എ​നി​ക്ക് നെ​ഞ്ചി​ല്‍ പാ​ഡ് കെ​ട്ടി ന​ട​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്; ബോ​ളി​വു​ഡി​ലെ ഇ​രു​ണ്ട വ​ശ​ത്തെ​ക്കു​റി​ച്ച് തു​റ​ന്ന് പ​റ​ഞ്ഞ് ന​ടി സ​മീ​റ റെ​ഡ്ഡി

ബോ​ളി​വു​ഡി​ലെ ഇ​രു​ണ്ട വ​ശ​ത്തെ​ക്കു​റി​ച്ച് തു​റ​ന്ന് പ​റ​ഞ്ഞ് ന​ടി സ​മീ​റ റെ​ഡ്ഡി. ക​രി​യ​റി​ന്‍റെ തു​ട​ക്ക കാ​ല​ത്ത് പ​ല​രും ത​ന്നോ​ട് ശ​രീ​ര​ത്തി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ താ​ന്‍ അ​ത് നി​ര​സി​ച്ചി​രു​ന്നു​വെ​ന്നും സ​മീ​റ പ​റ​യു​ന്നു. പ​ത്ത് വ​ര്‍​ഷം മു​ന്‍​പ് ബോ​ളി​വു​ഡ് പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി​യു​ടെ പി​ന്നാ​ലെ​യാ​യി​രു​ന്നു, മൂ​ക്ക് അ​ല്ലെ​ങ്കി​ല്‍ അ​സ്ഥി​ക​ളു​ടെ ഘ​ട​ന എ​ന്നി​വ മാ​റ്റു​ന്ന​തിനു​വേ​ണ്ടി​യാ​യി​രു​ന്നു അ​ത്. എ​നി​ക്ക് നെ​ഞ്ചി​ല്‍ പാ​ഡ് കെ​ട്ടി ന​ട​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. ജോ​ലി​യു​ടെ ഭാ​ഗ​മാ​ണെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്. ഭ്രാ​ന്ത​മാ​യ ഒ​രു കാ​ല​ഘ​ട്ട​മാ​യി​രു​ന്നു അ​ത്. പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി​യെ​ക്കു​റി​ച്ച് സി​നി​മാ​ലോ​ക​ത്ത് പ​ല​രും തു​റ​ന്നു പ​റ​ഞ്ഞി​രു​ന്ന​തി​നാ​ല്‍ സ്ത​ന ശ​സ്‌​ക്രി​യ ചെ​യ്യാ​ന്‍ എ​നി​ക്കും നി​ര്‍​ദ്ദേ​ശം ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് വേ​ണോ ? ഒ​രു ന​ടി​യെ​ന്ന നി​ല​യി​ല്‍ ഇ​ത് ചെ​യ്യേ​ണ്ട​തു​ണ്ടോ ? എ​ന്താ​ണ് ഇ​തി​ന്‍റെ​യൊ​ക്കെ ആ​വ​ശ്യം എ​ന്ന് ഞാ​ന്‍ കൂ​ടു​ത​ലാ​യി ആ​ലോ​ചി​ച്ചു. അ​തി​നു പി​ന്നാ​ലെ ഒ​രു തീ​രു​മാ​ന​മെ​ടു​ക്കാ​നാ​യ​തി​ല്‍ എ​നി​ക്ക് ഒ​രു​പാ​ടു സ​ന്തോ​ഷ​മു​ണ്ട്. എ​ന്നാ​ല്‍ ഇ​ത്ത​രം ശ​സ്ത്ര​ക്രി​യ​ക​ള്‍ ചെ​യ്യു​ന്ന​വ​രോ​ട്…

Read More

മമ്മൂട്ടിക്ക് ഭയങ്കര ജാഡ; കൂടെ അഭിനയിക്കാൻ പേടിയായതിനാൽ  ആ വേഷം വേണ്ടെന്ന് വച്ചു; ഒടുവിൽ സംഭവിച്ചത് തുറന്ന് പറഞ്ഞ് അലൻസിയർ

  ക​മ്മ​ട്ടി​പ്പാ​ടം ഷൂ​ട്ട് ചെ​യ്യു​ന്ന സ​മ​യ​ത്താ​ണ് ക​സ​ബ​യി​ലേ​ക്ക് വി​ളി​ക്കു​ന്ന​ത്. മ​മ്മൂ​ക്ക ഭ​യ​ങ്ക​ര ദേ​ഷ്യ​ക്കാ​ര​നാ​ണെ​ന്നാ​ണ​ല്ലോ ന​മ്മ​ൾ വാ​യി​ച്ച​തും കേ​ട്ട​തും. അ​ത് കൊ​ണ്ട് ആ ​സി​നി​മ ഒ​ഴി​വാ​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ത്തി. ഡേ​റ്റി​ല്ല എ​ന്നൊ​ക്കെ പ​റ​ഞ്ഞ്. ഫോ​ൺ വ​രെ ഓ​ഫ് ചെ​യ്തു വച്ചു. പ​ക്ഷെ വീ​ട്ടി​ൽ​വി​ളി​ച്ചു. ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തി​ട്ടു​ണ്ട് ക​യ​റി​പ്പോ​രാ​ൻ പ​റ​ഞ്ഞു. ഞാ​ൻ പ​റ​ഞ്ഞു ഉ​ള്ള കാ​ര്യം പ​റ​യാം, മ​മ്മൂ​ക്ക​യെ പേ​ടി​ച്ചി​ട്ടാ​ണ് പ​റ്റി​ല്ലെ​ന്ന് പ​റ​ഞ്ഞ​തെ​ന്ന്. മ​മ്മൂ​ക്ക​യാ​ണ് ഇ​തി​ൽ കാ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. പ​ക്ഷെ ക​സ​ബ എ​ന്ന സെ​റ്റി​ൽ പ​ല​രും പ​റ​ഞ്ഞ​തുപോ​ലു​ള്ള മ​നു​ഷ്യ​നെ അ​ല്ല ഞാ​ൻ ക​ണ്ട​ത്. അ​ദ്ദേ​ഹം കാ​ര​വാ​നി​ൽ നി​ന്ന് വ​രു​മ്പോ​ൾ എ​ന്‍റെ ആ​ദ്യ സീ​ൻ മ​ര​ണ സീ​ൻ ആ​ണ്. ഞാ​ൻ ഡെ​ഡ് ബോ​ഡി ആ​യി കി​ട​ക്കു​ക​യാ​ണ്. പ​ക്ഷെ മ​മ്മൂ​ക്ക വ​രു​മ്പോ​ൾ ഞാ​ൻ എ​ണീ​റ്റ് നി​ന്നു. മ​മ്മൂ​ക്ക മു​മ്പോ​ട്ട് ന​ട​ന്ന് ര​ണ്ട് ചു​വ​ട് പു​റ​കോ​ട്ട് വച്ച് ഞാ​ൻ മ​മ്മൂ​ട്ടി…

Read More

ജീവിതം ഒന്നല്ലേയുള്ളു; ഈ ​പ്രാ​യ​ത്തി​ലും ഫി​റ്റ്ന​സ് നി​ല​നി​ർ​ത്താ​ൻ സാ​ധി​ക്കു​ന്ന​തിന്‍റെ കാരണം പറഞ്ഞ് നദിയ മൊയ്തു

ഈ ​പ്രാ​യ​ത്തി​ലും ഫി​റ്റ്ന​സ് നി​ല​നി​ർ​ത്താ​ൻ സാ​ധി​ക്കു​ന്ന​ത് ഭാ​ഗ്യ​മാ​യാ​ണ് ഞാ​ൻ ക​രു​തു​ന്ന​ത്. എ​ന്‍റെ പ​പ്പ​യു​ടെ​യും മ​മ്മി​യു​ടെ​യും ജീ​ൻ ആ​ണ് എ​നി​ക്ക്. അ​ധി​കം വ​ണ്ണം വ​യ്ക്കാ​ത്ത, പ്രാ​യം തോ​ന്നി​ക്കാ​ത്ത ശ​രീ​ര​പ്ര​കൃ​ത​മാ​ണ് അ​വ​രു​ടേ​ത്. ഫി​റ്റ്ന​സ് നി​ല​നി​ർ​ത്താ​ൻ ന​ന്നാ​യി ശ്ര​മി​ക്കു​ന്നു​ണ്ട്. യോ​ഗ ചെ​യ്യാ​റു​ണ്ട്. കൂ​ടാ​തെ എ​ക്സ​ർ​സൈ​സു​മു​ണ്ട്. ചു​രു​ങ്ങി​യ​ത് ഒ​രു മ​ണി​ക്കൂ​ർ വ​ർ​ക്ക്ഔ​ട്ട് ചെ​യ്യും. ന​ട​ക്കാ​ൻ ഒ​രു​പാ​ട് ഇ​ഷ്ട​മാ​ണ്. ന​ട​ന്നെ​ത്താ​ൻ പ​റ്റു​ന്ന ദൂ​ര​മേ ഉ​ള്ളു​വെ​ങ്കി​ൽ വാ​ഹ​നം ഉ​പ​യോ​ഗി​ക്കി​ല്ല. വീ​ട്ടി​ൽ ജിം ​സൗ​ക​ര്യം ഒ​ന്നു​മി​ല്ല. അ​തി​നാ​ൽ, പു​റ​ത്ത് ജി​മ്മി​ൽ വെ​യ്റ്റ് ട്രെ​യി​നിം​ഗ് ചെ​യ്യും. എ​ക്സ​ർ​സൈ​സ് ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. ചെ​റു​പ്പം തൊ​ട്ടേ വ​ലി​യ താ​ൽ​പ​ര്യ​മാ​ണ​തി​ൽ. ഭ​ക്ഷ​ണ​ത്തി​ന് നി​യ​ന്ത്ര​ണ​മൊ​ന്നും വെ​ക്കാ​റി​ല്ല. ഇ​ഷ്ട​മു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്കും. ന​ന്നാ​യി എ​ക്സ​ർ​സൈ​സ് ചെ​യ്യും. ഇ​താ​ണ് പോ​ളി​സി. ന​ല്ല ഫൂ​ഡി​യാ​ണ്. വ​യ​റി​നു​വേ​ണ്ടി​യ​ല്ല, എ​ന്‍റെ മ​ന​സി​നു​വേ​ണ്ടി​യാ​ണ് ക​ഴി​ക്കു​ന്ന​ത്. ന​ല്ല ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ൽ വ​ലി​യ ആ​ന​ന്ദം ക​ണ്ടെ​ത്തു​ന്നു. ജീ​വി​തം ഒ​ന്ന​ല്ലേ​യു​ള്ളൂ.-ന​ദി​യ മൊ​യ്തു

Read More

പ്രവചനം സത്യമായി..! അ​ച്ഛ​നും അ​മ്മ​യും ത​ന്ന സ്വാ​ത​ന്ത്ര്യ​വും ക​രു​ത​ലും എ​ന്നെ ഞാ​നാ​ക്കി​യ​തെന്ന് മാളവിക

മ​ല​യാ​ള​ത്തി​ലൂ​ടെ വെ​ള്ളി​ര​യി​ലെ​ത്തി ത​മി​ഴി​ലും ബോ​ളി​വു​ഡി​ലു​മെ​ല്ലാം നി​റ സാ​ന്നി​ധ്യ​മാ​യി മാ​റി​യ ന​ടി​യാ​ണ് മാ​ള​വി​ക മോ​ഹ​ന്‍. പ്ര​ശ​സ്ത ഛായാ​ഗ്രാ​ഹ​ക​ന്‍ കെ.​യു. മോ​ഹ​ന​ന്‍റെ മ​ക​ളാ​ണ് മാ​ള​വി​ക. ക്രി​സ്റ്റി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തു​ക​യാ​ണ് മാ​ള​വി​ക. ഇ​പ്പോ​ഴി​താ ത​ന്‍റെ സി​നി​മ​യി​ലേ​ക്കു​ള്ള ക​ട​ന്നു വ​ര​വി​നെ​ക്കു​റി​ച്ചും മും​ബൈ ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​മൊ​ക്കെ മ​ന​സ് തു​റ​ക്കു​ക​യാ​ണ് നടി. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. വീ​ട്ടി​ല്‍ എ​പ്പോ​ഴും സി​നി​മ​ക​ളു​ടെ ഡി​വി​ഡി​ക​ളു​ണ്ടാ​യി​രു​ന്നു. ആ ​ഡി​വി​ഡി​ക​ളാ​ണ് എ​ന്‍റെ സി​നി​മാ മോ​ഹ​ങ്ങ​ളു​ടെ വാ​തി​ല്‍ തു​റ​ന്ന​ത്. ഇ​ട​യ്‌​ക്കൊ​ക്കെ അ​ച്ഛ​നൊ​പ്പം സി​നി​മ​ക​ളു​ടെ സെ​റ്റി​ലും പോ​യി​ട്ടു​ണ്ട്. താ​ര​ങ്ങ​ളോ​ട് ഒ​രു സാ​ധാ​ര​ണ കൗ​മാ​ര​ക്കാ​രി​ക്കു തോ​ന്നു​ന്ന ത്രി​ല്‍ മാ​ത്ര​മാ​ണ് ആ​ദ്യം തോ​ന്നി​യ​ത്. മും​ബൈ​യി​ല്‍ ആ​മി​ര്‍ ഖാ​ന്‍റെ ഒ​രു സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മ്പോ​ള്‍ അ​ച്ഛ​നൊ​പ്പം ഞാ​നും പോ​യി​രു​ന്നു. ഞാ​ന്‍ കോ​ള​ജി​ല്‍ പ​ഠി​ക്കു​ക​യാ​യി​രു​ന്നു. ആ ​സി​നി​മ​യി​ല്‍ ചെ​റി​യൊ​രു ഷോ​ട്ടി​ല്‍ ഞാ​നും കൂ​ട്ടു​കാ​രി​ക​ളും അ​ഭി​ന​യി​ച്ചു. ഷൂ​ട്ടിം​ഗി​ന​ിട​യി​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​മി​ർ​ഖാ​ൻ എ​ന്നോ​ട് എ​ന്താ​യി തീ​രാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് ചോ​ദി​ച്ചു. ക​രി​യ​റി​നെ​പ്പ​റ്റി…

Read More

മകനെ താലോലിച്ച് ചന്ദ്രയും ടോഷും; ഏറ്റെടുത്ത് പ്രേക്ഷകർ

സ്വന്തം സുജാത എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെ പരിചയപ്പെട്ട ടോഷ് ക്രിസ്റ്റിയുടെയും ചന്ദ്ര ലക്ഷ്മണിന്‍റെയും സുഹൃദ്ബന്ധം ഒടുവിൽ വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഇപ്പോഴിതാ, കുഞ്ഞിനെ താലോലിക്കുന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്രയും. ‘റീലിംഗ് വിത്ത്‌ വാവക്കുട്ടി’ എന്ന ക്യാപ്‌ഷനോടെ ടോഷാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചന്ദ്രയുടെ കൈലിരിക്കുന്ന കുഞ്ഞിനെ താലോലിക്കുകയാണ് ഇരുവരും. പാട്ടിനൊപ്പം തലയാട്ടുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട് കുഞ്ഞ്. ഏറെ ആസ്വദിച്ചാണ് കുഞ്ഞും വീഡിയോയ്ക്ക് പോസ് ചെയ്യുന്നത്. ആദം- സുജാതമാരുടെ മകൻ എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റ്.

Read More

ഞാ​ൻ നി​ക്ക​ണോ, പോ​​ണോ; ആ​ളു​ക​ൾ​ക്ക് എ​ന്‍റെ ശ​രീ​ര​മാ​ണ് പ്ര​ശ്‌​നമെന്ന് രശ്മിക മന്ദാന

ആ​ളു​ക​ൾ​ക്ക് എ​ന്‍റെ ശ​രീ​ര​മാ​ണ് പ്ര​ശ്‌​നം. ഞാ​ൻ വ​ർ​ക്ക്ഔ​ട്ട് ചെ​യ്താ​ൽ പ​റ​യും ഞാ​ൻ പു​രു​ഷ​നെ​പ്പോ​ലെ​യാ​ണ്. ഞാ​ൻ അ​ധി​കം വ​ർ​ക്ക് ഔ​ട്ട് ചെ​യ്യു​ന്നി​ല്ലെ​ങ്കി​ൽ എ​നി​ക്ക് ഭ​യ​ങ്ക​ര ത​ടി​യാ​ണെ​ന്നു പ​റ​യും. ഞാ​ൻ അ​ധി​കം സം​സാ​രി​ച്ചാ​ൽ അ​വ​ൾ വാ​യാ​ടി. സം​സാ​രി​ച്ചി​ല്ലെ​ങ്കി​ൽ ആ​റ്റി​റ്റ്യൂ​ഡ് ആ​ണെ​ന്നും പ​റ​യും. ഞാ​ൻ ഒ​ന്ന് ശ്വാ​സം വി​ട്ടാ​ലും വി​ട്ടി​ലെ​ങ്കി​ലും ആ​ളു​ക​ൾ​ക്ക് പ്ര​ശ്‌​ന​മാ​ണ്. ഞാ​ൻ എ​ന്ത് ചെ​യ്താ​ലും പ്ര​ശ്‌​നം. എ​ങ്കി​ൽ ഞാ​ൻ എ​ന്ത് ചെ​യ്യ​ണ​മെ​ന്നാ​ണ് നി​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്? ഞാ​ൻ പോ​ക​ണോ? അ​തോ നി​ക്ക​ണോ? –ര​ശ്മി​ക മ​ന്ദാ​ന‌‌

Read More

കീ​ർ​ത്തി വി​വാ​ഹ​ത്തി​ന് സ​മ്മ​തം മൂ​ളി; മനസിലൊളിപ്പിച്ച കാമുകൻ ആര്?

തെ​ന്നി​ന്ത്യ​യി​ൽ മു​ഴു​വ​ൻ ആ​രാ​ധ​ക​രു​ള്ള മ​ല​യാ​ളി​ന​ടി​യാ​ണ് കീ​ര്‍​ത്തി സു​രേ​ഷ്. മ​ഹാ​ന​ടി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്‌​കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്. മ​ല​യാ​ള​ചി​ത്രം ഗീ​താ​ഞ്ജ​ലി​ലെ​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യെ​ത്തി ഇ​പ്പോ​ൾ ത​മി​ഴ് സി​നി​മ​ക​ളി​ലാ​ണ് കൂ​ടു​ത​ലാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. മു​പ്പ​തു​കാ​രി​യാ​യ കീ​ർ​ത്തി ഇ​തു​വ​രെ വി​വാ​ഹം ക​ഴി​ച്ചി​ട്ടി​ല്ല. താ​ര​ത്തി​ന്‍റെ വി​വാ​ഹം സം​ബ​ന്ധി​ച്ച് പ​ല അ​ഭ്യൂ​ഹ​ങ്ങ​ളും ഇ​ട​യ്ക്ക് പ്ര​ച​രി​ച്ചി​രു​ന്നു.​അ​ടു​ത്തി​ടെ കീ​ർ​ത്തി ഉ​ട​ൻ ത​ന്നെ വി​വാ​ഹി​ത​യാ​കു​മെ​ന്നും അ​തോ​ടെ അ​ഭി​ന​യം വി​ടു​മെ​ന്നു​മു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഒ​രു ദേ​ശീ​യ ഇ​ഗ്ലീ​ഷ് ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​മാ​ണ് ഇ​ങ്ങ​നെ​യൊ​രു വാ​ർ​ത്ത ക​ഴി​ഞ്ഞ മാ​സം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കീ​ർ​ത്തി വി​വാ​ഹ​ത്തി​ന് സ​മ്മ​തം മൂ​ളി​യെ​ന്നും സു​രേ​ഷും മേ​ന​ക​യും മ​ക​ൾ​ക്ക് അ​നു​യോ​ജ്യ​നാ​യ വ​ര​നെ തെര​യു​ക​യാ​ണെ​ന്നു​മാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. വി​വാ​ഹ​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. അ​തേ​സ​മ​യം ന​ടി​യെ സം​ബ​ന്ധി​ച്ച മ​റ്റൊ​രു റി​പ്പോ​ർ​ട്ടാ​ണ് ഇ​പ്പോ​ൾ പു​റ​ത്ത് വ​രു​ന്ന​ത്. ക​ഴി​ഞ്ഞ 13 വ​ർ​ഷ​മാ​യി കീ​ർ​ത്തി ഒ​രു റി​സോ​ർ​ട്ട് ഉ​ട​മ​സ്ഥ​നു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണ് എ​ന്നാ​ണ് പു​തി​യ വാ​ർ​ത്ത.…

Read More

സിനിമയിൽ വന്നില്ലായിരുന്നങ്കിൽ, പുറത്തായിരുന്നേനെ; തന്നെ സപ്പോർട്ട് ചെയ്യുന്ന സുഹൃത്തിന്‍റെ പേര് പറഞ്ഞ് സിന്ദ്ര

ക​ലാ​പ​ര​മാ​യി ആ​ദ്യ​മേ താ​ൽ​പ​ര്യം എ​നി​ക്ക് ഉ​ണ്ടാ​യി​രു​ന്നു. സി​നി​മ​യി​ൽ വ​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ പു​റ​ത്ത് എ​വി​ടെ എ​ങ്കി​ലും സെ​റ്റി​ൽ‍​ഡ് ചെ​യ്തേ​നെ. എ​ന്‍റെ കൂ​ടെ പ​ഠി​ച്ച പ​കു​തി​യി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളും പു​റ​ത്താ​ണ്. ഇ​ൻ​ഡ്സ്ട്രി​യി​ൽ ന​ല്ല സു​ഹൃ​ത്തു​ക്ക​ളു​ണ്ട്. പെ​ട്ടെ​ന്ന് എ​നി​ക്ക് ഒ​രാ​ളു​ടെ പേ​ര് പ​റ​യാ​ൻ ട​ഫ് ആ​ണ്. ഓ​രോ​രു​ത്ത​രെ​യും ഓ​രോ ത​ര​ത്തി​ലാ​ണ് ന​മ്മ​ൾ ക​ണ​ക്ട് ചെ​യ്യു​ക. ചി​ല ആ​ൾ​ക്കാ​രു​ടെ കൂ​ടെ ന​മ്മ​ൾ യാ​ത്ര ചെ​യ്യും. ചി​ല ആ​ളു​ക​ളു​ടെ കൂ​ടെ ന​മ്മ​ൾ വ​ർ​ക്ക് ചെ​യ്യും . ഒ​രാ​ളു​ടെ പേ​രെ​ടു​ത്ത് പ​റ​യാ​ൻ ആ​ണെ​ങ്കി​ൽ മാ​ള​വി​ക എ​ന്‍റെ ക്ലോ​സ് ഫ്ര​ണ്ട് ആ​ണ്. ഞ​ങ്ങ​ൾ ഒ​രു​മി​ച്ച് കാ​ടു​ക​ളി​ലോ​ട്ട് യാ​ത്ര ചെ​യ്യാ​റു​ണ്ട്. എ​ന്നെ ന​ന്നാ​യി സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സു​ഹൃ​ത്ത് ആ​ണ്. -ശ്രി​ന്ദ

Read More

ഓറഞ്ച് കളർ ബിക്കിനിയുമായി സാനിയ ഇയ്യപ്പൻ; സദാചാര വാദികളും ആരാധകരും തമ്മിൽ നേർക്കുനേർ…

താര​ങ്ങ​ളെല്ലാം ഇ​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​ണ്. പ്ര​ത്യേ​കി​ച്ച് യു​വ​താ​ര​ങ്ങ​ള്‍. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​ന്‍റെ ബോ​ള്‍​ഡ് ചി​ത്ര​ങ്ങ​ളും ഫോ​ട്ടോ​ഷൂ​ട്ടും ഡാ​ന്‍​സു​മൊ​ക്കെ​യാ​യി നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് സാ​നി​യ ഇ​യ്യ​പ്പ​ന്‍. വ​ള​രെ ചു​രു​ങ്ങി​യ സി​നി​മ​ക​ളി​ല്‍ മാ​ത്ര​മേ അ​ഭി​ന​യി​ച്ചി​ട്ടു​ള്ളു​വെ​ങ്കി​ലും ഈ ​രം​ഗ​ത്ത് സ്വ​ന്ത​മാ​യൊ​രു ഇ​ടം നേ​ടി​യെ​ടു​ക്കാ​ൻ താ​ര​ത്തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. മോ​ഡ​ലിം​ഗി​ലും സ​ജീ​വ​മാ​യ സാ​നി​യ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ താ​ര​മാ​ണ്. ​സാ​നി​യ പ​ങ്കു​വ​ച്ച പു​തി​യ ചി​ത്ര​ങ്ങ​ളാ​ണി​പ്പോ​ൾ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ർ​ച്ചാ​വി​ഷ​യം. 2022-ല്‍ ​ന​ട​ത്തി​യ മാ​ലി​ദ്വീ​പ് യാ​ത്ര​യി​ല്‍ നി​ന്നു​മു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് സാ​നി​യ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​യി​രു​ന്നു സാ​നി​യ​യു​ടെ യാ​ത്ര. യാ​ത്ര​യി​ല്‍നി​ന്നു​മു​ള്ള ത​ന്‍റെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളു​മൊ​ക്കെ താരം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ചി​ത്ര​ങ്ങ​ളി​ല്‍ ബി​ക്കി​നി​യ​ണി​ഞ്ഞും സാ​നി​യ​യെ കാ​ണാം. ഇ​തി​ലൊ​രു ചി​ത്ര​ത്തി​ല്‍ ഓ​റ​ഞ്ച് നി​റ​ത്തി​ലു​ള്ള ബി​ക്കി​നി​യാ​ണ് സാ​നി​യ ധ​രി​ച്ചി​രി​ക്കു​ന്ന​ത്. പി​ന്നാ​ലെ ക​മ​ന്‍റു​ക​ളു​മാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​ശ്ലീ​ല ക​മ​ന്‍റു​ക​ള്‍​ക്കൊ​പ്പം ‘പ​ത്താ​ന്‍’ വി​വാ​ദ​ത്തെ ഓ​ര്‍​മ​പ്പെ​ടു​ത്തു​ന്ന ക​മ​ന്‍റു​ക​ളും നി​റ​യു​ക​യാ​ണ്. (കാ​വി ക​ള​റി​ലു​ള്ള ബി​ക്കി​നി​യ​ണി​ഞ്ഞ്…

Read More

വെ​റു​പ്പു​ള​വാ​ക്കു​ന്ന പ്ര​വൃ​ത്തി! അ​പ​ർ​ണ​യോ​ടു​ള്ള വി​ദ്യാ​ർ​ഥി പെ​രു​മാ​റ്റ​ത്തി​ൽ പ്ര​തി​ക​രി​ച്ച് മ​ഞ്ജി​മ

ന​ടി അ​പ​ർ​ണ ബാ​ല​മു​ര​ളി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ന​ടി മ​ഞ്ജി​മ മോ​ഹ​ൻ. വി​ദ്യാ​ർ​ഥി​യു​ടെ പ്ര​വൃ​ത്തി അ​റ​പ്പു​ള​വാ​ക്കു​ന്ന​തും അ​വ​ശ്വ​സ​നീ​യ​മാ​ണെ​ന്നു​മാ​ണ് താ​രം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച​ത്. ത​ങ്കം സി​നി​മ​യു​ടെ പ്ര​മോ​ഷ​ന് വേ​ണ്ടി​യാ​ണ് വി​നീ​ത് ശ്രീ​നി​വാ​സ​നും അ​പ​ർ​ണ​യു​ട​ക്ക​മു​ള്ള അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ലോ ​കോ​ള​ജി​ലെ​ത്തി​യ​ത്. ന‌​ടി​ക്ക് പൂ ​ന​ല്‍​കാ​നാ​യി വേ​ദി​യി​ല്‍ ക​യ​റി​യ വി​ദ്യാ​ര്‍​ഥി കൈ​യി​ൽ പി​ടി​ക്കു​ക​യും തോ​ളി​ൽ കൈ​യി​ടാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. ന​ടി അ​പ്പോ​ൾ ത​ന്നെ അ​സ്വ​സ്ഥ​യാ​കു​ക​യും അ​നി​ഷ്ടം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ വി​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​ണ്.​ തു​ട​ര്‍​ന്ന് സം​ഭ​വ​ത്തി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് എ​റ​ണാ​കു​ളം ഗ​വ. ലോ ​കോ​ള​ജ് യൂ​ണി​യ​നും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Read More