ക​ഷ്ടം എ​ന്തൊ​രു അ​വ​സ്ഥ​യാ​ണ്; സു​രേ​ഷേ​ട്ട​ൻ മാ​ന്യ​ത​യോ​ടെ അ​ല്ലാ​തെ ഇ​തു​വ​രെ സ്ത്രീ​ക​ളോ​ട് പെ​രു​മാ​റി​യി​ട്ടി​ല്ല; ബാ​ബു രാ​ജ്

ചോ​ദ്യോ​ത്ത​ര വേ​ള​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യോ​ട് അ​പ മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ സു​രേ​ഷ് ഗോ​പി മാ​പ്പ് പ​റ​ഞ്ഞു പോ​സ്റ്റ് ഇ​ട്ടു. ഇ​തി​നു പി​ന്നാ​ലെ സി​നി​മാ മേ​ഖ​ല​യി​ൽ നി​ന്നും താ​ര​ത്തി​നു വ​ലി​യ പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ സു​രേ​ഷ് ഗേ​പി​യു​ടെ പോ​സ്റ്റി​നു താ​ഴെ ന​ട​ൻ ബാ​ബു രാ​ജ് ന​ൽ​കി​യ ക​മ​ന്‍റാ​ണ് വെെ​റ​ലാ​കു​ന്ന​ത്. ക​ഷ്ടം എ​ന്തൊ​രു അ​വ​സ്ഥ​യാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി എ​നി​ക്ക​റി​യാ​വു​ന്ന സു​രേ​ഷേ​ട്ട​ൻ മാ​ന്യ​ത​യോ​ടെ അ​ല്ലാ​തെ ഇ​തു​വ​രെ സ്ത്രീ​ക​ളോ​ട് പെ​രു​മാ​റി​യ​താ​യി കേ​ട്ടി​ട്ടി​ല്ല, ക​ണ്ടി​ട്ടി​ല്ല. ഒ​രു പ​ക്ഷേ അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​മാ​കും ഒ​രു വി​ഭാ​ഗ​ത്തി​ന് ഇ​ങ്ങ​നെ കൊ​ണ്ട് മാ​പ്പു പ​റ​യി​പ്പി​ക്കാ​ൻ തോ​ന്നി​പ്പി​ച്ച​ത്.​സു​രേ​ഷ് ചേ​ട്ട​ന് ഇ​തു​കൊ​ണ്ട് ന​ല്ല​തേ സം​ഭ​വി​ക്കൂ. ബാ​ബു​രാ​ജ് ക​മ​ന്‍റ് ചെ​യ്തു. ബീ​ന ആ​ന്‍റ​ണി, സാ​ധി​ക സു​രേ​ഷ്, രാ​ഹു​ൽ ഈ​ശ്വ​ർ, ശ്രീ​വി​ദ്യ മു​ല്ല​ശേ​രി എ​ന്നി​വ​രും താ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി എ​ത്തി​യി​ട്ടു​ണ്ട്.

Read More

കാഷ്വൽ ഡേറ്റിംഗ് വിവാദങ്ങൾക്കിടയിൽ രസകരമായ വീഡിയോയുമായി ദീപിക പദുക്കോൺ; രൺവീർ സിംഗ് പ്രതികരിച്ചതിങ്ങനെ…

ബോ​ളി​വു​ഡ് ന​ടി ദീ​പി​ക പ​ദു​ക്കോ​ൺ അ​ടു​ത്തി​ടെ ക​ര​ൺ ജോ​ഹ​റി​ന്‍റെ ടോ​ക്ക് ഷോ​യാ​യ കോ​ഫി വി​ത്ത് ക​ര​ൺ സീ​സ​ൺ 8 ന്‍റെ ആ​ദ്യ എ​പ്പി​സോ​ഡി​ൽ ഭ​ർ​ത്താ​വും ബോ​ളി​വു​ഡ് ന​ട​നു​മാ​യ ര​ൺ​വീ​ർ സി​ങ്ങി​നൊ​പ്പം എ​ത്തി​യി​രു​ന്നു. ദ​മ്പ​തി​ക​ൾ ത​ങ്ങ​ളു​ടെ ബ​ന്ധ​ത്തെ​ക്കു​റി​ച്ച് നി​ര​വ​ധി വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തി. എ​ന്നാ​ൽ ദീ​പി​ക ന​ട​ത്തി​യ ഒ​രു പ്ര​സ്താ​വ​ന സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. താ​രം ഒ​രു കാ​ഷ്വ​ൽ ഡേ​റ്റിം​ഗി​ൽ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ന് സോ​ഷ്യ​ൽ മീ​ഡി​യ ട്രോ​ളു​മാ​യെ​ത്തി. എ​ന്നാ​ൽ താ​രം  ഒ​രു ത​മാ​ശ വീ​ഡി​യോ​യി​ലൂ​ടെ  എ​ല്ലാ ട്രോ​ളു​ക​ൾ​ക്കും ഉ​ചി​ത​മാ​യ മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. അ​ടു​ത്തി​ടെ ദീ​പി​ക പ​ദു​ക്കോ​ൺ ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ൽ പ​ങ്കു​വെ​ച്ച ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. വൈ​റ​ലാ​യ ഒ​രു മീ​മി​ൽ ദീ​പി​ക ഒ​രു ത​മാ​ശ വീ​ഡി​യോ ചെ​യ്തി​ട്ടു​ണ്ട്.  ദീ​പി​ക​യു​ടെ ഈ ​ര​സ​ക​ര​മാ​യ വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റു​ക​ളു​ടെ പ്ര​ള​യ​മാ​ണ്. ര​ൺ​വീ​ർ സിം​ഗ് വീ​ഡി​യോ​യോ​ട് പ്ര​തി​ക​രി​ക്കു​ക​യും നി​ര​വ​ധി ചി​രി​ക്കു​ന്ന ഇ​മോ​ജി​ക​ൾ ക​മ​ന്‍റ് ചെ​യ്യു​ക​യും…

Read More

കാമുകന്‍റെ മുഖം വെളിപ്പെടുത്തി മാളവിക ജയറാം; ജീവിതത്തിലെടുത്ത ബെസ്റ്റ് തീരുമാനമെന്ന് താരപുത്രി

മ​ല​യാ​ളി​ക​ളു​ടെ​എ​ക്കാ​ല​ത്തെ​യും പ്ര​ണ​യ ജോ​ഡി​ക​ളാ​ണ് ജ​യ​റാ​മും പാ​ർ​വ​തി​യും. താ​ര​ങ്ങ​ളു​ടെ മ​ക്ക​ളാ​യ കാ​ളി​ദാ​സ് ജ​യ​റാ​മും മാ​ള​വി​ക ജ​യ​റാ​മും ഇ​പ്പോ​ൾ ആ​രാ​ധ​ക​രു​ടെ മ​ന​സി​ൽ ഇ​ടം നേ​ടി​യി​രി​ക്കു​ക​യാ​ണ്. മാ​ള​വി​ക​യു​ടെ ഇ​ന്‍​സ്റ്റ​ഗ്രാം പോ​സ്റ്റാ​ണ് ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. അ​ടു​ത്തി​ടെ മാ​ള​വി​ക ത​ന്‍റെ കാ​മു​ക​ന്‍റെ കൂ​ടെ​യു​ള്ള ചി​ത്രം പോ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ കാ​മു​ക​ന്‍റെ മു​ഖം താ​ര​പു​ത്രി മ​റ​ച്ചി​ട്ടാ​ണ് ഫോ​ട്ടോ പ​ങ്കു​വെ​ച്ച​ത്. അ​ന്നു മു​ത​ൽ അ​യാ​ൾ ആ​രാ​ണെ​ന്നു​ള്ള ച​ർ​ച്ച​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ത​ന്‍റെ കാ​മു​ക​നെ പ​രി​ച​യ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് മാ​ള​വി​ക ജ​യ​റാം. പ്രി​യ​ത​മ​ന് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് മാ​ള​വി​ക പ​ങ്കു​വ​ച്ച പോ​സ്റ്റി​ലൂ​ടെ​യാ​ണ് ത​ന്‍റെ കാ​മു​ക​നെ ആ​രാ​ധ​ക​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ‘എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഞാ​ൻ എ​ടു​ത്ത ഏ​റ്റ​വും ബെ​സ്റ്റ് തീ​രു​മാ​നം, നി​ന​ക്ക് ഹാ​പ്പി ബ​ർ​ത്ത് ഡേ. ​എ​ന്നും എ​പ്പോ​ഴും ഞാ​ൻ നി​ന്നെ സ്നേ​ഹി​ക്കു​ന്നു’ എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് മാ​ള​വി​ക ഫോ​ട്ടോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി ആ​യി​ട്ടാ​ണ് മാ​ള​വി​ക ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. അ​മ്മ പാ​ർ​വ​തി​യും…

Read More

ഞാൻ എപ്പോഴും ചോദിക്കാറുണ്ട് എന്നെ എന്ത് കണ്ടിട്ടാണ് ഇഷ്ടപ്പെട്ടതെന്ന്; ഷംന കാസിം

ക​ല്യാ​ണം ക​ഴി​ഞ്ഞി​ട്ട് ഒ​രു കൊ​ല്ലം ക​ഴി​ഞ്ഞു. ഞാ​ൻ ഇ​പ്പോ​ഴും ചോ​ദി​ക്കാ​റു​ണ്ട്. എ​ന്നി​ൽ എ​ന്ത് ക​ണ്ടി​ട്ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന് എ​ന്നെ ഇ​ഷ്ട​മാ​യ​തെ​ന്ന്. ഇ​പ്പോ​ഴും എ​നി​ക്ക് ആ ​ഉ​ത്ത​രം കി​ട്ടി​യി​ട്ടി​ല്ല. നി​ങ്ങ​ൾ ത​ന്നെ വി​ളി​ച്ചു ചോ​ദി​ക്കേ​ണ്ടി വ​രും. ഞാ​ൻ ഇ​ന്ന​ലെ രാ​ത്രി കൂ​ടെ ഇ​തേ ചോ​ദ്യം ചോ​ദി​ച്ച​താ​ണ്. മ​റു​പ​ടി കി​ട്ടി​യി​ല്ല. ആ​ദ്യ​മാ​യി ക​ണ്ട​പ്പോ​ൾ ഞാ​ൻ ഏ​ത് ഡ്ര​സാ​ണ് ഇ​ട്ടി​രു​ന്ന​ത് എ​ന്ന് പോ​ലും ഇ​ക്ക ശ്ര​ദ്ധി​ച്ചു കാ​ണി​ല്ല. ആ​ദ്യം ക​ണ്ട​പ്പോ​ൾ ഇ​ക്ക ക​ന്ദൂ​ര​യാ​ണ് അ​ണി​ഞ്ഞി​രു​ന്ന​ത്. എ​നി​ക്ക് ഇ​ഷ്ട​മു​ള്ള വ​സ്ത്ര​മാ​ണ​ത്. ഇ​ക്ക​യു​ടെ മു​ശ​ട​ത്ത​രം എ​നി​ക്ക് കു​റ​ച്ച് ഇ​ഷ്ട​മാ​ണ്. എ​ത്ര വ​ലി​യ ആ​ളാ​യാ​ലും പ​റ​യാ​നു​ള്ള​ത് മു​ഖ​ത്ത് നോ​ക്കി പ​റ​യും. അ​താ​ണ് എ​നി​ക്ക് ഏ​റ്റ​വും ഇ​ഷ്ട​മു​ള്ള സ്വ​ഭാ​വം. ഒ​ന്നും മ​റ​ച്ചു വ​യ്ക്കു​ന്ന സ്വ​ഭാ​വ​മൊ​ന്നു​മി​ല്ല, എ​ന്തും തു​റ​ന്ന​ടി​ച്ച പോ​ലെ പ​റ​യും. -ഷം​ന കാ​സിം

Read More

നാഗാർജുന‌യെ വിവാഹം ചെയ്‌തപ്പോൾ മിസായത് ചെന്നെെയും കടലുമായിരുന്നു; അമല അക്കിനേനി

വി​വാ​ഹം ക​ഴി​ഞ്ഞ ആ​ദ്യ വ​ർ​ഷം ചെ​ന്നൈ ഞാ​ൻ മി​സ് ചെ​യ്തു. ചെ​ന്നൈ ക​ട​ലോ​ര​ത്താ​യി​രു​ന്നു എ​ന്‍റെ വീ​ട്. ഹൈ​ദ​രാ​ബാ​ദി​ലെ വീ​ട്ടി​ൽ ഞാ​നേ​റ്റ​വും കൂ​ടു​ത​ൽ മി​സ് ചെ​യ്ത​ത് ക‌‌​ട​ലി​ന്‍റെ ശ​ബ്ദ​മാ​ണ്. അ​തി​നാ​ൽ നാ​ഗാ​ർ​ജു​ന സി​ഡി​യി​ൽ ക‌​ട​ലി​ന്‍റെ ശ​ബ്ദം വ​യ്ക്കും. പി​ന്നെ പ​തി​യെ പു​തി​യ വീ​ട്ടി​ൽ ശീ​ല​മാ​യി. വി​വാ​ഹ​ത്തി​നു ശേ​ഷം ജീ​വി​തം തി​ര​ക്കു​ള്ള​തും സ​ന്തോ​ഷ​ക​ര​വു​മാ​യി​രു​ന്നു. ഹൈ​ദ​രാ​ബാ​ദി​ൽ അ​നി​മ​ൽ വെ​ൽ​ഫെ​യ​ർ സം​ഘ​ട​ന​യ്ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ചു. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ചെ​യ്യു​മ്പോ​ൾ ബോ​റ​ടി​ക്കു​ന്നു, സി​നി​മ ചെ​യ്യാം എ​ന്നൊ​ന്നും തോ​ന്നി​യി​ല്ല. പി​ന്നീ​ട് അ​മ്മ വേ​ഷ​ങ്ങ​ൾ വ​ന്നു. എ​ന്നാ​ൽ എ​നി​ക്ക് എ​ന്‍റേ​താ​യ തി​ര​ക്കു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. അ​മ​ല അ​ക്കി​നേ​നി പ​റ​ഞ്ഞു. പ​ത്തൊ​മ്പ​താം വ​യ​സ്സു​ള്ള​പ്പോ​ഴാ​ണ് കൊ​ല്‍​ക്ക​ത്ത​ക്കാ​രി​യാ​യ അ​മ​ല സി​നി​മ​യി​ലേ​ക്ക് വ​രു​ന്ന​ത്. തെ​ന്നി​ന്ത്യ​യി​ലെ ഒ​രു പ്ര​ശ​സ്ത ന​ടി​യാ​ണ് അ​മ​ല അ​ക്കി​നേ​നി. ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ട, മ​ല​യാ​ളം, ഹി​ന്ദി എ​ന്നീ ഭാ​ഷ​ക​ളി​ൽ ഇ​വ​ർ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഫാ​സി​ൽ സം​വി​ധാ​നം ചെ​യ്ത എ​ന്‍റെ സൂ​ര്യ​പു​ത്രി​ക്ക്  എ​ന്ന ചി​ത്ര​മാ​ണ് അ​മ​ല…

Read More

മ​ണി​ര​ത്‌​നം-കമൽഹാസൻ ചി​ത്ര​ത്തി​ൽ തൃ​ഷ​യോ ന​യ​ൻ​താ​രയോ‍;കാത്തിരിപ്പുമായി ആരാധകർ

ത​മി​ഴ് സി​നി​മ​യി​ലെ ക്ലാ​സി​ക് കോ​മ്പോ എ​ന്ന​റി​യ​പ്പെ​ടു​ന്ന ക​മ​ല്‍​ഹാ​സ​നും മ​ണി​ര​ത്‌​ന​വും വീ​ണ്ടും ഒ​ന്നി​ക്കു​ന്നുവെന്ന് നേ​ര​ത്തെ റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​യി തൃ​ഷ വ​രു​മെ​ന്നാ​യി​രു​ന്നു അ​ഭ്യൂ​ഹ​ങ്ങ​ള്‍. എ​ന്നാ​ല്‍, ക​മ​ല്‍​ഹാ​സ​ന്‍ ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​യി തൃ​ഷ​യ​ല്ല തെ​ന്നി​ന്ത്യ​യു​ടെ ലേ​ഡി സൂ​പ്പ​ര്‍ സ്റ്റാ​ര്‍ ന​യ​ന്‍​താ​ര വ​രു​മെ​ന്നാ​ണ് ഏ​റ്റ​വും പു​തി​യ റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. റി​പ്പോ​ർ​ട്ട് യാ​ഥാ​ർ​ഥ്യ​മാ​വു​ക​യാ​ണെ​ങ്കി​ൽ ആ​ദ്യ​മാ​യി​ട്ടാ​യി​രി​ക്കും ന​യ​ന്‍​താ​ര ക​മ​ല്‍​ഹാ​സ​ന്‍ ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. മ​ണി​ര​ത്‌​നം ചി​ത്ര​ത്തി​ലും ന​യ​ന്‍​താ​ര ആ​ദ്യ​മാ​യി​ട്ടാ​ണ് വേ​ഷ​മി​ടു​ന്ന​ത്. ചി​ത്ര​ത്തി​ല്‍ ന​യ​ന്‍​താ​ര വ​ന്‍ പ്ര​തി​ഫ​ല​മാ​ണ് വാ​ങ്ങു​ന്ന​തെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു. ന​യ​ന്‍​താ​ര​യ്ക്കാ​യി ത​മി​ഴ് സി​നി​മ​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ഫ​ല​മാ​ണ് നി​ര്‍​മാ​താ​ക്ക​ള്‍ ഓ​ഫ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. 12 കോ​ടി പ്ര​തി​ഫ​ലം ന​യ​ന്‍​താ​ര​യ്ക്ക് ല​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. തൃ​ഷ​യ്ക്ക് ഈ ​തു​ക നേ​ര​ത്തെ ഓ​ഫ​ര്‍ ചെ​യ്തി​രു​ന്നു​വെ​ന്ന് റി​പ്പോ​ര്‍​ട്ടു​ണ്ടാ​യി​രു​ന്നു. അ​തേ​സ​മ​യം തൃ​ഷ​യും ന​യ​ന്‍​താ​ര​യും ത​മ്മി​ലാ​യി​രു​ന്നു ഈ ​റോ​ളി​നാ​യി മ​ത്സ​രം ന​ട​ന്ന​തെ​ന്ന് ടൈം​സ് ഓ​ഫ് ഇ​ന്ത്യ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. 12 കോ​ടി ആ​ര്‍​ക്ക് ല​ഭി​ച്ചാ​ലും…

Read More

മാ​മി മും​ബൈ ഫി​ലിം ഫെ​സ്റ്റി​വ​ലിൽ തിളങ്ങി അദിതിയും സിദ്ധാർത്ഥും

മാ​മി മും​ബൈ ഫി​ലിം ഫെ​സ്റ്റി​വ​ലി​നു ഒ​ക്ടോ​ബ​ർ 27 ന് ​ജി​യോ വേ​ൾ​ഡ് സെ​ന്‍റ​റി​ൽ ഗം​ഭീ​ര തു​ട​ക്കം. ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ നാ​യി​ക അ​ദി​തി റാ​വു ഹൈ​ദ​രി​യും കാ​മു​ക​ൻ സി​ദ്ധാ​ർ​ത്ഥും പ​ങ്കെ​ടു​ത്ത​ത് വ​ലി​യ വാ​ർ​ത്ത ആ​യി​രു​ന്നു. ഫ്ലോ​റ​ൽ ട​ച്ചു​ള്ള സിം​പി​ളാ​യൊ​രു ഗൗ​ൺ ആ​ണ് അ​ദി​തി ധ​രി​ച്ച​ത്. സി​ദ്ധാ​ർ​ത്ഥ് ബ്ലാ​ക്ക് സ്യൂ​ട്ടി​ലാ​ണ് എ​ത്തി​യ​ത്. റെ​ഡ് കാ​ർ​പെ​റ്റി​ൽ ഇ​രു​വ​രും സ​ന്തോ​ഷ​ത്തോ​ടെ പോ​സ് ചെ​യ്ത ഫോ​ട്ടോ​ക​ൾ ആ​രാ​ധ​ക​ർ ഇ​രു കെെ​യും നീ​ട്ടി സ്വീ​ക​രി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം സി​ദ്ധാ​ർ​ത്ഥി​ന്‍റെ ജ​ന്മ​ദി​ന​ത്തി​ൽ അ​ദി​തി ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യ​തോ​ടെ ഇ​വ​ർ ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യി​രു​ന്നു. പി​ന്നീ​ട് ഇ​വ​ർ ത​മ്മി​ലു​ള്ള ഫോ​ട്ടോ​ക​ൾ പോ​സ്റ്റ് ചെ​യ്ത​തോ​ടെ ആ​രാ​ധ​ക​ർ ഇ​രു​വ​രു​ടെ​യും പ്ര‌​ണ​യം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.  

Read More

‘സമൂഹത്തിൽ നിന്ന് പുറത്താക്കപ്പെട്ടു…’: സുശാന്തിന്‍റെ മരണത്തിന് ശേഷം ജയിലിൽ കഴിഞ്ഞത് ഓർത്തെടുത്ത് റിയ

ബോ​ളി​വു​ഡ് താ​രം സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് 28 ദി​വ​സം ജ​യി​ലി​ൽ ക​ഴി​യേ​ണ്ടി വ​ന്ന ന​ടി റി​യ ച​ക്ര​വ​ർ​ത്തി, ത​ന്‍റെ ജ​യി​ൽ അ​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് ഇ​പ്പോ​ൾ തു​റ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.  അ​ടു​ത്തി​ടെ ന​ട​ന്ന ഒ​രു ഇ​വ​ന്‍റി​ൽ ജ​യി​ലി​ൽ കി​ട​ന്ന കാ​ല​ത്തെ​ക്കു​റി​ച്ച് ന​ടി പ​ങ്കു​വ​ച്ചു. അ​ത് വെ​ല്ലു​വി​ളി നി​റ​ഞ്ഞ കാ​ല​ഘ​ട്ട​മാ​യി​രു​ന്നെ​ങ്കി​ലും, അ​വി​ടെ ഏ​റ്റ​വും സ​ന്തു​ഷ്ട​രാ​യ ചി​ല ആ​ളു​ക​ളെ കാ​ണാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും റി​യ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ റി​യ ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​തു​വ​രെ കു​റ്റം ചെ​യ്തി​ട്ടി​ല്ലാ​ത്ത വ്യ​ക്തി​ക​ളെ ത​ട​വി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ഒ​രു അ​ണ്ട​ർ ട്ര​യ​ൽ ജ​യി​ൽ ഉ​ണ്ടെ​ന്നും റി​യ വെ​ളി​പ്പെ​ടു​ത്തി. “കു​റ്റം തെ​ളി​യി​ക്ക​പ്പെ​ടാ​ത്ത​തി​നാ​ൽ അ​വി​ടെ​യു​ള്ള എ​ല്ലാ സ്ത്രീ​ക​ളും നി​ര​പ​രാ​ധി​ക​ളാ​യി​രു​ന്നു. അ​വ​രെ കാ​ണു​മ്പോ​ഴും അ​വ​രോ​ട് ഇ​ട​പ​ഴ​കു​മ്പോ​ഴും എ​നി​ക്ക് ആ ​സ്ത്രീ​ക​ളി​ൽ സ്നേ​ഹ​വും സ​ഹി​ഷ്ണു​ത​യും അ​നു​ഭ​വ​പ്പെ​ട്ടു. ചെ​റി​യ കാ​ര്യ​ങ്ങ​ളി​ൽ അ​വ​ർ സ​ന്തോ​ഷം ക​ണ്ടെ​ത്തി. ഞാ​ൻ ക​ണ്ടു​മു​ട്ടി​യ​തി​ൽ വെ​ച്ച് ഏ​റ്റ​വും…

Read More

33 വ​ർ​ഷ​ത്തി​നുശേ​ഷം ഇ​തി​ഹാ​സ​ത്തി​നൊ​പ്പം, ഹൃ​ദ​യം സ​ന്തോ​ഷ​ത്താ​ൽ തു​ടി​ക്കു​ന്നു: ര​ജ​നീ​കാ​ന്ത്

ര​ജ​നീ​കാ​ന്ത് ആ​രാ​ധ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന സി​നി​മ​യാ​ണ് ത​ലൈ​വ​ർ 170. ടി.​ജെ. ജ്ഞാ​ന​വേ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സ്റ്റൈ​ൽ മ​ന്ന​ന്‍റെ 170-ാമ​ത്തെ ചി​ത്ര​ത്തി​ൽ ബോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം അ​മി​താ​ഭ് ബ​ച്ച​നും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. 33 വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷ​മാ​ണ് ര​ണ്ട് സൂ​പ്പ​ർ​സ്റ്റാ​റു​ക​ൾ ഒ​ന്നി​ക്കു​ന്ന​ത്. അ​തി​ന്‍റെ സ​ന്തോ​ഷമറിയിച്ചു​കൊ​ണ്ട് ര​ജ​നീ​കാ​ന്ത് ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ബി​ഗ് ബി​ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് ര​ജ​നീ​കാ​ന്തി​ന്‍റെ പോ​സ്റ്റ്. 33 വ​ർ​ഷ​ത്തി​നു ശേ​ഷം ഇ​തി​ഹാ​സ​ത്തി​നൊ​പ്പം ഒ​ന്നി​ക്കാ​നാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ട് എ​ന്നാ​ണ് സൂ​പ്പ​ർ​സ്റ്റാ​ർ കു​റി​ച്ച​ത്. 33 വ​ർ​ഷ​ത്തി​നു​ശേ​ഷം വീ​ണ്ടും ഞാ​ൻ എ​ന്‍റെ മാ​ർ​ഗ​ദ​ർ​ശി​യും ഇ​തി​ഹാ​സ​വു​മാ​യി അ​മി​താ​ഭ് ബ​ച്ച​നൊ​പ്പം ടി​ജെ ജ്ഞാ​ന​വേ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ലൈ​ക​യു​ടെ ത​ലൈ​വ​ർ 170ൽ ​അ​ഭി​ന​യി​ക്കു​ക​യാ​ണ്. എ​ന്‍റെ ഹൃ​ദ​യം സ​ന്തോ​ഷം കൊ​ണ്ട് തു​ടി​ക്കു​ക​യാ​ണ്.- എ​ന്നാ​ണ് ര​ജ​നീ​കാ​ന്ത് കു​റി​ച്ച​ത്. 1991ൽ ​ഹം എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ര​ജ​നീ​കാ​ന്തും അ​മി​താ​ഭ് ബ​ച്ച​നും അ​വ​സാ​ന​മാ​യി ഒ​രു​മി​ച്ച​ഭി​ന​യി​ച്ച​ത്. പ്രേ​ക്ഷ​ക പ്ര​ശം​സ നേ​ടി​യ ജ​യ് ഭീം ​എ​ന്ന…

Read More

വി​വാ​ഹം കഴിക്കണം, കുടുംബം ഉണ്ടാകണം; വിവാഹ സ്വപ്നം പങ്കുവച്ച് കങ്കണ

എ​ല്ലാ പെ​ൺ​കു‌​ട്ടി​ക​ളു​ടെ​യും സ്വ​പ്ന​മാ​ണ് വി​വാ​ഹ​വും കു​ടും​ബ​മു​ണ്ടാ​കു​ന്ന​തും. ഞാ​ൻ മു​ഴു​വ​നാ​യും ഒ​രു ഫാ​മി​ലി പേ​ഴ്സ​ണാ​ണ്. എ​നി​ക്ക് വ​ള​രെ പ്ര​ധാ​ന​മാ​ണ​ത്. എ​നി​ക്ക് വി​വാ​ഹം ക​ഴി​ച്ച് കു​ടും​ബ​മു​ണ്ടാ​ക​ണം. അ​റേ​ഞ്ച്ഡ് മാ​ര്യേ​ജി​ന്‍റെ​യും ലൗ ​മാ​ര്യേ​ജി​ന്‍റെ​യും മി​ക്സാ​ണ് എ​ന്‍റെ വി​വാ​ഹ​മെ​ങ്കി​ൽ ന​ന്നാ​യേ​നെ. ബ​ന്ധ​ങ്ങ​ൾ എ​പ്പോ​ഴും വി​ജ​യി​ക്ക​ണ​മെ​ന്നി​ല്ല. ചെ​റി​യ പ്രാ​യ​ത്തി​ൽ ബ​ന്ധം വി​ജ​യി​ച്ചി​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ ഭാ​ഗ്യ​വാ​ന്മാ​രാ​ണ്. ബ​ന്ധ​ങ്ങ​ൾ മു​ന്നോ​ട്ട് കൊ​ണ്ട് പോ​കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. എ​ന്‍റെ എ​ല്ലാ വ​ർ​ഷ​ങ്ങ​ളും അ​തി​നാ​യി ന​ൽ​കി​യേ​നെ. ഭാ​ഗ്യ​വ​ശാ​ൽ ബ​ന്ധ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടു. ദൈ​വം എ​ന്നെ സം​ര​ക്ഷി​ച്ച​താ​ണെ​ന്ന് ക​രു​തു​ന്നു. പ​ക്ഷെ ഇ​ത്ത​രം വീ​ക്ഷ​ണ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ വൈ​കി​യേ വ​രൂ. -ക​ങ്ക​ണ റ​ണൗ​ത്ത്

Read More