നീണ്ട ഇടവേളക്ക് ശേഷം ഉണ്ടപക്രു നായകനായി വീണ്ടും വെള്ളിത്തിരയിൽ

ഗി​ന്ന​സ് പ​ക്രു​വി​നെ നാ​യ​ക​നാ​ക്കി മോ​ർ​സെ ഡ്രാ​ഗ​ൺ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ രാ​കേ​ഷ് സു​ബ്ര​ഹ്മ​ണ്യ​ൻ നി​ർ​മി​ക്കു​ന്ന 916 കു​ഞ്ഞൂ​ട്ട​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ താ​രം മോ​ഹ​ൻ ലാ​ൽ പ്ര​കാ​ശ​നം ചെ​യ്തു. ഗി​ന്ന​സ് പ​ക്രു​വി​നൊ​പ്പം ടിനി ടോം ​പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന 916 കു​ഞ്ഞൂ​ട്ട​ൻ, ത​മി​ഴ് സി​നി​മ​യി​ലെ പ്ര​മു​ഖ സം​വി​ധാ​യ​ക​രാ​യ ലി​ങ്കു​സ്വാ​മി, മു​രു​ക​ദോ​സ്, മ​ജീ​ദ്, വ​ടി​വു​ട​യാ​ൻ, വി​ൻ​സെ​ന്‍റ് ശെ​ൽ​വ തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ സം​വി​ധാ​യ​ക​നാ​യ ആ​ര്യ​ൻ വി​ജ​യ് കു​ടും​ബ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ർ​മ​ത്തി​നും ആ​ക്ഷ​നും തു​ല്യ​പ്ര​ധാ​ന്യം ന​ല്കി ക​ഥ​യെ​ഴു​തി സം​വി​ധാ​നം​ചെ​യ്യു​ന്നു. കൊ​ടു​ങ്ങ​ല്ലൂ​രും ഇ​രി​ങ്ങാ​ല​ക്കു​ട​യും പ്ര​ധാ​ന ലോ​ക്കേ​ഷ​നാ​കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ത​മി​ഴ് തെ​ലു​ങ്ക് സി​നി​മ​ക​ളി​ലെ പ്ര​മു​ഖ ഛായാ​ഗ്രാ​ഹ​ക​നാ​യ എ​സ് ശ്രീ​നി​വാ​സ റെ​ഡ്ഢി നി​ർ​വ​ഹി​ക്കു​ന്നു.​ അ​ജീ​ഷ് ദാ​സ് എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ആ​ന​ന്ദ് മ​ധു​സൂ​ദ​ന​ൻ സം​ഗീ​തം പ​ക​രു​ന്നു.​എ​ഡി​റ്റ​ർ-​അ​ഖി​ലേ​ഷ് മോ​ഹ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​പാ​സ്ക്ക​ൽ ഏ​ട്ട​ൻ,പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​സ​ജീ​വ് ച​ന്തി​രൂ​ർ,ക​ല-​പു​ത്ത​ൻ​ചി​റ രാ​ധാ​കൃ​ഷ്ണ​ൻ, മേ​ക്ക​പ്പ്-​ഹ​സ്സ​ൻ വ​ണ്ടൂ​ർ, വ​സ്ത്രാ​ല​ങ്കാ​രം-​സു​ജി​ത് മ​ട്ട​ന്നൂ​ർ,സ്റ്റി​ൽ​സ്-​ഗി​രി ശ​ങ്ക​ർ, ഡി​സൈ​ൻ-​കോ​ളി​ൻ​സ്…

Read More

ജീവിതത്തിലും ചിത്രത്തിലും ഒന്നിച്ച് ദീ​പ്‌-വീ​ര്‍ കോമ്പോ

ബോ​ളി​വു​ഡി​ൽ മാ​ത്ര​മ​ല്ല, രാ​ജ്യ​ത്താ​കെ ആ​രാ​ധ​ക​രു​ടെ പ്രി​യ താ​ര​ദ​മ്പ​തി​ക​ളാ​ണ് ദീ​പി​ക പ​ദു​ക്കോ​ണും ര​ണ്‍​വീ​ര്‍ സിം​ഗും. ആ​രാ​ധ​ക​ര്‍ സ്‌​നേ​ഹ​ത്തോ​ടെ ദീ​പ് വീ​ര്‍ എ​ന്നാ​ണ് താ​ര​ദ​മ്പതി​ക​ളെ വി​ളി​ക്കു​ന്ന​ത്. ഏ​റെ നാ​ള​ത്തെ പ്ര​ണ​യ​ത്തി​നുശേ​ഷം 2018ലാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. കോ​ഫി വി​ത്ത് ക​ര​ണ്‍ എ​ന്ന ഷോ​യി​ല്‍ അ​തി​ഥി​ക​ളാ​യി എ​ത്തി​യ ര​ണ്‍​വീ​റും ദീ​പി​ക​യും വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ല്‍ ബോ​ളി​വു​ഡ് ആ​രാ​ധ​ക​ര്‍​ക്ക് സ​ര്‍​പ്രൈ​സ് ആ​യി​രി​ക്കു​ക​യാ​ണ്. സം​വി​ധാ​യ​ക​ന്‍ ക​ര​ണ്‍ ജോ​ഹ​ര്‍ അ​വ​താ​ര​ക​നാ​യ ജ​ന​പ്രി​യ ഷോ​യു​ടെ എ​ട്ടാം സീ​സ​ണി​ലെ ആ​ദ്യ​ത്തെ എ​പ്പി​സോ​ഡി​ലാ​ണ് ഇ​രു​വ​രും അ​തി​ഥി​ക​ളാ​യി എ​ത്തി​യ​ത്. ഈ ​എ​പി​സോ​ഡി​ന്‍റെ പ്ര​മോ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്ത് വ​ന്നി​രു​ന്നു. ക​ര​ണ്‍ ജോ​ഹ​ര്‍ ഇ​ത് ത​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജി​ലും പ​ങ്കു​വ​ച്ചി​രു​ന്നു. വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. നി​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി വി​വാ​ഹ നി​ശ്ച​യം ന​ട​ത്തി​യ​ല്ലേ എ​ന്ന് പ്ര​മോ​യി​ല്‍ ക​ര​ണ്‍ ജോ​ഹ​ര്‍ ചോ​ദി​ക്കു​ന്നു.അ​തി​ന് ര​ണ്‍​വീ​ര്‍ ആ​ണ് മ​റു​പ​ടി ന​ല്‍​കു​ന്ന​ത്. 2015ല്‍ ​താ​ന്‍ അ​വ​ളെ പ്രൊ​പ്പോ​സ് ചെ​യ്തു.…

Read More

മു​ല​ക്ക​ച്ച​യും മു​ണ്ടും മാ​ത്ര​മേ​യു​ള്ളൂ; ഭാനുപ്രിയ പറഞ്ഞു: ‘ഇതു കേരളമല്ല’ ആളുകൾ കൂവില്ല

ത​മി​ഴ്നാ​ട്ടി​ലെ താ​മ​ര​ഭ​ര​ണി​യി​ലാ​ണ് രാ​ജ​ശി​ല്പി​യി​ലെ ഒ​രു ഗാ​ന​രം​ഗ​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​ട​ത്തി​യ​ത് ത​ഞ്ചാ​വൂ​രി​ൽ ഷൂ​ട്ടിം​ഗ് കാ​ണാ​ൻ ആ​ളു​ക​ൾ കൂ​ടും. ഭാ​നു​പ്രി​യ​യു​മാ​യാ​ണ് അ​വി​ടെ എ​ത്തി​യ​ത്. വ​ള​രെ നൈ​സാ​യ വ​സ്ത്രം ധ​രി​ച്ചാ​ണ് ഭാ​നു​പ്രി​യ നി​ൽ​ക്കു​ന്ന​ത്. ആ​ളു​ക​ൾ കൂ​വി ബ​ഹ​ള​മു​ണ്ടാ​ക്കു​മെ​ന്നാ​ണ് ഞ​ങ്ങ​ൾ ക​രു​തി​യ​ത്. മു​ല​ക്ക​ച്ച​യും മു​ണ്ടും മാ​ത്ര​മേ​യു​ള്ളൂ. ഇ​ക്കാ​ര്യം ഭാ​നു​പ്രി​യ​യോ​ട് പ​റ​ഞ്ഞ​പ്പോ​ൾ ഇ​ത് കേ​ര​ള​മ​ല്ല, ത​മി​ഴ്നാ​ടാ​ണ്. ആ​ളു​ക​ൾ ഒ​ന്നും പ​റ​യി​ല്ല, ധൈ​ര്യ​മാ​യി എ​ടു​ത്തോ എ​ന്ന് പ​റ​ഞ്ഞു. പൊ​ക്കി​ളൊ​ക്കെ കാ​ണു​ന്ന സീ​നു​ക​ളാ​ണ്. താ​മ​ര​ഭ​ര​ണി​യു​ടെ ചു​റ്റി​ലും വ​ലി​യ സം​ഘം ആ​ളു​ക​ൾ വ​ന്നു വ​ന്നു. ഞ​ങ്ങ​ൾ വി​ര​ണ്ട് പോ​യി. എ​ന്ത് ചെ​യ്യും എ​ന്ന് വി​ഷ​മി​ച്ച​പ്പോ​ൾ ഭാ​നു​പ്രി​യ പ​റ​ഞ്ഞ​ത് ത​മി​ഴ​ർ ക​ലാ​ബോ​ധ​മു​ള്ള​വ​രാ​ണ് അ​വ​രാ​രും സാ​റി​നെ ഉ​പ​ദ്ര​വി​ക്കി​ല്ല. ധൈ​ര്യ​മാ​യി എ​ടു​ത്തോ എ​ന്നാ​ണ്. ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​യ​പ്പോ​ൾ എ​ല്ലാ​വ​രും നി​ശ​ബ്ദ​രാ​യി​രു​ന്നു. ഇ​ന്‍റ​ർ​വെ​ലി​ന് ഞ​ങ്ങ​ൾ ആ​ഹാ​രം ക​ഴി​ക്കാ​ൻ പോ​യ​പ്പോ​ൾ ആ​ളു​ക​ൾ അ​വ​ർ കൊ​ണ്ട് വ​ന്ന പൊ​തി​ച്ചോ​ർ ക​ഴി​ച്ചു. ഒ​രു ദി​വ​സം കൊ​ണ്ടാ​ണ് ഗാ​ന​രം​ഗം ഷൂ​ട്ട് ചെ​യ്ത​ത്.…

Read More

ദേ ചേച്ചി പിന്നെയും;ലഹങ്കയിൽ ഗ്ലാ​മ​റായി ഹണിറോസ്

മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് ഹ​ണി​റോ​സ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ഏ​റെ സ​ജീ​വ​മാ​യ ഹ​ണി​റോ​സ് ത​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ഇ​ട​യ്ക്കി​ടെ സേ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ഗ്ലാ​മ​റ​സ് ചി​ത്ര​ങ്ങ​ളും ഇ​തി​ൽ​പ്പെ​ടും. ഇ​തി​ന്‍റെ​യൊ​ക്കെ പേ​രി​ൽ സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും ഇ​ര​യാ​കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തൊ​ന്നും വ​ക വ​യ്ക്കാ​തെ മു​ന്നോ​ട്ടു പോ​വു​ക​യാ​ണ് താ​രം. ഏ​റ്റ​വു​മൊ​ടു​വി​ൽ ഹ​ണി പ​ങ്കു​വ​ച്ച പി​ങ്ക് ഹ​ല​ങ്ക​യ​ണി​ഞ്ഞ ചി​ത്ര​ങ്ങ​ളാ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗം. പൊ​തു​വെ സാ​രി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ള്ള ഹ​ണി ല​ഹ​ങ്ക​യി​ൽ വ​ന്ന​ത് ആ​രാ​ധ​ക​രു​ടെ മ​നം ക​വ​ർ​ന്നു. ഹ​ണി​യു​ടെ ചി​ത്രം ഇ​തി​നോ​ട​കം ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വെെ​റ​ലാ​യി. പി​ങ്ക് ല​ഹ​ങ്ക​യും ഹെ​വി നെ​ക്‌​ലെ​യ്സും ഇ​ട്ട ഹ​ണി​യെ വെ​ണ്ണ​ക​ല്ലി​ൽ കൊ​ത്തി വെ​ച്ച ശി​ല്പ​മാ​ണെ​ന്നാ​ണ് ആ​രാ​ധ​ക​ന്‍റെ ക​മ​ന്‍റ്. ഡ്ര​സി​നു ചേ​രു​ന്ന മാ​ല​യും പൊ​ട്ടും നെ​ക്‌​ലെ​യ്സും ലി​പ്സ്റ്റി​ക്കും ഹ​ണി​യു​ടെ മാ​റ്റ് കൂ​ട്ടു​ന്നു.  

Read More

വ​ലി​യ സ്വ​പ്നം സ​ത്യ​മാ​യ വ​ർ​ഷം

പ്ര​ദീ​പ് ഗോ​പി മി​നി സ്‌​ക്രീ​ന്‍ കോ​മ​ഡി പ്രോ​ഗ്രാ​മു​ക​ളി​ലെ മി​ന്നും​താ​ര​മാ​ണ് ര​ശ്മി അ​നി​ല്‍. ഈ ​രം​ഗ​ത്തെ ലേ​ഡി സൂ​പ്പ​ര്‍ സ്റ്റാ​ര്‍ എ​ന്നു പ​റ​യാം. മി​നി​സ്‌​ക്രീ​നി​ല്‍​നി​ന്നു ബി​ഗ് സ്ക്രീ​നി​ലേ​ക്കെ​ത്തി​യ ര​ശ്മി​ക്ക് 2023 ഒ​രു വ​ലി​യ സ്വ​പ്‌​നം സ​ത്യ​മാ​യ വ​ര്‍​ഷ​മാ​യി​രു​ന്നു. ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യ സി​നി​മ​യി​ല്‍ വേ​ഷം ല​ഭി​ച്ച വ​ര്‍​ഷം. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ റാ​ഹേ​ല്‍ മ​ക​ന്‍ കോ​ര എ​ന്ന സി​നി​മ​യി​ലും ശ്ര​ദ്ധേ​യ​മാ​യ വേ​ഷം ര​ശ്മി ചെ​യ്തു. ആ ​സ്വ​പ്നം സ​ത്യ​മാ​യി ‘ലൈ​ഫ് ഓ​ഫ് ജോ​സൂ​ട്ടി’ ക​ഴി​ഞ്ഞ് എ​ട്ടു വ​ര്‍​ഷ​ത്തി​നു ശേ​ഷം ജീ​ത്തു ജോ​സ​ഫ് സാ​ര്‍ ‘നേ​ര്’ എ​ന്ന സി​നി​മ​യി​ലേ​ക്കു വി​ളി​ച്ചു. എ​ന്നെ ആ ​സി​നി​മ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ കാ​ണി​ച്ച ആ ​വ​ലി​യ മ​ന​സി​ന് ന​ന്ദി. ലാ​ലേ​ട്ട​നൊ​പ്പം ഒ​രു സി​നി​മ ചെ​യ്യു​ക എ​ന്ന എ​ന്‍റെ വ​ലി​യ സ്വ​പ്‌​നം അ​ങ്ങ​നെ 2023ല്‍ ​യാ​ഥാ​ര്‍​ഥ്യ​മാ​യി. ലാ​ലേ​ട്ട​നും ജീ​ത്തു സാ​റി​നും ആ​ശീ​ര്‍​വാ​ദ് ഫി​ലിം​സി​നും…

Read More

ഭർത്താവ് സ്നേഹം പ്രകടിപ്പിക്കാറില്ല; ഷം​ന കാ​സിം

സി​നി​മ ക​ണ്ട് ക​മ​ന്‍റ് ചെ​യ്യു​ന്ന ആ​ളോ, ഈ ​ഡ്ര​സ് ന​ന്നാ​യി​ട്ടു​ണ്ട് എ​ന്നോ പ​റ​യു​ന്ന ആ​ളോ അ​ല്ല ഭ​ർ​ത്താ​വ്. അ​തൊ​ക്കെ എ​നി​ക്കി​ഷ്ട​മാ​ണ്. ഇ​തി​ലൊ​രു ര​സ​മു​ണ്ട്. ഞാ​ന്‍ അ​റി​യു​ന്ന​വ​രൊ​ക്കെ ന​ല്ല ര​സ​മു​ണ്ട് കാ​ണാ​ന്‍ എ​ന്നൊ​ക്കെ പ​റ​യു​ന്ന​വ​രാ​ണ്. അ​തൊ​ക്കെ കു​റേ കേ​ട്ടി​ട്ടു​ള്ള​താ​ണ്. അ​തു​കൊ​ണ്ടാ​ണ്. പി​ന്നെ ഗു​ഡ് നൈ​റ്റ് ഐ ​ലൗ യു ​എ​ന്ന് പ​റ​ഞ്ഞാ​ല്‍ ഗു​ഡ് നൈ​റ്റ് എ​ന്ന് മാ​ത്ര​മാ​കും പ​റ​യു​ക. ഐ ​ലൗ യു ​എ​ന്ന് പ​റ​ഞ്ഞാ​ല്‍ മൂ​ള​ല്‍ ആ​കും മ​റു​പ​ടി. ഇ​തി​ലെ​വി​ടെ​യാ​ണ് ഐ ​ലൗ യു ​എ​ന്ന് ഞാ​ന്‍ ചോ​ദി​ക്കും. പ​ക്ഷെ ഞാ​ന്‍ ഇ​വി​ടേ​ക്ക് വ​ന്നി​ട്ട് ഒ​രു മാ​സ​മാ​യി. പെ​ട്ടെ​ന്ന് നോ​ക്കു​മ്പോ​ള്‍ ഐ ​ലൗ യു ​എ​ന്നൊ​ക്കെ മെ​സേ​ജ് കാ​ണാം. അ​പ്പോ​ള്‍ മ​ന​സി​ലാ​കും എ​ന്നെ ശ​രി​ക്കും മി​സ് ചെ​യ്യു​ന്നു​ണ്ട് എ​ന്ന്. അ​തി​ലൊ​രു ര​സ​മു​ണ്ടെന്നാണ് ഷം​ന കാ​സിം പറയുന്നത്. ജെ​ബി​എ​സ് ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സി​ന്‍റെ സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ ഷാ​നി​ദ് ആ​സി​ഫ്…

Read More

മോ​ഡേ​ൺ ലുക്കിൽ മഡോണ; പൊളിച്ചടുക്കിയെന്ന് ആരാധകർ

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ന്‍റെ ഗ്ലാ​മ​റ​സ് ഫോ​ട്ടോ​ ഷൂ​ട്ട്. ക​റു​ത്ത ഔ​ട്ട്ഫി​റ്റി​ലാ​ണ് താ​രം എ​ത്തി​യി​രി​ക്കു​ന്ന​ത്. കു​റ​ച്ച് ഗ്ലാ​മ​റ​സ് ലു​ക്കി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ ഫോ​ട്ടോ​ക​ള്‍. ഐ​ശ്വ​ര്യ ല​ക്ഷ്മി ഉ​ള്‍​പ്പെ​ടെ​യു​ള്ള സെ​ലി​ബ്രി​റ്റി​ക​ളും ആ​രാ​ധ​ക​രും ഫോ​ട്ടോ​ക്ക് ക​മ​ന്‍റു​മാ​യി എ​ത്തി. ഇ​പ്പോ​ള​ത്തെ ഏ​റ്റ​വും ട്രെന്‍ ഡിംഗാ​യ വി​ജ​യ് ചി​ത്രം ലി​യോ​യു​ടെ ഭാ​ഗ​മാ​വാ​ന്‍ താ​ര​ത്തി​നായി. ലി​യോ​യി​ല്‍ താ​ര​ത്തി​ന്‍റെ ക​ഥാ​പാ​ത്രം റി​ലീ​സ് വ​രെ സ​ര്‍​പ്രൈ​സാ​ക്കി വ​ച്ചി​രു​ന്ന​താ​ണ്. മ​ഡോ​ണ മി​ക​ച്ച ഗാ​യി​ക കൂ​ടി​യാ​ണ്. യൂ ​റ്റു ബ്രൂ​ട്ട​സ് എ​ന്ന സി​നി​മ​യി​ൽ ഗാ​യി​ക​യാ​യാ​ണ് മ​ഡോ​ണ സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ചെ​റു​പു​ഴ​യി​ലാ​ണ് ജ​ന​നം. അ​ൽ​ഫോ​ൺ​സ് പു​ത്ര​ൻ സം​വി​ധാ​നം ചെ​യ്ത പ്രേ​മ​ത്തി​ലൂ​ടെ​യാ​ണ് അ​ഭി​ന​യ​ത്തി​ലേ​ക്ക് കാ​ലെ​ടു​ത്തു വെ​ച്ച​ത്.      

Read More

ത​മ​ന്ന​യു​ടെ കാ​വാ​ല​യ്യ സ്റ്റെ​പ്പു​ക​ൾ വ​ള​രെ മോ​ശം;മ​ൻ​സൂ​ർ അ​ലി ഖാ​നെതിരെ രൂക്ഷവിമർശനം

ത​മി​ഴ് സി​നി​മ​യി​ലെ മു​ൻ​നി​ര​വി​ല്ല​നാ​ണ് ന​ട​ന്‍ മ​ന്‍​സൂ​ര്‍ അ​ലി ഖാ​ന്‍. ഒ​രു​കാ​ല​ത്ത് ത​മി​ഴ​ക​ത്തെ സൂ​പ്പ​ർ താ​ര​ങ്ങ​ളു​ടെ സി​നി​മ​ക​ളി​ലെ​ല്ലാം വി​ല്ല​നാ​യി എ​ത്തി​യി​രു​ന്ന താ​ര​മാ​ണ് മ​ൻ​സൂ​ർ. വി​ജ​യ​കാ​ന്തി​ന്‍റെ ക്യാ​പ്റ്റ​ന്‍ പ്ര​ഭാ​ക​ര്‍ അ​ട​ക്ക​മു​ള്ള സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ഷ​ങ്ങ​ള്‍‌ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. നെ​ഗ​റ്റീ​വ് റോ​ളു​ക​ൾ​ക്ക് പു​റ​മേ സ​ഹ​ന​ട​നാ​യും മ​ൻ​സൂ​ർ തി​ള​ങ്ങി. ഒ​രി​ട​വേ​ള​യ്ക്കുശേ​ഷം വീ​ണ്ടും സി​നി​മ​ക​ളി​ൽ സ​ജീ​വ​മാ​വു​ക​യാ​ണ് മ​ൻ​സൂ​ർ. അ​തേ​സ​മ​യം ഓ​ൺ സ്‌​ക്രീ​നി​ൽ വി​ല്ല​നാ​യെ​ത്തു​ന്ന മ​ൻ​സൂ​ർ അ​ലി ഖാ​ന്‍റെ ഓ​ഫ് സ്ക്രീ​ൻ ജീ​വി​തം നി​ര​വ​ധി വി​വാ​ദ​ങ്ങ​ൾ നി​റ​ഞ്ഞ​താ​ണ്. സി​നി​മ​യി​ൽ സ​ജീ​വ​മാ​യ കാ​ലം മു​ത​ൽ ന​ട​ൻ വി​വാ​ദ​ങ്ങ​ളി​ൽപെ​ട്ടി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ പു​തി​യൊ​രു വി​വാ​ദം കൂ​ടി ന​ട​ന്‍റെ പേ​രി​ൽ ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ്. ന​ടി ത​മ​ന്ന ഭാ​ട്ടി​യ​യു​ടെ കാ​വാ​ല​യ്യ ഡാ​ൻ​സി​നെ​ക്കു​റി​ച്ച് ന​ട​ത്തി​യ ഒ​രു പ​രാ​മ​ർ​ശ​മാ​ണ് മ​ൻ​സൂ​ർ അ​ലി ഖാ​നെ വി​വാ​ദ​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. ത​മി​ഴ്‌​നാ​ട്ടി​ലെ സെ​ൻ​സ​ർ​ഷി​പ്പി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ത​മ​ന്ന​യു​ടെ കാ​വാ​ല​യ്യ എ​ന്ന ഗാ​ന​ത്തെ പ​രി​ഹ​സി​ച്ചുകൊ​ണ്ടു​ള്ള മ​ൻ​സൂ​ർ അ​ലി ഖാ​ന്‍റെ പ​രാ​മ​ർ​ശം ഉ​ണ്ടാ​യ​ത്. സ​ര​കു…

Read More

എന്‍റെ സ്വപ്നങ്ങൾക്ക് പിന്നാലെയാണ് ഞാൻ പോകുന്നത്; ദിൽഷ പ്രസന്നൻ

എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഞാ​ൻ സ്വ​പ്നം ക​ണ്ട ചി​ല കാ​ര്യ​ങ്ങ​ൾ ഉ​ണ്ട്. ആ ​സ്വ​പ്ന​ത്തി​ലേ​ക്കാ​ണ് ഞാ​ൻ പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​ല്ലാ​തെ ബാ​ക്കി​യു​ള്ള​വ​രു​ടെ സ​മ്മ​ർ​ദ്ദം കാ​ര​ണം എ​ന്‍റെ ജീ​വി​ത​മോ സ്വ​പ്ന​ങ്ങ​ളോ ഇ​ല്ലാ​താ​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. എ​നി​ക്ക് അ​റി​യാം ഞാ​ൻ നോ ​പ​റ​ഞ്ഞാ​ൽ എ​ന്തൊ​ക്കെ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​രു​മെ​ന്ന്. എ​ന്നാ​ൽ അ​ത് ക​ഴി​ഞ്ഞാ​ൽ ഞാ​ൻ എ​നി​ക്ക് ഇ​ഷ്ട​മു​ള്ള ജീ​വി​ത​മാ​ണ് ജീ​വി​ക്കാ​ൻ പോ​കു​ന്ന​ത്. അ​തോ​ണ്ട് എ​ല്ലാ പെ​ൺ​കു​ട്ടി​ക​ളോ​ടും പ​റ​യാ​നു​ള്ള​ത് നി​ങ്ങ​ളു​ടെ ജീ​വി​ത​മാ​ണ്. അ​ത് നി​ങ്ങ​ൾ ചി​ന്തി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​ക. ജീ​വി​ത​ത്തി​ൽ എ​ന്‍റെ മാ​താ​പി​താ​ക്ക​ൾ ഇ​തു​വ​രെ എ​നി​ക്ക് മേ​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ലും ജീ​വി​ത​ത്തി​ൽ ഞാ​ൻ ത​നി​ച്ചാ​യി പോ​കു​മോ​യെ​ന്ന ഭ​യം അ​വ​ർ​ക്കു​ണ്ട്. എ​ന്‍റെ കു​ഞ്ഞി​നെ ക​ണ്ടി​ട്ട് മ​രി​ക്ക​ണ​മെ​ന്നൊ​ക്കെ അ​വ​ർ പ​റ​യാ​റു​ണ്ട്. പ​ക്ഷേ ആ​രെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ലേ എ​നി​ക്ക് മു​ന്നോ​ട്ട് ജീ​വി​ക്കാ​ൻ ക​ഴി​യു​ള്ളൂ​വെ​ന്നു​ണ്ടോ​യെ​ന്നാ​ണ് ഞാ​ൻ ചോ​ദി​ക്കാ​റു​ള്ള​ത്. -ദി​ൽ​ഷ

Read More

മ​മ്മൂ​ട്ടി​യു​ടെ ‘അ​നി​യ​ന്‍’,റാ​ഹേ​ല​മ്മ​യു​ടെ കോ​ര!

ക​ളി​ച്ചു​വ​ള​ര്‍​ന്ന​തും സൈ​ക്കി​ളി​ല്‍ ക​റ​ങ്ങി​യ​തും സി​നി​മ​യു​ടെ ആ​വേ​ശ​വും ആ​ര​വ​ങ്ങ​ളും ആ​വോ​ളം പ​ട​ർ​ന്ന കോ​ട​മ്പാ​ക്കം തെ​രു​വി​ൽ. വീ​ടി​നു വി​ളി​പ്പാ​ട​ക​ലെ സി​നി​മ പി​റ​ക്കു​ന്ന എ​വി​എം സ്റ്റു​ഡി​യോ. ജ​യാ​ന​ന്‍ വി​ന്‍​സെ​ന്‍റ്, അ​ജ​യ​ന്‍ വി​ന്‍​സെ​ന്‍റ്, സാ​ബു സി​റി​ള്‍, പി. ​വാ​സു തു​ട​ങ്ങി​യ സി​നി​മാ​ക്കാ​രു​ടെ മ​ക്ക​ള്‍ സ​ഹ​പാ​ഠി​ക​ള്‍. ഇ​ത്, സ്വ​പ്ന​ത്തി​ലും ജീ​വി​ത​ത്തി​ലും ശ്വാ​സ​ത്തി​ല്‍ വ​രെ​യും സി​നി​മ ക​ല​ര്‍​ന്ന​വ​രു​ടെ ഇ​ട​യി​ല്‍ കു​ട്ടി​ക്കാ​ല​ത്തേ എ​ത്തി​പ്പെ​ട്ട ഒ​രാ​ള്‍ സി​നി​മ​യോ​ടു പ്ര​ണ​യ​ത്തി​ലാ​യ​തി​ന്‍റെ ഫ്ളാ​ഷ്ബാ​ക്ക്. അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ള്‍, റെ​മോ എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ ക്ലി​ക്കാ​യ യു​വ​താ​രം ആ​ന്‍​സ​ണ്‍ പോ​ളാ​ണ് ഈ ​കോ​ട​മ്പാ​ക്കം ക​ഥ​യി​ലെ നാ​യ​ക​ൻ. റാ​ഹേ​ല്‍ മ​ക​ന്‍ കോ​ര​യാ​ണ് ആ​ന്‍​സ​ന്‍റെ പു​തി​യ റി​ലീ​സ്. വി​ന്‍​സെ​ന്‍റ് മാ​ഷി​ന്‍റെ ക്ലി​ക്ക്! ‘അ​ച്ഛ​ന്‍റെ ത​റ​യോ​ട് ബി​സി​ന​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് തൃ​ശൂ​രു​നി​ന്നു കോ​ട​മ്പാ​ക്ക​ത്ത് എ​ത്തി​യ​ത്. ഹോ​ട്ട​ലു​ക​ളി​ല്‍ വെ​യ്റ്റ​ര്‍ പ​ണി വ​രെ ചെ​യ്തു സി​നി​മ​യി​ല്‍ എ​ന്തെ​ങ്കി​ലു​മാ​കാ​ന്‍ അ​ല​യു​ന്ന​വ​രു​ടെ പ​ട്ട​ണം. അ​വി‌​ടെ എ​ന്നെ സി​നി​മ​യു​മാ​യി അ​ടു​പ്പി​ച്ച​ത് അ​ച്ഛ​ന്‍റെ ക​സി​ൻ ബ്ര​ദ​റും ഭാ​ർ​ഗ​വീനി​ല​യം, മൈ ​ഡി​യ​ർ…

Read More