​ക്കീ​സ്, ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍റെ റെ​ഡ് ജ​യ​ന്‍റെ മൂ​വീ​സ് എ​ന്നി​വ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്. ക​മ​ൽ​ഹാ​സ​ൻ, ര​ത്നം, ആ​ർ.​മ​ഹേ​ന്ദ്ര​ൻ, ശി​വ…

Read More

സംവിധാനം റസൂൽ പൂക്കുട്ടി; ഓ​സ്ക​ർ ജേ​താ​വ് റ​സൂ​ല്‍ പൂ​ക്കു​ട്ടി ആ​ദ്യ​മാ​യ് സം​വി​ധാ​നം ചെ​യ്ത ‘ഒ​റ്റ​’യു​ടെ വി​ശേ​ഷ​ങ്ങ​ൾ

ടി.​ജി.​ ബൈ​ജു​നാ​ഥ് ഒ​റ്റ എ​ന്ന സി​നി​മ​യെ എ​സ്. ഹ​രി​ഹ​ര​ന്‍റെ ജീ​വ​ച​രി​ത്ര​മാ​യ​ല്ല കാ​ണേ​ണ്ട​തെ​ന്നും അ​തി​നു​മ​പ്പു​റം ഒ​രു സി​നി​മാ​റ്റി​ക് അം​ശം അ​തി​ലു​ണ്ടെ​ന്നും സം​വി​ധാ​യ​ക​ന്‍ റ​സൂ​ല്‍ പൂ​ക്കു​ട്ടി. ഹ​രി​ഹ​ര​ന്‍റെ അ​നു​ഭ​വ​ക്കു​റി​പ്പു​ക​ള്‍, ഞ​ങ്ങ​ളു​ടെ സം​ഭാ​ഷ​ണ​ങ്ങ​ള്‍, അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ശ​യാ​ഭി​ലാ​ഷ​ങ്ങ​ള്‍… ഇ​തെ​ല്ലാം കൂ​ട്ടിച്ചേ​ര്‍​ത്ത് ഒ​രു​ക്കി​യ ഒ​രു ക​ഥ ഇ​തി​ലു​ണ്ട്. ഇ​തി​ല്‍ പ​റ​യു​ന്ന പ​ല സം​ഭ​വ​ങ്ങ​ളും ന​ട​ന്ന​താ​ണ്. ഇ​തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കും ക​ഥാ​ലോ​ക​ത്തി​നും അ​തി​ന്‍റേ​താ​യ ഒ​ര​സ്തിത്വ​മു​ണ്ട്. ഒ​രു യു​വാ​വി​ന്‍റെ വ​ള​രെ തീ​വ്ര​മാ​യ വൈ​കാ​രി​ക യാ​ത്ര​യാ​ണ് ഒ​റ്റ – റ​സൂ​ല്‍ പ​റ​യു​ന്നു. സം​വി​ധാ​നം ആ​ഗ്ര​ഹി​ച്ച​ത്… സി​നി​മ ചെ​യ്യാ​ന്‍ വേ​ണ്ടി​യാ​ണ് ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ പോ​യി പ​ഠി​ച്ച​ത്. അ​ന്നേ​യു​ള്ള ആ​ഗ്ര​ഹ​മാ​ണ്. അ​ന്ന് അ​വി​ടെ ക​യ​റാ​നു​ള്ള എ​ളു​പ്പ​മാ​ര്‍​ഗ​മാ​യാ​ണ് സൗ​ണ്ടി​നെ ക​ണ്ട​ത്. ഈ ​സി​നി​മ​യു​ടെ തു​ട​ക്കം ? ജ്യേ​ഷ്ഠ​ന്‍റെ ഒ​രു സു​ഹൃ​ത്താ​ണ് ബി​സി​ന​സ്മാ​ൻ എ​സ്. ഹ​രി​ഹ​ര​നെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. നേ​രി​ല്‍ ക​ണ്ടു സം​സാ​രി​ച്ച​പ്പോ​ള്‍ ത​ന്‍റെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന പു​സ്ത​കം ത​ന്നു. അ​തി​ല്‍ ഒ​രു സി​നി​മ​യു​ണ്ടോ എ​ന്ന ചോ​ദ്യം…

Read More

ഉ​ട​ന്‍ വി​വാ​ഹം ക​ഴി​ക്ക​ണം, പ​യ്യ​നെ ക​ണ്ടു​പി​ടി​ച്ച് ലൊ​ക്കേ​ഷ​ന്‍ അ​യ​ച്ചുതാ; ഗോസിപ്പുകൾക്ക് മറുപടിയുമായ് മൃണാൽ ഠാക്കൂർ

ബോ​ളി​വു​ഡി​ല്‍ നി​ന്നു തെ​ന്നി​ന്ത്യ​യി​ലെ​ത്തി ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മാ​യി മാ​റി​യ ന​ടി​യാ​ണ് മൃ​ണാ​ൾ ഠാ​ക്കൂ​ർ. സീ​ത​രാ​മം എ​ന്ന ചി​ത്രം തെ​ന്നി​ന്ത്യ​യി​ല്‍ വ​ലി​യ പ്ര​ശ​സ്തി​യാ​ണ് ന​ടി​ക്ക് നേടിക്കൊടുത്തത്. മൃ​ണാ​ൾ ഇ​പ്പോ​ള്‍ വാ​ർ​ത്ത​ക​ളി​ല്‍ നി​റ​യു​ന്ന​ത് വി​വാ​ഹ​ത്തി​ന്‍റെ പേ​രി​ലാ​ണ്. മൃ​ണാ​ൾ ഒ​രു തെ​ലു​ങ്ക് ന​ട​നു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും ന​ട​നു​മാ​യി ഉ​ട​ൻ വി​വാ​ഹ നി​ശ്ച​യം ന​ട​ന്നേ​ക്കാം എ​ന്ന രീ​തി​യി​ല്‍ ഒ​രു അ​വാ​ർ​ഡ് ച​ട​ങ്ങി​ൽ അ​ല്ലു അ​ർ​ജു​ന്‍റെ പി​താ​വും നി​ർ​മാ​താ​വ​മാ​യ അ​ല്ലു അ​ര​വി​ന്ദ് സം​സാ​രി​ച്ച​തി​ന് പി​ന്നാ​ലെ ഗോ​സി​പ്പു​ക​ള്‍ പിറ​ന്നു. പ​ല​തും തെ​ലു​ങ്ക് മാ​ധ്യ​മ​ങ്ങ​ളി​ല്‍ വാ​ര്‍​ത്ത​യാ​യി. സീ​താ രാ​മം എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ മി​ക​വി​ന് മൃ​ണാ​ളി​ന് മി​ക​ച്ച വ​നി​താ നടിയ്ക്കുള്ള പുര​സ്‌​കാ​രം സ​മ്മാ​നി​ച്ചാ​ണ് അ​ല്ലു അ​ര​വി​ന്ദ് വ​ള​രെ ത​മാ​ശ​യാ​യി കാ​ര്യം പ​റ​ഞ്ഞ​ത്. മൃ​ണാ​ൾ ഉ​ട​ൻ വി​വാ​ഹി​ത​യാ​കാ​ൻ താ​ൻ അ​നു​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും വി​വാ​ഹം ക​ഴി​ഞ്ഞ് മൃ​ണാ​ള്‍ ഹൈ​ദ​രാ​ബാ​ദി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കാ​നാ​ണ് ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നു​മാ​ണ് അ​ല്ലു അ​ര​വി​ന്ദ് പ​റ​ഞ്ഞ​ത്. ഇ​തോ​ടെ​യാ​ണ് അ​ഭ്യൂ​ഹ​ങ്ങ​ള്‍ കാ​ട്ടു​തീ പോ​ലെ പ​ട​ര്‍​ന്ന​ത്.…

Read More

സി​നി​മാ നി​രൂ​പ​ണ​ത്തെ ക​ണ്ണ​ട​ച്ച് എ​തി​ർ​ക്കി​ല്ല

ഒ​രു പ​ടം ഹി​റ്റാ​യാ​ൽ ഇ​ന്ന് കോ​ടി​ക​ൾ കൂ​ട്ടു​ക​യാ​ണ് ആ​ളു​ക​ൾ. 100 കോ​ടി ക്ല​ബ്, 500 കോ​ടി ക്ല​ബ് എ​ന്നൊ​ക്കെ കേ​ൾ​ക്കു​ന്നു​ണ്ട്. അ​തി​ൽ കു​റ​ച്ച് കാ​ര്യ​ങ്ങ​ളൊ​ക്കെ ശ​രി​യാ​ണ്. എ​ന്നാ​ൽ മ​ല​യാ​ള​ത്തി​ൽ ഒ​രു സി​നി​മ പോ​ലും 100 കോ​ടി ക​ള​ക്‌​ട് ചെ​യ്തി​ട്ടി​ല്ല. ക​ള​ക്‌​ട് ചെ​യ്തു​വെ​ന്ന് അ​വ​ർ പ​റ​യു​ന്ന​ത് ഗ്രോ​സ് ക​ള​ക്ഷ​ന്‍റെ കാ​ര്യ​ത്തി​ലാ​ണ്. സി​നി​മാ നി​രൂ​പ​ണ​ത്തെ ക​ണ്ണ​ട​ച്ച് എ​തി​ർ​ക്കു​ന്നി​ല്ല. വ്യ​ക്തി​ക​ളെ അ​വ​ഹേ​ളി​ക്കു​ന്ന ത​ര​ത്തി​ലെ പ്ര​തി​ക​ര​ണ​ങ്ങ​ളോ​ടാ​ണ് എ​തി​ർ​പ്പ്. പ​ല അ​വ​സ​ര​ങ്ങ​ളി​ലും നി​രൂ​പ​ണ​ത്തി​ന്‍റെ പ​രി​ധി​വി​ട്ട് വ്യ​ക്തി​ഹ​ത്യ​യി​ലേ​ക്കു പോ​കു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. മു​ൻ​പ് തി​യ​റ്റ​റു​ക​ളി​ൽനി​ന്ന് മാ​ത്രം ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തി​ൽ നി​ന്നാ​ണ് സി​നി​മാ വ്യ​വ​സാ​യം മു​ന്നോ​ട്ട് പോ​യി​രു​ന്ന​ത്. ഒ​ടി​ടി വ​ന്ന​തോ​ടെ പ​ല മു​ൻ​നി​ര താ​ര​ങ്ങ​ളും സ്വ​ന്ത​മാ​യി നി‌​ർ​മാണം തു​ട​ങ്ങി. സി​നി​മ​യു​ടെ ഉ​ള്ള​ട​ക്കം ന​ല്ല​താ​ണെ​ങ്കി​ൽ ആ​ളു​ക​ൾ വീ​ണ്ടും തി​യ​റ്റ​റു​ക​ളി​ലെ​ത്തും. സു​രേ​ഷ് കു​മാ​ർ‌

Read More