ലോ​ക​സു​ന്ദ​രി​യ്ക്ക് ഇ​ന്ന് അമ്പതാം പിറന്നാൾ

ലോ​ക​സു​ന്ദ​രി​യ്ക്ക് ഇ​ന്ന് 50 ന്‍റെ പി​റ​ന്നാ​ൾ മ​ധു​രം. ഐശ്വര്യ റായ്ക്ക് ഇന്ന് 50 വയസ്സ് തികയുകയാണ്. 1973 നവംബർ 1 ന് കർണാടകയിലെ മംഗലാപുരത്ത് ജനിച്ച ഐശ്വര്യ റായ് മുംബൈയിലെ ആര്യ വിദ്യാ മന്ദിർ ഹൈസ്കൂളിൽ സ്കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. 1994-ൽ, ​ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മി​സ് വേ​ൾ​ഡ് മത്സരത്തിൽ ഐശ്വര്യ റായ് മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. അത് ഐശ്വര്യയ്ക്ക് ആഗോള അംഗീകാരം നേടി കൊടുത്തു. മത്സരത്തിൽ നിന്നുള്ള താരത്തിന്‍റെ ചിത്രങ്ങൾ ഇന്നും നിരവധി യുവതികളെ പ്രചോദിപ്പിക്കുന്നു. 2007 ൽ ​ആ​യി​രു​ന്നു ഐ​ശ്വ​ര്യ അ​ഭി​ഷേ​ക് ബ​ച്ച​ൻ വി​വാ​ഹം. ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ ബ​ച്ച​ൻ കു​ടും​ബ​ത്തി​ന്‍റെ മ​രു​മ​ക​ളാ​യി താരം. ദ​മ്പ​തി​ക​ൾ​ക്ക് ആ​രാ​ധ്യ ബ​ച്ച​ൻ എ​ന്നൊ​രു മ​ക​ളു​ണ്ട്. ബോ​ളി​വു​ഡി​ലെ എ​ക്കാ​ല​ത്തെ​യും സൂ​പ്പ​ർ​സ്റ്റാ​ർ അ​മി​താ​ഭ് ബ​ച്ച​ന്‍റെ​യും മു​തി​ർ​ന്ന ന​ടി ജ​യ ബ​ച്ച​ന്‍റെ​യും മ​രു​മ​ക​ളാ​ണ് ഐ​ശ്വ​ര്യ റാ​യ്.   GQ ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്…

Read More

ഹൻസികയുടെ ആഗ്രഹം ഞാ​നും അ​മ്മ​യും മൈ​ന്‍​ഡ് ചെ​യ്യില്ല; അഹാന കൃഷ്ണ

ഇ​ള​യ സ​ഹോ​ദ​രി ഹ​ൻ​സി​ക (ഹ​ന്‍​സു) എ​നി​ക്ക് മ​ക​ളെ​പ്പോ​ലെ​യാ​ണ്. അ​വ​ള്‍​ക്ക് ഞാ​ന്‍ അ​മ്മ​യെ​പ്പോ​ലെ​യ​ല്ല, അ​വ​ളെ​ന്നെ ചേ​ച്ചി​യാ​യി ത​ന്നെ​യാ​ണ് കാ​ണു​ന്ന​ത്. ഞാ​ന്‍ ഇ​ട​യ്ക്ക് സ്ട്രി​ക്ടാ​യൊ​ക്കെ സം​സാ​രി​ക്കു​മ്പോ​ള്‍ നീ ​എ​ന്‍റെ അ​മ്മ​യ​ല്ലെ​ന്നൊ​ക്കെ അ​വ​ള്‍ പ​റ​യാ​റു​ണ്ട്. പ​ക്ഷേ, അ​വ​ളെ​നി​ക്കി​പ്പോ​ഴും മോ​ളെ​പ്പോ​ലെ ത​ന്നെ​യാ​ണ്. മു​ടി വെ​ട്ടി സ്ട്രെയ്റ്റാ​ക്കി, അ​ത് ക​ള​ര്‍ ചെ​യ്ത് ന​ല്ല സ്റ്റൈ​ലാ​ക്കി ന​ട​ക്ക​ണം എ​ന്നൊ​ക്കെ​യു​ണ്ട് അ​വ​ള്‍​ക്ക്. അ​തി​നോ​ട് എ​നി​ക്ക് എ​തി​ര്‍​പ്പു​ണ്ട്. അ​വ​ളു​ടെ ചു​രു​ണ്ട മു​ടി എ​നി​ക്ക് ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ്. അ​തൊ​രു ഇ​ന്‍​ഡി​വി​ജ്വാ​ലി​റ്റി​യാ​ണ്. മു​ടി വെ​ട്ട​ണം എ​ന്ന് അ​വ​ളെ​പ്പോ​ഴും പ​റ​യും. വ​ള​രെ ചെ​റി​യൊ​രു ആ​ഗ്ര​ഹ​മ​ല്ലേ ഞാ​ന്‍ പ​റ​ഞ്ഞു​ള്ളൂ​വെ​ന്നും അ​വ​ള്‍ ചോ​ദി​ക്കാ​റു​ണ്ട്. ഞാ​നും അ​മ്മ​യും അ​ത് മൈ​ന്‍​ഡ് ചെ​യ്യാ​റി​ല്ല. എ​നി​ക്ക് പ​ത്ത് വ​യ​സാ​യ​പ്പോ​ഴാ​ണ് ഹ​ൻ​സി​ക ജ​നി​ച്ച​തെന്ന് അ​ഹാ​ന കൃ​ഷ്ണ

Read More

പുരസ്കാര നിറവിൽ വള്ളിച്ചെരുപ്പ്; വ​ള്ളി​ച്ചെ​രു​പ്പി​ന് സ്‌​പെ​ഷ​ൽ ജൂ​റി പു​ര​സ്‌​കാ​രം

സൗ​ത്ത് ഇ​ന്ത്യ​ന്‍ ടെ​ലി​വി​ഷ​ന്‍-​ഫി​ലിം അ​ക്കാ​ദ​മി​യു​ടെ ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. റീ​ല്‍ എ​ന്ന ത​മി​ഴ് സി​നി​മ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ബി​ജോ​യ് ക​ണ്ണൂ​ര്‍ ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ല്‍ നാ​യ​ക​നാ​യെ​ത്തി​യ വ​ള്ളി​ച്ചെ​രു​പ്പി​ന് സ്‌​പെ​ഷ​ല്‍ ജൂ​റി പു​ര​സ്‌​കാ​രം ല​ഭി​ച്ചു. ക​ലാ​ഭ​വ​ന്‍ മ​ണി പു​ര​സ്‌​കാ​രം, ഷിം​ലാ ഫി​ലിം ഫെ​സ്റ്റി​വ​ല്‍ ഒ​ഫി​ഷ്യ​ല്‍ സെ​ല​ക്ഷ​ന്‍, ന​വ​കേ​ര​ള ന്യൂ​സ്ചാ​ന​ല്‍ അ​വാ​ര്‍​ഡ് തു​ട​ങ്ങി നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ളും അം​ഗീ​കാ​ര​ങ്ങ​ളും ചി​ത്രം ഇ​തി​നോ​ട​കം നേ​ടി​ക്ക​ഴി​ഞ്ഞു. ഒ​ടി​ടി റി​ലീ​സി​ന് ത​യാ​റെ​ടു​ക്കു​ന്ന ചി​ത്രം ശ്രീ​മു​രു​കാ മൂ​വി മേ​ക്കേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ല്‍ സു​രേ​ഷ് സി.എ​ന്‍. നി​ര്‍​മി​ച്ച് ശ്രീ​ഭാ​ര​തി സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്നു. ബി​ജോ​യ് ക​ണ്ണൂ​രി​നു പു​റ​മെ ചി​ന്നു​ശ്രീ വ​ല്‍​സ​ല​ന്‍, സാ​ജ​ന്‍ സൂ​ര്യ, അ​നൂ​പ് ശി​വ​സേ​വ​ന്‍, കൊ​ച്ചു​പ്രേ​മ​ന്‍, ദി​വ്യ ശ്രീ​ധ​ര്‍, എ​സ്.​ആ​ര്‍. ശി​വ​രു​ദ്ര​ന്‍, മാ​സ്റ്റ​ര്‍ ഫി​ന്‍ ബി​ജോ​യ് എ​ന്നി​വ​ര്‍ അ​ഭി​ന​യി​ക്കു​ന്നു. ഛായാ​ഗ്ര​ഹ​ണം -റി​ജു ആ​ര്‍ അ​മ്പാ​ടി, എ​ഡി​റ്റിം​ഗ് -ശ്യാം സാം​ബ​ശി​വ​ന്‍, സം​ഗീ​തം-ജോ​ജോ കെ​ന്‍, പി ​ആ​ര്‍ ഓ – ​അ​ജ​യ് തു​ണ്ട​ത്തി​ല്‍ .ന​വം​ബ​ര്‍ 20ന്…

Read More

സ്വ​പ്ന​ത്തി​ൽ​പോ​ലും വി​ചാ​രി​ക്കാ​ത്ത​ത് സം​ഭ​വി​ച്ചു; ഇ​പ്പോ​ഴും വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്; ജ​ല​ജ

ഞാ​ൻ 44 വ​ർ​ഷം മു​ൻ​പ് ചെ​യ്ത സി​നി​മ​യാ​ണ് ത​മ്പ്. എ​ന്‍റെ ആ​ദ്യ​ത്തെ സി​നി​മ. അ​ത് കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു എ​ന്ന​തൊ​ന്നും സ്വ​പ്ന​ത്തി​ൽ പോ​ലും വി​ചാ​രി​ക്കാ​ത്ത കാ​ര്യ​മാ​ണ്. എ​നി​ക്ക് വി​ശ്വ​സി​ക്കാ​ൻ പ​റ്റി​യി​ല്ല. അ​തി​നി​ടെ ഖ​ത്ത​റി​ൽനി​ന്ന് ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക എ​ന്നെ വി​ളി​ച്ച് പോ​കു​ന്നു​ണ്ടോ എ​ന്ന് ചോ​ദി​ച്ചു. അ​വ​രോ​ട് ഞാ​ൻ സ​ത്യ​മാ​ണോ എ​ന്ന് ചോ​ദി​ച്ചു. അ​തി​നുശേ​ഷ​മാ​ണ് എ​നി​ക്ക് വി​ളി​ക​ൾ ഒ​ക്കെ വ​രു​ന്ന​ത്. പ്ര​തീ​ക്ഷി​ച്ചി​ട്ടി​ല്ല എ​ന്ന​ത് പോ​ട്ടെ, സ്വ​പ്ന​ത്തി​ൽപോ​ലും വി​ചാ​രി​ക്കാ​ത്ത​താണ്. ര​ണ്ടു പേ​ർ​ക്ക് പോ​കാ​മാ​യി​രു​ന്നു. ഫ്രാ​ൻ​സി​ലാ​ണ് ഇ​ത് ന​ട​ക്കു​ന്ന​ത്. അ​മ്മു (മ​ക​ൾ ദേ​വി) ഫ്ര​ഞ്ച് പ​ഠി​ച്ചി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് അ​മ്മു​വി​നെ കൊ​ണ്ടു​പോ​യ​ത്. എ​നി​ക്ക് ഇം​ഗ്ലീ​ഷ് അ​റി​യാം എ​ന്ന​ല്ലാ​തെ അ​വി​ടെ ആ​രെ​ങ്കി​ലും ഫ്ര​ഞ്ചി​ൽ സം​സാ​രി​ച്ചാ​ൽ ഞാ​ൻ പെ​ട്ട് പോ​കും. ഇ​വ​ൾ ആ​ണെ​ങ്കി​ൽ മ​ണിമ​ണിപോ​ലെ ഫ്ര​ഞ്ച് സം​സാ​രി​ക്കും. അ​വി​ടെ പോ​യ​പ്പോ​ൾ അ​തി​ന്‍റെ ഫ​ലം ഞാ​ൻ ക​ണ്ടു. ഫ്രാ​ൻ​സി​ലാ​ണോ ജ​നി​ച്ചു വ​ള​ർ​ന്ന​ത് എ​ന്നൊ​ക്കെ ആ​ളു​ക​ൾ ചോ​ദി​ച്ചു. ഞാ​ൻ…

Read More

അവൻ എന്നെ ഏറെ സ്നേഹിക്കുന്നു;ഞാനും; പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞ് അ​മ​ല പോൾ

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​മ​ല പോ​ള്‍ ര​ണ്ടാം വി​വാ​ഹ​ത്തി​നൊ​രു​ങ്ങു​ന്ന വാ​ര്‍​ത്ത സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യ​ത്. കാ​മു​ക​ന്‍ ജ​ഗ​ദ് ദേ​ശാ​യി അ​മ​ല പോ​ളി​നെ ടാ​ഗ് ചെ​യ്തു​കൊ​ണ്ട് ഒ​രു വീ​ഡി​യോ പ​ങ്കു​വ​ച്ച​താ​യി​രു​ന്നു കാ​ര​ണം. അ​മ​ല​യു​ടെ ബെര്‍​ത്ത് ഡേക്ക് താ​ര​ത്തെ ജ​ഗ​ദ് പ്ര​പ്പോ​സ് ചെ​യ്തു. പ്ര​പ്പോ​സ​ല്‍ അ​മ​ല സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. ആ ​വീ​ഡി​യോ ന​ടി​യെ ടാ​ഗ് ചെ​യ്ത് ജ​ഗ്ദ് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ച​തോ​ടെ വാ​ര്‍​ത്ത വൈ​റ​ലാ​യി. എ​ന്നാ​ല്‍, വി​ഷ​യ​ത്തി​ല്‍ അ​മ​ല പോ​ള്‍ ഒ​ന്നും പ​റ​ഞ്ഞി​രു​ന്നി​ല്ല. ഇ​പ്പോ​ഴി​താ ത​ങ്ങ​ളു​ടെ പ്ര​ണ​യക​ഥ​യെക്കുറി​ച്ച് അ​മ​ല പോ​ള്‍ ത​ന്നെ പ​റ​യു​ക​യാ​ണ്. അ​ന്ന് പാ​ര്‍​ട്ടി​യി​ല്‍ വ​ച്ചെ​ടു​ത്ത ഏ​താ​നും ചി​ത്ര​ങ്ങ​ള്‍​ക്കൊ​പ്പ​മാ​ണ് അ​മ​ല പോ​ളി​ന്‍റെ പു​തി​യ ഇ​ന്‍​സ്റ്റ​ഗ്രാം പോ​സ്റ്റ്. ഇ​നി​യു​ള്ള ജീ​വി​തം ഒ​രു​മി​ച്ച് ആ​ഘോ​ഷി​ക്കാ​നു​ള്ള​ത്, എ​ല്ലാം തു​ട​ങ്ങി​യ​ത് ആ ​പാ​ര്‍​ട്ടി​യി​ല്‍ വ​ച്ചാ​യി​രു​ന്നു, ഞ​ങ്ങ​ളു​ടെ പ്ര​ണ​യക​ഥ വി​ക​സി​ക്കു​ന്നു എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ഫോ​ട്ടോ​സ് പ​ങ്കു​വ​ച്ച​ത്. മ​ഞ്ജു പി​ള്ള​യ​ട​ക്കം പ​ല​രും ക​മ​ന്‍റ് ബോ​ക്സി​ല്‍ ന​ടി​ക്ക് ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യി​ട്ടു​ണ്ട്. സ്നേ​ഹം…

Read More

രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്കി​റങ്ങാനല്ല, ക​രി​യ​ർ കെ​ട്ടി​പ്പ​ടു​ക്കാ​നാ​ണ് ആ​ഗ്ര​ഹം; ശ്രു​തി ഹാ​സ​ൻ

തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ മു​ൻ​നി​ര ന​ടി​മാ​രി​ൽ ഒ​രാ​ളാ​ണ് ഉ​ല​ക​നാ​യ​ക​ൻ കമ​ൽ​ഹാ​സ​ന്‍റെ മ​ക​ൾ ശ്രു​തി ഹാ​സ​ൻ. വ്യ​ത്യ​സ്ത​മാ​യ ഒ​രു​പി​ടി ചി​ത്ര​ങ്ങ​ളി​ല​ഭി​ന​യി​ച്ച ഗാ​യി​ക കൂ​ടി​യാ​യ ശ്രു​തി പു​തി​യ പ്രോ​ജ​ക്റ്റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​ര​ക്കു​ക​ളി​ലാ​ണ്. ഈ ​അ​ടു​ത്ത​യി​ടെ ഒ​രു മു​ഖാ​മു​ഖം പ​രി​പാ​ടി​ക്കി​ടെ ത​ന്‍റെ രാ​ഷ്‌​ട്രീ​യ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തി​ന് അ​വ​ർ ന​ൽ​കി​യ മ​റു​പ​ടി​യാ​ണി​പ്പോ​ൾ ശ്ര​ദ്ധേ​യ​മാ​വു​ന്ന​ത്. പു​തി​യ ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്കി​ലാ​ണ് താ​നെ​ന്നാ​ണ് ശ്രു​തി ഹാ​സ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്. ഈ ​മേ​ഖ​ല​യി​ൽ​ത്ത​ന്നെ​യാ​ണ് എ​ന്‍റെ താ​ത്പ​ര്യം. ന​ല്ല സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​യി ക​രി​യ​ർ കെ​ട്ടി​പ്പ​ടു​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ല- ശ്രു​തി ഹാ​സ​ൻ പ​റ​ഞ്ഞു. സി​നി​മ​യി​ൽ സ​ജീ​വ​മാ​യി നി​ൽ​ക്കെ രാ​ഷ്‌​ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ച്ച നി​ര​വ​ധി താ​ര​ങ്ങ​ളു​ണ്ട് തെ​ന്നി​ന്ത്യ​യി​ൽ. ശ്രു​തി​യു​ടെ പി​താ​വു​കൂ​ടി​യാ​യ ക​മ​ൽ​ഹാ​സ​ൻ ഒ​രേ​സ​മ​യം സി​നി​മ​യി​ലും അ​ദ്ദേ​ഹം രൂ​പീ​ക​രി​ച്ച പാ​ർ​ട്ടി​യാ​യ മ​ക്ക​ൾ നീ​തി മ​യ്യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ്. വ​രു​ന്ന തി​ര​ഞ്ഞെ​ടു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​താ​വി​നൊ​പ്പം മ​ക്ക​ൾ നീ​തി മ​യ്യ​ത്തി​ന്‍റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ ശ്രു​തി പ​ങ്കെ​ടു​ക്കു​മെ​ന്ന്…

Read More

സിനിമ-സീരിയൽ നടി ര​ഞ്ജു​ഷ മേ​നോ​ൻ തൂങ്ങി മരിച്ച നിലയിൽ

സി​നി​മ സീ​രി​യ​ൽ താ​രം ര​ഞ്ജു​ഷ മേ​നോ​ൻ അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ശ്രീ​കാ​ര്യ​ത്തെ വീ​ട്ടി​ൽ രാ​വി​ലെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഭ​ർ​ത്താ​വു​മാ​യി ഫ്ലാ​റ്റി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. നി​ര​വ​ധി സീ​രി​യ​ലു​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ ഇ​ടം നേ​ടി​യ താ​ര​മാ​ണ് ര​ഞ്ജു​ഷ മേ​നോ​ൻ. സി​റ്റി ഓ​ഫ് ഗോ​ഡ്, മേ​രി​ക്കു​ണ്ടൊ​രു കു​ഞ്ഞാ​ട് എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Read More

എ​തി​രാ​ളി​ക​ളെ പെ​ണ്ണ് കേ​സി​ലും ഗ​ർ​ഭ​ക്കേ​സി​ലും കു​ടു​ക്കി നാ​റ്റി​ക്കു​ക! ഞാ​ൻ സു​രേ​ഷ് ഗോ​പി​ക്കൊ​പ്പ​മെ​ന്ന് ജോ​യ് മാ​ത്യു

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി ഇ​ട​പെ​ട്ടെ സം​ഭ​വ​ത്തി​ൽ ന​ട​ൻ സു​രേ​ഷ് ഗോ​പി​ക്ക് പി​ന്തു​ണ​യു​മാ​യി ന​ട​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ജോ​യ് മാ​ത്യു. രാ​ഷ്ട്രീ​യ​പ​ര​മാ​യി ഞ​ങ്ങ​ൾ ത​മ്മി​ൽ വി‌​ഭി​ന്ന അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ ഞാ​ൻ സു​രേ​ഷ് ഗോ​പി​ക്കൊ​പ്പ​മെ​ന്ന് ജോ​യ് മാ​ത്യു പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സു​രേ​ഷ് ഗോ​പി​ക്ക് പി​ന്തു​ണ​യു​മാ​യി ധാ​രാ​ളം സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യി​രു​ന്നു. ജോ​യ് മാ​ത്യു​വി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്… സ​ന്ദേ​ശം “സി​നി​മ ഇ​റ​ങ്ങി ഇ​ന്നേ​ക്ക് 32 വ​ർ​ഷം പൂ​ർ​ത്തി​യാ​വു​ന്നു .ശ​ങ്ക​രാ​ടി സ​ഖാ​വ് കു​മാ​ര​പി​ള്ള​യാ​യി പ​റ​ഞ്ഞ​തി​ൽ നി​ന്നും ഒ​രി​ഞ്ച് മു​ന്നോ​ട്ട് പോ​കാ​ൻ മ​ല​യാ​ളി​ക​ളു​ടെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി അ​ടി​മ​ത്തം ഇ​പ്പോ​ഴും ത​യ്യാ​റാ​യി​ട്ടി​ല്ല. ‘എ​തി​രാ​ളി​ക​ളെ പെ​ണ്ണ് കേ​സി​ലും ഗ​ർ​ഭ​ക്കേ​സി​ലും കു​ടു​ക്കി നാ​റ്റി​ക്കു​ക!​ഇ​തി​ന​പ്പു​റം ഒ​ന്നു​മി​ല്ല.”സു​രേ​ഷ് ഗോ​പി​യു​ടെ രാ​ഷ്ട്രീ​യം വ്യ​ത്യ​സ്ത​മാ​യി​രി​ക്കാം. അ​ത് അ​ദ്ദേ​ഹ​ത്തി​ന്റെ തീ​രു​മാ​നം. പ​ക്ഷെ വ്യ​ക്തി​പ​ര​മാ​യി അ​റി​യു​ന്ന​വ​ർ​ക്ക​റി​യാം അ​ദ്ദേ​ഹം എ​ത്ത​ര​ക്കാ​ര​നാ​ണെ​ന്ന്.അ​തു​കൊ​ണ്ട് ത​ന്നെ ഞാ​ൻ സു​രേ​ഷ് ഗോ​പി എ​ന്ന മ​നു​ഷ്യ​ന്‍റെ കൂ​ടെ​യാ​ണ്. (ഈ ​പോ​സ്റ്റി​നു താ​ഴെ​വ​ന്ന്…

Read More

ബോഡികോൺ വസ്ത്രത്തിൽ കാജോൾ; നടിയെ ട്രോളി സോഷ്യൽ മീഡിയ

ബോ​ളി​വു​ഡ് ന​ടി കാജോൾ അ​ടു​ത്തി​ടെ ഒ​ടി​ടി അ​വാ​ർ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്ത​ത് ക​റു​ത്ത ബോ​ഡി​കോ​ൺ വ​സ്ത്രം ധ​രി​ച്ചാ​ണ്. പ​രി​പാ​ടി​യി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഷെ​യ​ർ ചെ​യ്ത​തോ​ടെ താ​ര​ത്തി​ന് ട്രോ​ളു​ക​ൾ നേ​രി​ടേ​ണ്ടി വ​ന്നു. കാജോൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​മ​ർ​ശ​നം നേ​രി​ടു​ന്ന​ത് ഇ​താ​ദ്യ​മ​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം അ​പൂ​ർ​വ മേ​ത്ത​യു​ടെ ജ​ന്മ​ദി​ന പാ​ർ​ട്ടി​യി​ൽ ന​ടി പ​ങ്കെ​ടു​ത്ത​പ്പോ​ൾ ധ​രി​ച്ച വ​സ്ത്ര​ത്തി​നും താ​ര​ത്തി​ന് വി​മ​ർ​ശ​ന​ങ്ങളും ട്രോ​ളും വ​ന്നി​രു​ന്നു. താ​ര​ത്തോ​ട് ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ക​മ​ന്‍റു​ക​ളും പോ​സ്റ്റി​ന് താ​ഴെ വ​ന്നി​ട്ടു​ണ്ട്.  ക​റു​ത്ത ബോ​ഡി​കോ​ൺ വ​സ്ത്രം ധ​രി​ച്ച് മു​ടി അ​ഴി​ച്ചി​ട്ടു​മാ​ണ് നടി എ​ത്തി​യ​ത്.  ‘കാ​ജോ​ളി​ന്‍റെ വീ​ട്ടി​ൽ പൂ​ർ​ണ്ണ​മാ​യും മൂ​ടി​യ ക​ണ്ണാ​ടി ഇ​ല്ലേ? 47 വ​യ​സ്സി​ൽ മ​റ്റൊ​രു കു​ഞ്ഞ്? എ​ന്തി​നാ​ണ് ഇ​റു​കി​യ വ​സ്ത്രം ധ​രി​ക്കു​ന്ന​ത് എ​ന്നി​ങ്ങ​നെ​യു​ള്ള ക​മ​ന്‍റു​ക​ളും പോസ്റ്റിന് താഴെ വ​ന്നു.   

Read More

കൂട്ടുകാരികൾക്കൊപ്പം അവധി ആഘോഷിച്ച് നെെല ഉഷ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ന​ടി​യും അ​വ​താ​രി​ക​യു​മാ​യ നെെ​ല ഉ​ഷ​ക്ക് ആ​രാ​ധ​ക​ർ ഏ​റെ​യാ​ണ്. താ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​ണ്. ത​ന്‍റെ എ​ല്ലാ വി​ശേ​ഷ​ങ്ങ​ളും ത​ന്‍റെ ആ​രാ​ധ​ക​രു​മാ​യി നെെല പ​ങ്കു​വെ​ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ താ​ര​ത്തി​ന്‍റെ പു​തി​യ ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വെെ​റ​ലാ​കു​ന്ന​ത്. ത​ന്‍റെ സൂ​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ പോ​യ ചി​ത്ര​മാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്തോ​നേ​ഷ്യ​യി​ലെ ബാ​ലി എ​ന്ന സ്ഥ​ല​ത്താ​ണ് കൂ​ട്ടു​കാ​രി​ക​ൾ​ക്കൊ​പ്പം താ​രം അ​വ​ധി ആ​ഘോ​ഷി​ക്കാ​നാ​യി പോ​യ​ത്. ഷോ​ട്സി​ലും ഫ്രോ​ക്കി​ലു​മു​ള്ള താ​ര​ത്തി​ന്‍റെ ചി​ത്ര​മാ​ണ് പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. നി​ര​വ​ധി ആ​ളു​ക​ളാ​ണ് ചി​ത്ര​ത്തി​നു ക​മ​ന്‍റു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തെ​ന്താ വ​യ​സ് പു​റ​കോ​ട്ട് പോ​വു​ക​യാ​ണോ എ​ന്നാ​ണ് പ​ല​രും ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More