ത​മ​ന്ന പ്ര​ണ​യ​ത്തി​ൽ! വി​ജ​യി​യും ത​മ​ന്ന​യും ല​ഞ്ചി​ന് പോ​യ​തി​ന്‍റെ വീ​ഡി​യോ​ വൈറലാകുന്നു

ബോ​ളി​വു​ഡി​ലെ പു​തി​യ പ്ര​ണ​യ ജോ​ഡി​യാ​ണ് ത​മ​ന്ന​യും വി​ജ​യ് വ​ര്‍​മ​യു​മെ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ. തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ മി​ന്നും നാ​യി​ക​യും ബോ​ളി​വു​ഡി​ലെ പ്ര​തി​ഭാ​ശാ​ലി​യാ​യ ന​ട​നും ത​മ്മി​ലു​ള്ള പ്ര​ണ​യ​വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തി​ലാ​ണ്. ത​ങ്ങ​ളു​ടെ പ്ര​ണ​യം ത​മ​ന്ന​യും വി​ജ​യി​യും പ​ര​സ്യ​മാ​യി സ​മ്മ​തി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന കാ​ര്യ​ത്തി​ല്‍ ആ​രാ​ധ​ക​ര്‍​ക്ക് യാ​തൊ​രു സം​ശ​യ​വു​മി​ല്ലാ​യി​രു​ന്നു. ഇത്തവണത്തെ ​പു​തു​വ​ർ​ഷ രാ​വ് ഒ​രു​മി​ച്ച് ആ​ഘോ​ഷി​ക്കു​ന്ന വി​ജ​യി​യു​ടെയും ത​മ​ന്ന​യു​ടെയും വീ​ഡി​യോ​ക​ള്‍ പു​റ​ത്ത് വ​ന്ന​തോ​ടെ​യാ​ണ് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന വാ​ര്‍​ത്ത​ക​ളും പ്ര​ച​രി​ക്കു​ന്ന​ത്. ന്യു ​ഇ​യ​ര്‍ രാ​വി​ല്‍ ഇ​രു​വ​രും ചും​ബി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് അ​ബ​ദ്ധ​ത്തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ​ത്തി​യ​ത്. ഇ​തു വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ വി​ജ​യ് വ​ര്‍​മ​യും ത​മ​ന്ന​യും ഒ​രു​മി​ച്ച് വ​രു​ന്ന വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം വി​ജ​യി​യും ത​മ​ന്ന​യും ല​ഞ്ചി​ന് പോ​യ​തി​ന്‍റെ വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. മും​ബൈ ബാ​ന്ദ്ര​യി​ല്‍ നി​ന്നു​മു​ള്ള വീ​ഡി​യോ​യാ​ണ് പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. ഇ​രു​വ​രും ഒ​രു​മി​ച്ച് ഒ​രു വ​ണ്ടി​യി​ലാ​ണ് റ​സ്റ്ററ​ന്‍റി​ലെ​ത്തു​ന്ന​ത്.…

Read More

പെ​ണ്ണു​കാ​ണ​ൽ ക​ഴി​ഞ്ഞ് ഇ​പ്പോ​ൾ ഒ​രു ചെ​ക്ക​ൻ കാ​ണ​ൽ കൂ​ടി ഞാ​ൻ ന​ട​ത്തി​യി​രി​ക്കു​ന്നു..! ​മാ​ള​വി​ക കൃ​ഷ്ണ​ദാ​സ് പറയുന്നു…

പെ​ണ്ണു​കാ​ണ​ൽ ക​ഴി​ഞ്ഞ് ഇ​പ്പോ​ൾ ഒ​രു ചെ​ക്ക​ൻ കാ​ണ​ൽ കൂ​ടി ഞാ​ൻ ന​ട​ത്തി​യി​രി​ക്കു​ന്നു. പെ​ണ്ണു​കാ​ണ​ൽ ക​ഴി​ഞ്ഞ് എ​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് എ​ല്ലാ​വ​രും ചെ​ക്ക​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​യ​പ്പോ​ൾ ഒ​രു വെ​റൈ​റ്റി​ക്ക് ഞാ​നും പോ​യി​രു​ന്നു. സാ​ധാ​ര​ണ പ​യ്യ​ന്‍റെ വീ​ട്ടി​ലേ​ക്ക് പെ​ണ്ണി​ന്‍റെ വീ​ട്ടു​കാ​ർ മാ​ത്ര​മേ പോ​കാ​റു​ള്ളൂ പ​ക്ഷെ ഇ​പ്പോ​ൾ പ​ല​രും മാ​റി​ ചി​ന്തി​ക്കാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്നു. ചി​ല സ്ഥ​ല​ത്തൊ​ക്കെ പ​യ്യ​ന്‍റെ വീ​ട്ടി​ലേ​ക്ക് പെ​ൺ​കു​ട്ടി പോ​കാ​റു​ണ്ട്. അ​തൊ​രു ന​ല്ല കാ​ര്യ​മാ​യി​ട്ടാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്. കാ​ര​ണം അ​വി​ടെ താ​മ​സി​ക്കേ​ണ്ട​ത് ആ ​പെ​ൺ​കു​ട്ടി ആ​ണ്. തേ​ജ​സേ​ട്ട​ന്‍റെ കു​ടും​ബം ക്ഷ​ണി​ച്ചി​ട്ടാ​ണ് ഞാ​ൻ പോ​യ​ത്. പോ​യ പോ​ക്കി​ൽ അ​വി​ടെ ഒ​രു ചെ​റി​യ ച​ട​ങ്ങ് ന​ട​ത്തി. വി​വാ​ഹ നി​ശ്ച​യം ന​ട​ത്താ​ത്ത​തു​കൊ​ണ്ടു വി​വാ​ഹ തീ​യ​തി​യും മു​ഹൂ​ർ​ത്ത​വും അ​വി​ടെ വ​ച്ച് വാ​യി​ച്ചു. – ​മാ​ള​വി​ക കൃ​ഷ്ണ​ദാ​സ്

Read More

എ​ന്‍റെ സ​ന്തോ​ഷ​മാ​ണ് നീ..! ​ഇ​നി​യും കാ​ത്തി​രി​ക്കാ​ൻ വ​യ്യ; ഗോ​പി​സു​ന്ദ​റി​നോ​ട് അ​മൃ​ത

ഗാ​യി​ക അ​മൃ​ത സു​രേ​ഷ് പ​ങ്കാ​ളി ഗോ​പി​സു​ന്ദ​റി​നാ​യി കു​റി​ച്ച വ​രി​ക​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. എ​ന്‍റെ സ​ന്തോ​ഷ​മേ…​നി​ന​ക്കാ​യി ഇ​നി​യും കാ​ത്തി​രി​ക്കാ​ൻ വ​യ്യ എ​ന്നാ​ണ് അ​മൃ​ത കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഗോ​പി​യു​മൊ​ത്തു​ള്ള മ​നോ​ഹ​ര ചി​ത്ര​വും താ​രം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. അ​മൃ​ത സു​രേ​ഷും ഗോ​പി​സു​ന്ദ​റും ഒ​ന്നി​ക്കു​ന്നു എ​ന്ന വാ​ർ​ത്ത ആ​വേ​ശ​ത്തോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ള​രെ​യ​ധി​കം സൈ​ബ​ർ അ​ക്ര​മ​ണ​ങ്ങ​ളും ഇ​വ​ർ​ക്ക് നേ​രെയുണ്ടായി. പു​ഞ്ചി​രി​യോ​ടെ​യാ​ണ് അ​മൃ​ത​യും ഗോ​പി​സു​ന്ദ​റും ഇ​ത്ത​രം വി​മ​ർ​ശ​ന​ങ്ങ​ളെ നേ​രി​ട്ട​ത്. ത​ങ്ങ​ളു​ടെ സ​ന്തോ​ഷ നി​മി​ഷ​ങ്ങ​ൾ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കാ​നും ഇ​വ​ർ സ​മ​യം ക​ണ്ടെ​ത്താ​റു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​മൃ​ത സു​രേ​ഷ് യു​എ​ഇ ഗോ​ൾ​ഡ​ൻ വീ​സ സ്വീ​ക​രി​ച്ച​ത്.​ ഗോ​ൾ​ഡ​ൻ വീ​സ സ്വീ​ക​രി​ച്ച അ​മൃ​ത​യെ അ​ഭി​ന​ന്ദി​ച്ച് ഗോ​പി സു​ന്ദ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​പ്പ് പ​ങ്കു​വ​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് മാ​സ​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത ലോ​ക​ത്തെ അ​റി​യി​ച്ച​ത്.

Read More

അ​പ​ർ​ണ​ക്കെ​തി​രാ​യ മോ​ശം പെ​രു​മാ​റ്റം! ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് എ​റ​ണാ​കു​ളം ലോ ​കോ​ളേ​ജ്

ന​ടി അ​പ​ർ​ണ ബാ​ല​മു​ര​ളി​യോ​ടു​ള്ള വി​ദ്യാ​ർ​ഥി​യു​ടെ മോ​ശം പെ​രു​മാ​റ്റ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് എ​റ​ണാ​കു​ളം ലോ ​കോ​ളേ​ജ് യൂ​ണി​യ​ൻ. കോ​ളേ​ജ് യൂ​ണി​യ​ൻ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​യി​രു​ന്നു ന​ടി​ക്കു നേ​രെ ഒ​രു വി​ദ്യാ​ർ​ഥി​യി​ൽ നി​ന്നും മോ​ശം പെ​രു​മാ​റ്റം ഉ​ണ്ടാ​യ​ത്. എ​റ​ണാ​കു​ളം ഗ​വ. ലോ ​കോ​ളേ​ജി​ൽ ഇ​ന്ന് (18/01/2023) ന​ട​ന്ന യു​ണി​യ​ൻ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സി​നി​മ താ​ര​ത്തി​ന് നേ​രെ വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ ഒ​രാ​ളി​ൽ നി​ന്നും ഉ​ണ്ടാ​യ അ​നി​ഷ്ട സം​ഭ​വം ഏ​റെ ഖേ​ദ​ക​ര​മാ​ണ്. സം​ഭ​വ സ​മ​യ​ത്ത് ത​ന്നെ യൂ​ണി​യ​ൻ ഭാ​ര​വാ​ഹി അ​ത്ത​ര​ത്തി​ലു​ള്ള പെ​രു​മാ​റ്റ​ത്തെ ത​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും യൂ​ണി​യ​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ഖേ​ദം അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ര​ത്തി​ന് ഉ​ണ്ടാ​യ പ്ര​യാ​സ​ത്തി​ൽ കോ​ളേ​ജ് യൂ​ണി​യ​ൻ നി​ർ​വ്യാ​ജം ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നു. ഇ​ത്ത​ര​മൊ​രു വി​ഷ​യ​ത്തെ യൂ​ണി​യ​ൻ ഏ​റെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് നോ​ക്കി കാ​ണു​ന്ന​തെ​ന്നും കു​റി​പ്പി​ൽ പ​റ​യു​ന്നു. ത​ങ്കം സി​നി​മ​യു​ടെ പ്ര​മോ​ഷ​ന് വേ​ണ്ടി​യാ​ണ് വി​നീ​ത് ശ്രീ​നി​വാ​സ​നും അ​പ​ർ​ണ​യു​ട​ക്ക​മു​ള്ള അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ലോ…

Read More

രാവിലെ മുറുക്കാനൊക്കെ ചവച്ച് ഇറങ്ങും, കപ്പലണ്ടി കഴിച്ച് രാത്രി കടപ്പുറത്ത് ഉറങ്ങും! ഓര്‍മ്മകള്‍ പങ്കുവച്ച് മമ്മൂട്ടിയും അശോകനും

32 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അശോകനും ‘നന്‍പകല്‍ നേരത്ത് മയക്കം’ ചിത്രത്തില്‍ ഒന്നിച്ച് അഭിനയിക്കുന്നത്. 1991ല്‍ പുറത്തിറങ്ങിയ ‘അമരം’ എന്ന സിനിമയ്ക്ക് ശേഷമാണ് നന്‍പകല്‍ നേരത്ത് മയക്കത്തില്‍ അശോകന്‍ മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കുന്നത്. എന്നാല്‍ ഈ 32 വര്‍ഷങ്ങള്‍ പോയത് താന്‍ അറിഞ്ഞില്ലെന്നാണ് അശോകന്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്നുവെന്ന ഫീല്‍ ഒന്നുമില്ല. പിഷാരടിയുടെ ‘ഗാനഗന്ധര്‍വ്വന്‍’ എന്ന സിനിമയില്‍ താന്‍ അഭിനയിച്ചിരുന്നു. പക്ഷേ അതില്‍ കോമ്പിനേഷന്‍ സീന്‍സ് ഇല്ലായിരുന്നു. ഇടയ്ക്ക് നമ്മള്‍ കാണുകയും സംസാരിക്കുകയും ഒക്കെ ചെയ്യാറുണ്ട്. അതുകൊണ്ട് ആ 30 വര്‍ഷവും ഒരുമിച്ച് സിനിമയില്‍ അഭിനയിച്ചു എന്ന ഫീല്‍ ആണ് ഉണ്ടായിരുന്നത്. നന്‍പകല്‍ നേരത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ സത്യം പറഞ്ഞാല്‍ ഞെട്ടിപ്പോയി. ത്രില്ലിലായി പോയി. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്നതിന്റെ സന്തോഷം ഒരുപാട് ഉണ്ടായിരുന്നു. അശോകനുമായി ഇത്രയും വര്‍ഷത്തെ ഗ്യാപ്പ് സിനിമയില്‍ ഉണ്ടായിരുന്നുവെന്ന്…

Read More

പ്രേ​മം എ​ന്താ​ണെ​ന്ന് അ​റി​യാ​ത്ത പ്രാ​യ​ത്തി​ലാ​യി​രു​ന്നു സംഭവം! പ്ര​ണ​യം അ​വി​ടെ അ​വ​സാ​നി​ച്ചു; തെ​സ്നി​ഖാ​ൻ പറയുന്നു

പ്രേ​മം എ​ന്താ​ണെ​ന്ന് അ​റി​യാ​ത്ത പ്രാ​യ​ത്തി​ലാ​യി​രു​ന്നു എ​നി​ക്ക് പ്ര​ണ​യം ഉ​ണ്ടാ​യ​ത്. എ​ട്ടാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​ണ് അ​ത് ന​ട​ന്ന​ത്. ഞാ​ന്‍ സ്‌​കൂ​ളി​ല്‍ പോ​കു​മ്പോ​ള്‍ എ​ന്നും എ​ന്നെ വ​ന്ന് നോ​ക്കു​ന്നൊ​രു കു​ട്ടി ഉ​ണ്ടാ​യി​രു​ന്നു. ഒ​രു ദി​വ​സം എ​ന്നോ​ട് അ​വ​ന്‍ പ​റ​ഞ്ഞു, എ​ടോ തെ​സ്‌​നി ഒ​ന്ന് നി​ക്ക​ടോ​ന്ന്. എ​ന്താ​ണെ​ന്ന ചോ​ദ്യ​ത്തി​ന് പോ​ക്ക​റ്റി​ല്‍നി​ന്ന് ഒ​രു ക​ത്ത് എ​ടു​ത്ത് ത​ന്നു. അ​തെ​ടു​ത്ത് ഞാ​ന്‍ ബു​ക്കി​ന്‍റെ​യു​ള്ളി​ല്‍ വ​ച്ചു. എ​ന്താ​ണെ​ന്ന് നോ​ക്കു​ക​യോ അ​റി​യു​ക​യോ ചെ​യ്തി​ല്ല. ആ​ദ്യ​മാ​യി കി​ട്ടു​ന്ന ലെ​റ്റ​റാ​ണ​ല്ലോ. അ​ത് വാ​യി​ക്കാ​തെ സ്‌​കൂ​ളി​ല്‍ ചെ​ന്ന് കൂ​ട്ടു​കാ​രി​ക​ളെ​യൊ​ക്കെ കാ​ണി​ച്ചു. എ​ന്നി​ട്ടാ​ണ് വാ​യി​ച്ച​ത്. ആ ​ക​ത്തി​ല്‍ തെ​സ്‌​നി​യെ എ​നി​ക്ക് ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ്. ക​ല്യാ​ണം ക​ഴി​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ട് എ​ന്നൊ​ക്കെ​യാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. അ​ത് ക​ണ്ട​തോ​ടെ ഞാ​നാ​കെ ത്രി​ല്ലി​ലാ​യി. ആ​ദ്യ​മാ​യി​ട്ടാ​ണ് അ​ങ്ങ​നൊ​രു അ​നു​ഭ​വം. സ​ത്യ​ത്തി​ല്‍ അ​ത് വാ​യി​ച്ച ഉ​ട​നെ ക​ത്ത് കീ​റി ക​ള​യേ​ണ്ട​താ​യി​രു​ന്നു. പ​ക്ഷേ വാ​യി​ച്ച​തി​ന് പി​ന്നാ​ലെ ഞാ​ന​ത് മ​ട​ക്കി ബു​ക്കി​നു​ള്ളി​ല്‍ വ​ച്ചു. അ​ന്ന് വൈ​കു​ന്നേ​രം…

Read More

സ്റ്റൈലൻ ലുക്കിൽ ന​വ്യ! ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സ്റ്റൈ​ല​ൻ മേ​ക്കോ​വ​റി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി ന​വ്യ നാ​യ​ർ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. സൂ​പ്പ​ർ സ്റ്റൈ​ല​ൻ ലു​ക്കി​ലാ​ണ് ന​ടി വ​ന്നി​രി​ക്കു​ന്ന​ത്. റെ​ഡ് ക​ള​റി​ൽ പ്രി​ന്‍റ​ഡ് ഔ​ട്ട്ഫി​റ്റി​ൽ അ​തീ​വ സു​ന്ദ​രി​യാ​ണ് ന​വ്യ നാ​യ​ർ. ബ​ട്ട​ർ​ഫ്ലൈ പോ​ലു​ള്ള പു​തി​യ മേ​ക്കോ​വ​ർ പു​തി​യ സി​നി​മ​യി​ലെ ലു​ക്കാ​ണോ എ​ന്നും ചോ​ദി​ക്കു​ന്നു​ണ്ട് ആ​രാ​ധ​ക​ർ. മ​ല​യാ​ള സി​നി​മ​യി​ൽ തി​ള​ങ്ങി നി​ന്നി​രു​ന്ന ന​ടി​യാ​ണ് ന​വ്യ നാ​യ​ർ. ക​മേ​ർ​ഷ്യ​ൽ സി​നി​മ​ക​ളു​ടെ​യും അ​വാ​ർ​ഡ് സി​നി​മ​ക​ളു​ടെ​യും ഭാ​ഗ​മാ​യി​രു​ന്ന താ​രം നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. വി​വാ​ഹ​ത്തോ​ടെ സി​നി​മ​യി​ൽ നി​ന്ന് ഇ​ട​വേ​ള​യെ​ടു​ത്ത സ​മ​യ​ത്തും മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും മ​റ്റും സ​ജീ​വ​മാ​യി​രു​ന്നു ന​ടി. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​റ​ങ്ങി​യ ഒ​രു​ത്തീ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു ന​ടി​യു​ടെ തി​രി​ച്ചു വ​ര​വ്.

Read More

ദി​വ​സം മു​ഴു​വ​ൻ നി​ർ​ത്താ​തെ ക​ര​ഞ്ഞു ! തുറന്നുപറഞ്ഞ്‌ അർച്ചന കവി

നീ​ല​ത്താ​മ​ര​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി മ​ല​യാ​ളി​ക​ൾ​ക്കു പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ന​ടി​യാ​ണ് അ​ർ​ച്ച​ന ക​വി. വി​വാ​ഹ​ത്തോ​ടെ അ​ഭി​ന​യ​ത്തി​ൽ ഇ​ട​വേ​ള എ​ടു​ത്ത താ​രം ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​യി​ലൂ​ടെ ഗം​ഭീ​ര തി​രി​ച്ചു വ​ര​വ് ന​ട​ത്തി. ഇ​പ്പോ​ഴി​താ ത​ന്‍റെ വി​വാ​ഹ മോ​ച​ന​വും മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളും താ​രം ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കു​വ​യ്ക്കു​ന്നു. വി​വാ​ഹ​ശേ​ഷം മും​ബൈ​യി​ലാ​യി​രു​ന്നു. അ​ച്ഛ​നെ​യും അ​മ്മ​യെ​യും കാ​ണാ​ൻ ഡ​ൽ​ഹി​യി​ലെ​ത്തി​യ സ​മ​യ​ത്ത് അ​മ്മ റോ​സ​മ്മ​യോ​ടൊ​പ്പം പ​ള്ളി​യി​ൽ പോ​യി. കു​ർ​ബാ​ന ന​ട​ക്കു​ന്ന​തി​നി​ട​യ്ക്കു വ​ലി​യ സ​ങ്ക​ടം വ​രാ​ൻ തു​ട​ങ്ങി. ഏ​റ്റ​വും വേ​ണ്ട​പ്പെ​ട്ട ഒ​രാ​ൾ മ​രി​ച്ചാ​ൽ തോ​ന്നു​ന്ന​ത്ര സ​ങ്ക​ടം. അ​ന്നു വീ​ട്ടി​ലെ​ത്തി​യ ശേ​ഷം ദി​വ​സം മു​ഴു​വ​ൻ നി​ർ​ത്താ​തെ ക​ര​ഞ്ഞു. അ​ന്നു തോ​ന്നി ഈ ​അ​വ​സ്ഥ എ​ങ്ങ​നെ​യെ​ങ്കി​ലും അ​വ​സാ​നി​പ്പി​ക്ക​ണം. അ​മ്മ എ​ന്നെ ഗൈ​ന​ക്കോ​ള​ജി​സ്റ്റി​ന്‍റെ അ​ടു​ത്തു കൊ​ണ്ടു​പോ​യി. ഒ​രു കു​ഞ്ഞു​ണ്ടാ​യാ​ൽ തീ​രാ​വു​ന്ന പ്ര​ശ്ന​മേ​യു​ള്ളൂ എ​ന്നാ​ണ് അ​വ​ർ പ​റ​ഞ്ഞ​ത്. ഭ​ർ​ത്താ​വ് അ​ബീ​ഷ് മാ​ത്യു​വു​മാ​യി ചേ​ർ​ന്നു പോ​കാ​ൻ പ​റ്റു​ന്നി​ല്ല എ​ന്നു തി​രി​ച്ച​റി​ഞ്ഞ സ​മ​യം കൂ​ടി​യാ​യി​രു​ന്നു അ​ത്. ഇ​പ്പോ​ൾ കു​ഞ്ഞ​ല്ല…

Read More

ജാക്ക് മരിക്കാൻ കാരണം ഇതാണ്!

ചരിത്രം സൃഷ്ടിച്ച ടൈറ്റാനിക്ക് സിനിമ കാണാത്തവരായി ആരുമുണ്ടാകില്ല. ടൈറ്റാനിക് കപ്പൽ ദുരന്തത്തിന്‍റെ കരളലിയിക്കുന്ന കഥപറഞ്ഞ ചിത്രത്തിൽ ഏവരുടെയും കണ്ണുനനയിച്ച രംഗമായിരുന്നു നായകൻ ജാക്കിന്‍റെ മരണം. അനശ്വരപ്രണയത്തിന്‍റെ പ്രതീകങ്ങളായി ജാക്കും റോസും നില്ക്കുമ്പോൾ എന്തിനാണ് അവരുടെ പ്രണയം ദുരന്തകഥയാക്കിയതെന്ന് ചോദിച്ചവരുണ്ട്. അതേസമയം, ജാക്കിന്‍റെ മരണം ചിത്രത്തിന് അനിവാര്യമാണെന്നു വെളിപ്പെടുത്തുകയാണ് സംവിധായകൻ ജയിംസ് കാമറൂൺ. സിനിമയുടെ ക്ലൈമാക്സിൽ ജാക്കിലും റോസിലും ആരെങ്കിലും ഒരാളേ രക്ഷപ്പെടുമായിരുന്നുള്ളൂ. ഇതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ടൈറ്റാനിക്കിനെ ചുറ്റിപ്പറ്റിയുള്ള തര്‍ക്കങ്ങള്‍ക്ക് അവസാനം കാണുക എന്ന ഉദ്ദേശത്തോട് കൂടി ജാക്കിന്‍റെയും റോസിന്‍റെയും അപ്പോഴത്തെ അവസ്ഥ പുനരാവിഷ്കരിച്ചിരുന്നു. അങ്ങനെയാണ് ജാക്ക് മരിക്കേണ്ടത് ആവശ്യമായിരുന്നു എന്ന് ശാസ്ത്രീയമായി തെളിയിച്ചത്. ഒരു ഹൈപ്പോതെര്‍മിയ വിദഗ്ധന്‍റെ സഹായത്തോടെ ഫോറന്‍സിക് വിശകലനം നടത്തി. ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ ഉപയോഗിച്ച അതേ രീതിയിലുള്ള റാഫ്റ്റ് അദ്ദേഹം പുനഃസൃഷ്ടിച്ചു. കേറ്റിന്‍റെയും ലിയോയുടെയും അതേ ശരീരഭാരമുള്ള സ്റ്റണ്ട് കലാകാരന്മാരെ…

Read More

ദീ​ർ​ഘ​നാ​ള​ത്തെ പ്ര​ണയം! മൃ​ദു​ല മു​ര​ളി​യു​ടെ സ​ഹോ​ദ​ര​നും ന​ട​നു​മാ​യ മി​ഥു​ൻ വി​വാ​ഹി​ത​നാ​യി

ന​ടി മൃ​ദു​ല മു​ര​ളി​യു​ടെ സ​ഹോ​ദ​ര​നും ന​ടി​യു​മാ​യ മി​ഥു​ൻ വി​വാ​ഹി​താ​നാ​യി. മോ​ഡ​ലും എ​ൻ​ജി​നി​യ​റു​മാ​യ ക​ല്യാ​ണി മോ​നോ​നാ​ണ് വ​ധു. ദീ​ർ​ഘ​നാ​ള​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​കു​ന്ന​ത്. കൊ​ച്ചി ബോ​ൾ​ഗാ​ട്ടി ഇ​വ​ന്‍റ് സെ​ന്‍റ​റി​ൽ വ​ച്ച് ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​നും പ​ത്തി​നും ഇ​ട​യി​ലു​ള്ള മു​ഹൂ​ർ​ത്ത​ത്തി​ലാ​യി​രു​ന്നു വി​വാ​ഹം. വ​ജ്രം എ​ന്ന സി​നി​മ​യി​ലൂ‍​ടെ ബാ​ല​താ​ര​മാ​യാ​ണ് മി​ഥു​ൻ മു​ര​ളി​ സിനിമ ലോകത്തേക്ക് എത്തുന്നത്. ബ​ഡ്ഡി, ബ്ലാ​ക്ക് ബ​ട്ട​ർ​ഫ്ലൈ, ആ​ന മ​യി​ൽ ഒ​ട്ട​കം എ​ന്നി​വ​യാ​ണ് മൃ​ദു​ലി​ന്‍റെ മ​റ്റ് പ്ര​ധാ​ന സി​നി​മ​ക​ള്‍.

Read More